Visionary Voices | Episode-5 | Dr. Muhammad Abdul Hakkim Azhari & Dr. P. Mohamed Ali (Galfar)

  Рет қаралды 9,697

Dr Muhammed Abdul Hakkim Kandi

Dr Muhammed Abdul Hakkim Kandi

27 күн бұрын

Dr P Mohamed Ali is a Visionary Global Entrepreneur & Philanthropist. Dr Ali keeps betterment for the people at the core of everything he does. With the intrinsic value of Business With A Human Face, he believes in creating infrastructure for developing human potential.
#business #education #mfar #mfarconstructions #businesstips

Пікірлер: 65
@YASEENFAVAS
@YASEENFAVAS 25 күн бұрын
കൂടുതൽ പേരെ ഇതുപോലെ പ്രതീക്ഷിക്കുന്നു. സിമ്പിൾ ആയ അവതരണം. വിശാലമായ ആശയങ്ങൾ ❤
@Dilnajsu
@Dilnajsu 21 күн бұрын
ഗൾഫാർ മുഹമ്മദലി ❤ ഇദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ് . മുസ്ലിം സംഘടനകളെ കൈ അഴിഞ്ഞു സഹായിക്കുന്നയാളാണ് . ഇദ്ദേഹം ജമാഹത്തെ ഇസ്ലാമിയുമായി കൂടുതൽ സഹകരിക്കുന്ന വ്യക്തിയാണ് .. Expecialy മീഡിയ വൺ പോലുള്ള സ്ഥാപങ്ങളെ ... വളരെ സന്തോഷം .... ഈ ചാനലിൽ ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ .... ഇത്തരം വിശാലമായി ചിന്ദിക്കുന്ന രൂപത്തിൽ ... മറ്റു പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വിഷനറി വ്യക്തികളെ ഇനിയും ഈ ചാനലിൽ കൊണ്ടുവരാനുള്ള വലിയ മനസ്സിനെ അഭിനധിക്കുന്നു
@nijazirfansaqafial-azhari9491
@nijazirfansaqafial-azhari9491 25 күн бұрын
ഒരു വ്യവസായിയെ സമുദായത്തിനും സമൂഹത്തിനും ഉപകാരപ്രദമായി ഉപയോഗിക്കുന്നതോടൊപ്പം വേണ്ട മതരമായ ഉപദേശങ്ങൾ നേരിട്ടു തന്നെ നൽകുന്നു മാശാ അല്ലാഹ്
@muhammedaliali8290
@muhammedaliali8290 25 күн бұрын
കുറച്ച് സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഗൾഫാർ മുഹമ്മദാലി സാഹിബിനെ മർകസ് കൂടുതൽ സഹകരിപ്പിക്കണം! സമുദായത്തിൻ്റെ വിദ്യാഭ്യാസത്തിലും ആരോഗ്യകരവും റബ്ബ് തൃപ്തിപ്പെടുന്ന ഭാവിക്കും വേണ്ടി പ്രയത്നിക്കുന്ന ഇരു നേതാക്കൾക്കും അഭിവാദ്യങ്ങൾ!
@samadmazi9372
@samadmazi9372 25 күн бұрын
ഗൾഫാർ മുഹമ്മദലി ❤ ഇനിയും ഇത്തരം ആളുകളെ കൊണ്ട് വരും
@musthafacs9277
@musthafacs9277 25 күн бұрын
Masha Allah അല്ലാഹു ഉസ്താദിനും വിശിഷ്ടാതിഥി ക്കും ആഫിയത്തും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ
@asmabiaboobacker2433
@asmabiaboobacker2433 25 күн бұрын
ആമീൻ ആമീൻ ആമീൻ
@MrBavamk
@MrBavamk 25 күн бұрын
ഇതു പോലെ ധാരാളം എപ്പിസോഡ് വരട്ടെ.....
@rashi_psy
@rashi_psy 21 күн бұрын
❤❤
@abdulvaris7611
@abdulvaris7611 22 күн бұрын
❤❤👍🏻
@abdulgafooranakkatkoyloth9843
@abdulgafooranakkatkoyloth9843 25 күн бұрын
അല്ലാഹു ദീർഘായുസ് നൽകട്ടെ
@user-mi8rf6sl8k
@user-mi8rf6sl8k 25 күн бұрын
മാഷാഅല്ലാഹ്‌ 👍❤അൽഹംദുലില്ലാഹ് ❤️💚🤲
@shafiramallur5508
@shafiramallur5508 25 күн бұрын
ماشاءالله 💝
@nafeesa2567
@nafeesa2567 25 күн бұрын
Alhamdulillah 🤲
@abdurazakkm892
@abdurazakkm892 25 күн бұрын
ماشاء الله ❤
@hafizjasirnurani814
@hafizjasirnurani814 24 күн бұрын
بارك الله وفقكم الله تعالي لما يرضيه
@mnr4043
@mnr4043 25 күн бұрын
الحمدالله❤❤❤❤
@nazlasvlog9798
@nazlasvlog9798 24 күн бұрын
Great visionary .but his complicated time few one only remember him.dua
@AbduBp
@AbduBp 25 күн бұрын
Masha അള്ളാ
@shuhaibtk7175
@shuhaibtk7175 25 күн бұрын
. ഇത് പോലുള്ള ഇന്റർവ്യൂ വളെരെ ഉപകാര പെടും.
@hassancp5901
@hassancp5901 25 күн бұрын
الحمد للّه ماشا ءالّله
@hassancp5901
@hassancp5901 25 күн бұрын
الحمد للّه
@uanasar
@uanasar 25 күн бұрын
Good message to youngsters
@hamzahassan7542
@hamzahassan7542 25 күн бұрын
الحمد لله
@shafeeqpookayil
@shafeeqpookayil 25 күн бұрын
Good program 👍💐💐
@muhammedrafeek8035
@muhammedrafeek8035 25 күн бұрын
@abdulgafoorabdulgafoor9930
@abdulgafoorabdulgafoor9930 25 күн бұрын
അൽഹംദുലില്ലാഹ് ❤
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 24 күн бұрын
good initiative
@mubimon-vu7rz
@mubimon-vu7rz 24 күн бұрын
സാമാന്തര സമസ്ത ഉണ്ടാക്കിയത് കൊണ്ട് നിങ്ങൾക്ക് ദുനിയാവിൽ മെച്ചപ്പെട്ട അവസ്ഥ കൈവന്നു സുന്നികൾക്ക് ഇടയിൽ ഒരുപാട് പ്രശ്നങ്ങൾക്ക് തീ കൊളുത്തി എന്നത് സത്യമാണ് എപ്പോഴും സുന്നികൾക്ക് ഇടയിൽ ഐക്യം ആഗ്രഹിക്കുന്ന ആളാണ് ഞാൻ സമസ്തയിൽ ആവട്ടെ AP ഉസ്താദ് ഐക്യത്തിന് വരും എന്ന് പ്രതീക്ഷിക്കുന്നു പക്ഷേ ഐക്യം വളരുന്നില്ല ബിസിനസ് വളരുന്നുമുണ്ട് എത്ര വലിയ പണ്ഡിതൻ ആകുന്നുവോ അത്രയും വിനയം കൂടണം സമൂഹത്തെ സമുദായത്തെ ഒന്നിപ്പിക്കണം. എനിക്കു പറയാനുള്ളത് ഞാൻ പറഞ്ഞു ആരോടും വെറുപ്പില്ല സ്നേഹം മാത്രം പരലോകത്തു കൂടി വിജയം ഉണ്ടായാൽ രക്ഷപ്പെട്ടു
@AbduRahiman-ze2ww
@AbduRahiman-ze2ww 24 күн бұрын
Mone ap usthat sunnisam matram paranjallo annu ap paranju innu parayan palarum sramikkunnu esunnilla vijayikkatte
@muhammedsharafu1412
@muhammedsharafu1412 25 күн бұрын
🎉
@bnbasheer
@bnbasheer 25 күн бұрын
💐💐
@smpvr7716
@smpvr7716 25 күн бұрын
❤❤❤
@islamicspeechb5451
@islamicspeechb5451 25 күн бұрын
❤❤❤❤
@nizarkandal
@nizarkandal 25 күн бұрын
👍👍👍
@rasheedkunnuvila8364
@rasheedkunnuvila8364 24 күн бұрын
(കള്ള ലോഞ്ച് കയറിയുള്ള യാത്ര) തിരുത്തപ്പെടേണ്ട വാക്കുകളിൽ ഒന്നാണ് ഇത് അന്നുണ്ടായിരുന്ന പരിമിതമായ സൗകര്യത്തിൽ അന്നുള്ളവർ യാത്ര ചെയ്തിരുന്ന വാഹനമാണിത് ഇതല്ലാതെ പുറത്തേക്കു പോകാൻ മറ്റു വഴികൾ ഇല്ലാത്തതുകൊണ്ട് അന്ന് ഇത് ഉപയോഗിച്ചതാണ് അതിൻറെ അധികൃതർക്ക് അവർ പറയുന്ന പൈസ കൊടുത്തിട്ട് ആയിരിക്കും അതിൽ യാത്ര ചെയ്യുക അന്നത്തെ അവസ്ഥയിൽ എങ്ങനെയാണ് ഇത് അനധികൃത യാത്രയാവുക എന്നാൽ നാമിപ്പോഴും പറയുന്നത് കള്ള വണ്ടിയിൽ യാത്ര ചെയ്തു എന്നാണ്
@zainudheenzainudheen6246
@zainudheenzainudheen6246 25 күн бұрын
❤❤❤❤❤
@jabirp139
@jabirp139 25 күн бұрын
❤️❤️🌹
@hafizusmancvd598
@hafizusmancvd598 25 күн бұрын
❤❤❤❤❤❤🎉
@fayispv4064
@fayispv4064 25 күн бұрын
💐💌💐
@shafeerfathima2656
@shafeerfathima2656 25 күн бұрын
10:18❤
@shabeerpt4024
@shabeerpt4024 25 күн бұрын
Plus one സീറ്റ് പ്രശ്നത്തിൽ സംഘടന യുടെ ഇടപെടൽ വളെരെ കുറവാണ്. Ssf ne ഒന്നും എവിടെ കാണാനില്ല.
@yaseensinan8187
@yaseensinan8187 24 күн бұрын
SSF Collectorate march today
@abdulsamad-yp4cs
@abdulsamad-yp4cs 25 күн бұрын
മാർക്കസ് നോളേജ് സിറ്റിയും മറ്റ് എല്ലാ കാന്തപുരം സ്വത്തുക്കളും മുസ്ലിം സമുദായ സ്വത്തായി മകൻ ഹഖീം അസ്ഹരി വഖ്ഫ് ചെയ്യണം. 4:46
@samadmazi9372
@samadmazi9372 25 күн бұрын
വഹാബികൾക്ക് വേണങ്കിൽ തരാം വരുന്നോ
@abdurazakkm892
@abdurazakkm892 25 күн бұрын
നിങ്ങളുടെ പേരിൽ വഖഫ് ചെയ്താലോ
@ibrahimpullissery5134
@ibrahimpullissery5134 25 күн бұрын
പറ ഞ്ഞത് നന്നാ യി. ആരാണ് ആ മുസ്ലിം സമുദായ മെന്ന് പറഞ്ഞാൽഉഷാർ ആവും വഹാബി ആണോ? വഹാബി മൂത്ത ജാമിദയാണോ ജമാഅത്ത് ആണോ 🤔
@user-dq6ii5rr5i
@user-dq6ii5rr5i 25 күн бұрын
നിനക്ക് കിട്ടിയിട്ട് എന്തിനാ
@muhammedkk7481
@muhammedkk7481 25 күн бұрын
ഇത് എല്ലാവർക്കും ബാധകമല്ലേ
@haneefamusafir6843
@haneefamusafir6843 24 күн бұрын
@user-bc9jh1nn4v
@user-bc9jh1nn4v 25 күн бұрын
❤❤
@GaseebMundakat
@GaseebMundakat 25 күн бұрын
❤❤❤❤❤
@ali-xw1ms
@ali-xw1ms 25 күн бұрын
🎉
@swadhiq_siraj9013
@swadhiq_siraj9013 25 күн бұрын
@ummarthahira1655
@ummarthahira1655 25 күн бұрын
@ashrafvaliyakath9976
@ashrafvaliyakath9976 25 күн бұрын
@ummarthahira1655
@ummarthahira1655 25 күн бұрын
@abdurahimc2824
@abdurahimc2824 25 күн бұрын
@BasilUhaimidTalks
@BasilUhaimidTalks 25 күн бұрын
🎉
Use Social Media Wisely | Cereal Talk #02 | Dr. Muhammed Abdul Hakkim Azhari
13:12
Markazu Saquafathi Sunniyya
Рет қаралды 28 М.
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН
🤔Какой Орган самый длинный ? #shorts
00:42
Visionary Voices | Episode 02 | Dr. Muhammed Abdul Hakkim Azhari | Dr. Alexander Jacob IPS
20:42
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН