ഒന്നാം ഘട്ടം കഴിയുമ്പോൾ | Lok Sabha Election 2024 Phase 1 Voting | Out Of Focus

  Рет қаралды 288,923

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 598
@Anish0055
@Anish0055 Ай бұрын
മാറ്റം വരട്ടെ.... പഴയ ബാലറ്റ് പേപ്പർ തിരികെ വരേണം.... അതോടെ.... പലരും... വിയർക്കും. ദൈവമേ... നീ തന്നെ തുണ... സത്യം ജയിക്കട്ടെ...
@jithinpp9699
@jithinpp9699 Ай бұрын
എന്നിട്ട് വേണം സിപിഎം ന് കള്ള വോട്ട് ചെയ്യാൻ.... ബൂത്ത്‌ കൈഏറ്റം നടത്താൻ. ജയ് ബാലറ്റ് പേപ്പർ 😆😃😜🤣
@shafeeqkt569
@shafeeqkt569 Ай бұрын
😊😊😊😊😂😊😊😊😊😊😊😂😊😂🎉😊😊😂🎉🎉😊😂😊😂😊🎉🎉🎉🎉🎉🎉😊🎉😂🎉😊😂🎉😊😂😊😊🎉🎉🎉🎉🎉🎉😊🎉🎉🎉😂🎉🎉🎉🎉🎉😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊🎉🎉😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊🎉🎉😂😂🎉🎉🎉🎉🎉😂🎉🎉🎉🎉🎉🎉🎉🎉😊🎉🎉🎉😂🎉😊🎉🎉🎉🎉🎉😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊🎉🎉🎉😊🎉🎉🎉🎉🎉😊🎉🎉😊😊😂🎉😂🎉😊🎉🎉🎉😊🎉🎉🎉🎉🎉🎉😂🎉🎉🎉😊🎉🎉🎉🎉😂🎉🎉🎉😊🎉😂🎉😂🎉🎉😂🎉🎉🎉🎉🎉
@achukp7187
@achukp7187 Ай бұрын
സുഹൃത്തേ, മിസ്റ്റർ അജിത്ത് പറഞ്ഞതാണ് ശരി, 200 കൊല്ലം ശ്രമിച്ചാലും ഈ മണ്ണ് അധർമ്മങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ കൂട്ടുനിൽക്കില്ല, അതാണ് ഈ ഭാരതാംഅമ്മയുടെ പ്രത്യേകത, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@basheeramanath7971
@basheeramanath7971 Ай бұрын
ജനങ്ങൾ BJP ക്ക് vote ചെയ്തില്ലെങ്കിലും അവർ തന്നെ വിജയിക്കുന്ന കലികാലം! കഷ്ടം ! എന്തെല്ലാം കുതന്ത്രങ്ങൾ , എല്ലാറ്റിനും കൂട്ടായി തെരഞ്ഞെടുപ്പ് കമ്മീഷനും. എന്നിട്ടും BJP പരാചയപ്പെട്ടാൽ അതൊരു മഹാൽഭുതം , ദൈവാനുഗ്രഹം .
@vinuvikraman5199
@vinuvikraman5199 Ай бұрын
😂😂😂
@anwarsadiq1291
@anwarsadiq1291 Ай бұрын
ബാക്കിയുള്ളത് ഓക്കേ അമ്മക്ക് ഇഷ്ടം ഇല്ലാത്ത ഭൂമി ആണോ 😂😂
@Knowledgefollower
@Knowledgefollower Ай бұрын
അജിംസ് ​@@LittleTravels
@thirundickalmathari9660
@thirundickalmathari9660 Ай бұрын
9oooooooooooo9OOOOOooOOOOOOOOOOOOOOOOOOOooooooooooooooooooooooool😅​@@basheeramanath7971
@viking5457
@viking5457 Ай бұрын
രാഹുൽ ജി ❤️
@Jack_corra_YT
@Jack_corra_YT Ай бұрын
ഞങ്ങൾ ഇന്ന് വോട്ട് ചെയ്തു തമിഴ് ഞാട് നീലഗിരിയിൽ തമിഴ്നാട്ടിൽ പിജെബി 00000000000😂
@sumeshs4020
@sumeshs4020 Ай бұрын
June4 കഴിയു൩ോൾ പറയണെ.
@pastormartinsempai6371
@pastormartinsempai6371 Ай бұрын
Enn sdpi kundan😂😂😂😂😂
@jabtalks3144
@jabtalks3144 Ай бұрын
അതുണ്ടാവില്ല,ഇവിഎം മിക്കവാറും ബിജെപിയെ സഹായിക്കും
@collabjibz9602
@collabjibz9602 Ай бұрын
​@@pastormartinsempai6371 നീയാരാ വാണമേ
@vvonlinepunnamoodu9745
@vvonlinepunnamoodu9745 Ай бұрын
പാഴായിപോയ വോട്ടിനെ കുറിച്ച് ഇനി പറഞ്ഞിട്ട് കാര്യമില്ല.😊😊😊😊😊
@ilaanhaadi2461
@ilaanhaadi2461 Ай бұрын
8:26 ❤️🔥 ajims ന് തോന്നിയത് പ്രേഷകർക്കെല്ലാം തോന്നിയിട്ടുണ്ടാവും 👍
@saithalviempee9279
@saithalviempee9279 Ай бұрын
രാഹുൽ ഗാന്ധി 👌❤️💞
@ajuzi998
@ajuzi998 Ай бұрын
❤❤
@nimmynancy9879
@nimmynancy9879 Ай бұрын
❤❤❤
@CONGRESST.V
@CONGRESST.V Ай бұрын
😍
@abhishnav6545
@abhishnav6545 Ай бұрын
രാഹുലിൽ വിശ്വസിക്കരുത് കാരണം ഇന്ന് രാഹുൽ എന്തിന് ബിജെപിക്ക് ഒരു സ്വാതീനവും ഇല്ലാത്ത വയനാട്ടിൽ മത്സരിക്കുന്നു മോഡിയെ ഭയന്ന് ഓടിയതിനു തുല്യം
@ananthakrishnaca5870
@ananthakrishnaca5870 Ай бұрын
Monna Rahul
@georgethomas6983
@georgethomas6983 Ай бұрын
തുടർച്ചയായി ഭരണം കൊടുത്താൽ കേരളത്തിലെ പോലെ അഴിമതി ഭരണം ഉറപ്പാണ്. ഭരണം മാറി വന്നാൽ മാത്രമേ സർക്കാരിന്റെ അഴിമതികൾ പുറത്താക്കൂ
@sumeshs4020
@sumeshs4020 Ай бұрын
അതിന് അഴിമതി ഉണ്ട് എങ്കിൽ അല്ലെ
@ac.abdulrasheed3199
@ac.abdulrasheed3199 Ай бұрын
അതല്ലാതെ വേറെ എന്താ ഉള്ളത്.
@Usb616
@Usb616 Ай бұрын
🤣🤣🤣🤣🤣q​@@sumeshs4020
@mekerala
@mekerala Ай бұрын
പുറത്തായിട്ട്‌ ! ആരെയെങ്കിലും ശിക്ഷിക്കാറുണ്ടോ..?
@collabjibz9602
@collabjibz9602 Ай бұрын
​@@sumeshs4020 പൊട്ടനാണോ ഇയ്യ്
@vahidrk3006
@vahidrk3006 Ай бұрын
RG❤
@FahadSaleem-ky5uj
@FahadSaleem-ky5uj Ай бұрын
പലയിടങ്ങളിലും തട്ടിപ്പുകൾ നടന്നതായി വാർത്ത വന്നു
@najmunajmu655
@najmunajmu655 Ай бұрын
നോർത്തിൽ കൊണ്ട് പോവേണ്ട evm ആരുന്നു കേരളത്തിൽ ഒരെണ്ണം വെച്ചതാ ഇങ്ങനെ പോക്കും എന്ന് വിചാരിച്ചു കാണില്ല 😢😢
@valiyakam9400
@valiyakam9400 Ай бұрын
,,😁😁😁😁😁😁
@ajmalhaneef7742
@ajmalhaneef7742 Ай бұрын
😂
@Parethan
@Parethan Ай бұрын
India was a democratic country
@user-ny5ur4ys1k
@user-ny5ur4ys1k Ай бұрын
😢
@sunojirinjalakuda3365
@sunojirinjalakuda3365 Ай бұрын
ഇന്ത്യയിൽ ഒരിക്കലും ജനാധിപത്യം ഉണ്ടായിട്ടില്ല എല്ലാകാലത്തും മതം നോക്കി വോട്ട് ചെയ്യുന്നു ഇപ്പോൾ അത് ബിജെപിക്കാണ് കിട്ടുന്നതെങ്കിൽ പണ്ട് കോൺഗ്രസിന്
@shajirothyoth
@shajirothyoth Ай бұрын
Davu sir കേൾക്കാൻ വേണ്ടി മാത്രം out of focus കാണുന്ന എത്രപേരുണ്ട്
@mohammeddarim2059
@mohammeddarim2059 Ай бұрын
Me
@mahelectronics
@mahelectronics Ай бұрын
Evm അപകടം. :-മോക് പോള് 26 എണ്ണം ഒക്കെ ഒള്ളൂ. പക്ഷെ 300 വോട്ട് ചെയ്യുമ്പോൾ സോഫ്റ്റവെയർ ശരിക്ക് ഉള്ള കളി തുടങ്ങും.
@pastormartinsempai6371
@pastormartinsempai6371 Ай бұрын
Ith madrasa technology alla muslim thayoli🤣🤣🤣
@rahula1029
@rahula1029 Ай бұрын
ആണോ... നിങ്ങൾ ആണോ ഇതിന്റെ പിന്നിൽ ഇത്രയും കൃത്യം ആയി പറയാൻ.
@DEVELOPERPRAYER
@DEVELOPERPRAYER Ай бұрын
Don't underestimate programing and programmers. Oru normal code mathi ingane palathum activate cheyyaan.​@@rahula1029
@valiyakam9400
@valiyakam9400 Ай бұрын
അറിയാതെ പറഞ്ഞതാണ് പ്രഭോ
@sonuayyanikaattu3637
@sonuayyanikaattu3637 Ай бұрын
എന്നാ അത് വെച്ച് കേരളത്തിൽ ബിജെപി യെ ജയിപ്പിച്ച പോരെ ചുമ്മാ കിടന്നു കരയാതെ
@user-uq1vr8ks7u
@user-uq1vr8ks7u Ай бұрын
ദൈവം അത്ഭുതങ്ങൾ കാണിക്കും
@rafeekmannarkkad3661
@rafeekmannarkkad3661 Ай бұрын
Correct 💯💯
@inasucv9506
@inasucv9506 Ай бұрын
Bjp only get 180 only
@seabastianmattan497
@seabastianmattan497 Ай бұрын
Utter blind belief!
@jithinpp9699
@jithinpp9699 Ай бұрын
@@inasucv9506 ജൂൺ 4 വരെ സ്വപ്നം കണ്ടോ 🤣
@abhijithpv7268
@abhijithpv7268 Ай бұрын
😛😛😛😛😛😛😛😛😛😛😛😅😛😅😅😅😅😛 ജൂൺ 4 നുഉച്ചവരെ വായും പൊളിച്ചു ഇരുന്നോ 😛
@ashrafkalathil4172
@ashrafkalathil4172 Ай бұрын
Super ❤ discussion
@Mastery8
@Mastery8 Ай бұрын
ശരി യാണ്. നമ്മൾ നെഗറ്റീവ് അടിക്കേണ്ട പതിയെ ഫലം കിട്ടും. ഇന്ത്യ മുന്നണി ക് വിജയം ഉണ്ടാകും
@joybeeviswanathan58
@joybeeviswanathan58 Ай бұрын
Jhadi congress alle kittiyathu thane
@abdulrazaknp7632
@abdulrazaknp7632 Ай бұрын
ഇങ്ങനെയാണെങ്കിൽ സത്യത്തിൽ ഈ exit പോൾ മാത്രം മതിയായിരുന്നു... തെരെഞ്ഞെടുപ്പിന്റെ വലിയ ചിലവും വോട്ടെടുപ്പിന്റെ ഭാരവും ജനങ്ങളിൽ നിന്ന് ഒഴിവാക്കാ മായിരുന്നു...😢.... 😒
@shibiludheenb7450
@shibiludheenb7450 Ай бұрын
അജിംസ് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എന്തിനാണ് കുറഞ്ഞ മെമ്പേഴ്സ സ്ഥാനാർത്ഥികളുള്ള സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലായി ഇലക്ഷൻ നടത്തുന്നത്. ഇ.വി.എം എല്ലാം പ്രശ്നങ്ങളിലാണ് മുമ്പോട്ട് പോകുന്നത്. ഇതേ രീതിയിലാണ് ഇപ്പഴെങ്കിൽ ഇനി നാളെ ഈ രാജ്യത്ത് ഇലക്ഷനുണ്ടാകുമോ എന്നത് ചിന്തിക്കാവുന്നതേയുള്ളൂ. എന്തായാലും നല്ലൊരു ഭരണം വരാനുള്ള പ്രവർത്തനവും പ്രാർഥനയും ഉണ്ടാകട്ടെ.
@fabifarooq705
@fabifarooq705 Ай бұрын
Super
@valiyakam9400
@valiyakam9400 Ай бұрын
നല്ല സ്വപ്നം
@aniruddhagudi325
@aniruddhagudi325 Ай бұрын
Did left & udf were won in Kerala through problems with EVM it means those who had won in Kerala are by fraud votes
@user-xj6iy9nq8q
@user-xj6iy9nq8q Ай бұрын
Sincerely appreciate MediaOne for having relevant and important discussions. It's really important to atleast bring these topics to discussion. If atleast one person realises the value of these discussions, its a success. Our Democracy is in grave danger. Atleast Out of Focus dares to discuss and debate on these issues is a big relief.
@naseemakk3796
@naseemakk3796 Ай бұрын
Raahulji varanam ❤❤❤ ennu prarthikkunnu🤲🤲🤲🤲
@basheersaleem4135
@basheersaleem4135 Ай бұрын
100%. സത്യമാണ്
@shajikodiyatu161
@shajikodiyatu161 Ай бұрын
India wants democrazy not namocrazy.
@dr.mamoideenbavatirur3267
@dr.mamoideenbavatirur3267 Ай бұрын
എന്തുകൊണ്ടാണ് സത്യപാൽ മാലിക്കു പറഞ്ഞ കാര്യങ്ങൾ പ്രതിപക്ഷകക്ഷികളും മാധ്യമങ്ങളും ഈ ഇലക്ഷൻ സമയത്ത് ഉയർത്തിക്കാട്ടാത്തത്.
@Ajmal345
@Ajmal345 Ай бұрын
സത്യപാൽ മാലികിനെ വീട്ടിലേക്ക് ക്ഷണിച്ചു ഇന്റർവ്യൂ നടത്തിയ ആളാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ പോയാൽ മനോഹരമായ വീഡിയോ കാണാൻ പറ്റും
@javedmuhammed8610
@javedmuhammed8610 Ай бұрын
അപ്പോൾ പറയും പാകിസ്താന് വേണ്ടി സംസാരിക്കുന്നു എന്ന്
@ktkenterprises4113
@ktkenterprises4113 Ай бұрын
ഏതു മാധ്യമങ്ങൾ..?😅
@abhijithpv7268
@abhijithpv7268 Ай бұрын
പുൽവേമയിൽ ഉളുപ്പ് ഇല്ലാതെ പാകിസ്ഥാൻ പട്ടികൾ വന്നു പൊട്ടി തെറിച്ചിട്ടു സത്യപൽ മാലിക് ഈ പരിപ്പ് ഒന്നും വേവൂല 😛
@ibrahimv607
@ibrahimv607 Ай бұрын
ശരിയാ കേൾക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും മറ്റവൻ മുഗ ളൻ ഇത് ഏറെ ചിന്തിപ്പിക്കുക എന്നതും ചിരിപ്പിക്കുന്നതും ആണ് 😊
@Udaynadal
@Udaynadal Ай бұрын
Mugalan ennu paranjal athu തങ്ങളെക്കുറിച്ചാണെന്നു ചിന്തിക്കുന്നവരുള്ളടിത്തോളം ആകുമല്ലോ
@vallikunnamkhalid3082
@vallikunnamkhalid3082 Ай бұрын
E V M മോക്ക് പോളിൽചോറ് വിളമ്പിയപ്പോൾ കല്ലുകടി തുടങ്ങിയെങ്കിൽ ഉണ്ണുമ്പോൾ കടിക്കുന്ന കല്ലിന്റെ എണ്ണം എത്ര യായിരിക്കും?
@HussainHussain-gp3ye
@HussainHussain-gp3ye Ай бұрын
400റിൽ ഒരു പൂജിo കുറയും ബിജെപി ക് 40സീറ്റ് കിട്ടും
@user-fv4ty5gh3e
@user-fv4ty5gh3e Ай бұрын
നീ സ്വപ്നം കണ്ടോ സുടു 😂😂
@jithinpp9699
@jithinpp9699 Ай бұрын
സ്വപ്നം കണ്ടോ കോയാ 🤣🤣
@akshaypradeep5079
@akshaypradeep5079 Ай бұрын
Apo EVM hack cheythu nn adyam nuna parenjath arno ?
@gunsandlotus
@gunsandlotus Ай бұрын
Ajim's first 1 min 😄🙏
@rajeevthankappan4862
@rajeevthankappan4862 Ай бұрын
ചിരിപ്പിച്ചു കൊല്ലല്ലെ 😅😅😅😅😅
@yusufalingal647
@yusufalingal647 Ай бұрын
വളരെ സത്യ സന്ധമായ നിരീക്ഷണം❤
@prctclt2245
@prctclt2245 Ай бұрын
ഏതു പാർട്ടിയായാലും ഒരു തവണ പരീക്ഷണം , രണ്ടാം തവണ ജനങ്ങളുടെ ഔദാര്യം , മൂന്നാം തവണ എന്ന് പറഞ്ഞാൽ പിന്നെ ജനങ്ങൾക്ക് പ്രസക്തിയില്ല.
@deshbakthbharathiyam9168
@deshbakthbharathiyam9168 Ай бұрын
Hope, Ellam shariyavum
@HaneefMuhammed-gz8sj
@HaneefMuhammed-gz8sj Ай бұрын
മണിപ്പൂരിൽ ഒരു സീറ്റ് ഉണ്ട് ആ ഒരു സീറ്റ് കിട്ടാൻ വേണ്ടിയിട്ടാണ് എല്ലാവരും നിൽക്കുന്നത് ആദ്യമേ പ്രവചനം ഉണ്ടായത് അത് ഇന്ത്യ ടീമിന് തന്നെയാണ് ഇന്നത്തെ നിലവാരമനുസരിച്ച് ഒരു പത്രക്കാരെ പോലും അകത്തേക്ക് കയറ്റില്ല ജസീറായ പ്രത്യേകിച്ച് കാലം അതിന്റെ കള്ളികൾ പുറത്തുവിടാതിരിക്കാൻ വേണ്ടി മാത്രമാണ് ബിജെപി ആർഎസ്എസുകാരാണ് അതിനകത്ത് ബൂത്തിനകത്ത് കൈകാര്യം ചെയ്തിരിക്കുന്നു എന്നാണ് അറിയപ്പെടുന്നത് തീർച്ചയായും ആ വോട്ട് ആ സീറ്റ് വീണ്ടും ഇന്ത്യക്ക് തന്നെ പോവുകയാണെങ്കിൽ തീർച്ചയായും അവിടെ അഴിമതിയാണ് നടന്നിരിക്കുന്നത് ഒരു സംശയവുമില്ല അഴിമതി നടക്കുന്നുണ്ട് പലയിടത്തും പല പ്രശ്നങ്ങളുണ്ടായിട്ടുണ്ട് അതുപോലെയാണ് നടന്നിരിക്കുന്ന എങ്കിൽ ഒരുപാട് കൊള്ളരുതായ്മകൾ ആർഎസ്എസ് ബിജെപി നടത്തിയിട്ടുണ്ട് അതായത് മോഡിയുടെ ആഹ്വാനപ്രകാരം തന്നെ ആയിരിക്കണം ഒരു സംശയം വേണ്ട അമീഷയ്ക്കും അതിനകത്ത് വൻകൈകൾ ഉണ്ട് കാരണം പുള്ളി ആണല്ലോ ആഭ്യന്തരം ആഭ്യന്തരം പാർട്ടിക്ക് എന്ത് വേണമെങ്കിലും ചെയ്യാലോ പോലീസിനെ നിർജീവമാക്കാം ഗുണ്ടകളെ അകത്തുകയറാൻ ഇതെല്ലാം അദ്ദേഹത്തിന്റെ വലിയ കഴിവുകളാണ് ആ കഴിവുകളെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്
@josek.j7561
@josek.j7561 Ай бұрын
For a healthy democracy change of ruling dispensation is absolutely necessary.
@swathinp4361
@swathinp4361 Ай бұрын
@8:10 Same thought as Ajims 😆
@Bfixrepair
@Bfixrepair Ай бұрын
Mood poyi
@user-rc3lf3oe5c
@user-rc3lf3oe5c Ай бұрын
ഒന്നുകൂടി ഗൗരവത്തോട് കൂടി വേണമായിരുന്നു സി.ദാവൂദ് ഇന്നത്തെ ചർച്ചക്ക് ഇരിക്കേണ്ടിയിരുന്നത്. ഇന്ന് അദ്ദേഹത്തിൻ്റെ പല പ്രയോഗങ്ങളും അനുചിതമായി തോന്നി..
@bsrtk3742
@bsrtk3742 Ай бұрын
@Usman-vs3sf
@Usman-vs3sf Ай бұрын
സതി എന്താ തുടങ്ങത്തത്
@user-er4cj9qi1s
@user-er4cj9qi1s Ай бұрын
Appratheekshithamaayi media fun keezh swaasam vidunnathaayirikum
@user-mf8py8un6c
@user-mf8py8un6c Ай бұрын
ആർഎസ്എസിന്റെ പിന്നിൽ ഒരുപാട് പണക്കാർ ഉണ്ടായിരുന്നു
@hussainolavattur6417
@hussainolavattur6417 Ай бұрын
100 % correct observation, common man of india deserves a prime minister like modi,
@scienceclassroom9988
@scienceclassroom9988 Ай бұрын
അതെ സാർ നമ്മുടെ മഴയെ ജപ്പാനിലേക്ക് കൊണ്ടുപോയില്ലെ , Door അൻവർ A GM (African Gold miner
@revathyrevathy7811
@revathyrevathy7811 Ай бұрын
What about development
@nisarkozhikode4413
@nisarkozhikode4413 Ай бұрын
👍🏻
@user-bm5wb4nt5t
@user-bm5wb4nt5t Ай бұрын
What about private dealing with EVM?
@meenu-mj4op
@meenu-mj4op Ай бұрын
Yes correct 👍👍
@m.balakrishnanmbk
@m.balakrishnanmbk Ай бұрын
നിങ്ങൾ മോദിയെവിമർശിച്ചോളൂ.ഇലക് ഷൻറിസൾട്ട് വരുമ്പോൾ (ആരുവിജയിച്ചാലും)സ്വയംവിമർശനം നടത്തണം.അല്ലാതെഒരുപക്ഷംമാത്രംപറഞ്ഞുപോകരുത്.
@abdulmuneer9617
@abdulmuneer9617 Ай бұрын
❤❤
@kunhimoideenkp6556
@kunhimoideenkp6556 Ай бұрын
Ajims right....
@zikkanthart2206
@zikkanthart2206 Ай бұрын
❤❤❤
@alnajshah4146
@alnajshah4146 Ай бұрын
🔥🔥
@varthurdigitals4922
@varthurdigitals4922 Ай бұрын
gd
@a.rasheedahmedkannu-nm5rs
@a.rasheedahmedkannu-nm5rs Ай бұрын
അജിംസേ ആ 37-40% ൽ അധികവുംGang ആണ്. അതിൽ ഭൂരിഭാഗവും ഭരണത്തിൻ്റെ ചുക്കാൻ പിടിക്കുന്നവരാണ്. ഇപ്പുറത്ത് എല്ലാം ചിന്നിച്ചിതറിയതാണ്
@Hari-im9ok
@Hari-im9ok Ай бұрын
June 4 inu air il keran ulla characha Ajims ikka nigal June 4 inu airil parakkum
@vishwperla3768
@vishwperla3768 Ай бұрын
✌🏻✌🏻✌🏻👍👍👍
@Espoir-tube2784
@Espoir-tube2784 Ай бұрын
😊
@shalinshamsudheen5261
@shalinshamsudheen5261 Ай бұрын
Expecting the unexpected
@jawaharjamalmohammed2817
@jawaharjamalmohammed2817 Ай бұрын
Supreme court India yil Case kodukkanam
@howtheymadeit8250
@howtheymadeit8250 Ай бұрын
Finally oraal enkilm Media one ill ninn e negativoli inne recognise cheythallo 😅
@pareedmookkada1646
@pareedmookkada1646 Ай бұрын
വോട്ട് എന്നുമ്പോൾ തെറ്റുണ്ടെന്നു സ്ഥാനാർഥിക്കും വോട്ടർമാർക്കും ശക്തമായ ഉറപ്പുണ്ടെങ്കിൽ എന്ത് ചെയ്യും? VVPAT എന്ന്നുമോ? റിപോളിംഗ് നടത്തുമോ?
@jayakumartr5394
@jayakumartr5394 Ай бұрын
Sweet dreams 🎉
@FilmCraze978
@FilmCraze978 Ай бұрын
2 perum same branded shirt aanello.....etha ith??
@savioshajahan4661
@savioshajahan4661 Ай бұрын
Sati, the ancient practice of a widow self-immolating on her husband's funeral pyre, is mentioned in Hindu scriptures, particularly in texts like the Mahabharata and the Manusmriti. However, it's important to note that interpretations and attitudes toward sati have evolved over time, and the practice itself has been widely condemned and outlawed in modern times.
@rashadvp786
@rashadvp786 Ай бұрын
Ajims.. 👍🏻👌🏻
@ramakrishnanpm4596
@ramakrishnanpm4596 Ай бұрын
EVM ഓരോന്നും പ്രോഗ്രാം ചെയ്യുന്ന സ്ഥലങ്ങളിൽ എല്ലാ പാർട്ടിക്കാരു😊ടേയും പ്രതിനിധികൾ പരിശോധനക്കായി അവസരം കൊടുക്കണം
@basheeraniyarath6083
@basheeraniyarath6083 Ай бұрын
അവസരം കൊടുക്കുന്നുണ്ട്. പക്ഷേ Evm കമ്മീഷൻ ചെയ്യുന്ന സമയത്ത് 'പക്ഷേ ഉപയോഗപ്പെടു ത്തിന്നില്ല.
@sumeshs4020
@sumeshs4020 Ай бұрын
ഇത് ശരിക്കും out of focus ആണ് പക്ഷേ ഇതിൽ പങ്ക് എടുത്തവരാണ് എന്ന് മാത്രം
@user-xq2hh3ub6b
@user-xq2hh3ub6b Ай бұрын
മുക്കാൽ മീഡിയ മുക്കാൽ കളെ സന്തോഷിപ്പിക്കാൻ നല്ല വെളുപ്പിക്കൽ ആണല്ലോ😂😂😂😂😂
@kurienkk4795
@kurienkk4795 Ай бұрын
ജനങ്ങൾ മനസിലാക്കി വോട്ടുചെയ്യും😊
@javedmuhammed8610
@javedmuhammed8610 Ай бұрын
രണ്ടായിരത്തി പത്തൊൻപതിലും പ്രതിപക്ഷത്തിന് ചാൻസ് ഉണ്ടായിരുന്നു പുൽവാമ മാത്രമല്ല യൂ പി യിൽ മൂന്നാം ഘട്ട പോളിംഗിന്റെ തലേദിവസം പ്രധാന മന്ത്രി കാവി പുതപ്പും ധരിച്ചു പത്രക്കാരെയും കൂട്ടി ഗുഹയിൽ പോയി ഇരുന്നു പ്രിപൊളിൽ യൂ പി യിൽ ആ ഘട്ടത്തിൽ സമാജ് വാദി പാർട്ടി ബി എസ് പി സഖ്യത്തിന് കൂടുതൽ സീറ്റ്‌ പ്രവചിച്ചത് ആയിരുന്നു
@user-fh9su2vg1u
@user-fh9su2vg1u Ай бұрын
രാഹുൽജിഭയക്കുന്നല്ല ആൽമ്മവിശ്വാസംഉണ്ട്EVMനെപറ്റിഉള്ള വാർത്തകേക്കുമ്പോൾ കാശ്മീർ ഗവർണർ പറയുന്ന കാര്യങ്ങൾ വളരെ ശരിവെക്കുന്നത്താണ് കര്യങ്ങളുടെപോകുകാണുമ്പോൾ
@jithinpp9699
@jithinpp9699 Ай бұрын
ഇതെ evm കൊണ്ട് കർണാടക കോൺഗ്രസ്‌ ഭരിക്കുന്നു 😜😜😜
@abbaspkabbaspk5574
@abbaspkabbaspk5574 Ай бұрын
തൃശൂർ തിരുവനന്തപുരം ബിജെപിക്കുവേണ്ടി evm തയ്യാറായിട്ടുണ്ട്.....
@jithinpp9699
@jithinpp9699 Ай бұрын
എന്ന് വിവരകേട് കോയ 😜😊
@dikkiloona6918
@dikkiloona6918 Ай бұрын
​@@jithinpp9699എണീറ്റു പോടാ കുണ്ണേ
@vineethvijayan8491
@vineethvijayan8491 Ай бұрын
Will be worth laughing to skim through this channel on June 4😂😂😂
@NAZAR786100
@NAZAR786100 Ай бұрын
Voter 's list ൽ പേരു ചേർക്കാൻ എന്തുകൊണ്ട് പ്രതിപക്ഷം ജാഗ്രത കാണിക്കുന്നില്ല.?
@AmitShaji69836
@AmitShaji69836 Ай бұрын
India മുന്നണി:303 nda 240😊
@mohammediqbalabdullah
@mohammediqbalabdullah Ай бұрын
Inshallah. ഇന്ത്യാ മുന്നണി 300+ സീറ്റ് നേടും. 🤲. ഇന്ത്യ നില നിൽക്കട്ടെ
@_BUSSID_KL_KILLADI_
@_BUSSID_KL_KILLADI_ Ай бұрын
ദാവു സാർ മോദി വരുന്നത് പണം കൊണ്ടുവരുന്നതാണ്
@rammanoharpattathil9602
@rammanoharpattathil9602 Ай бұрын
യീ പഴയ രീതിയിൽ ഇലക്ട്രോണിക് device use ചെയ്യാതെ നമുക് നമുക്ക് വേണ്ട ജനപ്രതിനിധി യെ തെരഞ്ഞെടുപ്പു നടത്തുന്ന തിൽ എന്താ പ്രശ്നം റിസൾട്ട്‌ എണ്ണാൻ യെടുക്കുന്ന സമയം ആണോ.. ശരിക്കും പ്രസവ വേദന അറിഞ്ഞു എന്ന് വെച്ചാൽ പഴയ പോലെ ഓരോ വോട്ടും എണ്ണി നേടുന്ന ആ ഇലക്ഷന് ആണ് ഞാൻ അംഗീകരിക്കുന്നത്. അതായിരിക്കണം ലോകം തെ ജനാധിപത്യം യിപ്പോൾ നമ്മുടെ കയ്യിൽ ആണ്... ആ മഹോത്സവം ആയിരിക്കണം നമ്മൾ ആഘോഷിക്കേണ്ടത്..
@pradeepthalappil2523
@pradeepthalappil2523 Ай бұрын
😭😭
@panthuvilaentertainments342
@panthuvilaentertainments342 Ай бұрын
Rahul❤
@abidvaliyil3390
@abidvaliyil3390 Ай бұрын
ദാവൂദ് സാഹിബും, അജിംസും പരസ്പരം ചിരിപ്പിച്ചു
@ashiquejumbo
@ashiquejumbo Ай бұрын
Evm bjp
@lukmanpk1672
@lukmanpk1672 Ай бұрын
5:28 😂😂😂😂
@fuhadp1760
@fuhadp1760 Ай бұрын
പ്രതിപക്ഷ പാർട്ടികൾ ഇലക്ഷന് boycott ചെയ്യുക, അതിന് ധൈര്യമുണ്ടോ
@lukmanpk1672
@lukmanpk1672 Ай бұрын
7:17 lol😂😂😂😂😂
@avvenugopalayanarivarieth3862
@avvenugopalayanarivarieth3862 Ай бұрын
This will be a tragic fall of a Viswaguru?
@vallikunnamkhalid3082
@vallikunnamkhalid3082 Ай бұрын
ഈ വിധ ചർച്ചകൾ ഇപ്പോൾ അനിവാര്യമോ? EV M. ഫലപ്ര സിദ്ധീകരണത്തിന് ശേഷം പോരേ? സാമാന്യജനങ്ങൾ ഇനിയും വഞ്ചിക്കപ്പെടുമോ?
@jithinpp9699
@jithinpp9699 Ай бұрын
മുസ്ലിം ലീഗ് മലപ്പുറം പിടിക്കാൻ evm ഒക്കെ ശരി ആക്കി വെച്ചോ 🤣
@jpp1234
@jpp1234 Ай бұрын
You must say the same things after the election results are announced
@jpp1234
@jpp1234 Ай бұрын
Stupid Ajith
@mohammedajmal6209
@mohammedajmal6209 Ай бұрын
Ajims correct❤
@user-sn1tq4st5l
@user-sn1tq4st5l Ай бұрын
ഇനിയെങ്കിലും പൊതുജനം ഒറ്റക്കെട്ടാവുക. സ്വാതന്ത്യം കാട്ടിയ നാട്ടിൽ ജീവിക്കുന്നന്നമ്മ വെറും ശവങ്ങളാവരുത് Ev M ആണെങ്കിൽ ഞാൻ വോട്ട് ചെയ്യില്ലാ ഇത് പൊലെ കേരളം മൊത്തം = തമിഴ് നാട് മൊത്തം അങ്ങനേ ഇന്ത്യ മൊത്തം എല്ലാ രാഷ്ടിയ പാർട്ടികളും ഒന്നിക്കുക
@DamoclesMallu
@DamoclesMallu Ай бұрын
Ajims pwoli, sharikkum negative adichiripppayirunnu davood saheb paranjappo
@kl10patth
@kl10patth Ай бұрын
Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍
@mansooralikkmansooralikk5584
@mansooralikkmansooralikk5584 Ай бұрын
ഇതൊക്കെ. 2014ന്ന് മുൻപ്.2024.ല് അതൊന്നും ഇല്ല ചങ്ങായി... ഈ. മുദ്രാവാക്യം. ചത്ത് പോയീ ഇന്നി അത് ഉയരില്ല ഇന്ത്യയില് 😢😢😢
@abdulrahimrahim5703
@abdulrahimrahim5703 Ай бұрын
ഇന്ത്യാ മുന്നണി 👍👍👍
@tabasheerbasheer3243
@tabasheerbasheer3243 Ай бұрын
ദാവൂദ് സാഹിബ് ❤🎉
@malabari_straubinger
@malabari_straubinger Ай бұрын
Ajims rocks❤
@noufaleranikunnan4864
@noufaleranikunnan4864 Ай бұрын
ഈ തെരഞ്ഞെടുപ്പു ഇന്ത്യയിലെ അവസാന തെരഞ്ഞെടുപ്പാണ്... എല്ലാ മെഷീനും അവർ സെറ്റ് ചെയ്തു കഴിഞ്ഞു....
@jithinpp9699
@jithinpp9699 Ай бұрын
ഫയങ്കര കണ്ടു പിടുത്തം 😜😊
@Metoo8819
@Metoo8819 Ай бұрын
Evm വേണോ ബാലറ്റ് പേപ്പർ വേണമോ എന്ന് ഒരു ദേശീയ സർവേ നടത്തി അതിന്റെ ഫലം അനുസരിച്ച് തീരുമാനം എടുക്കണം
@thansikn461
@thansikn461 Ай бұрын
Ajims 12.10 min പറഞ്ഞത് 👍🏻❤❤❤
@3st-point447
@3st-point447 Ай бұрын
അജിംസെ ഇത് കുറച്ചുപേരെ കൊണ്ടേ പോകൂ. എല്ലാവർക്കും ആ മന്ദത ഒന്നിച്ച് അനുഭവിക്കുകയാണ്. നിങ്ങൽ പറഞ്ഞ് നിർത്തിയതും കോൺഗ്രസ്സ് സ്ത്രീകൾക്ക് ഒരു ലക്ഷം കൊടുക്കുമെന്ന പരസ്യം. ഇവിടെ ഒന്നും കൊടുക്കാതെ തന്നെ അവരുടെ പെട്ടിയിൽ വോട്ട് വീഴുന്ന സംവിധാനം. കോടതിയിൽ പറഞ്ഞാൽ കളിയാക്കുന്നു. ഇവിടത്തെ കലക്ടർമാർ അവരും വിശ്വസിക്കുന്നില്ല. 140 കോടി ജനങ്ങൾ ഉണ്ട് പക്ഷേ രണ്ട് പേരെക്കൊണ്ട് അവരെ നിയന്ത്രിക്കാൻ കഴിയുന്നുണ്ട്. അതുകൊണ്ട് ഇത് കുറച്ചു കോടി പേരെ പുതപ്പിച്ചേ കാര്യങ്ങൽ പ്രാബല്യത്തിൽ വരികയുള്ളൂ.
@noufaleranikunnan4864
@noufaleranikunnan4864 Ай бұрын
ഇന്ത്യയുടെ അവസാന ശ്വാസമാണ് ഇത്..... ഇനിയെല്ലാം ദൈവത്തിന്റെ കയ്യിൽ
@noushadputhalath9181
@noushadputhalath9181 Ай бұрын
RG ❤ ❤ ❤
@malimali20
@malimali20 Ай бұрын
*അത് ജനങ്ങൾക്ക് തോന്നിയിട്ട് കാര്യമില്ല.EVM ന് തോന്നാൻ നമുക്ക് പ്പ്രാർത്ഥിക്കാം*
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 22 МЛН
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 56 МЛН