മെഡിസെപ് ഇൻഷുറൻസ് മുഴുവൻ വിവരങ്ങളും | How to download medisep ID card | Hospital and Treatment

  Рет қаралды 193,247

Suresh Vellinezhi

Suresh Vellinezhi

2 жыл бұрын

Video explains the details of Kerala state government employees and pensioners health insurance and its identity card downloading process. Medisep is a medical insurance scheme for government employees.
Hospital details of medisep health insurance.
Treatment details of medisep health insurance.
How to get medisep ID details. Included all the details of medisep health insurance and its benefits for the customers. Medisep username how to find. Health insurance for State government employees.
How to download a medisep identity card
Health insurance for State employees
Kerala state health insurance
Medical insurance for all pensioners
Pensioners health insurance card download process
Medisep supporting documents
drive.google.com/drive/folder...
Toll free number: 1800 425 0237
medisep.kerala.gov.in/
How to make corrections in health insurance card Medisep
How to join medisep insurance
Benefits of medisep health insurance
How many hospitals are empanelled with medisep health insurance in Kerala
Empanelled hospital list of medisep health insurance
One day treatment details of medisep health insurance
Pre and post treatment details of medisep health insurance
Beneficiary list of medisep health insurance
How to add a new member in medisep insurance
How to remove a beneficiary from medisep health insurance
New born baby insurance coverage details in medisep
Room rent details in medisep
ICU charge details in medisep
Ward payment details in medisep health insurance
Surgery coverage details
Famous hospitals like RCC trivandrum, kochin Cancer center, Malabar Cancer center, sree chithira thirunal institute of science and technology etc included in the hospital list of medisep health insurance.
Unaid school teacher and non teaching staffs are beneficiaries in medisep health insurance.
മെഡിസെപ് ഇൻഷുറൻസ് മുഴുവൻ വിവരങ്ങളും | How to download medisep ID card | Hospital and Treatment
#healthinsurance
#medisep
#medisepinsurancr
#govermenthealthinsurance
#insurance
#pensionersinsurance
#sureshvellinezhi
Follow me on:
--------------------------------------------------------------
/ sureshbabu.ct
/ suresh-vellinezhi
Mail: sureshbabuvly@gmail.com
Whatsapp:9961484080
Mobile : One plus Nord
amzn.to/3HPUn1G
Mic : Ahuja MTP-20 Lavalier
amzn.to/3njXsxj
Tripod : amzn.to/30UWxMi
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com
#sureshvellinezhi

Пікірлер: 764
@binshavlog
@binshavlog 2 жыл бұрын
ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ് എന്റെ medisep id ഞാൻ മറന്നുപോയി അതുകൊണ്ട് എങ്ങനെ medisep id card ഡൌൺലോഡ് ചെയ്യുമെന്ന് ഓർത്തു വിഷമിച്ചിരുന്നപ്പോളാണ് ഈ video കണ്ടത്. ഏതൊരാൾക്കും വളരെ വ്യക്തമായി മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞിരിക്കുന്നു thank you😍😍
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍 Binsha Vlog. നിങ്ങൾ വ്ലോഗർ ആണൊ...യുടൂബ് ചാനൽ ഉണ്ടോ?... എന്താണ് കണ്ടന്റ്...ചാനൽ പേര് എന്താണ്... പ്ലീസ് ഷെയർ..
@Ajmonworld
@Ajmonworld 2 жыл бұрын
വളരെ നല്ലൊരു video Enikkum ithu അറിയില്ലായിരുന്നു
@binshavlog
@binshavlog 2 жыл бұрын
@@SureshVellinezhy yes 👍🏼 Binshah Vlog.. ട്രാവൽ videos ആണ് ചെയ്യുന്നത്
@monachenak4135
@monachenak4135 2 жыл бұрын
Good
@valsalakm7160
@valsalakm7160 Жыл бұрын
kseb yil medisep I'll kashtam
@rvpushpadas1977
@rvpushpadas1977 2 жыл бұрын
മെഡിസെപ് ഇനിയൊരു സംശയത്തിന് ഇടം നൽകാതെ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു, 👌👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
താങ്ക്യൂ
@dr.k.krishnannampoothiri4833
@dr.k.krishnannampoothiri4833 2 жыл бұрын
Excellent presentation. Lucid and simple. Thank you very much.🙏
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou sir
@murughanp9174
@murughanp9174 Жыл бұрын
@@SureshVellinezhy പ്രകൃതി ചികിത്സക്ക് medisep കിട്ടുമോ
@sparrowshorts9113
@sparrowshorts9113 2 жыл бұрын
എല്ലാം വിശദമായി പറഞ്ഞു തന്നു 👍
@Holmssimon
@Holmssimon 2 жыл бұрын
Very useful information about medicep insurance for Govt. employees 👌🏻👌🏻👌🏻
@user-cq5ql7yu3s
@user-cq5ql7yu3s Жыл бұрын
A complete information Pack with documents. Thanks a Lot.
@SureshVellinezhy
@SureshVellinezhy Жыл бұрын
Thank you 😊
@chandranerer1255
@chandranerer1255 2 жыл бұрын
Very useful. Nice presentation. Thank you very much
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@mollykallarackal2795
@mollykallarackal2795 2 жыл бұрын
മെഡിസെപ് ഇൻഷുറൻസ് നെക്കുറിച്ചു വിശദമായി അറിയാൻ സാധിച്ചു 👌👌👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
താങ്ക്യൂ
@rajandaniel1532
@rajandaniel1532 Жыл бұрын
Gentle mans talk and useful to others fori taking efforts to many thanks a lot
@SureshVellinezhy
@SureshVellinezhy Жыл бұрын
Thank you ❣️
@dpcmenon
@dpcmenon 2 жыл бұрын
Is Policy Number same for all employees. My medisep card and by brother medi card showing same Policy Number?
@indiram9986
@indiram9986 2 жыл бұрын
വിശദമായി പറഞ്ഞു തന്നതിന് നന്ദി 👌👍🏻
@SureshVellinezhy
@SureshVellinezhy 2 жыл бұрын
നന്ദി.. 😍
@Joseph2
@Joseph2 Жыл бұрын
Un organized sector ൽ വർക്ക്‌ ചെയ്യുന്നവർക്ക് ഏതു ഹെൽത്ത്‌ ഇൻഷുറൻസ് ആണ് ലഭിക്കുക അതിനെ പറ്റി വീഡിയോ ചെയ്യാമോ
@AzeezJourneyHunt
@AzeezJourneyHunt 2 жыл бұрын
മെഡിസെപ് ഇൻഷുറൻസ് എല്ലാം വിശദമായി പറഞ്ഞു തന്നു
@ajilma9829
@ajilma9829 4 ай бұрын
Bro claim kittiyo
@praneeshsomnath709
@praneeshsomnath709 2 жыл бұрын
Useful info for Govt employees 👍👍
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@dr.v.gopalakrishnan776
@dr.v.gopalakrishnan776 2 жыл бұрын
അപര്യപ്പത്തത ചൂണ്ടിക്കാണിക്കുന്ന നല്ലൊരു വിവരണം
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@sheeeraantony6593
@sheeeraantony6593 2 жыл бұрын
Thank u sir. U have done it well
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@lissypp150
@lissypp150 Жыл бұрын
I can't find PTSB ernakulam. Who is the nodal officer?
@reghumenon9811
@reghumenon9811 Жыл бұрын
Ithu tharadhirkkan ulla niyamangal ethellam enna nu ariyendath.
@sreeragvelayudhan3325
@sreeragvelayudhan3325 3 ай бұрын
It was very informative and helpful ❤
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you sir
@robinabraham5047
@robinabraham5047 Жыл бұрын
Ambulanu charge ഇതിൽ claim ചെയ്യാൻ കഴിയുമോ
@sajeshyadu6786
@sajeshyadu6786 2 жыл бұрын
Nalla video...Sir, pension vaangunna achante ,marichu poya makante bhaaryayeyum kuttikaleyum ithil aasrithar aakaan kazhiyumo....????
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Pensioners wife only+ any disabled children.
@aljojoy6405
@aljojoy6405 2 жыл бұрын
Thankuu sir.good info.E health and online booking onnu video cheyyamo
@SureshVellinezhy
@SureshVellinezhy 2 жыл бұрын
ഓകെ.
@unnysshoots5206
@unnysshoots5206 2 жыл бұрын
Usefull video good explanation..👌👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@remaviswam6679
@remaviswam6679 Жыл бұрын
സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടല്ലോ 24 മണിക്കൂർ വേണ്ടെന്ന്. അത് ഇവിടെ ബാധകമല്ലേ
@Ajmonworld
@Ajmonworld 2 жыл бұрын
Valare nalloru information 👌
@SureshVellinezhy
@SureshVellinezhy 2 жыл бұрын
താങ്ക്യൂ
@safdarhashmi3091
@safdarhashmi3091 2 жыл бұрын
Medisep nte top up ne kurichu video cheyamo
@gireeshharikumar
@gireeshharikumar Жыл бұрын
Medisep ഇല്ലാത്ത GG ഹോസ്പിറ്റലിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ kazhiyumoo
@Parvathi-cc7ct
@Parvathi-cc7ct 2 жыл бұрын
Thanks
@marythomas144
@marythomas144 2 жыл бұрын
Good morning Sir, is it compulsory to join in this or will it be automatically added to this group. What do we have to do to join in this programme. You explained every thing in details. Thank you Sir.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Every office DDO is authentic to scheme. If u want to join , give ur details to him
@marythomas144
@marythomas144 2 жыл бұрын
Is it compulsory to join? ?
@kiranmohan185
@kiranmohan185 Жыл бұрын
Sir spectacles ozhivakan olla power correction surgery medisep vech cheyan pattumo??
@SureshVellinezhy
@SureshVellinezhy Жыл бұрын
1920 അസുഖങ്ങൾക്ക് ട്രീറ്റ്മെന്റ് പറയുന്നുണ്ട്. നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ട്രീറ്റ്മെന്റ് അതിൽ ഉണ്ടോ എന്ന് നോക്കണം. അഹല്യ പോലെയുള്ള എമ്പാനൽഡ് ഹോസ്പിറ്റൽ ആയി ബന്ധപ്പെട്ട് കാര്യങ്ങൾ വ്യക്തമായി അറിയാൻ സാധിക്കും.
@raveendrankv3251
@raveendrankv3251 2 жыл бұрын
I am a exgratia pensioner having 7 years of service. The exgratia pensioner (having below 9 years and 1 day of service and not eligible for minimum pension) didn't getting the medical allowance of 500 rupees. I didn't join the scheme because my health and my family health is sound enough😃. But an amount of rupees 500 is deducted from my small exgratia pension.I enquired about they said that your name is added and gave a number to search from Akshaya Kendra. The name was in the list and saw the partly filled card which is impossible to unload from the sight. How can I add my dependents in the card and where I have to go to solve this problems?and get a medicep card.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Being healthy is lucky. 😀 God bless you and your family. Pensioners details were updated through the treasury department. Pls check with the office.
@abdulrahman.ttirumangalam137
@abdulrahman.ttirumangalam137 Жыл бұрын
😢
@user-vy8jc4ie1b
@user-vy8jc4ie1b Жыл бұрын
Same diseasesinu randam thavanayum claim kittumo? Diabetes Aaayirunnu 36000 claim first timil cheythirunnu eniyum kittumo
@valluvanad_kitchen.
@valluvanad_kitchen. 2 жыл бұрын
good video 👌
@dineshchandran7537
@dineshchandran7537 Жыл бұрын
Hi I want one clarificaton regarding medisep premium payment policy.In case of lose of pay time premium can pay through online..kindly reply...
@SureshVellinezhy
@SureshVellinezhy Жыл бұрын
It will deduct from the coming months.
@marykuttyjohn6857
@marykuttyjohn6857 2 жыл бұрын
വളരെ ഉപകാരപ്രദമായ പോസ്റ്റ്.. ഒരു പെൻഷ്യനറായ ഞാൻ നാട്ടിൽ ഇപ്പോൽ ഇല്ല. അതുകൊണ്ട് വരുന്ന സമയത്ത് ഡൗൺലോഡ് ചെയ്താൽ മതിയോ?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
മൊബൈൽ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം.. ചെയ്ത് വെച്ചോളൂ..
@sivakumarisivakumari9087
@sivakumarisivakumari9087 2 жыл бұрын
very useful information.Thank you.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou 😍
@sheenaganesh4435
@sheenaganesh4435 2 жыл бұрын
Already treatment adukunna hospital pettannu maattan pattillallo. Angane yanenkil anthu cheyum. My husband is a leukemia patient and under treatment from February. But the hospital is not empanelled
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Ippol encashment kittan ulla saadhyatha kuravaanu . except emergency admit cases.
@user-ww2mq7bo2t
@user-ww2mq7bo2t 5 ай бұрын
Thank you sir
@SureshVellinezhy
@SureshVellinezhy 5 ай бұрын
🙏
@pkvipin
@pkvipin Жыл бұрын
Entte motherintte hand fractureaayi surgery chethu medisep claim 44000 approve aayi but bill details kittiyilla.steel remove cheyyan admitakubol claim kittiilla ennanu parayunnathu?
@SureshVellinezhy
@SureshVellinezhy Жыл бұрын
Medisep help line number il anweshichu nokku. Pre and post treatment parayunnundu. 15 days only. But steel removal kurey time edukkumallo. So enquire it with insurance section
@rajeeshrajeesh4683
@rajeeshrajeesh4683 2 жыл бұрын
Oru samsayam sar ete amma family pensioner anu sister marrage ayi but aval oru disebility girl anu appol avalkku ammayude marana sesam medisip clim udavo
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Maranasesham pension sistrku kittillalo..so medisep cover aakan chance ilaa
@haroonh5295
@haroonh5295 Жыл бұрын
Network ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഏഴ് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ആയി. കുറച്ചു കൂടെ ഭേദമാകാൻ വേണ്ടി അന്ന് തന്നെ re admission എടുത്തു. ഏഴ് ദിവസത്തെ cashless ആയി കിട്ടി, അത് കഴിഞ്ഞുള്ളത് കയ്യിൽ നിന്നും pay ചെയ്യേണ്ടി വരുന്നു. അതിനു എന്ത് ചെയ്യാൻ പറ്റും?
@SureshVellinezhy
@SureshVellinezhy Жыл бұрын
Reimbursement only for emergency cases.
@malayaliIIS
@malayaliIIS Жыл бұрын
state government employee aayitt medisep eduthathinu shesham central govt job kittiyal medisep nilanilkkuo.. atho releave cheyyumbo cancel aayi pokuo
@SureshVellinezhy
@SureshVellinezhy Жыл бұрын
Monthly premium aanu medisep. So resign cheyyumbol cut aakum
@sujithkumar6269
@sujithkumar6269 2 жыл бұрын
Super 🌹🌹🌹
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@balasubramanianiyer1312
@balasubramanianiyer1312 2 жыл бұрын
Pls let me know that this is applicable only for Kerala govt., Or all over India. Pls revert.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Only for State government employees and inside Kerala hospitals and few hospitals at Mumbai, Chennai, coimbatore, Mangalore etc... Medisep tie-up hospitals list are available in the description. Pls check
@balasubramanianiyer1312
@balasubramanianiyer1312 2 жыл бұрын
@@SureshVellinezhy ok. Noted.
@jaseemmohammed4526
@jaseemmohammed4526 Жыл бұрын
Med card dependent name and card holder name same aanu but status നോക്കുമ്പോൾ dependent name chainge avunnud cardil correct aayi varan എന്താണ് ചേണ്ടത്
@SureshVellinezhy
@SureshVellinezhy Жыл бұрын
New employee aano. Government one month time anuvadhichirunnu mistakes ellam okay aakkaan. Ini DDO ku issues vykthamaaki oru letter koduthu nokuu
@NurseJunction
@NurseJunction 2 ай бұрын
Government joliyil join cheythu 2 Masam kond insurance kittuo?or 1 year work Cheythale kitoo?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes, insurance okay aayi varan time edukkum. Next month aakam renewal time. So fast aakum
@abbasp.k313
@abbasp.k313 2 жыл бұрын
തൃശൂർ ജില്ലയിൽ ഞാൻ താമസിക്കുന്നു, എറണാകുളം ജില്ലയിലെ ഹോസ്പിറ്റലിൽ എനിക്ക് മെഡിസപ്പ് ഉപയോഗിച്ച് ട്രീറ്റ്മെന്റ് നടത്താൻ പറ്റുമോ?!
@SureshVellinezhy
@SureshVellinezhy 2 жыл бұрын
എല്ല എമ്പാനൽഡ് ഹോസ്പിറ്റൽ കളും നമുക്ക് ചികിൽസ കിട്ടും.
@haridasanc8513
@haridasanc8513 2 жыл бұрын
You have made a mistake.As per order pensioners parents are not eligible for medisep insurance. If so please verify and mention.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Pensioners dependent children are covered. Employees parents are covered. By mistake I said it. Sorry 😐
@educare482
@educare482 5 ай бұрын
​@@SureshVellinezhydisabled enn parayumpo 26 yrs ulla mental illness ulla son ne add cheyyan pattumo
@nandhanasuresh6484
@nandhanasuresh6484 2 жыл бұрын
Sir ഞാൻ എന്റെ അമ്മയെ എമർജൻസി ആയി മെഡിസെപ് ആനുകൂല്യങ്ങൾ ഇല്ലാത്ത oru ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഡയാലിസിസ് സ്റ്റാർട്ട്‌ ചെയ്തു. അവിടെ ചെലവായ എമൗണ്ട് റീമ്പേഴ്സ് കിട്ടാൻ വഴിയുണ്ടോ
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Emergency accident cases. Non empanelled hospital admit aakkiyaalum pinned claim cheyyaam ennu paranjirunnu...
@shameenaabuthahir6778
@shameenaabuthahir6778 9 ай бұрын
Sir ente father nu major attack vannu. So pettennu surgery cheyyendi vannu. But medisep empanelled cheyyatha hospitalil aayirunnu surgery cheyyendi vannath. So cash claim cheyyan enthanu cheyyendath
@SureshVellinezhy
@SureshVellinezhy 9 ай бұрын
Description nokiyal link kaanam. Athil application form ellam undu. Handbook also available. Just check it. Hospital discharge summary, all the bills with signature of the doctor and hospital. Ithellam koodi ayakanam.
@adon750
@adon750 7 ай бұрын
Hlo sir ente Achanu medicep insure und. Ippo hospitalized aanu..transverse mylities enna condition aanu.nadu muthal kaalinte paadham vare thalarnnu kidakuva.plasma therapy cheyth kondirikkuva.hospitalil avar parayunnath e oru chikilsayk medicep claim illenna.pakshe ippol thanne 1 lakh nu purath bill aayi sir 42 advance adachu.enthelum option undo namuk medicep kittan Saampathikayi valare budhimuttilanu Oru rply tharumo sir
@SureshVellinezhy
@SureshVellinezhy 7 ай бұрын
മെഡിസെപ്പിൽ കുറെ അസുഖങ്ങൾ ലിസ്റ്റ് ആയി പറഞ്ഞിട്ടുണ്ട്. അതിൽ ഉള്ള അസുഖങ്ങൾക്ക് ആണ് കിട്ടുകയുള്ളൂ. നിലവിൽ അങ്ങനെ ആണ്. ഒരു ഹാൻഡ് ബുക്ക് ഉണ്ട് . ഇതിന്റെ എല്ലാം ഡീറ്റൈസ് ഉള്ളത്. ഓഫീസിൽ ഡിഡിഒ വഴി ഒന്ന് ട്രൈ ചെയ്ത് നോക്കൂ. എന്തെങ്കിലും വഴി ഉണ്ടോ എന്ന് നോക്കൂ
@adon750
@adon750 7 ай бұрын
Ok thanks sir 😊
@sunithageorge3912
@sunithageorge3912 Жыл бұрын
Do we get cashless insurance for MRI without admission?
@SureshVellinezhy
@SureshVellinezhy Жыл бұрын
Cashless treatment only for 24 hours admission cases. Pre and post treatment can be claimed. Please check with the insurance team for more information.
@eavusvlog9480
@eavusvlog9480 Жыл бұрын
Second deliverykk kittille medisep. Onn abortion ayirunnu. So eth moonamathe ayi consider cheyyu ennan hospitalil ninn parayunnad.
@SureshVellinezhy
@SureshVellinezhy Жыл бұрын
Third delivery kittilla. Abortion aayathonnum insurance sectionil parayandaaa..
@swaluupchannel2437
@swaluupchannel2437 2 жыл бұрын
Hi sir.. Medisep I'd card download ചെയ്തപ്പോൾ wife നെ add ചെയ്തിരുന്നില്ല.. ജൂലായ് 12 ന് add ചെയ്യുകയും 22 ന് recieve ചെയ്തു എന്ന് acknowledgement ലഭിക്കുകയും ചെയ്തു.. എന്നാല് ഇപ്പോഴും id card download ചെയ്യാൻ നോക്കുമ്പോഴും പഴയ dependence മാത്രമേ ഉള്ളു.. എത്ര days ന് ശേഷമാണ് add ആകുക..
@SureshVellinezhy
@SureshVellinezhy 2 жыл бұрын
കുറേയധികം പേരുടെ ഡാറ്റാസ് ഫീഡ് ചെയ്യാൻ ഉള്ളത് കൊണ്ട് ആണ് സമയം എടുക്കുന്നത്.
@19stay52
@19stay52 Жыл бұрын
എന്റെ മെഡി സെപ് കാർഡ് ട്രഷറിയിൽ നിന്നുള്ള പേപ്പർ പ്രകാരം എടുത്തപ്പോൾ അതിൽ ഭർത്താവിന്റെ പേര് ചേർത്തിട്ടില്ലാ എന്നതു് ശ്രഡിച്ചില്ല എന്നാൽ മനസ്സിലായപ്പോൾ 2022 ജൂലൈ മാസം തന്നെ ട്രഷറിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഭർത്താവിന്റെ പേര് ഉൾപ്പെടുത്തുകയും ചെയ്തതാണ് എന്നാൽ ഇപ്പോഴും ഭർത്താവിന്റെ പേര് ഉൾപ്പെട്ടുള്ള മെഡി സെപ് കാർഡ് എടുക്കുവാൻ പറ്റുന്നില്ല അതിന് എന്താണ് ചെയ്യണ്ടതു്?
@ravindranathanm.n3116
@ravindranathanm.n3116 2 жыл бұрын
Very useful. Thank you
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@vijayaraghavanmeluvettil7820
@vijayaraghavanmeluvettil7820 2 жыл бұрын
Very good
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@maheshk4027
@maheshk4027 2 жыл бұрын
എന്റെ മകൾക് 2വയസ്സ് ആയിട്ട് ഇപ്പൊ add ചെയ്തു... Status റിപ്പോർട്ട്‌ നോക്കുമ്പോൾ അതിൽ മകൾ ഉൾപ്പെട്ടിട്ടുണ്ട്.. പക്ഷെ dwnload ചെയ്തു നോക്കുമ്പോ അതിൽ ഉൾപ്പെട്ടിട്ടില്ല.. Toll free നമ്പറിൽ കിട്ടുന്നില്ല.. എന്ത് cheyyan പറ്റുന്നത്
@SureshVellinezhy
@SureshVellinezhy 2 жыл бұрын
DDO ku message kodukku..
@abdullaapangode6293
@abdullaapangode6293 2 жыл бұрын
Very helpfull
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@subrahmanianp8373
@subrahmanianp8373 2 жыл бұрын
Op ക്ക് ഉണ്ടാവില്ല.
@anand56cks75
@anand56cks75 2 жыл бұрын
Useful.....
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Thankyou
@jijisurendran528
@jijisurendran528 11 ай бұрын
number തരാമോ?
@treasapaul9614
@treasapaul9614 Жыл бұрын
I am an ECHS beneficiary as well as a family pensioner of state government. Inspite of my request to exempt me from medi sep and its monthly contributions, l was not permitted by the concerned treasury as it was the order from the government. Is there any way out to get rid of this? Every month Rs 500 is deducting from my pension. I don't understand the justification behind this loot
@SureshVellinezhy
@SureshVellinezhy Жыл бұрын
It's a compulsory government order for all the employees and pensioners. I heard that many people gave a case against this at the High court .
@adithiadhi1473
@adithiadhi1473 Жыл бұрын
Echs benefit ullavark medisep kittyle apo
@vivek8337
@vivek8337 2 жыл бұрын
Cashless facility maathram ullu ennanallo paranjukelkkunnath. Can you please clarify?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Emergency admit , 15 days pre and post bills encashment, ellaa details medisepil parayunnundu. Contact the helpline of oriental insurance for more information.. Thankyou 👍
@kovilnadasuja43
@kovilnadasuja43 Жыл бұрын
Sir ente ammakk 2 weeks hospitalised.Medicep kittan koduthappol pension reimbursement nu vendi oru common password venamennu parayunnu Akshaya. Aarkkum password ariyilla.Sir plzz say common password
@SureshVellinezhy
@SureshVellinezhy Жыл бұрын
Pension reimbursement? Eniku ariyilla
@jishapj181
@jishapj181 Жыл бұрын
സർ, Status report ready ആയി എത്ര ദിവസത്തിന് ശേഷം medisep കാർഡ് download ചെയ്തെടുക്കാം.
@SureshVellinezhy
@SureshVellinezhy Жыл бұрын
New employee aano... Wait one or two weeks. Then call the helpline number. Thankyou.
@arunagopan1452
@arunagopan1452 2 жыл бұрын
Sir njn new employee anu..2021november l anu join cheythath..2months poyi...athinu sesham pregnant ayi...complete bed rest paranjathinal january muthal lwa l anu...apo enik engane ithinte premium adakkan sadhikkum..plz rply sr..
@SureshVellinezhy
@SureshVellinezhy 2 жыл бұрын
ഡിഡിഒ ആയി ഒന്ന് ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി അറിയുവാൻ ശ്രമിക്കൂ...
@jaseenameppurath4984
@jaseenameppurath4984 Жыл бұрын
Orumich adachal മതി
@sanalthampi1610
@sanalthampi1610 2 жыл бұрын
There is mistake in the case of pensioners only husband and wife has coverage ,not for others.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Pensioners spouse and disabled children
@shrideviginesh
@shrideviginesh Жыл бұрын
Hello Sir, Medisep ഇൽനിന്ന് ഡയല്യസിസ് patientsinu ella facilities avail cheyyamo? Like dialysis charge, medicines, injections and doctor feecetc?
@SureshVellinezhy
@SureshVellinezhy Жыл бұрын
. Pls ensure with your nearest hospital insurance team. Thankyou
@prakashchandranchandran94
@prakashchandranchandran94 17 күн бұрын
Pre hospitalization and post hospitalization expence എന്താണ്
@SureshVellinezhy
@SureshVellinezhy 17 күн бұрын
Discharge aaya seshavum admit aakunnathinu munpum ulla expense
@badusdiary316
@badusdiary316 Жыл бұрын
സർ എന്റെ ഹസ്ബന്റ് ca colon അസുഖത്തിന് എറണാകുളത്തെ എംപാനൽഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. claim കിട്ടുന്നുണ്ട്. ഇനി RCC യിലേക്ക് മാറ്റുവാണെങ്കിൽ കിട്ടാൻ എന്തെങ്കിലും തടസ്സം കാണുമോ ?
@SureshVellinezhy
@SureshVellinezhy Жыл бұрын
അവിടെ ചെല്ലുമ്പോൾ ഇൻഷുറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കണം.
@safdarhashmi3091
@safdarhashmi3091 2 жыл бұрын
Login failed kaanikunnu.i tried last one week.same problem.arkelum engane preshnam undo???customer careil vilichapol avar correct reply tharunnila
@vishnusathyan1766
@vishnusathyan1766 2 жыл бұрын
Same problem😕
@safdarhashmi3091
@safdarhashmi3091 2 жыл бұрын
@@vishnusathyan1766 enthelum information undo from customer care
@SureshVellinezhy
@SureshVellinezhy 2 жыл бұрын
If u r facing the problem while clicking the card download time, privacy error.. click the advanced tab and select the proceed option.
@nivedrajeevan6852
@nivedrajeevan6852 Жыл бұрын
Hello, Ith a4 sheetil print edta matiyo, card aakiya maatrame accept chyyuuluo?
@SureshVellinezhy
@SureshVellinezhy Жыл бұрын
Card number aanu aavasyam.. Pinne ID card for verification at hospitals
@nivedrajeevan6852
@nivedrajeevan6852 Жыл бұрын
@@SureshVellinezhy ok, oru cheriya doubt koodi und, ente grandfatherinte medisep id cardile DOB cheriya tettund id proofsil oke ullath sheriyaytullataan, ith kond problem undavuo?
@gracyteacher1938
@gracyteacher1938 Жыл бұрын
ഞാൻ ഒരു പെന്ഷണർ ആണ്. എന്റെ medisep കാർഡ് download ചെയ്യാൻ സാധിക്കുന്നില്ല.. പല തവണ try ചെയ്തു. ട്രഷറി യിൽ അന്വേഷിച്ചപ്പോൾ പലർക്കും കിട്ടുന്നില്ല എന്ന മറുപടിയാണ് കിട്ടിയത്. എന്തു ചെയ്യും sir,
@SureshVellinezhy
@SureshVellinezhy Жыл бұрын
ഇതുപോലെ എല്ലാ പ്രോബ്ലംസും , തെറ്റുകൾ ഉണ്ടായാൽ അത് തിരുത്തുക എല്ലാം ഇപ്പോൾ ഈ മാസം ചെയ്യാൻ സാധിക്കും. പെൻഷനർ ട്രഷറി ഓഫീസർ ആയും എമ്പ്ലൊയീ ഡിഡിഒ ആയും ബന്ധപ്പെട്ട് കാര്യങ്ങൾ ശരിയാക്കാം എന്നാണ് ഗവൺമെന്റ് പറയുന്നത്. ഒന്നുകൂടി പോയി കണ്ട് സംസാരിച്ചു നോക്കൂ സർ...ശരിയാക്കാൻ പറ്റും..
@jijilmon.t6161
@jijilmon.t6161 7 ай бұрын
Sir, General education 1,2,3, etc ingane kure kanunnu. Upst ethilan varika
@SureshVellinezhy
@SureshVellinezhy 7 ай бұрын
Manasilayillaa
@fayidakp5341
@fayidakp5341 18 күн бұрын
3 rd delivrykk medisep kittuo...service il keriyathinu sheshamulla first delivery..
@SureshVellinezhy
@SureshVellinezhy 18 күн бұрын
No
@bkishanbabulkishanbabu1594
@bkishanbabulkishanbabu1594 9 ай бұрын
👌👌❤️
@SureshVellinezhy
@SureshVellinezhy 9 ай бұрын
Thank you 🙏
@marypl8356
@marypl8356 2 жыл бұрын
Alopathy mathrume kittukayullu.alopathy pattathaver ayurvedum cheyyunnaver enth cheyyum.ayurvedum manushyanmark ullathalle.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Alopathy hospitals list aanu ipol ullathu.
@sunilparakkattil6800
@sunilparakkattil6800 Жыл бұрын
എൻ്റെ അച്ഛൻ pensioner ആണ് അച്ഛൻ്റെ മെടിസെപ് ഐഡി details ഇൽ അമ്മടെ പേര് 2 times ആയി രേഖ പെടുതിയിട്ടുണ്ട് രണ്ടിലും ഇനിഷനൽ വ്യത്യസ്തം ആയാണ് രേഖ പെടുത്തിയിരിക്കുന്നത് ഇത് അവർക്ക് insurance സംരക്ഷണം ലഭിക്കാൻ തടസ്സം ആകുമോ? ഇങ്ങനെ ഇത് മാറ്റാൻ സാധിക്കും?
@SureshVellinezhy
@SureshVellinezhy Жыл бұрын
ഇതുപോലെ ഉള്ള തെറ്റുകൾ തിരുത്തുന്നതിന് ഗവൺമെന്റ് ഒരു മാസം സമയം അനുവദിച്ചിരുന്നു. പെൻഷണർ ആയതിനാൽ ട്രഷറി ഡിപ്പാർട്ട്മെന്റ് വഴിയാണ് ശരിയാക്കേണ്ടത്. ഐ ഡി പ്രൂഫ് മതിയാകും, ഇനീഷ്യൽ ഒരു തടസമാകാൻ സാധ്യത കുറവാണ്. എങ്കിലും ട്രഷറി വഴി അത് തിരുത്തുക ആകും നല്ലത്.
@basheerkunhutty5340
@basheerkunhutty5340 2 жыл бұрын
എന്റെ സഹോദരിയുടെ ഭർത്താവിന് എമർജൻസി ആയി ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടിവന്നു. പക്ഷേ ചെയ്ത ഹോസ്പിറ്റലിൽ മെഡിസെപ്പ് കവറേജ് ഇല്ല. ഏകദേശം ഒന്നര ലക്ഷത്തോളം ചിലവ് വന്നു. ഇത് റീ ഇമ്പേഴ്സ് ചെയ്യുവാൻ പറ്റുമോ? പറ്റുമെങ്കിൽ അതിനുവേണ്ടി എന്താണ് ചെയ്യേണ്ടത്? Pls help🙏🙏
@SureshVellinezhy
@SureshVellinezhy 2 жыл бұрын
First you check with the help line number. Otherwise contact your DDO officer.
@sharletjhon3150
@sharletjhon3150 2 жыл бұрын
ഞാൻ medisep കാർഡ് എടുക്കുവാൻ download എന്നു കൊടുത്തപ്പോൾ your connection is not private എന്നും NET : ERR: CERT common name invalid എന്നൊക്കെ കാണുന്നു. ഇതിന് എന്തു ചെയ്യും.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
അങ്ങനെ വരുമ്പോൾ താഴെ കണ്ടിന്യൂ എന്ന ഒരു ഓപ്ഷൻ വരും..അത് ക്ലിക്ക് ചെയ്താൽ പേജ് ഓപൺ ആയി വരും.. സൈറ്റ് ബ്ലോക് ചെയ്യുന്നതാണ്. സേഫ് ആണെന്ന് ക്ലിക് ചെയ്യാം...താഴെ അതിനുള്ള ഓപ്ഷൻ വരും ഒന്ന് നോക്കൂ
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Click the advanced option and click safe to proceed.. page varum 👍
@salahc9656
@salahc9656 2 жыл бұрын
Cesarean delivery ethra coverage kittum? Ithinu purame room rent.. Doctor fee.. Medicine... Okke cash less aayirikkumo..?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
എല്ലാം കൂടി കിട്ടില്ല. അതിന്റെ മുഴുവൻ വിവരങ്ങളും അടുത്ത വീഡിയോ ചെയ്യുന്നുണ്ട്.. ഫിക്സഡ് എമൗണ്ട് മാത്രമാണ് കിട്ടുകയുള്ളൂ..അത് വളരെ കുറവും ആണ്. 18000/ ആണ് ഇപ്പോൾ ഉള്ളത്
@anilasunny6537
@anilasunny6537 Жыл бұрын
ഞാൻ ഗവണ്‍മെന്റ് സ്കൂളിൽ നിന്നും ഹെഡ്മിസ്ട്രസ് ആയി പെൻഷൻ പറ്റിയ ആളാണ്. ഈ മാർച്ചിനലാണ് പെൻഷൻ പാസ്സായത്. മെഡിസെപ്പ് കാർഡ് ഡൗണ്‍ ലോഡ് ചെയ്ത് നോക്കിയപ്പോള്‍ അതിൽ ഗവൺമെൻറ് എംബ്ളോയി അല്ല എന്നാണ് എഴുതിയിട്ടുള്ളത്. കറക്റ്റ് ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?
@SureshVellinezhy
@SureshVellinezhy Жыл бұрын
ട്രഷറി ഡിപ്പാർട്ട്മെന്റ് വഴിയാണ് ഇതുപോലെ ഉള്ള പരാതികൾ പരിഹരിക്കാൻ നമ്മൾ ബന്ധപ്പെടേണ്ടത്.
@kanthirajendran8110
@kanthirajendran8110 2 жыл бұрын
ഞാൻ കാർഡ് ഡൌൺലോഡ് ചെയ്തു. Husband dialysis ചെയ്യുന്നുണ്ട്. ഹോസ്പിറ്റൽ ലിസ്റ്റിൽ ഉള്ളതാണ്. പക്ഷേ അവർക്ക് ഒരു ഐഡിയ ഇല്ല. ഞാൻ എന്ത് ചെയ്യണം? പ്ലീസ് reply...
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Please contact the customer care of oriental insurance
@premkumarnayak1162
@premkumarnayak1162 2 жыл бұрын
Card lene ke baad kaan ka nahim,aankhom ka nahim ghutne ka nahim, chest ka nahim sir ka nahim? Vehicles insurance jaisa?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Hindi nahi malum.. English me poocho
@josjourney3141
@josjourney3141 Жыл бұрын
Sir.. Medicep id, pen number allam statusil kanikkunnund.. But card download kodukkumbm failed annanu kanikkunnathu... Athenthanu
@SureshVellinezhy
@SureshVellinezhy Жыл бұрын
Inform your DDO. He will help you. One week time government thannirunnu. Last month, ithu poley issues solve cheyyan
@RAMESHRAMESH-kp7os
@RAMESHRAMESH-kp7os 2 жыл бұрын
മെഡിസെപ് ചെയ്യുമ്പോൾ കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നു പക്ഷെ ഇപ്പോൾ dependent ആഡ് ചെയ്തു പക്ഷെ സ്റ്റാറ്റസിൽ മാത്രമേ കാണിക്കുന്നുള്ളു മെഡ്കാർഡിൽ വൈഫ്‌ന്റെ name കാണിക്കുന്നില്ല എന്തെങ്കിലും പോംവഴി ഉണ്ടോ
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Adding or removing a member can be done through DDO only. Already done those processes, check with the medisep helpline to reflect in their system.
@sabukumargangadharan6478
@sabukumargangadharan6478 2 жыл бұрын
Denthal vibagathinu pariraksha kittumo?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Yes .. All the medical treatment details are available in the file. Can be downloaded from the description of my video. Plz check it.
@shibilch9561
@shibilch9561 Жыл бұрын
Disabled aayittulla brothr ne add cheyyan pattumo??
@SureshVellinezhy
@SureshVellinezhy Жыл бұрын
Pls check with your DDO. One month time koduthirunnu., Any changes and updates vendi. Ipol changes cheyyan patumo ennu DDO parayum
@Sibeeshgavc
@Sibeeshgavc Жыл бұрын
സർ , മെഡിസെപ്പിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചപ്പോളാണ് ഞാൻ താങ്കളുടെ വീഡിയോ കാണാൻ ഇടയായത് . വളരെയധികം പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു . എന്റെ ഒരു സംശയം ഞാൻ ചോദിച്ചോട്ടെ . ഓരോ ട്രീട്മെന്റിനും സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക മാത്രമേ നമുക്ക് ലഭിക്കുകയുള്ളോ ? സിസേറിയന് 25000 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത് .ഇതുമായി ബന്ധപ്പെട്ട് എറണാകുളത്തെ ഒരു ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ മേൽ പറഞ്ഞ തുക മാത്രമേ ലഭിക്കുകയുള്ളു ബാക്കി തുക നമ്മൾ അടക്കേണ്ടി വരുമെന്നും എന്നാൽ ജില്ലയിലെ തന്നെ മറ്റൊരു ഹോസ്പിറ്റലിൽ സിസേറിയൻ ക്യാഷ്‌ലെസ്സ് ആയി ചെയ്യാമെന്നും അറിയിച്ചു .രണ്ടു ഹോസ്പിറ്റലികളും ഗൈനെകിൽ എംപാനൽ ലിസ്റ്റിൽ ഉള്ളതാണ്.
@SureshVellinezhy
@SureshVellinezhy Жыл бұрын
ഓരോ അസുഖങ്ങൾക്ക് തുക ഫിക്സ് ചെയ്തിരിക്കുന്നു. എന്നാലും പല രീതിയിൽ ആണ് ആശുപത്രികൾ ഇത് നടപ്പിലാക്കുന്നത്. ചിലർ മുഴുവൻ തുകയും ക്ലെയിം കൊടുക്കുന്നുണ്ട്. അതുകൊണ്ട് ഇൻഷുറൻസ് വിഭാഗത്തിൽ ബന്ധപ്പെട്ട് അഡ്മിറ്റ് ആകുന്നതാണ് നല്ലത്.
@MrPnambiar
@MrPnambiar 2 жыл бұрын
ഇതിൽ ലോഗിൻ ചെയ്യുമ്പോൾ ഇൻവേലീഡ് പാസ്സ് വേർഡ് and യൂസർ നെയിംമ് എന്ന് പറയുന്നു, അതിന് എന്താ ചെയ്യുക.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
ആദ്യം മെഡിസെപ് ഐഡി നമ്പർ ഒന്ന് ചെക്ക് ചെയ്യൂ...പെൻ നമ്പർ+ജനന തീയ്യതി കൊടുത്താൽ അത് കിട്ടും. എല്ലാ ശരിയാണെങ്കിൽ ഇൻഷൂറൻസിൽ വിളിച്ചു ശരിയാക്കേണ്ടി വരും. ഡിഡിഒ വഴി ശ്രമിക്കാം
@user-rg1hn3pj8u
@user-rg1hn3pj8u Жыл бұрын
Sir, നിലവിൽ എന്റെ medisep കാർഡിൽ അച്ഛനും അമ്മയും ഉണ്ട്‌.. പിന്നീട് നിലവിലുള്ള റേഷൻ കാർഡിൽ നിന്നും എന്റെ പേര് മാറ്റി പുതിയ റേഷൻ കാർഡ് ഉണ്ടാക്കിയാൽ അച്ഛനും അമ്മയ്ക്കും claim ചെയ്യാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy Жыл бұрын
Ration card members nokiyallaa. ID proof mathy. Father or mother prove cheyyan. Swnatham ammayeyum achaneyum maathramey patuu. Wifente Amma, achan add cheyyan patillaa..
@user-rg1hn3pj8u
@user-rg1hn3pj8u Жыл бұрын
@@SureshVellinezhy thank u sir
@rahimkanampuram2452
@rahimkanampuram2452 2 жыл бұрын
13/07/22- തിയതിയിൽ അനേഷിച്ചപ്പോൾ ഒരു ഹോസ്പിറ്റിലിലും ആയട്ടില്ലാ എന്ന് പറയുന്നു. എതങ്കിലും ഹോസ്പ്പിറ്റലിൽ ഉണ്ടോ.....?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Kurey hospital illennu parayunnundu.. Kannur AKG hospital medisep cheyyunnundu
@mumthassiyad1509
@mumthassiyad1509 Жыл бұрын
Sir എന്റെ അച്ഛൻ pensioner ആണ്.. കാലിന്റെ ഒരു സർജറി അത്യാവശ്യം ആയി ചെയ്യേണ്ടി വന്നു.. Medicep ഇല്ലാത്ത ഹോസ്പിറ്റലിൽ ആണ് സർജറി ചെയ്തത്.. ഏകദേശം 1.45 lakh അടയ്‌ക്കേണ്ടി വന്നു.medicep ഉള്ള ഒരു ആശുപത്രിയും സർജറി ചെയ്യാൻ തയ്യാറായില്ല.. കുറച്ചു റിസ്ക് ഉള്ള സർജറി ആയിരുന്നു.. അദ്ദേഹത്തിന് ചിലവായ തുക re. Imperse ചെയ്യാൻ കഴിയുമോ? പറ്റുമെങ്കിൽ എങ്ങനെ എന്ന് പറയുമോ? Help ലൈൻ നമ്പർ വിളിച്ചാൽ no response.. കടം വാങ്ങിയാണ് srgry ചെയ്തത.. അതു ചെയ്യാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു.. അതാണ്‌ srgry ചെയ്തത്.. 25 വർഷം സർക്കാരിനെ സേവിച്ച അച്ഛനെ പോലെയുള്ള പാവങ്ങൾക്ക്‌ എന്ത് നേട്ടം 😭
@SureshVellinezhy
@SureshVellinezhy Жыл бұрын
Accident cases aanu reimbursement parayunnundu. Check with your DDO.
@mumthassiyad1509
@mumthassiyad1509 Жыл бұрын
@@SureshVellinezhy thankzz
@chinjuprince4815
@chinjuprince4815 Ай бұрын
Delivery k medisep kittumo ....ceaserian ane....undenkil etra amount claim cheyyam
@SureshVellinezhy
@SureshVellinezhy Ай бұрын
2 delivery kittum Amount insurance department aayi samsarikku. Full kittilla
@najeemarshal1335
@najeemarshal1335 5 ай бұрын
Sir medisepil depent name add cheythu kazhinjal ethra time edukkum medisep cardil name varan
@SureshVellinezhy
@SureshVellinezhy 5 ай бұрын
A newborn baby is covered for up to one year. Existing employees addition ipol patilla Yearly once option kodukkunnundu. For mistake correction. Oriental insurance company aanu data update cheyyuka. DDO through application kodukkaam. Data update insurance company aanu. So exact time ariyilla. Please check with your DDO officer
@niveditha76
@niveditha76 2 жыл бұрын
Dependent member ആയിട്ട് wife ne മാത്രമേ add ചെയ്തിതിരുന്നുള്ളു മക്കളുടെത് ini add cheyyan എന്താണ് ചെയ്യേണ്ടത്..?
@SureshVellinezhy
@SureshVellinezhy 2 жыл бұрын
DDO through details update cheyyuu
@niveditha76
@niveditha76 2 жыл бұрын
@@SureshVellinezhy ok Thanku
@jayaprakasht5810
@jayaprakasht5810 2 жыл бұрын
Endoscopy Procedure claim ചെയ്യാമോ?OP യാണ്,Admit അല്ല
@SureshVellinezhy
@SureshVellinezhy 2 жыл бұрын
കിട്ടാൻ സാധ്യതയില്ല...
@sukumaranpakideeri4637
@sukumaranpakideeri4637 Жыл бұрын
It is part of treatment procedure. So it will be paid.
@hafisakm3233
@hafisakm3233 2 жыл бұрын
ജൂൺ 13 മുതൽ ആക്‌സിഡന്റ് പറ്റി എന്റെ ഭർത്താവ് ഇപ്പോഴും ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ് ജൂലൈ മുതലുള്ള ചിലവ് medicep ആക്കാൻ പറ്റുമോ, please reply
@SureshVellinezhy
@SureshVellinezhy 2 жыл бұрын
1 മുതൽ വാലിഡിറ്റി ഉള്ളത് കൊണ്ട് കവറേജ് കിട്ടാൻ വഴി ഉണ്ട്.. അവരുടെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു കൺഫേം ചെയ്തോളൂ...
@hafisakm3233
@hafisakm3233 2 жыл бұрын
@@SureshVellinezhy അവർ കിട്ടില്ലെന്ന പറഞ്ഞത്
@SureshVellinezhy
@SureshVellinezhy 2 жыл бұрын
@@hafisakm3233 hospital bill + discharge summary ellaam vaangikolu.. ellaathilum Dr seal+sign venam. Bill claim cheyyan saadhytha undu
@shamlafaisal7536
@shamlafaisal7536 7 ай бұрын
സർ, ഞാൻ ഇന്നാണ് മെഡിസപ്പിൽ അക്കൗണ്ട് എടുത്തത്. പക്ഷെ 2 വർഷത്തോളമായി എന്റെ സാലറിയിൽ നിന്നും പൈസ ഡിഡക്റ്റ് ആയിട്ടുണ്ട്. ഡീറ്റെയിൽസ് പ്രിന്റ് എടുക്കാൻ കഴിയുന്നു, പക്ഷെ മെഡിസപ്പ് കാർഡ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ല...
@SureshVellinezhy
@SureshVellinezhy 7 ай бұрын
ഇതുപോലെ പ്രോബ്ലംസ് ഉള്ളവർക്ക് അത് കറക്റ്റ് ചെയ്യാം ഗവൺമെന്റ് ഒരു മാസം സമയം അനിവദിച്ചിരുന്നു.. ഇനി താങ്കൾ ഡിഡിഒ വഴി ഒന്ന് ട്രൈ ചെയ്തു നോക്കൂ
@sajeeshkumar4318
@sajeeshkumar4318 Жыл бұрын
Pre hospitalisation ന് ക്ലെയിം ചെയ്യാൻ സാധിക്കുമോ
@SureshVellinezhy
@SureshVellinezhy Жыл бұрын
Pre and post claims cheyyam ennanu rulesil parayunnundu. DDO aayi check cheytholu.. kityal nallathaanu 👍
@jayasasi7477
@jayasasi7477 2 жыл бұрын
ഞാൻ Family pension വാങ്ങുന്നു. Status നോക്കുവാൻ പറ്റുന്നില്ല. Family pension എന്ന option വരുന്നില്ലല്ലോ. അതുകൊണ്ട് Medisep Id. No. കിട്ടുന്നില്ല. Id. NO. കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത്.
@SureshVellinezhy
@SureshVellinezhy 2 жыл бұрын
Pensioner ennaa option koduthu nokiyo... avidey number kodukkuu
@jayasasi7477
@jayasasi7477 2 жыл бұрын
@@SureshVellinezhy കൊടുത്തു നോക്കി. വരുന്നില്ല. Error കാണിക്കുന്നത്.
@rejlamp8390
@rejlamp8390 2 жыл бұрын
Type, medisep id,pen no കൊടുത്തു. പക്ഷെ login failed enn കാണിക്കുന്നു
@kanakammaka4199
@kanakammaka4199 Жыл бұрын
Medisep sheri aayo.. Pls reply
@smstudio1143
@smstudio1143 Жыл бұрын
@@kanakammaka4199 ശെരി ആയോ... എനിക്കും സെയിം ഇഷ്യൂ ആണ്..
@ajmalmeran6613
@ajmalmeran6613 Жыл бұрын
Vericos vein treatment cheyyan patumo
@SureshVellinezhy
@SureshVellinezhy Жыл бұрын
All the treatment details can be downloaded from the description. Pls check
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,7 МЛН
What did I eat? 🤪😂 LeoNata Best #shorts
0:19
LeoNata Best
Рет қаралды 9 МЛН
Double Stacked Pizza @Lionfield @ChefRush
0:33
albert_cancook
Рет қаралды 73 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН