നോറയെ പൂട്ടാൻ വീട്ടുകാരുടെ മാസ്റ്റർ പ്ലാൻ!!😯😯 Bigg Boss Malayalam season 6 live

  Рет қаралды 50,741

Summer Media

Summer Media

29 күн бұрын

നോറയെ പൂട്ടാൻ വീട്ടുകാരുടെ മാസ്റ്റർ പ്ലാൻ!!😯😯 Bigg Boss Malayalam season 6 live #bbms6promo #bbms6

Пікірлер: 218
@Patrick___watson
@Patrick___watson 27 күн бұрын
Ansiba talking Truth നോറയുടെ അച്ഛൻ ഒരു conservative Orthodox ആയിട്ട് പോലും അയാൾ സപ്പോർട്ട് ചെയ്യാൻ അവിടെ വന്നു പക്ഷെ അവൾ അവരെ blame ചെയ്യുന്നു
@milan4528
@milan4528 27 күн бұрын
But mokatth nokki pryanam suppourt kittenel. Eth chumma olichirunnu😂😂
@shinishinson8783
@shinishinson8783 27 күн бұрын
S
@user-gs3so1bc9w
@user-gs3so1bc9w 27 күн бұрын
Correct aanu
@kunjambujoppu1785
@kunjambujoppu1785 27 күн бұрын
കാര്യം ശെരിയാണ്, but അൻസിബ ഇത് നോറയോട് പറയണം, എങ്കിൽ അൻസിബയുടേം gamr👍 കുറച്ചൂടെ നല്ലത് ആകും
@bl87521
@bl87521 27 күн бұрын
അൻസിബ ടാസ്കിന്റെ ബലത്തിൽ മാത്രമാണ് നോറയോട് ചോദിച്ചത് . നോറക്ക് കൃത്യമായി മറുപടി കൊടുക്കാൻ പറ്റില്ല എന്നറിയാം . ടാസ്ക് കഴിഞ്ഞപ്പോൾ നോറയുടെ കുറ്റങ്ങളും , നോമിനേഷൻ ഫ്രീ ആക്കിയത് ഔദാര്യം ആണെന്നും മറ്റുള്ളവരോട് ഘോരം ഘോരം പറഞ്ഞ അന്സിബയ്ക്കു എന്താണ് നോറ മുമ്പിൽ വന്നപ്പോൾ മിണ്ടാട്ടം മുട്ടിയത് ? പിന്നെ ഒരക്ഷരം മിണ്ടിയില്ല 😂😂
@anusreeanusha1174
@anusreeanusha1174 27 күн бұрын
Sijo യുടെ observation noora യുടെ കാര്യത്തൽ 100% correct ആണ് 🔥🔥🔥അത് ഇപ്പോ അവിടെ ഉള്ള എല്ലാവർക്കും മനസിലായി അത്രെ ഒള്ളു ❤❤❤
@sajithavs1550
@sajithavs1550 27 күн бұрын
Ansiba too said
@Monjan816
@Monjan816 27 күн бұрын
ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജിന്റോ 🔥 അഭിഷേക്ക് 🔥ജ
@solamansolu654
@solamansolu654 27 күн бұрын
vayeda nammaloke jinto fan thanne. ethra pr venda vote cheytha mathi🎉
@vishnuks5263
@vishnuks5263 27 күн бұрын
Whatever Ansiba said 100% true 💕 🔥 most underrated contestant 👍🏻🙏🏻
@milan4528
@milan4528 27 күн бұрын
Correct. But mokatth nokki pryn ariyilla. Kootamayi prayum😂
@vishnuks5263
@vishnuks5263 27 күн бұрын
@@milan4528 innu mng taskil paranjitt undu mukhathu nokki 😁 poyi kaanu setta
@hehehe9222
@hehehe9222 27 күн бұрын
@@milan4528 poyi live kanada mara oole ansiba mogath noki thanne paranju😂
@milan4528
@milan4528 27 күн бұрын
@@hehehe9222 prnju but njn prnje entha ellam karyavum kuttam kudi adyam prnju ennitt ath pryum 😂😂
@febinasalam9541
@febinasalam9541 27 күн бұрын
പവർ റൂമിലെ വിയോജിപ്പുകൾ പകയാക്കി family matter എടുത്തിട്ട് ansiba ചീപ്പ്‌ game.
@mizhi9183
@mizhi9183 27 күн бұрын
Ansiba 🔥
@Muzica266
@Muzica266 27 күн бұрын
പേർസണൽ ആയിട്ട് അൻസിബ ഒരുപാട് തവണ ഉപദേശിച്ചു നോറയെ..but വീണ്ടും അവൾ ആവർത്തിച്ചുകൊണ്ടിരുന്നു ആ topic. അതുകൊണ്ട് അൻസിബ മുഖത്തു നോക്കി ചോദിച്ചു. അത്രേയുള്ളൂ. എന്തിനാണ് വെറുതെ ആളുകൾക്ക് പേരെന്റ്സിനെ വലിച്ചുകീറാൻ ഇട്ടുകൊടുക്കുന്നത്..
@remyakp1519
@remyakp1519 27 күн бұрын
👏👏👏👏
@user-ep2ls4xz4b
@user-ep2ls4xz4b 27 күн бұрын
Anseba Abhishek adipoli
@shajeerlaila4146
@shajeerlaila4146 27 күн бұрын
Ansiba ❤❤❤❤
@user-gs3so1bc9w
@user-gs3so1bc9w 27 күн бұрын
Ansiba said 100% truth ❤❤❤
@surukhansuru717
@surukhansuru717 27 күн бұрын
Ansiba❤
@t3t40
@t3t40 27 күн бұрын
ANSIBA❤
@vidyakizhakkeppat3450
@vidyakizhakkeppat3450 27 күн бұрын
Cute combos arjun sreethu vine പുറത്താക്കണം.
@ruksanafiroz7855
@ruksanafiroz7855 27 күн бұрын
Ys sreethu enda cheyyunne avde
@vidyakizhakkeppat3450
@vidyakizhakkeppat3450 27 күн бұрын
@@ruksanafiroz7855 Aa കുട്ടി സത്യത്തിൽ പൊട്ടത്തി ആണോ??? അമ്മ പറഞ്ഞിട്ട് പോലും മനസ്സിലാവാത്ത സാധനം
@PashaAnilkumar
@PashaAnilkumar 27 күн бұрын
Sathyam verupikal
@vidyakizhakkeppat3450
@vidyakizhakkeppat3450 27 күн бұрын
Ansiba is better than sreejun
@dipin5782
@dipin5782 27 күн бұрын
Vazha combo
@akshararetheeshbabu7783
@akshararetheeshbabu7783 27 күн бұрын
Ansi on point ❤Ansiba exposing norah❤❤❤ Sijo last day norahk against tudangiya fire Ansiba restart cheythu❤ Orthodox family il ninnu Parents ee platform il vanit polum avare accept cheyunila...parents polum vechu aa kutty game kalikuvane...lalettan parents vanathil appreciate cheyan nokumbo polum Norah athil happy aayi react cheyunila.. Ansiba save aayathil housemates nalla disagreement und especially Apsara ....resmin ansibaye kalum deserving aanene aane Apsara vijarikunathu....Apsara kurachu koodi audience aayi connect undakanom task nannayi cheyund game analysis below average aane potential und Apsarak...
@praveenpillai2365
@praveenpillai2365 27 күн бұрын
First odi vechathu sijo anu. Sijo fake ennu Ansiba annu paranju. Ippo Ansiba noraye manassilakki😂
@prajimuralika7484
@prajimuralika7484 27 күн бұрын
Ansiba valid point paranju👍🔥
@DazZling_Girl_143
@DazZling_Girl_143 27 күн бұрын
Ansiba pwli...
@anjana5297
@anjana5297 27 күн бұрын
Ansiba ❤❤ told truth
@rajasreep4429
@rajasreep4429 27 күн бұрын
തെറ്റും ശരിയും പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത ആൾ aano IAS എടുക്കാന്‍ പോകുന്നത് രാവിലത്തെ പെര്‍ഫോമന്‍സ് കണ്ടാല്‍ മനസ്സിലാകും
@remyakp1519
@remyakp1519 27 күн бұрын
🤣🤣🤣🤣🤣
@A..C..M
@A..C..M 27 күн бұрын
Nora parents ne patti negative aayii ansiba, rishi, Abhishek, sai, sreethu ivarodu okey parayunnundu, ellarum paranju ingane negative aayii parayallee ennu.. ennittu veeendum veendum repeat cheythu + lalettante episodes lum parayan thudangi appo lalettan stop cheythu.. Nora kurachu control cheyyarunnu ee discussion
@sherijithworld
@sherijithworld 27 күн бұрын
SIJO❤JASMINE❤ARJUN❤JINTO❤ABHISHEKH/ APSARA❤TOP 5 DESERVING❤
@amalvbamal-su1yt
@amalvbamal-su1yt 27 күн бұрын
why Mara vazha arjun ing top 5 😂
@dhanyaknarayanan7192
@dhanyaknarayanan7192 27 күн бұрын
Ansiba
@user-qe7cb4qk1x
@user-qe7cb4qk1x 27 күн бұрын
Jinto Jasmine abhishek Sijo Ansiba
@Patrick___watson
@Patrick___watson 27 күн бұрын
Asiba jinto jasmin rishi sijo💯
@sanjalv9581
@sanjalv9581 27 күн бұрын
Arjun Abhishek doesn't deserve
@shamseenaabdulla113
@shamseenaabdulla113 27 күн бұрын
Jasmine❤❤❤❤❤
@user-qe7cb4qk1x
@user-qe7cb4qk1x 27 күн бұрын
പപ്പനോറയോട് സിവിൽ സെർവീസിന് പോകാൻ പറഞ്ഞപ്പോൾ നോറ പോയി പക്ഷേ കോവിഡ് വന്നപ്പോൾ അത് ഡ്രോപ്പ് ആയി പപ്പ യുടെ വിചാരം ജോയിൻ ചെയ്തില്ലപോയി എന്ന് കള്ളം പറഞ്ഞു എന്നാണ് അതിനെ ചൊല്ലി ഉണ്ടായ സംസാരത്തിൽ ആ പാവം പപ്പ അതിന് ഉപയോഗിച്ച വാക്ക് ബ്ലാക്ക്മെയിൽ എന്നായിപ്പോയി അത് നോറക്ക് ഹേർട്ടായി... അന്നേരം തുടങ്ങി എന്നെ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു നോറക്ക് എന്തേലും കിട്ടിയാൽ പിന്നെ അതും മതിയല്ലോ⁉️ പഠിക്കാൻ പോകാൻ പറഞ്ഞു പോകാതെ പോയി എന്ന് കള്ളം പറഞ്ഞു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് നോറയുടെ വശം നോക്കുമ്പോൾ നോറ പഠിക്കാൻ പോയി കോവിഡ് വന്ന് പൂട്ടി കെട്ടിയപ്പോൾ സ്റ്റഡി ഡ്രോപ്പായി പരസ്പരം തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നം ബിബി യിൽ ഇട്ട് വലിച്ചിഴച്ച് നോറ അളിച്ചു വാരി സ്വയം പാരയാക്കി😂😂😂
@mayamayus
@mayamayus 27 күн бұрын
ആ അച്ഛൻ പപ്പാ വരാൻ പാടില്ലായിരുന്നു അല്ലേ മോളേ. പപ്പയ്ക്ക് വിദ്യാഭ്യാസം കുറവല്ലേ. അതുകൊണ്ട് പറഞ്ഞത് അങ്ങനെ ആയിപ്പോയതാ എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ പാവം തോന്നി.
@thamannaahh._2274
@thamannaahh._2274 27 күн бұрын
നോഹയുടെ ഫാമിലി സാധാരണ മുസ്ലിം ഫാമിലി ആയത് കൊണ്ട് അവർക്ക് സോഷ്യൽ മീഡിയ,സിനിമ, മറ്റ് കലാപരമായ മേഘലകളിൽ പോകുന്നത് ഇഷ്ടം അല്ല.. അവർക്ക് ജോലി സമ്പാദിച്ചു അങ്ങനെ ജീവിക്കണം അവർ അവളുടെ ഏത് കഴിവിനെയും അംഗീകരിക്കുന്നില്ല.. ഉമ്മയ്ക്ക് കുഴപ്പം ഇല്ല ബാപ്പയ്ക്ക് ഇഷ്ടമല്ല... അതാണ് അവർ തമ്മിലുള്ള പിണക്കം... തൻ്റെ ആഗ്രഹങ്ങളെയും കുടുംബ ത്തെയും ഒപ്പം കൂട്ടാൻ അവൾ ആഗ്രഹിക്കുന്നു.. പക്ഷേ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ അവൾ നിർബന്ധിത മാകുന്നു
@christianphilip3245
@christianphilip3245 27 күн бұрын
പൂട്ടി കെട്ടിയോന്നോ? എന്ത് പൂട്ടി കെട്ടി എന്ന്?കോവിഡ് എന്ന് പറഞ്ഞാൽ രണ്ടാം ലോക മഹായുദ്ധം ഒന്നും ആയിരുന്നില്ല എല്ലാം പൂട്ടി കെട്ടാൻ.. കോവിഡ് കഴിഞ്ഞു എല്ലാരും പതിവ് പോലെ പഠിക്കാൻ പോയി ഇവൾക്ക് മാത്രം എന്താ പ്രശ്നം ഉണ്ടായേ... ഉപ്പയുടെ സംശയം ഒന്നും ആയിരുന്നില്ല വാ തുറന്നാൽ നുണ പറയുന്ന ഇവൾ ഉടായിപ്പ് കാണിച്ചത് ആണ്.. ഇവള് tango യിൽ തൊലിക്കാൻ നടന്നു...
@ushbitv
@ushbitv 27 күн бұрын
Ansiba : the genuine player ❤
@dreamslight8600
@dreamslight8600 27 күн бұрын
അൻസിമ്പ നല്ല കുട്ടി ആണ്... ടോപ് 5ഇൽ എത്തും
@krishnanandsvlogs2460
@krishnanandsvlogs2460 27 күн бұрын
അഭിഷേക് കളി തുടങ്ങി 💥💥💪
@samar2164
@samar2164 27 күн бұрын
Ansiba 🔥🔥🔥🔥🔥
@ifzaishakh9054
@ifzaishakh9054 27 күн бұрын
ജാസ്മിൻ ❤️❤️❤️
@sanandhu_
@sanandhu_ 27 күн бұрын
ജിന്റോ 👌🏻
@jesi3313
@jesi3313 27 күн бұрын
Abhi❤❤
@sheebavijayan7126
@sheebavijayan7126 27 күн бұрын
Jinto ❤❤❤
@ridaponni
@ridaponni 27 күн бұрын
Jinto smart and active
@NidhalMuhammadTk-hz1lo
@NidhalMuhammadTk-hz1lo 27 күн бұрын
😅😅
@shylock-1508
@shylock-1508 27 күн бұрын
😂😂
@NidhalMuhammadTk-hz1lo
@NidhalMuhammadTk-hz1lo 27 күн бұрын
@JoshJacob-hl9jz kaattuthee kathikande
@Abcwe191
@Abcwe191 27 күн бұрын
Sijo super..enna glamour aanu🤩
@JusailaNice
@JusailaNice 27 күн бұрын
Jasmin❤❤
@Doc_Grk
@Doc_Grk 27 күн бұрын
I hate Nora’s game but here 19 yearsil without her proper consent marriage cheyth vittath , and unsuccessful married life, thirich vannu oru career start aakkan help cheythilla. Athrakk concern ulla oru father aayirunnenkil 19 vayassil ias 2-3 attempt vare wait cheyyathe kettich vidumo? Never . So she has all right to talk all these things
@sherinmathew6309
@sherinmathew6309 27 күн бұрын
💯
@sunshineshining4167
@sunshineshining4167 26 күн бұрын
No. She married her best friend and it was a love marriage.
@Doc_Grk
@Doc_Grk 26 күн бұрын
@@sunshineshining4167 no as per she told in bb, it’s her family frnd, they knew from childhood , but marriage was fully arranged
@soumyasoumya1085
@soumyasoumya1085 27 күн бұрын
Ansiba 😍
@shareefakp1801
@shareefakp1801 27 күн бұрын
ജാസ്മിൻ ഗുഡ് ഗെയിമർ
@sooryas.l5678
@sooryas.l5678 27 күн бұрын
Jasmin❤❤❤❤
@AkashManu-ht7od
@AkashManu-ht7od 27 күн бұрын
Sijoo❤
@juliejoseph-nn9ti
@juliejoseph-nn9ti 27 күн бұрын
Jinto ansiba
@Sheejasunilkumar-kh2jc
@Sheejasunilkumar-kh2jc 27 күн бұрын
Abhishek
@ZabeenaZabi
@ZabeenaZabi 27 күн бұрын
Ansiba❤️
@amaljoajay6683
@amaljoajay6683 27 күн бұрын
അൻസിബ ❤️🔥നോറ ആണ് കഴിഞ്ഞ കുറച്ച് ദിവസം ആയിട്ട് ഫാമിലിയുടെ കാര്യം പറഞ്ഞ് കൊണ്ടിരിക്കുന്നത്. അൻസിബ നോറയോട് പേർസണൽ ആയിട്ട് ഒരുപാട് പ്രാവശ്യം പറഞ്ഞു അവർ പ്രായം ചെന്നവർ അല്ലേ അത് വിട്ട് കള നീ ഇങ്ങനെ പറഞ്ഞോണ്ട് നടക്കല്ലേ എന്ന്. എന്നിട്ടും നോറ അത് തന്നെ ചെയ്തു, അപ്പോൾ മറ്റുള്ളവരും അതിനെ ഗെയിം ആയി കണ്ടു 💯
@avaninavu
@avaninavu 27 күн бұрын
Ansiba better than sreejum combo
@FasiFasi-eq6ce
@FasiFasi-eq6ce 27 күн бұрын
Nora ❤
@lionpowerking10
@lionpowerking10 27 күн бұрын
Sijo 💖
@sherijithworld
@sherijithworld 27 күн бұрын
Yes❤
@user-ip6be5fe6i
@user-ip6be5fe6i 27 күн бұрын
Ansiba 👌 നോറയുടെ അച്ഛൻ എന്ത് പാവം മനുഷ്യൻ അച്ഛൻ ഇല്ലാട്ടവർക്കെ ആ വേദന അറിയൂ
@Kunju2024
@Kunju2024 27 күн бұрын
*DON'T VOTE FOR APSARA‼️* സിജോ നോമിനേഷനിൽ ഇല്ലാത്തത് കൊണ്ട് വേറെ ആർക്കും വോട്ട് കൊടുക്കണ്ട എന്ന് ആണ് സിജോ ഫാൻസ്‌ ന്റെ തീരുമാനം. അപ്സര വിഷം ആണ് എന്ന് സിജോ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വോട്ട് ചെയ്ത് save ആക്കിയാൽ പിന്നീട് അപ്സര സിജോയുടെ എതിരെ തന്നെ വരും. സിജോ sentiments ഇൽ ആണ് നിൽക്കുന്നത് എന്ന് അപ്സര പറഞ്ഞിട്ടുണ്ട്.
@shamlanishad9855
@shamlanishad9855 27 күн бұрын
Ansiba❤️❤️❤️
@DElTABlUE122
@DElTABlUE122 27 күн бұрын
Ansiba real ✅
@Razal__l__
@Razal__l__ 27 күн бұрын
Sijo🔥🔥🔥🔥
@sherijithworld
@sherijithworld 27 күн бұрын
Yes❤
@user-ct7pd6lf2u
@user-ct7pd6lf2u 27 күн бұрын
Jinto❤️❤️❤️
@Nazandnaz710
@Nazandnaz710 27 күн бұрын
നോരയുടെ ആഗ്രഹങ്ങൾ മനസ്സില്ലാക്കത മാതാപിതാക്കളാണ് അവളുടേത് നമ്മുടെ ആഗ്രഹത്തിന് അനുസരിച് അല്ല മക്കളുടെ ആഗ്രഹങ്ങൾ മനസിലാക്കിയനു മാതാപിതാക്കൽ അവരെ വള്ർത്തേണ്ടത്
@RamaRama-iq4yk
@RamaRama-iq4yk 27 күн бұрын
Sijoo🔥
@sunitharadha2148
@sunitharadha2148 27 күн бұрын
അൻസിബ ❤
@ambushinggirl8675
@ambushinggirl8675 27 күн бұрын
Ansiba anu ath eduth todangyat athenta summer bro prayatat ansiba anu a point adhyam todakam itat
@sumababu5082
@sumababu5082 27 күн бұрын
Ippo live kanu bro saiye purathu konduvaran oru cheriya sramam jasmine cheyunundu sai cheruthayi irittate avunumund..
@Mallurocketnasa63638
@Mallurocketnasa63638 27 күн бұрын
Jasmine family hint kodutharanu finalil kanum enn atha resmin poyapol veshamam illanjath .. ippol over confidence anu top 5 il kanum ennn🤢🤢🤢
@vishnuks5263
@vishnuks5263 27 күн бұрын
Enthu kondu confidence illathavanam?? Resmin poyapol vishamichirunnu enkil ni okke parayum athu drama 🤣,
@sanjalv9581
@sanjalv9581 27 күн бұрын
Athpo sijo ntelm jinto ntel parjlo ntha ath kandilee avlk ennale karyth kondannlo over confidence parynneyy kashtm🙄
@milan4528
@milan4528 27 күн бұрын
Karanja drama chirichal drama appo valiyappante karachil kandarunnu😂🤮😂
@vishnuks5263
@vishnuks5263 27 күн бұрын
​@@sanjalv9581Ivark oke jasmine enna content ullu 🤣 jasmine vitty oru kaliyum illa 🤣🤣🤣
@kannaa7h
@kannaa7h 27 күн бұрын
​@@milan4528 pinne ee mulla fans kond thott
@RenukhaBarathan-xd2rh
@RenukhaBarathan-xd2rh 27 күн бұрын
Jasmine ❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@supriyarajendran682
@supriyarajendran682 27 күн бұрын
I agree that we don't know what's happened in her life with respect to her parents but it's not as if the other contestants have brought her parents in the picture it's Norah herself who has been going on complaining about her parents time n again only now are the other contestants reacting to it
@sherijithworld
@sherijithworld 27 күн бұрын
SIJO FANS❤LIKE❤
@zamanahammed1931
@zamanahammed1931 27 күн бұрын
Jasmin ❤
@aksajose4640
@aksajose4640 27 күн бұрын
Ansiba is always correct, she observes everyone ❤
@ashkarzarafarasana7809
@ashkarzarafarasana7809 27 күн бұрын
Jasmin❤❤❤❤❤❤
@Suhailam-bv4zp
@Suhailam-bv4zp 27 күн бұрын
Norah brillinat aanu alu .assibayekkal super norah yaaanu
@RagulUthaman
@RagulUthaman 27 күн бұрын
Ansiba jasmine ne maati nora ne pidicho😂
@hellokittyadithiavanidevan6375
@hellokittyadithiavanidevan6375 27 күн бұрын
Jas❤❤❤❤
@SufiyanSufi-pf4ww
@SufiyanSufi-pf4ww 27 күн бұрын
Jasmin❤❤❤comeback🎉
@NidhalMuhammadTk-hz1lo
@NidhalMuhammadTk-hz1lo 27 күн бұрын
Jinto media kk onnum kittunnillee jinto ye Patty idaan 😅😅😅😅
@rasiyakalattil2348
@rasiyakalattil2348 27 күн бұрын
Summer media🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏sathyam paranjal njan summerinde big fan aan I really like ur talking way👌👍😍
@Hazllll.11
@Hazllll.11 27 күн бұрын
Sijo asked valid question to nora
@binumolraju5162
@binumolraju5162 27 күн бұрын
നോറ ജാസ്മിൻ ഇവരല്ലാം enthyum കാട്ടിക്കുട്ടൻ ആണ് vanierikunne
@hafeedajayafer2474
@hafeedajayafer2474 27 күн бұрын
Ansiba
@Alpha_Fox_Bros_BG
@Alpha_Fox_Bros_BG 27 күн бұрын
Evite ellarkkum content undakkanmengil Nora thanne venam Ansiba parenjitt oodi poyi
@sherinmathew6309
@sherinmathew6309 27 күн бұрын
💯
@Razal__l__
@Razal__l__ 27 күн бұрын
Sijo button ⬇️🔥🔥🔥🔥
@truthwins4085
@truthwins4085 27 күн бұрын
Jasmin ❤ കരഞ്ഞാലും കുറ്റം കരഞ്ഞില്ലെങ്കിലും കുറ്റം 🤷‍♂️💔🥺
@kannaa7h
@kannaa7h 27 күн бұрын
Avidenn poya santhosham😂
@vishnu2933
@vishnu2933 27 күн бұрын
Achoda😢 vaveee
@manishacc9626
@manishacc9626 27 күн бұрын
Ee cmt Kure channel likka video de um thazhe kanundallo.. copy paste analo 😅
@vishnu2933
@vishnu2933 27 күн бұрын
PR 😅😅 mullappo PR😅😅😅😅😅​@@manishacc9626
@chinnujohn1910
@chinnujohn1910 27 күн бұрын
ഏതു ടൈമിലും കരഞ്ഞുകൊണ്ടിരുന്ന ആൾ പെട്ടെന്ന് കരച്ചിൽ നിർത്തി വാപ്പ പറയുംപോലെ അനുസരണയുള്ള മോൾ
@ajeshs8935
@ajeshs8935 27 күн бұрын
Family vannapol avarodu vtl ullavarude kuttam mathrame Nora paranjitullu
@sumavijayan3391
@sumavijayan3391 27 күн бұрын
❤❤❤❤❤JINTAPPAN ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@NissarNissar-of8nt
@NissarNissar-of8nt 27 күн бұрын
Sijooo✨️✨️❤️❤️❤️🔥🔥🔥
@priyankasreeroop
@priyankasreeroop 27 күн бұрын
അൻസിബയാണ് വിന്നർ ആവാൻ പോകുന്നത്.അൻസിബ ഗെയിം തുടങ്ങി ക്കഴിഞ്ഞു.. Ansiba will be the title winner. മറ്റുള്ളവരെ എവിക്ട് ആക്കാൻ എന്ന് വിചാരിച്ചു ആർക്കും വോട്ട് കൊടുത്തിട്ടു യാതൊരു കാര്യവുമില്ല.നിങ്ങളുദ്ദേശിക്കുന്നത്‌ നടക്കില്ല എന്ന് മാത്രമല്ല, നിങ്ങളുടെ favourite contestant പുറത്ത് പോകുകയും ചെയ്യും.So Vote for your Favourite Contestant Only. So think 😊
@sreee176
@sreee176 27 күн бұрын
Chettan parayunnad kettapo civil service padikkunna njan chirichu poyi.. IAS ennu paranju vannapol enthanu enn polum ariyathe aa kuttikk aa brdn kodukkunnad kond... Pattumenkil cheyyate..
@sobhanakunju7499
@sobhanakunju7499 27 күн бұрын
അൻസിബ 🔥🔥❣️❣️
@Shi-Pu-Den
@Shi-Pu-Den 27 күн бұрын
Norah & Jasmin has same idealogy but expresses it differently
@sudhasuresh8945
@sudhasuresh8945 27 күн бұрын
Norayude avidathe attitude kand father last chodikkunnund njan varendayirunnu allennu😢
@minighosh9212
@minighosh9212 27 күн бұрын
Pettannu kannunirayunnakuttiyanu nora chilakuttikal cheruppam muthale angananu nere nokkiyal mathi avar karayum anganeyulla noraykku pappayude yum veettukarudeyum munpil thate nilapadukal parayan pattinnilla nora parayunna karyangal ellam veetukar ethirkkumbo avrkku vendi kore karyangal anusarichu athukaranam avar kore sahichu ingane oru showyil ethiyappo athokke veettukarodu thurannuparayan pattiya oravasaramayi aval kandathakam avalathu veedum veedum parayunnathanu prasnam pavam kuttiyani nora
@user-de9mw9nx2i
@user-de9mw9nx2i 27 күн бұрын
Sijo ❤❤❤
@neethuvarghese8918
@neethuvarghese8918 27 күн бұрын
Jasmin❤❤❤
@Fijushad
@Fijushad 27 күн бұрын
But norade😂family vannu poya timel, nora verthe kidannu karanju parentsine kuttam nallonam parayanundaranu. Sathyam athu kandapo norayod deshyam thoni,enthoke paranjaalum family vannallo, athinu ingane familye kuttam paranju karanju karanju,nirthanundaarnilla nora
@AnuharishyamHarishyam
@AnuharishyamHarishyam 27 күн бұрын
Ansiba yude nilavatam. Aa tattu tannu tannnee😂😂😊😊😊❤
@saisudhakar2253
@saisudhakar2253 27 күн бұрын
Vellupikkal rani 😅😅😂 nora
@bl87521
@bl87521 27 күн бұрын
ടാസ്കിന്റെ ബലത്തിൽ മാത്രമാണ് അൻസിബ നോറയോട് ചോദിച്ചത് . നോറക്ക് കൃത്യമായി മറുപടി കൊടുക്കാൻ പറ്റില്ല എന്നറിയാം . ടാസ്ക് കഴിഞ്ഞപ്പോൾ നോറയുടെ കുറ്റങ്ങളും , നോമിനേഷൻ ഫ്രീ ആക്കിയത് ഔദാര്യം ആണെന്നും മറ്റുള്ളവരോട് ഘോരം ഘോരം പറഞ്ഞ അന്സിബയ്ക്കു എന്താണ് നോറ മുമ്പിൽ വന്നപ്പോൾ മിണ്ടാട്ടം മുട്ടിയത് ? പിന്നെ ഒരക്ഷരം മിണ്ടിയില്ല😂😂
@jinuromal3605
@jinuromal3605 27 күн бұрын
അൻസിബ കൂടെ നിന്ന് kuthukal വെട്ടുന്നത്. Noryude കൂടെ നിന്നിട്ട് മാറി നിന്ന് മറ്റുള്ളവരോട് ഏഷണി പറയുന്നു.
@user-nintedaddy
@user-nintedaddy 26 күн бұрын
Norah engane successful ayi ithrem famous ayath enganeyan anyone know baki ellarem enthelum oke ond instel oke ???
@Rebel12348
@Rebel12348 27 күн бұрын
Norah യെ കുറിച്ച് എന്തേലും അറിയണമെങ്കിൽ മൂപ്പനോട് ചോദിച്ചാൽ മതി.....ബാക്കിയുള്ളവരുടെ കുടുംബത്തിൽ കേറി നിരങ്ങാൻ മൂപ്പൻ കഴിഞ്ഞിട്ടേ ഉള്ളു 😂😂🤣🤭 Nb:njan ippol ee oru karyam paranjathinte peril enne pidich chilar jasmine fan aakunnathan... Athanallo keezhvazhakkam😂🤣🤣
@AdithkiranD
@AdithkiranD 27 күн бұрын
Rishi
@shahalashareen5498
@shahalashareen5498 27 күн бұрын
Jasminm familye gabriyod kuttam parnjn💯
@user-ox7zv6zu5b
@user-ox7zv6zu5b 27 күн бұрын
Jasmlne. ❤❤❤
@suja2909
@suja2909 27 күн бұрын
ജീന്റേ❤ ജാസ്മിൻ
@farhanapvk7809
@farhanapvk7809 27 күн бұрын
Jasmin ❤️
@lisslismol2692
@lisslismol2692 27 күн бұрын
Sir, thankal ethra negative ayitulla contestentineyum positive akkan nokunund... Athu nallathu.... But Ansiba ethra positive karyngal cheythalum paranjalum athil negative kannan nokunundallo.. What is the reason? Ningal entho personal gredge ullathi pole anallo behave cheyunnathuuui nallathu kandal nallathu parayanm athu areyanenkilumm. that is humanity...
@Marc93.
@Marc93. 27 күн бұрын
Norakk athrem priyapetta oraal aan Ansiba... Ansiba vare ithil Norakk ethire paranjtt Norahh kk mansilaavunnilla
@fplbrucewayne4211
@fplbrucewayne4211 27 күн бұрын
Family vannapo poya sentiments vote avare kari vari thechu veendum edukkan nokkunnu..!!
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 15 МЛН
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 18 МЛН
Realistic Highway Car Crashes #60
0:08
smokey tire
Рет қаралды 31 М.
akhil marar x Alby apsara husband issue | voice പുറത്തായി
13:50
Which water gun will you get it?
0:26
YJTOYNIKOLA
Рет қаралды 16 МЛН
Can teeth really be exchanged for gifts#joker #shorts
0:45
Untitled Joker
Рет қаралды 2,3 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 17 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 16 МЛН