MVR നെ മറന്ന നികേഷ് കുമാർ!| ABC MALAYALAM |ABC TALKS| 1-07-24

  Рет қаралды 26,406

ABC Malayalam News

ABC Malayalam News

3 күн бұрын

നികേഷ്കുമാർ സ്വന്തം പിതാവിനെ ദ്രോഹിച്ചവരുടെ പാളയത്തിലേക്ക്#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #nikeshkumar #girishkumar
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 82
@praveenbalakrishnan8878
@praveenbalakrishnan8878 2 күн бұрын
TG യുടെ സുഹൃത്ത് ആകാനുള്ള ഒരു യോഗ്യതയും നികേഷിന് ഇല്ല
@sasidharanv6956
@sasidharanv6956 Күн бұрын
നിക്കഷേ അങ്ങ് തിരുന്നെല്ലിയിൽപോയി അച്ഛന് ബലിയിടണം കാരണം ആത്മാവ് നിന്നെ കത്തുകൊള്ളും മറക്കല്ലേ
@KaleshCn-nz3ie
@KaleshCn-nz3ie Күн бұрын
ടിജി സാർ ഒരു മാധ്യമപ്രവർത്തകൻ ആയിരുന്നു.. അങ്ങനെയുള്ള സുഹൃത്തുക്കൾ ആണ് ടിജി ഉദ്ദേശിക്കുന്നത്.. അല്ലാതെ best friend അല്ല 👍
@sreekumarts9191
@sreekumarts9191 2 күн бұрын
MVR നെ പുകഴ്ത്തുന്നത് വേണ്ട. കണ്ണൂർ രാഷ്ട്രീയത്തെ ക്രിമിനലിസ് ചെയ്തത് അയാളാണ്. എന്തെല്ലാം ചട്ടമ്പിത്തരങ്ങൾ. നിയമസഭയിലും പുറത്തും
@binduprathap928
@binduprathap928 2 күн бұрын
TG യെ പോലുള്ളവർ രാജ്യത്തെ സുപ്രധാന Post കൾ നല്കി കഴിവ് തെളിയിക്കാനുള്ള അവസരം ലഭിക്കണം
@devparambath
@devparambath 2 күн бұрын
എന്തോ, നികേഷ് കുമാറി നെ പറ്റിയുള്ള ഈ ചർച്ചയിൽ മാത്രം എനിക്ക് TG യോട് യോജിക്കാൻ കഴിയില്ല
@jobyaz1980
@jobyaz1980 2 күн бұрын
സുനിൽ ലെ ഈ പഴമൊഴി അസ്ഥാനത്ത് ആയിപ്പോയി😮😮
@shine1302
@shine1302 2 күн бұрын
നികേഷ് ചാനലിൽ ഇരുന്ന് പാർട്ടിപ്രവർത്തനം നടത്താതെ പുറത്ത് വന്നു പാർട്ടിപ്രവർത്തനം നടത്തട്ടെ..എത്തിക്സ് എന്നൊരു ക്വാളിറ്റി ഇല്ലാത്തവർക്ക് എവിടെയായാലും ഓക്കേ ആയിരിക്കും.!!
@aneesh_sukumaran
@aneesh_sukumaran Күн бұрын
😂😂😂😂👍
@user-ey3fz5gu2z
@user-ey3fz5gu2z Күн бұрын
അലമ്പില്ലാത്ത നല്ല ചർച്ച!അന്തിചർച്ചയേക്കാൾ സൂപ്പർ!
@asokandhanyas6261
@asokandhanyas6261 2 күн бұрын
ആരോടും,ഒന്നിനോടും കടപ്പാടില്ലാത്ത നീചനാ നികേഷ് നമ്പിയാർ.
@saneeshsanu1380
@saneeshsanu1380 2 күн бұрын
നികേഷിനെ ഒരു ചർച്ചയിൽ മാധ്യമങ്ങളുടെ ചന്തി കഴുകൽ പറഞ്ഞതിന് TG എടുത്തുടുത്തതാണ് നികേഷിനെ കാണുമ്പോൾ ഓർമ്മ വരുന്നത്😂
@silvereyes000
@silvereyes000 Күн бұрын
Athokke debate ile avesham oke ale😅
@sandrosandro6430
@sandrosandro6430 2 күн бұрын
T G ക്ക് ചില കൊനഷ്ട് നിലപാടുകളുണ്ട്. അതിന് കൊനഷ്ട് ന്യായീകരണങ്ങളും😂 പലതും മുൻ നിലപാടുകളുമായി ഇടയുന്നു 👎
@cksunil233
@cksunil233 Күн бұрын
True. Some of them are against common sense and practical intelligence
@SureshV-qq6xn
@SureshV-qq6xn Күн бұрын
ഇത്രയും നല്ല മനുഷ്യനിന്ന് കേരളത്തിലില്ല ഇനി ഉണ്ടാകുമോ എന്നുമറിയില്ല നികേഷ് ആണ് താരo .
@pradeeppadiyil
@pradeeppadiyil 2 күн бұрын
സാർ പറഞ്ഞത് പോലെ ഞനും നികേഷിനെ വിമർശ്ശിച്ചിരുന്നൂ അത് അത് ആ ചോദ്യം തെറ്റായതുകൊണ്ടല്ല പിണറായി പൊക്കികൊണ്ടുനടക്കുന്ന സ്വഭാവം നികേഷിനുണ്ടായിരുന്നൂ അയ്യാളിൽ നിന്നും അത് കേട്ട്പ്പോൾ നികേിന് മതിയായോ എന്നാണ് ആ വിമർശ്ശനത്തിന് കാരണം
@lordgovindgreatheart
@lordgovindgreatheart Күн бұрын
1: എന്തു കൊണ്ട് മുനീർ കുഞ്ഞാലിക്കുട്ടിക്കെതിരായി നികേഷ് ഇന്ത്യാവിഷനിൽ കൊടുത്ത വാർത്തകളിൽ ഇടപെട്ടില്ല? കാരണം മുനീറും കുഞ്ഞാലി കുട്ടിയും തമ്മിലുള്ള പടല പിണക്കം 2. സ്വന്തം പിതാവിനെ ദ്രോഹിച്ച പാർട്ടിയുടെ കൂടെ നികേഷ് പോയി? Wise ആയത് കൊണ്ടാണോ? അല്ല! അച്ഛനെ വേട്ടയാടിയവരെ കൊണ്ട് തന്നെ വോട്ട് ചെയ്യിച്ച് അവരുടെ തമ്പ്രാൻ ആകാൻ, ഒരു തരത്തിൽ തൻ്റെ മുറിവുണക്കാൻ, അങ്ങനെ പ്രതികാരം ചെയ്യാൻ! 😂😂😂 മാറ്റാനായി കൂടെ നിന്ന് ചതിക്കുന്ന ഒരു തന്ത്രം വടക്കൻ കളരികളിൽ ഉണ്ട്🔥🔥🔥🔥
@user-kx3fn3qr4j
@user-kx3fn3qr4j 2 күн бұрын
കുഞ്ഞാലിക്കുട്ടി ഒരു പോറലും ഏൽക്കാതെ രച്ചപ്പെട്ടു.
@dillus170
@dillus170 2 күн бұрын
Tg sir ♥️♥️♥️
@user-gx2oy5lj7k
@user-gx2oy5lj7k 2 күн бұрын
വിനീശകാല്ലേ വിപരീത ബുദ്ധി : കിണരേഷ്
@premkumarb8421
@premkumarb8421 2 күн бұрын
സുധാകരൻ ഒരു ചാനൽ ചർചയിൽ വയർ നിറച്ചു കൊടുത്തു.
@georgejose5933
@georgejose5933 2 күн бұрын
നികേഷ് ഒരു പക്ഷെ അച്ചനോട് പാർട്ടി ചെയ്തതിന് പ്രതികാരം ചെയ്യാൻ CPMൽ കയറി കൂടുന്നതാണോ? എന്ന് സംശയിക്കുന്നവർ ഉണ്ട്
@prasadmr8180
@prasadmr8180 Күн бұрын
TG മനോഹരമായ അവതരണം❤
@jeevanvk5526
@jeevanvk5526 Күн бұрын
Integrity ഇല്ലാത്ത ഒരു മനുഷ്യ ൻ
@prakahprakashkumar4623
@prakahprakashkumar4623 Күн бұрын
വികടകുമാരൻ എന്ന മൂവി യാണ് ഓർമ വരുന്നത്
@murlimenon2291
@murlimenon2291 Күн бұрын
TG.. loved your analysis...
@geethakumar601
@geethakumar601 Күн бұрын
One meaningful conversation!!!!! Many points the listener could grasp.
@eksathyanath264
@eksathyanath264 Күн бұрын
നികേഷ് അല്ല ? നിഷേധ് എന്തും ഏതും നിഷേധിക്കുന്ന സ്വഭാവ ദൂഷ്യം.
@nishadma4822
@nishadma4822 2 күн бұрын
Good interview
@abhijithks463
@abhijithks463 Күн бұрын
പണ്ട് TG റിപ്പോർട്ടറിൽ പ്രസംഗവശാൽ , പോയി നികേഷിനെ കൊണ്ട് ഒരു ശരീരഭാഗം കഴുകിക്കാറുണ്ടായിരുന്നു 😂😂😂😂
@mercykuttymathew586
@mercykuttymathew586 2 күн бұрын
Good evening ❤❤
@bssnair779
@bssnair779 Күн бұрын
നിലപാടും നിലവാരവുമില്ലാത്ത ഒരാൾ ആയിട്ടു മാത്രമേ നികേഷിനെ കാണാൻ പറ്റൂ.ഒരുപക്ഷേ ഹിന്ദുവിന്റെ നിഷ്‌ക്കളങ്കത, നന്മ അദ്ദേഹത്തിന് എപ്പോളോ നഷ്ടപ്പെട്ടതാവാം.
@jobinmvarghese
@jobinmvarghese 8 сағат бұрын
Big fan of TG Mohandas Sir, Truly an inspiration 💐👍
@govindkurup2462
@govindkurup2462 Күн бұрын
Crisis manifest charector!!!! Mr TG .Well said.
@satheeshkumartr7973
@satheeshkumartr7973 Күн бұрын
TG ചാനലിൽ നല്ല മര്യാദരാമൻ തന്നെ! 🤣🤣
@pratapvarmaraja1694
@pratapvarmaraja1694 Күн бұрын
നികേഷ് പാരമ്പര്യം ആയി സാമ്പത്തിക ജീവി അഥവാ marxist ആണ്.അതായത് ലഭ്യം കൂടുതല്‍ ഉള്ള സ്ഥലത്തേക്കു മാറുന്നു.ആശയ പരമായി perfect.😜😜😜
@ameer.valiyakath5888
@ameer.valiyakath5888 Күн бұрын
@KaleshCn-nz3ie
@KaleshCn-nz3ie Күн бұрын
നികേഷ്..ടിജി സാർ ചർച്ചകൾ കണ്ടിട്ടുണ്ട്.. നികേഷ് കുമാറിനെ എടുത്തിട്ട് അലക്കിയിട്ടുണ്ട് ടിജി സാർ..😊
@SasiNair-le9zx
@SasiNair-le9zx Күн бұрын
അവിടെയുമില്ല വിശേഷം ഇവിടെയുമില്ല വിശേഷം 🙏നമ്മ സി പി എം ക്കാർക്ക് കിട്ടുന്ന അടി 🙏 ചാനൽ കളഞ്ഞു സി പഎമ്മിൽ വന്നു 🙏 നാളെ ഈ പരനാറി എവിടെ എന്ന് ചാനൽ ചർച്ച ചെയ്യണം 🙏 🙏
@NaduvathPaul
@NaduvathPaul Күн бұрын
When fortune comes just embrace it, when misfortune comes turn your back to it
@tolaxman1
@tolaxman1 Күн бұрын
One's real stuff will surface one day, however hard one may try..That's what we see with Sunil in this episode
@NGKolari
@NGKolari 2 күн бұрын
TG മോഹൻദാസിന്റെ ക്രിക്കറ്റ്റിനെയും ഫുട്ബോളിനെയും താരതമ്യം ചെയ്തുള്ള ഒരു വീഡിയോ ഉണ്ടായിരുന്നോ. അതിന്റെ ലിങ്ക് കിട്ടാൻ വഴിയുണ്ടോ?
@chethankumar555
@chethankumar555 2 күн бұрын
Do video with TG on pappu non serious speech in parliament
@syamrs5877
@syamrs5877 Күн бұрын
TG ഇപ്പോൾ മഹാനാകാൻ നോക്കുകയാണ്. നിലപാടുകളിൽ മുഴുവൻ പൊരുത്തമില്ലായ്മ. നികേഷിൻ്റെ പല ചർച്ചകളിലും TG യെ സംസാരിക്കാൻ അനുവദിക്കാതെ തടസ്സപ്പെടുത്തി അപമാനിച്ചിട്ടുണ്ട്. എന്നിട്ട് ഇപ്പോൾ അടുത്ത സുഹൃത്താണന്നും പറയുന്നു. 😅
@vaisakhrk8760
@vaisakhrk8760 Күн бұрын
അതെ
@user-nx6ne4wk8i
@user-nx6ne4wk8i Күн бұрын
Tv ചർച്ചകൾ ഒക്കെ aaaa debate ഓടെ അവിടെ കയിയും ഫ്രണ്ട്ഷിപ്പ് വേറെയാണ് അത് ഏത് രാഷ്ട്രീയ പാർട്ടിക്കാർ അണക്കിലും അങ്ങനെയാ
@rameshsukumaran1218
@rameshsukumaran1218 Күн бұрын
TG❤️❤️
@anands9194
@anands9194 2 күн бұрын
നികേഷിൻ്റെ coat ഒരിക്കലും ശെരിയായ size ആയിരുന്നില്ല. ഒരു രണ്ടു size വലുതായിരുന്നു വേണ്ടിയിരുന്നത്.
@sreekumarg3010
@sreekumarg3010 Күн бұрын
You praise if the management give freedom to editorial policies, but in case of asianet and Chandrasekhar he has different stance... Why???
@preeyaslee3909
@preeyaslee3909 Күн бұрын
T G super 🎉
@krishnaniyer7290
@krishnaniyer7290 2 күн бұрын
This fellow has not been receiving salary for quite sometimes it seems resignation drama is a face saving grace as nobody likes to work for free
@suhabsalam3302
@suhabsalam3302 2 күн бұрын
Ghandhi's sons are not Ghandian
@jeevanvk5526
@jeevanvk5526 Күн бұрын
പിന്നെ മോശവും അപമാനവും ഒക്കെ എവിടെ ഉപയോഗിക്കാനാണ് ടി ജി
@udayjanardhanan
@udayjanardhanan Күн бұрын
This guy and Rahul Eashwar belong to the same category. Opportunists to the core . This is called Taqqiya in Islam . രാജാവിനെ കാട്ടും രാജഭക്തി 😂
@jayinho
@jayinho Күн бұрын
12:00 Jaggi Vasudevan Nairo?? 😂😂.... TG😂😂
@smithakrishnan1882
@smithakrishnan1882 Күн бұрын
ജഗ്ഗി വാസുദേവ് നേരെ തിരിച്ചാണ് പറയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.. പോയി ചെവി കഴുകിയിട്ടു വന്നിട്ട് ഒന്നൂടെ കേൾക്കൂ 😂😂
@jithinsreekumar2715
@jithinsreekumar2715 Күн бұрын
Edooo..thaan oru pottan anallo .. Pottan ennu paranjal loka pottan 😂😂
@jayinho
@jayinho Күн бұрын
​Ithu sahodaran ennum kannaadi nokki parayuna dialogue ayrkum alle . @@jithinsreekumar2715
@jayinho
@jayinho Күн бұрын
​@@smithakrishnan1882sheriya...😂 Slow cheythu kettapo sheriyaayi.
@smithakrishnan1882
@smithakrishnan1882 Күн бұрын
@@jayinho good 🤣
@kalas3013
@kalas3013 5 сағат бұрын
Not able to agree with TG here bcs Nikesh doesn’t have any integrity or ethics ..he is just like his party .
@demat7774
@demat7774 Күн бұрын
You said it…tg realising the fact.. Nikesh was a great journalist . Nikesh has done his job well until the reporter sold to other people..even after he contested the election still he was doing his job unbiased..After reporter relaunched they decided each journalist can express their views and opinion without any restrictions, And one thing we must know, m v Raghavan at end of his life he almost cut his relationship with UDF and ready to go ldf, no one says that… tg is clever and clear about this matter…അല്ലാതെ ഈ ചാനലുൽ ഇരുന്ന് നികേഷിനെ വാരുന്ന ഒരു ഊള തമാശക്കാരനുന്ടല്ലോ അവനെ പോസെയ ല്ല ഇദ്ദേഹഠ😅
@martinsam8787
@martinsam8787 Күн бұрын
Don't lie mvr never wanted to go back to ldf during his last days
@nithi678
@nithi678 2 күн бұрын
Xi Zhongxum was a Chinese Communist revolutionary and considered to be among first and second generation of Chinese leadership, known for political moderation and for the set backs he endured in his career. He was imprisoned and purged several times by the Communist Party. His second son, Xi Jin Ping is the current president of Peoples Republic of China and General Secretary of Chinese Communist Party.
@sisubalans
@sisubalans Күн бұрын
Only Kalu vari father.ha..haha
@rajendranp3866
@rajendranp3866 Күн бұрын
Disagree with you
@joshwamo373
@joshwamo373 Күн бұрын
M.V.Raghavan ennal Cpim anu..Adhehathinte chora cpim akunnathil oru thettum illa..Athanu sathyam..
@Jai.Hind-ME
@Jai.Hind-ME Күн бұрын
E CHETTAYE PUBLIC NADU ROADIL ITTU THALLUM
@rammohanbhaskaran3809
@rammohanbhaskaran3809 Күн бұрын
ടിജി സർ ... താങ്കളൊരു സംഭവം തന്നെ ....
@jovk8087
@jovk8087 Күн бұрын
You are great Mr Mohandas
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 83 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 6 МЛН
എസ്എഫ്ഐൽ പുതിയ അവതാരം | ABC MALAYALAM |
14:35
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 83 МЛН