നബി(സ)യുടെ 12 ഭാര്യമാർ | ഉമ്മഹാത്തുൽ മുഅ്മിനീൻ | Wives of the Prophet Muhammad (s) | YAAZ MEDIA

  Рет қаралды 258,361

YAAZ MEDIA navas alathur

YAAZ MEDIA navas alathur

2 жыл бұрын

നബി (സ) യുടെ ഭാര്യമാർ
-----------------------------------------
ഖദീജ ബിന്‍ത് ഖുവൈലിദ്(റ)
സൗദ ബിന്‍ത് സംഅ(റ)
ആഇശ ബിന്‍ത് അബീബക്ര്‍ (റ)
ഹഫ്‌സ്വ ബിന്‍ത് ഉമര്‍(റ)
സൈനബ് ബിന്‍ത് ഖുസൈമ(റ)
ഉമ്മു സലമ(റ)
സ്വഫിയ്യ ബിന്‍ത് ഹുയയ്യ്(റ)
സൈനബ് ബിന്‍ത് ജഹ്ശ്(റ)
ജുവൈരിയ ബിന്‍തുല്‍ ഹാരിസ്(റ)
ഉമ്മു ഹബീബ(റ)
മൈമൂന ബിന്‍ത് ഹാരിസ്(റ)
മാരിയതുല്‍ ഖിബ്തിയ്യ(റ)
Wives of prophet Muhammad (s)
--------------------------------------
Khadeeja bint Khuwailid (ra)
Sauda bint Sama (ra)
Aisha bint Abi Bakr (r)
Hafizwa bint Umar (r)
Zainab bint Qusaymah (r)
Umm Salama (ra)
Swafiyya bint Huayy (ra)
Zainab bint Jahsh (ra)
Juwairia bintul Haris (ra)
Umm Habiba (ra)
Maimoona bint Harris (ra)
Mariatul Qibtiyya (ra)
ISLAMIC HISTORIES MALAYALAM, YAAZ MEDIA
👇👇👇👇👇👇👇👇👇👇👇
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ആദം നബി (അ) ചരിത്രം
• ആദം നബി (അ) ചരിത്രം, ജ...
ശീസ് നബി (അ) ചരിത്രം
• ശീസ് നബി (അ) ചരിത്രം, ...
ഇദ്രീസ് നബി (അ) ചരിത്രം
• ഇദ്രീസ് നബി (അ) ചരിത്ര...
ലൂത്വ് നബി (അ) ചരിത്രം
• ലൂത്വ് നബി (അ) ചരിത്രം...
സ്വാലിഹ് നബി (അ) ചരിത്രം
• സ്വാലിഹ് നബി(അ) ചരിത്ര...
യൂസുഫ് നബി (അ) ചരിത്രം
• യൂസുഫ് നബി (അ) ചരിത്രം...
സുലൈമാൻ നബി (അ) ചരിത്രം
• സുലൈമാൻ നബി (അ) ചരിത്ര...
മൂസാ നബി (അ) ചരിത്രം
• മൂസാ നബി (അ) ചരിത്രം, ...
ഇല്ല്യാസ് നബി (അ) ചരിത്രം
• ഇല്ല്യാസ് നബി (അ) ചരിത...
യൂനുസ് നബി (അ) ചരിത്രം
• യൂനുസ് നബി(അ) ചരിത്രം,...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
• ദാവൂദ് നബി (അ) ചരിത്രം...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
• ദാവൂദ് നബി(അ) ചരിത്രം ...
ഈസാ നബി (അ) ചരിത്രം
• ഈസാ നബി (അ), മർയം ബീവി...
ഇബ്രാഹീം നബി (അ) ചരിത്രം
• ഇബ്രാഹീം നബി (അ) ചരിത്...
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ശംവീൽ നബി (അ) ചരിത്രം
• ശംവീൽ നബി (അ) ചരിത്രം ...
അൽ യസഅ് നബി (അ) ചരിത്രം
• അൽയസഅ് നബി ചരിത്രം | S...
ഹിസ്ഖീൽ നബി (അ) ചരിത്രം
• ഹിസ്ഖീൽ നബി(അ) ചരിത്രം...
ഖിള്ർ നബി (അ) ചരിത്രം
• ഖിള്ർ നബി(അ) ചരിത്രം ഭ...
ഉമർ (റ) ചരിത്രം
• ഉമർ (റ) ചരിത്രം, ഭാഗം ... D95CD2uc
അലി (റ) ചരിത്രം
• അലി (റ) ചരിത്രം | Ali ...
➖➖➖➖➖➖
ഖദീജ ബീവി (റ) ചരിത്രം
• Khadeeja Beevi (R) His...
ആയിശ ബീവി (റ) ചരിത്രം
• ആയിശ ബീവി (റ) ചരിത്രം ...
ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
• ഉമ്മു അമ്മാറ ബീവി (റ),...
ഫാത്തിമ ബീവി (റ) ചരിത്രം
• ഫാത്തിമ ബീവി (റ) യുടെ ...
ആസൂറ ബീവി (റ) ചരിത്രം
• ആസൂറ ബീവി (റ) ചരിത്രം ... qwejk
ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
• ത്വൽഹത്ത് ബിൻ ഉബൈദില്ല...
ബർസീസ ചരിത്രം
• ബർസീസ യുടെ ചരിത്രം | പ...
സൈദ് ബിൻ ഹാരിസ് (റ)
• Said bin Haris (R) His...
ഇമാം ശാഫി (റ) ചരിത്രം
• ഇമാം ശാഫിഈ (റ) ചരിത്രം...
ഹംസ (റ) ചരിത്രം
• ഹംസ (റ) ചരിത്രം | HAMS...
ബിലാൽ (റ) ചരിത്രം
• BILAL (R) CHARITHRAM, ...
റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
• റാബിഅത്തുൽ അദവിയ്യ (റ)...
നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
• ബീവി നഫീസത്തുൽ മിസ്രി ...
ജുലൈബീബ് (റ) ചരിത്രം
• ജുലൈബീബ് (റ) ചരിത്രം, ...
മാഷിത ബീവി (റ) ചരിത്രം
• മാശിതാ ബീവി (റ) ചരിത്ര...
സുമയ്യ ബീവി (റ) ചരിത്രം
• സുമയ്യ ബീവി (റ) ചരിത്ര...
മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
• മിഖ്ദാദ് ബിൻ അൽ അസ്വദ്...
അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
• അബൂ അയ്യൂബുൽ അൻസ്വാരി(...
ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
• ഉമർ ബിൻ ഖത്താബ് (റ) ചര...
ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
• ഖാലിദ് ബിൻ വലീദ് (റ) ച...
അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
• അബ്ദുള്ള ബിൻ ഉമ്മി മഖ്...
മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
• മുഹമ്മദ് ബിൻ മസ്ലമ (റ)...
അസ്ഹാബുൽ കഹ്ഫ് ചരിത്രം
• അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
ദജ്ജാൽ ചരിത്രം
• ദജ്ജാൽ ചരിത്ര പഠനം, HI...
ഫറോവയുടെ ചരിത്രം
• ഫിർഔൻ (ഖാബൂസിന്റെ) കഥ,...
ഹാറൂത്ത് മാറൂത്ത് ചരിത്രം
• സിഹ്ർ ബാധ, ഹാറൂത്ത്, മ...
ഹലീമ ബീവി (റ) ചരിത്രം
• HALEEMA BEEVI (R) HIST...
പ്രവാചകൻ്റെ ഹിജ്റ
• പ്രവാചകന്റെ ഹിജ്റ, ഓ സ...
ഇമാം മഹ്ദി (റ) ചരിത്രം
• ഇമാം മഹ്ദി (റ), ചരിത്ര...
ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
(ഇന്ത്യയുടെ സുൽത്താൻ)
• ഖാജാ മൂഈനുദ്ധീൻ ചിശ്തി...
കണ്ണീരിൽ കുതിർന്ന പ്രണയം
(ഉമർ ഖിസ്സ)
• Kanneeril kuthirnna pr...
തടവറയിലെ രാജകുമാരൻ
(ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
• തടവറയിലെ രാജകുമാരൻ, അറ...
മമ്പുറം തങ്ങൾ ചരിത്രം
• മമ്പുറം തങ്ങൾ ചരിത്രം ...
➖➖➖➖➖➖➖➖➖➖➖➖➖
ബദ്ർ യുദ്ധം ചരിത്രം
• ബദ്ർ യുദ്ധം, കാരണവും പ...
കർബല യുദ്ധം ചരിത്രം
• കർബല ചരിത്രം | KARBALA...
യമാമ യുദ്ധം ചരിത്രം
• LOVE & WAR, യമാമ യുദ്ധ...
ഉഹ്ദ് യുദ്ധ ചരിത്രം
• ഉഹ്ദ് യുദ്ധം ചരിത്രം, ...
തബൂക്ക് യുദ്ധം ചരിത്രം
• തബൂക്ക് യുദ്ധം ചരിത്രം...
ഹുനൈൻ യുദ്ധം ചരിത്രം
• ഹുനൈൻ യുദ്ധം ചരിത്രം, ...
യർമൂക്ക് യുദ്ധം ചരിത്രം
• യർമൂക്ക് യുദ്ധം ചരിത്ര...
ഖന്ദഖ് യുദ്ധം ചരിത്രം
• ഖന്ദഖ് യുദ്ധം ചരിത്രം,...
ഖൈബർ യുദ്ധം ചരിത്രം
• ഖൈബർ യുദ്ധം ചരിത്രം | ...
ജമൽ യുദ്ധം ചരിത്രം
• ആയിശ (റ) ചരിത്രം ഭാഗം ...
സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
(ഹിത്വീൻ യുദ്ധം ചരിത്രം)
• SALAHUDHIN AYYUBI (R),...
100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
• നൂറാമത്തെ കൊല | 100 മന...
ഉമർ ഖയ്യാം ചരിത്രം
• ഉമർ ഖയ്യാം | OMAR KHAY...
ഐലത്ത് ജനതയുടെ ചരിത്രം
(അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
• മനുഷ്യന്മാരെ കുരങ്ങന്മ...
ജിന്നുകളും പിശാചുക്കളും
• ജിന്നുകളും പിശാചുക്കളു...
ജലാലുദ്ദീൻ റൂമി ചരിത്രം
• ജലാലുദ്ദീൻ റൂമിയെ കുറി...
അത്തിപ്പറ്റ ഉസ്താദ് ചരിത്രം
• അത്തിപ്പറ്റ ഉസ്താദ് ചര...
#IslamicHistoryMalayam
#yaazmedia #navasalathur

Пікірлер: 286
@user-ei6ok2gz7x
@user-ei6ok2gz7x 2 жыл бұрын
Ma sha allah, നല്ല പ്രസംഗം ചരിത്രം, ദുആയിൽ എന്നെയും കുടുംബംത്തെയും എന്നും ഉൾപെടുത്തണേ ഉസ്താദിനെയും ഇതുമായി ബദ്ധപ്പെട്ടവരെയും ഞങ്ങളും ഉൾപെടുത്തുന്നതായിരിക്കും, ഉസ്താദിന്റെ ഹജ്ജ് അള്ളാഹു സ്വീകരിക്കപ്പെട്ടതാക്കട്ടെ അതോടൊപ്പം എല്ലാം ഉസ്താദിന്നും എല്ലാം ഹാജിമാർക്കും എളുപ്പം ആക്കട്ടെ ആമീൻ 🤲, ദുആ വസിയ്യത്തോടെ ഞങ്ങൾക്കും സ്വീകരിക്കപ്പെട്ട ഹജ്ജിന് അള്ളാഹു അവസരം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲😭
@tkkadeeja4714
@tkkadeeja4714 2 жыл бұрын
ഉസ്താദ് ഇത് എത്ര കേട്ടാലും മതിവരാത്ത ഒരു ചരിത്രമാണ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲🥰
@aboobackerek5208
@aboobackerek5208 2 жыл бұрын
@@YAAZMEDIAnavasalathur l
@muneermmuneer3311
@muneermmuneer3311 2 жыл бұрын
🤣🤣🤣🤣
@fatheemaah5152
@fatheemaah5152 2 жыл бұрын
Alhamdulillah ദുആ യില്‍ എന്നെയും കുടുംബത്തെയും ulpeduthaney ഉസ്താദ്
@ashrafasru2930
@ashrafasru2930 2 жыл бұрын
👍👍👍
@Antheia01
@Antheia01 2 жыл бұрын
ഖുലഫാഉ റാഷിദീങ്ങളെ പറ്റിയുള്ള അറിവുകൾ എത്തിച്ചു തന്ന ഉസ്താദിന് നന്ദി മുറാദുകൾ ഹാസിലാകാൻ ഉസ്താദ്‌ ദുആ. ചെയ്യണം
@as_me_dia
@as_me_dia 2 жыл бұрын
🤲🏽جزاك الله خيرا في الدنيا و الآخرة.....
@asalaslu8132
@asalaslu8132 7 ай бұрын
ഉസ്താദേ മദീനയിൽ എ താനും വെശമങ്ങൾ മാറാനും മുറാദ് ഓക്കേ ഹാസിലാവാനും ദുഹാ ചെയ്യണേ ഉസ്താദേ
@najeeraak1156
@najeeraak1156 Жыл бұрын
Jazakkallahu hairan 👍🏻
@muhammadajilan5579
@muhammadajilan5579 2 жыл бұрын
جزاك لله خيرا ❣❣💚
@salwana5509
@salwana5509 2 жыл бұрын
Masha allh.... Aameen ❤❤
@Yasinowfy633
@Yasinowfy633 2 жыл бұрын
Pls subscribe
@thansiyathanzil9304
@thansiyathanzil9304 2 жыл бұрын
Masha allah❤
@sabeedaaboothalib9174
@sabeedaaboothalib9174 2 жыл бұрын
മാഷാ അള്ളാഹു 🤲🕋🕋🕋🕋🕋😥
@adhilshareef3137
@adhilshareef3137 2 жыл бұрын
Alhamdulillah Mashaallah Jazakallahukhairah Dua il nhanghaleyum ulpeduthane
@swadhiqsaqafi850
@swadhiqsaqafi850 2 жыл бұрын
آمين يا رب العالمين
@chekunnip2045
@chekunnip2045 Жыл бұрын
Masha Alla 🥺❤️✨️
@anthukkax2994
@anthukkax2994 2 жыл бұрын
മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്
@user-rd9qh9sk1n
@user-rd9qh9sk1n 2 жыл бұрын
മാഷാ അല്ലാഹ്
@indian3781
@indian3781 2 жыл бұрын
Ya allah ponnara Muhammad s.a thanghalude shrafagapetta ponnara Mugham kand marikkunna. Mutthakeenghale koota tthil njhanghale Nee ulpeduthane allah
@aliakbar-nj6yx
@aliakbar-nj6yx 2 жыл бұрын
Masha Allah 👍
@kaulathriyas5279
@kaulathriyas5279 2 жыл бұрын
Subhanallah Alhamdulillah allahu akbar 🔥
@suharaibrahim3465
@suharaibrahim3465 2 жыл бұрын
Aameen Aameen yarabbal Aalameen
@mubashirmubashir84
@mubashirmubashir84 Жыл бұрын
Maa shaa allah💚😘😘❤ ಆಮೀನ್ ಯಾ ರಬ್ಬಲ್ ಆಲಮೀನ್🤲💚
@hariskattirakath1676
@hariskattirakath1676 2 жыл бұрын
Ya allah ya nabi {s}
@Pon_Nilav
@Pon_Nilav 2 жыл бұрын
Aameen 🤲
@muneervanghat3817
@muneervanghat3817 2 жыл бұрын
Alhamdulillah.. Jazakkallah khair
@naseerabeevi9175
@naseerabeevi9175 2 жыл бұрын
നല്ല, അറിവ്, പറഞ്ഞുതന്നുണ്ണാഉസ്താദിന് വളരെ നന്ദി ഉണ്ട്, അൽഹംദുലില്ലാഹ്,
@jasminooh7746
@jasminooh7746 2 жыл бұрын
@@naseerabeevi9175PPllplplppplpppopppllp
@doubted9353
@doubted9353 2 жыл бұрын
നബി (സ്വ ) യുടെ മക്കളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ. ഏഴ് മക്കളെയും കുറിച്ച് detail ആയി.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
ഇൻശാ അല്ലാഹ്
@Raja-vo3xf
@Raja-vo3xf Жыл бұрын
@@YAAZMEDIAnavasalathur നബിതങ്ങൾ.എന്തിനാണ്.വളർത്തുപുത്രൻടെ.ഭാര്യയേ.വിവാഹം.ചെയ്തത്....ഉത്തരം.പ്രതീക്ഷിക്കുന്നു
@KamaliyathOfJalaliya
@KamaliyathOfJalaliya 11 ай бұрын
​@@Raja-vo3xfകാരണം അത് അല്ലാഹുവിൽ നിന്നുള്ള കൽപ്പനയായിരുന്നു. എന്തിനെന്ന് വച്ചാൽ അക്കാലത്ത് അവിടെ ഒരു തെറ്റായ വിശ്വാസം നിലനിന്നിരുന്നു അഥവാ ദത്ത് പുത്രനെ സ്വന്തം പുത്രനായി കണക്കാക്കണം എന്നും, അത് കൊണ്ട് അവരുടെ ഭാര്യയെ മൊഴി ചൊല്ലിയാൽ അല്ലങ്കിൽ ദത്ത് പുത്രൻ മരിച്ചാൽ, അവരുടെ ഭാര്യയെ, ദത്തെടുത്തവർക്ക് വിവാഹം കഴിക്കാൻ അനുവദനീയം അല്ലാ എന്ന വിശ്വാസം. ഇവിടെ ചോദ്യം ഒന്ന് മാത്രമേ ഉള്ളൂ, രക്തബന്ധം ആണോ അല്ലയോ? സ്വാഭാവികമായി ദത്തെടുത്ത മകൻ ഒരിക്കലും രക്തബന്ധം അഥവാ സ്വന്തം ചോര ആകില്ല. ഇനി ആയിരുന്നു എങ്കിൽ അവരുടെ ഭാര്യ നബിയുടെ മകൾ തന്നെയാകുകയും ചെയ്യുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ വിവാഹം ചെയ്യുവാനും സാധിക്കില്ല. പക്ഷേ, ദത്തെടുത്ത മകൻ സ്വന്തം രക്തത്തിൽ അല്ലാത്തത് കൊണ്ട് അവരുടെ ഭാര്യ മകളും അല്ല. പേരിനു ഉപ്പ എന്ന് വിളിച്ചാലും രക്ത ബന്ധം ആകില്ല. അപ്പൊൾ, ചുരുക്കത്തിൽ, ആ വിശ്വാസം തെറ്റാണ് എന്ന് കാണിക്കുവാൻ അല്ലാഹു അവിടെ അന്ന് അങ്ങനെ ഒരു ഹിക്മത് ഇട്ടതാണ്. അല്ലെങ്കിൽ തന്നെ, നബി തങ്ങൾക്ക് വേണമായിരുന്നുവെങ്കിൽ, അന്ന് സ്വന്തം ദത്ത് പുത്രനെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിന് പകരം, തങ്ങൾക്ക് തന്നെ നേരിട്ട് അവരെ വിവാഹം ചെയ്യുവാൻ സാധിക്കുമായിരുന്നു. പക്ഷേ, അങ്ങനെ ചെയ്താൽ പിൽക്കാലത്ത് ദത്ത് പുത്രൻ സ്വന്തം പുത്രൻ ആണെന്ന തെറ്റായ വിശ്വാസത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആകില്ലായിരുന്നു. നബി തങ്ങളുടെ ജീവിതം മൊത്തം മനുഷ്യ കുലത്തിന് ഒരു വലിയ പാഠമാണ്. താങ്കളുടെ സംശയത്തിന് ഉത്തരം കിട്ടി എന്ന് പ്രതീക്ഷിക്കുന്നു.
@bindu8999
@bindu8999 11 ай бұрын
@@YAAZMEDIAnavasalathur മുത്ത് നബി സ്വ തങ്ങളുടെ മക്കളുടെ Order wise ഒന്ന് പറയുമോ ഉസ്താദ്.. മൂത്ത മക്കൾ മുതൽ ഇളയ മക്കൾ vare..
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 11 ай бұрын
നബി (സ്വ) യുടെ മക്കൾ kzfaq.info/get/bejne/iuCSoZdk0Lqcf30.html
@tkkadeeja4714
@tkkadeeja4714 2 жыл бұрын
മാഷാ അള്ളാ ദുബായിൽ എന്നെയും കുടുംബത്തെയും മാതാപിതാക്കളെയും ഉൾപ്പെടുത്തണം
@padachonteduniyavu2065
@padachonteduniyavu2065 Жыл бұрын
ദുബായിലോ🤔
@tkkadeeja4714
@tkkadeeja4714 Жыл бұрын
@@padachonteduniyavu2065 ഈ അക്ഷരങ്ങളൊക്കെ ടൈപ്പ് ചെയ്യുമ്പോൾ തെറ്റായി വരും ദുബായിൽ അല്ലടോ പ്രാർത്ഥിക്കണം എന്ന് പറഞ്ഞതാണ് പറഞ്ഞത് ദുബായിൽ എന്ന് പറയൂലല്ലോ ദുആയിൽ ഉൾപ്പെടുത്തണം അത് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നാണ്
@tkkadeeja4714
@tkkadeeja4714 Жыл бұрын
@@padachonteduniyavu2065 ഇത്തരം തെറ്റുകളൊക്കെ എല്ലാവർക്കും വരും ഇങ്ങനെ തെറ്റുകൾ കണ്ടുപിടിച്ചാൽ അതിനനേരം ഉണ്ടാവുള്ളൂ
@harifabasheer1238
@harifabasheer1238 2 жыл бұрын
Aameen
@nishads1621
@nishads1621 Жыл бұрын
Aameen🤲🏻🤲🏻🤲🏻
@fathimalatheef2297
@fathimalatheef2297 2 жыл бұрын
അൽഹംദുലില്ലാഹ്
@ajuu..6991
@ajuu..6991 2 жыл бұрын
Mashaallaah 🤲🏻🤲🏻
@basheerk2736
@basheerk2736 2 жыл бұрын
അൽഹംദുലില്ലാഹ്
@fathimasafna8466
@fathimasafna8466 2 жыл бұрын
ماشاءاللّٰه💐
@Yasinowfy633
@Yasinowfy633 2 жыл бұрын
Pls subscribe
@suhailmuhd3931
@suhailmuhd3931 2 жыл бұрын
Masha allah
@jaleelsaleem5468
@jaleelsaleem5468 9 ай бұрын
Jasakumullahu khair 🤲
@ramlamohammed1493
@ramlamohammed1493 2 жыл бұрын
Mashaallah
@fousias6587
@fousias6587 2 жыл бұрын
Alhamdhulilla valare nannaittund alhamdhulilla
@sajlans2662
@sajlans2662 2 жыл бұрын
ما شاء الله بارك الله فيك🌹🌹 🥰
@shabeer88
@shabeer88 2 жыл бұрын
ആമീൻ ആമീൻ🤲🏻🤲🏻
@shanushahina-fd4tf
@shanushahina-fd4tf 11 ай бұрын
Mashallah Aameen ya rabbal aalameen
@fathimanawrin5521
@fathimanawrin5521 2 жыл бұрын
Alhamdulillah
@qadisiyyamedia4223
@qadisiyyamedia4223 Жыл бұрын
വളരെ ഇഷ്ട്ടപ്പെട്ടു
@muhammad.althaff7540
@muhammad.althaff7540 Жыл бұрын
Masha.Allah
@sevenstar2367
@sevenstar2367 2 жыл бұрын
Mashallah ❤️❤️
@fathimathulshahanas5319
@fathimathulshahanas5319 2 жыл бұрын
alhamdulillah ❤jazakallah khair 🤲🏻
@madeenamadeena1945
@madeenamadeena1945 2 жыл бұрын
മാഷാ അല്ലാഹ് 🌹
@user-ex2oc1fc4b
@user-ex2oc1fc4b 2 ай бұрын
ماشاءاللہ❤❤❤
@fathimapallipatta1093
@fathimapallipatta1093 Жыл бұрын
Ameen 👐
@muhed4879
@muhed4879 2 жыл бұрын
Mashaalla
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲🥰
@creativearts5021
@creativearts5021 2 жыл бұрын
Mashallah
@abdulgafoor.pallimalil3853
@abdulgafoor.pallimalil3853 Жыл бұрын
👍🏻
@Shasmeenmoosa
@Shasmeenmoosa 2 жыл бұрын
Alhmdulillah ,ingane oru episode orupad agrahichirunnu
@johnpallan3299
@johnpallan3299 2 жыл бұрын
Kashtam
@nishads1621
@nishads1621 Жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
@shafuvly6726
@shafuvly6726 9 ай бұрын
Masha Allah
@mocsclt5854
@mocsclt5854 Жыл бұрын
Mashaallah 😍💕💕💕💕💕
@safumanu
@safumanu 2 жыл бұрын
ബീവി ചരിത്രം കേൾക്കാൻ എനിക്ക് ഇഷ്ടമായിരിന്നു ഇപ്പോൾ എനിക്ക് പേടിയാണ്
@shakkirshamna3305
@shakkirshamna3305 2 жыл бұрын
ഓരോ ദിവസവും നിങ്ങളുടെ വിഡിയോക്കായി കാത്തിരിക്കുന്നു 😊
@naseralathoor1447
@naseralathoor1447 2 жыл бұрын
മാഷാ allaah
@guppyfishfarm6553
@guppyfishfarm6553 Жыл бұрын
Ameen 🤲
@swadhiqsaqafi850
@swadhiqsaqafi850 2 жыл бұрын
اللهم صل على سيدنا محمد وعلى آله وصحبه وسلم
@sajidasaji4127
@sajidasaji4127 2 жыл бұрын
Aameen ameen
@Yasinowfy633
@Yasinowfy633 2 жыл бұрын
Pls subscribe
@thajuthajuna7603
@thajuthajuna7603 Жыл бұрын
اسّلام عليكم ماشاء الله. Nalla Arive
@yellowflowers689
@yellowflowers689 2 жыл бұрын
Mashah allah❤️❤️❤️❤️
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲🥰
@shahinp8609
@shahinp8609 2 жыл бұрын
അസ്‌തഹ്ഫിറ്ള്ളാഹിൽ അളീം അല്ലാഹുവിന്റെ കല്പനയിലാണ് വിവാഹം
@simisimi4706
@simisimi4706 2 жыл бұрын
🤲🤲🤲🤲🤲ദുആ
@Sdksvlope777
@Sdksvlope777 2 жыл бұрын
Dual ulpedthnm ustha nalla deeni jeevidham nayikan agrahm und nadakunila Ellarum enik vendi dua cheynm 😔
@kmkutty2005
@kmkutty2005 10 ай бұрын
എന്നെയും കുടുംബത്തെയും ദുബായിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ
@user-be5fv9fp4j
@user-be5fv9fp4j Жыл бұрын
റൈഹാന ബിൻത് സൈദ് ( ريحانة بنت زيد ) നെ കുറിച്ച് വിവരിക്കുക
@AkbarAli-nh1rf
@AkbarAli-nh1rf 8 ай бұрын
MashaAllha Ameen
@rejiibrahim3771
@rejiibrahim3771 2 жыл бұрын
MashaAllah❤ adipoli. vedio❤
@Yasinowfy633
@Yasinowfy633 2 жыл бұрын
Pls subscribe
@jappujappu7831
@jappujappu7831 2 жыл бұрын
Alhamdulilha dua cheyyane usthade
@fathimavk8155
@fathimavk8155 2 жыл бұрын
മഷാഅള്ളാ
@sainabamoolankunath2888
@sainabamoolankunath2888 7 ай бұрын
Aameen🤲🤲🤲🤲🤲
@sumairasumi4257
@sumairasumi4257 2 жыл бұрын
Mariyathul quibthiyya (r) yude charithram.. Parayamo...
@aishaameen105
@aishaameen105 2 жыл бұрын
Usthaad....mariyatul qibtya (ra) patti paranjapol enik vallatha oru vishamam... Allahnte rasool(saw) oru thettum cheythitilla angane vishwasikunnu angane vishwasikanum aagrahikunnu...mariyatul qibtiya(ra) sherikumulla history paranju tharanam....
@jasjinnu7719
@jasjinnu7719 2 жыл бұрын
അതൊക്കെ മൂപ്പരുടെ ഓരോ ലീല വിലാസങ്ങൾ അല്ലെ ഇത് പോലെ എന്തൊക്ക അറിയാൻ കിടക്കുന്നു 😁😁
@aishaameen105
@aishaameen105 2 жыл бұрын
@@jasjinnu7719 ningal kanditundo...sathyamaano ennu aadyam nokuka.... Ennit samsariku... Sahih al muslim ithine patti parayunath honey aayit bandapetta karyamaan.... Mariatul qibtiya (ra)pravachakan (saw) bharya thanneyaan ithil oru thettum illa...
@jasjinnu7719
@jasjinnu7719 2 жыл бұрын
@@aishaameen105 അടിമ സ്ത്രീ ആയിരുന്നു ആ സമയത്തു ആണ് ബന്ധപ്പെട്ടത് അതിനു ശേഷം ആണ് ഭാര്യ ആയത്
@jasjinnu7719
@jasjinnu7719 2 жыл бұрын
@@aishaameen105 ഹദീസിൽ ഉള്ളത് വിശ്വസികണ്ടേ നിങ്ങൾ നേരിട്ട് കണ്ടിട്ടാണോ നബിയുടെ ചരിത്രം വിശ്വസിക്കുന്നത്
@aishaameen105
@aishaameen105 2 жыл бұрын
@@jasjinnu7719 hadeesil ullath athe padi blind aayit vishwasikanam enillaa... Sahih al muslim aan authentic... Athil inganoru incident parayunilla... Athu honey aayit bandapetittaan quran aayat irangyath...
@kasthuspicykitchenfoodvlog4997
@kasthuspicykitchenfoodvlog4997 2 жыл бұрын
Assalamualaikum Usthade Fathima beevide charithram idamo
@abubakerkuthiradam7837
@abubakerkuthiradam7837 2 жыл бұрын
👌👌👌Ameen
@mkcreations6773
@mkcreations6773 2 жыл бұрын
🌹🌹👍🏻
@ameerabbas3787
@ameerabbas3787 2 жыл бұрын
Duaayil ulpeduthanea
@ummerv1087
@ummerv1087 2 жыл бұрын
🤚
@the__butterfly143
@the__butterfly143 3 ай бұрын
Enthinan urapillathathe kurich parayunnath....pala cmntinum rply kodthitula channel alle ee topic mathram entha reply chyathth
@muhammedshaheem2505
@muhammedshaheem2505 7 ай бұрын
Learning for E am of imam Razi madrasa
@muneertmuneert3696
@muneertmuneert3696 4 ай бұрын
Ameen ameen
@Abdullah-vo1tf
@Abdullah-vo1tf 2 жыл бұрын
وعليكم السلام ورحمة الله وبركاته
@asalaslu8132
@asalaslu8132 7 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@fathimasu2431
@fathimasu2431 9 ай бұрын
Nabi (sw) avasanam vivaham cheythath Aareyan???mariyathul qibthiya (r) aano?pls reply
@swadhiqsaqafi850
@swadhiqsaqafi850 2 жыл бұрын
رضي الله عنهن أجمعين .
@nishads1621
@nishads1621 Жыл бұрын
അൽഹംദുലില്ലാഹ് 🕋💚🤍
@soudha.8903
@soudha.8903 2 жыл бұрын
Mshaallah❤❤❤
@naseerabeevi9175
@naseerabeevi9175 2 жыл бұрын
അൽഹംദുലില്ലാഹ്, എന്റെ വീട്ടിലെ ദോഷങ്ങള്മാറികിയട്ടനും, ഭർത്താവ്, ഖത്തറിൽജയിലിൽ ആണ്, maojanathinu ദുആചെയ്യണം അരിവപറഞ്ഞുതന്നഉസ്താദിനെ നല്ലത് കൊടുക്കട്ടെ ദുആവസ്യത്തോടെ
@Status6588
@Status6588 2 жыл бұрын
Masha allah 💖
@hibabasheer5488
@hibabasheer5488 10 ай бұрын
🤲🤲🤲
@KabayanJewellery
@KabayanJewellery Жыл бұрын
@fidhuzaru
@fidhuzaru 2 жыл бұрын
Swallahualaihivasallam
@aboospass6318
@aboospass6318 Жыл бұрын
Aameeen
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur Жыл бұрын
شكرا جزاك الله خيرا
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur Жыл бұрын
شكرا جزاك الله خيرا
@hamzakv2606
@hamzakv2606 2 жыл бұрын
Allaukabr
@misriyafathimafathima9886
@misriyafathimafathima9886 Жыл бұрын
Vaalikkumsalam
@noonkitchen8847
@noonkitchen8847 2 жыл бұрын
Thumbnailil kodutha perukal allallo usthad paranjath
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
ആണല്ലൊ
@nibinmuhammedp7179
@nibinmuhammedp7179 Жыл бұрын
MASHA ALLA ❤❤
@sayyufrahmanp.p3825
@sayyufrahmanp.p3825 11 ай бұрын
Adipoli
@meharishmeharin9388
@meharishmeharin9388 2 жыл бұрын
First
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 жыл бұрын
شكرا جزاك الله خيرا 🤲🥰
@abdulgafor9933
@abdulgafor9933 Жыл бұрын
ഞാൻ കേട്ടത് 11ഭാര്യ ആണ് ഇത് തെറ്റായ വാർത്തയാണ്
@user-yn3ny6zb5q
@user-yn3ny6zb5q 2 жыл бұрын
ആമീൻ
@sajeedanizar2273
@sajeedanizar2273 2 жыл бұрын
Very good explanation
@activesrools9957
@activesrools9957 Жыл бұрын
Aadhymayi മദീനയിൽ നബിയുടെ കൂടെ ജീവിച്ച ഭാര്യ? Ansr pls
@abdulkhader6688
@abdulkhader6688 2 жыл бұрын
നോക്കി വായിക്കാൻ എളുപ്പം...അക്ഷര ശുദ്ധി ശ്രദ്ധിക്കുക. Music ന്റെ ആവശ്യം ഇല്ല.
@clearthings9282
@clearthings9282 2 жыл бұрын
🤝🤲🤲😭😭😭🤗🤗🤗
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН
Пробую самое сладкое вещество во Вселенной
00:41
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15