No video

മുല്ലപെരിയാറിൽ തുറന്നടിച്ച് റസ്സൽ ജോയി | Adv Russel Joy about Mullaperiyar

  Рет қаралды 486,533

Marunadan Exclusive

Marunadan Exclusive

2 жыл бұрын

രാഷ്ട്രീയക്കാർ ഭയക്കുന്നത്
എന്തിനെയെന്ന് എനിക്കറിയാം
#Mullaperiyardam

Пікірлер: 2 600
@Nirm4l__
@Nirm4l__ 2 жыл бұрын
കേരളത്തിലെ ഓരോ ജനത്തിന് വേണ്ടിയും , അവരുടെ ജീവന് വേണ്ടിയും ഒറ്റയാൾ പോരാട്ടം നടത്തുന്ന റസ്സൽ ജോയ് സാറിന് ഒരു വലിയ സല്യൂട്🙌
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം kzfaq.info/get/bejne/q9N6gbiBktybaHU.html (part 1) kzfaq.info/get/bejne/a9F0eMJjrMjVaas.html (Part 2) kzfaq.info/get/bejne/f6tnaJBpu7qminU.html kzfaq.info/get/bejne/sLucoc5236ubZ2w.html അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 kzfaq.info/get/bejne/jr56nphlya3Zk40.html kzfaq.info/get/bejne/jbWFh6iD17iweYU.html
@jithusvlog9580
@jithusvlog9580 2 жыл бұрын
തീർച്ചയായും 👍
@ravieendran501
@ravieendran501 2 жыл бұрын
ഡാമ്. പണിയുന്നത് കൊള്ളാഠ എന്നാൽ പാറ പൊടിച്ച എം സാന്റ് വെച്ച് പണിതാൽ പെട്ടന്ന് തകരും. സാധാരണ പുഴമണലിൽ നിർമ്മിക്കണം എങ്കിലെ ഡാമനില നിൽക്കൂ
@jackfruitjanko
@jackfruitjanko 2 жыл бұрын
മുല്ലപ്പെരിയാറിൽ തോറ്റതല്ല. തോറ്റുകൊടുത്തതാണ്. ഇവിടുത്തെ രാഷ്ട്രീയ ഊളകൾ, നമ്മുക്കൊപ്പം സമരം ചെയ്തു,, തമിഴ്നാടിനെ സഹായിച്ചു നമ്മളെ പറ്റിച്ചു .!
@amruthathomas1606
@amruthathomas1606 2 жыл бұрын
I wish you were our C.M. instead of today's bloody politicians
@rajk1681
@rajk1681 2 жыл бұрын
സ്വന്തം ജീവിതം തന്നെ മുല്ലപ്പെരിയാറിനു വേണ്ടി മാറ്റിവെച്ച റസ്സൽ ജോയ് സാറിന് 🙏🙏🙏
@sudhanarayanan8206
@sudhanarayanan8206 2 жыл бұрын
👍
@aliaja8028
@aliaja8028 2 жыл бұрын
A genuine man from god
@geetharaju6451
@geetharaju6451 2 жыл бұрын
🙏🙏🙏🙏🙏
@Shaluvlogs123
@Shaluvlogs123 2 жыл бұрын
മുല്ലപെരിയാർ വിഷയത്തിൽ തമിഴ് നാടിനു അനുകൂലമായി വിധി വരാൻ കേരളത്തിലെ രാഷ്ട്രീയകാർക്ക് ജയലളിത കോടി കണക്കിന് രൂപയുടെ ഭൂമിയും ഫ്ലാറ്റ് കളും കൊടുത്തത് മീഡിയ യുടെ മുമ്പിൽ വിളിച്ചു പറയും എന്ന് പറഞ്ഞപ്പോൾ നിന്നു പോയ മുല്ലപെരിയാർ സമരവും സമര പന്തലും??? കേരളത്തിലെ ലക്ഷകണക്കിന്‌ ആളുകളെ കൊന്നൊടുക്കാൻ ഇതിന്റെ പുറകിൽ ഇപ്പോഴും പ്രേവൃത്തിക്കുന്നത് ആരൊക്കെ???? അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യന്റെ ഈ വീഡിയോകൾ 👇👇കേരളത്തിലെ എല്ലാവരും കാണണം... നാം ചിന്തിക്കണം നമ്മളെ കൊല്ലാൻ കുഴി കുത്തുന്ന കേരളത്തിലെ രാഷ്ട്രീയകാരുടെ യഥാർത്ഥ മുഖം kzfaq.info/get/bejne/q9N6gbiBktybaHU.html (part 1) kzfaq.info/get/bejne/a9F0eMJjrMjVaas.html (Part 2) kzfaq.info/get/bejne/f6tnaJBpu7qminU.html kzfaq.info/get/bejne/sLucoc5236ubZ2w.html അഡ്വക്കേറ്റ് റസൽ ജോയ് എന്ന മനുഷ്യൻ മുല്ലപെരിയാർ സംരക്ഷണത്തിന് വേണ്ടി കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും അത്‌ സപ്പോർട്ട് ചെയണം.. അതിൽ ഇട്ടിരിക്കുന്ന വീഡിയോ കൾ കാണണം🙏🙏🙏 kzfaq.info/get/bejne/jr56nphlya3Zk40.html kzfaq.info/get/bejne/jbWFh6iD17iweYU.html
@shyamilichinnu9556
@shyamilichinnu9556 2 жыл бұрын
🙏🙏🙏💪💪💪💪🔥🔥🔥🔥
@princym5094
@princym5094 2 жыл бұрын
നമ്മൾക്കു വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപെടുന്ന മനസാക്ഷി ഉള്ള ഒരു സാധു മനുഷ്യൻ ✌️✌️😍😍🤩
@404badgateway2
@404badgateway2 2 жыл бұрын
എന്താണ് ഇദ്ദേഹം ചെയ്തത്??? എന്ത് പരിഹാരം അണ് ഇദ്ദേഹം നിർദേശിക്കുന്നത്???
@kalki-dj8ys
@kalki-dj8ys 2 жыл бұрын
ജനങ്ങൾ നിശബ്ദൻ ആവുമ്പോൾ അവരെ ഉണർത്താൻ വേണ്ടി ദൈവം ചില മനുഷ്യരെ സൃഷ്ടിക്കും നമ്മുടെ മഹാത്മാഗാന്ധിയെ പോലെ... അതുപോലെ ഒരു ദൈവദൂതൻ ആണ് ഇദ്ദേഹം 🙏🙌🏻
@bhargaviamma7273
@bhargaviamma7273 2 жыл бұрын
അപ്പോൾ പപ്പു ഗാന്തിയും അതിൽ പെട്ടതു തന്നെയാവ്വല്ലോ.'''😀😀😀😀
@gracemmacc1422
@gracemmacc1422 2 жыл бұрын
@@bhargaviamma7273 of ip
@archanajayan2548
@archanajayan2548 2 жыл бұрын
ഇരട്ട ചങ്ക് ഉണ്ടായിട്ടൊന്നും കാര്യം ഇല്ല ജനിക്കുന്നേൽ ഇതുപോലെ ഒറ്റ ചങ്കനായിട്ട് ജനിക്ക്.
@Nutplays
@Nutplays 2 жыл бұрын
കേരളത്തിന്റെ നാഥന് ചങ്കിന്റെ എണ്ണം കൂടിപോയതിന്റെ കുഴപ്പമാണ് 🤣🤣🤣
@amruthathomas1606
@amruthathomas1606 2 жыл бұрын
Oru changittathavan at poi
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@Nutplays Parentsinte എണ്ണം കൂടി പോയതാ
@Ash-ss4pd
@Ash-ss4pd 2 жыл бұрын
എന്റെ പൊന്നു സേട്ടന്മാരെ .... ഇത് ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം കുറ്റം പറയേണ്ട കാര്യമല്ല .... കേരളത്തിലെ ഓരോ ജനപ്രതിനിധികൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട് . ഈ interview ൽ ഇദ്ദേഹം പറയുന്ന ചപ്പാത്തിൽ ഉണ്ടായ പ്രശ്നം നടക്കുന്നത് 2014 ൽ ആണ്. അന്ന് കേരളം ഭരിച്ചിരുന്നത് UDF ആണ്. അതായത് ശ്രീ. ഉമ്മൻ ചാണ്ടി. എന്തേ അന്ന് അദ്ദേഹം ഒന്നും ചെയ്തില്ല????.... ഒന്നുമറിയാതെ എന്തു പറഞ്ഞാലും മുഖ്യമന്ത്രി രാജീവക്കണം എന്നു പറയാതെ അത്യാവശ്യം കാര്യങ്ങൾ മനസിലാക്കിയിട്ടു പറയു.... കഷ്ടം 😏
@Tony-vf3iy
@Tony-vf3iy 2 жыл бұрын
Kodikal medichu janathe pattikunnavane..ano. Chamkan ennu velikunnathu..avene oke velikenda Peru vere Anu..
@dhaneshdhanu1063
@dhaneshdhanu1063 2 жыл бұрын
മുഖ്യൻ മിണ്ടരുതെന്നു പറഞ്ഞിട്ടും ഒന്നും വക വെക്കാതെ വീണ്ടും ഇ വിഷയത്തിൽ മറുനാടൻ കാണിക്കുന്ന ഉത്തരവാദിത്തം.... അതാണ് മാധ്യമ പ്രവർത്തനം ബിഗ് സല്യൂട്ട് സാജൻ സർ...
@viswanathankk3587
@viswanathankk3587 2 жыл бұрын
Very correct shajan chetta
@user-gg9bc9nh3v
@user-gg9bc9nh3v 2 жыл бұрын
മുഖ്യൻ അങ്ങോട്ട് മറിയ്ക്കും 40 ലക്ഷം ജീവൻ വച്ചു കളിക്കരുത് പുതിയ ഡാം വേണ്ടാ ഇപ്പോ ഉള്ളത് പെളിച്ചു കളയുകാ
@hungryspot7914
@hungryspot7914 2 жыл бұрын
ഇത് കൊറിയ അല്ല.. മിണ്ടരുത് എന്നു പറയുമ്പോ മിണ്ടാതെ ഇരിക്കാൻ ... നമ്മൾ ഇറങ്ങണം ഇദ്ദേഹത്തിന് ഒപ്പം
@harikrishnannair8254
@harikrishnannair8254 2 жыл бұрын
ഈ വക്കീൽ സാറിന്റെ ആഗ്രഹം പോലെ നടക്കാൻ നമുക്ക് പ്രാർത്ഥിക്കാം 🙏🙏🔥🔥👍👍
@indiramohan8750
@indiramohan8750 2 жыл бұрын
ഈശ്വരന്റെ മറ്റൊരു അവതാരമാണേ ഈ മനുഷ്യൻ എല്ലാവരും ഇദെഹത്തിനോപ്പം നിൽക്കുക അനേകം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ
@josephantonykurisingal8797
@josephantonykurisingal8797 2 жыл бұрын
സത്യത്തിൽ താങ്കൾ ആണ് ഈ യുഗത്തിലെ പരശുരാമൻ , കേരളത്തെ വീണ്ടെടുക്കാൻ പിറന്ന പരശുരാമൻ ❤🌹🙏
@remava9446
@remava9446 2 жыл бұрын
YES ... 🙏🙏
@satishnarekkat613
@satishnarekkat613 2 жыл бұрын
True !!! He is a great person.
@anuprajeesh4072
@anuprajeesh4072 2 жыл бұрын
യെസ് 💖💖💖💖💖
@userag
@userag 2 жыл бұрын
True
@thejussreeragam8545
@thejussreeragam8545 2 жыл бұрын
Right✌🏻️.
@youtubevideos5093
@youtubevideos5093 2 жыл бұрын
നിങ്ങളുടെ ഇന്റർവ്യൂ ആണ് തുടക്കം.മറുനാടൻ ഷാജൻ ചേട്ടൻ ചെയുന്നത് മഹത്തായ പ്രവർത്തനം ആണ്.Thankyou🙏
@josephchacko5996
@josephchacko5996 2 жыл бұрын
We are with you
@sumakt6257
@sumakt6257 2 жыл бұрын
ഇവിടെ ഭരിക്കുന്ന നിരീശ്വര വാദികൾ കേരളത്തെ കുരുതി കൊടുക്കും. തമിഴനെ കണ്ടു പടിക്ക്. വേണ്ട കാര്യങ്ങൾക്കു അവർ സമരം ചെയ്യും പ്രക്ഷോഭം നടത്തും. പക്ഷേ ഇവിടുത്തെ അലവലാതികൾ വടക്കേ ഇന്ത്യയിൽ കാക്ക ചത്ത കാര്യങ്ങൾക്കു വരെ മുഷ്ട്ടി ചുഴറ്റി തെറിപ്പിച്ചു നടക്കും മണ്ടൻമ്മാർ... ഛെ.... ഇവിടെ ജനിച്ചത് തന്നെ നാണക്കേട്
@tessyjaimon5165
@tessyjaimon5165 2 жыл бұрын
@@sumakt6257 J
@suvrata2000
@suvrata2000 2 жыл бұрын
വളരെ ശരിയാണ് .ഇത് ആരും പറയുന്നില്ലല്ലോ എന്നോർത്ത് വിഷമിച്ചിരിയ്ക്കുകയായിരുന്നു .
@Siju2235
@Siju2235 2 жыл бұрын
@@suvrata2000 Engeneyenkilum Puthiya Dam Veranam..
@ajaygcl4031
@ajaygcl4031 2 жыл бұрын
Full support 💪💪💪 Russel സർനൊപ്പം, എന്റെ ഉറ്റവരായ ജനതയ്ക്കൊപ്പം നിൽക്കുന്ന മറുനാടനും മറ്റുള്ളവർക്കുമൊപ്പം.💪✌️
@todaystraditional4732
@todaystraditional4732 2 жыл бұрын
ഞങ്ങൾക്കുവേണ്ടി നമ്മുടെ കുഞ്ഞുങ്ങള്ക്കുവേണ്ടി sir🙏🏽🙏🏽🙏🏽❤️🌹🌹🌹
@arunbs9816
@arunbs9816 2 жыл бұрын
ദൈവം മനുഷ്യന്റെ രൂപത്തിൽ ആവതരിക്കും എന്ന് ഇപ്പോൾ തോന്നുന്നു russel sir 👍❤️
@sweeetheartofbty12
@sweeetheartofbty12 2 жыл бұрын
God nte prophet aanu sir.
@SJ-zo3lz
@SJ-zo3lz 2 жыл бұрын
"എല്ലാം , എല്ലാവരും ദൈവമാണ് " അഥവാ "തത്വമസി " എന്ന് കണ്ടെത്തിയ സംസ്കാരമാണല്ലോ നമ്മുടേത്.
@witnesslee7365
@witnesslee7365 2 жыл бұрын
@@SJ-zo3lz അപ്പോൾ താലിബാനും,ബിൻലാദനുമൊക്കെ ദൈവങ്ങൾ..
@marykuttyantony7935
@marykuttyantony7935 2 жыл бұрын
ഇദ്ദേഹത്തെ പ്പോലെ യുള്ള... മനുഷ്യസ്നേഹികളായ.... എളിയ വരായ... വ്യക്തി കൾ വേണം കേരളത്തിലെ... ജനങ്ങളെ... ഭരിക്കാൻ.... സത്യത്തിനു മുൻപിൽ.... മുട്ടുമടക്കി ല്ലാത്ത.... ഒരു യഥാർത്ഥ.... മനുഷ്യ സ്നേഹിയായ... താങ്കളെ... ദൈവം... അനുഗ്രഹിക്കട്ടെ.... കാത്തു സൂക്ഷിക്കട്ടെ.... എന്ന്... പ്രാർഥിക്കുന്നു.... 🙏🙏🙏🌹🌹🌹👍👍👍👍
@suharaparu7281
@suharaparu7281 2 жыл бұрын
Sathyam
@Amen.777
@Amen.777 2 жыл бұрын
Russel എന്നാ ദൈവം കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ഞാൻ ഞാൻ ആഗ്രഹിക്കുന്നു ❤️❤️ മറ്റു പ്രമുഖ മാധ്യമങ്ങൾ ഉണ്ടായിരുന്നു എങ്കിലും ഈ പ്രശ്നം ലോകത്തെ അറിയിച്ച ഈ മാധ്യമം പ്രശംസ അർഹിക്കുന്ന നിങ്ങൾ ഉയരത്തിൽ എത്തട്ടെ ❤️❤️
@merlin3515
@merlin3515 2 жыл бұрын
ഇദ്ദേഹം മുഖ്യമന്ത്രി യായിരുന്നെങ്കിൽ എന്നേ ഡാം പണിഞ്ഞേനേ ആരും അറിയുകപോലുമില്ല ആർക്കും ഒരു Tension ഉം ഉണ്ടാവില്ലായിരുന്നു മുല്ലപ്പെരിയാർ അധികാരമോ ഹികളുടെപൊൻമുട്ടയിടുന്നതാറാവ്...💯💯💯
@Lord60000
@Lord60000 2 жыл бұрын
സ്വതന്ത്രമായ ജനസേവനത്തിന് രാഷ്ട്രീയ ചട്ടകൂട് തടസ്സമാണ്_ ഇപ്പോ ജനങ്ങളുടെ മനസ്സിൽ റസ്സൽ ജോയ് സാർ മുഖ്യൻ തന്നെ 🔥😍
@prameelamathews929
@prameelamathews929 2 жыл бұрын
ദൈവം തന്നെയാണ് ഈ പ്രശ്നം പരിഹരിക്കാൻ താങ്കളെ ഉപകരണമാക്കിയത്. 🙏🙏👍👍
@thankammaravikumar847
@thankammaravikumar847 2 жыл бұрын
.മറുനാടൻ സാജൻ സാറിനും റസ്സൽ ജോയ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ.🌹നിങ്ങളെ ദൈവത്തിന് തുല്യമായി കാണുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ ഒറ്റക്കെട്ടായി നിങ്ങൾ പോരാടുന്നു. നിങ്ങളുടെ ധീരതയെയും ആത്മാർത്ഥതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു നിങ്ങൾക്ക് ആരോഗ്യവും ദീർക്കായുസ്സും നൽകണമേയെന്ന് ഞങ്ങൾ ഈശ്വരനോട് പ്രാർത്ഥിയ്ക്കുന്നു. 🙏🙏🙏
@tomperumpally6750
@tomperumpally6750 2 жыл бұрын
ഇദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@alphonigeorget9567
@alphonigeorget9567 2 жыл бұрын
സാർ സൂക്ഷിക്കുക... സാറിന്റെ ജീവൻ അണക്കെട്ടിനെ ക്കാൾ ആപത്തിൽ ആണ്... കരുതിയിരിക്കുക 🙏🙏
@bindufrancis4871
@bindufrancis4871 2 жыл бұрын
അതെ സത്യം സർ pls take care also
@jessepinkman3258
@jessepinkman3258 2 жыл бұрын
Oruthanum onnum cheyyilla.. engil avan ariyum keralathile sadaranakare..
@sarathappu7861
@sarathappu7861 2 жыл бұрын
@@bindufrancis4871 Athe
@sarathappu7861
@sarathappu7861 2 жыл бұрын
@@jessepinkman3258 athe bro💪🏻
@ctcconstruction3433
@ctcconstruction3433 2 жыл бұрын
ഞങ്ങൾ എല്ലാവരും സാറിന് ഒപ്പം ഉണ്ട്. ഇങ്ങനെ ഉള്ള മനുഷ്യനെ ആണ് നമ്മുടെ നാടിനു ആവശ്യം. ഡാം decommision ചെയ്യണം 50 ലക്ഷം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി.
@remathankachib2865
@remathankachib2865 2 жыл бұрын
ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി നിസ്വാർഥമായി പോരാടുന്ന റസ്സൽ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....
@anandhutk9492
@anandhutk9492 2 жыл бұрын
ഇതാണ് പൊളിറ്റിക്സ്.. ഇപ്പോ എങ്കിലും മനസ്സിലായല്ലോ രാഷ്ട്രീയ കോമാളികൾക്ക്.. നാടിന്റെ നന്മയ്ക്കായി ഒന്നും തന്നെ ഇവന്മാര് ചെയ്യില്ല.. സ്വന്തം കാര്യം സിന്ദാബാദ് 💥
@SHARIKROSHAN
@SHARIKROSHAN 2 жыл бұрын
രാഷ്ട്രീയ കോമളികൾ നാട് നശിപ്പിക്കും
@sajeevkumar2315
@sajeevkumar2315 2 жыл бұрын
Thendikal
@bijumon6859
@bijumon6859 2 жыл бұрын
പ്ലീസ് സർ ഇദ്ദേഹം പറയുന്ന എല്ലാ വാക്കുകളും ജനങ്ങളിലേക്കു ഇനിയും എത്തിക്കണം എല്ലാ ജനങ്ങളും കൂടെയുണ്ട്
@manivk1681
@manivk1681 2 жыл бұрын
എല്ലാ ജനങ്ങളും എന്ന് ശൊല്ലാതയ്യ! അന്തം ഉള്ള ജനങ്കൾ! അന്തം കമ്മി വന്ത പാവങ്കൾ എന്ന ശെയ്യും സാർ? അവർക്ക് ഒണ്ണുമേ പുരിയലിയേ! അവര്ക്ക് മുല്ലപെരിയാറ് ,തണ്ണി, ഭൂകമ്പം,പ്രളയം, അത്ക്കെല്ലാം മേലെ?യാറ്? പാര്,ട്ടീ! ഉയിരുള്ള കപാല ത്ത്ക്കുള്ളെ കാറ്റ്റ് താൻ ഇരിപ്പ് എന്ന ശെയ്യും!?
@suneetham.vm.v8203
@suneetham.vm.v8203 2 жыл бұрын
ശരിയാണ്. മറുനാടന് കഴിയും.ഒരു ബിഗ് സല്യൂട്ട്. ഞങൾ ജനങ്ങൾ നിങ്ങളുടെ കൂടെ.ഒരു ജന മുന്നേറ്റം അത്യാവശ്യ മാണ്.
@petermatthai2636
@petermatthai2636 2 жыл бұрын
കേരള രാഷ്ട്രീയക്കാരെ പറ്റി ഇത്രമാത്രം ധൈര്യമായി പറയാൻ തയ്യാറായ ശ്രീ russel joy യെ അഭിനന്ദിക്കുന്നു 👍
@nishadappuappu8295
@nishadappuappu8295 2 жыл бұрын
ഈ വിജയത്തിന്റെ പിന്നിൽ 7 വർഷം ആയി പോരാടിയ നമ്മുടെ സ്വന്താമായ💞 റസ്സൽ ജോയ് 💞 സാറിന് കേരളത്തിന്റെ നന്ദി 🙏🏼
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Ressul sirne mukya mantri akkanam
@aswinunni629
@aswinunni629 2 жыл бұрын
എന്താണ് വിജയം ???
@thomase.j6739
@thomase.j6739 2 жыл бұрын
@@aswinunni629 ഇത്ര യു൦ ജനങ്ങൾ ഇത് മനസ്സിലാക്കയതു തന്നേ വിജയമാണ്. .
@nishadappuappu8295
@nishadappuappu8295 2 жыл бұрын
@@aswinunni629 ninak manasikathathanu vijayam
@nishadappuappu8295
@nishadappuappu8295 2 жыл бұрын
@@thomase.j6739 yes💞
@josethayyil7681
@josethayyil7681 2 жыл бұрын
എന്റെ, റസ്സൽ ജോയ്, sir... പാവം... നാടിന്റെ, ജീവനുവേണ്ടിശബ്ദിച്ചു, തൊണ്ട വരണ്ടു,..... ദൈവമേ..... !!!❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡🧡🧡🧡🧡
@aaansi7976
@aaansi7976 2 жыл бұрын
കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വേണ്ടി പോരാടുന്ന റസൂൽ ജോയി സാറിന് എന്റെ വക ഒരു ബിഗ് സല്യൂട്ട് 🙌🙌 ♥️🌷♥️
@starship9987
@starship9987 2 жыл бұрын
റസ്സലിനെ റസൂൽ ആക്കല്ലേ ചില പിശാചുക്കൾക്ക് അത് സഹിക്കാൻ കഴിയില്ല.
@sanithnettayam606
@sanithnettayam606 2 жыл бұрын
കേരളത്തിൽ മുഖ്യമന്ത്രി ആകാൻ യോഗ്യത ഉള്ള ഒരേ ഒരു വെക്തി ആണ് 💕💕💕💕റസൽ ജോയ് 💕💕💕💕💕ഇലക്ഷന് നിന്നാൽ പൂരിപക്ഷം ആയിരിക്കും
@nicevisionsathish146
@nicevisionsathish146 2 жыл бұрын
Erom sharmila orkkuka
@lishajoy304
@lishajoy304 2 жыл бұрын
മറുനാടൻ ആണ് മുല്ലപെരിയാർ വിഷയം ജനശ്രദ്ധയിൽ കൊണ്ട് വന്നത് great big salut 👍🏻
@keralamallumalayalee528
@keralamallumalayalee528 2 жыл бұрын
Aano??
@user-wu5uq8yi7h
@user-wu5uq8yi7h 2 жыл бұрын
Pine ABC Malayalam
@mvmv2413
@mvmv2413 2 жыл бұрын
👌👍
@waheedceekey1637
@waheedceekey1637 2 жыл бұрын
News aayi vannitt kuree aayi.nee ee lokath onnm alle
@lishajoy304
@lishajoy304 2 жыл бұрын
@@waheedceekey1637 ഞാൻ ഈ ലോകത്ത് ആയതു കൊണ്ടാണ് ഈ വിഷയം കമന്റ്‌ ചെയ്തത്... Nighal ഈ ലോകത്ത് ഉള്ളവരുടെ സെൻസസ് എടുക്കാൻ വന്നത് ആണോ 🙊😏
@nibin8524
@nibin8524 2 жыл бұрын
ദൈവത്തിന് ഈ മനുഷ്യനിലൂടെ എന്തൊക്കെയോ പ്രവർത്തിക്കാനുണ്ട്... അതുകൊണ്ടാണ് ഇന്നും ആ ഡാം അങ്ങനെ തകരാതെ നിൽക്കുന്നത്.... ചെങ്കടലിനെ പിളർത്തി എന്നൊക്കെ വായിച്ചിട്ടുണ്ടെങ്കിലും ഇത് കാണുമ്പോഴാണ് അതൊക്കെ സത്യമാണോ എന്ന് തോന്നിപോകുന്നത് 🙏🙏
@saradamanohar4724
@saradamanohar4724 2 жыл бұрын
Adv. Russel Joy സാറിനും മറുനാടൻ മലയാളിക്കും ഒരായിരം അഭിനന്ദനങ്ങൾ.
@reghupk7277
@reghupk7277 2 жыл бұрын
ഇവിടുള്ള TV ചാനലുകൾ ,കണ്ട അലവലാതികളുടെ കൊച്ചിൻ്റെ അച്ഛനാരാണ് എന്ന് കണ്ടു പിടിക്കാനാണ്അന്തി ചർച്ചകൾ നടത്തുന്നത്. മനുഷ്യ ജീവൻ അപകടത്തിലാവുന്ന വിഷയത്തിൽ ഒരു ചർച്ചയുമില്ല. റസ്സൽ ജോയി സാറിനും, ഷാജൻ സാറിനും ദീർഘായുസ്സ് നേരുന്നു.
@balaanil3748
@balaanil3748 2 жыл бұрын
😂😂😂🤣🤣🤣🤣
@jenniferthomas7362
@jenniferthomas7362 2 жыл бұрын
👍
@sibijohn163
@sibijohn163 2 жыл бұрын
Yes, leading channels are discussing only Illicit pregnancy.
@shaijutt7096
@shaijutt7096 2 жыл бұрын
രസൽ ചേട്ടാ - മുന്നോട്ട് പോകു' കേരളത്തില്ലെ. മുഖ്യമന്ത്രി ഒഴിച്ച് -എല്ലാവരും ചേട്ടൻ്റെ കൂടെ ഉണ്ടാകും. സേവ് കേരളം
@aneeshvs1872
@aneeshvs1872 2 жыл бұрын
Athu polichu
@Ash-ss4pd
@Ash-ss4pd 2 жыл бұрын
കേരളത്തിലെ മുഖ്യമന്ത്രി എന്നല്ല. ഒരു രാഷ്ട്രീയ പാർട്ടികളും കൂടെ ഉണ്ടാകില്ല. എന്തേ ഇതുവരെ പ്രതിപക്ഷം ഒന്നും മിണ്ടാത്തെ????.... ഈ പ്രക്ഷോഭങ്ങളുടെ ഒക്കെ തുടക്കം ചപ്പാത്തിൽ നടന്ന പ്രശ്നം ആണെങ്കിൽ അന്ന് കേരളം ഭരിച്ചിരുന്നത് ശ്രീ ഉമ്മൻ ചാണ്ടി ആയിരുന്നു. എന്തേ അദ്ദേഹം ഒന്നും ചെയ്തില്ല....
@kavithamt6709
@kavithamt6709 2 жыл бұрын
@@Ash-ss4pd അതേ ഒരു പാർട്ടി ക്കാരനും അനക്കം ഇല്ലാ
@babyonnunny1065
@babyonnunny1065 2 жыл бұрын
Resal Joy sir Go forward God with you,we are praying daily a new dam . Baby.O Muscat
@abhijith942
@abhijith942 2 жыл бұрын
@@Ash-ss4pd vere party kar pradisedichatu kondanu. Beethi parathunnavare niyamaparamayi neridum enn government paranjath. 🙂
@beenams3565
@beenams3565 2 жыл бұрын
സർ, ആത്മാർത്ഥമായ വാക്കുകളും പ്രവർത്തനവും വിജയം കണ്ടെത്തും. സ്പർദ്ധ വളർത്താതെ , സ്വാർത്ഥ ലക്ഷ്യങ്ങളില്ലാതെ ജനനന്മയ്ക്കായി പ്രവർത്തിക്കുന്ന ഈ മഹത്തായ പോരാട്ടം എത്രയും പെട്ടന്ന് വിജയത്തിലെത്തട്ടെ....
@bijoykattungal330
@bijoykattungal330 2 жыл бұрын
സേവ് കേരളക്ക് ഒരായിരം ആശംസകൾ Mr റസ്സൽ ജോയ്ക്ക് ഒരായിരം ആശംസകൾ 🌹🌹🌹
@maryjohnson3176
@maryjohnson3176 2 жыл бұрын
ദൈവം ഇദ്ദേഹത്തിന്റെ ശബ്ദം കഹ
@sumathikv9835
@sumathikv9835 2 жыл бұрын
Save Kerala
@akhilmonbabu8330
@akhilmonbabu8330 2 жыл бұрын
മുല്ലപെരിയാർ വിഷയം കത്തി നിൽക്കുന്ന സമയത്ത് ജയലളിത ഒരിക്കൽ പറഞ്ഞിരുന്നു " വേണ്ടിവന്നാൽ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ , തമിൽ നാട്ടിലെ സ്വത്ത് വിവരം പരസ്യപ്പെടുത്തഉം" എന്ന്. അന്ന് എല്ലാ മാധ്യമങ്ങളും അത് മുക്കി.
@sachusachusandheep7966
@sachusachusandheep7966 2 жыл бұрын
ആ മുഖത്തെ സന്തോഷം ഉണ്ടല്ലോ അത് കാണുമ്പോഴാണ് എനിക്ക് സന്തോഷം ആയത് ❤️❤️❤️❤️🤟🤟🤟🤟
@vidyageorge
@vidyageorge 2 жыл бұрын
Sathyam 😃
@joshyjose7374
@joshyjose7374 2 жыл бұрын
God has entrusted him,so it will happen.
@suvrata2000
@suvrata2000 2 жыл бұрын
ശരിയ്ക്കും..
@johnlukose7931
@johnlukose7931 2 жыл бұрын
athe, athe enikkum angane thanne
@sujathamukundan4415
@sujathamukundan4415 2 жыл бұрын
Chirichukondu matram samsarikkum great man.
@vinoder3944
@vinoder3944 2 жыл бұрын
റെസ്സൽ സാറെ ... നമിക്കുന്നു നന്ദിപൂർവ്വം 🙏🙏🙏🙏🙏💖💖💖💖💖👏👏👏👏👏
@shejumadathra8408
@shejumadathra8408 2 жыл бұрын
യഥാർത്ഥ ഇരട്ടചങ്കന്മാർ താങ്കളും, വി എസ് അച്യുതനന്ദൻ ഉം ആണ്
@hassanfarzy1599
@hassanfarzy1599 2 жыл бұрын
ശരിക്കുള്ള ഇരട്ട ചങ്കൻ ഈ സാറാണ് Adv Russel joy❤️
@PaulPaul-el4jb
@PaulPaul-el4jb 2 жыл бұрын
Yes.. 👍 💕 🌹
@PaulPaul-el4jb
@PaulPaul-el4jb 2 жыл бұрын
യഥാർത്ഥത്തിൽ ആർക്കാണ് ഇരട്ട ചങ്ക് എന്നുള്ളത് ജനം മുഴുവൻ തിരിച്ചറിഞ്ഞുകഴിഞ്ഞു 👍👌🌹❤
@hassanfarzy1599
@hassanfarzy1599 2 жыл бұрын
@@PaulPaul-el4jb 💯👍
@sreelalvr8924
@sreelalvr8924 2 жыл бұрын
ഇരട്ട ചങ്കൻ ഒരു സംശയവുമില്ല
@ijast.i9636
@ijast.i9636 2 жыл бұрын
😂😂😂
@ajayvijesh2158
@ajayvijesh2158 2 жыл бұрын
മറുനാടാന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു....
@yaahabeeb2438
@yaahabeeb2438 2 жыл бұрын
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അടുത്ത തെരഞ്ഞെടുപ്പിന് അവരുടെ നേട്ടത്തിനുവേണ്ടി ഈ വിഷയം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് അവർക്ക് വോട്ട് ചെയ്യുന്ന ജനങ്ങളുടെ ക്ഷേമം അല്ല അവർ ചിന്തിക്കുന്നത് പൊതുജനം കഴുത
@s.treesa6468
@s.treesa6468 2 жыл бұрын
ഞാൻ ഒരു മനുഷ്യനെ കണ്ടു ഇപ്പോൾ.... നന്ദി സാർ..
@vinodhanic1806
@vinodhanic1806 2 жыл бұрын
വളരെ സത്യസന്ധ്യ മായ കാര്യങ്ങൾ ഈ വ്യക്തി പറഞ്ഞത് കേരളത്തിലെ ജനങ്ങളുടെ ജീവന് വേണ്ടി ഒറ്റയാൾ പോരാട്ടം ബിഗ് സല്യൂട്ട് അതുപോലെ പത്ര ധർമ്മം കാക്കുന്ന ഒരേ ഒരു മീഡിയ മറുനാടൻ കേരളത്തിന്റെ ശബ്ദം
@nandakumargopinathakurup3521
@nandakumargopinathakurup3521 2 жыл бұрын
എത്രയും പെട്ടെന്ന് ഡാം പണിതു ജനങ്ങളെ രക്ഷിക്കണേ..... 🙏🏽🙏🏽🙏🏽
@ouijogamer921
@ouijogamer921 2 жыл бұрын
Dam polich mattanam
@leenacorreya5901
@leenacorreya5901 2 жыл бұрын
Decommission mullaperiyar dam immediately to save the lives of 50 lakhs of people of Kerala. 🙏🙏🙏
@jayanpkdajayanpkda6537
@jayanpkdajayanpkda6537 2 жыл бұрын
ആരുമില്ലാത്ത കേരള മക്കൾക് വേണ്ടി പോരാടുന്ന സാറി ന് ഹൃദയമുള്ളവരുടെ നന്ദി
@pinartstudio9381
@pinartstudio9381 2 жыл бұрын
Ente ponno
@yacobpo552
@yacobpo552 2 жыл бұрын
രാഷ്ട്രീയക്കാരെ ഒഴിവാക്കി, നിസ്സംഗതാ വേടിഞ്ഞു ജനങ്ങൾ സംഘടിക്കുക. നമ്മുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കാൻ
@anthonypottokkaran5409
@anthonypottokkaran5409 2 жыл бұрын
Adv. Russel sir, Your concern for the central districts of Keralam due to the present scenario of Mullapperiyar Dam is very much appreciated. Your initiative for de-commissioning of the dam is much needed.
@Couplekitchen_uae
@Couplekitchen_uae 2 жыл бұрын
അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും കുറച്ചു വിവരവും വെളിവും പഠിപ്പും Atleast മനുഷ്യ സ്നേഹം ഉള്ള ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാകട്ടെ.. Adv Russel joy താങ്കൾ അതിന് അർ ഹനാണ്.. 👍🙏
@adukkala3898
@adukkala3898 2 жыл бұрын
Nammal kaannillado
@devapriyapk
@devapriyapk 2 жыл бұрын
money is important thats the problem
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Ressul sirne eggene enkilum mukya mantri akkanam
@rajeshseemarajesh2595
@rajeshseemarajesh2595 2 жыл бұрын
റസ്സൽ ജോയ് നാട്ടു കാർക് വേണ്ടി ജീവിക്കുന്ന മനുഷ്യൻ 🙏🙏🙏
@sunilrajoc1010
@sunilrajoc1010 2 жыл бұрын
Very good sir
@GBU432
@GBU432 2 жыл бұрын
മറുനാടൻ 🙏🏻Big salute.. ദൈവം സാറിന് അനുഗ്രഹിക്കട്ടെ 🙏🏻😇
@beenajose8543
@beenajose8543 2 жыл бұрын
We the people of Kerala full support Sir...A big Salute Sir..
@actioncutdrama2392
@actioncutdrama2392 2 жыл бұрын
ഇദ്ദേഹത്തെ പോലുള്ളവരാൻ മുഖ്യ മന്ത്രി ആവേണ്ടത്.... നമ്മളെ വോട്ട് എല്ലാം വെസ്റ്റ് ആണ്..
@Krishnakumar-dk6be
@Krishnakumar-dk6be 2 жыл бұрын
ഇപ്പോഴെങ്കിലും മനസ്സിലായല്ലോ
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Sathyam ,ressul sir ne mukyamantri akkkanam,adhehathinu anuyojyamanu aa sthanam
@saraswathyak343
@saraswathyak343 2 жыл бұрын
Athe
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 2 жыл бұрын
Adv. Rassal joy... ക്കൊപ്പം.... ആദരവോടെ.... ഇങ്ങനൊരു മനുഷ്യൻ നമുക്ക് വേണ്ടിയാണു ഈ ശബ്ദം ...ഉയർത്തുന്നത് . എല്ലാവരും... ഉറക്കം നടിക്കരുത്... Pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@najeebkalathungal8107
@najeebkalathungal8107 2 жыл бұрын
സേവ് കേരള റെസ്സൽ ജോയ് സാറിനെ പോലെ ഉള്ള ആളുകൾ ആണ് ഈനാടിന് വേണ്ടത് ജോയി സാറിന് സിന്ദാബാദ് 🌹👏👏👏👏👏
@susy1963
@susy1963 2 жыл бұрын
I respect you Sir to openly disclose the corruption. May God protect you and family.
@sreelanair3013
@sreelanair3013 2 жыл бұрын
സതൃം മാത്രമാണ് സർ. ഞാൻ ആകെ കാണുന്ന, കേൾക്കുന്ന ചാനൽ ഇത് മാത്രമാണ്. കാരൃം ഇതു ജനങ്ങളുടെ ശബ്ദം തന്നെയാണ്
@alfredvincent4625
@alfredvincent4625 2 жыл бұрын
Sanuf mohad alsoo
@csatheesc1234
@csatheesc1234 2 жыл бұрын
ഞങ്ങളും👌👌👌 മറ്റെല്ലാം കള്ള അവസരവാദ വാർത്തകളാണ്
@Artistannakutti
@Artistannakutti 2 жыл бұрын
Thank you.. ഞങ്ങളുടെ കൂടെ നില്കുന്നതിനു... പിന്നെ ആ പരമനാറി പൈസക്ക് ആർത്തി മൂത്ത പിണറായി രാജി വക്കണം
@anandhutk9492
@anandhutk9492 2 жыл бұрын
💯💯
@sunithzunit2035
@sunithzunit2035 2 жыл бұрын
Sathymaa tayoliya adhym vellathil muki kollanm
@arunaru1985
@arunaru1985 2 жыл бұрын
Pinarayine aa vellathil thanne mukkikolanam keralam mudipikkanayittu indayavan
@arunaru1985
@arunaru1985 2 жыл бұрын
Pinarayide mugam thanne kanumbo😡😡👊
@neymar1759
@neymar1759 2 жыл бұрын
Aa 💯
@ambilys9444
@ambilys9444 2 жыл бұрын
നമസ്തേ അഡ്വക്കേറ്റ് 🙏🙏🙏🙏നമുക്ക് ഈ നാടിന്റെ ഒരു മക്കളേയും, കൊലക്ക് കൊടുക്കാൻ പറ്റില്ല, ഒറ്റക്കെട്ടാണ്, മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ 👍, രാഷ്ട്രീയം കേരളത്തെ വിറ്റു മുടിച്ചു
@thankamaniramachandran1475
@thankamaniramachandran1475 2 жыл бұрын
എവിടെയെങ്കിലും സെരിക്കും ദൈവം പ്രെത്യക്ഷപെടും.. ആയിരമായിരം അഫിനന്ദനങ്ങൾ
@sevenstar7620
@sevenstar7620 2 жыл бұрын
വക്കിലിന് financial support ചെയ്യാൻ എല്ലാവരും തയ്യാർ ആകണം
@vijimoltpstotram9488
@vijimoltpstotram9488 2 жыл бұрын
അതെ തീർച്ചയായും വേണം.
@sreekumarr8706
@sreekumarr8706 2 жыл бұрын
Ok good Sir
@anandhurnath2316
@anandhurnath2316 2 жыл бұрын
ആഗ്രഹം ഒണ്ട് ഫിനാൻഷ്യൽ സപ്പോർട്ട് നമ്മൾക്ക് പറ്റുന്നപോലെ ചെയ്യണം എന്നുണ്ട്
@anithasherin853
@anithasherin853 2 жыл бұрын
സർവശക്തനായ ദൈവം ഇരു കൈകളും നീട്ടി സാർനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ...
@jishajacob8913
@jishajacob8913 2 жыл бұрын
Amen 🙏
@rahulkrishnan444
@rahulkrishnan444 2 жыл бұрын
പുള്ളിയെ അനുഗ്രഹിക്കുന്നത് അവിടെ നിൽക്കട്ടെ.. ബന്ധപ്പെട്ട അധികാരികളുടെ മനസ് മാറ്റാൻ എന്തെ ദൈവത്തിനു പറ്റാത്തത്?
@janasevanakendram4813
@janasevanakendram4813 2 жыл бұрын
sir keralam eannu kettal abimanapurithamaganam antharangam salut sir i am a ordinary people thanku sir prthiu raj sir and both of big salut
@prameelamathews929
@prameelamathews929 2 жыл бұрын
എല്ലാവരും അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണം.
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
ഇതൊക്കെയാണ് മാധ്യമം. മാധ്യമ ധർമം...റസ്സൂൽ ജോയ് സാർ 👏👏👏👏❤❤❤❤
@thejussreeragam8545
@thejussreeragam8545 2 жыл бұрын
പുതിയ Dam വേണം, നീട്ടിക്കൊണ്ടുപോകാൻ സമയം ഇല്ല. Russel joy sir-നും Save Kerala Brigade-നും Full Support🥰💞✌🏻️.
@tnt7298
@tnt7298 2 жыл бұрын
പുതിയ ഡാം വേണം. എന്നൽ വെള്ളത്തിൻ്റെ ഉടമസ്ഥത, നിയത്രത്രണം കേരള ത്തിൽ ആയിരിക്കണം
@meee2023
@meee2023 2 жыл бұрын
@@tnt7298 ഉവ്വാ നടക്കും
@suanmics4451
@suanmics4451 2 жыл бұрын
Yes
@jipsyvymel2681
@jipsyvymel2681 2 жыл бұрын
റസ്സൽ ജോയ് സാർനും മറുനാടൻ ഷാജൻ സാർനും ആയിരമായിരം അഭിനന്ദനങ്ങളും പ്രാർത്ഥനയും..... 🙏🙏🙏🌹🌹🌹♥♥♥
@seliammakv339
@seliammakv339 2 жыл бұрын
Decommission ..mathy veronnum venda
@sheenasibichan4775
@sheenasibichan4775 2 жыл бұрын
സാർ സാറിന്റെ വാക്കുകൾ അതു തന്നെ ആണ് സാറിന്റെ സമരമാർഗം 👍👍👍👍
@Pushpa-rw3uj
@Pushpa-rw3uj 2 жыл бұрын
കേരള ജനതക്ക് വേണ്ടി ശബ്ദം ഉയർത്തി..കേരളത്തിൽ ഉള്ളവർ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു 🙏🙏
@rejeeshpncd
@rejeeshpncd 2 жыл бұрын
അനാവശ്യ ന്യൂസുകൾക്ക് ഇടം നൽകുകയും ഇദ്ദേഹം പറയുന്ന കാര്യങ്ങളെകുറിച്ച് ഒരു വാർത്തപോലും കൊടുക്കാതെ കേരളത്തിലെ ജനങ്ങളെ ചതിക്കുന്ന കേരളത്തിലെ എല്ലാ ന്യൂസ്‌ ചാനലുകളും "അൺ സസ്ക്രൈബ്"ചെയ്തുകൊണ്ട് പ്രതിഷേധിക്കണം. നമുക്ക് ഇദ്ദേഹത്തെ അങ്ങനെയെങ്കിലും സപ്പോർട്ട് ചെയ്യാം 👍👍👍
@rajudaniel1
@rajudaniel1 2 жыл бұрын
എല്ലാം മാമാ മാദ്ധ്യമങ്ങൾ. സ്വാർത്തതാത്പര്യങ്ങൾക്കു വേണ്ടി മാത്രം വായ തുറക്കുന്ന ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല.
@jenniferthomas7362
@jenniferthomas7362 2 жыл бұрын
👍👍
@sibijohn163
@sibijohn163 2 жыл бұрын
They are discussing Illicit pregnancy only
@rejeeshpncd
@rejeeshpncd 2 жыл бұрын
@@sibijohn163 🤣
@meee2023
@meee2023 2 жыл бұрын
👍👍👍👍
@shajimb512
@shajimb512 2 жыл бұрын
Adv. Russell , we are proud of you 🙏
@sajeevva357
@sajeevva357 2 жыл бұрын
Great respects to Adv. Russul joy.
@janardhanannair9137
@janardhanannair9137 2 жыл бұрын
രസൽജോയ് എന്ന അവതാരത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നമസ്കാരം അങ്ങയുടെ ജീവനും ആയുസിനും വേണ്ടി പ്രാർദ്രിക്കുന്ന് വിവരം ഉള്ളവൻ്റെ ശത്രുത ഭയപ്പെടേണ്ട vivaramillaathavante സ്നേഹം സൂക്ഷിക്കണം
@mdsulfikeralimdali5155
@mdsulfikeralimdali5155 2 жыл бұрын
Mr Rassul joy ദയവുചെയ്ത് ഒരൊറ്റ രാഷ്ട്രീയക്കാരെ വിസ്വാവസിക്കരുത്. ഒരുത്തനെയും മുന്നിൽ നിർത്തരുത്.എല്ലാം നിങ്ങക്ളു ടെ കൺട്രോളിൽ ആയിരിക്കണം. പ്രത്യേഗം ശ്രദ്ധിക്കണം.എല്ലാവിധ ആശംസകളും പൂർണ പിന്തുണയും അർപ്പിക്കുന്നു.
@reshmasanthosh9507
@reshmasanthosh9507 2 жыл бұрын
Adhehathe mukyamantri akkanam
@vikramkalanjoor6548
@vikramkalanjoor6548 2 жыл бұрын
റസ്സൽ സാറിനോടും, മറുനാടനോടും, കേരളത്തിലെ ജനങളുടെ എല്ലാ സപ്പോർട്ടും അറിയി ക്കുന്നു 🙏🙏🙏
@malluthugytc7678
@malluthugytc7678 2 жыл бұрын
Vs അച്ചതാനന്ദൻ സർ ഒരു ശരിയാണ് 👍🏻. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌
@madan-kz8rj
@madan-kz8rj 2 жыл бұрын
സത്യം
@sumeshkala3353
@sumeshkala3353 2 жыл бұрын
Adv.russel joy.congratulations for your courageous effort.we are with you
@reenabenoy2047
@reenabenoy2047 2 жыл бұрын
ഷാജൻ സാർ ജനങ്ങളുടെ കൂടെ നിൽക്കും എന്ന് വിശ്വസിക്കുന്നു ചങ്കുറ്റമുള്ള വ്യക്തി🙏🎂
@johnmanoj2132
@johnmanoj2132 2 жыл бұрын
പിണറായി വിജയന്റെ ഇരട്ട താപ്പ് ജനങ്ങൾ തിരിച്ചറിഞ്ഞു
@soumyasoumi399
@soumyasoumi399 2 жыл бұрын
True
@veenasarath6655
@veenasarath6655 2 жыл бұрын
Yes, valya budhiyullavar ennu swayam ahankarikunna nammal malayalikal tanne alle ayale jayipichat, anubhavikua allatenda, namuk ellam literacy kudipoyatinte problem anu
@AmalMA-nk8um
@AmalMA-nk8um 2 жыл бұрын
ഇരട്ട ചങ്ക് ഉണ്ടായിട്ടു കാര്യമില്ല. ഒറ്റ തന്തയ്ക്കു ജനിക്കണം.
@devikanair2144
@devikanair2144 2 жыл бұрын
Pinarayi enna cheythu ? Ummanchandi irinnaolanu jayalalitha ithu patanjad😌 Eppozhum Authority questionable anu oky true..athukondu.. eppozhum States ne Kuttam paranjond irunnond enna oru karyam🤨🤔🤔??
@Devadathan18
@Devadathan18 2 жыл бұрын
Thuff pinarayi
@kmcfebingameing129
@kmcfebingameing129 2 жыл бұрын
Full support to adv Russel Roy his mission to save the people of Kerala
@myvisions7
@myvisions7 2 жыл бұрын
ജോയ് സാറിന് സല്യൂട്..👏🙏പണ്ട് ഇതു പറഞ്ഞ പി ജെ യെ എല്ലാരുംകൂടി കളിയാക്കി..
@vegetariansworld9737
@vegetariansworld9737 2 жыл бұрын
Rassel Joy... താങ്കളെയുംകുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.. ഓപ്പോവും കേരള ജനതയെയും 🙏🏻
@kamalav.s6566
@kamalav.s6566 2 жыл бұрын
റസ്സൽ ജോയ് സർ നെ നമിക്കുന്നു ഇതിനു വേണ്ടി ശബ്‌ദം ഉയർത്തുന്ന എല്ലാവരേയും ഞാൻ റെസ്‌പെക്ട് ചെയുന്നു,
@kamalav.s6566
@kamalav.s6566 2 жыл бұрын
ഇവിടെ ആരുടെയും ചർച്ച കേൾക്കുവാൻ ടൈം ഇല്ലല്ലോ സഡൻ ഡാം നിർമ്മാണം നടക്കണം 50 ലക്ഷം ജനങ്ങളെ രക്ഷിക്കുക
@blessyannjojy
@blessyannjojy 2 жыл бұрын
ഉണക്ക ചങ്കൻ ഒന്നും ചെയ്യില്ല..ഇതിലൂടെ എന്തു അടിച്ചുമാറ്റാം എന്നാണ് അയാൾക്ക്‌ നോട്ടം. താങ്കൾ മാത്രമാണ് ആശ്രയം! ബിഗ് സലൂട്
@rajeshsathyaofficial368
@rajeshsathyaofficial368 2 жыл бұрын
റസ്സൽ ജോയ് സാറിനെ പോലുള്ളവരെ സപ്പോർട്ട് ചെയ്യൂ. നമ്മളെ നയിക്കാൻ യോഗ്യത ഉള്ളവരെ കണ്ടെത്തു. നമ്മൾ ഒരിടത്തും തോൽക്കില്ല.
@sunnythomas1273
@sunnythomas1273 2 жыл бұрын
ദൈവം നമ്മേ രക്ഷിക്കാൻ ഇദ്ദേഹത്തെ തിരജെടുത്തിരിക്കുന്നു. ചേർന്ന നിന്ന് പ്രവർതിക്കാം.
@babumaharjamaharja7977
@babumaharjamaharja7977 2 жыл бұрын
ബിഗ് സലൂട്ട് മാറുനാടനും വക്കീലിനും
@jinoyjoy2358
@jinoyjoy2358 2 жыл бұрын
സാർ അങ്ങയെ ഞങ്ങൾ നമിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pcjoseph5844
@pcjoseph5844 2 жыл бұрын
നല്ല ഇന്റർവ്യൂ ! നല്ല ചോദ്യങ്ങൾ !! നല്ല ഉത്തരങ്ങൾ !!! അഭിനന്ദനം മറുനാടൻ മലയാളി👍👍👍👍 ജയ് റസ്സൽ ജോയി മൂവ്മെന്റ് !!!
@PradeepKumar-nh7vb
@PradeepKumar-nh7vb 2 жыл бұрын
👍
@kgvaikundannair7100
@kgvaikundannair7100 2 жыл бұрын
റസൽ ജോയി സാറിന് എല്ലാവിധ വിജയാശംസകളും നേരുന്നു..❤👍
@malluthugytc7678
@malluthugytc7678 2 жыл бұрын
Tv ന്യൂസ്‌ ചാനലുകളെക്കാൾ എനിക്കിഷ്ടം മറുനാടനെ ആണ് 👍🏻😊.
@akashpaul553
@akashpaul553 2 жыл бұрын
ആ സമരത്തിന്റെ ഭാഗമായി ത്ത ഘട്ടത്തിലാണ് 500 കോടി പിണറായി വാങ്ങിയതെന്ന് ക്രൈം നന്ദകുമാർ പറഞ്ഞത് എത്രയോ സത്യം ആണ്
@sree_sree_sree
@sree_sree_sree 2 жыл бұрын
പിണം നാറി ഇതൊക്കെ ചാകുമ്പോ കൊണ്ടുപോകുവോ
@vegetariansworld9737
@vegetariansworld9737 2 жыл бұрын
ഇനി ചർച്ച വേണ്ടാ.... Action മതി... ഡാം decommision ചെയ്യാതെ ഒരു നിർമിതിയും കേരളത്തിൽ വേണ്ട.. ഞങ്ങൾക്ക് ഞങ്ങടെ ജീവൻ രക്ഷിക്കണം.. അത്രയുള്ളു 🙏🏻
@sibitdharanofficial4942
@sibitdharanofficial4942 2 жыл бұрын
തീർച്ചയായും .... താങ്കൾ പറയുന്നത് ശരിയാണ് ... ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു ..
@subhapattom8236
@subhapattom8236 2 жыл бұрын
🙏 Russel Joy & Marunadan Shajan Scaria & team for speaking for the lives of Kerala's people
@reenabiju9850
@reenabiju9850 2 жыл бұрын
ദൈവമേ ഈ സാറിന് ശത്രുകളിൽ നിന്ന് കാത്തു കൊള്ളണമേ, ആയുസ്സും ആരോഗ്യവും, സർവ ഐശ്വര്യങ്ങളും കൊടുക്കണേ.ഈ കഷ്ടപ്പാടിന്റെ ഫലം ഈ സാറിന് നൂരുമേനി വിജയം കൊടുക്കണേ. God bless you
@NR44singer
@NR44singer 2 жыл бұрын
Ameen
@Jagannath2024
@Jagannath2024 2 жыл бұрын
ഇങ്ങേരെയൊക്കെയാണ് MLA ആയി തിരഞ്ഞെടുക്കേണ്ടത്....
@MsAmmudev
@MsAmmudev 2 жыл бұрын
Sincerely and whole-heartedly respect you sir and support this cause on behalf of all the citizens of God's own country....#savekerala
@visualcapture360
@visualcapture360 2 жыл бұрын
well explanation ❤️ about the true story
@Sagitarious136
@Sagitarious136 2 жыл бұрын
മറുനാടൻ തന്നെയാണ് ഇതിന് തുടക്കമിട്ടത് 👍👍👌👌🙏🙏
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
"മലം നാടൻ മലയാളി മൊതലാളി" ഇതിൽ തലയിട്ടതോടെ കൂടെ' നല്ല രൂപത്തിൽ പരിഹാരം കാണേണ്ടി ഇരുന്ന ,ഒരു വിഷയത്തെ വർഗീയ പരവും രാഷ്ട്രീയപരവുമായ വിഷയത്തിൽ കയറ്റി രാഷ്ട്രീയ ലാഭം കൊയ്യാൻ,,, മലം നാടന് പണം ഉണ്ടാക്കുവാനും വേണ്ടി ,ഈ വിഷയത്തെ മാറ്റിമറിച്ചു ,,,
@nandininair1588
@nandininair1588 2 жыл бұрын
@@mohammedbasheer2133 നിങ്ങളെപ്പോലെയുള്ള മതഭ്രാന്തൻമാരാണ് ഈ നാടിൻ്റെ ആപത്ത്.
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
@@nandininair1588 താങ്കളെ പോലെയും. സംശയമുണ്ടെങ്കിൽ കുറച്ചു പിറകോട്ടു ചിന്തിച്ചുനോക്കൂ.... കഷ്ടം... മറ്റൊരാളുടെ കുറ്റം പറയുവാൻ പരിപൂർണത നേടിയവർ
@levinkr6885
@levinkr6885 2 жыл бұрын
@@mohammedbasheer2133 eda vivaramillathavane..ne malabaril ayirikumalle? Dam pottiyal avada oru prashnavumillalo..athallr ne ee kidau thallane..da chekka rashtriyaparamallathe kochi,thirssur kottayam,pathanamthitta,idukki enni jillakalile ellavarum ella madhastharum ninde mathathillulavarum ellam marunadan tv ku support chryyum..karanam ith 50 laksham perude jeevade vila ayath kond..malabaril iruni chelaykuna ninakoke adh mansilavanamenkil dam pottunath nere thirich malabarilot vidanam
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
@@levinkr6885 ഡാം പൊട്ടിയാൽ ആദ്യം പൊളിയുന്നത് എൻറെ വീട് അതുകൊണ്ടുതന്നെ റസ്സൽ സാറിനെ ആദ്യം അങ്ങേയറ്റം സപ്പോർട്ട് ചെയ്യുകയും ഡാം നിർമ്മാണത്തിന് വേണ്ടി മറ്റുള്ളവരോട് കൈകാൽ പിടിക്കാതെ നമ്മൾ മലയാളികൾ ഒത്തൊരുമിച്ച് കൈ ചേർത്ത് ഒരു കർസേവ തന്നെ നടത്തണമെന്ന് സ്വന്തം കാശ് എടുത്തിട്ടു ആണേലും ഡാം പണിയണമെന്നും ഞാൻ നിരന്തരം സോഷ്യൽ മീഡിയയിൽ പറഞ്ഞുകൊണ്ടിരിക്കുന്നു പക്ഷേ അടുത്തിടെയായി റസ്സൽ സാറിനെ ആരോ പണം കൊടുത്തു വിശദീകരിച്ചിരിക്കുന്നു കാരണം ഇപ്പോൾ കഴിക്കുന്നത് രാഷ്ട്രീയ കളിയാണ് അതായത് മലം നാടൻ മലയാളി മൊയലാളി യെ എന്നു കൂട്ടുപിടിച്ചോ അന്നുതൊട്ട് അദ്ദേഹം ആ മലത്തിൽ മെഴുകി ഇനി അദ്ദേഹം കാണുന്നതെല്ലാം ക്രിസംഘി കണ്ണിലൂടെ ആയിരിക്കും... അതുകൊണ്ട് ഇനി അദ്ദേഹത്തെ എതിർക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരുമായി രണ്ടു വിഭാഗം ആക്കി തിരിക്കും അങ്ങനെ വരുമ്പോൾ വീണ്ടും നമ്മുടെ ഡാമിൻറെ കാര്യം കഷ്ടത്തിലാകും നമുക്കുവേണ്ടത് പുതിയ ഡാം എത്രയും പെട്ടെന്ന് നിർമ്മിക്കൽ ആണ് അതിനുവേണ്ടി മുഴുവൻ കേരളീയരും ഒരുമിച്ച് നിന്ന് അതിനു പ്രയത്നിക്കുക ഇതിൽ രാഷ്ട്രീയം കൊണ്ടുവന്നാൽ ഡാം പൊട്ടും നമ്മളും നമ്മുടെ കുടുംബങ്ങളും അറബിക്കടലിലെ മത്സ്യങ്ങൾക്ക് ചപ്പാട് ആയി മാറും അതുകൊണ്ട് ഈ വിഷയത്തിലെങ്കിലും വർഗീയതയും ജാതിയും രാഷ്ട്രീയവും മാറ്റി നിർത്തി ഒറ്റക്കെട്ടായി മുന്നേറുക രാഷ്ട്രീയം കളിക്കുന്ന എല്ലാ പരനാറി കളെയും തൂത്തെറിയുക
@harinnair-lf8iq
@harinnair-lf8iq 2 жыл бұрын
സത്യത്തിലും നീതിയിലും വിശ്വസിക്കുന്ന ജനത്തിന്റെ ശബ്ദം റസ്സൽ സാറിൽ കൂടി കേൾക്കുന്നു. വെരി ഗുഡ്.
@muhammedrashik5738
@muhammedrashik5738 2 жыл бұрын
ഒരു നീണ്ട സമരത്തിന് സമയമായി 💪💪💪💪
@crazycrazy8904
@crazycrazy8904 2 жыл бұрын
റസ്സൽ സർ നും മറുനാടനും 100കോടി നന്ദി
@joychaniathiraj1057
@joychaniathiraj1057 2 жыл бұрын
ദൈവമായിരിക്കും - എന്ന് റസ്സൽ ജോയ് പറയുന്നത് എനിക്ക് വല്ല്യ ഇഷ്ടം.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН