മുഖ്യമന്ത്രിക്കെതിരെ K Sudhakaran നടത്തിയ പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഏറ്റുമുട്ടി ഭരണ പ്രതിപക്ഷങ്ങൾ

  Рет қаралды 106,190

News18 Kerala

News18 Kerala

Ай бұрын

മുഖ്യമന്ത്രിക്കെതിരെ K Sudhakaran നടത്തിയ പരാമർശത്തെ ചൊല്ലി നിയമസഭയിൽ ഏറ്റുമുട്ടി ഭരണ പ്രതിപക്ഷങ്ങൾ. കെ സുധാകരന്റെ പരാമർശം ധനമന്ത്രി KN Balagopal ആണ് സഭയിൽ ഉന്നയിച്ചത്. KPCC പ്രസിഡന്റ് മുഖ്യമന്ത്രിയെ 'അവൻ' എന്നു വിളിക്കുന്നു. പ്രതിപക്ഷ നേതാവിനെ പറഞ്ഞത് ഓർക്കുമ്പോൾ ഇതൊന്നും വലിയ കാര്യമാണെന്ന് കരുതുന്നില്ലെന്നും ബാലഗോപാല്‍ പറ‍ഞ്ഞു.
#ksudhakaran #cmpinarayivijayan #niyamasabha #knbalagopal #news18kerala #breakingnews #malayalamnews #keralanews
Video courtesy @SabhaTV-K
/ @sabhatv-kla
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 136
@varghesevarghese2738
@varghesevarghese2738 Ай бұрын
മുഖ്യമന്ത്രി ഇത്രയും തരം താണതായതു കൊണ്ട് ആ പദത്തിന് യോഗ്യൻ തന്നേ.
@georgethomas6983
@georgethomas6983 Ай бұрын
സുധാകരനെ ഇഷ്ടപ്പെടാൻ കാരണം ഇതൊക്കെ തന്നെ.
@Idammava
@Idammava 27 күн бұрын
സുധാകരൻ സാർ അങ്ങ്കരുതുള്ള നേധവാന് ഒരു തെറ്റും അതിൽ ഇല്ല ഇവനെ എല്ലാവരും പേ ടിച്ചു പേ ടിച്ചു vleyavanakke ഹോ കഷ്ടം തന്നെ ഈ മാരണം
@BijeshkumarTT
@BijeshkumarTT Ай бұрын
ഇതൊക്കെ കേൾക്കുമ്പോഴാണ് സുധാകരനോട് ഇഷ്ട്ടം കൂടുന്നത് 👍😍🩷
@user-xl9vv1tv9r
@user-xl9vv1tv9r Ай бұрын
ഒരു ക്രിമിനലിലെ പിന്നെ പുണ്യാളൻ എന്ന് വിളിക്കാൻ പറ്റുമോ?.അർഹിക്കുന്ന പരാമർശം തന്നെയാണ് സുധാകരൻ നടത്തിയത്.
@sreevalsansreevalsan9680
@sreevalsansreevalsan9680 Ай бұрын
സുധാകാരന് അഭിനന്ദനങ്ങൾ 🌹🌹
@sebastianmariyan9420
@sebastianmariyan9420 Ай бұрын
മുഖ്യന് എന്തും പറയാം, മറ്റുള്ളവർ പറയുമ്പോൾ എന്തിന് അക്രോ അക്രോസിക്കുന്നു.
@rabiarabi1541
@rabiarabi1541 Ай бұрын
ഇന്നത്തെ മുഖ്യമന്ത്റിക്കതിരെ എന്ത് പറഞ്ഞാലും അധികമാണന്ന് സ്വന്തം പാർട്ടി പോലും പറയില്ല അത് പോരായെന്നെ പറയൂ 😂😂😂
@BijeshkumarTT
@BijeshkumarTT Ай бұрын
ചെറ്റ എന്ന് വിളിക്കേണ്ടവനെ അവൻ എന്ന് വിളിച്ചത് മോശമായിപ്പോയി
@rajanvv2205
@rajanvv2205 Ай бұрын
അവൻ എന്നല്ല പരനാറി എന്നാണ് ആ മോൻ്റെ മോനെ സംബോധന ചെയ്യേണ്ടത്.
@lincythomas17
@lincythomas17 Ай бұрын
അതിൽ കൂടുതൽ ഭാഷകൾ സൈബർ വിളികളിൽ മുഖൃന്ംകിട്ടുന്നുണ്ടു.അവൻപ്റയോഗം സരമില്ല.അവർക്ളാസ് മേററ്സല്ലേ.
@sunildutt7275
@sunildutt7275 Ай бұрын
KS മിടു മിടുക്കൻ.അദ്ദേഹം മാത്രമേ കേരളത്തിന് വേണ്ടി നില കൊള്ളുന്നുള്ളു.അന്തസ്സുള്ള നേതാവാണ് K S. ബാലഗോപാലൻ ഒരു ഗുണം ഇല്ലാത്ത ഒരുവൻ.
@christepherkj6480
@christepherkj6480 Ай бұрын
ബാലകോപല ഓയിൽ ഇട്ടു കുളിക്കാൻ പോകു
@rajendranpillaivikramanpil2117
@rajendranpillaivikramanpil2117 Ай бұрын
അവനെ അവൻ എന്നല്ലാതെ അവൾ എന്നു വിളിക്കാൻ ആകില്ലല്ലോ
@rajankk9250
@rajankk9250 Ай бұрын
സുധാകരൻ ആൺകുട്ടി എന്ന് theliyichu👌👌👌
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv Ай бұрын
അവൻ എന്ന് വിളിക്കാതെ പരനാറി എന്ന് വിളിക്കണമായിരുന്നോ......
@kunjumonkk1550
@kunjumonkk1550 Ай бұрын
ധന മന്ത്രിക്ക് ധനത്തിന്റെ കാര്യം പറയാ െന്നാന്നുമില്ല ക്ഷേമ പെൻഷന്റെ കാര്യം എന്താ മി വാല കോവാല 6, മാസമായി
@subhatthampi7059
@subhatthampi7059 27 күн бұрын
ആ മനുഷ്യനെ മുഖ്യനെ രണ്ട് പറയണം അത് ഇങ്ങനെ പറഞ്ഞു 👍👍👍👍
@savadck7924
@savadck7924 Ай бұрын
ലെ ബാലഗോപാൽ : ഇങ്ങനെയാണ് മുഖ്യ മന്ത്രിയെ അവൻ എന്ന് വിളിക്കുക 😂
@ashrafnunu994
@ashrafnunu994 Ай бұрын
അത് തന്നെ യാണ് പറയേണ്ടത് സിപിഎം ബോബ് വികസന മുന്നണി തന്നെ യാണ്
@a.jrobyjoseph6778
@a.jrobyjoseph6778 Ай бұрын
ഒരേ കോളേജിൽ പഠിച്ചവരൊക്കെ ആകുമ്പോൾ അതിലെന്താ കുഴപ്പം
@salamkinara8841
@salamkinara8841 Ай бұрын
അവൻ വെടി എന്ന് പറഞ്ഞത് താങ്കളുടെ വകയായിരുന്നു😂😂😂😂😂
@skariahop4842
@skariahop4842 Ай бұрын
എടോ അത് നയനാരുടെ ശൈലി ആണ്. കരുണാകരനെ എത്രയൊ പ്രാവശ്യം ഓൻ എന്ന് നയനാർ വിളിച്ചിട്ടുണ്ട്.
@rajankk9250
@rajankk9250 Ай бұрын
മുഖ്യനായാൽ ആരെയും എന്തും പറയാമോ തിരിച്ചും ഇടവിടാതെ പറഞ്ഞാൽ ചിലപ്പോൾ നന്നാവും
@babyantony5432
@babyantony5432 Ай бұрын
പിണറായിക്ക് എന്തും ആകാം, മറ്റുള്ളവർ ആർക്കും ഒന്നും പറ്റില്ല
@kunjumonkk1550
@kunjumonkk1550 Ай бұрын
നിങ്ങൾ വല്ല പുണ്യവാളനാണല്ലൊ ഈ പറഞ മൂക്ക്യനും മറ്റെ ല്ലാവരും പറയുന്നതിന് നിഞ്ഞൾ ക്ക് ചൊറിഞ്ഞില്ലെ വാല കോവാല
@Rdx1610
@Rdx1610 Ай бұрын
ക്ഷേമപെൻഷൻ കൊടുക്കുന്നത് നല്ലത് തന്നെ,പക്ഷെ ഇനി വരുന്ന തലമുറ ഈ ക്ഷേമപെൻഷനുകൾ വരാൻ കാത്തിരിക്കാതെ ജീവിക്കണമെങ്കിൽ നിലവിലുള്ള യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ഒരു ദീർഘ വീക്ഷണം സര്ക്കാര് നടത്തണം. കേരളത്തിലെ psc നിയമന നിരോധനം ..സത്യം പുറത്തുകൊണ്ടുവരാൻ മാധ്യമങ്ങൾക്ക് മാത്രമേ കഴിയുകയുള്ളൂ...പെൻഷൻ പോലെ സാധാരണക്കാരൻ്റെ പ്രതീക്ഷ ആണ് ഒരു ജോലി മാധ്യമങ്ങൾ ഇത് ജനങ്ങളിലേക്ക് എത്തിക്കുക Save CPO 537/2022 rank list
@bijoypillai8696
@bijoypillai8696 Ай бұрын
ബോംബ് നിർമാണ യൂണിറ്റുകൾ തുടങ്ങിയിട്ടുണ്ട് CPM..
@rajankk9250
@rajankk9250 Ай бұрын
കാരണപുതൻ പറഞ്ഞത് കേട്ടില്ല കേട്ടേൽ ഞാനും മുണ്ടാണ്ടിരുന്നേനെ
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv Ай бұрын
Ks.polichu.thakarthu
@ugmujeebugmujeeb1211
@ugmujeebugmujeeb1211 Ай бұрын
താമര വിജയന് അർഹിക്കുന്ന പേര് തന്നെയാ വിളിച്ചത്
@CityCity-gy5le
@CityCity-gy5le Ай бұрын
KS 👍👍👍
@alicepraksh856
@alicepraksh856 Ай бұрын
K s paranjathu sheriyanu
@geevarghese2949
@geevarghese2949 Ай бұрын
Avan thanne
@premkumark4885
@premkumark4885 Ай бұрын
He is so modest compared to the CM
@StudentOf10
@StudentOf10 Ай бұрын
കേരളത്തെ നശിപ്പിച്ച കമ്മ്യൂണിസം പൂർണമായി നശിക്കട്ടെ.
@muhammedali7635
@muhammedali7635 28 күн бұрын
ബാലഗോപാലന്റെയും അഭിപ്രായം അത് തന്നെയെന്ന് വ്യക്തം,
@user-ki5cw5ji7k
@user-ki5cw5ji7k 26 күн бұрын
പ്രിയപ്പെട്ടെ സുധാകർ ജി.അങ്ങേയുടെ മലയാള നിഘണ്ടുവിൽ... ഇതിനെക്കാൾ മൂർച്ചയേറിയ പദപ്രയോഗങ്ങൾ ഉണ്ടെങ്കിൽ ആവനാഴിയിൽ നിന്ന് ഇനിയും വജ്റായുധങ്ങൾ പുറത്ത് യെടുക്കണം.:- എന്ന് മോഹനൻ മാണ്ടാ ട്
@rajendranp7417
@rajendranp7417 28 күн бұрын
മക്കളെ ഇതിനൊക്കെ നിങ്ങൾ അർഹതപ്പെട്ടവരാണ് ഇക്കാലമത്രയും മുഖ്യമന്ത്രി ഉപയോഗിച്ച വാക്കുകള് ഓർത്താൽ മതി
@rajankk9250
@rajankk9250 27 күн бұрын
സുധാകരൻ ഒക്കെ വിജയൻ പറഞ്ഞപ്പോ തന്നെ തിരിച്ചും പറഞ്ഞിരുന്നെങ്കിൽ വിജയൻ നന്നായേനെ
@thressiammajose1642
@thressiammajose1642 Ай бұрын
ആ പാവം ഉമ്മൻ ചാണ്ടിയെ എന്തെല്ലാം പറഞ്ഞു എത്രമാ ത്രം വേദനിപ്പിച്ചു ഇല്ലാക്കദാ കൾ പറഞ്ഞുണ്ടാ ക്കി അത്രയും പ്രായഉള്ള മനുഷ്യനെ കൊണ്ടു എത്ര മോശം കാര്യങ്ങൾ പറഞ്ഞുണ്ടാക്കി അധികാരം പിടിച്ചെടുത്തു അ തൊക്കെ വച്ചു നോക്കുമ്പോൾ ഇതു എ ന്തു കൊടുത്താൽ കൊല്ലത്തും കിട്ടും അതു പ്രപഞ്ച ത്തിന്റെ നിയമമാ മനുഷ്യൻ ചെയ്യുന്ന ഓരോ പ്രവൃത്തി ക്കും ഒരു പ്രതി ഫലം ഉണ്ട് അതു പ്രകൃതി യുടെ നിയമമാണ്
@bijisam4174
@bijisam4174 Ай бұрын
KS കണ്ണൂരിറെയ് പുലി ആണ്. ഇരട്ട ചങ്കൻ തന്നേയ് ആണ്. ഇതുപോലെ ചങ്ക് ഉറപ്പുള്ള ഒരു ലീഡർ കെപിസിസി യിൽ ഇല്ല. 👍
@pradeepkumar5249
@pradeepkumar5249 Ай бұрын
അവൻ കൊന്നത് എത്രയാണ് എത്രയാണ് ഇത് ബാല കോവലൻ സുധാകരനെ വെച്ച് നേരെ പിണറായിക്ക് ഉള്ള മറുപടി
@ramesandamodaran605
@ramesandamodaran605 27 күн бұрын
വേറെ ഏതെങ്കിലും സിഎം നെ എടാ, അവൻ എന്ന് ആരെങ്കിലും വിളിച്ചിട്ടുണ്ടോ, അപ്പോൾ മനസിലാക്കു..... യ്യ്യോ?
@ajithakochukunju1077
@ajithakochukunju1077 Ай бұрын
ഇരന്നു തിന്നുന്നവനെ തുരന്നു തിന്നുന്ന മുതുക്കൻ
@infoatoz2865
@infoatoz2865 27 күн бұрын
വളര്‍ന്ന് വരുന്ന തലമുറയ്ക്കു പാഠം ആയി അണ്ണാന്റെ കഥ പറഞ്ഞു കൊടുത്ത വാത്സല്യ നിധി ആയ മുഖ്യമന്ത്രി ആണ്‌ എന്റെ ഹീറോ 😂
@rajankk9250
@rajankk9250 27 күн бұрын
സുധാകരൻ കെ ഹീറോ 👌👍
@sujithkorambeth5694
@sujithkorambeth5694 Ай бұрын
Ks❤️❤️♥️♥️
@user-mj9qt3rd1r
@user-mj9qt3rd1r 28 күн бұрын
അവൻ എന്ന് പറയാൻ പോലും പറ്റില്ല അവനെ വേറെ ഒന്നും വിളിക്കാൻ എല്ലാത്തോണ്ടാ അങ്ങനെ വിളിക്കുന്നെ
@sivarajan3399
@sivarajan3399 27 күн бұрын
ചെറ്റ, നികൃഷ്ട ജീവി, എന്ന് വിളിക്കുന്നത് നല്ലത്.
@BichunniKalathil
@BichunniKalathil 25 күн бұрын
അംഗോട്ടുകൊടുത്താൽ മോശമല്ലാത്ത കോലത്തിൽ ഇങ്ങോട്ടും കിട്ടുമെന്ന് പോണരൈവിജയന് അറിഞ്ഞൂടെ അതിന്നു ബാലഗോപാലൻ എന്തിനാ ചാര്തിച്ചു തുപ്പുന്നത്
@salimnalloor8324
@salimnalloor8324 24 күн бұрын
നിയമ സഭയുടെ പവിത്രതയും പരിശുദ്ധിയും ഉറപ്പു വരുത്തുന്നിടത്താണ് കേരള ജനതയുടെ സ്വപ്നങ്ങൾ സാഷ്യത്കരിക്കുക പലപ്പോഴും അത് മീഞ്ചന്തയാകുമ്പോൾ ആരെങ്കിലും അവിടെ വന്നു നാലാണ തന്നു മീൻ ചോദിക്കേണ്ടി വരുന്നത്.. ഭരണഘടനയ്ക്കും ജനാധിപതിയത്തിനും അർഥം ഇല്ലാതാവുമ്പോൾ.. GIVE RESPECT AND GET RASPECT എന്നൊരു കീഴ് വഴക്കം ഉണ്ട്
@user-pg7sx7uv6y
@user-pg7sx7uv6y Ай бұрын
സിപിഎം നേതാക്കളും അവരുടെ ജീവിത സംസ്കാരവും റിയാസിനോട് ചോദിക്കുക
@manjuraghav1626
@manjuraghav1626 Ай бұрын
KS🔥
@SubramanyanSubramanyan-id4fw
@SubramanyanSubramanyan-id4fw Ай бұрын
ബാലഗോപാലാ തമ്പുരാൻ എന്ന് വിളിക്കണോ പിണുവിനെ
@sreekumarik2737
@sreekumarik2737 26 күн бұрын
കെ.സുധാകരൻ പെര്ഫക്ട്
@manojpdreams
@manojpdreams Ай бұрын
ഓ തംബ്രാ.... ഇനി ശ്രദ്ദിച്ചോളാ തംബ്രാ.....😮😮😮
@SreekumarKm-pr4or
@SreekumarKm-pr4or 27 күн бұрын
Ithupolulla nethru nira keralathinu aavashyamaanu...
@PavithranNV-zn2yd
@PavithranNV-zn2yd Ай бұрын
ഞങ്ങളെ ഒരു ഗ്രാമം മുഴുവൻ വേട്ടയാടിയ അധ്യക്ഷൻ. ബെസ്റ്റ്
@user-yi7yo8mc8y
@user-yi7yo8mc8y Ай бұрын
Avan
@user-tb2gx9xq2z
@user-tb2gx9xq2z Ай бұрын
K.sudhaharan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@PrakashKumar-nq5ly
@PrakashKumar-nq5ly Ай бұрын
കെ സുധാകരൻ❤
@razie4000
@razie4000 26 күн бұрын
അവൾ എന്ന് വിളിച്ചാൽ മതിയായിരുന്നു
@thankappanmv7219
@thankappanmv7219 28 күн бұрын
ജനങ്ങളുടെ പ്രശനം ചർച്ച ചെയ്യാൻ നേരമില്ല പരസ്പരം ചെളിവാരിയെറിയാനെ നേരമുള്ളൂ
@najmajose941
@najmajose941 Ай бұрын
Aval ennu paraunnatha nallathu
@user-ee3dv8of8e
@user-ee3dv8of8e Ай бұрын
ഇനിയും സുഖിപ്പിക്കണോ ബാലഗോപാലൻ സാറെ
@thressiammajose1642
@thressiammajose1642 Ай бұрын
അവർ സഹ പാടികൾ അങ്ങനെ യൊക്കെ വിളിക്കും അതു ഞങ്ങടെ നാടൻ ശായലി
@ugmujeebugmujeeb1211
@ugmujeebugmujeeb1211 Ай бұрын
അവനെ അവൾ എന്ന് വിളിക്കാൻ പറ്റുമോ
@prabhakaranpoochali2724
@prabhakaranpoochali2724 Ай бұрын
ഒരു പ്രത്യേകതരം
@ThomasJoseph-zz9nk
@ThomasJoseph-zz9nk 28 күн бұрын
Chief Minister is not worthy to lead Kerala. We are ashamed of these Ministers!
@user-bj1ug8xc3d
@user-bj1ug8xc3d 27 күн бұрын
Sathesane മൈ desh എന്നാണ് സുഡാകാരൻ വിളിച്ചത്
@georgekj8886
@georgekj8886 Ай бұрын
Cpm is a waste. A big salute to Mr Sudhakara. Jai jai Congress!!!!
@awsomengpgaming6324
@awsomengpgaming6324 Ай бұрын
WHATEVER HAPPENS IN THE ASSEMBLY and OUTSIDE doesn't make any change to the CM and he will sit on the chair of CM until the God Almighty shower his blessings on the people of KERALA.
@pappachancc9432
@pappachancc9432 Ай бұрын
Mr,Sudhkaran,,ne,Kannur,Tholppikkan,Vanna,Ldf,Nu,Kanakkinu,Kittiyo,Athumathi,Mint,itedo,Vivaradhozhy,Nghanghalude,Thirumenimaralka,Eyal,Anu,Vivaram,ketta,vivaradhozhyChristiyansinodu,Kalichal,Mone,Nee,Vivaram,Ariyum,Vivaram, ketta,Vivaradhozhy
@muralikrishnan7586
@muralikrishnan7586 Ай бұрын
അവൻ തന്നെ
@sathicp-ry6jj
@sathicp-ry6jj Ай бұрын
Yes, this is K S The Lione of Kerala.
@user-pg7sx7uv6y
@user-pg7sx7uv6y Ай бұрын
സ്വന്തം മകളെ വ്യഭിചരിക്കാൻ കൊടുത്തവൻ ആണവൻ
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
K S ❤🎉
@balachandrannair3004
@balachandrannair3004 Ай бұрын
Dhanamanthrikku. Ethrayum Viveram. EllaaAnnu. Eyyaaludea Niyamasabhayilea. Eppoozhathea Prakadanam. Kanddaal Janaggalkku. Manassilaakum.
@SubramanyanSubramanyan-id4fw
@SubramanyanSubramanyan-id4fw Ай бұрын
സുധാകന് അഭിവാദ്യങ്ങൾ🌹👌
@ramesandamodaran605
@ramesandamodaran605 27 күн бұрын
ഇറങ്ങി പോക്ക് കൊണ്ട് ഒന്നും നടക്കില്ല,
@ashrafm1103
@ashrafm1103 Ай бұрын
പിണറായി അവൻ അല്ല അവളാണോ ബല്ലാത്ത ഗോപാല
@rajanikashi8205
@rajanikashi8205 Ай бұрын
Avan ennalley vilichullu. Njan ayirunnel chetta ennu vilicheney
@user-eu8ch7ob6c
@user-eu8ch7ob6c Ай бұрын
Oo athuu serri pinne awanee ennu allthee awall ennu parayanno
@user-hu5dx3ju2v
@user-hu5dx3ju2v Ай бұрын
Sudhakarante koode padichathanu
@SreekumarKm-pr4or
@SreekumarKm-pr4or 27 күн бұрын
Vaaletuthavan vaalaal...
@user-hu5dx3ju2v
@user-hu5dx3ju2v Ай бұрын
Yathoru samskaram illatha aalanu mukkiya manthri
@pappachancc9432
@pappachancc9432 Ай бұрын
Nghanghalude,Thirumenymar,Aranannanu,Eyal,vicharichathu,Otta,Vakku,Parayukayanghil,Ninteyokke,Kattapukayakum,Orthirikkuka,Pinne,Eyale,pole allanalla,Doctrarate,Eduthavaranu,AthinuEyakkevide,Doctrarate
@ramachandrakamath4972
@ramachandrakamath4972 Ай бұрын
Kulamkuthi PinamNarri Vijayan idhellam matramey arhikkunnullu. Commi pannghalkku nikrishtta jivi, paramanarri thudanghiya vakkughal madhi.
@karavidran5756
@karavidran5756 25 күн бұрын
Sariyaya karialla paranjthe
@leelammathomas9864
@leelammathomas9864 Ай бұрын
Sudhakarane arkum ishtamilla
@shajiabraham3058
@shajiabraham3058 Ай бұрын
Give respect take respect don't forget
@arjunp3707
@arjunp3707 Ай бұрын
Pediyilla ennu chindhipikumnathinte peranu ks
@nazeernazeer9440
@nazeernazeer9440 27 күн бұрын
athil oru thattum ella
@chandrankm9887
@chandrankm9887 26 күн бұрын
Sudhakaran uska bape ko bi avan bulathe hai
@ranjendranpillai3751
@ranjendranpillai3751 Ай бұрын
Avan.ennallaathea.avanea Enthoo vilkkanam.parama Naari🐈
@viswanathmenon2297
@viswanathmenon2297 Ай бұрын
അവൻ എന്നതിന്റെ മുന്നിൽ വേറെ കൂടെ ചേർക്കണം
@alicepraksh856
@alicepraksh856 Ай бұрын
ERikandavan eruthanam alenkil
@thomasphilip657
@thomasphilip657 Ай бұрын
Vivaram kettavane ..vivaram kettavan enne parayaan pattu...
@ArunjithLalu
@ArunjithLalu 27 күн бұрын
Therikkutharam... Murippathal
@bennysebastian8149
@bennysebastian8149 Ай бұрын
Iriyado chene
@cyriackm2855
@cyriackm2855 Ай бұрын
Avan Avan
@karthikeyank1041
@karthikeyank1041 28 күн бұрын
Avaninakkumkittu
@user-in5uf3md2v
@user-in5uf3md2v 29 күн бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും എത്രയോ പെരുത്ത പരമാർത്ഥം!
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 31 МЛН