No video

നാടൻ പൂവൻ കോഴികൾക്ക് 75 ദിവസം കൊണ്ട് 3 കിലോ തൂക്കം / അടിപൊളി നാടൻ തീറ്റ / 100%success home made feed

  Рет қаралды 152,960

Nizar Alappy Success media

Nizar Alappy Success media

Күн бұрын

നാടൻ പൂവൻ കോഴികൾക്ക് 75 ദിവസം കൊണ്ട് 3 കിലോ തൂക്കം / അടിപൊളി നാടൻ തീറ്റ / 100%success home made feed
#poultryfeedformulationmalayalam
#organicchickenfeed
#homemadePoultryfeedformulation
for more information please call
9061282441

Пікірлер: 515
@ChandreshKolathur
@ChandreshKolathur 3 жыл бұрын
താങ്കളുടെ ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം 🙏🙏🙏 താങ്കൾ പറഞ്ഞ പൂവൻ കോഴികളെ വളർത്തുന്ന രീതി അടുത്ത വീഡിയോ കാണാൻ അതിയായ ആഗ്രഹം ഉണ്ട് 💞 എത്ര സമയം എടുത്തു എന്നതിലല്ല താങ്കളുടെ വീഡിയോ പൂർണ്ണമായും കണ്ടുകഴിഞ്ഞാൽ ആ കാര്യങ്ങളെ കുറിച്ച് പിന്നീട് ആർക്കും ഒരു സംശയവും ഉണ്ടാകില്ല. Skip ചെയ്തു കാണാൻ ഇതിൽ താങ്കൾ അനാവശ്യമായി വലിച്ചിഴക്കുന്നതുപോലെ ഒരിക്കലും എനിക്ക് തോന്നിയിട്ടില്ല..🙏🙏 എത്ര ത്തോളം വിശദമാക്കുന്നുവോ അത്രയും ഞങ്ങൾക്ക് നല്ലതാണ്... താങ്ക്സ് ❤
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Welcome
@sreedevisunil7919
@sreedevisunil7919 3 жыл бұрын
Avida sthalam puthiye video edanum Motta kozhikku ee thetta koddukamo plis 😭🤔
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
No
@sulikhansulikhan5464
@sulikhansulikhan5464 3 жыл бұрын
Ok
@basheerpv9238
@basheerpv9238 3 жыл бұрын
ഇതിൽ ഈസ്റ്റ് പകരം: ഫീസപ്പിസ്റ്റ് ആട് ചെയ്താൽ പേരെ
@satheeshbabu6126
@satheeshbabu6126 2 жыл бұрын
ഇതുവരെ കണ്ട വീഡിയോസ് എല്ലാം ഒന്നിന് ഒന്ന് മെച്ചം ഇങ്ങനെ ഉള്ള ആൾകാർ ആണ് കർഷരുടെ സുക്ർത്തുക്കൾ നന്ദി നന്നി നന്നി 🙏🙏🙏
@siyadtvm2773
@siyadtvm2773 3 жыл бұрын
നിസാർജീവിക്കാൻ ജോലി ചെയ്യാൻ മടി കാണിക്കുന്ന കുറച്ച് മലയാളികൾ ഉണ്ട് നമ്മുടെ യിടയിൽ. താങ്കൾക്ക് താങ്കൾ ആഗ്രഹിക്കുന്നസർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. (ഞാൻ ഒരു ആട്ടോ ഡ്രൈവറാണ്, ജീവിക്കാൻ നിഷ്കളങ്കമായി അധ്വാനിക്കുന്നവരെ കാണുമ്പോൾ, സന്തോഷം. ബിഗ് സലൂട്ട്.
@josepious5766
@josepious5766 2 жыл бұрын
താങ്കൾ എടുത്ത ഈ വീഡിയോ വളരെ ഉപകാരമായി പൂവൻ കോഴികളെ വളർത്തുന്ന വീഡിയോ - ഉടൻ ഇടുമെന്നു കരുതുന്നു
@jayammaks858
@jayammaks858 2 жыл бұрын
തീർച്ചയായിട്ടും പൂവൻ കോഴിയൂടെ വീഡിയോ ചെയ്യുവാൻ താത്പര്യപ്പെടുന്നു .തീറ്റയുടെ കൂട്ട് വളരെ പ്രയോജനപ്പെട്ടു .നന്ദി 🙏🙏🙏
@ummuahamed5123
@ummuahamed5123 2 жыл бұрын
Ippol. Paranja. Vedeochayyanam
@lijinsrlijinsr3384
@lijinsrlijinsr3384 2 жыл бұрын
സൂപ്പർ
@SajuChako
@SajuChako Жыл бұрын
@@lijinsrlijinsr3384 പൺ
@SajuChako
@SajuChako Жыл бұрын
@@lijinsrlijinsr3384 പപൗഋഋഋഋപപപപപപപപൃ പപപപപപൃ
@indian-sz5kd
@indian-sz5kd 3 жыл бұрын
നന്ദി ഇനിയും നിങ്ങളിൽ നിന്നും ഇത് പോല നല്ല തീറ്റ ഉണ്ടാക്കുന്നത് പോലെ ഞങ്ങളേ പ്രാബ്ത്തരായന്ന നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@janajanardhanan3654
@janajanardhanan3654 2 жыл бұрын
തീറ്റ തയ്യാറാക്കുന്ന രീതി മനസിലായി ഇനി നാടൻ പൂവൻ കോഴിയെ എങ്ങിനെ പരിപാലിയ്ക്കണം എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു ഇതുപോലുള്ള നല്ല അറിവുകൾ തുടർന്നും ഉണ്ടാകഉം എന്ന് പ്രതീക്ഷിക്കുന്നു 👍
@successpoultryfarmalappuzh4751
@successpoultryfarmalappuzh4751 3 жыл бұрын
താങ്കൾക്ക് എല്ലാ വിധ നന്മയും ഉണ്ടാകട്ടെ വളരെ നന്ദി ..... 🙏
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Thanks
@jayamanoharan7766
@jayamanoharan7766 2 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്, കോഴികളെ വളർത്തുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
Thanks
@sureshthiruvalla6614
@sureshthiruvalla6614 3 жыл бұрын
പൂവൻകോഴിയുടെ video പ്രതിക്ഷിക്കൂന്നു Thanks
@moideenp4691
@moideenp4691 3 жыл бұрын
വളരെ വളരെ നന്ദി ഇഞ്ചി വെളുത്തുള്ളി മഞ്ഞൾ 150 ഗ്രാം പറഞ്ഞു ഓരോന്നും എത്രയാണെന്ന് മനസ്സിലായില്ല അപ്പ സോഡാ 10 ഗ്രാം 20 ഗ്രാമം എത്രയാണ് ഉപയോഗിക്കേണ്ടത്
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
നന്ദി നിസാർ ബായി. തീർച്ചയായും നാടൻ ഇറച്ചി കോഴി വളർത്തുന്ന വീഡിയോ ചെയ്യണം. അതുപോലെ എത്ര ദിവസത്തേക്കു ഇതു കേടാകാതെ ഇരിക്കും
@jayammaks858
@jayammaks858 2 жыл бұрын
നന്ദി ,ഇനിയും ഇതുപോലെ ഉള്ള വീഡിയോ .പ്രതീക്ഷിക്കുന്നു .പൂവൻകോഴിയെ വളർത്തുന്ന വീഡിയോ പ്രതീക്ഷിക്കുന്നു .THANKYOU🙏🙏🙏
@josejoseph7989
@josejoseph7989 Жыл бұрын
Oru.vidio.kudi.alavarkkum.ubagarappadum
@suneeshkeloth4726
@suneeshkeloth4726 3 жыл бұрын
വളരെ നല്ലത് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നന്ദി
@starvlog6106
@starvlog6106 2 жыл бұрын
തൽപര്യംഉണ്ട് വീഡിയോ പ്രതീക്ഷികുന്നു
@mohammedali-hx9nv
@mohammedali-hx9nv 3 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് അഭിപ്രായങ്ങൾ,,
@dinnasabu8272
@dinnasabu8272 3 жыл бұрын
വളരെ ഉപയോഗപ്രദമായ നല്ല വീഡിയോ: ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . All the best 👍
@sudheeshss4851
@sudheeshss4851 3 жыл бұрын
സാസ്സോ, ക്രോയ്ലർ, റൈൻബൗ റൂസ്റ്റർ ഈ ഇനം കോഴികൾ ഡേ ഓൾഡ് മുതൽ രണ്ടര മാസം വരെ വളർത്തുന്ന വിശദമായ ഒരു വീഡിയോ ഒന്ന് ചെയ്യണം. പാക്കറ്റ് തീറ്റ ഒഴിവാക്കിയുള്ളത്. ചുരുക്കണ്ട നല്ല നീളത്തിൽ ഉള്ള വീഡിയോ തന്നെ വേണം. പല ചാനലുകളും ചവറുകൾ നീട്ടി പറയുന്നു ആളുകൾ അത് കുത്തിയിരുന്ന് കാണുന്നു ഒരു ഗുണവും ഇല്ലാതെ. ഇക്ക വീഡിയോ ഇട്. നീളമുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.👍👍👍👍
@sureshkuttath5528
@sureshkuttath5528 11 ай бұрын
Yes
@thoppiljayakumareruva2281
@thoppiljayakumareruva2281 2 жыл бұрын
സൂപ്പർ, അഭിനന്ദനങ്ങൾ 🌹
@sarithasuresh5606
@sarithasuresh5606 3 жыл бұрын
ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇനിയും വേണം
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Ok
@anoop.bbalakrishnan5744
@anoop.bbalakrishnan5744 3 жыл бұрын
നല്ല അറിവ്. ഇത് എത്ര കോഴിക്കുള്ളതാണെന്ന് പറഞ്ഞില്ല. ചെറുതു മുതൽ ഈ തീറ്റി കൊടുക്കാമോ
@somanpk2068
@somanpk2068 3 жыл бұрын
ചെലവ് കുറഞ്ഞ കാടത്തീറ്റ നിർമ്മാണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@ponnoosponnoos316
@ponnoosponnoos316 3 жыл бұрын
പറ്റു ല
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
ചെയ്തിട്ടുണ്ട്
@user-xv6fx1rr8t
@user-xv6fx1rr8t Жыл бұрын
@pushpanramakrishnan4513
@pushpanramakrishnan4513 Жыл бұрын
ഞാൻ കൊടുത്തു ഇക്ക അടിപൊളി കൊള്ളാം ഈ തീറ്റ കൂടാതെ മലക്കറി വേസ്റ്റു കൊടുക്കാറുണ്ട്
@mahinka2048
@mahinka2048 3 жыл бұрын
സൂപ്പർ....., ബ്രോയ്ലർ തീറ്റ മിക്സ്‌ കാത്തിരിക്കുന്നു....
@shabeerali663
@shabeerali663 3 жыл бұрын
പൂവൻ കോഴി വളർത്തൽ വീഡിയോ വേണം waiting
@mohammedali-hx9nv
@mohammedali-hx9nv 3 жыл бұрын
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി അഭിനന്ദനങ്ങൾ
@janashakthinewsmalayalam3769
@janashakthinewsmalayalam3769 2 жыл бұрын
വളരെ നല്ല വീഡിയോ.നന്ദി
@amarnathsyam
@amarnathsyam 3 жыл бұрын
കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു👏👏
@thepinkfairies1939
@thepinkfairies1939 3 жыл бұрын
പൂവൻ (നാടൻ )ഇറച്ചി വളർത്തൽ കൂട് സെറ്റ് ചെയേഡ രീതി എല്ലാം ഉൾപ്പെടുന്ന വീഡിയോ വേണം പ്രതീക്ഷയോടെ കാത്തിരിക്കുന്നു, താങ്ങളുടെ എല്ലാ വിഡിയോസും നല്ല വ്യത്മാണ്, ഉബകാരപ്രദമാണ് thanks
@rageshkumar8603
@rageshkumar8603 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡീയോ ആണ് . എനിക്കു ഒത്തിരി ഇഷ്ടമായി. ഇത് എല്ലാ ദിവസവും കൊടുക്കണമോ. ; അതോ ആഴ്ചയിൽ രണ്ട് ദിവസം മതിയോ
@hitechbio1820
@hitechbio1820 3 ай бұрын
Please send the next video regarding E😊ARACHI KOZHI....thanks..😊
@balan966
@balan966 3 жыл бұрын
നന്നായി താങ്കളുടെ മുട്ട കോഴി തീറ്റ ഞാൻ ഉണ്ടാക്കി 20% മുട്ട കൂടി താങ്ക്സ് അതു പോലെ ഇതും ആകും ഇന്ന് വിശ്വാസം ഉണ്ട്‌ ഒരു doubt ഇത് എത്ര ദിവസം സൂക്ഷിക്കാം
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
ആവശ്യത്തിന് ഉണ്ടാക്കുക .... സൂക്ഷിക്കണമെങ്കിൽ ഉണക്കി സൂക്ഷിക്കാം
@anilraghavan6727
@anilraghavan6727 2 жыл бұрын
നന്ദി സഹോദര 🙏
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
Welcome
@nidheeshkmnidheeshkm5543
@nidheeshkmnidheeshkm5543 Жыл бұрын
നല്ല അറിവു പറഞ്ഞു തന്നതിന് നന്ദി 🙏
@deepakgopinathds5066
@deepakgopinathds5066 3 жыл бұрын
Thanks sir for your valuable information Iam Deepak from Thrissur njan kairali kozhiye avasypettu vilichirunu. Naatil vannal urapayittum sirnte farmil ninum vangununde. All the Best for ur future
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Welcome
@mayammedpalathigal90
@mayammedpalathigal90 2 жыл бұрын
Ethra praya egane kodukam
@sujianishabelanish5039
@sujianishabelanish5039 2 жыл бұрын
brother പൂവങ്കോഴികളെ വളർത്താൻ വേണ്ട കാര്യങ്ങൾ ഒരുമിച്ചു ഒരു വീഡിയോ chayane
@aksharaarchana9465
@aksharaarchana9465 2 жыл бұрын
Nadan poovan kozhikku oru divasam etra time food kodukkanam reply pls
@mollykuttyjoseph3463
@mollykuttyjoseph3463 2 жыл бұрын
ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു ഇനിയും ചതിയ പുതിയ വീഡിയോ പ്രതീക്ഷിക്കന്നു തായ്ങ്കു
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
Thanks
@onlineshoppingoffers7645
@onlineshoppingoffers7645 3 жыл бұрын
ഈ കോഴിയെ തിന്നാൽ ഹെൽത്ത്‌ അടിപൊളി ആവുമല്ലോ 😄😄👍
@alphyjijy8897
@alphyjijy8897 3 жыл бұрын
മുട്ട കോഴികൾക്കുള്ള തീറ്റ എങ്ങനെ ഉണ്ടാക്കാം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു സുഹൃത്തിന്റെ വീഡിയോ വളരെ ഇഷ്ടമായി അതുപോലെതന്നെ ഒരു സംശയം ഉള്ളത് പൂവൻ കോഴികളുടെ കൊ ത്തുകൂടുന്ന സ്വഭാവം എങ്ങനെ മറ്റാം വരുതാം എന്നതിനെക്കുറിച്ച് ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
മുട്ട കോഴി തീറ്റ വീഡിയോ ചാനലിൽ ഉണ്ട്
@drjohnjohn8230
@drjohnjohn8230 3 жыл бұрын
Thanks,eggkooduthalkittuvanvendunnathekoodiparanjalkollam
@shynivelayudhan8067
@shynivelayudhan8067 3 жыл бұрын
Nalla arivukal thanku chetta🙏🌹
@minimadhu4341
@minimadhu4341 3 жыл бұрын
Puthiya arivu. Ellavarkkum upakaramakum ithu. Pareeshanangal iniyum undakatte. Ashamsakal
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Thanks
@hotspotmediaentertainment
@hotspotmediaentertainment 2 жыл бұрын
സൂപ്പർ
@prasannakumark3435
@prasannakumark3435 2 жыл бұрын
ഒരു പൂവൻ കോഴിക്ക് ഇരിതിയിൽ എത്ര ഗ്രാം തീറ്റ ഒരുദിവസം കൊടൂക്കം
@fathimairfana4567
@fathimairfana4567 3 жыл бұрын
thnx for the information 👏👏👏👏
@factssecretsbydiljaan9388
@factssecretsbydiljaan9388 3 жыл бұрын
നീണ്ടാലും ഉപകാരം ഉണ്ട്
@pushparajpanjal7432
@pushparajpanjal7432 3 жыл бұрын
താങ്കളുടെ പ്രോഗ്രാം അടിപൊളി പുഷ്പരാജ് പാഞ്ഞാൾ ഇതുപോലെ തന്നെയാണ് എന്റെ വീട്ടിലെ 300 കോഴികൾക്കും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് അങ്ങനെയാണ് താങ്കളുടെ വീഡിയോ ഞാൻ കാണാൻ ഇടയാകുന്നത് ഞാൻ ചെയ്യുന്ന അതേ രീതിയാണ് താങ്കളുടെ വീഡിയോയിൽ ഇഷ്ടമായി സൂപ്പർ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Thanks
@sintas269
@sintas269 3 жыл бұрын
100 കോഴികൾക് എത്ര അളവിൽ തീറ്റ ഉണ്ടാക്കണം എന്നൊന്ന് പറഞ്ഞു തരാമോ
@rosammathomas6408
@rosammathomas6408 2 жыл бұрын
chetta video kandu valere nannayi nalla information ayirunnu ente chothayam enthu chilavu varunnunde oro kozhikum athonne parayanam njan poovankozhiye valarthi enike nashtam ayirunnu vere vitamins kodukkano please answer me thank you
@jacobpg3286
@jacobpg3286 2 жыл бұрын
You are brilliant God bless you
@shibuc.p1870
@shibuc.p1870 2 жыл бұрын
Thaks for valuable info
@sreedayadance
@sreedayadance Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@munoosaichu8227
@munoosaichu8227 3 жыл бұрын
ഒരു കോഴിക്ക് എത്ര ഗ്രാം കൊടുക്കണം ഒരു ദിവസം എന്ന് പറഞ്ഞില്ല
@ABDULRAHMAN-hr3ud
@ABDULRAHMAN-hr3ud 3 жыл бұрын
എത്ര പ്രായം മുതൽ കൊടുക്കണം
@ismailktr4896
@ismailktr4896 3 жыл бұрын
Nice explanation sir.
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Ok
@manhafathimathanath3255
@manhafathimathanath3255 3 жыл бұрын
എന്തായാലും വീഡീയോ വേണം. ഞങ്ങൾ കാത്തിരിക്കുന്നു
@varghesecd7113
@varghesecd7113 2 жыл бұрын
Varghese
@binoythomas1042
@binoythomas1042 3 жыл бұрын
Vdo kandu . Valare upakarapradamane, ithu nammude muttayidunna kozhikalkku kodukkan pattuo
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
ഇല്ല
@ramlakoya7027
@ramlakoya7027 2 жыл бұрын
എനിക്ക് 31 പൂവൻ കോഴികൾ ഇറച്ചിക്കോഴികൾ ഉണ്ടായിരുന്നു തൂക്കം വെക്കുന്നില്ല ഇപ്പോൾ 10 വരെയായി 21 എണ്ണം ഞങ്ങൾ തന്നെ കറിവെച്ചു തീർത്തു ആർക്കും വേണ്ട വെറുതെ കൊടുത്തപ്പോൾ ഇഷ്ടമായി വല്ലാത്ത കഥ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
ഏത് ഇനം പൂവൻ ആണ്
@ChandrikaKumari-ww3uz
@ChandrikaKumari-ww3uz 9 ай бұрын
Poovankozhikalay engine arogyatode valartham yennu videos cheeyumo
@abdulkareemmt5928
@abdulkareemmt5928 2 жыл бұрын
വീഡിയോ വളരെയധികം ഉപകാരപ്രദമാണ്താങ്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുഅതോടൊപ്പം താങ്കൾപൂവൻ കോഴിയെ എങ്ങനെ പരിപാലിക്കണം എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽവളരെ ഉപകാരമായിരുന്നു
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 2 жыл бұрын
വീഡിയോ ചാനലിൽ ഉണ്ട് ഒരെണ്ണം കൂടി ചെയ്യാം
@zacariaantony8603
@zacariaantony8603 2 жыл бұрын
Time stamp 8.40. SODA POWDER 20 gram or 10 gram ? Please clarify.
@josephpaulvallikattil6873
@josephpaulvallikattil6873 3 жыл бұрын
ഇത് എത്ര കോഴിക്കുള്ള തീറ്റയാണ്
@anishsasindran8938
@anishsasindran8938 3 жыл бұрын
Great 👌👌👌👍... informative 👍👍👍
@sureshthiruvalla6614
@sureshthiruvalla6614 2 жыл бұрын
Good information, Thankyou ikka
@factssecretsbydiljaan9388
@factssecretsbydiljaan9388 3 жыл бұрын
വീഡിയോ ചെയ്യണം. കാരണം പൂവൻ കോഴിയെ ഒരുമിച്ചു ഇട്ടാൽ കൊത്താണ്
@raganjalianilkumar5631
@raganjalianilkumar5631 2 жыл бұрын
ഈ തൂക്കത്തിൽ എത്ര കോഴികൾക്ക് തീറ്റ കൊടുക്കാൻ പറ്റു എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു
@fousiyasulthana.n8784
@fousiyasulthana.n8784 3 жыл бұрын
good information👏👏
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
❤️❤️💓💓
@Vinod-ej1lp
@Vinod-ej1lp Жыл бұрын
മുട്ടക്കോഴിക്ക് കൊടുക്കാൻ പറ്റിയ തീറ്റ ഒന്നു ചെയ്യു
@jaffersalim581
@jaffersalim581 3 жыл бұрын
Very useful video
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Thanks
@IbrahimIbRaHiM-sp1rn
@IbrahimIbRaHiM-sp1rn 3 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഒരു സംശയം ബാക്കി ഈ തീറ്റ മുട്ടക്കോഴികൾക്കു കൊടുക്കാൻ പറ്റുമോ എന്നൊരു സംശയം തീർത്തു തന്നാൽ നന്നായിരുന്നു
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
മുട്ടക്കോഴികൾക്ക് നൽകാൻ കഴിയില്ല
@IbrahimIbRaHiM-sp1rn
@IbrahimIbRaHiM-sp1rn 3 жыл бұрын
@@nizarAlappuzhasuccessmedia ok tnk you bro
@karunakaranbeena4939
@karunakaranbeena4939 11 ай бұрын
ഈ തീറ്റ കടുതലായിട് ആക്കി സൂക്ഷിക്കാൻ എന്ത് ചെയ്യണം. എന്ന് പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു
@abdurahimantk9325
@abdurahimantk9325 11 ай бұрын
വളരെ ഉപകാരപ്രദം
@cyrilfrancis7782
@cyrilfrancis7782 10 ай бұрын
BeerwastAvidekittumYoucanproced😅please
@sarithasuresh5606
@sarithasuresh5606 3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ. Thank you sir
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
പൊളിയല്ലെ .....
@suharasadak5053
@suharasadak5053 2 жыл бұрын
Very good enikum oru divasam nokan
@sudheeshss4851
@sudheeshss4851 3 жыл бұрын
ഞാൻ ഇക്കയുടെ ചാനലിൽ നോക്കി നോക്കി ഇരുന്ന വീഡിയോ. താങ്ക്സ് ഇക്ക.
@RITHOOSTips
@RITHOOSTips 3 жыл бұрын
ഇക്കാ...എത്രസമയം ദൈർഘ്യമുള്ള വീഡിയോകൾ ആണെങ്കിലും ഞങ്ങൾ കണ്ടിരിക്കാൻ തയ്യാറാണ്.... കാരണം അത്രയേറെ ഉപകാരപ്രദമായ വീഡിയോകൾ ആണ് ഇക്ക ചെയ്യുന്നത്
@siyadsiya4038
@siyadsiya4038 3 жыл бұрын
well done ikkaaa well done, we hope such as this the valuable information again.
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Thanks
@anandkumarcv2239
@anandkumarcv2239 3 жыл бұрын
Poovan kozhiye elupathil valarthavunna video ittu tharika please ikka
@rosammamathew6274
@rosammamathew6274 13 күн бұрын
ഗുഡ്
@kgs1233
@kgs1233 2 ай бұрын
എത്ര കോഴിക്കുള്ളതിറ്റി ഒരു കോഴി ഒരു ദിവസം എത്ര കൊടുക്കണം
@subaidhashamseer1238
@subaidhashamseer1238 2 жыл бұрын
supper🤩poovankozhiye thukam veppikan ulla video iduvo?
@aboutallshameerali201
@aboutallshameerali201 6 ай бұрын
Super
@anoopanu4743
@anoopanu4743 2 жыл бұрын
Ethra day vechu kozhike kodukam ee thitta?
@lalthazhemuriyil
@lalthazhemuriyil 2 жыл бұрын
കക്ക വെള്ളത്തിൽ ലയിക്കുകയോ ദഹിക്കുകയോ ഇല്ല , കാത്സ്യം കാർബണേറ്റ് ആണത് . എന്നാൽ നീറ്റുകക്ക ( calcium oxide ) വെള്ളം ചേർത്ത് ചുണ്ണാമ്പ് ( calcium hydroxide ) ആക്കുക . ഇത് കാത്സ്യമായി ഉപയോഗിക്കാവുന്നതാണ് .
@wilsonabraham3122
@wilsonabraham3122 3 ай бұрын
Good
@sajeeshnarayanan6394
@sajeeshnarayanan6394 3 жыл бұрын
Ekkaa poovan kozhi valarthunna reethi video edaamo
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
ഇട്ടിട്ടുണ്ട്
@jainulabdeenks7160
@jainulabdeenks7160 2 жыл бұрын
ഗുഡ് ഇൻഫർമേഷൻ tnq
@nobleulahannan2714
@nobleulahannan2714 3 жыл бұрын
Valuable information again
@PrakashMathew-gk6mb
@PrakashMathew-gk6mb 10 ай бұрын
വളരെ നല്ല വീഡിയോ 👍
@fiyashab9494
@fiyashab9494 2 жыл бұрын
പൂവങ്കോഴി വളർത്തൽ വീഡിയോ ചെയ്യണം
@abizzcreations5391
@abizzcreations5391 Ай бұрын
ബ്രോയ്ലർ കോഴിക്ക് ഫിനിഷ്യർന്നു പകരം കൊടുക്കാമോ
@pinky1587
@pinky1587 2 жыл бұрын
ഇപ്പോൾ എടുത്ത് തീറ്റ എത്ര കോഴികൾക്ക് നൽകാനാവും (വലിയ കോഴി)
@laziyoff8015
@laziyoff8015 2 жыл бұрын
Sr.. Ee kakka enginay podikuka onn paranju tharanam
@nazeemashamseer2078
@nazeemashamseer2078 Жыл бұрын
Nizare gramasree poovan enganeyund onnu paranju tharumo
@jithal9630
@jithal9630 2 жыл бұрын
എത്രയും പെട്ടന്ന് ആ വീഡിയോ ചെയ്യൂ
@georgekalappu2151
@georgekalappu2151 2 жыл бұрын
നല്ല വീടിയോ പരീക്ഷിച്ചു നോക്കണം 🙏
@monymuppathupara3884
@monymuppathupara3884 6 ай бұрын
പൂവൻ കോഴി വളർത്തൽ എങ്ങിനെയെന്ന് വീഡിയോ കാണിച്ചതരുക.
@mruduleshrm6258
@mruduleshrm6258 3 жыл бұрын
മുട്ട കോഴികൾക്കുള്ള ചിലവ് കുറഞ്ഞ തീറ്റ പൂവൻ കോഴി വളർത്തൽ വിവരണം video പ്രതീക്ഷിക്കുന്നു
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
Ok
@aliceissac9627
@aliceissac9627 3 жыл бұрын
,, 'ഞങ്ങൾ ടൗണിൽ താമസിക്കുന്നവരാണ് കക്ക കിട്ടാൻ വഴിയ് പകരം എന്താണ് എന്ന പറയാമോ
@nizarAlappuzhasuccessmedia
@nizarAlappuzhasuccessmedia 3 жыл бұрын
കാൽസ്യം പൗസർ നൽകാം
@renjithgopi1952
@renjithgopi1952 3 жыл бұрын
നന്നായിട്ടുണ്ട്....
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 52 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,3 МЛН