mechmark 's dryer/ പ്രകാശേട്ടന്റെ അടക്ക ബിസിനസും 🥰

  Рет қаралды 19,134

Siluus world  Nbr

Siluus world Nbr

Жыл бұрын

#siluusworldnbr
#copradryer
#subscribers
#youtubevideos
#subscribe
#malayalam
#copradryer
#elatricdryer
#copra
f ഹായ് ഫ്രണ്ട്സ് വെൽക്കം ടു സി ലൂസ് വേൾഡ് ഈ വീഡിയോ കോഴിക്കോട് ജില്ലയിൽ കൊടുവള്ളി കടുത്ത മുക്കിൽ അങ്ങാടി എന്ന പ്രദേശത്തുള്ള പ്രകാശേട്ടന്റെ മലഞ്ചരക്ക് വ്യാപാരത്തെ കുറിച്ചും അടക്ക തേങ്ങ ഡ്രൈയറിലിട്ട് ഉണക്കുന്നതിന് കുറിച്ചും ഉള്ള ഒരു വീഡിയോ ആണ് സ്കിപ്പ് ചെയ്യാതെ മുഴുവനും കണ്ടാൽ ചെറുകിട മലഞ്ചരയ്ക്ക് വ്യാപാരം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്രദമാവും വിധം പ്രകാശേട്ടന്റെ അഭിപ്രായങ്ങൾ ഈ വീഡിയോയിൽ പറയുന്നുണ്ട് മുക്കം ഓമശ്ശേരി പുത്തൂരിനടുത്തുള്ള മെക്ക് മാർക്ക് ഇൻഡസ്ട്രീസിന്റെ അടക്ക തേങ്ങ കൂട്ടിയിട്ട് ഉണക്കാൻ പറ്റുന്ന ഡ്രയർ ആണ് ഇദ്ദേഹ വാങ്ങിച്ചിട്ടുള്ളത് 5 കിന്റൽ വരെ നാല് ദിവസത്തിന് ഉള്ളിൽ ഉണക്കാൻ പറ്റും എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു അതുപോലെതന്നെ 4 കിന്റൽ തേങ്ങ വരെ വീഡിയോവിൽ പറയും വീതം ചെയ്താൽ ഏവർക്കും വളരെ ഈസിയായി ചെയ്യാൻ പറ്റുന്ന മെക് മാർക്കിന്റെ ഈ dryer വളരെ വിലക്കുറവും കംപ്ലീറ്റ് മെറ്റൽ ഷീറ്റും ഉപയോഗിച്ചാണ് ഈ dryer നിർമ്മിച്ചിട്ടുള്ളത് ഡ്dryer ഓർഡർ സംബന്ധമായ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കൂor dryer pls call🙏7561011824
thanks for watching and support please subscribe my KZfaq channel🙏🙏

Пікірлер: 45
@Siluusworld2
@Siluusworld2 Жыл бұрын
ഡ്രയർ ഓർഡർ സംബന്ധമായ വിവരങ്ങൾക്ക് ഈ നമ്പരിൽ വിളിക്കൂ 🙏7561011824🙏
@NasarMv-vm8vq
@NasarMv-vm8vq 8 ай бұрын
Drayar
@usmanbapputteybapputtey6308
@usmanbapputteybapputtey6308 Ай бұрын
Prakas ettan very good man
@akashsacc2115
@akashsacc2115 Жыл бұрын
വളരെ നന്നായി വിശദീകരിച്ചു .വളരെ നന്ദി 😍
@Siluusworld2
@Siluusworld2 Жыл бұрын
Thanks for waching🥰
@ijgkoiugosuuduogd7511
@ijgkoiugosuuduogd7511 Жыл бұрын
വളരെനന്നായി പ്രതികരിച്ചു ജനങ്ങൾ ക്കു മനസ്സിലാവും വിധം 👌👌🙏
@Siluusworld2
@Siluusworld2 Жыл бұрын
Thankyou 👍🏻
@varshajp4548
@varshajp4548 Жыл бұрын
Nalla detail aayit paraj thannit und....👍
@Siluusworld2
@Siluusworld2 Жыл бұрын
Thanks for waching🙏🌹
@varshajp4548
@varshajp4548 Жыл бұрын
Kollalo😍
@Siluusworld2
@Siluusworld2 Жыл бұрын
Thanks🙏
@dibind922
@dibind922 Жыл бұрын
great
@Siluusworld2
@Siluusworld2 Жыл бұрын
Thanks🙏🥰
@nittinvn
@nittinvn Жыл бұрын
Good and detailed review 👍
@Siluusworld2
@Siluusworld2 Жыл бұрын
Thanks for waching 🙏
@appanasamym49
@appanasamym49 Жыл бұрын
Coconut shall charcoal machine video irukka
@Siluusworld2
@Siluusworld2 Жыл бұрын
Ok
@nishanthc3470
@nishanthc3470 11 ай бұрын
ഇത് എന്നും വർക്ക് ചെയ്യിപ്പിക്കേണ്ടതുണ്ടോ എത്ര ദിവസം വരെ ഗ്യാപ്പിടാൻ പറ്റും
@Siluusworld2
@Siluusworld2 11 ай бұрын
ഇത് നിങ്ങൾ വാങ്ങിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും ഉപയോഗിക്കണം
@hanseali1924
@hanseali1924 21 күн бұрын
How much day dri to this arekanat
@Siluusworld2
@Siluusworld2 21 күн бұрын
Only five days
@hanseali1924
@hanseali1924 21 күн бұрын
@@Siluusworld2 thanks.
@bennyjoseph6202
@bennyjoseph6202 Жыл бұрын
Vila pareyatheyaano video Avatharippikkunnathu...
@kamarudheenvk1814
@kamarudheenvk1814 Жыл бұрын
ഉണക്ക അടക്കവിൽക്കാനുണ്ടോ എവിടെ സ്ഥലം
@Siluusworld2
@Siluusworld2 Жыл бұрын
അറിയില്ല അറിയുന്നവർ കമന്റ് ചെയ്യൂ 🙏
@kuriakoseka819
@kuriakoseka819 Жыл бұрын
പുറത്തുള്ളവർക്ക് ഉണക്കി കൊടുക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ ഒരു ക്വിൻടലിന് കൂലി എത്രയാണ്?
@Siluusworld2
@Siluusworld2 Жыл бұрын
9744898186
@Siluusworld2
@Siluusworld2 Жыл бұрын
ഈ നമ്പറിൽ വിളിക്കു 🙏
@adhilmohan8539
@adhilmohan8539 Жыл бұрын
Rate
@Siluusworld2
@Siluusworld2 Жыл бұрын
7561011824,🙏
@piyushvarma7895
@piyushvarma7895 7 ай бұрын
ഒരു ടൺ പഴുത്ത അടക്ക ഉണ്ടാക്കിയാൽ എത്ര ഉണങ്ങിയ പൊളിച്ച അടക്ക കിട്ടും? അറിയാവുന്ന ആരേലും കമെന്റ് ചെയ്യുമോ?
@Siluusworld2
@Siluusworld2 7 ай бұрын
അറിയാവുന്നവർ കമെന്റ് ചെയ്യു 🙏
@mmskoduvally456
@mmskoduvally456 7 ай бұрын
24%
@rajankp5593
@rajankp5593 9 ай бұрын
നമ്പർ കിട്ടിയില്ല 5 ടെണ്ണിൽ കുറഞ്ഞിട്ടും ഉണക്കാമല്ലോ അല്ലേ
@Siluusworld2
@Siluusworld2 9 ай бұрын
ഉണക്കാം, ചൂട് കൂടാതെ നോക്കിയാൽ മതി
@devasiat3132
@devasiat3132 Жыл бұрын
Rate and address
@Siluusworld2
@Siluusworld2 Жыл бұрын
65000 രൂപ 🥰
@abdulsalammelethil2787
@abdulsalammelethil2787 Жыл бұрын
നമ്പർ കണ്ടില്ല
@Siluusworld2
@Siluusworld2 Жыл бұрын
7561011824
@shafimon4447
@shafimon4447 11 ай бұрын
60 ആയിരം le😂
@Siluusworld2
@Siluusworld2 11 ай бұрын
അല്ല 🙏
@shafimon4447
@shafimon4447 11 ай бұрын
Video undllo pinne etrya enik venm ayirnnu No onnu tarmoo niglee
@Siluusworld2
@Siluusworld2 11 ай бұрын
7561011824
@inspirybd6855
@inspirybd6855 Жыл бұрын
Prakashettente number kittummo
@Siluusworld2
@Siluusworld2 Жыл бұрын
Discription നോക്കു 🙏
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 14 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 60 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 8 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 51 МЛН