Rithu - Sithara's Project Malabaricus - Music Mojo Season 6 - Kappa TV

  Рет қаралды 7,970,063

Kappa TV

Kappa TV

5 жыл бұрын

Music & Vocals - Sithara Krishnakumar
Lyrics - Harinarayanan
Keys - Ralfin Stephen
Lead Guitar - Abhijith Sreenivasan
Bass - Liboy Praisly Kripesh
Percussion - Sunil Kumar
Drums - Midhun Paul
Additional programming - Ralfin Stephen
Mixed & Mastered by Mithun Anand
Executive Producer - Sumesh lal
Producers - Mahesh Kumar G, Hari Krishnan
Editors - Alby Nataraj
DOP - Vipin Chandran
Camera - Viju, Ranjith, Manu, Sarath, Vishnu, Mahesh SR, Aneesh CS
Sound - Melody
Recording Engineer - Prasanth Valsaji
A Mathrubhumi Kappa TV Production. All rights reserved.
Follow Kappa TV on social media at:
tvkappa
/ mbikappatv
/ mbikappatv

Пікірлер: 1 700
@sithoos001
@sithoos001 5 жыл бұрын
ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി ഓരോ നിറത്തിലുള്ള സംഗീതം രസരാഗം വിവിധ മതി ഗാഢo പ്രകൃതിയുടെ നാദം പ്രണയമയമാനന്ദം ലയമേകം സമഭാവം ശുഭഗീതം.... ഗ്രീഷ്മം ചുടുവെയിലിലാടി, കൊതിപ്പെടുത്തും ലാവ് , കനൽ ചുരത്തും സംഗീതം പൂക്കും ഇലവുമരം , ചോക്കും മനസ്സ് , മദഗന്ധം വിതച്ചരഞ്ഞു മാലേയം വേനൽ പുഴയൊഴുകി പ്രേമാർദ്രമായ് തെളിഞ്ഞ കണ്ണാടി പോൽ മിന്നും നീരോടേ ലയമേകം , സമഭാവം ശുഭഗീതം ഹർഷം ഹൃദയമേഘ വർഷം പ്രണയമിന്നൽ ചിന്നും പതഞ്ഞൊഴുകുമാപാദം സാമം ധ്വനി മൃദംഗതാളം പ്രകൃതി മൽഹാർ പാടും സ്വരജതിതൻ ആരോഹം മാനോ മരത്തളിരിനാലേ ഹരിതമായ കാടാകെ ഓടുന്നു സോത്സാഹം ലയമേകം സമഭാവം ശുഭഗീതം ചെന്നൽ പഴുപ്പുനിറം ചേരും തരുണിയുടെ - ചെന്താർമുഖ സദൃശലാവണ്യം - ചേരും ശരത്തണയെ ഓരോ സരിത്തുമിളമീനിൻ പുളകമൊടു ശാലീനം പാടും ധവളഖഗമോരോ മണൽ പരപ്പിൽ , ആമോദമാളുന്നൊരീ കാലം ലയമേകം സമഭാവം ശുഭഗീതം പുത്തൻ യവങ്ങൾ തളിർ ചൂടി , ഉതിർന്നു മുല്ല, മഞ്ഞിൽ കുളിച്ചു വന്നു ഹേമന്തം ക്രൗഞ്ചം പൊഴിക്കും മധുനാദം സുഖം പകർന്നു , ഗ്രാമം തെളിഞ്ഞു നിന്നു സാനന്ദം പാച്ചോറ്റി ചില്ല മലർതാലം പിടിച്ചിടുന്നു മാരന്റെ കേളീതലം ചിത്തം മോഹക്കരിമ്പുപാടം ചേലിൽ വിളഞ്ഞു നിന്നു , ബാലേ ശിശിരകാലം വന്നല്ലോ വാതായനങ്ങൾ പൂട്ടി തീ കായും പരിസരമാകെ അകിൽപ്പുകതൻ സൗരഭ്യം താനെ ഇലപൊഴിഞ്ഞുശാഖ, കിളികൾ പാടി ജീവാനുരാഗത്തിന്നീണങ്ങൾ മാമ്പൂ സുഗന്ധം , കുയിൽ പാട്ടിൻ മരന്ദം മലർമാരന്റെ ഹൃദയമീ വാസന്തം ഓരോ ഞൊടിയും പ്രണയാർദ്രം , പ്രമദവനം സാന്ദ്രം, ഭ്രമരസമസഞ്ചാരം ലാസ്യം മധുരമന്ദഹാസം എഴുതി വച്ചു മന്നാകെ ,മങ്ങാതെ പൂക്കാലം
@fancylawrence4156
@fancylawrence4156 5 жыл бұрын
Thanks so much
@fancylawrence4156
@fancylawrence4156 5 жыл бұрын
😘😘😘love you
@fancylawrence4156
@fancylawrence4156 5 жыл бұрын
Kathirunnu.... Kathirunnu.....at last kittypppoyieeeeeee love you so much🎤🎶🎼🎧🎻🎹🎷📻
@aswinm206
@aswinm206 5 жыл бұрын
💛😘😘
@starking7004
@starking7004 5 жыл бұрын
Yith kavithayano ....
@arunchandran5205
@arunchandran5205 5 жыл бұрын
Sithara😍😍 my favourite singer❤️❤️❤️ Sithara fans like here....
@sonal1863
@sonal1863 5 жыл бұрын
Always
@gokulgs643
@gokulgs643 5 жыл бұрын
😍
@febyvarghese3013
@febyvarghese3013 5 жыл бұрын
In Love
@Sinila268
@Sinila268 5 жыл бұрын
👍😍
@amrutharajan2648
@amrutharajan2648 5 жыл бұрын
Supperrrrrr
@Pratheeksharajupratheeksharaju
@Pratheeksharajupratheeksharaju 5 жыл бұрын
മറ്റെല്ലാ ഗായകരിൽ നിന്നും വ്യത്യസ്തമാണ് സിതാര ചേച്ചിയുടെ ശബ്ദം ഓരോ പാട്ടു കേൾക്കുമ്പോഴും അറിയാതെ ആ ശബ്ദത്തിനു അഡിക്ട് ആയി പോകുന്നു 🎙🎶🎶🎤🎵🎵💝
@prameeshmemunda397
@prameeshmemunda397 4 жыл бұрын
poli sadanam
@ranjithnathgs
@ranjithnathgs 4 жыл бұрын
Yes , very true ...
@irosh2739
@irosh2739 4 жыл бұрын
Uvvu
@surumis9393
@surumis9393 3 жыл бұрын
Athanu chechiii😍😍😍😍😍
@songssssong2503
@songssssong2503 3 жыл бұрын
M
@rajeshmenon6835
@rajeshmenon6835 4 жыл бұрын
So articulate! Never heard words pronounced in Malayalam this way!Amazing Singing!
@dennizbethlahem
@dennizbethlahem 4 жыл бұрын
👌👌
@rdlawrence82
@rdlawrence82 3 жыл бұрын
Very true!
@vishnuprakash81
@vishnuprakash81 3 жыл бұрын
Oh come on Don't exaggerate that you've "never" heard such articulation before.
@abhilashva576
@abhilashva576 3 жыл бұрын
@@vishnuprakash81 seriously. I guess he never heard of KS Chitra and other legends. Too much hype these days. We promote mediocrity these days.
@vishnuprakash81
@vishnuprakash81 3 жыл бұрын
@@abhilashva576 i don't think it's mediocre This is actually one of my fav songs But yeah, he was exaggerating it too much
@swathyv.s6697
@swathyv.s6697 5 жыл бұрын
Sitharaa fans indooo???😍
@ajeshmathew9214
@ajeshmathew9214 5 жыл бұрын
പിന്നല്ലാതെ❤❤❤
@muhsinmas8800
@muhsinmas8800 5 жыл бұрын
Najn
@nainas421
@nainas421 5 жыл бұрын
Indalloo
@vishnuwilson3256
@vishnuwilson3256 5 жыл бұрын
Undeyy,😁
@azli-yah
@azli-yah 5 жыл бұрын
😍
@itsmehanah4455
@itsmehanah4455 5 жыл бұрын
ദേ നമ്മുടെ സ്വന്തം സിതാരചേച്ചി😍😍... എന്താ ശബ്ദം.... കേട്ടിരുന്നു പോകും......😘 ചേച്ചിയുടെ മലബാറിക്കസിന് ഒത്തിരി നന്മകൾ നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤
@anuanupama9415
@anuanupama9415 4 жыл бұрын
സിതാര ചേച്ചി ഫാൻസ്‌ അടി ലൈക്ക്
@alaine_sphotography9845
@alaine_sphotography9845 Жыл бұрын
why this song is not available on spotify ......... Her magical sound😩❤‍🔥
@parvathyunni3644
@parvathyunni3644 Жыл бұрын
Sathyam njnum nokki
@MrKallungal
@MrKallungal Жыл бұрын
Ethu mathram illya😢😢😢😢
@avatar_Rohu
@avatar_Rohu 5 жыл бұрын
ഹാവു.... എത്ര ദിവസായി ഇതൊന്നു കേക്കാൻ കാത്ത് ഇരിക്കുന്നു.......... 😘😘😘😘😘😘😘😘😘😘😘😘😘😘😘
@MsJissu
@MsJissu 5 жыл бұрын
Ipo evide nokiyalum sithara chechi😍😍😍😍😍😍😍😍😍😍😍😍😁😁😁😁
@rishanrj4062
@rishanrj4062 3 жыл бұрын
എത്രയും നാൾ ഞാൻ ഈ പാട്ട് എന്ത് കൊണ്ട് കേട്ടില്ല 🥺 ufff feel ഇത് ഒരു drums ഇല്ലാതെ ആക്കി ഒരു പാട്ട് പോലെ ആക്കിയാൽ വേറെ ഒരു കലക്കൻ സാനമാക്കും
@rajeshsuseelan6863
@rajeshsuseelan6863 4 жыл бұрын
KZfaq autoplayed this song and I've already listened to it around 10 times. Great song by a very talented lady!!
@jessythomas3712
@jessythomas3712 5 жыл бұрын
ഞാൻ എന്നും ഈ പാട്ടു കേൾക്കും.... എത്ര കേട്ടിട്ടും മതിയാവുന്നില്ല....... അതി മനോഹരം....... 😘👌👌
@emil8239
@emil8239 5 жыл бұрын
സിതാര ചേച്ചീ, നിങ്ങൾ ഒരു ഇതിഹാസം ആണ്.
@divyaaah8822
@divyaaah8822 5 жыл бұрын
WhatsApp status kandu... E song kelkan vannar like adi 💕💕
@rejul008
@rejul008 3 жыл бұрын
Same
@santhyvanam07
@santhyvanam07 2 жыл бұрын
ഈ പാട്ടിനു എന്തോ പ്രേത്യേകതയുണ്ട്.. പാട്ടിന്റെ രാഗത്തിൽ അലിഞ്ഞുപോകുന്നു.. 👏👏👏
@Johnny-go1jg
@Johnny-go1jg 5 жыл бұрын
I am from Tamil nadu but I enjoy your beautiful singing. May God bless you.
@niyathinishanth149
@niyathinishanth149 3 жыл бұрын
Sitara chechi is different from all singers,Her voice is also different, So beautiful voice.who all like Sitara chechi's voice😍
@gangulkv9332
@gangulkv9332 3 жыл бұрын
@Abhi-ix6cm
@Abhi-ix6cm 3 жыл бұрын
Every one is different from each other🤷‍♂️
@nithinsraj5610
@nithinsraj5610 3 жыл бұрын
"Ella Sithara fans like cheyu...." enna commentsinu okke like cheythu maduthu 🥰🥰🥰
@bagavathymeenun6222
@bagavathymeenun6222 5 жыл бұрын
Excellent song with a very good BGM. Addicted to this song. Love from Tamilnadu.
@shaalomkk7979
@shaalomkk7979 5 жыл бұрын
Is it only me coming again and again to listen to this song...addicted to sithara:)
@SONU-fq2gv
@SONU-fq2gv 5 жыл бұрын
Me too
@kichunjr3284
@kichunjr3284 5 жыл бұрын
❤️ U Sithu chechiii........😍😍 വോയിസ്‌ ഒരു രക്ഷ ഇല്ല...... 👌👌👌 ചേച്ചിയുടെ ഓരോ sng കേൾക്കുമ്പോളും കട്ട fan ആകുകയാണ്....... ✌✌
@kishand.n5078
@kishand.n5078 3 жыл бұрын
Omg.. I was just searching for this amazing voice.. it is a god's gift😭.. thanks KZfaq for recommending this video 😊👍🙏
@VinuootyM
@VinuootyM 4 жыл бұрын
ആ ശബ്ദം...... കണ്ണുകൾ അടച്ച് കേട്ടാൽ മനസ്സ് ഒഴുകി നടക്കും
@shreyagoyal2724
@shreyagoyal2724 5 жыл бұрын
I don't know Malayalam but mam your voice! I loved how the beats went with your voice. So smoothly and sweetly!
@chitharanjenkg7706
@chitharanjenkg7706 5 жыл бұрын
ദ്രുത താളം മൃദു ഗീതം ശ്രവ്യസുന്ദരം....😇😍
@manimusickalabavlightmusic5052
@manimusickalabavlightmusic5052 5 жыл бұрын
Lirycs
@ytmadrasi
@ytmadrasi 5 жыл бұрын
ഈ ഹരിനാരായണൻ ഒരു ജിന്നാണ്.. എന്തൊരു എഴുത്താണ് മാഷേ.. സിതാരജി 👌
@shijokomban826
@shijokomban826 5 жыл бұрын
Nice song chechi
@vishakvishnu6062
@vishakvishnu6062 3 жыл бұрын
My favorite song 😍
@manishborborahofficial3850
@manishborborahofficial3850 4 жыл бұрын
Love from Assam,, music have no boundaries, love it, i will try it
@radhidmist2522
@radhidmist2522 5 жыл бұрын
Sitharachechii fans like here
@avideepmukherjee9307
@avideepmukherjee9307 5 жыл бұрын
why?
@Sandeepdeepak07
@Sandeepdeepak07 4 жыл бұрын
@@avideepmukherjee9307 poli sanam
@utharathomas3567
@utharathomas3567 5 жыл бұрын
voice uff.. 😘😘 katta fanakki kalayunna Oru magic und athinu 😍😍
@harinamboothiri1265
@harinamboothiri1265 5 жыл бұрын
Super
@harinamboothiri1265
@harinamboothiri1265 5 жыл бұрын
Sithu chechide pattu super aanu My fav singer
@kichu4867
@kichu4867 3 жыл бұрын
Power of sithara’s voice is just amazing. Lyrics took this song to the next level 😍
@asadparish8614
@asadparish8614 5 жыл бұрын
I am not sure what this song is about. I am from BANGLADESH. Unable to understand a single word. Nevertheless, this song made me crazy. An excellent piece of work. MUSIC (ART) HAS NO BOUNDARY. Love from BANGLADESH.
@pk5164
@pk5164 5 жыл бұрын
lv
@asadparish8614
@asadparish8614 5 жыл бұрын
@Sudheep Raj brother, sounds great. Love
@arathysyam9860
@arathysyam9860 5 жыл бұрын
Chechy kothithonnunnu ethra nannayi paadunnu chechiyude pattu nerettu kandaswadhikkan aagrahamundo
@sidharths16
@sidharths16 4 жыл бұрын
The show Music Mojo by this channel has a variety of songs like this that i believe you will enjoy. Go through them when you get the time, popular uploads atleast.
@lucid.6610
@lucid.6610 3 жыл бұрын
It's a malayalam song
@udayry
@udayry 3 жыл бұрын
Her rendering is so smooth and the music perfectly supports. Her voice is mesmerizing.
@kiranmohan6540
@kiranmohan6540 3 жыл бұрын
In a day, in 2hrs listening the same song at 3rd time......absolutely wonderful.....I love it
@reshmar6784
@reshmar6784 4 ай бұрын
Sithara & shreya Ghoshal ❤
@cosmicboy8275
@cosmicboy8275 3 жыл бұрын
7 min is full of lyrics...no unwanted bgm and all...
@sreekumarkrishnan4652
@sreekumarkrishnan4652 5 жыл бұрын
നല്ല ആലാപനം, ഒരേ ഈണത്തിൽ നിന്നും മാറി ഗാനം സഞ്ചരിച്ചുവെങ്കിൽ കൂടുതൽ ആസ്വാദ്യം ആയിരിക്കുമായിരുന്നു എന്ന് തോന്നി, ഹരിയുടെ വരികൾ ഇഷ്ടം, സംസ്‌കൃതം പദങ്ങളെക്കാൾ കാവ്യാത്മകത തനി മലയാളം ആണെന്നും എന്റെ അഭിപ്രായം..... കൂടുതൽ പാട്ടുകൾക്കായ് കാത്തിരിക്കുന്നു
@babyvinodhini2594
@babyvinodhini2594 5 жыл бұрын
SooryagYathrysong VB
@pramodcea5380
@pramodcea5380 4 жыл бұрын
Correct
@kavyarajendran948
@kavyarajendran948 4 жыл бұрын
Sanskrit padangal thanneyane kooduthal. Malayalathilulla 99 percentage Sanskrit word ane
@HariKrishnan-jb7np
@HariKrishnan-jb7np 3 жыл бұрын
Melting voice... ♥️♥️♥️
@fazilfaizi2219
@fazilfaizi2219 5 жыл бұрын
Ur voice awesome.. love you. 😘😘
@vibgyortherealinfopluschannel
@vibgyortherealinfopluschannel 4 жыл бұрын
More than a singer, she is a good human being..!❤❤❤🔥🙌👏
@celestialbeing5291
@celestialbeing5291 2 жыл бұрын
An upright person.
@amruthaa6192
@amruthaa6192 2 жыл бұрын
Do you know her personally???
@MrKallungal
@MrKallungal Жыл бұрын
@@amruthaa6192 it’s mallu’s random judgement 😂😂😂
@astheticvirgolady8875
@astheticvirgolady8875 3 жыл бұрын
College pokumpol bus side site irunnu daily mudangathe kelkkum 😁....super ❤️feel onnu vereya
@midhunraj5638
@midhunraj5638 5 жыл бұрын
സദാപലയും,കൗസിൻസിലെ കണ്ണോട് കന്നിടയാവും സോങ് കേട്ട് സിതാര ചേച്ചിയുടെ കട്ട ഫാൻ ആയതാണ്. 😍തിരുവാവണി രാവും,കാത്തിലാരോയും കേട്ട് ഇഷ്ടം കൂടി...ക്ലാസിക്കൽ,രാജസ്ഥാനി,മെലഡി,ഫാസ്റ്റ് നമ്പർ, ഏതാണേലും സിതാരയുടെ കയ്യിൽ ഭദ്രം ❤️😍ലൈവായി പാട്ട് കേൾക്കാൻ പറ്റിയിട്ടുണ്ട് സ്റ്റേജിൽ ,🤗
@anishafi4671
@anishafi4671 5 жыл бұрын
Love uu sithuu ma'aam..... I am ur big faan😘😘😘😘😘✌
@msrilakshmi8346
@msrilakshmi8346 4 жыл бұрын
Literally addicted to malayali music Though I'm from Hyderabad and I couldn't get everything right it felt awesome 😍
@praneeththumkunta2363
@praneeththumkunta2363 2 жыл бұрын
same here
@KasheerMusic
@KasheerMusic 2 жыл бұрын
You have very beautiful voice
@haridya322
@haridya322 5 жыл бұрын
I cannot stop playing this song on loop and I don't even understand single word. Her voice is truly blissful
@santhosht4136
@santhosht4136 5 жыл бұрын
Sithara chechi my favourite singer
@nitingaur1983
@nitingaur1983 2 жыл бұрын
I freakin love this one, and I could only understand few words like sangeetham, megham. But what a beautiful composition, what a beautiful voice!?
@AB-ts4lr
@AB-ts4lr 2 жыл бұрын
The meaning is also amazing
@nitingaur1983
@nitingaur1983 2 жыл бұрын
@@AB-ts4lr What I could gather is that she is singing about nature and music are in harmony. Where can I find the lyrics and translation?
@lathar5943
@lathar5943 3 жыл бұрын
Frnd nte status adichu Matti itta njan pala thavana kettittum mathi akathe muzhuvan kelkkan thappi pidich vannathaa😍😍 Sithara Chechi u r an amaizing singer 😍😍 Njan chechide oru big fan annu😍😍 Ur Voice 😘😘😘
@vishakp7627
@vishakp7627 5 жыл бұрын
First like first comment,sithaara❤️
@amalraj6961
@amalraj6961 5 жыл бұрын
Love your voice Sithara ma'am❤️, nicely singed
@ambilyshaju7184
@ambilyshaju7184 3 жыл бұрын
Sithara chechi....👌👌👌Voice super👏👏👏
@pinkyxavierpinky5517
@pinkyxavierpinky5517 3 жыл бұрын
Sithara chechi uyirrrŕr
@laughandlive6720
@laughandlive6720 5 жыл бұрын
സിതാര ചേച്ചി ❤️
@robinjohn3172
@robinjohn3172 5 жыл бұрын
Feel like listening endlessly. Such a magnetic and beautiful voice of Sitara.
@Victor-gn1nj
@Victor-gn1nj 3 жыл бұрын
Didnt get a single word but this is still one of my favs. Basically all south Indian languages are sweet n songs are awesome.
@danifox4387
@danifox4387 5 жыл бұрын
Malayalathile... Fav singer... 😍
@Saggy220
@Saggy220 5 жыл бұрын
Sithu chechii and crew soooperb.. God bless you all
@DevanandMRaam
@DevanandMRaam 5 жыл бұрын
look at her face while singing the last part. Happiness :) loved it, good composition.
@prithvirajkg
@prithvirajkg 2 жыл бұрын
Sithara is a unique creation of God. May be an incarnation of Goddess Saraswati 👌👌👌🥰🥰🥰 Stay blessed makale 🙏🙏🙏
@Aj271092
@Aj271092 3 жыл бұрын
Im Maharashtrian guy didn’t get a single word of song but music made me crazy.. suppppeerrrr!!!!!
@dr.ronys.emmanuel4977
@dr.ronys.emmanuel4977 5 жыл бұрын
I can't explain the immense happiness and .tranqulity i feel.. The lyrics are in pure Malayalam. Tas is the best part.
@hishamsalim4908
@hishamsalim4908 3 жыл бұрын
It's pure samskritham...Not malayalam
@joshuajames1998
@joshuajames1998 3 жыл бұрын
@@hishamsalim4908 nope..its malayalam..
@shyamv1729
@shyamv1729 3 жыл бұрын
Rony kochu is correct....
@maker-manindia6889
@maker-manindia6889 2 жыл бұрын
Been listening to this song on repeat for an hour.. loved it.. ❤️
@gangasg1789
@gangasg1789 Жыл бұрын
Ipozhum kelkunu🥰🥰🥰
@drivehigh02
@drivehigh02 5 жыл бұрын
Love from Tamil Nadu. What a talent Ritu is! Cant take off my headphones off.
@happymoments6551
@happymoments6551 3 жыл бұрын
Her sound........😍😍😍😍 first time I'm hearing her song..
@kasvinimuniandy4178
@kasvinimuniandy4178 3 жыл бұрын
This showed up unexpectedly for me 3 days ago. I can't stop listening. The words... the language, the music... Thank you, dear vocalist, Ms. Sithara Krishnakumar. It's... brilliant. I'm in love.. especially with the language... the way it is sung.. I'm so happy to just hear the words even though I can't understand anything.
@orchidank4672
@orchidank4672 Жыл бұрын
❤❤❤
@radhikanambiar4501
@radhikanambiar4501 10 ай бұрын
​@@orchidank4672hope my comment brings you to this delightful song again today :)🩵
@aiswaryamohandas6474
@aiswaryamohandas6474 5 жыл бұрын
A feeling of freshness !!😇
@roshmapeter2786
@roshmapeter2786 3 жыл бұрын
One of my favourite singer... Addicted to her voice.
@rakeshkrishnan3591
@rakeshkrishnan3591 5 жыл бұрын
When you see Ralfin and team in the background, you know the song is gonna be good!!
@ashokaravindan2234
@ashokaravindan2234 5 жыл бұрын
More about ralfin please
@rakeshkrishnan3591
@rakeshkrishnan3591 5 жыл бұрын
Check out the season 5 songs of his
@navaneethsatheeshkumar343
@navaneethsatheeshkumar343 4 жыл бұрын
@@ashokaravindan2234 Ralfin Stephen... Talent... ! Thats it.
@kichasworld9496
@kichasworld9496 3 жыл бұрын
Rithu lyrics ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി ഓരോ നിറത്തിലുള്ള സംഗീതം രസരാഗം വിവിധ മതി ഗാഢ പ്രകൃതിയുടെ നാദം പ്രണയമായമാനന്ദം ലയമേകും സമഭാവം ശുഭഗീതം.... ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി ഓരോ നിറത്തിലുള്ള സംഗീതം രസരാഗം വിവിധ മതി ഗാഢ പ്രകൃതിയുടെ നാദം പ്രണയമായമാനന്ദം ലയമേകും സമഭാവം ശുഭഗീതം.... ഗ്രീഷ്മം ചുടുവെയിലിലാറി കൊതിപ്പെടുത്തും ലാവ്‌ കനൽ ചുരത്തും സംഗീതം പൂക്കും ഇലവുമരം ചോക്കും മനസ്സ് , മദ ഗന്ധം വിതച്ചരഞ്ഞു മാലേയം വേനൽ പുഴയൊഴുകി പ്രേമാർദ്രമായ് തെളിഞ്ഞ കണ്ണാടി പോൽ മിന്നും നീരോടെ ഹർഷം ഹൃദയമേഘ വർഷം പ്രണയമിന്നൽ ചിന്നും പതഞ്ഞൊഴുകുമാപാദം സാമം ധ്വനി മൃദംഗതാളം പ്രകൃതി മൽഹാർ പാടും സ്വരജതിതൻ ആരോഹം മാനോ മരത്തളിരിനാളെ ഹരിതമായ കാടാകെ ഓടുന്നു സോത്സാഹം ലയമേകം സമഭാവം ശുഭഗീതം... ഓരോ ഋതുവിനുള്ളിലാരോ സ്വരപ്പെടുത്തി ഓരോ നിറത്തിലുള്ള സംഗീതം രസരാഗം വിവിധ മതി ഗാഢ പ്രകൃതിയുടെ നാദം പ്രണയമായമാനന്ദം ലയമേകും സമഭാവം ശുഭഗീതം....
@jananimanickam1910
@jananimanickam1910 3 жыл бұрын
Is this the lyrics for the whole song?
@arunasravani3634
@arunasravani3634 Жыл бұрын
Can u translate in English lyrics pls
@aiswaryalakshmis2861
@aiswaryalakshmis2861 5 жыл бұрын
Just fab😍😍👌🏻👌🏻 Can’t stop hearing to this. Sithara Chechi , you are absolutely awesome👌🏻❤️😘
@vipinbaliga7760
@vipinbaliga7760 2 жыл бұрын
One of my most favorite songs ever! Just wonderful!
@snowwolf7541
@snowwolf7541 5 жыл бұрын
One of ma favorite​😊, her voice 😍😍
@bincyvarghese6776
@bincyvarghese6776 5 жыл бұрын
Sithara chechi suprb voice.... god bless you
@srikruthinelanuthala6619
@srikruthinelanuthala6619 2 жыл бұрын
spell-boned sithara like a brightest star in the sky always keep going
@aravindsivakumar
@aravindsivakumar 4 жыл бұрын
Have been hearing this the last hour on repeat!! awesome singing... Keep up the good work!
@speranza.2516
@speranza.2516 Жыл бұрын
Malabarikas nte live program ..Ente life l ithupoloru Sangeetha anubhavam vere undayittillaaaa...SITHUMANI❣️❣️❣️❣️
@divyaunni6388
@divyaunni6388 5 жыл бұрын
My fvrt singer sithara Chechi.super voice
@suhassagar7511
@suhassagar7511 3 жыл бұрын
Amazing singing! I loved how beautifully those words were pronounced with every tone on point. 👏🏻
@neerajanair4349
@neerajanair4349 5 жыл бұрын
Hats off to the orchestra!!!!! just "MALABARICUS ! "
@remyamurugan5931
@remyamurugan5931 5 жыл бұрын
Thanku all the crew for giving such a wonderful song.... And special thanks to sithara chechi... you are awesome.... God bless you....
@rageshpillai7265
@rageshpillai7265 5 жыл бұрын
The last humming is so mesmerizing. Awesome, music and lyrics!!!
@sathk4041
@sathk4041 2 жыл бұрын
I'm addicted
@KishoreKumar-dq3gw
@KishoreKumar-dq3gw 3 жыл бұрын
I don't know malayalam but I love ur voice and song really i don't know how many times listen and watch this song in you tube Lot of words using in this song maybe Sanskrit ...Love you and thankyou Finally iam from andhrapradesh..
@akhoshshivan
@akhoshshivan 5 жыл бұрын
Addicted 2 rithu song Sithara chechi's voice made the song wonderful 😍
@dhanushkkrishnankutty2088
@dhanushkkrishnankutty2088 4 жыл бұрын
One of my fav singer,song and amazing lyrics
@leonpanthaplaviljohn
@leonpanthaplaviljohn 2 жыл бұрын
❤️
@arunebenezer8844
@arunebenezer8844 2 жыл бұрын
Just heard this song today and it's on repeat .. vocals, strings, keys are awesome.. if only I can find the lyrics somewhere ..
@therighteous3251
@therighteous3251 2 жыл бұрын
Lyrics & Vocals 🥺♥️
@pvbinoyable
@pvbinoyable 4 жыл бұрын
I have fallen in love with this voice, song, orchestra, repeat mode on 😊❤
@ashwinclipping
@ashwinclipping 3 жыл бұрын
5.56 . the look on her face ., when she realizes that she is the best Malayalam female singer after KS Chitra !
@midhunraj5638
@midhunraj5638 2 жыл бұрын
And Sujatha mam
@anilkumardoh
@anilkumardoh 3 жыл бұрын
Amazing talent.. I became a fan of her.. congrats to harinarayan for the lyrics. But of course the way she did the music!!! and sang in a hearty way!!!
@subinrajeev1990
@subinrajeev1990 5 жыл бұрын
Such a godly talent met with attitude. You are a superwoman among us human beings. What a positive vibe. Loads of love ❤️❤️❤️
@akcutzzpromoremix3294
@akcutzzpromoremix3294 5 жыл бұрын
Enna oru voice aaa god bless you
@ruzkinwender1544
@ruzkinwender1544 2 жыл бұрын
Im born in mumbai and my parents are mallus, dont get much malayalam, but this song makes me mallu from insid🤘💯
@benswalrid6581
@benswalrid6581 3 жыл бұрын
Semaya paadirkingoo n music too... just loved this sng.. repeat mode on... vere lvl sng paa🔥🔥😍👌🏼
@navaneeth955
@navaneeth955 5 жыл бұрын
Wow..its really ,awesome feeling..❤..kidu feeling 😍😍😍love this song. Sithara chechi awesome singer 👌👌
@nabarungautam6995
@nabarungautam6995 4 жыл бұрын
Superb composition and music... Love from Assam ❤
@dileepnampoothiri9182
@dileepnampoothiri9182 3 жыл бұрын
Cannot stop hearing this ❤️❤️😍
@christinajoseph1356
@christinajoseph1356 3 жыл бұрын
Gone crazy 🥰loved it the most❣❣
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Wow Song | Sithara | Ralfin Stephen | The Loft Sessions @wonderwallmedia
3:53
Wonderwall Media Network
Рет қаралды 13 МЛН
Coke Studio Season 9| Afreen Afreen| Rahat Fateh Ali Khan & Momina Mustehsan
6:45
Coke Studio Pakistan
Рет қаралды 512 МЛН
Puttu Paattu - Thakara - Music Mojo Season 4 - KappaTV
5:25
Kappa TV
Рет қаралды 11 МЛН
Rasayayayo - Storyteller - Music Mojo Season 5 - Kappa TV
3:25
Kappa TV
Рет қаралды 30 МЛН
УНИТАЗ В ЛЕСУ?? #shorts
0:24
Паша Осадчий
Рет қаралды 2,9 МЛН
Кошкокрад и котики #юмор #рекомендации #прикол
0:31
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 23 МЛН
Tom and Jerry (mud) wait for end 🔚😂
0:39
Nemi Shorts
Рет қаралды 9 МЛН
Хотела обмануть робота, но попала
0:58
Почему?
Рет қаралды 8 МЛН