Umawiyya Khilafath | part 2 | ഖലീഫ യസീദ് ഇബ്നു മുആവിയ | കർബല ചരിത്രം

  Рет қаралды 7,197

World Book

World Book

2 жыл бұрын

#Worldbook
#History
#Malayalam
#Khaleefa
#Khalifa
#Caliphate
#IslamicEmpire
#UmayyadCaliphate
#HusainIbnuAli
#KhilafathulUmawiyyah
#YazidIbnuMuawiyah
#BattleOfKarbala
#UbaidullahIbnuZiyad
my fb link
/ sufaid.sulaiman

Пікірлер: 52
@sufaid313
@sufaid313 8 ай бұрын
സുഹൃത്തുക്കളെ, മുആവിയ (റ) യെ പറ്റി പലരും തെറ്റിദ്ധാരണയിലാണെന്ന് ഈ വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നു. അതിനാൽ അദ്ദേഹത്തെക്കുറിച്ച് സമ്പൂർണ്ണമായ ഒരു ജീവചരിത്ര പരമ്പരയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു👇🏻 kzfaq.info/get/bejne/eKuRhrOo1pm-nnU.htmlsi=oGB5kzJRSgVxlUbH
@rasheeanchillath1806
@rasheeanchillath1806 7 ай бұрын
എടാ ചങ്ങായി താൻ തന്നെ പറയുന്നു മുഅവിയ ഭീഷണിപ്പെടുത്തി മക്കയിലേക്ക് കൊണ്ടുപോയി അവിടുന്ന് ആൾക്കാരെ ഭീഷണിപ്പെടുത്തി തലവെട്ടുമെന്നു പറഞ്ഞു മകന aനുസരിക്കാൻ പറഞ്ഞു എന്ന് വിളിക്കുന്നു
@fahadhameed0010
@fahadhameed0010 6 ай бұрын
ആ നാറിയുടെ ചരിത്രം ആർക്ക് കേൾക്കണം പുണ്യ റസൂലിന്റെ കുടുംബത്തെ കൊന്ന് കൊലവിളിച്ച മുഅവിയൻ തെണ്ടി
@user-jx8xh1jh5e
@user-jx8xh1jh5e 3 ай бұрын
ഇവൻ മണ്ടനാണ് ബുഖാരി പറഞ്ഞത് അതുപോലെ പറയുന്നു 😄😄
@user-jx8xh1jh5e
@user-jx8xh1jh5e 3 ай бұрын
യാസീദിന്റെ പേര് കേൾക്കുമ്പോൾ r(റ )എന്നു ചൊല്ലും ഇവർ 😄
@sanam3179
@sanam3179 2 жыл бұрын
Nice,history never forget if remembered before forget. Thank u ,world book Author
@kunjappu4206
@kunjappu4206 9 ай бұрын
താൻ ദയവ് ചെയത് റള് യല്ലാഹു അൻഹു എന്ന് പറ രുത്. വല്ലാത്ത അരോചകം.
@floccinaucinihilipilification0
@floccinaucinihilipilification0 9 ай бұрын
😂😂
@moideenkutty4386
@moideenkutty4386 8 ай бұрын
😂
@nishauh577
@nishauh577 8 ай бұрын
😂അത് പോലും മര്യാദയ്ക്ക് പറയാൻ അറിയാത്തവൻ ഇസ്ലാമിക ചരിത്രം പറയുന്നു
@user-dl1wx2ie8j
@user-dl1wx2ie8j 7 ай бұрын
​@@nishauh577ayalkk vikkullath ayaale kutamaano.Allahu koduthadalle
@fahadhameed0010
@fahadhameed0010 6 ай бұрын
മുഅവിയ മൈരൻ എന്ന് പറയുന്നതാണ് ഉചിതം
@shereejk5079
@shereejk5079 Ай бұрын
മോദി (റ) വിനെ കുറിച്ച് വീഡിയോ ചെയ്യാ മൊ?
@muhammedriyasct9248
@muhammedriyasct9248 8 күн бұрын
അത് കലക്കി ഇന്നത്തെ മോദി
@latheef5
@latheef5 2 ай бұрын
kzfaq.info/get/bejne/mtCqdpui2JaRiWw.html
@sufaid313
@sufaid313 2 ай бұрын
kzfaq.info/sun/PLtnpskRALmkJXI9gip5v58L5aX8NyvQNC&si=w9TIBRplcjiF5Wlk
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 ай бұрын
യസീദ് ദുഷ്ഠൻ ശിയാക്കളാണ് ഒറിജിനൽ മുസ്ലിംകൾ
@SureshKumar-ym5cl
@SureshKumar-ym5cl 2 ай бұрын
അപ്പോ സുന്നികൾ😂
@aboobackervv
@aboobackervv 10 ай бұрын
കർബലയിലും മദീനയിലും മക്കയിലും മരിച്ചുവീണ എല്ലാ ശുഹദാക്കൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പക്ഷേ ഒരു ഫാത്തിഹ എന്തിനാണ്.
@Peaky_blinder34
@Peaky_blinder34 9 ай бұрын
Saukaryamundenki othiyamathi
@shafeeqvk3413
@shafeeqvk3413 9 ай бұрын
വഹാബികൾ ഫാതിഹ othiyal മരിച്ച ആൾക് കൂലി കിട്ടും. പ്രത്യേക ദിവസം 3/7/40 ആണ്ട്. എന്ന് പറഞ്ഞ് ഓതുന്നത് ആണ് തെറ്റ് എന്ന രീതിയിലേക്ക് മാറിയത് അറിഞ്ഞില്ലേ
@aboobackervv
@aboobackervv 9 ай бұрын
@@shafeeqvk3413 ഇല്ല. അറിഞ്ഞില്ല. ദീൻ പഠിപ്പിച്ചു തന്ന ആൾ മരിച്ചവർക്കുവേണ്ടി ഫാത്തിയും യാസീനും ഓതാൻ കൽപ്പിച്ചിട്ടില്ല . അതുകൊണ്ട്. പ്രയോജനവുമില്ല തെറ്റുമാണ്. ഫാത്തിയുടെ അർത്ഥമൊന്ന് പടിക്കൽ നോക്കുക.
@shafeeqvk3413
@shafeeqvk3413 9 ай бұрын
@@aboobackervv അപ്പോ നിങൾ ഒരടി പിറകിൽ ആണ്.
@thansheerkallayil2733
@thansheerkallayil2733 8 ай бұрын
​@@Peaky_blinder34😊ol
@habeebrehmanmk4797
@habeebrehmanmk4797 2 ай бұрын
പൊന്നു സഹോദരൻ റ അ എന്ന് വൃത്തി ആയി ആദ്യം പറയു യാസീദിനെ പോലെ ഉള്ള വരെ വെളുപ്പിച്ചു അവരുടെ കുട്ടത്തിൽ സ്വർഗത്തിൽ പൊയ്ക്കോള്ളൂ സന്തോഷം 🙏🙏🙏ഈ വെള്ളപൂശൽ പ്രക്രിയ തുടങ്ങി യിട്ട് ഇന്ന് വരെ നിന്നിട്ടുമില്ല നിക്കതുമില്ല തനിക് ഇതിൽ കുടി വെല്ല വരുമാനം കിട്ടും ആയിരിക്കും ജീവിച്ചോളു കുഴപ്പമില്ല ചരിത്ര യഥാർഥ്യങ്ങളെ പുക മറയിൽ ആക്കാതെ ജീവിച്ചു കൂടെ 🙏
@aamir8197
@aamir8197 2 ай бұрын
YAZEED QALEEFAYO?? AARUDE QALEEFA?? MADEENA AKRAMICHA AKRAMI ...KARBALAKK KARANAM AAYA AKRAMI ISLAMILE QALEEFA ALLA......!!!!!!!!!!!
@ummervellengara8136
@ummervellengara8136 15 күн бұрын
കെട്ടുകഥ പറയാതെ ഒന്ന് പോയി തരുമോ?? മോലിയാരെ..'' ''
@kunjappu4206
@kunjappu4206 9 ай бұрын
താനല്ലെടോ മുമ്പത്തെ വിഡിയോവിൽ മുആവിയയെ വാനോളം പുകഴ്ത്തിയത്. ഇപ്പോൾ പറയുന്നു ആ 4 സഹാബിമാരെയും വാളിൽ മുനയിൽ നിർത്തി, ജനങ്ങളോട് കളവ് പറഞ്ഞു കൊണ്ട് മകന് വേണ്ടി ബൈഅത് വാങ്ങി എന്ന് .
@sufaid313
@sufaid313 9 ай бұрын
സുഹൃത്തേ, മഹാന്മാരായ സ്വഹാബി വര്യന്മാരെ പറ്റി സംസാരിക്കുമ്പോൾ നാം കൂടുതൽ സൂക്ഷ്മത പുലർത്തണം. ചരിത്ര റിപ്പോർട്ടിങ്ങിന്റെ അങ്ങിങ്ങായുള്ള ചെറിയ ശകലങ്ങൾ കണ്ട്, അവരെ അവമതിക്കുന്നത് നമുക്ക് മാത്രമാണ് ദോഷം ചെയ്യുക. ബുക്ക് പ്ലസ് മുആവിയ (റ) എന്നപേരിൽ പുതിയ പുസ്തകം ഇറക്കിയിട്ടുണ്ട്. അതിൽ കൂടുതൽ ഇതുമായുള്ള വിശദീകരണങ്ങൾ ഉണ്ടെന്നാണ് അതിന്റെ പരസ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. എല്ലാ വിഷയവും കൂടി ഇവിടെ ചെയ്തു തീരാത്തതുകൊണ്ട്, ആ പുസ്തകം താങ്കൾക്ക് പ്രിഫർ ചെയ്യുന്നു.
@ajmalmalayil49
@ajmalmalayil49 8 ай бұрын
സ്വഹാബികളെ കുറിച്ചു ചരിത്രം പറയുമ്പോൾ സൂഷ്മത നല്ലോം വേണം.. മുആവിയ റ നബി സ യുടെ ഹദീസ് എഴുത്തുകാരൻ ആയിരുന്നു.. അതുപോലെ ഒരുപാട് ശ്രേഷ്ഠത യുണ്ട്. നബി സ, നബിയുടെ സ്വഹാബികളെ ചീത്ത പറയരുതെന്ന് നമ്മളോട് പറഞ്ഞിട്ടുണ്ട്... അവർ കൊടുത്ത ഒരു മുദ് നമ്മൾ ഉഹ്ദ് മലയോളം ചെലവായിച്ചാലും ഓപ്പമെത്തില്ല.. മാത്രമല്ല, ഷിയാ ചരിത്രങ്ങളിൽ ഒരുപാട് അബൂബക്കർ റ മുതൽ എല്ലാ സ്വാഹാബികളെയും മോശമായി പറയുന്നുണ്ട്.. അതിൽ മുആവിയ റ വിനെ കുറിച്ചു മോശമായി ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.. അതും ശ്രെദ്ധിക്കുക
@fahadhameed0010
@fahadhameed0010 4 ай бұрын
@@ajmalmalayil49 നബി കുടുംബത്തെ മുഴുവൻ കൊന്ന് തള്ളിയ ആ മൈരന്റെ ഹദീസും വായിച്ചു ഇരുന്നോ
@user-jx8xh1jh5e
@user-jx8xh1jh5e 3 ай бұрын
ഒന്ന് പോടെ പോയി ചരിത്രം പടിക്ക്
@FaizalFaizal-he4bz
@FaizalFaizal-he4bz 2 ай бұрын
​@@ajmalmalayil49അബ്ദുറഹ്മാൻ ഇബ്നു മുൽജിം സ്വഹാബി ആണല്ലോ?ഹാഫിളും ആണ്. അയാൾ അല്ലെ അലി (റ )വിനെ കൊന്നത്? അപ്പോൾ അയാളെയും കുറ്റം പറയാൻ പറ്റില്ലേ? അയാളെ പേര് കേൾക്കുമ്പോൾ റളി യല്ലാഹു അൻഹു ചൊല്ലണോ.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН