ഡീൽ ഓർ നോ ഡീൽ ? ദല്ലാൾ നന്ദകുമാറുമായി കൂട്ടുവെട്ടിയ ഇപി | Cover Story 4 May 2024

  Рет қаралды 97,081

asianetnews

asianetnews

29 күн бұрын

ഡീൽ ഓർ നോ ഡീൽ ? ദല്ലാൾ നന്ദകുമാറുമായി കൂട്ടുവെട്ടിയ ഇപി | Cover Story 4 May 2024
#coverstory #narendramodi #bjp #PrajwalRevanna
#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 348
@suniljames3150
@suniljames3150 27 күн бұрын
മോദിജി യെ കണ്ടപ്പോൾ കവാത്തു മറന്നു.. എന്നിട്ട് dialoginu ഒരു കുറവും ഇല്ല
@khaleelmanu
@khaleelmanu 27 күн бұрын
Apo choychal adapp ilakum😂😂
@sujithpillai1554
@sujithpillai1554 27 күн бұрын
​@@khaleelmanu 😃😃
@mdsalu7685
@mdsalu7685 27 күн бұрын
ഏകാധിപതി കളെ നേരിട്ട് കാണുമ്പോൾ പതറാത്തവർ ചുരുക്കം😮
@vijilal4333
@vijilal4333 27 күн бұрын
Same thing happened when met CM Pinarayi. If it was congress CM lot of questions they hv..
@subairnp866
@subairnp866 23 күн бұрын
അടിപൊളി 🤣🤣🤣
@Interpreter-fm3uj
@Interpreter-fm3uj 27 күн бұрын
കുറച്ചെങ്കിലും ഉളുപ്പു വേണ്ടേ സിന്ധു. മോദി യെ കണ്ടപ്പോൾ മുട്ടുവിറച്ചു. എന്തേ ഇക്കാര്യമൊന്നും അപ്പോൾ ചോദിച്ചില്ല. ഈ ഗീർവണമടി നിർത്തിക്കൂടേ. വളരെ മോശം.
@nevadalasvegas6119
@nevadalasvegas6119 27 күн бұрын
മോഡിയെ കണ്ടപ്പോൾ ബിജെപി എഴുതി തന്നത് മാത്രം ചോദിച്ചു ഉപചോദ്യം ഒന്നും ചോദിക്കാതിരുന്ന താങ്കൾ 😂😂
@anudev1993
@anudev1993 27 күн бұрын
😂😂😂
@roshu5622
@roshu5622 26 күн бұрын
avide Avarku parimidhikalundu bro
@johnsondaniel8062
@johnsondaniel8062 19 күн бұрын
മോഡിഫൈ ചെയ്തതാണ് പ്രസിദ്ധീകരിച്ചത്
@riyas8801
@riyas8801 27 күн бұрын
കവർ സ്റ്റോറി ഇഷ്ടമായിരുന്നു. താങ്കളുടെ അവതരണവും. പക്ഷെ മോദിയെ കണ്ടപ്പോൾ താങ്കളുടെ വായ തുറന്നില്ല. ഈ ആർജ്ജവം അപ്പോൾ കണ്ടില്ല ഇപ്പോൾ താങ്കളോട് പുച്ഛമാണ്.
@merlythomas
@merlythomas 27 күн бұрын
Double faced - and zero journalism, chindu suryakumar
@Safeera298
@Safeera298 27 күн бұрын
സത്യം. ഞാനും കാണാറുണ്ടായിരുന്നു. ഇവരുടെ അവതരണത്തോട് ഒരു ഇഷ്ടമുണ്ടായിരുന്നു. ഇപ്പോ കാണുമ്പോൾ തന്നെ പുച്ഛം തോന്നുന്നു. കമന്റ്സ് നോക്കാൻ വേണ്ടി മാത്രം വന്നതാ.
@vijilal4333
@vijilal4333 27 күн бұрын
Athe.
@basheerkkmb5760
@basheerkkmb5760 23 күн бұрын
സത്യം ഇവരുടെ അവതരണം എനിക്കും ഇഷ്ടമായിരുന്നു. ഇപ്പോൾ കവാത്ത് മറന്ന് വേട്ടക്കാരനൊപ്പവും ഇരയോടൊപ്പവും ഒരു മിച്ച് വായതുറന്നോടുന്നു .
@asharafmattath5041
@asharafmattath5041 22 күн бұрын
ജോലി പോകുന്നത് ആർക്കും ഇഷ്ടമുണ്ടാകില്ല😂😂
@akbarpoolanchalil7439
@akbarpoolanchalil7439 27 күн бұрын
പ്രധാന മന്ത്രിയെ ഇന്റർവ്യൂ ചെയ്തപ്പോൾ മാഡം ഇതൊന്നും ചോദിക്കാതെ വായിൽ പഴം തിരുകി ഇരിക്കുകയായിരുന്നല്ലോ... 😂😅
@akbarpoolanchalil7439
@akbarpoolanchalil7439 27 күн бұрын
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നിട്ട് ഇപ്പോൾ കിടന്ന് നിലവിളിച്ചിട്ട് എന്ത് കാര്യം മാഡം... 😂😅
@shaijankuttusshaijan6841
@shaijankuttusshaijan6841 27 күн бұрын
😂😂😂😂😂😂😂😂👏👏👏👏👏👏👏👏👏👏👏👏👏👏
@yakoobbasheer180
@yakoobbasheer180 22 күн бұрын
Superb
@user-xx2xd3rf4v
@user-xx2xd3rf4v 17 күн бұрын
ജെർണലിസ്റ്റുകളുടെ ജോലി അതുതന്നെയാണ് നമ്മളെ അറിയിക്കുക
@musthafaputta9437
@musthafaputta9437 15 күн бұрын
മോദി എഴുതി കൊടുത്തതല്ലേ ചോദിക്കാൻ പറ്റുമോ😅😅😅 അതറിയാത്ത ഇന്ത്യക്കാർ ഉണ്ടോ 😂😂😂
@abdulnasar2748
@abdulnasar2748 27 күн бұрын
മോദിയെ കണ്ടപ്പോൾ കവാത്ത് മറന്നു സിന്ധു സൂര്യകുമാർ ഇപ്പോൾ വിളമ്പിയിട്ട് കാര്യമില്ല നേരിൽ കണ്ടപ്പോൾ ചോദിക്കണം ആയിരുന്നു
@abdurahimap5255
@abdurahimap5255 27 күн бұрын
മോദിയെ മുന്നിൽ കണ്ടപ്പോൾ പാലും തേനുമായിരുന്നു വായിൽ 😂😂😂😂
@user23197
@user23197 23 күн бұрын
@ibrahimkhaleelulla2824
@ibrahimkhaleelulla2824 27 күн бұрын
ഇഷ്ടമായിരുന്നു ... ഒന്നും ഒഴിവാക്കാതെ കണ്ടിരുന്നു . പക്ഷെ മോദിയെ കണ്ടപ്പോ ഇരയെ കയ്യില് കിട്ടിയപ്പോ ഈ ഉശിര് കണ്ടില്ല 😢 ഇനി ഒരു പുൽവാല വരരുതരെ പ്രാർത്ഥന മാത്രം 🙏
@user23197
@user23197 23 күн бұрын
❤️
@stanleyjohn712
@stanleyjohn712 24 күн бұрын
നരേന്ദ്രമോദിയുമായി നടത്തിയ ഇൻറർവ്യൂവിനെ കുറിച്ച് ഒരു കവർസ്റ്റോറി ചെയ്യാമോ
@syedshaas
@syedshaas 27 күн бұрын
കണ്ടപ്പോൾ ഇതൊക്കെ ചോദിക്കാൻ മറന്നു പോയി 😂
@shyaabcp
@shyaabcp 27 күн бұрын
“മുട്ടിൽ ഇഴയൽ” എന്നത് കണ്ടതാണ് ! മതി മതി
@dasanb.k2010
@dasanb.k2010 27 күн бұрын
മുതലാളി തന്ന ചോദ്യങ്ങൾ മാത്രം ചോദിച്ച അഭിമുഖം ഓർത്തു പോയി
@Abdulsaleemcp
@Abdulsaleemcp 27 күн бұрын
അയ്യേ അങ്ങനെ ഒന്നും പറയല്ലേ മോളേ. മൊയലാളി കണ്ണു രൂട്ടും
@incredibleworld345
@incredibleworld345 27 күн бұрын
നാണമുണ്ടോ സഹോദരി ..തനിക്ക് തന്നെ വിശ്വാസം undo
@ishakemerald469
@ishakemerald469 27 күн бұрын
ഈ ചോദ്യങ്ങൾ മോദിയെ കണ്ടപ്പോൾ ചോദിക്കേണ്ടതായിരുന്നു ഇപ്പോൾ ഇവിടെ ഇരുന്ന് വള വളാ പറഞ്ഞിട്ട് എന്ത് കാര്യം …?
@merlythomas
@merlythomas 27 күн бұрын
This journalist is a super example of Godi media
@ckmckm4535
@ckmckm4535 26 күн бұрын
സഹോദരി താങ്കൾ നമ്മുടെ പ്രധാനമന്ത്രിയെ ഇൻറർവ്യൂ ചെയ്തിരുന്നു അപ്പോൾ ഈ പറഞ്ഞതൊന്നും അവിടെ അവതരിപ്പിച്ചില്ല
@ptravindran8269
@ptravindran8269 27 күн бұрын
കേരളത്തിലെ തെരഞ്ഞെടുപ്പിന് മുൻപ് ഇങ്ങനെ പറയാൻ നിന്ധുവിന് കഴിയുമോ? നിർത്തി പോയ്ക്കൂടെ...
@ranann6240
@ranann6240 27 күн бұрын
ഇത് സിന്ധുവിന്റെ ഉപജീവനമാണ്. ഇത് പറഞ്ഞാലേ മറ്റു ചിലർ കൈ അടിക്കുകയുള്ളു.
@aneeshpadeettadethu2590
@aneeshpadeettadethu2590 27 күн бұрын
മോദിയെ കണ്ടപ്പോൾ എല്ലാം മറന്ന പുള്ളിയാണ്, ചാനലിൽ വന്നിരുന്നു മോങ്ങുന്നത് 😃
@uanaseer
@uanaseer 27 күн бұрын
സാധാരണ ഗതിയിൽ ഇങ്ങിനെയുള്ള കമൻ്റ്സ് ശ്രദ്ധിക്കാറില്ല. താങ്കളോടുള്ള താൽപര്യം കൊണ്ട് എല്ലാം കുത്തിയിരുന്നു വായിച്ചു. സൗകര്യം പോലെ സമയം കിട്ടുമ്പോൾ എല്ലാം ഒന്നു വായിച്ചു നോക്കിയാൽ ഭാവിയിൽ ഉപകാരപ്പെട്ടേക്കും .
@askerpuliyanchali1772
@askerpuliyanchali1772 25 күн бұрын
മങ്കി ബാത്ത് ആർക്കും നടത്താം..നേരിട്ട് കിട്ടിയപ്പോൾ എന്തൊരു വിനയം ആയിരുന്നു. ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ വലിയ മിടുക്ക് വേണ്ട. സത്യസന്ധമായി ഒരു ദിവസം എങ്കിലും ജീവിച്ചു മരിക്കൂ..
@muhammedkv5704
@muhammedkv5704 19 күн бұрын
👍👍
@iqbalsiddiq6755
@iqbalsiddiq6755 27 күн бұрын
മോദിയെ കണ്ടപ്പോൾ പേടിച്ചിരുന്ന സിന്ധു ക്യാമറക്ക് മുന്നിൽ വന്നു ചടുലമായ ഡയലോഗ് കാച്ചിയിട്ട് വല്ല കാര്യമുണ്ടോ? ഈ പറയുന്ന വർഗീയത എന്ന 5 അക്ഷരം ഒന്ന് മുഖത്ത് നോക്കി ചോദിച്ചിട്ടായിരുന്നു ഈ പറയുന്നതങ്കിൽ നിങ്ങളെ അഭിനന്ദിച്ചേനെ 😏 എഴുതി തരുന്നത് വായിക്കലാണോ അഭിമുഖം വെറും പ്രഹസനം. കഴിവില്ലങ്കിൽ തെളിഞ്ഞിരിക്കണ്ട കാര്യമുണ്ടോ? പുശ്ചം
@vipin4463
@vipin4463 26 күн бұрын
മോഡിയുടെ മുമ്പിൽ പഞ്ചപുഛമടക്കി ഓഛാനിച്ച് ഇളിച്ചോണ്ട് ഇരുന്നിട്ട് Ac മുറിയിൽ ഇരുന്ന് ഒരു പ്രഹസനം
@user-xx2xd3rf4v
@user-xx2xd3rf4v 17 күн бұрын
രാഹുകുൽ ഗാന്ധി ചോദിക്കുന്നത് സിന്ധുവിനു ചോദിക്കാൻ പറ്റുമോ സഹോദര?
@viralads1035
@viralads1035 23 күн бұрын
നേരിട്ട് ഇന്റർവ്യൂ ചെയ്തപ്പോൾ ചോദിക്കേണ്ട ഒരു ചോദ്യവും ചോദിച്ചില്ല!!
@josephputhran4871
@josephputhran4871 27 күн бұрын
😂😂😂Nerittu kittiyappo vineetha Andh Bhakt !!
@helloillinois
@helloillinois 27 күн бұрын
Sindhu.... Sorry to say this.But you utterly failed and proved spineless as a journalist. I agree your interview with PM could have been scripted. But you had a choice to opt out . After being part of panel and keeping mum you have no rights to come here and talk like this. Shame on you as a journalist. This is such a disgrace to your job. What you have been blaming as godi media is what you showed yourself as an example in Kerala context.Sorry to say you lost all the respect.
@mahamoodmahamood3831
@mahamoodmahamood3831 27 күн бұрын
എല്ലാം നാടകം വിവരമില്ലാഅവനെ വർഗീയം പറഞ്ഞ് പറ്റിക്കുന്നത്
@hareek3745
@hareek3745 27 күн бұрын
രാജ്യം മുറിച്ചു കൊണ്ട് പോയ വർഗ്ഗീയത ആണ് ഇതിന്റെ ഒക്കെ മൂല കാരണം.. ആ വിഷങ്ങൾ ഇപ്പോഴും ഉണ്ട്..
@sanalvargheese8136
@sanalvargheese8136 26 күн бұрын
നമ്മുടെ നാട്ടിലൊക്കെ ഈ ഏഷണി പറഞ്ഞോണ്ട് നടക്കുന്ന ടീമ്സ് ഉണ്ട് ആരൊക്കെ കുറിച്ചാണോ ഏഷണി പറയുന്നത് അവർ ഈ ടീമ്സിന്റെ മിന്നിലേയ്ക്ക് ചെന്ന് നിന്നാൽ പിന്നെ ഒരു അന്ന്യയ തിരുമാണ് നല്ലോണം എണ്ണയിട്ട തിരുമി സുഖിപ്പിച്ചു വിടും എന്നിട്ടു അതെ നാവുകൊണ്ട് വീണ്ടും ഏഷണി പറയും … അങ്ങനെ നിലപാടില്ലാത്ത ഏഷണിക്കാരെ നമുക്ക് മാധ്യമങ്ങളിലും കാണാം
@celiaabraham8561
@celiaabraham8561 24 күн бұрын
Interview with the PM was a disaster 😅
@abduljaleel9279
@abduljaleel9279 27 күн бұрын
2023-ൽ 162 തവണ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച നരേന്ദ്രമോഡി പക്ഷേ, മണിപ്പൂർ തീരെ സന്ദർശിച്ചില്ല...
@jamshadippalakkal293
@jamshadippalakkal293 26 күн бұрын
മോഡിയുടെ ഇന്റർവ്യൂ എടുക്കുമ്പോൾ എന്താരു വിനയം മായിരുന്നു സിന്ധു വീനു , ഈ ചോദ്യം ഒകെ ചോദിക്കാ മായിരുന്നു
@viralads1035
@viralads1035 23 күн бұрын
പരസ്യമായി വർഗീയത പറഞ്ഞിട്ടും നടപടി എടുക്കാത്ത നിയമം! എല്ലാം നേതാവിന്റെ കാൽകീഴിലാണ്
@anasvp7816
@anasvp7816 23 күн бұрын
തമ്പ്രാനെ കണ്ടപ്പോൾ ചോദിക്കാതെ ഇപ്പോൾ വന്നു ഡയലോഗ് അടിക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ? തമ്പ്രാൻ അന്നും ഇന്നും ഒരേപോലെ. .... സിന്ധു ചേച്ചിക്ക് ഇന്നിങ്ങനെ പറയാൻ എങ്ങനെ കഴിയുന്നു 😢😢😢 പുച്ഛം മാത്രം 😏😏😏
@NAZAR786100
@NAZAR786100 23 күн бұрын
ദീപസ്ഥമ് ഭം മാഹാശ്ചര്യം, നമുക്കും കിട്ടണം പണം....! അല്ലേ സിന്ധു....! ... ,
@basheerkk3170
@basheerkk3170 27 күн бұрын
നട്ടെല്ല് നിവർത്തി ഒരു ചോദ്യം മോദിയോട് ചൂദിക്കാതെ ഇപ്പോൾ എവിടെ ന്നു kitti ലജ്ജ തോനുന്നു @ moodi ഭക്തി
@mathewmg1
@mathewmg1 27 күн бұрын
ഇത് തന്നെയാണ് 2019 ഇല് സിന്ധു പറഞ്ഞത്. ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ നേരെ തിരിച്ചു.
@arpithbiju9417
@arpithbiju9417 26 күн бұрын
നേരിട്ട് കണ്ടപ്പോൾ ചോദിക്കാൻ മേലാരുന്നോ.
@santhoshgeorge1916
@santhoshgeorge1916 27 күн бұрын
വിനാശകാലെ വിപരീത ബുദ്ധി😢😢
@shimonekd8328
@shimonekd8328 27 күн бұрын
Cover സ്റ്റോറി കാണാറുണ്ടായിരുന്നു ഈ പ്രാവശ്യം കണ്ടില്ല ഇന്നികണ്ണുകയും ഇല്ല ജിയെ കണ്ടു മുട്ട് ഇടിച്ച താങ്കളുടെ പ്രോഗ്രാം കണ്ടു കള്ളയാൻ സമയമില്ല (,.,,........................)
@SadistRIJU
@SadistRIJU 27 күн бұрын
ക്‌ളാ ക്‌ളാ കി കി... ഇപി വാതിൽ തുറന്നു. അതാ മുറ്റത്തൊരു ജാവദേകർ!🥷🏻 "കയറി വരു ജാവദേകർ ... ഒരു ചായ കുടിക്കാം ☕..." *4 മിനിറ്റ് കൊണ്ട് ചായ ഉണ്ടാക്കി ആ തിളച്ച ചായ കപ്പോടെ വിഴുങ്ങി ജാവദേകർ മുറ്റത്തേക്കിറങ്ങുന്നു,യാത്ര ചോദിക്കുന്നു 🙋🏻‍♂️...ഇരുവരും പിരിയുന്നു, ഇപി യുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി 👼🏻😊 ശേഷ ഭാഗം ജൂൺ 4 ന്.
@haiz555
@haiz555 24 күн бұрын
Pls do resign from the Job if u still keep some values ..
@akj10000
@akj10000 27 күн бұрын
നാറീ ശക്തി നാറിയശക്തി
@firosfirod5422
@firosfirod5422 27 күн бұрын
മോങ്ങിജിയെ കണ്ടപ്പോൾ വായിൽ പഴം തിരുകിയിരുന്ന മാപ്രാച്ചി 🤣
@user-em3wm4ut5p
@user-em3wm4ut5p 27 күн бұрын
ഇത് കവർ സ്റ്റോറിയല്ല കവർ തുറക്കാത്ത സ്റ്റോറി.😂
@kndknd2869
@kndknd2869 19 күн бұрын
നേരിൽ കണ്ടപ്പോൾ ഹാ ഹാ ഹാ... കൂട്ടിൽ ഡിം..
@anwarmk8861
@anwarmk8861 26 күн бұрын
മോഡിയെ കണ്ടപ്പോൾ ഗോഡി മീഡിയ പേടിച്ചു
@sathz540
@sathz540 22 күн бұрын
ഉളുപ്പുണ്ടോ സിന്ധൂ , നട്ടെല്ലുള്ള മാധ്യമ പ്രവർത്തകയാണെന്ന് കരുതി 🤮
@nadasiyad
@nadasiyad 18 күн бұрын
സിന്ധു മേടത്തിന് ഓട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്നു.... പ്രധാനമന്ത്രിയെ നേരിട്ട് കിട്ടിയിട്ട് ഒരു ഉപചോദ്യം പോലും ചോദിക്കാതെ മേഡം മടങ്ങിയത് ഞങ്ങളെ ഒരുപാട് അത്ഭുതപ്പെടുത്തി.... മുതലാളിക്ക് വേണ്ടി പത്രസ്വാതന്ത്ര്യം മറന്നതാണോ...
@user-pi2il6iz9y
@user-pi2il6iz9y 27 күн бұрын
ഇത് മോതിയെ കണ്ടപ്പോൾ നേരിട്ട് ചോദിക്കാം ആയിരുന്നു
@user-Naveen302
@user-Naveen302 27 күн бұрын
മോദി interview കൊടുത്തത് ശരിയായില്ല. ഞാൻ ആണെങ്കിൽ മോദിയെ ചോദ്യം ചോദിച്ച് പൊറുതി മുട്ടിച്ചേനെ
@Sanaqueen2323
@Sanaqueen2323 22 күн бұрын
Very Correct
@user-uc3fj8ye3p
@user-uc3fj8ye3p 25 күн бұрын
മോദിയെ നെരിൽ കണ്ട് പോൾ നാക്ക് താഴെ ഇറങ്ങിയആ ളാ ഇ മഹ ത്രി
@asharafmattath5041
@asharafmattath5041 22 күн бұрын
മോദിയെ കണ്ടപ്പോൾ വ തുറക്കാത്തവൾ ഇപ്പൊൾ ഗീർവാണം വിടുന്നത്😮😮😮😮
@umershanvm669
@umershanvm669 23 күн бұрын
രണ്ടെണ്ണം വീശുമ്പോൾ മാത്രം ഉള്ള സത്യം വിളിച്ചു പറയുന്ന ചില മാമൻ മാരെ ഞാൻ കണ്ടിട്ടുണ്ട്. ഈ മാമി കതകടച്ചിരുന്നാൽ അതുപോലാകും. ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ നിങ്ങൾക്ക്? 😂
@Jijopdevassy
@Jijopdevassy 7 күн бұрын
ഇത്ര കാലത്തെ ജീവിതത്തിൽ ഇത്ര വൃത്തികെട്ട പരിഹസിക്കാൻ മാത്രമറിയുന്ന ഒരു പ്രധാനമന്ത്രിയെ കണ്ടീട്ടില്ല
@saidalavisaid6499
@saidalavisaid6499 19 күн бұрын
സത്യത്തിൽ സിന്ധു ഉദേശിച്ച ഏതെങ്കിലും ഒരു ചോദ്യം മോതിയോട് ചോദിക്കാൻ സിന്ദുവിന് കഴിഞ്ഞോ എല്ലാം മുൻകൂട്ടി തെയ്യാറാക്കിതന്ന ചോദ്യമല്ലേ സിന്ധു ചോതിച്ചത് ഇനിയെങ്കിലും സത്യം പറ
@user-wl6pc5hm9i
@user-wl6pc5hm9i 17 күн бұрын
മാഡം സൂപ്പർ റിപ്പോർട്ടർ
@Cccc12388
@Cccc12388 22 күн бұрын
Sechiiiii….. kavaaathu maranna oru interview njangal kandirunnu…. Kashtam ….!!!!!!!😂😂😂😂 Sechiiii … Kurachu ulupppp aaavaaam …!!! Nattel illaathavar….😡😡😡
@baaasmp2390
@baaasmp2390 27 күн бұрын
Itharam kallanmarkk vott kodukaruthu '''jai congres ❤❤❤
@freethinker2559
@freethinker2559 20 күн бұрын
ആരോ എഴുത്തി തന്നത്തു തട്ടി വിട്ടോളൂ 😂😂
@saydruaasayd
@saydruaasayd 21 күн бұрын
സൂര്യ കുമാരി, നിങ്ങൾക്കുള്ള മാർക്ക് കേരള മക്കൾ തന്നു കഴിഞ്ഞു.
@Noufal.S.-hk4wu
@Noufal.S.-hk4wu 19 күн бұрын
Good Line
@varghesechalil9362
@varghesechalil9362 21 күн бұрын
If you have hot in kerala, you have to go out of country. Chief minister and his family is good example. Thank you
@anchusuliman4895
@anchusuliman4895 26 күн бұрын
സിന്ധു നിങ്ങളുടെ എല്ലാവിളയും പോയി മോഡി ഇന്റർവ്യു kandatodey
@sreekumar1013
@sreekumar1013 27 күн бұрын
Sandesh Khali arinjo madam..?
@babut4613
@babut4613 27 күн бұрын
വികസനത്തെക്കുറിച്ചു പറയാൻ വികസനം വല്ലതും ഉണ്ടായോ?
@user-dg7jp7fl5e
@user-dg7jp7fl5e 22 күн бұрын
ആ കിളവനെ മുന്നിൽ പിടിച്ചിരുത്തി നാടകം കളിച്ച് ഇപ്പൊൾ കിടന്ന് ചിലക്കുന്നോ
@machingalmajeed1588
@machingalmajeed1588 18 күн бұрын
Can explain your owner
@bhavadaskk8874
@bhavadaskk8874 27 күн бұрын
മോദിജി ജയ് ശ്രീരാം പറഞ്ഞാൽ പെട്രോൾ പമ്പിൽ പെട്രോൾ പൈസ കൊടുക്കേണ്ട
@priyadeavnpriyadevan2093
@priyadeavnpriyadevan2093 26 күн бұрын
Super
@aneezaneezt4349
@aneezaneezt4349 22 күн бұрын
എന്ന് മോഡിയെ കണ്ടപ്പോൾ മുട്ട് വിറച്ച സിന്ധു. കഷ്ടം 🤭🤭
@nafeesathulmisriya8234
@nafeesathulmisriya8234 17 күн бұрын
കേരളത്തിൽഇലക്ഷൻ കഴിഞ്ഞു ഇനി മോദിയെ ഒന്ന് പറഞ്ഞേക്കാം മുതലാളി പിണങ്ങത്തില്ല.
@mhd1265
@mhd1265 21 күн бұрын
മോദി നേരിട്ട് കണ്ടപ്പോൾ ഇത് ഒന്നും അല്ലല്ലോ
@alikutty9164
@alikutty9164 24 күн бұрын
ഇങ്ങിനെ പറഞ്ഞാൽ പണി പോവോ 😘
@prasannakumar-ji8rb
@prasannakumar-ji8rb 27 күн бұрын
😢😢
@damodarannampoothiri1779
@damodarannampoothiri1779 21 күн бұрын
😢😢😢
@vvs4878
@vvs4878 22 күн бұрын
ചുണ ഉണ്ടെങ്കിൽ നരേന്ദ്ര മോഡിയുടെ മുൻപിൽ ഇരുന്നു മുറി english കാച്ചി വിട്ടല്ലോ? അതിന്റെ ഒരു cover cookery show ചെയ്യാമോ please🌹
@zpb1951
@zpb1951 25 күн бұрын
Ask him to keep quiet
@jomonjoseph7515
@jomonjoseph7515 19 күн бұрын
സിന്ധു സൂര്യകുമാർ ഈ ഡയലോകുകൾ PM interview ൽ ചോദിച്ചോ . ആ interview ൽ താങ്കളുടെ മുട്ടിടിച്ച ഇരുപ്പും വളിച്ച മുഖവും കാണേണ്ടതാണ്.
@knbhaskaran8103
@knbhaskaran8103 17 күн бұрын
Daughter of my friend laate Syrian is absolutely becoming a staunch critic of Modigi
@sureshp8728
@sureshp8728 19 күн бұрын
കമ്മ്മ്യൂണിസ്കാർ ചായ കുടിക്കും ചോദ്യം ചെയ്യരുത് 😂
@Csk224
@Csk224 27 күн бұрын
അടുത്ത മാസം ഈ സമയം മോദി മാജിക്' എന്ന് പറയൂ 🔥🔥🔥
@josephdamian5359
@josephdamian5359 27 күн бұрын
200 seat കിട്ടുമോ
@johnychemmassery7646
@johnychemmassery7646 19 күн бұрын
When she had the opportunity to interview where were such questions? Who wrote the present script? Of course it may not be her.
@uanaseer
@uanaseer 27 күн бұрын
Please read all the comments.
@babujoseph8528
@babujoseph8528 22 күн бұрын
ഒളിയമ്പു തൊടുക്കാനല്ലാതെ നിങ്ങളെക്കൊണ്ടൊക്കെ എന്തു കഴിയും. പണം മേടിച്ചു പക്ഷം പറയുക. ഇതു കേൾക്കുന്ന ആർക്കാണ് മനസിലാകാത്തത്. നിർത്തിക്കൂടെ പെങ്ങളെ.
@vishnurkrishnan1732
@vishnurkrishnan1732 27 күн бұрын
നേരിട്ട് കണ്ടപ്പോൾ നാവ് അണ്ണാക്കിൽ ഒളിപ്പിച്ചു വെച്ച്, കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയം നോക്കി, മോഡി വിമർശനം നടത്താൻ ഇറങ്ങിയ നിഷ്പക്ഷ മാധ്യമ സിങ്കമേ... ലേശം ഉളുപ്പ്.... 🤮
@sreedharanr5399
@sreedharanr5399 23 күн бұрын
ചൂടുകൊ ണ്ടുലന്നു.
@vijayanpa5874
@vijayanpa5874 27 күн бұрын
ഇന്ത്യയിലെ ജനങ്ങളോട് സിന്ധുസൂര്യകുമാർ വിചാരിക്കുന്നതു പോലെ വോട്ട് ചോദിച്ചാൽ അധികാരത്തിൽ വരില്ല ഇപ്പോൾ മമത ഗവർണർ ക്ക് എതിരെ വരെ തറപ്പണി,ഇന്ത്യയിൽ സ്റ്റണ്ട് പടത്തിനാണ് ഡിമാൻഡ് ജയിച്ചുകഴിഞ്ഞാൽ ഡീസന്റ്, ഇന്റർവ്യൂ തന്നിട്ടും മോദിയെ മനസ്സിലായില്ല
@joepaul8839
@joepaul8839 18 күн бұрын
മോദിയെ നേരിട്ടു കണ്ടപ്പോൾ മുള്ളിപ്പോയ സിന്ധുവാണോ ഈ പറയുന്നത്?🤔
@niyasm4600
@niyasm4600 27 күн бұрын
നമ്മുടെ മുന്നിൽ ഒരു നാടകം കളിച്ചിട്ട് കാര്യമില്ല മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള മോദിയെ വെള്ളപൂശുന്ന ഇൻറർവ്യൂവിൽ മുന്നിൽ പോയിരുന്നു നാണംകെട്ട മാധ്യമപ്രവർത്തിയാണ് നിങ്ങൾ അത് മോദി വിരോധം കൊണ്ടല്ല എത്തിക്സ് ഉണ്ടെന്ന് ഇതുവരെ കരുതിയിരുന്നത് കൊണ്ടാണ് നിങ്ങൾ അവിടെ മതി മറന്നു യഥാർത്ഥ മാധ്യമം പ്രവർത്തനങ്ങൾ നടന്നു ചോദിക്കേണ്ട ചോദ്യങ്ങൾ മറന്നോ
@rafeekmottammal5591
@rafeekmottammal5591 21 күн бұрын
ഇവളൊക്കെ വെറുതെ വായിട്ടലക്കൽ മാത്രം ആണെന്ന് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു. ലേശം എങ്കിലും ഉളുപ്പ് വേണം മനുഷ്യൻ ആയാൽ😡
@siyadesmail
@siyadesmail 27 күн бұрын
ബോണ്ടജിയെ മ്യാഡം നേരിട്ട് കണ്ടാരുന്നല്ലോ... എന്തെങ്കിലും മൊഴിഞ്ഞോ എന്നിട്ട്
@muhammadanappara284
@muhammadanappara284 23 күн бұрын
പഴയകാല ചായകട ക്കാരൻ ജാവദേക്കറുടെ കയ്യിൽ പി ണ റാ യി വിജയന് ചായ കൊടുത്തു വിട്ടതാ ഹഹഹഹ ❤❤
@abdulkhaderp9117
@abdulkhaderp9117 21 күн бұрын
@AbhiramAVS
@AbhiramAVS 26 күн бұрын
👍👍👍
@hiltenhocks1506
@hiltenhocks1506 27 күн бұрын
When I.was in front of PM I had forgotten al these questions
@sajeedchirathody
@sajeedchirathody 27 күн бұрын
സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നു 😂😂
@Aadhithyan148
@Aadhithyan148 25 күн бұрын
😂😂😂aara ith 😮😮 ningalude muthLaaliye kurich anweshich nokkanam 😊
@wilsonmathen391
@wilsonmathen391 20 күн бұрын
400ലധികം സീറ്റ് തന്നെ കിട്ടും.
@abdulsalamabdul7021
@abdulsalamabdul7021 27 күн бұрын
Super❤
Pokey pokey 🤣🥰❤️ #demariki
00:26
Demariki
Рет қаралды 6 МЛН
How many pencils can hold me up?
00:40
A4
Рет қаралды 17 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 33 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 952 М.
Pokey pokey 🤣🥰❤️ #demariki
00:26
Demariki
Рет қаралды 6 МЛН