ന്യൂസ്‌ കോമഡിയാക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക് ! Troll Video | 24 News Arunkumar Troll | Ubaid Ibrahim

  Рет қаралды 921,014

Ubaid Ibrahim 2.O

Ubaid Ibrahim 2.O

3 жыл бұрын

ന്യൂസ്‌ കോമഡിയാക്കാൻ പറ്റുമോ സക്കീർ ഭായ്ക്ക് ! Troll Video | 24 News Arunkumar Troll | Ubaid Ibrahim

Пікірлер: 2 100
@rubingeorge98
@rubingeorge98 3 жыл бұрын
ഇംഗ്ലീഷ് സിനിമകളിൽ നായകന്മാർക് മാത്രമല്ല ഞങ്ങൾക്കുമുണ്ട് സൈക്കിൾ മുതൽ വിമാനം വരെ ഓടിക്കാൻ അറിയുന്ന ആൾക്കാർ 😁😁.
@T4_TROLLS_
@T4_TROLLS_ 3 жыл бұрын
Haaa
@jeevanmathew5267
@jeevanmathew5267 3 жыл бұрын
Correct ആണ് ഇന്നത്തെ pin അനക്കാ 🤩💪💪
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@abhiramcutzzs7740
@abhiramcutzzs7740 3 жыл бұрын
24 uyir
@dhananjaiaji
@dhananjaiaji 3 жыл бұрын
Athum cinemayil alla, newsil vare, #MALAYALI
@naseemsabah5519
@naseemsabah5519 3 жыл бұрын
😍2 years കൊണ്ട് ഇത്രയും അതികം reach കിട്ടിയ മലയാള news ചാനെൽ വേറെ ഇല്ല 🎊🔥🔥🔥
@aboobackerkalappattil6224
@aboobackerkalappattil6224 3 жыл бұрын
🔥👍true
@shafeerkwt9700
@shafeerkwt9700 3 жыл бұрын
Correct
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@vinayakshanu8712
@vinayakshanu8712 3 жыл бұрын
@@basim0007. than ellaidathum indala ningalku entha prashn
@AjithKumar-tn3gb
@AjithKumar-tn3gb 3 жыл бұрын
@@basim0007. മണ്ണാങ്കട്ടയാണ്
@thisisepic778
@thisisepic778 3 жыл бұрын
ചെറുപ്പക്കാരെ വാർത്ത കാണാന്‍ പഠിപ്പിച്ച ചാനൽ.... 2️⃣4️⃣♥️
@aswathymlammu62
@aswathymlammu62 3 жыл бұрын
💯
@_adheeb.
@_adheeb. 3 жыл бұрын
12:56 bgm name entha ?
@benitogeorge7631
@benitogeorge7631 3 жыл бұрын
@@_adheeb. Scam 1992 bgm
@aswinisamuelraju1045
@aswinisamuelraju1045 3 жыл бұрын
💯💯
@anumtz2715
@anumtz2715 3 жыл бұрын
@@_adheeb. scam
@rijeshgajendran8923
@rijeshgajendran8923 3 жыл бұрын
Asianet ലെ കോമഡി സ്റ്റാർസിനെക്കാൾ എന്റർടൈൻമെന്റ് ആണ് 24 ലെ ന്യൂസ് കാണുന്നത്....ഇജ്ജാതി ന്യൂസ് റീഡർമാരും ഒടുക്കത്തെ VFX ടീമും...🔥🔥🔥😍😍
@sillythings221
@sillythings221 3 жыл бұрын
പുള്ളി ബൈജുസ് ആപ്പ് നോക്കിയാണ് പഠിച്ചത്. അതാ ഇങ്ങനെ. കോൺസെപ്റ്റ് മനസ്സിലാക്കി സിനിമ പോലുള്ള ലെസ്സൺസ് നോക്കി പഠിച്ചതാ, ഇത് എന്ത്...ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 🤣
@NSDDROID
@NSDDROID 3 жыл бұрын
Y😂
@prithviprasad5648
@prithviprasad5648 3 жыл бұрын
😂😂
@Krishhnaa.c
@Krishhnaa.c 3 жыл бұрын
Kiduve😂... നീ byju's app ന്റെ ad കണ്ടിട്ടാവും അല്ലെ കയറിയത് 😂
@mohdyousufsj3935
@mohdyousufsj3935 3 жыл бұрын
Ninta budhi vimanam😂
@neethu9343
@neethu9343 3 жыл бұрын
😆😆
@dilisjo4038
@dilisjo4038 3 жыл бұрын
ഈ ചുരുങ്ങിയ കാലം കൊണ്ടു ഇത്രേം പബ്ലിസിറ്റി കിട്ടിയ ചാനൽ വേറെ ഇല്ല. ശ്രീകണ്ഠൻ നായരെ സമ്മതിച്ചേ ഒക്കുള്ളു 🔥🔥🔥
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@dilisjo4038
@dilisjo4038 3 жыл бұрын
@@basim0007. ഇതും ഒരു കഴിവാണ് ബ്രോ. നല്ല ടീം ആണ്... 24 ന്യൂസ്‌. Personal opinion❤️
@sanapk9584
@sanapk9584 3 жыл бұрын
@@basim0007. inger ith ellaavdem ndello media one nem ketti pidichoond.. avr cash kodth erakkiya bot velloom aano😂😂
@dhanushbinu7527
@dhanushbinu7527 3 жыл бұрын
@@sanapk9584 ആണെന്ന് തോന്നുന്നു 🙄
@_sneha._.k_
@_sneha._.k_ 3 жыл бұрын
Ente channelum onnu nokkane... Ishttam aayal support undaavanam 👍😊
@hideoutspot3980
@hideoutspot3980 3 жыл бұрын
വാർത്ത കാണാത്തവരെക്കൊണ്ടുപോലും വാർത്ത കാണിപ്പിക്കുന്ന ഒരേയൊരു ചാനൽ 24💥💥💥
@Christhu111
@Christhu111 3 жыл бұрын
അതിന് ഒരു ഉദാഹരണം *ഞാൻ തന്നെ.* വാർത്ത ചാനലുകൾ മാക്സിമം 10 മിനിറ്റ് മാത്രം കണ്ടുകൊണ്ട് ഇരുന്ന ഞാൻ ഇപ്പോൾ മണിക്കൂകൾ ന്യൂസ് ചാനൽ (24) കാണുന്നു...
@geethugopal7969
@geethugopal7969 3 жыл бұрын
Sathiyam
@Romy24502
@Romy24502 2 жыл бұрын
@@Christhu111 ഞാനും
@Christhu111
@Christhu111 3 жыл бұрын
*ചാനൽ തുടങ്ങി ഒരു വർഷം ആകുമ്പോൾ തന്നെ TOP ലെവലിൽ വരാനും റേറ്റിംഗിൽ രണ്ടാം സ്ഥാനവും ജനമനസ്സുകളിൽ ഒന്നാം സ്ഥാനവും നേടാൻ 24 ന് സാധിച്ചു. അത് ചെറിയ കാര്യം അല്ല.*
@unpredictablesupporter6774
@unpredictablesupporter6774 3 жыл бұрын
ലെ കാർട്ടൂൺ ചാനൽസ് .:എന്നാൽ ഞാൻ അങ്ങോട്ട്.. 24 ന്യൂസ്‌ : ഓഹ് ആയിക്കോട്ടെ....
@_sneha._.k_
@_sneha._.k_ 3 жыл бұрын
Ente channelum onnu nokkane... Ishttam aayal support undaavanam 👍😊
@RadwanRashique
@RadwanRashique 3 жыл бұрын
👈Click my pic👈👈👈👈Colgate Fry Colgate Experiment 😁😁😁 കാണാൻ marakanda
@manjujayasree7040
@manjujayasree7040 3 жыл бұрын
Randum koodi cherumbol ulla avastha 😨😨😨😨
@satheeshkumar400
@satheeshkumar400 3 жыл бұрын
മുതിർനവരുടെ കൊച്ചു ടീവി 24😃😃😃😃😃😃😃
@satheeshkumar400
@satheeshkumar400 3 жыл бұрын
👍
@_adheeb.
@_adheeb. 3 жыл бұрын
12:56 bgm name entha ?
@user-oi1qy6by2q
@user-oi1qy6by2q 3 жыл бұрын
വെറും രണ്ട് വർഷം കൊണ്ട് 24 ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു മലയാള ചാനലും ഉണ്ടാക്കിയിട്ടില്ല കണ്ടൻ സേട്ടൻ & മൊട്ട ഉയിർ🔥🔥
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
24poliya 💓💓💓💓💓💗💗💗💗
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
❤️❤️🔥🔥
@alwayzzoke9134
@alwayzzoke9134 3 жыл бұрын
🤔🤔🤔
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
@@alwayzzoke9134 Antha samshiyam
@alwayzzoke9134
@alwayzzoke9134 3 жыл бұрын
Samshiyollooooo
@mohammednihal9968
@mohammednihal9968 3 жыл бұрын
സിനിമക്കിടയിലും കുറച്ച് നേരം News ന് വേണ്ടി മാറ്റിവെക്കുന്നുണ്ടെങ്കിൽ ഒരറ്റ പേര് 🔥24 News🔥
@manjujayasree7040
@manjujayasree7040 3 жыл бұрын
Evide veettil cinema ettal Njan udan mattum
@twowheels002
@twowheels002 3 жыл бұрын
എല്ലാർക്കും ഫാൻസ്‌ ആണ് ഇപ്പൊ അരുൺ ഫാൻസ്‌ ആരുമില്ലേ 🤩
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@DainSabu
@DainSabu 3 жыл бұрын
@@basim0007. Media one മൈര്
@strangeme8609
@strangeme8609 3 жыл бұрын
@@basim0007. ഒന്ന് പോടോ...
@nandgovindanil3643
@nandgovindanil3643 3 жыл бұрын
@@basim0007. media one ande @#*##@*#
@nandgovindanil3643
@nandgovindanil3643 3 жыл бұрын
@@strangeme8609 sathyam
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*24 കാണുകയാണെങ്കിൽ ന്യൂസും കാണാം, കൂടാതെ thugs 🤷‍♂️🤷‍♂️🤷‍♂️ഒപ്പം കാർട്ടൂണ് 😂😂😂😂👍👍*
@sarasu_3377
@sarasu_3377 3 жыл бұрын
Sathyam😂
@cpkpfunstreaming7779
@cpkpfunstreaming7779 3 жыл бұрын
👍
@rgjasim2316
@rgjasim2316 3 жыл бұрын
Ithu ippo labam ayallo
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@Rozzzzzzzzzzz
@Rozzzzzzzzzzz 3 жыл бұрын
@DIMETRIC GAMING 😅😅😅😅
@ajeshkollam5937
@ajeshkollam5937 3 жыл бұрын
ബലം പിടിച്ച് വാർത്ത വായിക്കുന്ന കാലമൊക്കെ പോയി SK യും അരുണും നല്ല അവതരണ രീതിയാണ് 😎
@geethugopal7969
@geethugopal7969 3 жыл бұрын
Pinnalla vere leval 🔥 🔥 🔥 ❤️
@sawastudio9220
@sawastudio9220 3 жыл бұрын
അച്ഛന് ന്യൂസും കാണാം ചേട്ടന് കോമഡിം കാണാം എനിക്ക് കാർട്ടൂൺ കാണാം അമ്മയ്ക്ക് കാണാൻ സീരിയൽ ടച്ചും കൂടെ അയാൽ പിന്നെ ഞങ്ങളെ വീട്ടിൽ റിമോർട്ടിന്റെ ആവശ്യമേ ഇല്ല ഒറ്റചാനലിൽ എല്ലാം കാണാം 😄😂
@manjujayasree7040
@manjujayasree7040 3 жыл бұрын
Correct
@JohnPaul-vv6vz
@JohnPaul-vv6vz 3 жыл бұрын
Serial nu pattiya newsukal undallo... Apo ellam ayi.. 😌
@SreeLakshmi-fj6fl
@SreeLakshmi-fj6fl 8 ай бұрын
😄😄😄😄😄
@GAMETHERAPISTYT
@GAMETHERAPISTYT 3 жыл бұрын
VFX um വാരി ഇട്ട് സ്വയം ട്രോളി നടക്കുന്ന 24 😂😂
@Mufsirasuhail
@Mufsirasuhail 3 жыл бұрын
😁😂
@StonerMallu
@StonerMallu 3 жыл бұрын
Buisnnes tricks അണ്ണന്മാരെ വെല്ലാൻ ആരും ഇല്ല 🤣
@TRAVELvsKITCHEN2005
@TRAVELvsKITCHEN2005 3 жыл бұрын
@@Mufsirasuhail hello...😁❤️
@roshanjr8264
@roshanjr8264 3 жыл бұрын
@@TRAVELvsKITCHEN2005 ʜɪɪɪɪɪɪɪɪ
@GAMETHERAPISTYT
@GAMETHERAPISTYT 3 жыл бұрын
@@Mufsirasuhail 😂
@earlragner9748
@earlragner9748 3 жыл бұрын
ഇതിനിടയിലും ലെ വേഷ്യാനെറ്റ് ' ഞങ്ങളാണ് ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത്'
@corporatelifestylebyriaz
@corporatelifestylebyriaz 3 жыл бұрын
Kaanunnavar pottanmar allallo, 24 News 1,81,000 viewers il nikkumbo Asianet 80k aayirunnu, Avar aareyaa pattikunne..
@shanumarley3871
@shanumarley3871 3 жыл бұрын
ഇപ്പോഴത്തെ PRANK SHOW എല്ലാം A പടമായി മാറിയോ 😂😂Prank show Troll video 🔞🔞🔞 kzfaq.info/get/bejne/qb-CdbWSxLPSo6c.html
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@shijinbalakrishnanshijinba8774
@shijinbalakrishnanshijinba8774 3 жыл бұрын
@@basim0007. ഇത് പുത്തൻ രീതിയല്ലേ ജനങ്ങൾക്ക് ഇഷ്ടമായി
@corporatelifestylebyriaz
@corporatelifestylebyriaz 3 жыл бұрын
@@basim0007. media one is a big joke, 24 is way ahead of Media One,
@reshmaraj1776
@reshmaraj1776 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും 24 വേറെ ലെവൽ ആണ്.. വാർത്ത കാണാൻ തോന്നുമ്പോ 24 മാത്രമേ കാണാൻ തോന്നാറുള്ളൂ 👏👏👏
@abhinava.t8881
@abhinava.t8881 3 жыл бұрын
മലയത്തിൽ കുറെ News Channel ഉണ്ട് പക്ഷെ അവർക്കിടയിൽ ഇങ്ങനെ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന 24 അല്ലെ പൊളി?
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Athe
@mariyamshahana4781
@mariyamshahana4781 3 жыл бұрын
👍
@shameerakbar2162
@shameerakbar2162 3 жыл бұрын
@Abhinav A. T Athe, no doubt. പലരും അത് കണ്ട് അനുകരിക്കാൻ നോക്കുന്നുണ്ട്. പക്ഷേ കോമഡി ആണ്. 24 ൻ്റേ എനർജി ലെവൽ വേറെയാണ് ബ്രോ
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
@@shameerakbar2162 Athe
@akkoos359
@akkoos359 3 жыл бұрын
✌️
@NoName-cb3im
@NoName-cb3im 3 жыл бұрын
24 ന്യൂസ്‌ വായിപ്പൊക്കെ കയിഞ്ഞ് റോട്ടിൽ പോയി vfx ആണ് ന്നും പറഞ്ഞ് ksrtc മുന്നിലൊന്നും പോയി നിക്കല്ലേ പൊന്നണ്ണാ 😁
@vidhuk5547
@vidhuk5547 3 жыл бұрын
👍👍😅🤣🤣
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@vidhuk5547 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ ? 🤣🤣🤣🤣🤣🤣🤣 kzfaq.info/get/bejne/o7-pgdZ215bQoaM.html
@vpgvpgvibes7471
@vpgvpgvibes7471 3 жыл бұрын
kzfaq.info/get/bejne/fNKGfM92z92ogKs.html&t pls do watch the new malayalam song promo.
@munawirmunnu1703
@munawirmunnu1703 3 жыл бұрын
@@coolguru_moviereview ഒരിക്കലും ചെയ്യാൻ പാടില്ലായിരുന്നു☹
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
24ഇന്റെ മാണിക്യം dr അരുൺ കുമാർ 😁കൊച്ചു കുട്ടികൾ പോലും ഇപ്പൊ വാർത്ത കാണാൻ തുടങ്ങി അതാണ് ഈ ചാനലിന്റെ കഴിവ് ഉഫ് 🔥🔥🔥
@afal007
@afal007 3 жыл бұрын
Eg: ആരതി 😌
@homosapiyan.3090
@homosapiyan.3090 3 жыл бұрын
അരുണേട്ടൻ ഉള്ളത് കൊണ്ടാണ് 24 മികച്ചത് ആയത്.. ട്രോളിയത് കൊണ്ട് പബ്ലിസിറ്റി കൂടുകയേ ഉള്ളു.....
@Mr.unknown.K
@Mr.unknown.K 3 жыл бұрын
ബെല്ലാരി നാഗ 👉🏼kzfaq.info/get/bejne/qLmFmNaC2bPJf6s.html😂😂😂😂😂😂😂🤣🤣🤣
@user-yl7bm3po8c
@user-yl7bm3po8c 3 жыл бұрын
എന്ത് സുത്ര പണി ഉണ്ടെങ്കിലും ഇവനെ ഏല്പിൽച്ചാമതി ഇത് ഏത് സിനിമയിലാണ്
@_adheeb.
@_adheeb. 3 жыл бұрын
12:56 bgm name entha ?
@ripzzy777
@ripzzy777 3 жыл бұрын
Aano Kunjeeey... Oro Colonykal
@explodus9311
@explodus9311 3 жыл бұрын
No. SK nair de kayiv aan. Flowers tv ye within months pulli top channel aakki. Ella channelileyum serial karkk award oke sankadipich. Marketing king aan
@mrbeats123_
@mrbeats123_ 3 жыл бұрын
Verumoru Gilladi onnum alla 😄💥 pever koodiya Gilladi ann 🤭
@HEISENBERG-vj3nb
@HEISENBERG-vj3nb 3 жыл бұрын
🤣
@freethinker2559
@freethinker2559 3 жыл бұрын
Arun kurachu over aano ennu palappozhum thonniyittundu.. 😃😃 Koottinu Sreekandan Nair koodi aayappol “Vattu “ full aayi 😜😜
@vox_blend
@vox_blend 3 жыл бұрын
*ഡിസ്‌ലൈക്ക്* *മുഖ്യം* *ബിഗിലെ* *അർജുൻ ട്രോൾ 🤣* *kzfaq.info/get/bejne/j9KlgJSmqeDWlWQ.html*
@Alenjoseph777
@Alenjoseph777 3 жыл бұрын
kzfaq.info/get/bejne/Zrh4jdh6zuDQeZ8.html
@mrbeats123_
@mrbeats123_ 3 жыл бұрын
@@freethinker2559 🤣
@Axh-yo4cu
@Axh-yo4cu 3 жыл бұрын
24ന്റെ ഇലക്ഷൻ റിസൾട്ട് കണ്ടിട്ട് മനോരമ എംഡി നാപ്ടോളിലെ പയ്യന്മാരുടെയും ഷൈജു അണ്ണന്റെയും അടുത്തിക്ക് ആളെ വിട്ടിട്ടുണ്ട്😂😂
@mallugamingbuddy16
@mallugamingbuddy16 3 жыл бұрын
ഇതൊക്കെ എന്ത് അരുൺ ഏട്ടന്റെ കളികൾ എനിയാണ് വേറെ ലെവൽ ആകുന്നത്
@sangeetha1678
@sangeetha1678 3 жыл бұрын
ആദ്യം കണ്ടു തുടങ്ങിയപ്പോൾ over ആയാണ് തോന്നിയത്,പക്ഷേ ഇന്ന് Dr.അരുണും vfx um ഇല്ലാത്ത 24 ഓർക്കാൻ പോലും പറ്റുന്നില്ല!!!🔥🔥
@SreeLakshmi-fj6fl
@SreeLakshmi-fj6fl 8 ай бұрын
പക്ഷെ ഇപ്പോൾ
@nithishnithi4340
@nithishnithi4340 3 жыл бұрын
അങ്ങനെ മലയാളസിനിമയിലേക്ക് പരിഗണിക്കാവുന്ന ഒരു പാട്ട് Dr. അരുണിന്റെ വക, കള്ള കള കള കള......... എന്റെ മോനേ ചിരിച്ച് മണ്ണ് കപ്പി 🤣🤣🤣👍👍👍😎😎
@akashshaji2430
@akashshaji2430 3 жыл бұрын
മൊട്ട ഒരു കില്ലാടി തന്നെ 😂
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Ath pinne parayano
@darwinkuttu5957
@darwinkuttu5957 3 жыл бұрын
വാർത്ത ഒരു ട്രോൾ ആണ് അതിനെ വീണ്ടും ട്രോളിയ ഉബൈദ് ഇക്കയുടെ മനസ്സ് ആരും കാണാതെ പോകരുത് 😬😬
@mahisplendor4500
@mahisplendor4500 3 жыл бұрын
എന്റെ പൊന്നു ഉബൈദിക്കാ....നിങ്ങൾ മരണമാസ്സ് ആണ്...ചിരിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് മേലെ ഒരു പരുന്തും പറക്കില്ല....24 ഇഷ്ടമാണ് ട്ടോ...ഒരുപാട്....♥️🤗♥️
@MopcGamer
@MopcGamer 3 жыл бұрын
കാറുണ്ട്, ജീപ്പ്ണ്ട്, ബലൂണുണ്ട് ജലാസി പാർക്കുണ്ട് തീവണ്ടിണ്ട് 😂😂😂😂 എല്ലാം ഒരു കുടക്കീഴിയിൽ 😌😌😌
@arya3773
@arya3773 3 жыл бұрын
പണ്ട് ടിക്ടോക് അരുൺ ആയിരുന്നു പോപ്പുലർ.ആ സമയത്ത് എല്ലാരും ആ ചേട്ടന്റെ പുറകെ ആയിരുന്നു. ഇപ്പൊ എല്ലാരും 24 അരുൺ ന്റെ പുറകെയും. എന്തായാലും വ്യത്യസ്തമായ അവതരണം കൊണ്ട് പോപ്പുലർ ആയ ചാനൽ 😎😎👌👌🥳🥳
@arya3773
@arya3773 3 жыл бұрын
@Gopika crct
@_adheeb.
@_adheeb. 3 жыл бұрын
12:56 bgm name entha ?
@akhil_dinesh
@akhil_dinesh 3 жыл бұрын
പണ്ടൊക്കെ വാർത്താ ചാനൽ ഭയങ്കരം മടുപ്പിക്കലായിരുന്നു. ഇപ്പം നമ്മളെ പോലെ ഉള്ള ചെറുപ്പകാർ വാർത്താ ചാനൽ മടുപ്പില്ലാതെ കാണുനുണ്ടെങ്കിൽ അതിന് കാരണം 24 എന്ന ചാനലാണ് 💪🔥😁😍❤😌 2 വർഷം കൊണ്ട് വാർത്താ ചാനൽ രംഗത്ത് ഇങ്ങനെ മാറ്റം കൊണ്ടുവരാൻ വേറ ആർക്ക് കഴിയും. പിന്നെ അവരെ ട്രാളാനും ഒരു റേഞ്ച് വേണം😌😍 ഉബൈദ് ഇക്ക ഇഷ്ടം 😍💋❤
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Crct changathi
@abhilove7386
@abhilove7386 3 жыл бұрын
Correct bro
@parvathiparuzzz8522
@parvathiparuzzz8522 3 жыл бұрын
ഉബൈദിക്ക പൊളിയല്ലേ
@manjujayasree7040
@manjujayasree7040 3 жыл бұрын
@@parvathiparuzzz8522 Pinnalah
@girijav1837
@girijav1837 3 жыл бұрын
എന്തൊക്കെ ആയാലും 24 news ടീം ന്റെ vfx section ഉള്ളവരെ സമ്മതിക്കണം
@krishnamoorthi6721
@krishnamoorthi6721 3 жыл бұрын
അവർക്ക് അതിനനുസരിച്ചുള്ള rating ഉണ്ട്🔥 അതേപോലെ ട്രോളും 😭😭
@MKK71621
@MKK71621 3 жыл бұрын
വളരെ കുറച്ചു നാളുകൾ കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ന്യൂസ്‌ ചാനൽ 🔥24 NEWS🔥 ❤
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 жыл бұрын
*24 ന്യൂസ്‌* 🔥🔥 *ന്യൂസ്‌ ആയാൽ ഇങ്ങനെ വേണം എന്താ ഒരു എന്റർടൈൻമെന്റ്* 👌 *2 വർഷം കൊണ്ട് ഹിറ്റ്‌ ആയി മാറിയ ന്യൂസ്‌ ചാനൽ* 😌💥
@nimesh4097
@nimesh4097 3 жыл бұрын
*le Asianet : Augmented Reality നാടിന് ആപത്തോ 😂
@ddthesailor1431
@ddthesailor1431 3 жыл бұрын
ലെ ഉബൈദിക്ക : പഴയൊരു ട്രോൾ കൂടി ഇതിൽ കൂട്ടി ചേർത്തേക്കാം... ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലെ 🤭🤭
@Christhu111
@Christhu111 3 жыл бұрын
സമയം കൂട്ടാം
@_adheeb.
@_adheeb. 3 жыл бұрын
12:56 bgm name entha ?
@ajaysanthosh3068
@ajaysanthosh3068 3 жыл бұрын
@@_adheeb. scam 1992 theme
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ന്യൂസ് കാണുബോൾ കൊച്ചു ടീവി കാണണം എന്ന് പറഞ്ഞു കരയുന്ന മക്കളെ കൂടെയിരുത്തി ഇപ്പോൾ 24 ന്യൂസ് കാണുന്നവരാണ് മിക്ക അച്ഛന്മാരും . കിടിലം കാർട്ടൂൺ പോലെ മക്കൾക്ക് ആസ്വദിക്കാം കൂടെ വാർത്തയും കേൾക്കാം
@user-nu4et4yh7r
@user-nu4et4yh7r 3 жыл бұрын
മാറ്റി പിടി മോനുസേ 🤓
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
@@user-nu4et4yh7r 👻👻👻👻👻
@poorneshkumar714
@poorneshkumar714 3 жыл бұрын
24 കണ്ടേപ്പിന്നെയാണ് ഒന്ന് ന്യൂസൊക്കെ കാണാൻ തുടങ്ങിയത് 🤣
@adarshm636
@adarshm636 3 жыл бұрын
Satym
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Stym
@Rose-wy8hm
@Rose-wy8hm 3 жыл бұрын
Correct
@Christhu111
@Christhu111 3 жыл бұрын
S
@mr.holmes7427
@mr.holmes7427 3 жыл бұрын
ആദ്യം ഒക്കെ വെറുപ്പായിരുന്നു.. എന്നാൽ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം എനിക്കിഷ്ടാ അരുണിന്റെ അവതരണം 😂😂🤧
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe
@reshmags8966
@reshmags8966 3 жыл бұрын
ഒരുപാട് ന്യൂസ്സ് ചാനലുകൾക്ക് ഇടയിൽ ഇത്രേം പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ സ്വാധീനം ചെലുത്താൻ സാധിച്ച 24...🔥✨എല്ലാ പ്രവർത്തകർക്കും അഭിനന്ദങ്ങൾ 👏🏻
@poorneshkumar714
@poorneshkumar714 3 жыл бұрын
ഇങ്ങനെ പോകുകയാണേൽ 24 ചാനൽ ന്യൂസ്‌ എന്ന ലിസ്റ്റ് മാറി എന്റർടൈൻമെന്റിൽ ആകും 🤣
@nibinkumar9995
@nibinkumar9995 3 жыл бұрын
Ayoo allarum agu chiriche🤣🤣😜
@poorneshkumar714
@poorneshkumar714 3 жыл бұрын
@@nibinkumar9995 ayin🤣🤪
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@nibinkumar9995 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ ? 🤣🤣🤣🤣🤣🤣🤣 kzfaq.info/get/bejne/o7-pgdZ215bQoaM.html
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@poorneshkumar714 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ ? 🤣🤣🤣🤣🤣🤣🤣 kzfaq.info/get/bejne/o7-pgdZ215bQoaM.html
@sinanulameen7799
@sinanulameen7799 3 жыл бұрын
കാണും.. ചിരിക്കും.. ലൈക്‌ അടിക്കും... But,...favorite എപ്പഴും 24 തന്നെ 😅😍
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Yaa
@adarshml2339
@adarshml2339 3 жыл бұрын
Arunkumar sir, he was my Teacher in University college. ❤
@Indian425
@Indian425 3 жыл бұрын
ന്യൂസ്‌റൂമിലെ മസ്സിലു പിടുത്തം ഒഴിവാക്കിയ ചാനൽ
@anandhukannai544
@anandhukannai544 3 жыл бұрын
കാലത്തിനൊപ്പം നീങ്ങുന്ന ന്യൂസ്‌ ചാനൽ 24😍😍😍
@poorneshkumar714
@poorneshkumar714 3 жыл бұрын
ആ vfx കുരിപ്പിന്നിരിക്കട്ടെ ഒരു റോബസ്റ്റാ പഴം 🤣
@ricardouyirbhakiyellamthay2886
@ricardouyirbhakiyellamthay2886 3 жыл бұрын
Robusto, eghu thaada mowne
@naseefrahmank3778
@naseefrahmank3778 3 жыл бұрын
Fenny mwonus..
@Fidhafdz
@Fidhafdz 3 жыл бұрын
Nthaylum boar അടിക്കാതെ enjoy ചെയ്ത് കാണാൻ പറ്റുന്ന news aan 24😂😂👍 VFX pinne arun sir ൻ്റെയും SKN ൻ്റെയും thug അടിയും😂😂 അടിപൊളി ആൺ😂
@msixfour9602
@msixfour9602 3 жыл бұрын
Okey. ട്രോള്ളാം പക്ഷെ vxf ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലാക്കെതെ പോകരുത്
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe changathi
@arayalentertainments8113
@arayalentertainments8113 3 жыл бұрын
Le asianet :എന്ത് വില കൊടുത്തും ഇവന്മാരെ ഒതുകണം🔥🔥🔥 വിളിക്ക്.... കോമഡി starsinu ജഗദീഷിനെയും ടിനി ടോമിനെയും വിളിക്
@blackdevil-vc9ek
@blackdevil-vc9ek 3 жыл бұрын
😅
@arayalentertainments8113
@arayalentertainments8113 3 жыл бұрын
@@blackdevil-vc9ek 😁
@manjujayasree7040
@manjujayasree7040 3 жыл бұрын
Ethila Ethu kolakomban vanalum de ee oru alle( 24 ) veezhuthaan pattila makkale
@sivani86
@sivani86 3 жыл бұрын
എന്താല്ലേ ന്യൂസ് വേറെ ലെവൽ. ഇങ്ങനെ വേണം നല്ല ന്യൂസ് ഒരു പോസിറ്റീവ് വൈ ബോർഡ് അവതരിപ്പിക്കാൻ പഠിക്കണം ബാക്കി ബാക്കി ചാനൽസ്
@ashrafakr
@ashrafakr 3 жыл бұрын
ഇപ്പോഴും കാണാൻ വന്നവർ ഇവിടെ കാമോൺട്ര
@divyan7394
@divyan7394 3 жыл бұрын
08:45 ' swarna kallakadath ' ennu paranju nokiyavar evide like....
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*_എന്റെ പേടി അതല്ല ഇനി ഇവരെ തോല്പിക്കാൻ ബാക്കി ഒള്ള ചാനലുകാർ എന്താണാവോ കൊണ്ട് വരാൻ പോകുന്നേ..._* 😬
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Athe 😓😓😓
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Paksha athil onnum thalarilla SKN sirennu agu newyourkil vara alund
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
@@Manjumanju-yu8fs 😬😬
@BOOM-tc1lf
@BOOM-tc1lf 3 жыл бұрын
VFX എഡിറ്റർ ARANO POLI👍👍👍👍❤❤❤👌👌
@adarshbiju294
@adarshbiju294 3 жыл бұрын
Ijathi making and editing bro🔥🔥 really liked
@aleenaaleena8207
@aleenaaleena8207 3 жыл бұрын
Ella കമന്റിലും indavum oral media one uyir 24 ne support cheyyaruth enn paranjitt😏😏than venel kandal mathi arum നിർബന്ധിക്കുല😏😏. Alla pinne😏😏😏👈👈
@manjujayasree7040
@manjujayasree7040 3 жыл бұрын
Athra ullu ente changathi Vannu kolum oro naashangal 😠😠😠
@error4162
@error4162 3 жыл бұрын
ഇത് ഇപ്പൊ അരുണും ശ്രീകണ്ഠൻ നായരും ഒറിജിനൽ തന്നെയാണോ., 🤔😄😆😆.. ഇതിൽ ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് എന്ന് അറിയാൻ കഴിയാത്ത അവസ്ഥ.. 😃😄😄😄
@joshrinmary5462
@joshrinmary5462 3 жыл бұрын
Samshayikendi irikunu🧐🤔😂
@neethu9343
@neethu9343 3 жыл бұрын
😆😆😆
@ismailpa1119
@ismailpa1119 3 жыл бұрын
😀😀
@rijoroy3459
@rijoroy3459 3 жыл бұрын
Vfx okke undaayathkond cartoon kandond irunna enne pole ullath okke news kaanan thudangiyittund..
@ayshaathiraanna7772
@ayshaathiraanna7772 3 жыл бұрын
എന്തൊക്കെ ആണേലും ഈ ചാനൽ പൊളി ആ 👏👏
@sruthypillai
@sruthypillai 3 жыл бұрын
It was really comical.. Laughed so much.. Brilliant editing 😆😆
@indiancr7352
@indiancr7352 3 жыл бұрын
24❤️🔥😍😆... പൊളി യാണ് ഉബൈദ് രാജാവേ.. 😆😆😆😘😍.. അരുൺ ❤️ ശ്രീകണ്ഠൻ 😍നായർ ❤️
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
24💓💓💓💓💓💓
@sharjasnm9782
@sharjasnm9782 3 жыл бұрын
ലെ 24: Vfx ഇടാനും അറിയാം thug അടിക്കാനും അറിയാം... വേണ്ടി വന്നാൽ ലൈവില് നല്ല പച്ച തെറി വിളിക്കാനും അറിയാം 😎
@ajmal8629
@ajmal8629 3 жыл бұрын
When you realise that this vedio is also a part of advertisement by 24 news and sreekandan nair
@abdussamad3747
@abdussamad3747 3 жыл бұрын
അടുത്ത ഇലക്ഷനിൽ 24 രണ്ട് ലക്ഷം കടക്കും കാത്തിരുന്നു കാണാം
@achyuthprasad5075
@achyuthprasad5075 3 жыл бұрын
അരുൺ ഒരു കില്ലാടി തന്നെ😅⚡️
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
Ath pinne parayano
@kl-2family401
@kl-2family401 3 жыл бұрын
*കൊച്ചു കുട്ടികൾക്ക് അവൻ കാർട്ടൂണ്.യുവ തലമുറക്ക് അവൻ പറ്റിയ രസികൻ.മുതിർന്നവർക്ക് അവൻ നല്ലൊരു വാർത്ത ചാനെൽ.കംപ്ലീറ്റ് പാക്കേജ് 24.* 🌟
@gaming820
@gaming820 3 жыл бұрын
Whatever it might be to be honest it's really informative and moreover these days when children's are not interested to watch this is a great crowd puller !!!
@Vidyaaa96
@Vidyaaa96 3 жыл бұрын
One of my favourite........ Pwli manushyan ✌️✌️✌️✌️✌️... കള കള കള കള. ന്ന് പറഞ്ഞിട്ട് അയാളെ തേച്ചു ഒട്ടിച്ചല്ലേ.....😂😂😂😂
@zey177
@zey177 3 жыл бұрын
ട്രോളാൻ ഇത്ര ഏറെ contents ട്രോളന്മാർക് ഉണ്ടാക്കി കൊടുക്കുന്ന വേറെ ഒരു ചാനൽ മലയാളത്തിൽ ഉണ്ടോ VFX 24 uyir🔥🔥
@trashtalker3241
@trashtalker3241 3 жыл бұрын
Editor പണിയെടുത്തു പണിയെടുത്തു മടുത്തുകാണും 😂😂😂
@_sneha._.k_
@_sneha._.k_ 3 жыл бұрын
Ente channelum onnu nokkane... Ishttam aayal support undaavanam 👍😊
@Ponnappanin
@Ponnappanin 3 жыл бұрын
പൊളി
@sadiquesjz100
@sadiquesjz100 3 жыл бұрын
Aaraa ith
@manjujayasree7040
@manjujayasree7040 3 жыл бұрын
@@sadiquesjz100 Aaru
@sadiquesjz100
@sadiquesjz100 3 жыл бұрын
@@manjujayasree7040 aaar????
@HanokRS
@HanokRS 3 жыл бұрын
Ee christmasin 24il ntha nadakkan ponnennu kaanan nte channel nokku.. 🙂
@rj5434
@rj5434 3 жыл бұрын
😂🤣🤣🤣Super bro
@rubensj2992
@rubensj2992 3 жыл бұрын
Sett 😂🤣🤣🤣
@rubingeorge98
@rubingeorge98 3 жыл бұрын
ഒരു പ്രോട്ടോകോൾ പോലുമില്ലാതെ വൈറ്റ് ഹൗസിന്റെ കക്കൂസിൽ വരെ കയറി വാർത്ത ചെയ്ത 24 കാണിച്ച അഭ്യാസമൊന്നും ഒരു ചാനലും കാട്ടിയിട്ടില്ല 😄😄😁
@mahisplendor4500
@mahisplendor4500 3 жыл бұрын
💪😁
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
😊😊😊😊😊😊
@BasiL423
@BasiL423 3 жыл бұрын
Arun : കേരളത്തിൽ LDF പാട്ടുമ്പാടി ജയിച്ചു SKN : ആഹാ ഏതു പാട്ടു പാടി 😂
@basim0007.
@basim0007. 3 жыл бұрын
മീഡിയാവൺ ഉയിര്💪 ഇങ്ങനെയുള്ള പൊട്ടത്തരങ്ങൾ ചെയ്യുന്ന ചാനലിനെ(24)സപ്പോട്ട് ചെയ്യരുത്😬😬🙏
@anandukraj1882
@anandukraj1882 3 жыл бұрын
@@basim0007. എന്ത് പൊട്ടത്തരം 🤔🤔🤔
@aneeshdenny7788
@aneeshdenny7788 3 жыл бұрын
@@basim0007. ella cmtsilum ith tanne copy chayth idanallo
@123yasiray
@123yasiray 3 жыл бұрын
@@basim0007. കഴിവിനെ പൊട്ടത്തരമായി കാണരുത് മരണാ
@Manjumanju-yu8fs
@Manjumanju-yu8fs 3 жыл бұрын
@@123yasiray athe eyalk arankillum onnu paranju koduk
@_Muhsin
@_Muhsin 3 жыл бұрын
ക്രിസ്റ്മസിന് അരുൺ യേശു ആവുന്നതായിരിക്കും
@manjujayasree7040
@manjujayasree7040 3 жыл бұрын
😂😂😂😂😂😂😂😂😂😂😂😂
@pinkey2721
@pinkey2721 3 жыл бұрын
😂😂🤭🤭
@meandmeonly2875
@meandmeonly2875 3 жыл бұрын
😆
@allencijo8863
@allencijo8863 3 жыл бұрын
24 bayangara comedy ane. Athonde cheriya piller polum irunne kandollum...😂😂😂😂😂
@manjujayasree7040
@manjujayasree7040 3 жыл бұрын
Athe
@danpetcreation5898
@danpetcreation5898 3 жыл бұрын
ഷൈജു : അരുണേ മോനെ നീ കമന്റ്‌രൈലൊട്ടൊന്നും വരല്ലേ ന്റെ പണി പോകും 😌😌😌🤣
@athuls5122
@athuls5122 3 жыл бұрын
Le skn : അരുണ്‍ താങ്കൾ ഉബൈദ് inte troll കണ്ടോ Arun:oh ubaid adipoliyan Skn:thangalkk ariyo ubaidine Arun: illa ennalum kedakkatte😂
@anjo_scaria
@anjo_scaria 3 жыл бұрын
എന്റെ പൊന്നോ ഇത് പോലെ ഇരുന്ന് ഒന്ന് ചിരിച്ചിട്ട് കൊറേ നാളായിരുന്നു.... അതെല്ലാം മാറി കിട്ടി..... ഓഹ് ചിരിച് എന്റെ പരിപ്പ് ഇളകി
@manjujayasree7040
@manjujayasree7040 3 жыл бұрын
Parippalla changathi mikiyaparum ellam ellavum
@Ajith_Shaji
@Ajith_Shaji 3 жыл бұрын
ഉബൈദ് ഇക്ക ആരാ മോൻ അരുണിനെയും SKN യും വിറ്റ പൈസ ഇക്കാടെ പോക്കറ്റിലും ഉണ്ട് കുറച് ബാങ്കിലും ഉണ്ട് 😁😁.
@abhijithp2116
@abhijithp2116 3 жыл бұрын
2:52 this is my entertainment koooo🤣🤣🤣🤣
@kkpstatus10
@kkpstatus10 3 жыл бұрын
അരുൺ, ശ്രീകണ്ഠൻ നായർ .😂😂❤️ എന്തായാലും മലയാളികൾക്ക് ചിരിക്കാൻ ഈ ചാനൽ ഇട്ട് തരും 😂
@karthikavm3700
@karthikavm3700 3 жыл бұрын
Enthokke aanenn paranjalum 24 vannu malayala news channels motham maatti,charithram kurichu... Enthokke sambhavichalum news kaanillenn vaashi pidikkunna enne pole ullavark news interesting aayi thonniyath ippozhanu...😁🥰🥰
@luvonly1043
@luvonly1043 3 жыл бұрын
ഇവനെ കൊണ്ട് തോറ്റു🤣🤣🤣🤣🤣🤣🤣
@ashrafmry1971
@ashrafmry1971 3 жыл бұрын
VFX കണ്ടു പിടിച്ചവൻ : പുല്ല്. വേണ്ടായിരുന്നു 😂😂😂😂
@Subi-jf5do
@Subi-jf5do 3 жыл бұрын
😂
@_sneha._.k_
@_sneha._.k_ 3 жыл бұрын
Ente channelum onnu nokkane... Ishttam aayal support undaavanam 👍😊
@_sneha._.k_
@_sneha._.k_ 3 жыл бұрын
@@Subi-jf5do Ente channelum onnu nokkane... Ishttam aayal support undaavanam 👍😊
@visalmohanan6320
@visalmohanan6320 3 жыл бұрын
Congratulations madhu😂
@atholyff7545
@atholyff7545 3 жыл бұрын
ഏതായാലും നമുക്ക് നല്ല രീതിയിൽ മനസിലാക്കി തരുന്നുണ്ടല്ലോ. 👍🔥 അരുൺ കുമാർ ഫാൻസ്‌ 👍😍
@Ai_Bi_001
@Ai_Bi_001 3 жыл бұрын
ഇന്നത്തെ സ്പെഷ്യൽ വീഡിയോ ആയോണ്ട് കുറച്ചു length കൂടിയെല്ലോ 😅😅
@amjadrahman7468
@amjadrahman7468 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും 24 ഇഷ്ടം 24 ഫാൻസ്‌ ലൈക്‌ അടിക്കു 😍 👇
@aswathivinu17
@aswathivinu17 3 жыл бұрын
വാർത്ത ഏതായാലും ചാനൽ 24 തന്നെ 😇
@sillythings221
@sillythings221 3 жыл бұрын
🤷
@anandarajrs9791
@anandarajrs9791 3 жыл бұрын
Legends know that this is a compilation..........😎
@vidhuk5547
@vidhuk5547 3 жыл бұрын
Arun 👏 Vfx editor nallam pani eduthu 👌
@FUNNYVIDEOS-qd4vp
@FUNNYVIDEOS-qd4vp 3 жыл бұрын
*ട്രോളിന്റെ രാജാവ് ഉബൈദ്ക്ക ഫാൻസ്‌ ലൈക്‌ അടി* 👇👇🖤🖤
@Mufsirasuhail
@Mufsirasuhail 3 жыл бұрын
😁💗
@shameemabanu7698
@shameemabanu7698 3 жыл бұрын
@@DH-sr7dt 😀😀
@shadil_tp_
@shadil_tp_ 3 жыл бұрын
ubaid ibrahim ഇക്കാക്കും albin joshy ചേട്ടനും Silver Play Button കിട്ടി അടിപൊളി വീഡിയോ കണ്ടു നോക്കൂ😍😍😍
@maartz5486
@maartz5486 3 жыл бұрын
Onn ente channelile last uploaded video onn kandunookkumo. Ishtappettal maatram support cheytaal mathi 🙂 ( Roasting/reaction channel aanu)
@afiyalulu6942
@afiyalulu6942 3 жыл бұрын
അരുൺ ഏട്ടൻ ഫാൻസ്‌ ഉണ്ടോ 😝
@johnvj369
@johnvj369 3 жыл бұрын
😄😄😄🤣🤣🤣🤣
@_sneha._.k_
@_sneha._.k_ 3 жыл бұрын
Ente channelum onnu nokkane... Ishttam aayal support undaavanam 👍😊
@shymishan2117
@shymishan2117 3 жыл бұрын
ഇല്ലാ
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@johnvj369 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ ? 🤣🤣🤣🤣🤣🤣🤣 kzfaq.info/get/bejne/o7-pgdZ215bQoaM.html
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@shymishan2117 ദുൽഖറിൻ്റെ സിനിമയെ തേച്ചു ഒട്ടിച്ചു കൊന്നു കൊല വിളിച്ചു ഇങ്ങനെ ഒക്കെ ചെയ്യാമോ ? 🤣🤣🤣🤣🤣🤣🤣 kzfaq.info/get/bejne/o7-pgdZ215bQoaM.html
@jaisalkp1798
@jaisalkp1798 3 жыл бұрын
ഇപ്പൊ ടിവി കാണുമ്പോ ഇടക്ക് 24 news ഇട്ട് നോക്കുവർ ആരെങ്കിലും ഉണ്ടോ , ഞാനുണ്ട് ☺️
@anupama.m266
@anupama.m266 3 жыл бұрын
24 news matre kanarullu😂
@Christhu111
@Christhu111 3 жыл бұрын
TV on ആക്കിയാൽ ആദ്യo ഇടുന്ന ചാനൽ 24 അത് കഴിഞ്ഞേ വേറെ Entertainment ചനൽസ് നോക്കാറുള്ളൂ.
@manjujayasree7040
@manjujayasree7040 3 жыл бұрын
Randu Perum paranjathu correcta Enne aaru athirthaalum Njan edum Njanum ente kudumbavum 24 kaanunathu aarkum ishtamila 😑😑😑😡😡😡😡
@lino4767
@lino4767 3 жыл бұрын
ഇത്രേയു കഴ്ട്ടപെട്ട് മലയാളികളെ ചിരിപ്പിക്കുന്ന ഇക്ക 1M അടിക്കേണ്ട ആദ്യത്തെ യൂട്യൂബർ ആരുന്നു... എല്ലാരും ഒന്ന് ആഞ്ഞു പിടിച്ചു 1M ഉടനെ എത്തിക്കണം
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 56 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 11 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,6 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 13 МЛН
Fun Fun TV short film: 🙏baby save water😍
0:28
Fun Fun TV
Рет қаралды 8 МЛН