ലക്ഷദ്വീപിനെ സംഘപരിവാർ ഉന്നമിടാൻ ഒറ്റ കാരണമേയുള്ളൂ | Out Of Focus | Viral Cut

  Рет қаралды 24,687

MediaoneTV Live

MediaoneTV Live

9 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 164
@kind-hearted7117
@kind-hearted7117 7 күн бұрын
ദാവൂദ് ജി വളരെ കറക്റ്റ് ഒരായിരം അഭിനന്ദനങ്ങൾ.... മീഡിയവൺ ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ എന്നും ദുരിതം അനുഭവിക്കുന്നവരുടെ കൂടെ നിൽക്കുന്ന ചാനലാണ്..🙏🏼
@vishnukvijayan9928
@vishnukvijayan9928 7 күн бұрын
Uvva
@azorahai6757
@azorahai6757 7 күн бұрын
ഇരവാദം തുടങ്ങിയൊ ഇവൻമാർക്ക് മാത്രം എപ്പോഴും പ്രശ്നം തന്നെ😂
@raindrops1038
@raindrops1038 6 күн бұрын
@@azorahai675724 manikkoorinullil validhaanikale kitumpol theevravaadham , beekaravaadham, thaalibanisam ennu paranju mongunath theetta Sangikal alleyoo😂😂😂
@saseendranm1603
@saseendranm1603 4 күн бұрын
Ningal kuzhapathilakatheyirunnal mathi
@abishek007js
@abishek007js 4 күн бұрын
Lokathu ellayidathum duridham anubhavikunatu njammamte aalkarum. Endu cheyana, njammante swabhavam atayipoyi..
@musthafapadikkal6961
@musthafapadikkal6961 6 күн бұрын
നായേന്ദ്രൻ വികസനം നടത്തുന്നത് ജനങ്ങളുടെ നെഞ്ചത്ത് കയറിയാണ് അതുകൊണ്ടാണ് രാമക്ഷേത്രം പണിത ഭൂമിയിൽ അവർ തോറ്റത്.
@aikikkaklusman4870
@aikikkaklusman4870 2 күн бұрын
ജീവിക്കാൻ അനുവദിക്കാത്ത ഒരേയൊരു സംഘികൾ അവർ ദുഷ്ടന്മാരാണ് സത്യം വിളിച്ചുപറയുന്ന ഓട്ടോ ഫോക്കസ് ടീമിനെ അഭിനന്ദനങ്ങൾ ❤️🌹
@rahmathullapp4771
@rahmathullapp4771 7 күн бұрын
ലക്ഷദ്വീപിലെ ജനങ്ങൾ വളരെ ശാന്തതയോടെ ഒരു ജീവിക്കുന്ന ആളുകൾ ആണ് അവരുടെ നിലനിൽല്പിനുതന്നെ ഭീഷണി ആവുന്ന പ്രവർത്തനം ആണ് ഇപ്പോൾ ബിജെപി ഗവൺമെന്റ് നടത്തി വരുന്നത് വികസനം അല്ലാ അവരുടെ ഉദ്ദേശം നശിപ്പിക്കക മാത്രമാണ് ... മീഡിയ വൺ എന്നും മർദ്ദിക്കൊപ്പം നിലനിൽക്കണം... എപ്പോഴത്തേയും പോലെ. .
@azorahai6757
@azorahai6757 7 күн бұрын
അവിടം വികസിപ്പിക്കാൻ പാടില്ല ഇവൻമാർ മാലിദ്വീപിൽ നിന്നും ചൈനയിൽ നിന്നൊക്കെ പണം വാങ്ങിച്ചിട്ടുണ്ടാവും ഇന്ത്യയ്ക്ക് എതിരെ പ്രവർത്തിക്കാൻ
@reyuuuazeez
@reyuuuazeez 7 күн бұрын
അവിടെ ഉള്ള ഗ്രാന്റ് ആളുകൾ ആണ് ഇതിന് എല്ലാ സഹായങ്ങളും നൽകിയത്! മുസ്ലിം സമുദായം സൂക്ഷിക്കുക മുസ്ലിം നാമധാരികൾ ആയവരെ.
@hisankichuzlakshadweep2525
@hisankichuzlakshadweep2525 4 күн бұрын
ആദ്യം പ്രഫുൽ ഗോടാ പട്ടേൽ എന്ന അഡ്മിനി വന്നിട്ട് 3000 ത്തോളം ജോലിക്കാരെ പിരിച്ചു വിട്ടു അവരുടെ കുടുംബം പട്ടിണി ആയി... ബീഫ് കയറ്റുമതി തടസപ്പെടുത്തി Road വീതി കൂട്ടണം എന്ന് പറഞ്ഞിട്ട് വീടുകളും മറ്റും ഇടിച്ചു നിരത്തി ലക്ഷദ്വീപ്പിന്റ വികസനമാണ് ഉദേശമെങ്കിൽ ഞങ്ങൾ ദ്വീപുകർക് ബുദ്ധിമുട്ട് ദുരിതം വരാത്ത രീതിയിൽ ആവണം എന്ന അപേക്ഷ മാത്രമേ ഉള്ളു... തെങ്ങ് കേറിയും കടലിൽ പോയി മീൻ പിടിച്ചുമാണ് ഒരുപാട് കുടുംബം കഴിഞ്ഞ് പോകുന്നത് കുറഞ്ഞ ശതമാനം ജോലിക്കാരും. ഞാൻ ഒരു ലക്ഷദ്വീപ്കാരനാണ്.. ഇവിടന്ന് ഒഴിവാക്കി വിടാൻ ശ്രമിച്ചാൽ ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ കുടുംബത്തോടെ മരിക്കുക അല്ലാതെ വേറെ വഴി ഇല്ലാത്ത പാവങ്ങളാണ് ഞങ്ങൾ.. എനിക്ക് വയസ് 31 അന്നും ഇന്നും കേരളകാരും ബംഗാളികാളും എല്ലാവരും ഇവിട ജോലി ചെയ്യുന്നുണ്ട് കൂലി പണി ആയിക്കോട്ടെ government employees ആയിക്കോട്ടെ ഒരുപാട് പേർ.എന്നിട്ട് പോലും ഒരു മതപരമായിട്ടോ വർഗീയതയോ ഒന്നും തന്നേ ഇല്ലാതെ സന്തോഷത്തോടെ കുടുംബം പോലെ ജീവിച്ചു വരുന്നതാണ് കണ്ടത് ഇനിയും അങ്ങന തന്നേ ആയിരിക്കും.. മതം നോക്കാതെ ബുദ്ധിമുട്ട് ഉള്ളവരെ ഉള്ളത് കൊണ്ട് സഹായിച്ചും സഹകരിച്ചും ജീവിക്കാനാണ് ആഗ്രഹം.. ഇവിടന്ന് വന്നിട്ട് പല കോപ്രായം കാണിച്ചും തെറ്റുകുറ്റങ്ങൾ ചെയ്ത് ഓരോന്ന് കാണിച് കൂട്ടിയവരും മനസ് ശുദ്ധിയില്ലത്ത മത ഭ്രാന്തു കൊണ്ട് നടക്കുന്ന പലരുമാണ് ലക്ഷദ്വീപ്പിനേ കുറ്റം പറയുന്നതും തെറ്റായി ചിത്രീകരിക്കുന്നതും.. അല്ലാതെ ഇവിടത്തെ ജനങ്ങൾക് ആരോടും വാശിയോ വീറോ വെറുപ്പോ ബുദ്ധിമുട്ടോ ദേഷ്യമോ ഇല്ല എന്നതാണ് സത്യം... എന്ത്‌ വികസനം ആയാലും ഏത് ഭരണാധികാരി ആയാലും മരണം വരെ പിറന്ന മണ്ണിൽ ബുദ്ധിമുട്ട് ഇല്ലാതെ സന്തോഷത്തോടെ സ്നേഹിച് സഹകരിച് ജീവിക്കണം അത് മാത്രമാണ് ഉള്ളിലെ ആഗ്രഹം 🙏🏻
@shajiwayanad8469
@shajiwayanad8469 Күн бұрын
എവിടെയുണ്ടോ സമാധാനം, അവിടെയുണ്ട് ഞങൾ സമാധാനം കെടുത്താൻ " അതാണ് സംഘപരിവാർ...
@nissarpa1259
@nissarpa1259 6 күн бұрын
എല്ലാരും വികസനത്തിനെ പറ്റിയാണ് വാതോരാതെ പറയുന്നത്, എന്താണ് വികസനം നിങ്ങളുടെ ഒക്കെ മനസ്സിൽ? കഴിഞ്ഞ കൊല്ലം 777 കോടി ചിലവാക്കി pragathi maidan tunnel modiji inaugurate ചെയ്ത tunnel ഒരു വലിയ മഴ പെയ്തപ്പത്തിനും തകർന്നു, ഇനി പുതിയത് പണിയണം പോലും. ഈ അടുത്ത് mumbai യിൽ modiji inaugurate ചെയ്ത 21200 കോടി ചിലവാക്കി പണിത ATAL പാലത്തിൽ വലിയ വിള്ളലുകൾ, ഇതിൽ 15000 കോടി loan ആണ്. പണിതാലും പണിതില്ലെങ്കിലും TOLL അവർ തുടങ്ങി. March ൽ Delhi t1 modiji inaugurate ചെയ്ത airport ന്റെ roof ഉം collapse ചെയ്തു. കഴിഞ്ഞ കൊല്ലം himalayan tunnel collapse ചെയ്ത് അതും modiji തന്നെയാണ് inaugurate ചെയ്തത്. 1800 കോടി ചിലവാക്കി Ayodhya രാമ ക്ഷേത്രത്തിലും leak, ആ പരിസരത്തുള്ള road കളും drainage ഒക്കെ പൊട്ടി പൊളിയുന്നു. അതും modiji തന്നെ inaugurate ചെയ്തതാണ്. ഇതിനുള്ള കാശൊന്നും മോദിജിയോ ambani യൊ അദാനിയോ കൊടുക്കുന്നതല്ലാ എന്നും കൂടി ഓർക്കണം. നമ്മളെ പോലത്തെ ജനങ്ങളെ TAX ചെയ്തു പിഴിഞ്ഞ സമ്പത്ത് കൊണ്ട് പണിഞ്ഞു നശിപ്പിക്കുന്നതാണ് ഈ വികസനം എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത്. ഇതാണോ നിങ്ങൾ ഒക്കെ ഉദ്ദേശിക്കുന്ന വികസനം ? Sorry to say പക്ഷെ ഇതു സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ SCAM ആകുമെന്ന് നാളെ ആരെങ്കിലും കണ്ടെത്തുമ്പോ നിങ്ങളും വിശ്വസിക്കും.
@quotesconnect1
@quotesconnect1 6 күн бұрын
Atal setu അപ്പ്രൊച് റോഡിൽ ആണ് വിള്ളൽ , കടലിനു കുറുകെ ഉള്ള പാലത്തിൽ അല്ല ,അപ്പ്രൊച് റോഡ് വന്നിട്ടുല്ലത് തീരപ്രദെഷത് ആണ്,മണ്ണ് സ്വഭാവികമായി ധുർഭലം ആകും,രാമ ക്ഷേത്രം ഭക്തരുദെ ഫണ്ട്‌ ഉപയൊഗിച് ആണ് പനിതിരിക്കുന്നത്,പിന്നെ ഇവിടെ നിർമിച്ച പാലാരിവട്ടം പാലം ഒക്കെ പൊളി ആയിരുന്നല്ലോ?ചെലക്കാന്ദ് പോടാ ചെക്കാ
@KasimKp-bz3gw
@KasimKp-bz3gw 4 күн бұрын
ദാവൂദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍🙏👍👍🙏🙏🙏👍👍🙏🙏🙏🙏 medea one 🙏🙏👍👍👍🙏🙏
@ys1833
@ys1833 6 күн бұрын
Gujarthi lobby ക്ക് വേണ്ടിയുള്ള വികസനമാണ് അവിടെ ഗൂഡലോചന നടക്കുന്നത്...
@ShajimShaji-ub3dl
@ShajimShaji-ub3dl 6 күн бұрын
ജമ്മകാശ്മീർ മുസ്ലിം ഭൂരിഭക്ഷമുള്ള സ്ഥലത്ത് ഇന്ന് ഹിന്ദു ഭൂരിഭക്ഷമാക്കി മാറ്റിയില്ലേ സംഘപരിവാർ സർ പറയുന്നത് സത്യം ആണ്
@spsspss
@spsspss 6 күн бұрын
Njamman mathram pooripaksham akan padullu alle teevravadhi
@mssuccespoint
@mssuccespoint 4 күн бұрын
​@@spsspssതീവ്രവാദി നിൻ്റെ അമ്മ. 😂നായിൻ്റെ മോനെ 😮
@MyKodinhi712
@MyKodinhi712 4 күн бұрын
​@@spsspssസങ്കി ഭൂരിപക്ഷം ആയാൽ അവിടെ കലാപം ഉണ്ടാകും,, ലക്ഷ്വ് ധ്വീപിലേക്ക് സങ്കികളെ അടുപ്പിക്കരുത് അവിടെ കലാപം ഉണ്ടാകും,,,, കലാപം ഉണ്ടാക്കുകയും വർഗീയത ഉണ്ടാക്കുകയും ചെയുന്ന സങ്കിയുടെ കയും കാലും ഓടിച്ചു മൂലക്ക് ഇരുത്തണം,,,എന്നാൽ ബാക്കി ഉള്ള എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാം
@vajiblakshadweep9860
@vajiblakshadweep9860 6 күн бұрын
വളരെ വ്യക്തമായ നിരീക്ഷണം
@HajaraSadik-k3d
@HajaraSadik-k3d 4 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റാണ്. സമാധാനം എന്നത് എങ്ങനെ ഇല്ലാതാകാം എന്നാണ് അവരുട അജണ്ട
@abdusareef
@abdusareef 6 күн бұрын
ദൈവം അവരെ രക്ഷിക്കട്ടെ!
@SYLVESTER897
@SYLVESTER897 6 күн бұрын
മണിപ്പൂർ ആക്കിയെടുക്കുക.... ലക്ഷ്യം മുത്തലിമാർക്ക് ലാഭം ഉണ്ടാക്കിക്കൊടുക എന്നത് മാത്രം .
@sgtpbvr6143
@sgtpbvr6143 Күн бұрын
ഇത്രയും കാലമായിട്ടും ഒരു വിഘടനവാതവും ഇല്ലാത്ത ഒരു ദേശത്തെ കുഴപ്പത്തിലാക്കി വെടക്കാക്കുക ഇതാണ് ലക്ഷ്യം
@user-wf4ov4iq3h
@user-wf4ov4iq3h Күн бұрын
3000 ത്തോളം ജോലിക്കാരെ പിരിച്ച് വിട്ട പട്ടേൽ എന്ത് ലക്ഷദ്വീപിൽ ഉദ്ദേശിക്കുന്നത്. എത്ര കഷ്ടതയിലാണ് അവിടെത്തെ ജനങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞാൽ ഞെട്ടിപ്പോകും അവിടെ ആ ഞങ്ങളെ നാടു കടത്താനാണ് BJP സർക്കാരിൻ്റെയും ഉദ്ദേശം. ഞങ്ങളെ മൊത്തം കൊന്നൊടുക്കിയാലും ഞങ്ങൾ സമ്മതിക്കില്ല. അത തീർച്ചയാണ്. പുരോഗമനമാണ്
@mohammedhafi3034
@mohammedhafi3034 2 күн бұрын
പാവങ്ങളുടെ കിടപ്പാടം തകർത്തെറിഞ്ഞു എന്തു വികസനം കൊണ്ടുവന്നാലും അവരുടെ കണ്ണീരും ചുറ്റുമുള്ള കടൽജലവും സംയുക്തമായി ഒരു സുനാമി ആയി പരിണമിച്ചു സർക്കാരിന്റെ വികസനത്തെ തകർത്തു തരിപ്പണമാക്കാൻ ഒരു പക്ഷെ ഈ സുനാമിക്ക് കഴിയും.വികസനം വേണം പക്ഷെ അത് പാവങ്ങളെ പെരുവഴിയിൽ ആക്കിയിട്ടല്ല
@NasinaSameer-xc6dz
@NasinaSameer-xc6dz 7 күн бұрын
ലക്ഷദ്വീപിലെ സംഘപരിവാർ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കും
@azorahai6757
@azorahai6757 7 күн бұрын
അതിന് ലക്ഷദ്വീപിൽ സംഘപരിവാർ ഉണ്ടൊ😂 നിങ്ങൾക്ക് മാത്രം എന്തെ എപ്പൊഴും പ്രശ്നം
@RR-vp5zf
@RR-vp5zf 6 күн бұрын
ആ ഭൂമി corporate കൾക്ക് കൊടുക്കണം. അവരെ ഒഴിപ്പിക്കാനാണ്
@hassananas4944
@hassananas4944 6 күн бұрын
ലക്ഷദ്വീപ് എന്ന സമാധാനത്തരുത്തിനെ ലക്ഷ്യമിടാൻ ഗുജറാത് ഭീകരർ തുടങ്ങിയിട്ട് അഞ്ചു വർഷമായി.
@raindrops1038
@raindrops1038 6 күн бұрын
@@azorahai675724 manikkoor mathi thanne validhaani aakaan😂😂😂
@pookoyappp6955
@pookoyappp6955 4 күн бұрын
2000-വർഷങ്ങൾക്ക് മുമ്പേ ലക്ഷദ്വീപ്,ഇസ്ലാമിക പ്രദേശമാണ്.ഒരുശല്യവുമില്ലാ.😢.ഈ വികസനങ്ങൾ കൊണ്ട്,പാവ പ്പെട്ട ദ്വീപുകാർക്ക് ഒരുഗുണവുമില്ലാ😂😂😂
@thsalim966
@thsalim966 Күн бұрын
വികസനം എന്നാൽ ജനങ്ങളെ തകർത്തുള്ള വികസനം ആവരൂത്. ഓരോ നാടുകളും തനത് സംസ്ക്കാരം നിലനിർത്തി ക്കൊണ്ടും ജനഹിതം മാനിച്ചു മാണ് അങ്ങനെ ചെയ്യുന്നത്. എന്നാൽ സംഘപരിവാർ മനസ്സിൽ മുസ്ലിം ശത്രു തയാണുള്ളത്. അതവർ ഏത് വിധേനയും തീർക്കാൻ ശ്രമിക്കുന്നു എന്നേയുള്ളൂ. നിഷ്കളങ്കരായ ആ ജനതയുടെ സമാധാനജീവിതം കെടുത്തുംബോൾ സംഘികൾക്ക് ഒരു സന്തോഷം.അതാണവിടെ നടക്കുന്നത്. അതിനു വികസനം എന്ന് വിളിച്ച് കൂവിയാൽ വർഗീയ മനസ്സുകൾ ക്ക് മറ്റുള്ളവരുടെ പിൻതുണ നേടാം.
@livewithapurpose5651
@livewithapurpose5651 4 күн бұрын
Only channels which give truth Media One and Al Jazeera ❤❤❤❤
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 22 сағат бұрын
Yes.... Support the fearless.....
@user-ir7lk3hl7h
@user-ir7lk3hl7h Күн бұрын
👌👌👌😢😢😢
@mohammedhashim640
@mohammedhashim640 6 күн бұрын
Thank you media one for discussing such o important point
@physcho....c
@physcho....c 6 күн бұрын
കുണ്ടി ആണ്..... 😄😄
@azorahai6757
@azorahai6757 7 күн бұрын
ഇവൻമാർ വിഘടനവാദം തുടങ്ങിയൊ ന്യൂനപക്ഷം ആവുമ്പോൾ മതേതരത്വം ഭൂരിപക്ഷം ആവുമ്പോൾ മതരാഷ്ട്രം😂
@Rajesh.Ranjan
@Rajesh.Ranjan 6 күн бұрын
@@azorahai6757 Yes
@snowdrops1465
@snowdrops1465 6 күн бұрын
@@Rajesh.Ranjan 100 കോടി ഉണ്ടായിട്ടും ചൊറിച്ചിൽ മാറാത്ത made in indian കൊതം
@ashrafthekkethil7084
@ashrafthekkethil7084 6 күн бұрын
ലോകത്തിലെ ഏറ്റവും വലിയ ഭീരുക്കളാണ് സംഘികൾ😏😏രാജ്യത്തിൻ്റെ പ്രധാനമന്ത്രി മുതൽ എല്ലാ പ്രധാനപ്പെട്ട താക്കോൽ സ്ഥാനത്തും ഇരുന്നിട്ടും ഇപ്പോഴും കിടന്ന് മോങ്ങുന്നത് കാണുമ്പോൾ എന്താണ് നിങ്ങളെ കുറിച്ച് പറയേണ്ടത്?? പുലി വരുന്നേ പുലി......😏😏
@hameedahbb
@hameedahbb 4 күн бұрын
പാവം ദ്വീപ് ജനങ്ങളെ എല്ലാവരും കുടി രക്ഷിക്കൂ
@ahmedayyappan9705
@ahmedayyappan9705 Күн бұрын
ദാമൻ ഡ്യൂ അനുഭവം ഓർമയിലിരിക്കട്ടെ
@globalentertainerms4694
@globalentertainerms4694 6 күн бұрын
റിയാസി ഭീകര അക്രമം തെ പറ്റി രണ്ട് വാക്ക്... ഇത് വരെ ഒരു വീഡിയോ ഇട്ട് ഇല്ലാലോ media one മോനെ 🤣
@basilpachu9785
@basilpachu9785 4 күн бұрын
Lakshadweep ne patti onnum ariyaathindaano😂😂
@globalentertainerms4694
@globalentertainerms4694 4 күн бұрын
@@basilpachu9785 ഞാൻ media ന്റ കാര്യം ആണ് പറഞ്ഞത്.ലക്ഷദ്വീപ് ന്റ കാര്യം media ഓൺ മാത്രം അല്ല കേരളത്തിലെ എല്ലാം മാധ്യമ കളും ചർച്ച ചെയ്തു.... നല്ല കാര്യം... പക്ഷെ ചോദ്യം അത് മാത്രം അല്ലെലോ... അനീതിയും ആക്രമങ്ങളും നേരിടുന്ന ജനതയോടൊപ്പം നിൽക്കുന്ന മാധ്യമം എന്ന സ്വയം പറയുന്ന മീഡിയവൺ എന്ത് കൊണ്ടു റിയാസി ഭീകരാക്രമണത്തെപ്പറ്റി ചർച്ച ചെയ്തില്ല....? ന്യൂസ്‌ കൊടുക്കുന്നില്ല... ഒരു മുസ്ലിംനെ തല്ലികൊന്നത് വരെ .. ആ കൊല്ലയുടെ intention എന്താ എന്ന് അറിയുന്നതിന് മുമ്പ് തന്നെ... Islamophobia എന്ന് പറഞ്ഞ media one... എന്ത് കൊണ്ടു അതോടു ഒപ്പം 10 ലേറെ പേർ വെടി ഏറ്റു കൊല്ലപെട്ട കാര്യത്തെ പറ്റി കൂടി പറയുന്നില്ല?... അപ്പ് ഞാന്റ ദേഹം മാത്രമേ വേദനിക്കു... ഞാമ്മക്ക് മാത്രമേ വെട്ടിയാൽ ചോര വരൂ.. ഞാമ്മക്ക് മാത്രംമേ കുടുബം ഉള്ളൂ....!😂അല്ലേ
@ummerfarook9154
@ummerfarook9154 4 күн бұрын
👍👍👍👍
@noorabanucp-md7jo
@noorabanucp-md7jo 7 күн бұрын
😢😢😢😢😢
@sallusaleem2471
@sallusaleem2471 6 күн бұрын
@ashrafav4248
@ashrafav4248 Күн бұрын
ബിജെപി കാർ കുഴപ്പം ഉണ്ടാകാൻ മാത്രം അവരുടെ ജോലി
@mujeebrahman9390
@mujeebrahman9390 17 сағат бұрын
💯%shariyanu🎉🎉🎉🎉
@BasheerBn-zq3rt
@BasheerBn-zq3rt 7 күн бұрын
ദാവൂദ് സാഹിബ്‌ പറഞ്ഞത് ശരിയാണ് ഞാൻ FCI യുടെ വർക്കുമായി കുറെ കാലം അവിടെ ഉണ്ടായിരുന്നു പാവം മനുഷ്യർ
@azorahai6757
@azorahai6757 7 күн бұрын
അതു കൊണ്ട് അവരെ ആരെങ്കിലും പിടിച്ചു തിന്നുന്നുണ്ടൊ വെറുതെ ഇരവാദവുമായി വരരുത്
@snowdrops1465
@snowdrops1465 6 күн бұрын
@@azorahai6757തിന്നു കഴിഞ്ഞതിനു ശേഷം ഇരവാദവുമായി വരാമോ
@raindrops1038
@raindrops1038 6 күн бұрын
@@azorahai675724 manikkoorinullil validhaanikale kitumpol iravaadham parayaruth😂😂😂
@jithinjose321
@jithinjose321 2 күн бұрын
​@@azorahai6757അവിടെ അവർക്ക് ആദ്യം നഷ്ടപരിഹാരം കൊടുക് എന്നിട്ട് നീ ഇവിടെ കോണക്ക്
@rasipalathole6538
@rasipalathole6538 6 күн бұрын
ഭാവി കണ്ടാണ് റോഡ് വീതി കൂട്ടുന്നത് അല്ലെങ്കിൽ കേരളത്തിലെ പോലെയാകും ഇന്ന് എത്രവണ്ട ഓടുന്നു എന്നല്ല ഭാവിയിൽ എത്ര വണ്ടികൾ കാണും എന്നുള്ളതാണ് ദീർഘവീക്ഷണമുള്ള ഭരണകൂടം ചെയ്യേണ്ടത് അല്ലാതെ മൗമൂടികളെപ്പോലെ റോഡ് വരുമ്പോൾ റോഡിൽ നമസ്കരിച്ച് പ്രതിഷേധിക്കുകയല്ല വേണ്ടത്
@kingdomofangel136
@kingdomofangel136 2 күн бұрын
Mikkavarum avarum china nte koode pokum😂😂
@user-ov4ti8gj7w
@user-ov4ti8gj7w 4 күн бұрын
Oru. Petrol pump ondo avida
@user-rk4ft1wp8d
@user-rk4ft1wp8d 4 күн бұрын
BAN.EVM
@DoctorTech-ic7vj
@DoctorTech-ic7vj 2 күн бұрын
Lakshadweep il oru Gandhi statue vekkan ulla nattelu congress kanikate allenkil aa naatukar kanikate. Apo samathichu tharam 😂
@lakathlete3697
@lakathlete3697 5 күн бұрын
Yes Rahul jii have to come (a person from lakshadweep)
@Usernet1
@Usernet1 6 күн бұрын
All they need one multi specialty hospital something important which is available. Every time they have to depend air ambulance in case of emergency 😢 governments prioritize that then tourism
@keyaar3393
@keyaar3393 22 сағат бұрын
ഒറ്റ കാരണം അല്ല, രണ്ടുണ്ട് കാര്യം... മയക്ക് മരുന്ന് ചൈന എന്ന ഭീഷണി ഒന്നു ബംഗാളിലേക്ക് നോക്കണേ, സമയം കിട്ടുമ്പോൾ.... അവിടെ ശരിയാ തുടങ്ങി കോയാ
@Sephan123
@Sephan123 4 күн бұрын
വികസനവും ഇന്ത്യൻ നിയമങ്ങളും ലക്ഷ്യദീപിൽ വരട്ടെ ലക്ഷ്യദീപിൽകോൺഗ്രസ്‌ ഭരണകാലത്ത് നടന്നത് ശരിയത്ത് നിയമം അത് കൊണ്ട് കേസ്കൾ രജിസ്റ്റർ ആയില്ല
@Rajesh.Ranjan
@Rajesh.Ranjan 6 күн бұрын
Why do Media one worried over Lakshadweep.? It's a part of India.They need big roads,bridges and Hotels.Everything good in Maldives but not suitable in Lakshadweep.!!
@issukakkaillam1477
@issukakkaillam1477 6 күн бұрын
4km വീതിയുള്ള ദ്വീപില്‍ എന്തിനാണ് 24 മീറ്റര്‍ വീതിയുള്ള റോഡ്.
@Rajesh.Ranjan
@Rajesh.Ranjan 6 күн бұрын
@@issukakkaillam1477 Present road is not sufficient.We can't increase the width of after all hotels and shops raised like Keralam.
@ashrafthekkethil7084
@ashrafthekkethil7084 6 күн бұрын
ആ നാട്ടുകാർ അവർക്ക് അത് ആവശ്യമില്ല എന്ന് പറയുമ്പോൾ നമ്മൾ എന്തിനാണ് അവരുടെ അണ്ണാക്കിൽ കുത്തിക്കയറ്റി കൊടുക്കുന്നത് bro?? അവർക്ക് ആവശ്യങ്ങൾ നല്ല ചികിത്സ സൗകര്യമുള്ള ഹോസ്പിറ്റൽ, കടൽ യാത്രാ സൗകര്യങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളുമാണ്. എക്കോ friendly ആയിട്ടുള്ള ചെറിയ വികസനങ്ങളും.
@muhammedshabin6698
@muhammedshabin6698 6 күн бұрын
​@@ashrafthekkethil7084 I'm not bjp supporter. But road width is necessary for future. It will 46 m
@Usernet1
@Usernet1 6 күн бұрын
The only thing they want a multi specialty hospital which is not there 😢 necessity and tourism are different
@shalomjeff7524
@shalomjeff7524 4 күн бұрын
Very danger
@sbputhur2566
@sbputhur2566 Күн бұрын
എന്റെ ചേട്ടാ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ലക്ഷ ദീപിൽ എന്ത് വികസനം ആണ് നടന്നത് പിന്നെ സംഘ പരിവാർ ആണ് പ്രശ്നം ഉണ്ടാകുന്നത് താങ്കൾ പറയുന്നുണ്ട്.. എന്നും മൂന്ന് കല്ല് വെച്ച് അതിൽ കേറി ഇരുന്ന് അപ്പിയിട്ടാൽ മതിയോ വികസനം വേണ്ടേ...
@nazartf19
@nazartf19 3 күн бұрын
Few corrections: The projects developing by Admin is not for Ambani it is for Jay sha son of you know who. Mr. Rahul Gandhi has already visited and discussed the issue with local people. Hope some actions will be taken. Until Praful poda(😂)patel gets kicked out of that place it would be miserable for the islanders. I live while my childhood and teenage over there it was one of the best place to live 😢.
@sharfudeenpm7010
@sharfudeenpm7010 6 күн бұрын
Foolish thinking
@kurienthomas6124
@kurienthomas6124 4 күн бұрын
Loan repayment
@physcho....c
@physcho....c 6 күн бұрын
കാക്കന്മാർക്ക് എന്തിനാ ഇങ്ങനെ തിളയ്ക്കുന്നത്......... 100%ഉം... മുറിയന്മാർ ആണ് അതെന്നെ കാരണം
@hasanap8529
@hasanap8529 5 күн бұрын
പരമാവധി പ്രകോപിപ്പിക്കുക.. പ്രതികരിച്ചാൽ തീവ്രവാദി ആക്കുക..
@karthik-bh1bb
@karthik-bh1bb 4 күн бұрын
​​@@Ojnboyssninte ummak kanich kodakam
@ArunArunkuku-jl9yo
@ArunArunkuku-jl9yo Күн бұрын
Karayalle sudu😂😂😂
@salim55327
@salim55327 Күн бұрын
കോർപ്പറേറ്റ് കൾക്ക് വേണ്ടി ആണ് എങ്കിലോ.
@sreesanthve7651
@sreesanthve7651 6 күн бұрын
Sudappi chanel
@muhammedjabir4857
@muhammedjabir4857 3 күн бұрын
വളിതാനി പൊലയാടികളെ ഇവിടെ ക്ഷണിച്ചിട്ടില്ല
@krishnakumar-oy3ur
@krishnakumar-oy3ur Күн бұрын
😂😂
@kishorkumarkeekan8649
@kishorkumarkeekan8649 6 күн бұрын
Islam is peacefull😅😅😅😅😅
@muhammedjabir4857
@muhammedjabir4857 3 күн бұрын
സംഘപരിവാർ പൊലയാടി മോനെ നോവുന്നു
@sujithsuji507
@sujithsuji507 4 күн бұрын
Media one fun 😂😂😂
@muhammedjabir4857
@muhammedjabir4857 3 күн бұрын
ഇവിടെ നിന്റെ തന്തയുടെ കോമഡി അല്ല പറയുന്നത്
@abdulbasith4258
@abdulbasith4258 Күн бұрын
oru othaharana ippa oramavannu Jammu Kashmir
@kuntherman1332
@kuntherman1332 4 күн бұрын
Mohamed Muizzu VS Modi poor people is only a victim
@akberakku3092
@akberakku3092 6 күн бұрын
Parayunnath sheriyoonnu ariyilla..paksha ayimathi kooduthalaanu.. lakshadweepil
@abdulkhader.n4270
@abdulkhader.n4270 2 күн бұрын
RSS ty yanu boomi akashamo
@IrshadIzaanbathool
@IrshadIzaanbathool 4 күн бұрын
Sangikal eppo illathavum appo shandhamavum
@hungryhabibi1859
@hungryhabibi1859 6 күн бұрын
Adichodikkuka kalukittunna sangikale
@akhilaj1492
@akhilaj1492 4 күн бұрын
Iragi poda
@saseendranm1603
@saseendranm1603 4 күн бұрын
Kuthi thiruppu nirthikoode
@muhammedjabir4857
@muhammedjabir4857 3 күн бұрын
നീ തന്തക്ക് പിറന്നവൻ ആണെങ്കിൽ നീ ഒരൊറ്റ തന്തക്ക് പിറന്നവൻ ആണെങ്കിൽ അവിടെ എന്ത് കുത്തിത്തിരിപ്പാണ്. മീഡിയവൺ ഇതിലൂടെ പറഞ്ഞത് എന്ന് വ്യക്തമാക്കി തരണം. നീ ഒരു തന്തക്ക് പിറന്നവൻ ആണെങ്കിൽ മാത്രം
@sreekuttan1455
@sreekuttan1455 6 күн бұрын
Arkuvendi anu ee channel😅
@muhammedjabir4857
@muhammedjabir4857 3 күн бұрын
എന്തായാലും നിന്നെപ്പോലെ സംഘപരിവാർ തീട്ടം തേനിക്ക് വേണ്ടിയല്ല അത് കേൾക്കാനുള്ള 50 ലക്ഷം പേർ ഇന്ന് ചാനലിന്റെ പിന്നിലുണ്ട്
@vinilthomas6974
@vinilthomas6974 4 күн бұрын
മുസ്ലിം രാജ്യങ്ങളുടെ തമ്മിൽ ഉള്ള ഐക്യം നോക്കണം അപ്പോൾ മനസിലാകും 🤣🤣
@muhammedjabir4857
@muhammedjabir4857 3 күн бұрын
സംഘപരിവാർ ചെരുപ്പ് നക്കി പൊലയാടിക്ക് സഹിക്കുന്നില്ല
@farookkhanfaru6880
@farookkhanfaru6880 4 күн бұрын
ഈ പ്രശ്നം നിങ്ങൾ രാഹുൽ ഗാന്ധി യിൽ എത്തിക്കണം
@tnkutty6337
@tnkutty6337 4 күн бұрын
കേരളത്തിൽ പൊന്നാനി മലപ്പുറം തുടങ്ങിയ സ്ഥലങ്ങൾ മറക്കരുതേ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയും കേരളത്തിൽ വിഭജനത്തിൻ്റെ കാര്യം
@physcho....c
@physcho....c 6 күн бұрын
ഇസ്ലാം ലോകത്തിന്റെ തന്നെ കാൻസർ ആണ്
@muhammedismail1709
@muhammedismail1709 6 күн бұрын
Pari myre
@sharafudeenj4146
@sharafudeenj4146 5 күн бұрын
സൈക്കോ ആണല്ലേ??. തന്റെ കമെന്റ് കണ്ടു ചോദിച്ചു പോയതാ.
@user-ov4ti8gj7w
@user-ov4ti8gj7w 4 күн бұрын
Sico. Ungile😂
@cherikcm3113
@cherikcm3113 4 күн бұрын
നിന്റെ തള്ളയുടെ ഗർഭ പാത്രത്തേക്കാൾ വലിയ ക്യാൻസർ ഫാക്ടറി യൊ 🌹🌹മോനെ...
@mashoodptpkambil1436
@mashoodptpkambil1436 4 күн бұрын
Nee thanne cancer vannu chakanan😊
@ktsasikumar440
@ktsasikumar440 Күн бұрын
മീഡിയവൺൻെ.കരച്ചിൽകാണൻ എന്തോരുസുഖ൦
@sinilstephen5685
@sinilstephen5685 Күн бұрын
ഷേവ് ഗാസ ....ഷേവ് റഫാ ...കഴിഞ്ഞു ഇനി ഷേവ് ലക്ഷദീപ് ......😅😅
@physcho....c
@physcho....c 6 күн бұрын
ന്യുനപക്ഷം ആയതുകൊണ്ട് ഇപ്പോൾ സ്വൽപ്പം.... മതേതരൻ ആവാം 😂😂...... നമ്മൾ ഒന്ന് ബണ്ണം ബെക്കട്ടെ........ എല്ലാത്തിനും കാണിച്ചുതരാം 💥💥💥ഇത്രേ ഉള്ളു... ബുദ്ധിയില്ലാത്ത കോയമാരുടെ വിവരം
@BBCWORLDCHANNEL
@BBCWORLDCHANNEL 6 күн бұрын
ന്യൂനപക്ഷങ്ങൾ ബണ്ണം ബെക്കുന്നത് അഥവാ ഭൂരിപക്ഷം ആകുന്നത് ആ രാജ്യത്തെ ജനങ്ങളുടെ ഇഷ്ടം കൊണ്ട് മാത്രമാണ് പൊട്ടാ. അങ്ങനെ ഒരു രാജ്യത്തെ ജനങ്ങൾ മറ്റുള്ള വിഡ്ഢിത്തങ്ങളെ വിട്ട് ഇസ്ലാമാണ് ശരിയെന്ന് മനസ്സിലാക്കി അത് സ്വീകരിക്കാൻ തുടങ്ങിയാൽ ആ രാജ്യത്ത് മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമാകും., അതിൽ കണ്ണുകടിച്ചിട്ട് കാര്യമില്ല.
@MyKodinhi712
@MyKodinhi712 4 күн бұрын
ഇന്ത്യയിൽ നിന്ന് പാകിസ്ഥാൻ, ബംഗ്ലാദേശ് വിഭജിച്ചിലല്യയിരുന്നു എങ്കിൽ സങ്കികളുടെ അണ്ടി ക്ക് നല്ലോണം കിട്ടിയേനെ,, പിന്നെ ശാഖയിൽ കുറു വടിയും കൊണ്ട് നടക്കാൻ കഴിയൂല 😂😂
@muhammedjabir4857
@muhammedjabir4857 3 күн бұрын
ഇതുപോലുള്ള മൂഞ്ചിച്ച മൂഞ്ചിയ കമന്റ് ഇട്ടുള്ള ത******* അയോധ്യ തോറ്റു മൂഞ്ചി പോയത്
@physcho....c
@physcho....c 6 күн бұрын
കേസില്ലാത്തതു.... അവിടെ.... ശെരിയത് നിയമം ആണ്..... നടപ്പിലാക്കുന്നത്
@mashoodptpkambil1436
@mashoodptpkambil1436 4 күн бұрын
Aru paranhu
@vinnaran80
@vinnaran80 4 күн бұрын
Ath India aanu oole...avide evida shariath
@vinnaran80
@vinnaran80 4 күн бұрын
Ath India aanu myre...avide evida shariath
@jamaludheenummer511
@jamaludheenummer511 4 күн бұрын
അങ്ങനെ ആണെങ്കിൽ അനങ്ങിയ കേസ് ആണ് അതാണ് ശരിയത്ത്
@muhammedjabir4857
@muhammedjabir4857 3 күн бұрын
ദേ വന്ന സൈക്കോ എന്ന് പറഞ്ഞാൽ അടുത്ത തന്തയില്ലാത്ത ത***** മെഴുകിക്കൊണ്ടു
@mohammedsl9311
@mohammedsl9311 6 күн бұрын
👍👍👍👍
@ktsasikumar440
@ktsasikumar440 Күн бұрын
ച്ചോട്ടേ.സേവ്.ലക്ഷദൃിപ്.എന്നിഇട്
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 44 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 29 МЛН