ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്,രജിനിയെന്ന ശിവാജിയുടെ കഥ | Rajinikanth | FanDiary Ep - 6

  Рет қаралды 32,893

MediaoneTV Live

MediaoneTV Live

Жыл бұрын

#rajinikanth #FanDiary #MediaoneLive #nmp
അന്ന് സുഹൃത്തുക്കള്‍ അയച്ച് കൊടുത്തിരുന്ന ചെറിയ തുക കൊണ്ട് മുന്നോട്ട് പോയി കൊണ്ടിരുന്ന ആ യുവാവ് ഇന്ന് എഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായി മാത്രം. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് ഇന്ന് നൂറ് കോടിയിലധികമാണ് അയാളുടെ പ്രതിഫലം.അരാധകര്‍ അയാളെ തലൈവര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നും വിളിച്ചു.
ഫാന്‍ ഡയറിയുടെ അടുത്ത താള്‍ അയാളെ കുറിച്ചാണ്, ശിവാജി റാവു ഗെയ്ഗ്‌വാദ് എന്ന രജിനികാന്തിനെ കുറിച്ച്.
#Rajini #Rajinikanth #Fandiary
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 55
@vyshakkumar1171
@vyshakkumar1171 Жыл бұрын
ആരൊക്കെ വന്നാലും രജനികാന്ത് രജനികാന്ത്‌ തന്നെ..
@OO-ez6bu
@OO-ez6bu Жыл бұрын
കട്ട waiting 💙
@user-lk9ln6ib1h
@user-lk9ln6ib1h
രജനികാന്ത്ഒരു നടൻ മാത്രമല്ല ഇന്ത്യയിലെ വലിയ മനുഷ്യരിൽ ഒരാൾ കൂടിയാണ്
@kshivadas8319
@kshivadas8319 Жыл бұрын
അവിടെ രജനി പഠിക്കുന്ന സമയത്ത് നമ്മുടെ നടൻ ശ്രീനിവാസൻ സറും അവിടെ പഠിച്ചിരുന്നു .
@BASIL896
@BASIL896
SUPER STAR RAJNI 🔥🔥🔥🔥
@jdmaster2255
@jdmaster2255 Жыл бұрын
അന്നും ഇന്നും എന്നും സൂപ്പർ സ്റ്റാർ 💥
@OO-ez6bu
@OO-ez6bu Жыл бұрын
ഇനി ഒരു വിജയ് ഉണ്ടാവും
@ajinkumar.sajinkumar.s6846
@ajinkumar.sajinkumar.s6846 Жыл бұрын
തലൈവർ വേറെ ലെവൽ ♥️♥️🔥🔥🔥🙏🙏🙏🙏
@MAYA-STUDIO-
@MAYA-STUDIO- Жыл бұрын
രാജാവ് 🥰
@paulraj.i2421
@paulraj.i2421 Жыл бұрын
Thalaivar 🔥🔥🔥
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
തലൈവർ ഉയിർ ❤️
@ManikandanPullanthody
@ManikandanPullanthody
❤❤super star
@Anirdhsukumar
@Anirdhsukumar Жыл бұрын
Hight market value for him, but a simple man
@adarsha6489
@adarsha6489 Жыл бұрын
Ultimate Phenomenal OF Indian Cinema 📽️ ❤️Rajani Sir 💞
@ViVith007
@ViVith007
Anyone after Jailer movie🔥
@mukeshmohananelappully4445
@mukeshmohananelappully4445 Жыл бұрын
തലൈവർ ❤️❤️❤️❤️
@kasimkp462
@kasimkp462 Жыл бұрын
താങ്കൾ പൊളിച്ചുമീഡിയ one പൊളി രജനി ബിഗ് ഫെനോഫ് കേരള baasha എവെർഗ്രീൻ മൂവി സൂപ്പർ സ്റ്റാർ രജനി ഇന്ത്യ
@KpMahadeva
@KpMahadeva Жыл бұрын
One and only super star...
@manusivan4685
@manusivan4685 Жыл бұрын
Hbd thalaiva
@SarathSarath-mx7ft
@SarathSarath-mx7ft Жыл бұрын
Thalaivar 🔥
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 64 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН