മുഖത്തിന്റെ തിളക്കം കൂട്ടാൻ ദിവസവും ഇത് കഴിച്ചുനോക്കൂ | Diet For GLOWING Face | Food For Good Skin

  Рет қаралды 110,747

Dr.Divya Nair

Dr.Divya Nair

Күн бұрын

Diet For GLOWING Face | Food For Good Skin | Glowing Skin Tips
മുഖത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണ്, അത് ഏതൊക്കെ തരത്തിൽ അല്ലെങ്കിൽ ആർക്കൊക്കെ കഴിക്കാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
For business inquiries: infoddvloges@gmail.com
For Appointments: Contact. 8593056222
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc​​​
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair

Пікірлер: 214
@alancrizze3427
@alancrizze3427 4 ай бұрын
മാതാളം, ക്യാരറ്റ്, കിവി, അവക്കടോ, ഓറഞ്ച്, പേരക്ക ❤️💝
@siyadaboobacker1368
@siyadaboobacker1368 5 ай бұрын
I consume a variety of fruits and salads, resulting in a noticeable improvement in my skin. I include oranges, bananas, pomegranates, and blueberries in my diet. My salad is made up of cucumbers, carrots, tomatoes, celery, lettuce, and olive oil. As a result, I feel great and my skin has become softer and lighter. In addition to these, I also eat omelettes and kubbus, which contribute to my overall well-being and quality of sleep
@DrDivyaNair
@DrDivyaNair 5 ай бұрын
Thanks for sharing!
@sudhakrishnan181
@sudhakrishnan181 5 ай бұрын
Hello maam Thanks maam for such great Information.
@neazeertk3463
@neazeertk3463 5 ай бұрын
Good ഇൻഫർമേഷൻ,
@gopakumar4478
@gopakumar4478 5 ай бұрын
മാതളം എല്ലാ വീട്ടിലും സുലഭമാണല്ലോ? തോട്ടത്തീന്ന് പറിച്ച് തിന്നാൽ മാത്രം മതിയല്ലോ.
@kavitharajesh6611
@kavitharajesh6611 5 ай бұрын
😂😂😂
@nasimpa7
@nasimpa7 4 ай бұрын
😂😂
@beena451
@beena451 3 ай бұрын
😂😂
@limalimaratheesh294
@limalimaratheesh294 5 ай бұрын
Carrot aaaviyil vevichit juice adichal vitamins kitmo..
@sdunited826
@sdunited826 5 ай бұрын
Seram.. ഉപയോഗിക്കുന്ന രീതിയെ... കുറിച്ച്.. ഒരു വീഡിയോ ചെയ്യാമോ?
@Noomuslogam501
@Noomuslogam501 5 ай бұрын
Serum 😊
@DrDivyaNair
@DrDivyaNair 5 ай бұрын
Video ഇട്ടിട്ടുണ്ട്
@anjumirosh9344
@anjumirosh9344 5 ай бұрын
Dr. Could u please do a video on exercises for arm fat reduction in ladies?
@sunilsugathanvaikom1663
@sunilsugathanvaikom1663 5 ай бұрын
Nutrition,hydration,skincare
@manoj-pb7do
@manoj-pb7do 5 ай бұрын
സുന്ദരി ഡോക്ടർ
@Aadhuzworld
@Aadhuzworld 5 ай бұрын
Thank you mam... Enikum result kittiyitund 😊
@artbyaleenamariya1241
@artbyaleenamariya1241 5 ай бұрын
Dr. Paranjathu correct aann. Njan ithu try cheythittullathanu.. Valare nallathaanu.. 😍❤️ thank you dr. ❤️👍🏼
@oluviajames5293
@oluviajames5293 5 ай бұрын
Ytha
@remadevi6884
@remadevi6884 5 ай бұрын
Good information Thanku Dr
@vpp602
@vpp602 3 ай бұрын
ഞാൻ 10 കൊല്ലമായി ഡെയിലി മതളം കഴിക്കും.. ഇപ്പൊ 42 age ആയി.. കണ്ടാൽ 25 തോന്നിക്കുള്ളു.
@kanakavallymenon4279
@kanakavallymenon4279 4 ай бұрын
Nice advice,doctor.Thank u.❤❤
@sameerasemi7307
@sameerasemi7307 5 ай бұрын
inty oily skin an yatha sunscreen an nallath parayo product nty name parayo
@VilkumarC-dv9vp
@VilkumarC-dv9vp 5 ай бұрын
Very Thanks🙏
@fahad-nz3ls
@fahad-nz3ls 4 ай бұрын
Beetroot .dates .milk juice aakikudichal thilankum
@rafiya6361
@rafiya6361 5 ай бұрын
Ma'am ee seasonil uluva empty stomachil kazhikasn paadumo . TSH ullavarkk kazhikkaamo ?
@sinafkm828
@sinafkm828 5 ай бұрын
ഹായ് ഡോക്ടർ റോസ് വാട്ടർ എത്ര വയസ്സ് തൊട്ട് യൂസ് ചെയ്യാം റിപ്ലൈ
@subeerch5113
@subeerch5113 3 ай бұрын
90 age
@sandeepms1239
@sandeepms1239 5 ай бұрын
Thank you Doctor ❤
@jkm2298
@jkm2298 5 ай бұрын
Dr. ഈ ഭക്ഷണം ദിവസവും കഴിക്കുന്നതുകൊണ്ട് ആണോ Dr. ൻ്റേ glamour ഓരോ ദിവസവും കൂടി വരുന്നത്
@jeffyfrancis1878
@jeffyfrancis1878 5 ай бұрын
Good video Dr. 😍😍❤❤
@rameshp374
@rameshp374 5 ай бұрын
Nice വീഡിയോ madam
@AmbikaA-cj3ld
@AmbikaA-cj3ld 4 ай бұрын
Abraham undu .thinnan.panamilla.enthenkilum vazhiyundo
@user-wq6hf3fo4e
@user-wq6hf3fo4e 5 ай бұрын
Thank you❤❤
@shajasayed1621
@shajasayed1621 5 ай бұрын
very good information. Thank you Doctor.❤🎉
@DrDivyaNair
@DrDivyaNair 5 ай бұрын
Most welcome!
@fathimacg6827
@fathimacg6827 4 ай бұрын
Watermelon nalladaanenn kettitund skinnin
@user-bu8dh3we2r
@user-bu8dh3we2r 5 ай бұрын
Hi ഡോക്ടർ! കുറച്ചു ഒറിജിനൽ കസ്തൂരി മഞ്ഞളും ശുദ്ധമായ തേനും എന്റെ കൈവശം വിൽക്കാൻ ഉണ്ട്....
@devarajant9098
@devarajant9098 4 ай бұрын
എവിടെയാ Ph
@sreejithsree8712
@sreejithsree8712 5 ай бұрын
Dr kozikkode best homeopathic clinic indo alopecie kanikkana ayirunnu
@sreejithsree8712
@sreejithsree8712 5 ай бұрын
Dr pleazz suggest
@prakashpr3199
@prakashpr3199 5 ай бұрын
എത്ര തിളങ്ങി യാലും ഇതെല്ലാം മണ്ണോടു ചേരും!!!!! പണവും പോകും!!! സമയവും... അതുകൊണ്ട് ആത്മാവിനെ തിളക്കമുള്ളതാക്കാൻ നൊക്കൂ....... മറ്റുള്ളവരുടെ സമയവും കളയാതെ!!!!!! ഒരു ചൊല്ലും ഉണ്ട് സ്ത്രീകൾ കേശാ ലങ്കാരം തുടങ്ങിയപ്പോൾ നരകത്തിന്റെ വാതിൽ തുറന്നു....
@beenadeepu8459
@beenadeepu8459 5 ай бұрын
❤❤❤❤
@sajinathmanju2087
@sajinathmanju2087 5 ай бұрын
Ennapinne pallum thekkanda kulikkem vendallo
@sujinakk6039
@sujinakk6039 5 ай бұрын
Ningalude samayam enthina ithu nokki kalanjathu..ningalu kandittu mattullavarude samayam kalayathe nu oru msg idenda avashyam undo
@asmisafeer6551
@asmisafeer6551 5 ай бұрын
Samayam illathavar ivide engane ethi...
@dn7348
@dn7348 5 ай бұрын
Annal pinne enthina kashdappettu jeevikkunne
@vishalks1048
@vishalks1048 5 ай бұрын
Video Peru maati repeat cheyyunnapole..
@user-oq5nw6wk9i
@user-oq5nw6wk9i 5 ай бұрын
Carrot, ബീറ്റ്റൂട്ട്, മാതളം മിക്സ്‌ ജ്യൂസ്‌ ആക്കി കുടിക്കാമോ
@artbyaleenamariya1241
@artbyaleenamariya1241 5 ай бұрын
Yes, no problem. Valare nallathanu.. Njan try cheythittund 😍👍🏼
@praveenav3617
@praveenav3617 5 ай бұрын
@@artbyaleenamariya1241 skin whiten aayo
@AthiraAkhil-yk2ed
@AthiraAkhil-yk2ed 5 ай бұрын
പ്രസവശുസ്രൂഷ സമയത്ത് മഞ്ഞൾ തേക്കുന്നുണ്ടെങ്കിൽ, കുളിക്കുമ്പോൾ സോപ്പ് use ചെയ്യാൻ പാടുണ്ടോ
@divyavasudevan6496
@divyavasudevan6496 5 ай бұрын
No.....payarupodi venel use
@AthiraAkhil-yk2ed
@AthiraAkhil-yk2ed 5 ай бұрын
@@divyavasudevan6496 👍🏻🥰
@ashitharavi9411
@ashitharavi9411 5 ай бұрын
Ethu boil cheyano i.e carrot, beetroot ellaam
@sobhack9794
@sobhack9794 4 ай бұрын
കേൾക്കുന്നവർക്ക് doubt ഉം ഉണ്ടാവില്ലേ
@Sreelakshmi-qo6jl
@Sreelakshmi-qo6jl 5 ай бұрын
Kavil vekkan enth cheyyum
@user-ur1lm1xi5h
@user-ur1lm1xi5h 5 ай бұрын
സൂപ്പർ വീഡിയോ.
@dinac.s8799
@dinac.s8799 5 ай бұрын
Diabetic patients nu pomegNate nd carrot upayogikymo?
@ananthu.s95
@ananthu.s95 5 ай бұрын
Sugar ullavr pomegranate kazhikkunnath nallathano
@rn55589
@rn55589 5 ай бұрын
Reply please കൈയിൽ ഞരമ്പ് എടുത്തു കാണുന്നു.എന്താണ് reason Maran tips
@DrDivyaNair
@DrDivyaNair 5 ай бұрын
ഞാനും അതിനെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുവാണ്
@shayinadeepak7704
@shayinadeepak7704 4 ай бұрын
Thank you so much dear ma'am...❤❤❤❤❤❤
@aneeshaani9559
@aneeshaani9559 4 ай бұрын
Good information thankyou doctor 😊😊👍👍👍
@DrDivyaNair
@DrDivyaNair 4 ай бұрын
Always welcome
@user-qr7oq3sh1m
@user-qr7oq3sh1m 3 ай бұрын
Super, 👍
@user-hd6vo2ep9h
@user-hd6vo2ep9h 5 ай бұрын
Thanks madam
@neethugopal757
@neethugopal757 5 ай бұрын
Dr ente hair kore puthuthayi mulach varunnund but thazhekk length vekkunnilla enthayrikkum reason
@rafiya6361
@rafiya6361 5 ай бұрын
Enteyum
@user-sp4dh6kf5p
@user-sp4dh6kf5p 4 ай бұрын
Thank you mum❤❤❤
@DrDivyaNair
@DrDivyaNair 4 ай бұрын
You’re welcome 😊
@nibiyajohnson8114
@nibiyajohnson8114 5 ай бұрын
Good information mam.....
@narendrana8094
@narendrana8094 5 ай бұрын
Dr ഇതെല്ലാം കഴിക്കുന്നുണ്ടോ? മുഖത്തിന് നല്ല തിളക്കം ഉണ്ട്
@sharip1976
@sharip1976 4 ай бұрын
Ellarum mannod cherum ennit ellarum onnum cheyetheyano evide jeevikune
@Yoonas000-sn9fv
@Yoonas000-sn9fv 5 ай бұрын
Ente muthe doctr
@shashikale7608
@shashikale7608 5 ай бұрын
Super mam Please make yoga vedios in english Thank you
@jitheshsathyan6024
@jitheshsathyan6024 5 ай бұрын
ദിവ്യ ഉച്ചയ്ക്ക് കാണാം ജിതേഷ്സത്യൻ
@hummers588
@hummers588 5 ай бұрын
Ente cheta, e chechine vaayanokki irikkathe, enthenkilum jolikk poku..ellathilum kanaalo 🙊
@poornimajoy384
@poornimajoy384 5 ай бұрын
Thanku doctor
@user-hq9oe1vw5b
@user-hq9oe1vw5b 5 ай бұрын
Avocado colostral ഉണ്ടാക്കും എന്ന് പറയുന്നു. ശെരിയാണോ ഡോക്ടർ 🤔
@Noomuslogam501
@Noomuslogam501 5 ай бұрын
Nop athil nalla fat aan ullath 😊
@harshaviswanathan3401
@harshaviswanathan3401 4 ай бұрын
Maam oru doubt. ഇതു രാവിലെ ഫുഡ്‌ കഴിക്കുന്നതിന്റെ മുന്നേ ആണോ കുടിക്കേണ്ടത്. അപ്പൊ ഉണക്ക മുന്തിരി മോർണിംഗ് തന്നെ അല്ലെ കുടിക്കേണ്ടത്. അത് രണ്ടും ഒപ്പം അയ്യാ കുഴപ്പമുണ്ടോ. ഇതുകൂടി ഒന്നു പറഞ്ഞുതരുമോ. Plzzz
@anandng385
@anandng385 5 ай бұрын
Very good dr
@anijakumarirajesh7566
@anijakumarirajesh7566 5 ай бұрын
Vitamin. D
@user-jt2tk1op5n
@user-jt2tk1op5n 5 ай бұрын
Mam ith arichedukanoo
@anjuakhi4427
@anjuakhi4427 5 ай бұрын
Mam.. glutathione tablet edukan patumo?side effects undo
@DrDivyaNair
@DrDivyaNair 5 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@asmaiqbal5238
@asmaiqbal5238 4 ай бұрын
Super video ❤❤❤
@DrDivyaNair
@DrDivyaNair 4 ай бұрын
Thank you very much!
@rasheedalatheef971
@rasheedalatheef971 5 ай бұрын
Hi
@amalraj2760
@amalraj2760 4 ай бұрын
Dr. Cinemayilek avasaram kittiyal pokumo
@DrDivyaNair
@DrDivyaNair 4 ай бұрын
സിനിമ ചെയ്തിട്ടുണ്ട്. നല്ല film & crew ആണെങ്കിൽ ഇനിയും ചെയ്യും
@shajijoseph7425
@shajijoseph7425 5 ай бұрын
Well said mam thanks.
@alphonsachacko2729
@alphonsachacko2729 4 ай бұрын
Good
@DrDivyaNair
@DrDivyaNair 4 ай бұрын
Thanks
@remyakmkm9260
@remyakmkm9260 5 ай бұрын
Thank you❤❤❤️
@sobhack9794
@sobhack9794 4 ай бұрын
Mam,, എന്തുകൊണ്ട് veiwers ന്റെ സംശയങ്ങൾക്ക് reply തരുന്നില്ല....
@DrDivyaNair
@DrDivyaNair 4 ай бұрын
അങ്ങനെ ഉള്ള സംശയങ്ങൾ ആണ് വീഡിയോ ആയി ഇടാറുള്ളത്
@boneythomas8679
@boneythomas8679 5 ай бұрын
Divya mom 😍 Morning news18il kandayirunoo🤚!!
@nafiyahaima1578
@nafiyahaima1578 5 ай бұрын
Njan oru varsham 🥕 juice kudichu. No result
@anjuk3593
@anjuk3593 4 ай бұрын
Drink without sugar
@moncykothampadam4914
@moncykothampadam4914 4 ай бұрын
ഡോക്ടർ എത്ര കിലോ റോസ് പൗഡർ ഉപയോഗികും ഒരു ദിവസം
@DrDivyaNair
@DrDivyaNair 4 ай бұрын
25
@binduat9160
@binduat9160 5 ай бұрын
👍
@haripunnadath2269
@haripunnadath2269 5 ай бұрын
ദിവസവും. ഒരു ആപ്പിൾ കഴിച്ചാൽ.. ഈ പറഞ്ഞ ഫ്രൂട്സ് പകരം പറ്റുമോ
@revathya7745
@revathya7745 5 ай бұрын
❤❤
@subis2299
@subis2299 5 ай бұрын
Daily juice kudikamo?
@sarfarasmohammed1887
@sarfarasmohammed1887 4 ай бұрын
Daily or weakly 3 times
@haritha7205
@haritha7205 5 ай бұрын
Weight gain വീഡിയോ cheyyumo normal ആയി അധികം ചിലവില്ലാതെ gain ആവാൻ
@AmbraZzz312
@AmbraZzz312 5 ай бұрын
രാവിലെ ഭക്ഷണംത്തിന് ശേഷം ഒരു ക്ലാസ് പാൽ ഒരു മുട്ട കൈക്കുക കട്ടൻചായ കോഫി തീർത്തും ഒഴിവാക്കുക
@DrDivyaNair
@DrDivyaNair 5 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട്
@haritha7205
@haritha7205 5 ай бұрын
@@AmbraZzz312 vegtariyan ആണ് teakal ഒന്നും kudikkare illa..
@AmbraZzz312
@AmbraZzz312 5 ай бұрын
@@haritha7205 🙄🙄 എന്നാൽ ബട്ടട്ടെ അതായത് പോട്ടെട്ടോ aa സാധനം വേവിച്ചുകൊണ്ട് ബോണ്ട ഉണ്ടാക്കി കൈക്കുക ഗ്യാസ് പ്രശ്നം ഉള്ളത് ആണെങ്കിൽ ഇത് കൈക്കാൻ പാടില്ല പിന്നെ ഉച്ചക്ക് പച്ചപയർ കറിയും കഞ്ഞിയും കഞ്ഞി വെള്ളവും കൈക്കുക കുടിക്കുക ഉറപ്പായും തടി വെക്കും മുഖം നല്ല തടിക്കും
@narendrana8094
@narendrana8094 5 ай бұрын
@@AmbraZzz312 👍
@user-kt2jt6lz2e
@user-kt2jt6lz2e 4 ай бұрын
@hi-yw1yw
@hi-yw1yw 5 ай бұрын
Doctor ente eyebrows severe aayt fallaakunnu enthukondaan
@MollyBabu-xh4xi
@MollyBabu-xh4xi 5 ай бұрын
Enteyum eye brows falls avunu
@nishaharihari2619
@nishaharihari2619 5 ай бұрын
പപ്പായ?
@RVeesYTstudio
@RVeesYTstudio 5 ай бұрын
Mam videoyil chuliv koottan enn parayunnund
@shahana450
@shahana450 4 ай бұрын
മാദളം എന്താണ്
@DrDivyaNair
@DrDivyaNair 4 ай бұрын
Pomegranate
@sreesandhyarajeev5781
@sreesandhyarajeev5781 5 ай бұрын
❤❤❤❤❤
@somabenny5005
@somabenny5005 5 ай бұрын
❤❤❤
@ahmedfaristirur
@ahmedfaristirur 4 ай бұрын
😊😊😊😊
@jinsonantony4257
@jinsonantony4257 5 ай бұрын
👍❤♥️
@ushakannan7270
@ushakannan7270 5 ай бұрын
Josh talks ketu mam❤️❤️
@DrDivyaNair
@DrDivyaNair 5 ай бұрын
❤❤🙏
@SpaCE-nk5gb
@SpaCE-nk5gb 5 ай бұрын
ചുളിവ് കൂട്ടാനൊ |
@geethaantony3807
@geethaantony3807 5 ай бұрын
😂
@deeparani9815
@deeparani9815 4 ай бұрын
എന്നിട്ട് mam വെളുക്കാത്തത് എന്താ
@DrDivyaNair
@DrDivyaNair 4 ай бұрын
വെളുക്കാനല്ലല്ലോ glow ചെയ്യാനല്ലേ. വീഡിയോ ആദ്യം കാണൂ
@sindhu6197
@sindhu6197 5 ай бұрын
മാതളത്തിന്റെ കുരു കളയാൻ വലിയ പ്രയാസമാണ്
@silentvlognatureandphotogr2257
@silentvlognatureandphotogr2257 4 ай бұрын
😂
@SanthoshSanthosh-fi8ts
@SanthoshSanthosh-fi8ts 5 ай бұрын
❤❤🎉🎉
@preethiraj3196
@preethiraj3196 5 ай бұрын
Pomegranate 🥕 carrot 🥕 🍏 Apple 🍎 Kiwi 🥝 Avocado 🥑 Orange 🍊 Guava
@valsavalsathomas7992
@valsavalsathomas7992 4 ай бұрын
ഇത് പണക്കാർക്ക് ഇത് പണക്കാർക്ക്
@deepthysunilkumar8433
@deepthysunilkumar8433 5 ай бұрын
Chulivu koottano
@varshaleo7372
@varshaleo7372 4 ай бұрын
😂😂
@leenaku7924
@leenaku7924 5 ай бұрын
ഞാൻ വർഷങ്ങളായി കഴിക്കുന്നു ഒരു തിളക്കവും ഇല്ല വെറുതെ
@sinafkm828
@sinafkm828 5 ай бұрын
Please doctor replay
@jitheshsathyan6024
@jitheshsathyan6024 5 ай бұрын
ദിവ്യ ആപ്പിളിൻറെ തൊലി യിൽ ആണ് ഗുണം കൂടുതൽ എന്നല്ലേ ഡോക്ടേർസ് പറയുന്നത് ജിതേഷ്സത്യൻ
@naseeramp5787
@naseeramp5787 5 ай бұрын
Iyaal aara,Doctor idunna ella vedioyilumbundavunallo,Divya nn vilichukond😀😀
@anoopvikraman5952
@anoopvikraman5952 5 ай бұрын
🤍🤍
@sree2012ful
@sree2012ful 5 ай бұрын
ഞാൻ ഒരാഴ്ച 3 കിലോ മാതളം കഴിക്കാൻ തുടങ്ങി.. ഇളനീർ കുടിക്കാൻ തുടങ്ങി...എനിക്ക് തിളങ്ങണം ❤
@Achayathii
@Achayathii 5 ай бұрын
പോക്കറ്റ് കാലി ആയി തിളങ്ങും
@mohemmedshibin2926
@mohemmedshibin2926 4 ай бұрын
😂,😂😂,
@varshaleo7372
@varshaleo7372 4 ай бұрын
😂😂😂
@Oazistv2476
@Oazistv2476 5 ай бұрын
Mam, how can i contact you?
@bindupradeep4254
@bindupradeep4254 5 ай бұрын
Mathala wine nallathano...homemade....
@geethamolek8497
@geethamolek8497 5 ай бұрын
👍
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 73 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Foods I Eat for Glowing Skin | Ahaana Krishna
11:21
Ahaana Krishna
Рет қаралды 273 М.