മുത്തായ റസൂലിന്റെ 😍LYRICS FATHIMA HIBA VOCAL NASEEB VALANCHERY

  Рет қаралды 138,145

NASEEB VALANCHERY OFFICIAL

NASEEB VALANCHERY OFFICIAL

10 ай бұрын

VOCAL NASEEB VALANCHERY
LYRICS FATHIMA HIBA
lyrics......
മുത്തായ റസൂലിന്റെ മീലാദിന്റന്ന്
മൂഹിബ്ബിൻ മനസ്സാകെ ആനന്ദം കൊണ്ട്
മാനത്തിൻ വിരിമാറിൽ ചന്ദ്രനെ കണ്ടു
മയത്തിൽ പുഞ്ചിരി തൂകി മദീന മിന്നി.
( )
കുല്ലു ഷഹ്റിൻ അയ്യാമുകളിൽ പോരിശ കൂടിയ രാവാണ്
അൽഫ് ലയ്ലുൽ ഖദ്റിൻ മേലെ പുണ്ണ്യമുള്ളൊരു രാവാണ്
ആമിനയുമ്മയിൽ റഹ്മത്തേറ്റം പെയ്തിറങ്ങിയ ദിനമാണ്
ലോകർക്കെങ്ങും റഹ്മത്തായ മുത്തിൻ പിറയത് അന്നാണ്
( )
ഇഷ്‌ക്കിന്നൊലിയിൽ മദ്ഹിന്നീരടി ലോകത്താകെ മുഴങ്ങുന്നു
ബുർദാ മൗലിദ് മജ്‌ലിസ് തന്നിൽ ഇഷ്‌ഖിൻ മിസ്ക് പരക്കുന്നു
മർഹബ പാടി അമ്പിയ രാജരിൽ അഹ്‌ലൻ സഹ്ലൻ ചൊല്ലുന്നു
ദഫും മുട്ടി കുളിരണിയിച്ചത സന്തോഷത്തിൽ ആടുന്നു.
( )
ആലമിലാകെ നൂർ വിതച്ച പൂമുത്തിൻ ദിനമാണല്ലോ
മദീന മണ്ണിൽ സ്വല്ലി സലാമും സമ്മാനപ്പൊതി നിറയുന്നു
അല്ലാഹുമ്മ സ്വല്ലി വസല്ലിം ധ്വനികൾ വാനിൽ കേൾക്കുന്നു
നേരിൽ മുത്തിനെ കണ്ടൊരു ഖമറത വിണ്ണിൽ തിളങ്ങി ലങ്കുന്നു.
( )
#naseebvalancherysong #muthayarasoolinte
#rariro #naseeb #naseebvalamcherysongs
#valanchery #athishayarajav #ajabemadina #madhpadi #roohummoolum
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayala
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#trending #nasheeda
#abdullahfadillatestsong #malayalam #firdouskaliyaroad #suhailkoorad #nasifcalicutsongs #thwahathangal #mahfoozrihan #azharkallur #mahirzain
#mashup #hit #hitsofnaseebvalanchery
#ummasongs #uppasongs #hamoodsongs
#sayyifululama #sulthanululama #naseebvalanchery #naseebvalanjery #nath

Пікірлер: 239
@fathimathhiba1910
@fathimathhiba1910 10 ай бұрын
الحمد لله 🤍 ലോകമെമ്പാടും തിങ്കളിൻ ﷺ പിറവിയിൽ ആവേശം കൊള്ളുമ്പോൾ.. ഈ എളിയവൾ സസന്തോഷം രചിച്ച "ഇഷ്‌ഖിൻ മിസ്ക്" നിങ്ങളിലേക്ക് പ്രമുഖ മാദിഹ് നസീബിക്കയിലൂടെ എത്തിക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷിക്കുന്നു. 🥰 ഇതൊരു സ്വാലിഹായ അമലായി റബ്ബ് സ്വീകരിക്കട്ടെ.. മുത്ത് ﷺ തങ്ങൾക്കരികിൽ പാടിക്കേൾപ്പിച്ച വരികളാണ്. 🤍 നിങ്ങൾ എല്ലാവരും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കട്ടെ..😍 റബ്ബ് നമ്മിൽ എല്ലാവരിലും തങ്ങളോടുള്ള സ്നേഹം വർധിപ്പിച്ചു നൽകട്ടെ.. أوصيكم بالدعاء 🤍
@rafihfaizyap475
@rafihfaizyap475 10 ай бұрын
ആമീൻ ❤
@fathimathsuhara3386
@fathimathsuhara3386 10 ай бұрын
آمين يا ربّ العالمين
@user-nh7pi6hk3x
@user-nh7pi6hk3x 10 ай бұрын
Ameen
@zaihamehrish8728
@zaihamehrish8728 10 ай бұрын
Aameen🤲
@k.arahman6035
@k.arahman6035 10 ай бұрын
Ameen
@ashifaashi1811
@ashifaashi1811 10 ай бұрын
ماشاء الله
@febifebi6104
@febifebi6104 10 ай бұрын
❤ﷺ❤
@hafsapalakkal4268
@hafsapalakkal4268 10 ай бұрын
മുത്തിന്റെ മദ്ഹ് പാടാനായി 'മുത്തിൻ റൂഹി'ലൂടെ റബ്ബുയർത്തിയ മുത്തുമോന്റെ മുത്തായ സ്വരം ....🎉 റബ്ബ് ബറകത്തേറ്റി നിലനിർത്തട്ടെ....🤲💙
@muhammedswalihkv5560
@muhammedswalihkv5560 10 ай бұрын
Masha allah❤❤❤
@abdulbasith63278
@abdulbasith63278 10 ай бұрын
Masha Allah ❤
@MuhammedMuhammed-lp6lo
@MuhammedMuhammed-lp6lo 10 ай бұрын
ماشاء الله Super👍👍
@uvaischemmad1542
@uvaischemmad1542 10 ай бұрын
Ma sha allah 🥰🥰🥰🥰
@mh_media_official
@mh_media_official 10 ай бұрын
Masha allah naseebka❤
@MuhammadSharafudheen-oe4jt
@MuhammadSharafudheen-oe4jt 10 ай бұрын
ماشاءاللہ😍😍
@anverkanneeri4270
@anverkanneeri4270 10 ай бұрын
ഫാത്തിമ ഹിബ എന്ന എന്റെ പ്രിയപ്പെട്ടഎഴുത്തുകാരിയായ നാട്ടുകാരിയുടെ അർത്ഥഗർഭമേറിയ പുണ്യ റസൂലിനോടുള്ള അനുരാഗം പ്രകടമാക്കിയ വരികൾക്ക് ഹൃദയാന്തരങ്ങളെ കുളിരണിയിപ്പിക്കുന്ന മധുരശബ്ദം ഈ മദ്ഹ് ഗാനത്തെ വേറിട്ട്‌ നിറുത്തുന്നു..
@Zuhraa_ahh
@Zuhraa_ahh 10 ай бұрын
Mashallah 😍😍😍 naseebkkante voicente addicte ayi poyi❤️❤️ ❤️❤️❤️ mashallah❤️❤️iniyum orupad madh song padaan allahu Thaufiq nalkatte🤲🏻🤲🏻🤲🏻🙌❤️❤️❤️
@fadhila26
@fadhila26 10 ай бұрын
Mashaa allaah orupaad ishttaai... ☺️☺️👍🏻
@fadhila26
@fadhila26 10 ай бұрын
Waiting....☺️
@Ayshabijamsheed
@Ayshabijamsheed 10 ай бұрын
Waiting
@fathimaminha1271
@fathimaminha1271 10 ай бұрын
Masha allah🙌❤️
@muhammedarif4280
@muhammedarif4280 8 ай бұрын
Maa sha Allah
@carworkshopksa6134
@carworkshopksa6134 10 ай бұрын
👏🏻👏🏻👏🏻👏🏻
@puthanazhisuhail
@puthanazhisuhail 10 ай бұрын
Masha Allah
@najiyamunavira2499
@najiyamunavira2499 10 ай бұрын
ما شاءالله😍🥰
@aslamkottakkal
@aslamkottakkal 10 ай бұрын
Masha Allah😍🥰
@anees890
@anees890 10 ай бұрын
ماشاء الله....❤️ ماشاء الله....❤️ ماشاء الله.... ❤️ This song😍😇
@nishamnishu4703
@nishamnishu4703 10 ай бұрын
Insha allahhhh waiting❤❤🤲🤲
@user-vk7kz3xj1d
@user-vk7kz3xj1d 10 ай бұрын
Voice 👍
@fidhukuttyscraftworld3098
@fidhukuttyscraftworld3098 10 ай бұрын
MashaAllah .Alhamdulillah🎉
@mohammedunais5432
@mohammedunais5432 10 ай бұрын
😍😍😍😍😍😍😍😍
@sinurifu1343
@sinurifu1343 10 ай бұрын
Waitting this song❤
@MubeenaMubi-zv5fm
@MubeenaMubi-zv5fm 10 ай бұрын
ماشاءالله ❤ polichu......❤🥰
@muhammedaflah7812
@muhammedaflah7812 10 ай бұрын
Mashalah...❤️‍🔥
@mh_media_official
@mh_media_official 10 ай бұрын
@abdulsatharm1108
@abdulsatharm1108 9 ай бұрын
Mashahallah
@noufalthashu1244
@noufalthashu1244 10 ай бұрын
മാഷാഅല്ലാഹ്‌ ❤️❤️
@safusafwan9333
@safusafwan9333 10 ай бұрын
❤❤❤
@fathimathsuhara3386
@fathimathsuhara3386 10 ай бұрын
ما شاء الله ❤🤩
@suhaima_hadiya
@suhaima_hadiya 10 ай бұрын
ما شاء الله...✨🌹
@Sajiddeshamangalam
@Sajiddeshamangalam 10 ай бұрын
Ma sha Allah 😍❤️
@user-xw5rw3el2k
@user-xw5rw3el2k 10 ай бұрын
Masha allah❤
@sameerbabuneeleri
@sameerbabuneeleri 10 ай бұрын
super lyrics❤❤❤❤
@thoufeesabdullafathimapath348
@thoufeesabdullafathimapath348 10 ай бұрын
Ma sha allah....ufff😍😍😍😍😍😍😍
@user-ff7fc4yw9u
@user-ff7fc4yw9u 10 ай бұрын
Masha alalh mqsha allah
@Anees-qp5be
@Anees-qp5be 10 ай бұрын
പൊളിച്ചു തിമർത്തു
@rifamavinakatte7090
@rifamavinakatte7090 10 ай бұрын
Maasha allaha
@allahisgreat4840
@allahisgreat4840 10 ай бұрын
W8ing❤️😍
@ShafnaRahmath
@ShafnaRahmath 9 ай бұрын
Masha allah😊👍
@husaink6848
@husaink6848 10 ай бұрын
Mashallah 👌
@farismamnoonlakshadweep
@farismamnoonlakshadweep 10 ай бұрын
മനോഹരമായത് മാത്രം പാടുന്നവരും പാടുന്നതെല്ലാം മനോഹരമാക്കുന്നവരും ഉണ്ട്, നസീബ് പാടിയതൊക്കെ അതിമനോഹരമാക്കിയവനാണ്. എല്ലാ പോരായ്മകളെയും മായിച്ചു കളയുന്ന ഇന്ദ്രജാല ശബ്ദമാണ് നിന്റെത് 😍 പിന്നെ ഈ പാട്ടിന്റെ ട്യൂൺ ആരെയും ആകർഷിക്കുന്ന താണ്. ഈ പാട്ട് തരംഗമാവട്ടെ എന്നാശംസിക്കുന്നു. തുടക്കക്കാരിയ രചയിതാവിന് ഇതൊരു പ്രചോദനമാവട്ടെ ഇനിയും എഴുതുക എഴുതി തെളിയുക അഭിനന്ദനങ്ങൾ സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@hafsapalakkal4268
@hafsapalakkal4268 10 ай бұрын
coment പൊളിച്ചു❤
@Aysha4029
@Aysha4029 10 ай бұрын
Sure💚💚
@suhainasinuz
@suhainasinuz 10 ай бұрын
@rahanazka6593
@rahanazka6593 10 ай бұрын
mashalla ❤❤❤
@md.faizfaiz7513
@md.faizfaiz7513 10 ай бұрын
வேர லெவல்🎉
@Aysha4029
@Aysha4029 10 ай бұрын
mashaallah.. Naseeb 👍👍 സുന്ദരമാം വരികൾ 💚💚
@noufiya9492
@noufiya9492 8 ай бұрын
Mashallah
@k.arahman6035
@k.arahman6035 10 ай бұрын
❣️
@pathu_omanoor
@pathu_omanoor 9 ай бұрын
✾ ماشاء الله🌹
@fathima78631
@fathima78631 10 ай бұрын
Mashaalha✨❤
@seenathulfausiya7374
@seenathulfausiya7374 10 ай бұрын
ما شاء الله تبارك الله
@raheesclassic2230
@raheesclassic2230 10 ай бұрын
Mashaallah ❤❤❤
@razanaat
@razanaat 10 ай бұрын
Masha Allah ❤❤❤❤ എഴുതിയത് entay പ്രിയ ശിഷ്യ Hiba shahul Hameed........ മുത്ത് ഹബീബിനെ പുകഴ്ത്തി എഴുതാനും പാടാനും റബ്ബ് തൗഫീഖ് നൽകട്ടെ...........
@HajaraAsanakp
@HajaraAsanakp 10 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@thoufeesabdullafathimapath348
@thoufeesabdullafathimapath348 10 ай бұрын
Ara ath hiba shahul,??
@muhammedshihabudheen1671
@muhammedshihabudheen1671 10 ай бұрын
ماشاء الله 🎉 Superb!!!!
@aslahiya4906
@aslahiya4906 10 ай бұрын
ما شاء الله 🌹
@az_cob.ra_
@az_cob.ra_ 10 ай бұрын
Mashaallah
@hashimp4905
@hashimp4905 9 ай бұрын
Mashallah❤
@hashimp4905
@hashimp4905 9 ай бұрын
@asiyajumana3752
@asiyajumana3752 10 ай бұрын
Super ماشاء الله❤
@RaniyaRahman178
@RaniyaRahman178 8 ай бұрын
Allah enniyum uyarthatte priyapetta hiba Enna ente suhurthine❤❤❤❤❤❤❤❤😊😊💕🎶
@user-uq8mf5xy3c
@user-uq8mf5xy3c 10 ай бұрын
🤩😍😍😍
@s6738
@s6738 9 ай бұрын
Mashallah🔥
@khaleedbajpe3948
@khaleedbajpe3948 3 ай бұрын
❤❤❤❤Masha allah ❤❤❤❤
@user-ts5ct7ch9o
@user-ts5ct7ch9o 10 ай бұрын
Ma sha Allah ❤👍👍
@minnaashref6351
@minnaashref6351 10 ай бұрын
👍👍👍👍👍
@hasanathem5359
@hasanathem5359 10 ай бұрын
Mashaaa allah 💖manoharamaya varikal... Naseebkka Voice super😍❤❤
@user-uj5vg6cm3k
@user-uj5vg6cm3k 10 ай бұрын
مـا شـاء الـلـه 🌹
@shabhnamshabha1764
@shabhnamshabha1764 4 ай бұрын
Masha Allah voice ❤
@hairunnisamiskeenhanifa2333
@hairunnisamiskeenhanifa2333 10 ай бұрын
ماشاءالله تبارك الله ❤❤
@Rinufinurafu
@Rinufinurafu 10 ай бұрын
Ma Sha Allah ❤
@musafir3667
@musafir3667 10 ай бұрын
വരികൾ എഴുതിയ ഹിബയ്ക്ക് 💐💐💐💐
@swalishaan5705
@swalishaan5705 10 ай бұрын
🔥🔥🔥🔥🔥🔥🔥👍👍👍👍
@user-qd8wb3np9e
@user-qd8wb3np9e 7 ай бұрын
Mashaallah ❤️❤️❤️❤️❤️😘😘😘
@rafihfaizyap475
@rafihfaizyap475 10 ай бұрын
Masha allah....🎉 ഈ വസന്ത മാസത്തിൽ ഒത്തിരി മദ്ഹ് പാടിയല്ലോ.... Barakallahu feekka 👍🏻👍🏻
@abbasck1654
@abbasck1654 8 ай бұрын
👍👍👍super💞
@ishafathimavp2224
@ishafathimavp2224 10 ай бұрын
Mashaallah🥰🥰നല്ല വരികൾ ❤നസീബിന്റെ ശബ്ദം കൂടി ആയപ്പോൾ പാട്ട് അടിപൊളി ആയി 😍ഇനിയും ഒരുപാട് മദ്ഹ് ഗാനങ്ങൾ പാടാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🎉
@shahanaaskar1215
@shahanaaskar1215 10 ай бұрын
Nalla varigal
@Suhaibpookkattiri
@Suhaibpookkattiri 10 ай бұрын
Masha allah 🥰
@Mubarak_kollam_
@Mubarak_kollam_ 10 ай бұрын
നസീബ് ന്റെ ആ ശബ്ദ മാധുര്യം 🥰 ആഹാ... പൊളിച്ചു ❣️ പൊളിച്ചു മുത്തേ.. ماشاءالله💚
@ashrafashrafbabu8934
@ashrafashrafbabu8934 10 ай бұрын
ماشاالله 💖
@moluminnu2080
@moluminnu2080 10 ай бұрын
Masha allah 😍😍
@zahrumolzahru8603
@zahrumolzahru8603 10 ай бұрын
Maasha allaah ❤❤❤❤
@MidlajThiruvambady
@MidlajThiruvambady 10 ай бұрын
💚💚💚
@user-qg9qg2ep6s
@user-qg9qg2ep6s 3 ай бұрын
Mashallah 😍😍😍❤️❤️❤️💞💞
@k.arahman6035
@k.arahman6035 10 ай бұрын
Waiting.... 😍😍
@Dhilu_gaimar
@Dhilu_gaimar 10 ай бұрын
ماشاء الله 👍👍👍
@ramzeenarammi6855
@ramzeenarammi6855 10 ай бұрын
Maasha Allah 🖤
@AslamKottakkalOfficial
@AslamKottakkalOfficial 10 ай бұрын
മുത്തേ അതിമനോഹരം ❤️😍🫂
@Safuv
@Safuv 10 ай бұрын
mashalan👍👍
@user-wk7pn1lj4s
@user-wk7pn1lj4s 10 ай бұрын
Mashallah ✨
@HIJAZMEDIA
@HIJAZMEDIA 10 ай бұрын
മാഷാ അള്ളാഹ്..❤ അതിമനോഹരം
@fazmedia.
@fazmedia. 10 ай бұрын
അൽഹംദുലില്ലാഹ്.. സൂപ്പർ രചന..
@shahlathtt3816
@shahlathtt3816 9 ай бұрын
Masha allah Naseebikka Super song ❤🎶
@NimshiyaUmmer-ed9wv
@NimshiyaUmmer-ed9wv 10 ай бұрын
Mashaallah.....Hiba mol❤❤
@fathimaadila8170
@fathimaadila8170 10 ай бұрын
😍❤️✨
@_x_1_n_4_n_
@_x_1_n_4_n_ 10 ай бұрын
Mashaallah ❤❤
@muhsinamanzoorali3528
@muhsinamanzoorali3528 10 ай бұрын
Aameen🤲🏽 manam kulirkum varikal impamoorum alapanam❤barakallah🤲🏽🤲🏽🤲🏽
@zaihamehrish8728
@zaihamehrish8728 10 ай бұрын
Masha Allah🥰🥰🥰
HITS OF NASEEB VALANCHERY VOL2  #naseebvalanchery #hit #trending #madhsong #mashup
29:12
NASEEB VALANCHERY OFFICIAL
Рет қаралды 22 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 208 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
SAYYIDEE LYRICS SAJNA  MAYFIELD VOCAL NASEEB VALANCHERY #NASEEBVALANCHERY #madhsong
5:14
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 466 М.
Ambili Chelulla | Raihana Muthu | Cover Song 2023 | Madina Voice
4:02
Madina Voice
Рет қаралды 2,2 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,3 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 117 М.
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 1,1 МЛН
Duman - мен болмасам кім? (Mood Video)
2:35
Duman Marat
Рет қаралды 149 М.
Sadraddin - Taxi | Official Music Video
3:10
SADRADDIN
Рет қаралды 621 М.
Aq Koilek
2:51
Algyt - Topic
Рет қаралды 122 М.