ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം 3200 രൂപവരെ ഈ മാസം|മസ്റ്ററിങ് ചെയ്തവരാണോ?|Kerala pension news Malayalam

  Рет қаралды 65,401

Media Companion

Media Companion

19 күн бұрын

പെൻഷൻ വാങ്ങുന്നവർക്ക് അറിയിപ്പ്
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news.Kerala welfare pension.Kerala social security pension.പെൻഷൻ വാർത്ത. ക്ഷേമപെൻഷൻ അറിയിപ്പ്
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
mediacompan...
💠Facebook: / mediacompanionchannel
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp.com/IxbT5b8yCli...
#welfarepension #Pension #mustering #പെൻഷൻ #മസ്റ്ററിങ് #lifecertificate #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #Septemberpension #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
#keralabreakingnews#rainalert
#redalert #rainalert #yellowalert #FIMS #fimsportal #rationcard #റേഷൻവിതരണം #Lifemission #pmay #ssy #rbi #loan #bplcard #ksudhakaran #livenews #new #trending #akshyacentre #biometric

Пікірлер: 122
@MediaCompanionChannel
@MediaCompanionChannel 18 күн бұрын
*വിവിധ പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ* chat.whatsapp.com/Ec7MOkdCegK71Hy3karhge
@DeepuS-ez8ql
@DeepuS-ez8ql 18 күн бұрын
ഈ മാസം സഹായം. ഒരു ചർക്കാർ ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന 1600അർഹതപ്പെട്ട എല്ലാവർക്കും കൊടുക്ക്. ഒരുപാട് പേർക്ക് കിട്ടാൻ ഒണ്ട്.
@Binum4757
@Binum4757 18 күн бұрын
ഞങ്ങൾക്ക് 1600 ജൂൺ മാസം കിട്ടി. അതു ജനുവരി കുടിശ്ശിക ആണ്
@krajendraprasad4786
@krajendraprasad4786 18 күн бұрын
നിലവിലെ സര്ക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളവും,പരിധിക്കപ്പുറം കൊടുക്കുന്ന പെൻഷനും വെട്ടിക്കുറച്ചാൽ ഈ പാവങ്ങൾക്ക് കൊടുക്കേണ്ട 1600 രൂപ സുഖമായി കണ്ടെത്താം. ഉദ്യോഗസ്ഥന്മാരെ മാത്രം സംരക്ഷിക്കുന്ന സര്ക്കാർ നയങ്ങൾ മാറ്റി എഴുതുക. അവരൊന്നുമല്ല ഈ നാടിനെ സംരക്ഷിക്കുന്നത്. അർഹിക്കപ്പെടുന്ന ശമ്പളം കൊടുക്കുക. പൊതു ജനത്തിൻ്റെ സേവകനായിട്ടാണ് സര്ക്കാർ ഉദ്യോഗസ്ഥന്മാരെ മഹാത്മാ ഗാന്ധി ചിത്രീകരിച്ചിട്ടുള്ളത്. അതാണോ ഇവിടെ നടക്കുന്നത്.
@user-qn9wt6jf3v
@user-qn9wt6jf3v 18 күн бұрын
Govt should rethink about it. If not, govt will learn about.
@rajeevanrajeev9854
@rajeevanrajeev9854 18 күн бұрын
കിട്ടിയാൽ കൊള്ളാം sarkarinum😄pinne🌹കിട്ടുന്നവർക്കും
@PRASANNANPRASANNANKLZ
@PRASANNANPRASANNANKLZ 18 күн бұрын
കുറേച്ചെ തന്നു തീർക്കാൻ ഉള്ള ഫണ്ട് പലപ്പഴായി കിട്ടി അത് വെളിയിൽ വിട്ടില്ല.
@vasanthiramakrishnan5296
@vasanthiramakrishnan5296 18 күн бұрын
Very good information Poor people help Maha Punyam Stay blessed
@celineteresa6898
@celineteresa6898 18 күн бұрын
കിട്ടാനും, കിട്ടാതിരിക്കാനും സാധ്യതയുണ്ട്.. അങ്ങനെ പറഞ്ഞാൽ പോരെ..😊 ഉറപ്പായാൽ മാത്രം ലൈക്ക് കിട്ടും..
@girijarajannair577
@girijarajannair577 18 күн бұрын
Good information
@aarbymundakai408
@aarbymundakai408 18 күн бұрын
സാധാരണക്കാരായ പാവങ്ങളുടെ പെൻഷൻ മുടക്കാൻ വേണ്ടി ഓരോരോ ന്യായീകരണം! മസ്റ്ററിങ്ങ് ? കഷ്ടം
@sheebarahim3689
@sheebarahim3689 18 күн бұрын
അങ്ങോട്ട് കൊടുത്തിട്ട് തരാത്തത് പോലെ സംസാരിക്കല്ലേ
@rajanrajan3898
@rajanrajan3898 15 күн бұрын
Hope it will be done and no deviation from this commitment
@sreeramakrishnan547
@sreeramakrishnan547 18 күн бұрын
പണം കണ്ടെത്തിയൊ കണ്ടെത്തിയില്ലെങ്കിൽ മണി ഡിറ്റക്ടർ വച്ച് പരിശോധിക്കണം.
@Jameel3670
@Jameel3670 18 күн бұрын
Thanks
@radhakrishnanmk2746
@radhakrishnanmk2746 18 күн бұрын
സർക്കാർ ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ എത്തിയ ഒരു അംഗമാണ് ഞാൻ എനിക്ക് സർക്കാരിന്റെ ഒരു പൈസയും വേണ്ട മാസംതോറും ഞാൻ ബാങ്കിൽ അടച്ച പൈസ മാത്രം കിട്ടിയാൽ മതിയായിരുന്നു
@vanajap7018
@vanajap7018 18 күн бұрын
Good news 👍
@Ramkumarsa8470
@Ramkumarsa8470 18 күн бұрын
ഞങ്ങക്ക് ജനുവരി പെൻഷൻ വന്നു ജൂണിൽ
@TinuTK
@TinuTK 18 күн бұрын
@dayadevanand4207
@dayadevanand4207 18 күн бұрын
👍👍👍
@soniyavarghese1712
@soniyavarghese1712 18 күн бұрын
Thanks for this update
@aromal7
@aromal7 18 күн бұрын
❤❤❤👍🏻
@user-pm9xx1ij9x
@user-pm9xx1ij9x 18 күн бұрын
രണ്ട് ഗഡു കിട്ടുമെന്ന് കരുതുന്നില്ല ഒന്ന് കിട്ടുമായിരിക്കും
@user-mp3bw8xb6n
@user-mp3bw8xb6n 18 күн бұрын
ജനങ്ങളുടെ പരമാവധി ദ്രോഹിക്കണം ഗവർമെന്റ്
@mollymani8895
@mollymani8895 16 күн бұрын
ഗവൺമെന്റ്
@manilancyb2498
@manilancyb2498 18 күн бұрын
July 29 inu 1300/- ഉലുവ tharum
@avanthika9488
@avanthika9488 18 күн бұрын
Kazhinjathupolum kityiyilla
@sheelav4627
@sheelav4627 18 күн бұрын
എനിക്ക്ജനുവരിയിലെ1600.2.7.2024ൽകിട്ടി.
@habeebasalim
@habeebasalim 18 күн бұрын
Musterig.nttea paise.kudi.gajana.vil.eni.kettu mallo.pension kudishika.kadu. thal. Kodu thu.ennu.parayam.ketti.yal.ketti.
@shaheeramp...S.R
@shaheeramp...S.R 18 күн бұрын
എനിക്ക് ജനുവരി 1600.കിട്ടിയില
@harshadharshad912
@harshadharshad912 18 күн бұрын
Vannal matram vannu ennu parayam allathe shramam kond yathoru prayojanavum illa🙂
@johno.p2453
@johno.p2453 17 күн бұрын
You are informing only regardìng Feb & Mar pensiòn arrears. WHAT about JANUARY 2024 pension? We have not recd Jan. Pension
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ജനുവരി പെൻഷൻ ലഭിക്കാത്തവർ സ്റ്റാറ്റസ് പരിശോധിക്കുക. വിതരണം സർക്കാർ നടത്തിയിട്ടുണ്ട്
@georgear8082
@georgear8082 18 күн бұрын
ഇപ്പോൾ കിട്ടിയ 3200ബാങ്കിൽ ഇടാൻ പറ്റുമോ കിട്ടിയത് വെക്കാൻ സ്ഥലം എല്ലാ അതുകൊണ്ടാണ്
@ARVS2200
@ARVS2200 18 күн бұрын
മസ്റ്ററിങ് ചെയ്യുന്നതിലൂടെ സർക്കാർ ഖജനാവിൽ കോടികൾ എത്തിച്ചേരും
@AmmedVm
@AmmedVm 18 күн бұрын
മസ്റ്ററിങ് ഫീസ് സർവീസ് സെന്റർ കൾക്ക് ഉള്ളതല്ലേ
@malayalikitchen6061
@malayalikitchen6061 18 күн бұрын
സത്യം പറയാൻ ഉള്ളത് അല്ല😅
@ARVS2200
@ARVS2200 18 күн бұрын
നിശ്ചിത തുക മാത്രം അക്ഷയ സെന്ററിന്
@AmmuAmmu-eg6ve
@AmmuAmmu-eg6ve 18 күн бұрын
Inner pysakitti penshan
@narayanaswamycl7626
@narayanaswamycl7626 18 күн бұрын
ക്ഷേമ പെൻഷനിലെ അപാകതകൾ തതീർന്നു കിട്ടുവാൻ ആർക്ക് കേരളത്തിൽ നിവേദനം നൽകണം. പിഎഫ് പെൻഷൻ 824 രൂപമാത്രം കിട്ടുന്ന 74 വയസ്സുകാരനായ എനിക്ക് കഴിഞ്ഞ ആറുമാസമായി 1600 നു പകരം 600 ക മാത്രമാണ് കിട്ടുന്നത്. ഇത് കടുത്ത വിവേചനമാണ്. ബ്രാഹ്മണന് ഇത് നൽകില്ലെന്നുണ്ടോ?
@ARVS2200
@ARVS2200 18 күн бұрын
ഏത് അക്ഷയയിലും മസ്റ്ററിങ് ചെയ്യാമോ. അതാത് പ്രദേശത്ത് തന്നെ വേണമെന്നുണ്ടോ
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ഏത് അക്ഷയ കേന്ദ്രങ്ങൾ വഴിയും ചെയ്യാം
@RajappanKV-jp5zp
@RajappanKV-jp5zp 18 күн бұрын
Mla00mp00mini00ivarkunalkunna1monthilepension0athrakuvarilla1600rs
@VijeeshVieesh
@VijeeshVieesh 18 күн бұрын
ഈമാസം 2ഗഡു കിട്ടുമോ
@girijakamal5597
@girijakamal5597 18 күн бұрын
Nirmana thozhilali kshemanidhi pension...?
@TPPadmanabhnanNambiar
@TPPadmanabhnanNambiar 16 күн бұрын
നിർമ്മാണറൊഴിലാളിപെന്ഷൻ എവിടെ
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ് പക്ഷേ ഓണത്തിനു മുൻപ് ഗഡുക്കൾ വിതരണം ഉണ്ടാകും മുഴുവനും കാണില്ല
@BiniJasmi
@BiniJasmi 18 күн бұрын
June29 inu 1300 kitty vidhava pension... Ini july maasam kittuo🤷
@rasiyamuneer2521
@rasiyamuneer2521 18 күн бұрын
Musttering cheyithu pention kittiyilla
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സ്റ്റാറ്റസ് നോക്കണം
@user-mp3bw8xb6n
@user-mp3bw8xb6n 18 күн бұрын
ഉദ്യോഗസ്ഥർക്ക് എന്താ പണി
@RaviKumar-zj8hy
@RaviKumar-zj8hy 18 күн бұрын
Tq sr 🙏
@shahidasha1299
@shahidasha1299 18 күн бұрын
സാർ ഒരു കാര്യം അറിയിക്കാൻ ഉണ്ട് ഞങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്നവരാണ് പക്ഷേ ഞങ്ങൾക്ക് സഹകരണ സംഘങ്ങൾ വഴിയായിരുന്നു തന്നുകൊണ്ടിരുന്നത് ഞങ്ങൾ ബാങ്ക് അക്കൗണ്ട് ഒന്നും കൊടുത്തിട്ടില്ല കിട്ടുന്ന കാലം തൊട്ട് സഹകരണ സംഘത്തിൽ നിന്നാണ് തരുന്നത് ഒരു പൈസ പോലും ഇന്നോളം കുറച്ചിട്ടുമില്ല തരുമ്പോൾ മുഴുവനും തരും പക്ഷേ ഈ മാസം പൈസ തന്നപ്പോൾ ഈ 1600 രൂപ തരേണ്ടതിന് പകരം 1300 രൂപയാണ് തന്നത് അത് അവരോട് ചോദിച്ചപ്പോൾ ബാക്കി വരും എന്നു പറഞ്ഞു. ബാങ്കിൽ വരും എന്നു പറഞ്ഞു ഞങ്ങൾ ബാങ്ക് അക്കൗണ്ട് ഒന്നും കൊടുത്തിട്ടില്ല പഞ്ചായത്തിൽ പോയി ഞങ്ങൾ ചോദിച്ചപ്പോൾ പറഞ്ഞത് സഹകരണസംഘം ബാങ്കിൽ തന്നെ വരും വിധവകൾക്ക് മാത്രമാണ് അങ്ങനെ വന്നിട്ടുള്ളത് ബാക്കിയെല്ലാവർക്കും 1600 ആണെന്ന് പക്ഷേ അത് കിട്ടുമോ ഒന്ന് അവതരിപ്പിച്ചാൽ വളരെ നല്ലതാണ് കാരണം സാറാവുമ്പോൾ ഇത് എല്ലാ അറിയിപ്പുകളും എല്ലാവരുടെ ചെവിയിലും എത്തും അതുകൊണ്ട് ഈ കാര്യം വായിച്ചിട്ട് ഒന്ന് അറിയിക്കുക എപ്പോഴും കിട്ടുമെന്ന് അവർ പറഞ്ഞില്ല ബാക്കി 300 രൂപ തരും എന്നാണ് പറഞ്ഞത് എന്താണെന്ന് അറിയില്ല
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
കേന്ദ്ര തുക കൈപ്പറ്റാൻ ബാങ്ക് അക്കൗണ്ട് കൊടുക്കേണ്ടതായി വരും. നിലവിൽ എല്ലാവർക്കും 1600 വിതരണം ചെയ്യാനുള്ള കേന്ദ്ര ഫണ്ട് ഉൾപ്പെടെ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ളതാണ്. നിങ്ങളുടെ സംശയനിവാരണങ്ങൾക്ക് ഡിബിറ്റി സെല്ലുമായി ബന്ധപ്പെടുക
@zeenaabu639
@zeenaabu639 18 күн бұрын
June 11 pension pass ayavarkk epo thottu kitti thudagunee
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
അന്നത്തെ തുക സർക്കാർ അനുവദിക്കണം. ഇപ്പോൾ ജനുവരി വരെയുള്ളതാണ് അനുവദിച്ചിട്ടുള്ളത്
@kabeermohamed5657
@kabeermohamed5657 18 күн бұрын
കാൻസർ രോഗികൾക്കുള്ള പെൻഷൻ ആയിരം രൂപ ഇപ്പോൾ എന്താ പറ്റിയത് നാലുമാസമായി ട്ടിയിട്ട് അതിനു വല്ല മസ്റ്ററിങ്ങും ചെയ്യണോ?
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ഓണത്തിന് കുടിശിക അനുവദിക്കാൻ സാധ്യതയുണ്ട്
@Rajanvj1960
@Rajanvj1960 18 күн бұрын
Sarkarinuvendi kallam parayunnathino ningallku rupa kittunnundo
@aneeshbabu6902
@aneeshbabu6902 18 күн бұрын
ഇനി ഓണത്തിന് നോക്കിയാൽ മതി...
@SuhailSuhail-ov7qd
@SuhailSuhail-ov7qd 18 күн бұрын
സത്യം
@abdullap4596
@abdullap4596 18 күн бұрын
എപ്പ് ഴും പറഞ്ഞ് കൊണ്ട് ഇരിക്കണ വന്നാൽ ക്കാണാം😊
@Premkumar-kg9kr
@Premkumar-kg9kr 18 күн бұрын
Central govt money rs 200 not come still
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ശനി മുതൽ വിതരണം തുടങ്ങി
@renurenuka3897
@renurenuka3897 18 күн бұрын
Anthonnu pani kittan August maasam kazhinju pani kodukkunna kaaryam chinthichaal pore anthinanu sarkkaar ee over drama cheyyunnathu servar problem sarkkaarinte drama anu
@jeanmathsacademy1494
@jeanmathsacademy1494 18 күн бұрын
സുഹൃത്തേ കോട്ടയം ജില്ലയിലെ ജൂൺ മാസം kodutha കെട്ടിട നിര്‍മ്മാണ തൊഴിലാളി shemanidhypension പോലും kittiyittilla പാവപ്പെട്ട മനുഷ്യരുടെ അവകാശമാണ് ഈ പെന്‍ഷന്‍ എന്നു ഓര്‍ക്കുക
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് വിശദീകരണം
@prasaddasmr9388
@prasaddasmr9388 18 күн бұрын
ആലപ്പുഴ ജില്ലയിലെ നിർമാണതൊഴിലാളികൾക്ജൂൺമാസംഅനുവദിച്ചപെൻഷൻകിട്ടിയിട്ട ല്ല.ഇതെല്ലാം കളിപ്പിക്കലല്ലേ
@vijayaradhakrishnan9293
@vijayaradhakrishnan9293 18 күн бұрын
ഇപ്പോൾ തന്ന പെൻഷനിൽ കേന്ദ്രവിഹിതം ഇതുവരെ കിട്ടിയില്ല.
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
വിതരണം ആരംഭിച്ചിട്ടുണ്ട്
@anandhankrishnan3440
@anandhankrishnan3440 18 күн бұрын
ജനുവരി കേന്ദ്ര വിഹിതം ആർക്കെങ്കിലും ഇന്ന് കിട്ടിയോ? ഇന്ന് ഞാൻ Dbt cell ഇൽ വിളിച്ചപ്പോൾ അവർ പറഞ്ഞു വിതരണം തുടങ്ങി എന്ന്
@mariasalasmagivarghese
@mariasalasmagivarghese 18 күн бұрын
No
@moonchris3083
@moonchris3083 18 күн бұрын
ഈ നിമിഷം വരെ എനിക്ക് കിട്ടിയില്ല
@moonchris3083
@moonchris3083 18 күн бұрын
കിട്ടിയില്ല
@user-sd7dl3dm7z
@user-sd7dl3dm7z 17 күн бұрын
Veetilkttunna pension ithuvare kittiyilla
@AbrahamThomas-pk5pu
@AbrahamThomas-pk5pu 18 күн бұрын
ഇത് സത്യമാണോ
@moonchris3083
@moonchris3083 18 күн бұрын
എനിക്ക് ജനുവരി പെൻഷൻ കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ള രൂപ ഇനിയും കിട്ടിയിട്ടില്ല...
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
വിതരണം ശനിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്
@babyabraham7309
@babyabraham7309 17 күн бұрын
സർക്കാർ ഉദ്യാഗസ്ഥന്മാരുടെ അമിതാമായ പെൻഷൻ വെട്ടിച്ചുരുക്കി ക്ഷേമ പെൻഷൻ കൊടുക്കുക
@balachandrancg3557
@balachandrancg3557 18 күн бұрын
കെട്ടിട നിർമാണ തൊഴിലാളി പെൻഷൻ എന്ന് കിട്ടും ഒന്ന് പറയാമോ😊
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സാമ്പത്തിക പ്രതിസന്ധിയിലാണ് ബോർഡ്. ഓണത്തിന് മുമ്പ് കുറച്ചു വിതരണം കാണും
@lisyjosy4505
@lisyjosy4505 18 күн бұрын
June.maasathe.kittiyilla.ethuvare
@kochaappan594
@kochaappan594 18 күн бұрын
Appol maymasam vareyullathu ningalkku kittiyo??....🤔🤔
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സ്റ്റാറ്റസ് നോക്കൂ
@kochaappan594
@kochaappan594 16 күн бұрын
@@lisyjosy4505 June maasathe kittiyilla ethuvare ennukandappol athuvareyullathu kittiyo ennu chothichatha.🥰🥰
@mubimubi5935
@mubimubi5935 18 күн бұрын
എന്നും ഇതൊക്കെ അല്ലെ പറയുന്നേ എന്നിട്ട് ഒരു മാസത്തെ കൊടുക്കും കഷ്ട്ടം തന്നെ
@mollymani8895
@mollymani8895 16 күн бұрын
കഷ്ടം
@josephcf9801
@josephcf9801 18 күн бұрын
കിട്ടും കിട്ടും എന്നു പറഞ്ഞു പറ്റിക്കരുത്
@RekhaRekha-xk9ng
@RekhaRekha-xk9ng 18 күн бұрын
3200 kittiyal parayam
@ChalavaraCva
@ChalavaraCva 18 күн бұрын
എനിക് ഇതു വരെ ബാങ്കിൽ വന്നിട്ടില്ല
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
സ്റ്റാറ്റസ് നോക്കൂ
@user-kn2zu4zp4s
@user-kn2zu4zp4s 18 күн бұрын
300 രൂപയെ കിട്ടിയിട്ടുള്ളൂ ബാക്കി 1300 കിട്ടിയിട്ടില്ല പ്ലീസ് ഇതിനൊരു മറുപടി തരൂ😢
@thambyjacob8797
@thambyjacob8797 18 күн бұрын
തരുന്നവരോടെ ചോദിക്കണം, മെബർ ഇല്ല? കാര്യം അറിയണം
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ശനിയാഴ്ച മുതൽ വിതരണം ആരംഭിച്ചിട്ടുണ്ട്
@vichua1448
@vichua1448 18 күн бұрын
എനിക്ക് ജൂണിലും കിട്ടിയില്ല
@user-zc7em9hm9t
@user-zc7em9hm9t 18 күн бұрын
എന്ന് ഓഗസ്റ്റ് മാസത്തിലാണോ 3200തരുന്നത്
@kamalammasuresh8291
@kamalammasuresh8291 18 күн бұрын
1300kity
@larshyastephen6015
@larshyastephen6015 18 күн бұрын
എനിക്കും 1300 രൂ വന്നതേ ഉള്ളൂ
@saadvarkala5227
@saadvarkala5227 18 күн бұрын
300,300രണ്ട് തവണ ബാലൻസ് കിട്ടി ഇല്ല
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ശനിയാഴ്ച മുതൽ വിതരണം ആരംഭിച്ചിട്ടുണ്ട്
@rajankavullavalappil4329
@rajankavullavalappil4329 18 күн бұрын
നിർമാണ തൊഴിലാളി ക്ഷേമനിധി യിൽ നിന്നുള്ള പെൻഷൻ 20 മാസത്തേത് കിട്ടാനുണ്ടു ജൂൺ മാസം കിട്ടുമെന്ന് പറഞ്ഞതും കിട്ടിയില്ല.
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ്
@bijubijumon2738
@bijubijumon2738 18 күн бұрын
വളരെ ഉയർന്ന തോന്നാണ് 1600 രൂപ മാസം എല്ലാവരും ചിരിച്ചോളിൻ
@jayanmk-of9lg
@jayanmk-of9lg 18 күн бұрын
പറയുന്ന പോലെ കാര്യങ്ങൾ നടക്കുന്നില്ല
@ShaferK-tl6ks
@ShaferK-tl6ks 18 күн бұрын
😂😂😂
@user-nx6uk9wj7b
@user-nx6uk9wj7b 18 күн бұрын
ഒരു ഗഡ് കിട്ടിയാൽ ആയി എത്ര കോടി ഉണ്ടായാലും ദുർത്തു ആണ്
@mollymani8895
@mollymani8895 16 күн бұрын
ഗഡു , ധൂർത്ത്
@Senthil8149
@Senthil8149 18 күн бұрын
ഈ കുടിശ്ശിക സർക്കാർ അതിവേഗം നൽകുമെന്ന് ഉറപ്പാണ്
@Anamika.S-h4k
@Anamika.S-h4k 18 күн бұрын
എന്തു ഉറപ്പ്
@nidhinskaria1465
@nidhinskaria1465 18 күн бұрын
Myranu kodukkunnathu...
@gopalakrishnangopivadakkan19
@gopalakrishnangopivadakkan19 18 күн бұрын
പതിനെട്ടു മാസം കൊടുത്തില്ല അന്ന് മാപ്ര ചട്ടി മറിയ ആരെയും kamdilla
@JhonKm-zt2ir
@JhonKm-zt2ir 18 күн бұрын
മോനെ അ കെട്ടിട നിർമാണ തൊഴിലാളികളുടെ പെൻഷൻ കിട്ടിയില്ലല്ലോ അത് ഒന്ന് അറിയിക്കുമോ
@MediaCompanionChannel
@MediaCompanionChannel 16 күн бұрын
ബോർഡ് സാമ്പത്തിക പ്രതിസന്ധിയിലാണ് ഓണത്തിന് മുൻപ് നിശ്ചിത ഗഡുക്കൾ വിതരണം കാണും
@balachandranbala-se6ml
@balachandranbala-se6ml 18 күн бұрын
Thanks
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 9 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН