മുല്ലപ്പെരിയാർ | തമിഴ്നാടിന്റെ 1700 കോടിയുടെ രഹസ്യ പദ്ധതി! | Secret Project of TN @ Mullaperiyar

  Рет қаралды 280,764

LifeTravel by Anoop M Joy

LifeTravel by Anoop M Joy

Жыл бұрын

മുല്ലപ്പെരിയാർ | തമിഴ്നാടിന്റെ 1700 കോടിയുടെ രഹസ്യ പദ്ധതി! | Secret Project of TN @ Mullaperiyar ‪@LifeTravelbyAnoopMJoy‬ #mullaperiyar

Пікірлер: 368
@mjdreamsabudhabi3483
@mjdreamsabudhabi3483 Жыл бұрын
അതിലൊരു പ്രശ്നമുണ്ട് അനുപ്. തമിഴ്നാട് പ്ലാൻ ചെയ്യുന്നത് മുല്ലപ്പേരിയാറിലെ ജലാനിരപ്പ്‌ ഇപ്പോൾ അനുവദിച്ചിരിക്കുന്ന 142 അടിയിൽ നിന്നും 152 അടിയിലേക്ക് ഉയർത്തി കൂടുതൽ വെള്ളം കൊണ്ടുപോകാൻ ആണ്. വർഷം മുഴുവൻ മുല്ലപ്പേരിയറിന്റെ വൃഷ്ഠിപ്രദേശത്തു മഴയില്ലാത്തതിനാൽ മഴയുള്ളപ്പോൾ 142 അടിയാക്കി നിർത്തിയാണ് മാക്സിമം വെള്ളം അവർ ഇപ്പോൾ കൊണ്ടുപോകുന്നത്. ഈ പദ്ധതി പൂർത്തിയാകുമ്പോൾ മുല്ലപെരിയാർ ജലനിരപ്പു 152 അടിയാക്കി ഉയർത്താനുള്ള അവരുടെ ശ്രമം വിജയിച്ചില്ലെങ്കിൽ ഈ പദ്ധതികൊണ്ട് അവർക്കു ഉദ്ദേശിച്ച അളവിൽ വെള്ളം മധുരയിലേക്ക് എത്തിക്കാൻ കഴിയില്ല. So മഴക്കാലത്തു മുല്ലപ്പെരിയാർ ജലനിരപ്പ് മാക്സിമം 152 അടിയിലേക്ക് ഉയർത്തി വെള്ളം സംഭരിച്ചു ഉപയോഗിക്കാനാകും അവരുടെ ശ്രമം. അതിനാണ് അവർ ഇപ്പോൾ സുപ്രീം കോടതിയിൽ കേസ് നടത്തുന്നത്. മുല്ലപ്പേരിയറിൽ നിന്നും വെള്ളം തുറന്നുവിടുന്നാ ഏരിയ ബാലപ്പെടുത്തിയാൽ മാത്രമേ സുപ്രീം കോടതിയിൽ അവർക്കു വിജയിക്കാൻ പറ്റു. അതിനു കേരളത്തിന്റെ കുറച്ചു മരങ്ങൾ മുറിക്കണം. നമ്മുടെ ഉദ്യോഗസ്ഥൻമാരുടെയും നേതാക്കന്മാരുടെയും പിടിപ്പുപെടോ മൗനനുവദമോ കൊണ്ട് almost അവർ അതിൽ വിജയിച്ചുകൊണ്ടിരിക്കുന്നു എന്ന് കുറച്ചുനാൾ മുൻപ് നമ്മൾ കണ്ടതാണല്ലോ. So 152 അടി ആക്കി ജലനിരപ്പ് അവർ ഉയർത്തിയാൽ അതുണ്ടാക്കുന്ന ഭീതി പ്രത്യേകം പറയേണ്ടല്ലോ. 134അടിയായിരുന്ന ജലനിരപ്പ് 142അടിയായി ഉയർത്താൻ സുപ്രീം കോടതിയിൽ അവർ വിജയിച്ചു എങ്കിൽ ഇവിടെയും അവർക്കു നല്ല വിജയപ്രതീക്ഷയുണ്ട്. കേരളത്തിൽ ഇച്ഛാ ശക്തിയുള്ള സർക്കാർ ഇല്ലാത്തിടത്തോളം 👍
@aneeshvarghese3321
@aneeshvarghese3321 Жыл бұрын
ഇത്രയും കാലപ്പഴക്കമുള്ള ഈ ഡാമിന് എന്തെങ്കിലും സംഭവിച്ചു കേരളം നശിച്ചാൽ തമിഴ്നാടിനു പിന്നെ വെള്ളം കിട്ടുമെന്ന് തോന്നുന്നുണ്ടോ? തമിഴ്നാട് മരുഭൂമി...അത്ര തന്നെ.....
@sivanthenuran7639
@sivanthenuran7639 Жыл бұрын
ഉദ്യോഗസ്ഥന്മാരെ കുറ്റം പറയുന്നതിൽ കാര്യമില്ലല്ലോ
@dixonnm6327
@dixonnm6327 Жыл бұрын
അവരുടെ മിടുക്ക് എന്ന് പറയ്: ഇതൊക്കെ കണ്ട് കേരളം വായും പൊളിച്ചിരിക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല
@sabujoseph5970
@sabujoseph5970 10 ай бұрын
😢😂
@vijayanev-sn7rv
@vijayanev-sn7rv 10 ай бұрын
നിലവിൽ 142. . നഎന്നുള്ള ത്152 ആവുമ്പോൾ കേരളത്തിലെ ജനങ്ങളുടെ ജീവൻ കൂടുതൽ. പ്രതിസന്ധിയിലും ആവും കേരളം ഉറക്കത്തിലാണ് 😭ഉണരുപോഴേക്കും കൂടുതൽ കുടുതലുറങ്ങൻ കഴിയും..........😭😭😭😭😭😭😭❤️
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 Жыл бұрын
സ്വന്തം നാട് അഭിവൃദ്ധി പെടുത്തുക എന്നത് അവരുടെ ധർമ്മം. ഈ ബോധം ഇല്ലാത്ത കേരളം കഴുതക്കാമം കരഞ്ഞു തീർക്കുന്നത് പോലെ തീർക്കാം.നോക്കി എഴുതി പാസ്സായി എങ്ങനെ എങ്കിലും സർട്ടിഫിക്കറ്റ് വാങ്ങി പണം നൽകി പണി വാങ്ങുന്നതിൽ കേരളം സന്തോഷിക്കുന്നത്.
@geethaulakesh7564
@geethaulakesh7564 Жыл бұрын
ഈ സ്ഥലം കാണാൻ കഴിഞ്ഞതിൽ സന്തോഷം അനൂപിന് ഒരു ബിഗ് സെലൂട്ട് 👏👏👏😍😍😍👍👍👍
@anil540
@anil540 10 ай бұрын
വളരെ നല്ല video, തമിഴ്നാട് നാട്ടുകാർക്ക് കൊടുക്കുന്ന കരുതലിന് ഒരു ബിഗ് സല്യൂട്ട്. പണ്ട് നമ്മുടെ നാട്ടിലൊക്കെ ആക്രി പെറുക്കാൻ തമി്നാട്ടുകാരനായ ആൾ ക്കാരെ കാണാമായിരുന്നു.നമ്മുടെ നാട് ഇവിടുത്തെ രാഷ്ട്രിയപ്പട്ടികൾ മുടിപ്പിച്ചു . ഇനിയും മുല്ല പ്പെരിയാർ പൊട്ടുന്നതിനും ഇവിടുത്തെ സര്ക്കാര് കൂട്ട് നിൽക്കും
@lalajipk5062
@lalajipk5062 Жыл бұрын
ഇവിടെ ആർക്കും ഒന്നും വേണ്ട, അവരെഗിലും നാട് നന്നാക്കട്ടെ..100 മുല്ലപെരിയാർ പിന്നെയും പുതുക്കി കൊടുത്തതാര് ഇവിടുത്തെ ജനത്തിന്റെ ജീവൻ ആരെങ്കിലും ഓർത്തോ. കാരണം തമിഴ്നാട്ടിലെഉള്ള കേരളത്തിലെ രാഷ്ട്രീയക്കാരുടെ സ്വത്തുക്കൾ സർവേ നമ്പർ സഹിതം പ്രസിദ്ധപെടുത്തും എന്ന് ജയലളിത പറഞ്ഞു.. സമരം അവിടെ നിന്നു
@jayachandraprakasanp1941
@jayachandraprakasanp1941 Жыл бұрын
Daha jalayhinu avar kastapedunnu nammal arabikadlil veruthe kalayunnu ivide krshicheyyan panikkarilla ullavare kondu paniyippikkan kazhiyilla avar ee vellam kondankilum jeevikkatta nhan idukiyil 10 varsham joli cheaithittundu ithu athra pettannu pottilla pazhakkunna vellam kodukku bakki pinneed avatte vedio itta brotherinu paranhariyikkan kazhiyathathra nandi ok
@radhamanimohandas9958
@radhamanimohandas9958 Жыл бұрын
നല്ല നല്ല തീരുമാനം ഉണ്ടാവട്ടെ എല്ലാവർക്കും സമാധാനം ഉണ്ടാവട്ടെ എല്ലാം നല്ലതിന് പോസിറ്റീവ് ആയി ചിന്തിക്കാം 👍
@anmohanakrishnannair4271
@anmohanakrishnannair4271 Жыл бұрын
മഴ കാലത്ത് മാത്രം അല്ല അനൂപ് പേ പേടി സ്വപ്നം. വെള്ളം കുറഞ്ഞു എന്നത് കൊണ്ട് മാത്രം മുല്ലപെരിയാർ ഭീഷണി ഒഴിവാകുന്നില്ല. ഡാമിന്റെ പഴക്കം, കേട് പാട്, ഭൂകമ്പ സാധ്യത, മേഘ വിസ് ഫോടനം ഒക്കെ ഡാമിന് ഭീഷണി ആണ്.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Correct
@amblieamnile8981
@amblieamnile8981 Жыл бұрын
All this true and notable, any way good vedio and anoop your effort is great 👍 👌
@reenavarghese273
@reenavarghese273 Жыл бұрын
എല്ലാവരും പണിയില്ലാതെ മറ്റു സംസ്ഥാനത്തിൽ പോകുബോൾ ഇവിടെ വെള്ളം ആവിശമില്ല അവിടെ ആണ് ആവിശ്യം, ഇവിടെ ബ്രാണ്ടി ഉണ്ടാകാനുള്ളത് മതി വെള്ളം
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
അനൂപ് വീഡിയോസ് ഒന്നും കിട്ടാറില്ല. ഇടുക്കിയില് മഴ നിർത്താതെ പെയ്തപ്പോൾ നിന്ന ഭാഗം വെള്ളം പൊങ്ങിയപ്പോൾ മഴയൊന്നു വേഗം കുറയണേ എന്ന് പ്രാർത്ഥിച്ചിരുന്നു. ഇടുക്കി മക്കൾക്ക്‌ ഒരു മുടിയിഴക്കു പോലും പരിക്ക് പറ്റരുതേയെന്ന് പ്രാർത്ഥിച്ചു.👍🏽👍🏽👍🏽🥰🥰🥰
@ochan4884
@ochan4884 Жыл бұрын
Great, Anoop. Your hard work is showing results. We can thank God and you for the good results that seem to arise.
@vk9141
@vk9141 Жыл бұрын
വിവരണം അറിയാൻ കഴിഞ്ഞതിൽ സന്തോഷം👌👋
@ayshavc9807
@ayshavc9807 Жыл бұрын
ഈ വെള്ളം കൊണ്ടുപോകുന്ന കാര്യം മാത്രം ഓർത്താൽ മതിയല്ലോ കേരളീയർക്കു വിഷമില്ലാത്ത പച്ചക്കറി തരാൻ. അതവർ ചെയ്യുന്നില്ലല്ലോ
@usha8111
@usha8111 Жыл бұрын
നന്ദി.. for the information. തമിഴ്നാടിനെ അഭിനന്ദിക്കാം. അവർ അവരുടെ നല്ലത്തിനുവേണ്ടി വേണ്ടതെല്ലാം ചെയ്യുന്നു. Fast forward to video end... അവർ തുടർച്ചയായി വെള്ളം കൊണ്ടുപോയികൊണ്ടിരുന്നാൽ, മുല്ലപ്പെരിയാറിൻ്റെ strain കുറയാം(?) പക്ഷെ, നിരന്തരം അങ്ങനെ കൊണ്ടുപോകാൻ ഡാമിലെ വെള്ളത്തിൻ്റെ ലെവൽ (നമുക്ക് ഭീഷണിയായി) എത്രയും കൂട്ടി നിറുത്താൻ നോക്കില്ലെ? അനൂപ് പറഞ്ഞതുപോലെ.. tunnel ഇൻ്റെ സാധ്യത കണ്ണടച്ച് ഇരുട്ടാക്കുന്ന രാഷ്ട്രീയ / അധികാര വർഗ്ഗത്തിൻ്റെ മുന്നിൽ എത്തിക്കാൻ ഇനി ഒന്നും ചെയ്യാൻ ഇല്ല എന്നാണോ? എന്തെങ്കിലും നടക്കും എന്ന പ്രതീക്ഷ അസ്ഥാനത്താണോ.. ഒരു പ്രാർഥനയുടെ പുറത്ത് ഇനിയും മുല്ലപ്പെരിയാറിൻ്റെ ആയുസ്സ് എത്ര. അതോടു ചേർന്നുള്ള കേരള മക്കളുടെയും തമിഴ് മക്കളുടേയും ആയുസ്സെത്ര. ജീവിതം അതിനായി ഉഴിഞ്ഞു വെക്കാൻ മറ്റോരോടും അവകാശപ്പെടാൻ ആർക്കും അധികാരം ഇല്ല. പ്രാർഥിക്കുന്നു അതിനുള്ള ഊർജവും കരുത്തുമുള്ള ഒരു ജനത ഇവിടെ എത്രയും വേഗം ഉണർന്നു പ്രവർത്തിക്കട്ടെ, അതിനവർക്കാകട്ടെ. 🙏
@RRNAIR-vo6qt
@RRNAIR-vo6qt Жыл бұрын
നമ്മുടെ നാടിന് വെള്ളം വേണ്ട ..... വേണ്ടർക്ക് ആവശ്യമായ വെള്ളം കിട്ടത്തക പദ്ധതികൾ ഒന്നും തന്നെ ചെയ്യുന്നില്ല. ഈ വെള്ളം കൊണ്ട് ആ നാട്ടക്കാർ ജീവിക്കട്ടെ . കൃഷിയും നാടും വളരും നന്മൾ മലിനമാക്കുന്നു. അവർ സംരക്ഷിക്കുന്നു.
@jijoa1426
@jijoa1426 Жыл бұрын
ആദ്യമായിട്ടാണ് ഞാൻ ഒരു യൂട്യൂബ് വീഡിയോ ഫുൾ കാണുന്നത് നല്ല വീഡിയോ നല്ല അവതരണം നൈസ് ആയിട്ട് പറഞ്ഞു മനസിലാക്കിതന്നു congratz broi❤
@SanthoshKumar-jq4ei
@SanthoshKumar-jq4ei 10 ай бұрын
കൃഷിയെ സ്നേഹിക്കുന്നവർ, മണ്ണിനെ സ്നേഹിക്കുന്നവർ കേരളീയർക്കായുള്ള പച്ചക്കറിയിൽ "വിഷം " അടിക്കുന്നു 😢
@johnyv.k3746
@johnyv.k3746 10 ай бұрын
അവർ ലാഭത്തിനു വേണ്ടിയാണ് കൃഷി ചെയ്യുന്നത് . കേരളീയരെ സേവിക്കാനല്ല. നമുക്ക് വിയർപ്പിൻറെ അസുഖമുള്ളതുകൊണ്ട് തമിഴൻ നല്ല ഗുണനിലവാരമുള്ള സാധനങ്ങൾ ഉൽപാദിപ്പിച്ച് വിലകുറച്ച് നമുക്ക് തരണം അല്ലേ?
@radhakrishnanr1426
@radhakrishnanr1426 Жыл бұрын
sammathikkanam.yenikku pediyakunnu.Thank you.
@saravanankumar640
@saravanankumar640 Жыл бұрын
Nice detective video Gud info bhaisaab thku
@vijayjoseph5161
@vijayjoseph5161 Жыл бұрын
Good info… thanks Bro
@sanalkumaran439
@sanalkumaran439 10 ай бұрын
Super video eniku eshtapetu ❤❤❤❤👍👍👍👍👍👍👍👍
@thambyjacob8797
@thambyjacob8797 Жыл бұрын
പുതിയ ടാനൽ നിർമിക്കാൻ, വഴിയും സത്യവും ജീവനുമായ ദൈവം അനുഗ്രഹിക്കട്ടെ!
@nasarudeensabnam5065
@nasarudeensabnam5065 Жыл бұрын
A talanted reporter.The presentation is superb.A big salute.
@narayananembrandiri973
@narayananembrandiri973 Жыл бұрын
എല്ലാ രഹസ്യങ്ങളും മനസ്സിലാക്കിയിരിക്കുന്നു
@meghaabhilash9534
@meghaabhilash9534 Жыл бұрын
Ellavarkkum upakaarappedunna videos aanu chettantethu...nalla avatharanam,puthiya arivukal iniyum njangal pratheekshikkunnu... good luck and be safe 👍🥰🥰🥰🥰🥰
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Thank you ❤
@sgeorge1124
@sgeorge1124 Жыл бұрын
Thank you for the information. 👍
@josephchummar7361
@josephchummar7361 10 ай бұрын
A very creative informational the effort taken to collect this information in situ is ...a big salute .
@BabuBabu-pm3pm
@BabuBabu-pm3pm 10 ай бұрын
Very nice Narration, Proud of the Government of Tamil Nadu.Janangaludekoode.
@chithrabhanu1013
@chithrabhanu1013 Жыл бұрын
സൂപ്പർ 👍👍👍
@pallipuramlakshmi
@pallipuramlakshmi Жыл бұрын
Amrut 24 hrs water availability individual water connection will be given to all houses
@carlospadaveedan7374
@carlospadaveedan7374 Жыл бұрын
ആരും അറിയാതിരുന്ന ഈ ചെക്ക് ഡാമിൻറെ വാർത്ത പുറത്തുവിട്ട സ്ഥിതിക്ക് ഇരുട്ടടി കിട്ടാതിരുന്നാൽ ഭാഗ്യം 👀👀
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
😳
@carlospadaveedan7374
@carlospadaveedan7374 Жыл бұрын
@@LifeTravelbyAnoopMJoy pedikkanda kurachu dhuram kuduthala ennalum nammal kude kanum 🤜🤛
@udayakumargs5032
@udayakumargs5032 10 ай бұрын
കൃഷിയുടെ സ൦സ്ഥാനമാണ് തമിഴ്നാട്.അവർക്ക് വെള്ള൦ കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല.
@muralimenon5078
@muralimenon5078 Жыл бұрын
Thank you. We do not know how we are utilising the Amrut scheme. I am sure that our ruling class will not execute such large schemes with foresight beneficial to large segments people in Kerala. See what happens to Vizhinjam port now. If authorities have taken care of the woes of displaced persons in time and take efforts to be amidst them present stalemate could have been avoided. Atleast TN is doing something that would dissipate the water thrust on the Mullaperiyar dam.
@ajeeshvg9303
@ajeeshvg9303 Жыл бұрын
നമ്മുടെ നേതക്കന്മാരെ പോലെ നമുക്കും തമിഴ്നാട്ടിൽ പോയി സ്ഥലം വാങ്ങിയിടാം അതാണ് ഭാവി നിലനിൽപ്പിന് നല്ലത് അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ട്
@kunhumohammedragalayam4790
@kunhumohammedragalayam4790 10 ай бұрын
100 % സത്യം
@manoshm1
@manoshm1 Жыл бұрын
Great risk to shoot and convey the information great applause 👏 Anoop bro ,as you said really correct two government should initiate to take solve this problem, planned to build new tunnel and TN can take more water and produce more electricity By decommission the mullaperiyar Dam by reduce the water level ,(Kaliyar drift irrigation system is one of the good example) Kerala only need safety of the 50 Lakh innocent People ) 🙏🙏🙏
@lathaprakash1099
@lathaprakash1099 Жыл бұрын
എന്നാ ഒരു tunnel കൂടി പണിതൂടെ അവർക്ക്....good video Anoop...
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Correct
@vineeth4979
@vineeth4979 Жыл бұрын
Decommission mullaperiyar dam.Save lives. Not tunnel
@josephkarukappallil5388
@josephkarukappallil5388 Жыл бұрын
Greate job, keep it up
@George-vu6hg
@George-vu6hg Жыл бұрын
Thank you so much for your latest apdate about Mullaperiyaar
@rajans641
@rajans641 Жыл бұрын
Great job
@Durwasav
@Durwasav Жыл бұрын
AMRUT focuses on ensuring water supply, sewerage and septage management, storm water drainage, urban transport and availability of green and open spaces. In Tamil Nadu, following 15 Municipal Corporations, 12 Municipalities and 1 Town Panchayat (28 Cities / Towns) are identified as AMRUT Cities / Towns.
@sindhubnair9242
@sindhubnair9242 Жыл бұрын
Well done Anoop 👍 you are taking a big risk alone, be very careful. All the best ( എല്ലാം നല്ലതിന് എന്ന് വിശ്വസിക്കാം) 🙏
@ramachandrank571
@ramachandrank571 Жыл бұрын
Good presentation, keep it up
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Thank you
@jijuize
@jijuize Жыл бұрын
very good video bro
@rejithomas7729
@rejithomas7729 Жыл бұрын
Wish TN do this fast. From day one I was proposing , TN should build several check Dams, several lakes and move maximum rain water to TN state during peak monsoon season.
@st.josephandsaints7028
@st.josephandsaints7028 Жыл бұрын
Very good 🌹🌹🌹🌹
@georgebaiju325
@georgebaiju325 Жыл бұрын
Nice presentation
@sujasuja9454
@sujasuja9454 10 ай бұрын
Super idea
@lilyjoseph9038
@lilyjoseph9038 Жыл бұрын
മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഏതെങ്കിലും വിധത്തിൽ വെള്ളം കൊണ്ടുപോകട്ടെ. എന്തിനാണ് ഒളിക്കുന്നത്. നമുക്ക് അത്രയും ഭാരം.കുറയുമല്ലൊ. എല്ലാ വർഷക്കാലത്തും അത്യാവശം ജീവൻ നിലനിർത്താൻ വേണ്ടുന്ന തുംഎടുത്ത് ഓടാൻ തയ്യാറായി നിൽക്കേണ്ട ദുർഗ്ഗതി വരില്ല ല്ലൊ.
@syamharippad
@syamharippad Жыл бұрын
അതെ
@nalinikm2284
@nalinikm2284 Жыл бұрын
പക്ഷെ, നമുക്ക് നഷ്ടപ്പെടുന്ന കമ്മീഷൻ🤣🤣🤣🤣🤣😭😭😭
@cyriljosep6952
@cyriljosep6952 Жыл бұрын
@@nalinikm2284 അത്‌ കിട്ടേണ്ട ആൾക് കിട്ടിട്ടുണ്ടാകും...
@meharunissakn7494
@meharunissakn7494 Жыл бұрын
broo vellam vann thothil periyaril kurayum Mullaperiyaril swepage water periya ayyi ozukunnud vellam kuravv ninnal periyar vatti varalum🙃
@ekravindranadhan4631
@ekravindranadhan4631 Жыл бұрын
Kiuza puroopam
@varughesemg7547
@varughesemg7547 Жыл бұрын
തങ്ങളെ ആരും കാണാത്ത, എത്രയോ അകലത്തിലുള്ള , ഏതോ ക്ഷേത്രങ്ങളിലോ പൂജാ സ്ഥാനങ്ങളിലോ ചാർത്താനായിട്ടു കൂടി എത്ര പവിത്രമായിട്ടാണ് ആ പൂക്കൾ അവർ ശേഖരിക്കുന്നത്.? മറിച്ച് നമ്മുടെ നാട്ടിലായിരുന്നു എങ്കിലോ ? പണം ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ് എന്തെങ്കിലും ഒരു നിഷ്ട നമുക്ക് പ്രതീക്ഷിക്കാൻ കഴിയുമോ ?. വീഡിയോ സൂപ്പർ.
@robinpoulose4473
@robinpoulose4473 Жыл бұрын
Well done anoop
@vishnukumar-xd3gh
@vishnukumar-xd3gh Жыл бұрын
Very good
@rajuvasudevan4564
@rajuvasudevan4564 Жыл бұрын
Great 👍
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@muraliiyer1714
@muraliiyer1714 Жыл бұрын
Appreciate them they are using the water for agriculture
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Жыл бұрын
സൂക്ഷിക്കുക. അനുപ് 🙏 great job.
@vijayalakshmigopakumar1497
@vijayalakshmigopakumar1497 Жыл бұрын
Hai Anoop, take care.
@rejiraj6570
@rejiraj6570 Жыл бұрын
സൂപ്പർ
@pramilasreenivas4324
@pramilasreenivas4324 10 ай бұрын
Very Very good
@meethiyanthekkumparambil7893
@meethiyanthekkumparambil7893 Жыл бұрын
വേനൽകാലത്തു് വെള്ളം ഡാമിൽ കുറയും മഴക്കാലത്തു് കൂടും തമിഴ്നാടു് വെള്ളമെടുക്കൽ കുറയും,,,,
@prasannathomasthomas5920
@prasannathomasthomas5920 Жыл бұрын
അവർ ഈ വെള്ളം കണ്ടു വെച്ച് കൃഷിക്കും കുടിക്കാനും എടുക്കട്ടെ. മുല്ലപ്പെരിയാറിൽ ജലം കുറഞ്ഞു കിട്ടും. ഇടുക്കികാർ പേടിച്ചു ചുമടുമായി ഓടേണ്ടല്ലോ. വെള്ളം കൊണ്ട് ഇവിടെ യാതൊരു ഗുണവുമി ല്ലല്ലോ. എത്രയോ പേർ ജോലിയില്ലാതെ ഇരിക്കുന്നു. കുറച്ചുപേർ ക്കു ജോലി കൊടുക്കാൻ govt. വിത്തും, വളവും കൂലിയും കൊടുത്താൽ ഇവിടേക്കുള്ള കുറച്ചു നെല്ലും, പച്ചക്കറിയും ഉണ്ടാക്കാം. ഞാൻ വീട്ടിൽ മുളക്, വാഴ, മത്തൻ, ചേന, ചേമ്പ് ഇതെല്ലാം ഉണ്ടാക്കും. കുറച്ചു നെല്ല് മണി കിട്ടി. അതും കായ്ച്ചു 2എണ്ണമേ ഉണ്ടായുള്ളൂ. അത് വെച്ച് അടുത്ത കൊല്ലം കൂടുതൽ ഉണ്ടാക്കും. കൃഷി ഇറക്കുന്നവർക്ക് നഷ്ട്ടം വരുന്ന കൊണ്ട് നിർത്തി. സബ്സിടി കൊടുക്കണം. നഷ്ട്ടതിനു പണം തിരിച്ചു കൊടുക്കണം. എല്ലാ വീട്ടിലും കൃഷി ഉണ്ടാക്കി യാൽ വിഷം കഴിക്കണ്ട. 🙏🙏🙏
@vijayanev6554
@vijayanev6554 Жыл бұрын
🙏
@magicoflife85
@magicoflife85 Жыл бұрын
കൊണ്ടുപോയാൽ മതി 🙏🏻🙏🏻🙏🏻
@anicearundas4329
@anicearundas4329 10 ай бұрын
👍👍👌
@muneercholakkal5034
@muneercholakkal5034 Жыл бұрын
സഹോ താങ്കളുടെ വീഡിയോക്ക് കമന്റ് ഒന്നും എഴുതുന്നില്ല കാരണം എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ താങ്കൾ പറഞ്ഞു കഴിഞ്ഞു അഭിവാദ്യങ്ങൾ
@aneeshponnachan8927
@aneeshponnachan8927 Жыл бұрын
👍👍👍👌
@SimpliUPSC
@SimpliUPSC Жыл бұрын
Mr Anoop.arum kanathe rahasyamayi mullaperiyar daminte photos and videos edth upload cheyyuka.ellavarkum daminte ippozhathe avastha kanan agrahamund.
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Uyyo അത് പണിയാണ്‌ 🙄
@SimpliUPSC
@SimpliUPSC Жыл бұрын
@@LifeTravelbyAnoopMJoy oru night vision ulla drone vangi daminte pics edkan pattum.night il cheythal mathi
@mohandasayyakuttyacharymoh9886
@mohandasayyakuttyacharymoh9886 Жыл бұрын
very good
@lillypaul7472
@lillypaul7472 Жыл бұрын
Ethinu parigaram kanan prarthikunnu
@resinresin.m6887
@resinresin.m6887 Жыл бұрын
Avar Krishi chaunudu. Avar full water kodupoyalum ath nallathanu.
@athirar9416
@athirar9416 Жыл бұрын
Tamil nattel ulla mantri markum Engineer markum, secretary markum thalamandaullavar aanu aveday bharikunnathu. Eveday nakapicha medichu thennanum thooranum ariyavunnavar bharichal public pipe adakan mathrame eveday ulla annanmare kondu pattathollu. Very good Tami Nadu.
@cyriljosep6952
@cyriljosep6952 Жыл бұрын
Good
@georgetr4494
@georgetr4494 Жыл бұрын
Anoop pranjathu satyamanu pedi thonniyathil ninnu samadanam kittiyapole thonni pookal ulla sthalathu vannu kandappol take care
@rajeevp.t1438
@rajeevp.t1438 Жыл бұрын
Carefull bro
@rahmatrahmat2162
@rahmatrahmat2162 Жыл бұрын
Hi.super
@SUNIL.vettam
@SUNIL.vettam Жыл бұрын
Good Evening All അങ്ങിനെ ആണെങ്കിൽ അത് കേരളത്തിന് ഗുണം ചെയ്യും എന്നാണ് തോന്നുന്നു ഇപ്പോൾ എടുക്കുന്നതിനേക്കാളും കൂടുതൽ ജലം അവർ എടുക്കുകയാണെങ്കിൽ അത് മുല്ലപ്പെരിയാർ ഡാമിൻറ മ്മർദ്ദം കുറക്കാൻ പറ്റും കൂടാതെ മുന്നറിയിപ്പ് നൽകാതെ സ്പിൽവെയുടെ ഷട്ടറുകൾ തുറക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും ഉപകരിക്കും എന്നാണ് എനിക്ക് തോന്നുന്നത് ... ഇനി ഒരു ചോദ്യം പെരിയാർ റിസർവോയറിലെ ജലം സ്പിൽവെയുടെ ഷട്ടറുകൾ തുറക്കാതെ ഇടുക്കി റിസർവോയറിലോ അതോ കേരളത്തിലെ ഏതെങ്കിലും റിസർവോയറുകളിൽ എത്തിക്കാൻ എൻതെങ്കിലും മാർഗ്ഗം ഉണ്ടോ ?? @ 29 : 08 : 2022
@vinurajendran8615
@vinurajendran8615 Жыл бұрын
വളരെ നല്ല പ്ലാൻ ആണല്ലോ
@raginidevimr4337
@raginidevimr4337 Жыл бұрын
സൂക്ഷിക്കു അനൂപ് 👍
@akshayas1472
@akshayas1472 Жыл бұрын
Ellam nallathina ..pakshe avarkk keralathine kondu ithra upakaram kittittum ah dam onnu decommissioning cheyyan arum iranganilla avidennu ....ith aarum vakavekkathe oro dhivasom munnottu pokukayanu atheeva gouravam ulla oru karyamanath ..
@ramaniunni9973
@ramaniunni9973 10 ай бұрын
Sir paranjathanu namukkum thonunnathadikam vellamuuse cheyyumbol potta.ulla chance kurayille
@mycute_666
@mycute_666 Жыл бұрын
അവർ അത് ഉപയോഗിച്ചു ജീവിക്കട്ടെ .
@nishadnishad5044
@nishadnishad5044 Жыл бұрын
👍👍👍❤️❤️❤️👏👏
@josephthyparampil2858
@josephthyparampil2858 18 сағат бұрын
They are to make a tunnel below the present tunnel that water need to be taken to distant place thius the water level will be be brought down drastically, then possibly a thinking to making new dam can take place.
@user-kf5ox8dh2t
@user-kf5ox8dh2t Жыл бұрын
😍poliye..........💜 Ee video Kanunna . kattappanakkaran..🥰🫂
@varghesethomas4791
@varghesethomas4791 Жыл бұрын
Well done 👏, still no solution
@sanalkumaran439
@sanalkumaran439 10 ай бұрын
Super very Super 👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤🙏
@shajijohn9330
@shajijohn9330 Жыл бұрын
അവിടെ ജനിക്കുന്ന സസ്യങ്ങൾ... പ്രകൃതി ഭംഗി വളരെ മനോഹരം..... അത് അങ്ങനെ നിലനിക്കട്ടെ... പക്ഷെ മുല്ലപെരിയാർ എന്ന ഡാം ഒരു ദിവസം പൊട്ടും.. അത് 100% ഉറപ്പാ... പിന്നെ ആരുടെ എവിടെ നിന്ന് ഈ തമിഴക്കാർ.,. പദ്ധതി ഉണ്ടാക്കും... ഏതായാലും പൊട്ടും വരെ പണിയട്ടെ.... കേരളത്തിലെ ജനത്തിനോ വിലയില്ല... തമിഴ് ജനത അവരുടെ ജനത്തിന്റെ ജീവന് വിലകൽപ്പിക്കുന്നു... നല്ലത് ഭരണം, നല്ല സർക്കാർ.. അതിനു പകരം... ഒരു നായിന്റെ മോൻ.... കേരളം ഭരിച്ചു മുടിക്കുന്നു... ജനതയുടെ ജീവൻ വിറ്റ് തിന്നു പള്ള വീർപ്പിക്കുന്നു.. ഒരു കാര്യം ഉറപ്പ്..... """""'""''""" വിജയൻ ഗുണംപിടിക്കില്ല """''''''''''''''''''.
@sjk....
@sjk.... Жыл бұрын
വിജയൻ മാത്രമല്ലല്ലോ ഇതിനുമുമ്പ് ഇരുന്നവരോ?
@salimsha326
@salimsha326 Жыл бұрын
മുൻപുള്ളവനും പിൻപ് ഉള്ളവനും കണക്കാണ്
@subinpeethamabran2505
@subinpeethamabran2505 Жыл бұрын
Vijayan karanam onnum alla ee karar
@rajeshbadoor
@rajeshbadoor Жыл бұрын
പൂന്തോട്ടം കൊള്ളാം 🥰🥰🥰🥰
@lillythomas822
@lillythomas822 Жыл бұрын
👍👌🌹
@DIJODANIEL
@DIJODANIEL Жыл бұрын
👏
@user-lb7xw8sp4z
@user-lb7xw8sp4z 10 ай бұрын
Avarullathu.kondanu.nummal.bachanam.kazhikkunnath.vellam.eniyum.koduukkanam.
@philojohn2696
@philojohn2696 10 ай бұрын
തമിഴൻ മറേക് ബോധം ഉണ്ഡയല്ലോ,very good ,svarke Venda vellam avar kondupokatte.നമ്മൾ സുരക്ഷിതം സ്യിരികറ്റെ
@justinsebastianjustinsebas1062
@justinsebastianjustinsebas1062 Жыл бұрын
😍
@bhaskarannairyes4555
@bhaskarannairyes4555 Күн бұрын
ഒരു smayth മഴ കിട്ടാതെ വരുകയാണ്ഗിൽ രണ്ട് statenum ബുദ്മുട്ട് വരുലെ വരാത്രിക്കട്ടെ 🙏🌹🙏
@aliasmp2109
@aliasmp2109 Жыл бұрын
രഹസ്യം ഒന്നും ആകില്ല കിട്ടേണ്ടത് കിട്ടേണ്ടുന്നവർക്ക് കിട്ടിക്കാനും.
@binduthomas2926
@binduthomas2926 Жыл бұрын
അതാണ് fact.
@Prithvi-1359
@Prithvi-1359 Күн бұрын
👍
@mayababichan171
@mayababichan171 Жыл бұрын
👍👍👍💪💪💪
@evkuriakose3571
@evkuriakose3571 10 ай бұрын
Verygood bro😢
@johnmathew6992
@johnmathew6992 Жыл бұрын
സംഭവം മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൂടുതൽ കൊണ്ടുപോകുന്നത് നല്ലതു തന്നെയാണ് പക്ഷേ അവർ അവിടെ ഒരു ഡാം ഉണ്ടാക്കി കൊണ്ടുപോകുന്ന വെള്ളം കെട്ടി നിർത്തിയാൽ ഭാവിയിൽ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കുറയാൻ സാധ്യതയുണ്ട് കാരണം ആൾറെഡി അവർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഈ ഡാമിൽ നിന്ന് വെള്ളം എടുത്താൽ മതിയല്ലോ അതായത് ഇപ്പോൾ കിട്ടുന്ന ഡാമിൻറെ കപ്പാസിറ്റി ഫുൾ ആയാൽ മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം എടുക്കാതെ വരും അത് മുല്ലപ്പെരിയാറിന് ദോഷം ചെയ്യും
@georgepaul6443
@georgepaul6443 Жыл бұрын
🙏🙏💕💕👍👍
@syamlals6899
@syamlals6899 Жыл бұрын
Good work 😍
@rosammajohny5426
@rosammajohny5426 Жыл бұрын
Veruthe kalaunna vellam avar upayogickatte
@sreejirajesh9887
@sreejirajesh9887 Жыл бұрын
💪💪💪💪💪
@augustinthomas6599
@augustinthomas6599 10 ай бұрын
ഇതുപോലെ തെങ്കാശിയിലും ഡാം പണിതിട്ടുണ്ട്. അച്ചൻകോവിൽ അറിലെ വെള്ളം ഒരുകാലത്തു കിട്ടും എന്ന പ്രീതിശയിലാണ്
@rajukrishnan6752
@rajukrishnan6752 Жыл бұрын
ഹായ് അനൂപ്......
@LifeTravelbyAnoopMJoy
@LifeTravelbyAnoopMJoy Жыл бұрын
Hai😊
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН