നല്ല നാടൻ രീതിയിൽ വറുത്തരച്ച കോഴി കറിയും പിടിയും ഉണ്ടാക്കിയാലോ? || How to make Pidi & Kozhi Curry

  Рет қаралды 630,352

Lekshmi Nair

Lekshmi Nair

4 жыл бұрын

Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry.
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Pidiyum Kozhi Curryum
Pidi
Rice Flour - 4 cup
Grated coconut - 2 cup
Salt ( according to taste )
Grated coconut - 1/2 cup
Garlic - 20 flakes
Cumin seeds - 4tsp
Water - 18 Cups
Hot water - 8 cups
Coconut milk( Second extract ) - 11/2 - 2 Cup
Chicken Varutharacha Curry
Big onion - 4 nos ( half Sliced )
green chillies - 5 nos
Coconut oil - 3 tbs
Garlic - 2 tbs (Finely chopped)
ginger - 2 tbs (Finely chopped)
Coconut - 1 Cup
Turmeric powder - 1/2 tsp
Kashmiri chilli powder - 2 tbs
Coriander powder - 11/2 tbs
Garam Masala powder - 1/2 tsp
Chicken - 11/2 kg
Coconut milk - 2 Cups
Coconut chopped - 1/2 Cup
Garam Masala powder - 1/2 tsp
Thick Coconut milk- 3/4 Cup
Coconut oil - 11/2 tbs
Mustard Seeds -1tsp
Small onion - 4 - 5 nos
Dry red chillies - 4 - 5 nos
Curry Leaves
Kashmiri chilli powder - 1/2 tsp
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Amazon Links for Cooking Equipments:
Prestige Omega Deluxe Granite 3 Pcs with 1 Glass Lid
amzn.to/2S2FfWM
Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
amzn.to/31COWyf
Prestige PIC 20 1200 Watt Induction Cooktop with Push button (Black)
amzn.to/2UsAbMZ
Prestige Omega Deluxe Induction Base Non-Stick Kitchen Set, 3-Pieces
amzn.to/2v6FOpB
Prestige PIC 15.0+ 1900-Watt Induction Cooktop (Black)
amzn.to/39peyl5
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
Please share your valuable feedback's through the comment box.Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)

Пікірлер: 815
@mollyvarghesepulikkilan783
@mollyvarghesepulikkilan783 4 жыл бұрын
എന്റെ കൂട്ടുകാരി ഇത്രയും നന്നായി ചെയ്ത കോഴിപിടിയും നല്ലകോഴി കറി യുടെ റെസിപി തന്നതിന് വളരെ നന്ദി പണ്ട് വീട്ടിൽ ഉണ്ടാക്കുന്നതു ഓർത്തുപോയി ഇത്‌ എല്ലാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 9 മക്കൾ ഉള്ള ഞങ്ങളുടെ കുടുംബം കളിച്ചും ചിരിച്ചും നടന്നകാലം എല്ലാം ഓർത്തു കണ്ണു നിറഞ്ഞുപോയി വളരെ നന്ദിയുടെ ഹാർദവം നേരുന്നു എന്നു മോളി വര്ഗീസ്
@SalyJames-dh3hw
@SalyJames-dh3hw 7 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤9p😊
@simisolotravel6561
@simisolotravel6561 4 жыл бұрын
Nice to see this pidi recipe...വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ഒന്നിച്ചിരുന്നു പിടി ഉരുട്ടുന്നത്, മാവ് ചൂടാറുന്നതിനു മുൻപേ ഉരുട്ടി തീരുവാൻ ആണ്, അതാണ് അതിൻറെ ക്രമം, my grand mother used to tell this...in my childhood days. ഉയിർപ്പിന് യാക്കോബായ സുറിയാനി പള്ളികളിൽ, 12 പൈതങ്ങളുടെ നേർച്ച വിളമ്പുന്നതിൽ ഒരു must വിഭവമാണ് പിടി, 12 ആൺകുട്ടികളെ കർത്താവിൻറെ 12 ശിഷ്യന്മാരേ പ്രതിനിധീകരിച്ച് ഇരുത്തി നേർച്ച വിളമ്പുന്നു. പിറവം വലിയ പള്ളിയിൽ 12 പൈതങ്ങളുടെ നേർച്ച വളരെ famous ആണ്.
@smithamanoj8593
@smithamanoj8593 4 жыл бұрын
ഞാൻ വറുത്തരച്ച chicken കറി ഉണ്ടാക്കി ,നല്ല മണമാ .... കറിക്ക് Super taste .നാളെ പിടി ഉണ്ടാക്കും .Thank u mam for this good receipe
@sijiharold2045
@sijiharold2045 4 жыл бұрын
Yes Ma'am,it's a traditional Christian dish , nice to see this today, chicken is not available here , doesn't matter we can adjust with egg curry. You are really a blessing , thank you.
@nishapraveen9066
@nishapraveen9066 4 жыл бұрын
Mam kandite puthiyavunnu idakki nokkum❤️
@gourikutty6889
@gourikutty6889 Жыл бұрын
​@@nishapraveen9066 a Friiiiii. ' : ഒ....& '' എട. പിടിയും കോ
@rosammabenjamin3677
@rosammabenjamin3677 Жыл бұрын
​@@gourikutty6889 kj,,, ഈ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 8🎉🎉
@sreelekhadinesh8303
@sreelekhadinesh8303 4 жыл бұрын
വറുത്തരച്ച കോഴക്കറി ഇന്ന് ഉണ്ടാക്കി....സൂപ്പർ ടേസ്റ്റ്..thank you mam😘
@sinduc2220
@sinduc2220 4 жыл бұрын
ഇന്ന് saree ഇട്ടു ചുള്ളത്തി ആയിട്ടാണല്ലോ ചേച്ചി ... So sweet 😍...പിടിയും കോഴിയും Superb !!!
@sreejash6848
@sreejash6848 4 жыл бұрын
Really superb
@a.cgeorg
@a.cgeorg 4 жыл бұрын
,😂😂😂
@lathikacv9966
@lathikacv9966 4 жыл бұрын
A classic episode lekshmi mam. Was really waiting for this varutharacha recipe of yours as I had already tasted it . Thank you so much , mam! Will make it and let you know how it turned . The best cooking blog with every minute details of the recipes shown very clearly which will be of great help for the beginners ! You are truly an inspiration for me. Great going , mam. Hope you remember me . Learnt basics of baking from you long long back . In between lost to keep in touch with you. May God bless you. Stay Safe
@rakeshsasikumar5953
@rakeshsasikumar5953 10 ай бұрын
9ud8t
@jesnajesna9806
@jesnajesna9806 4 жыл бұрын
എനിക്കിഷ്ടം പിടിയും കറിയും, എന്റെ ചേച്ചി enn സുന്ദരി ആയിട്ടുണ്ടല്ലോ, hair styl,👌
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
ഞാൻ കാത്തിരുന്ന ഒന്നാണിത് 🥰🥰😋😋🌹🌹
@rubimanju6687
@rubimanju6687 4 жыл бұрын
kzfaq.info/get/bejne/aLtngb2WnMC-l3k.html enne onnu support cheyyumo
@maysunkj
@maysunkj 4 жыл бұрын
മനസ്സ് നിറയെ സ്നേഹം ullavarkke... ഇത്ര മനോഹരമായി കുക്ക് ചെയ്യാൻ aavoo.... Ee locked in timilum.... വീട്ടില്‍ ഇരുന്നു മാഡം ചെയ്യുന്ന ഒരു സേവനം ആണിത്... മാനവ സേവ മാധവ സേവ....... Love u mam... God bless you... 😍
@sandhyashaji4153
@sandhyashaji4153 4 жыл бұрын
Wowww kanditt thanne kothiyaakunnu..super recipe chechiii😍
@saniyasafeer1618
@saniyasafeer1618 4 жыл бұрын
കൊതി ആവുന്നു സൂപ്പർ resipe. ട്രൈ ചെയ്യാം ട്ടോ
@brightypaul4393
@brightypaul4393 4 жыл бұрын
Wow!!!Ethoke cheruppathil ante valya ammachi undaaki thanna ormaye..Ulloo....Thank u...Mam..😘.. I will try
@jyothianandakumar2363
@jyothianandakumar2363 4 жыл бұрын
Adipoli mam. Kaathirunna recepie😋😋😋🤤🤤
@jerry133
@jerry133 4 жыл бұрын
Athe..noyambu aayathu kondu kandittu sahikunilla
@indun661
@indun661 3 жыл бұрын
ഞാൻ ഈ റെസിപ്പീ ട്രൈ ചെയ്തു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്യൂ മാം😍😍
@fancyprince9976
@fancyprince9976 4 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു colourful curry😋
@dhanya7466
@dhanya7466 3 жыл бұрын
ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചതായിരുന്നു എന്നെങ്കിലും ഇത് ഉണ്ടാക്കണം എന്ന്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടു നോക്കി.. പക്ഷെ എല്ലാം കണ്ടപ്പോൾ വളരെ പ്രയാസം തോന്നി.. 2 ഉം കൽപ്പിച്ചു ഒന്നു പരിശ്രമിച്ചു നോക്കാം എന്ന് കരുതി വീണ്ടും യൂട്യൂബിൽ search ചെയ്തപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. ഇത്രയും effortless ആയി എത്ര difficult ആയ recipe ഉം വളരെ enjoy ചെയ്ത് ചെയ്യുന്നത് കൊണ്ട് ചേച്ചിയുടെ മിക്ക വീഡിയോസും പാചകം ഒന്നും അറിയാത്തവരെ പോലും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പിടി ഉണ്ടാക്കുന്നത് ഒരു ബാലി കേറാ മലയായി തോന്നിയില്ല.. അതുകൊണ്ട് തന്നെ ഞാൻ പിടിയും വറുത്തരച്ച കോഴി കറി യും ഉണ്ടാക്കി.. സൂപ്പർ ആയി വന്നു.. ചിക്കൻ കറി ക്കു ചേച്ചിയുടെ തന്നെ ഗരം മസല റെസിപ്പി ആണ് follow ചെയ്തത്.. എല്ലാം perfect ആയി വന്നു.. Thank You.. അരിപ്പത്തിരി റെസിപ്പി കൂടി എന്നെങ്കിലും ചെയ്യാമോ?
@sudham5649
@sudham5649 4 жыл бұрын
ഹായ് മാം. സുന്ദരിയായിട്ടുണ്ട്. സാരി ഉടുത്തിട്ട്. ചിക്കൻ കറി സൂപ്പർ 😋😋😋
@roshymathew6339
@roshymathew6339 4 жыл бұрын
Hi Lekeshmi mam thank you so much, God bless u and u r family also.
@sreejas3579
@sreejas3579 4 жыл бұрын
പിടിയും കോഴിക്കറിയും ഉഗ്രൻ. ഉടനെ ഉണ്ടാക്കും . ചേച്ചീടെ വിശദീകരിച്ച ഈ പറച്ചിൽ തന്നെ വളരെ നന്നായി രുചിയോടെ ഉണ്ടാക്കാൻ പറ്റും .thank you .
@rincya6025
@rincya6025 3 жыл бұрын
I keep making this .. A hit at my place. My kids r totally for this.. Thank u ma'am so much..
@rajisusanphilip5477
@rajisusanphilip5477 4 жыл бұрын
Mam...lookin so nice...first f all wishing u a happy Easter in advance...May God shower all d blessings upon u...so delicious meal.will definitely try...love u lottt.....umma
@areebrahman4039
@areebrahman4039 4 жыл бұрын
I made it and it was super👌👌. This dish was actually new to me. But i trust in lakshmi mam. And i made it. Evry one in my famly. Loved it to the maximum. This is a guarantee that i wanna give u all to make this recp who were interested in it.. 😍😍😍😍
@shifana6611
@shifana6611 4 жыл бұрын
Njan undakki.. Super taste aayirunnu... Thanks a lot😊
@priyasarin4526
@priyasarin4526 4 жыл бұрын
yummy. Mam from where did you bought that pan red colour.is it cast iron.could you plz tell which brand
@vijithamp5765
@vijithamp5765 4 жыл бұрын
ഇപ്പോൾ അടുക്കളയിൽ എന്തുണ്ടാക്കുമ്പോഴും എന്റെ മോൻ പറയും ലക്ഷ്മി ആന്റിയുടെ വീഡിയോ നോക്കി ചെയ്താൽ മതിയെന്ന്. ചേച്ചിയുടെ easy ബിരിയാണി അവനു വളരെ ഇഷ്ടമായി. മോൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
@danishzdworld7328
@danishzdworld7328 4 жыл бұрын
Vijitha MP pls ente channel koodi kaanoo subscribe cheyyane
@rajammavarghese9662
@rajammavarghese9662 4 жыл бұрын
Madamnangal, nomb, nokikazhiyaravarane. Ithukandukothiyayi. Super.
@sindhuantony4155
@sindhuantony4155 4 жыл бұрын
Njan ഇതുവരെ കഴിച്ചിട്ടും ഉണ്ടാക്കിയിട്ടും ഇല്ല... lockdown kazhinjal ammmoooooo..... kothiyavanu
@Adwaitham_diaries
@Adwaitham_diaries 4 жыл бұрын
Hai chechi,pidi ennu ഞാൻ ആദ്യമായി കേൾക്കുന്നത്.കൊഴുക്കട്ട എന്നാണ് ഞാൻ ആദ്യം കരുതിയത്.ഇന്ന് തന്നെ ഉണ്ടാക്കും
@jayathomas2737
@jayathomas2737 4 жыл бұрын
നല്ല വീഡിയോ👍😍
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@jijids705
@jijids705 4 жыл бұрын
Njayn addreyss ayacyhu തayate y മം എനിക്ക് enyyk eynthenkiylum foood ayacഹു thayumoy mam
@thomaspn6119
@thomaspn6119 3 жыл бұрын
@@LekshmiNair Hi sir super
@binutr7402
@binutr7402 4 жыл бұрын
ആ black plate il pidiyum kozhiyum vilimpiyappol kaanan thanne bhayankara bhangi. Superrrrrrb
@silpasunil9119
@silpasunil9119 4 жыл бұрын
I tried this chicken recipe and it came out really well. Everyone should try out this recipe it will give you a different taste. You will get a different feel from this curry. My mom also tried the same and the result was awesome. So that she suggested me to do this. Thanks to Amma and Lekshmi Ma'am.
@sathiyavathyc4854
@sathiyavathyc4854 Жыл бұрын
Ra
@anithakumari7446
@anithakumari7446 4 жыл бұрын
Sure mam try cheyyum...sundari ayittundu sariyil.
@suryaki4823
@suryaki4823 4 жыл бұрын
Such a positive vibe on watching your vlogs. Way to go maam..😍
@brindalal2696
@brindalal2696 3 жыл бұрын
Today I tried and came out well. Very tasty recepie and thank you so much..
@leojose71
@leojose71 4 жыл бұрын
സൂപ്പർ ആയിട്ടൊണ്ട് ചേച്ചീ , നാളെ ഉണ്ടാകാം
@mujeebrahman9474
@mujeebrahman9474 4 жыл бұрын
Ningal oru sambhavam thanneyaanu madam ...Love from Qatar....Oru videos polum njan miss cheyyarillaa....
@unnivp4627
@unnivp4627 4 жыл бұрын
Mam, ഇന്നലെ മാമിന്റെ പിടിയും കോഴിക്കറിയും ഞാൻ ഉണ്ടാക്കി കേട്ടോ അപാര ടേസ്റ്റ് ആയിരുന്നു. ഇന്നലെ എന്റെ അച്ഛൻ മരിച്ചു പോയ 5വർഷം തികയുന്ന ദിവസം ആയിരുന്നു എന്നാൽ മാമിന്റെ റെസിപി തന്നെ ആയിക്കോട്ടെ എന്ന് വച്ചു. പിടിയുടെ ഗ്രേവി ഉണ്ടല്ലോ ഭയങ്കര ടേസ്റ്റ് ആയിരിന്നു ഇന്നെത്തെക്കാണ് കൂടുതൽ രുചി എന്ന് തോന്നുന്നു. എന്തായാലും സൂപ്പർ എല്ലാവരും try ചെയ്തു നോക്കൂ.
@Mini_Mathew
@Mini_Mathew 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട food. 😋😋😋😋👍👍👍
@veenavt7008
@veenavt7008 4 жыл бұрын
Super 👌 Mam Butter chicken എങ്ങനെയാ ഉണ്ടാക്കുന്നതെന്നു കാണിക്കുമോ
@madhumithar9038
@madhumithar9038 4 жыл бұрын
Lovely chechi...u r just like our family member😃....one small request chechi, plz don’t use plastic bowl or vessel for boiling/hot water....🙏
@febinaasharaf5019
@febinaasharaf5019 4 жыл бұрын
ഉണ്ടാക്കി നോക്കി ടേസ്റ്റി ആയിരുന്നു 👌
@khairana50
@khairana50 4 жыл бұрын
അമ്മയുടെ സാരി ഉടുക്കാമോ ??onion pink ?😍
@shinumoopil2291
@shinumoopil2291 3 жыл бұрын
I like your presentation madam. Kaanumpo thanne namukkum try cheyaan thonnum. I used to try your items as it will be perfect when I use the measures as you do. Expecting more items from you🥰
@Aesthocore_
@Aesthocore_ 4 жыл бұрын
Vlogil sari adyamayittanallo👌
@LekshmiNair
@LekshmiNair 4 жыл бұрын
Alla..there are 3 to 4 other vlog videos in saree
@ziyahzone295
@ziyahzone295 3 жыл бұрын
Inn pidiyundakki..koode kozhi curryum . Was tasty.. yummy 😋😋😋👍😍 thanks 💖 dear Madam
@remyaaneesh2691
@remyaaneesh2691 4 жыл бұрын
Paraju paraju kothipichuuuuu..,😰😰😰😒.... Happy Easter
@crazygardeningmalayalam
@crazygardeningmalayalam 3 жыл бұрын
Hi Ma'am, is the measuring cup 250 ml?
@user-zt6uy1ow9b
@user-zt6uy1ow9b 4 жыл бұрын
Mouthwatering 😋 really yummy
@geethajayan5300
@geethajayan5300 4 жыл бұрын
ചേച്ചി.... കണ്ടിട്ട് കൊതിയാവുന്നു. പിന്നെ ഇന്ന് ചേച്ചിയുടെ ഹെയർ style നന്നായിട്ടുണ്ട്.
@charuvilamabraham3466
@charuvilamabraham3466 4 жыл бұрын
ഞാൻ കോട്ടയംകാരി ആണ്. ഞങ്ങ ളുടെ spel item ആണ് പിടിയും കോഴിയും. ഇത് ഇല്ലാത്ത ഈസ്റ്റർ, ക്രിസ്മസ് ഇല്ല. Tku chechi🥰
@rahilasabir2394
@rahilasabir2394 4 жыл бұрын
Eyoru reedhiyil adyayitta kanune... enthayalum try cheyyum.... mamnte rcp enikepozhum fvrt anu... nanoru pazhaya viewer anu magic oveninte.. . Nan cooking padichd thanne maminte rcp cheythannu....Eyoru channelil vanna mukkal rcpyum nan try cheythitund... output perfect anu... god bless you dear....
@bincyjoseph9267
@bincyjoseph9267 4 жыл бұрын
Hai chechi, happy easter. Ennu kanicha vibhavama nikkettavum ishttappetta bhakshanam. Njangalude nattil ithu mainananu kto. Chechyude reethi supper... njan orikkal undakki, pakshe, athile undayellam udanjupoy.
@ajithamas3811
@ajithamas3811 4 жыл бұрын
പ്രതീക്ഷയോടെ ഈസ്റ്റ്ർ ആശംസകൾ!
@shijyalex1
@shijyalex1 4 жыл бұрын
Can you please tell me the difference between bleached and unbleached all purpose powder. The Maida available in Kerala is under what category thank you
@ashrafvp4150
@ashrafvp4150 4 жыл бұрын
ഞങ്ങളുടെ വിഷു ആശംസകൾ എല്ലാർക്കും പിടി ഒന്നാന്തരം എളുപ്പത്തിൽ ആക്കുന്നത് കാണുമ്പോൾ ഞാനും ഒന്ന് ഉണ്ടാക്കും
@geethadevikg6755
@geethadevikg6755 4 жыл бұрын
പാചകം ഗംഭീരം. ഹെയർ സ്റ്റൈൽ super. അതീവ സുന്ദരി ആയിട്ടുണ്ട്.
@deemarijas7888
@deemarijas7888 4 жыл бұрын
Wow super,endayalum try cheyum mam.pidi yum normal chicken curry yum try cheyditund.ee combination try cheyanm
@shananoop1494
@shananoop1494 3 жыл бұрын
Hi chechi, I made pidi followed this recipe. It was super. Yim yumt😋😋hank u 😍😍
@moideen7722
@moideen7722 4 жыл бұрын
Sari oru rakshayulla😍
@smithaanilkumar3238
@smithaanilkumar3238 4 жыл бұрын
ചേച്ചി കണ്ടിട്ടു തന്നെ കൊതി യാകു ന്നു lock down ശേഷം തെച്ചയായിട്ടും ഉണ്ടാക്കി നോക്കും ലൗ you chechi
@nishaprasoonjith1308
@nishaprasoonjith1308 4 жыл бұрын
Chechi supper njangal ith undakarund nalla adilpoliya😍😍😍
@riyasoney9843
@riyasoney9843 Жыл бұрын
I tried it and it was awesome.Especially the chicken curry was very very very good.My first try in pidu and kozhi.Thank you mam for your good recepie.💞💞💞💞
@simic.k6401
@simic.k6401 4 жыл бұрын
Superb mam..innanu njan pidiyum kozhiyum undakkiyath..ellavarkkum bayangara ishttamayi...thanks mam..
@jobyjohn7955
@jobyjohn7955 4 жыл бұрын
" പിടിയും കോഴിയും " സുറിയാനി ക്രിസ്ത്യ്നികളുടെ ഇടയില്‍ പ്രതേകിച്ച് കോട്ടയം, എറണാകുളം ജില്ലയില്‍ വിശേഷ ദിവസങ്ങളില്‍ (ക്രിസ്തുമസ്‌, ഈസ്റ്റര്‍, പുതിയ വീട് കൂദാശ) ഉണ്ടാക്കുന്ന ഒരു വിഭാവമാകുന്നു. ഇസ്രയേല്‍ ജനം ഈജിപ്തില്‍ നിന്നും മരുഭൂമിയിലിടെ യാത്ര ചെയ്തപ്പോള്‍ ദൈവം അവര്‍ക്ക് മന്നായും കാട പക്ഷിയും ഇട്ടു കൊടുത്തു എന്ന് വിശ്വാസം. അതിന്റെ ഓര്‍മ എന്ന നിലക്കാണ് "പിടിയും കോഴിയും" വിശേഷ അവസരങ്ങളില്‍ ഉണ്ടാക്കുന്നത്... വളരെ കുറച്ചു പേര്‍ മാത്രമാണ് ഇത് സ്ക്രീനില്‍ ഉണ്ടാക്കി കണ്ടിട്ടുള്ളത് ...
@marymoltp2939
@marymoltp2939 4 жыл бұрын
ഇത് ഗീവർഗീസ് സഹാദ യുടെ പെരുന്നാളിന് വലിയ നേർച്ചയും ആണ്. കൂടാതെ, ഉദ്ദിഷ്ട കാര്യ ലബ്ദിക്ക്‌ പന്ത്രണ്ടു പൈതങ്ങളുടെ നേർച്ച എന്ന് പറഞ്ഞും നടത്താറുണ്ട്. അതിനും പിടിയും കോഴിയും ആണ് നേർച്ച. യേശുവും പന്ത്രണ്ട് ശിഷ്യന്മാരും എന്ന് സങ്കൽപ്പം. അടിപൊളി.. ലക്ഷ്മി ചേച്ചി ക്ക് നന്ദി.. Love you
@jobypmon11
@jobypmon11 4 жыл бұрын
kzfaq.info/get/bejne/m7xdgqaW077Lg4E.html
@jobypmon11
@jobypmon11 4 жыл бұрын
kzfaq.info/get/bejne/p9mAdZV1mpyVaGg.html
@stephy4533
@stephy4533 4 жыл бұрын
Thank you
@rinimolmathew4267
@rinimolmathew4267 3 жыл бұрын
Super mam,I remember my sweet mummy.പിടിയുടെ ചരിത്രംകൂടി പറയാമായിരുന്നു.
@happyhome8088
@happyhome8088 4 жыл бұрын
Saari vlog kandu... lN vlog cheyumpol old saaris use cheyu.... Kanan nalla bangi undaaakm..
@rani-ut3bb
@rani-ut3bb 4 жыл бұрын
satyam aanu,hasha aashcha vannatu tottu oru vingal aanu manasil, ee oru rogam vegam poippokkate, easter okke etu pole okkeye ullo, thanks dear
@anamikaanu1573
@anamikaanu1573 4 жыл бұрын
Mam can you pls share the recipe of some chutney with out coconut which goes along well with Dosa n Idli..🙏
@deepamo9045
@deepamo9045 4 жыл бұрын
കിടുവേ 😍😘😘
@sanjaychinchu2192
@sanjaychinchu2192 4 жыл бұрын
Hi, V tried it, really super, thank you so much for the dish
@raichaljoseph3491
@raichaljoseph3491 2 жыл бұрын
👍
@lalithamenon918
@lalithamenon918 4 жыл бұрын
Now i started watching your videos regularly. You are a complete woman ma'am.
@vijivinod238
@vijivinod238 4 жыл бұрын
Pidiyum kozhicurry.. budhimutt ulla paniya enna ithra nalum njan karuthiyath.. mam inte video kandu indakki... kidilol kidilam 👌👌👌.. yummy.. super aayirunnu. Husband inte one of the favorite food anu.. undakki kodukkan pattiyathinu mam inu othiri thanks..😍
@ashaabdulgafoor9081
@ashaabdulgafoor9081 4 жыл бұрын
Nammal akkaroti ennanu parayunnatu,perumjeerakam,ulli,thenga,ithanu chekunnathu,ithum sup a rato👌👍❤
@nursesbookeldho9000
@nursesbookeldho9000 4 жыл бұрын
It's a special dish for Easter..pathira qurbanak pokunathinu munb ellarum koodi erunnu cheyuna paripadi..nomb veedan vendi ulla vibhavam...it's popular dish in ernakulam an Kottayam..
@ansin.a4744
@ansin.a4744 4 жыл бұрын
supper mam kothiyakunnu😋
@anshadvp5646
@anshadvp5646 4 жыл бұрын
Chechide avadharanam orurakshayum illa. Kandirunnupokum👌
@susanmathews8659
@susanmathews8659 4 жыл бұрын
Maam , your kitchen looks very good, What are the 3 ovens for??
@asifasurumi9016
@asifasurumi9016 4 жыл бұрын
മാഡം.. ഈ മണം മണം എന്ന് പറയുമ്പോ ഉണ്ടല്ലോ.. സകല നിയന്ത്രണവും പോകും 😒😋😋😋
@gloriousmediascgi4648
@gloriousmediascgi4648 4 жыл бұрын
Enthu rasamanu medathe kanan pidium kozhium othiri ishtam
@sebastiankc8004
@sebastiankc8004 4 жыл бұрын
കറക്റ്റ് ആണ്
@amaalfathima2431
@amaalfathima2431 4 жыл бұрын
Maam saariyil adipoliii.....Ella dress um mam nu cherummmm.....othiri respect um snehavum thonnunnuu....love from thrissur
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
ഹായ് മാം ആദ്യമായിട്ടാണ് ട്ടോ പിടി കാണുന്നത് എന്തായാലും പിടിയും ചിക്കനും കണ്ടപ്പോ വായിൽ കപ്പലോടി അടിപൊളിയായിട്ടുണ്ട് സൂപ്പർബ് Lovely😊😊😊😍😍😍
@simisolotravel6561
@simisolotravel6561 4 жыл бұрын
It's a Syrian Christian Easter dish.
@muhammedansarpk1187
@muhammedansarpk1187 4 жыл бұрын
@@simisolotravel6561 ok
@nandhanaviswan60
@nandhanaviswan60 4 жыл бұрын
Wow ithra neat ayit pettennu undaki kanikkanel athinte pinnil ulla hardwork nte anu. Hats off to you.
@jayasrees5304
@jayasrees5304 4 жыл бұрын
Innu sariyil sundari.mam oru tomato soup and rava dosa kaanikkamo
@LekshmiNair
@LekshmiNair 4 жыл бұрын
Sure will do dear 🤗❤
@chanduarchana6891
@chanduarchana6891 4 жыл бұрын
Njangade chechy e lock down kazhiumbo 600 k ethanam uyarangalil already ethiya alanu. But Kure. Alukal undu. Chechye manasilakatha. Avarude munpil 1 Millon ayyi thalauyarthi nilkkanam njangade chechy 😍
@LekshmiNair
@LekshmiNair 4 жыл бұрын
Thank you so much dear.. Nalla vakkukalkku nanni...lots of love ❤🤗🙏
@bismiprasoon1235
@bismiprasoon1235 4 жыл бұрын
sherikkum kothipichuu😋😋😋😋
@mayar3312
@mayar3312 4 жыл бұрын
super sariyil chachhi superrrrr
@dhanyathomas1011
@dhanyathomas1011 4 жыл бұрын
Hi...ma'am.. made the chicken curry for dinner tonight...yummy....and as you always say...the aroma....is simply mesmerising...
@jasminpoozhikunnan8340
@jasminpoozhikunnan8340 2 жыл бұрын
Njn try cheydhu adipoliii👏👏👏👏
@LEGEND-mq3hv
@LEGEND-mq3hv 4 жыл бұрын
"പിടി "എന്ന വിഭവം ആദ്യമായി കാണുന്നവരുണ്ടോ.......???ഒന്ന് ഞാനാണ്.......!!!
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
ഇത് കൊഴുക്കട്ട എന്ന് നമ്മൾ പറയും
@nailedit6430
@nailedit6430 4 жыл бұрын
നല്ല വിവരം ഉള്ള ആൾ ആണെന്ന് തോന്നുന്നു .
@LEGEND-mq3hv
@LEGEND-mq3hv 4 жыл бұрын
@@nailedit6430 അറിയാത്ത കാര്യങ്ങള് അറിയില്ലാ എന്ന് പറയുന്നതില് എന്താണ് തെറ്റ് "പണ്ഡിതാ"
@febin7943
@febin7943 4 жыл бұрын
kzfaq.info/get/bejne/erSIicuYrp28dKM.html
@neethusujeesh1652
@neethusujeesh1652 4 жыл бұрын
Kozhukkatta aaviyil vevikkum
@SwapnaSuchi
@SwapnaSuchi 4 жыл бұрын
😍😍😍
@LekshmiNair
@LekshmiNair 4 жыл бұрын
🤗❤
@achuakbar4655
@achuakbar4655 4 жыл бұрын
njagalku ivide ipol epozhum chakkakuruva ullathu.athenkilum undallo ennorru samadhanamundu.enthayalum super chechi
@sherlythomas6398
@sherlythomas6398 4 жыл бұрын
Maa'm Aa pink nd white sariyil onnude kanaan agraham... Onam season market wala. You looking so beautiful in that saari💓💓
@vinodchithralekhasumarajan5278
@vinodchithralekhasumarajan5278 4 жыл бұрын
Thankyou for the reciepe, Looking Gorgeous
@danybijukurian3964
@danybijukurian3964 3 жыл бұрын
ചേച്ചി ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിടുട് സൂപ്പർ hands off
@lissyneelankavil9528
@lissyneelankavil9528 3 жыл бұрын
I will make this tomorrow .. we had it multiple times in our chidlhood but havent made it recent years .. thank you for reminding the recipe
@blessyelizabethphilip773
@blessyelizabethphilip773 4 жыл бұрын
Ente favorite food😍😍🤤...thank you chechi😘😘🥰🥰
@sajanashiju5764
@sajanashiju5764 4 жыл бұрын
Kidu mam try cheyum
@vipindas950
@vipindas950 4 жыл бұрын
Chechi oru doubt. Ee kitchen ac ulladhalle, cooking chayumbo ac use chayarelle,Apo ee smoke masala smell kitchenil nerayelle. Ac ullapol exhaust onn chayan patummo. Ee kitchenil exhaust undo.
@daisyvarghese203
@daisyvarghese203 4 жыл бұрын
Hello mam i am from chhattisgarh thanks for this traditional and delicious dish thank you again and happy easter in advance
@lovelyedits460
@lovelyedits460 4 жыл бұрын
Super dish and the way u narrated it's taste was amazing
@lejojohn2930
@lejojohn2930 4 жыл бұрын
Hi Ma'am my mother tried your chicken curry recipe. It turned out amazing. May God Bless you. 👌👌😊💜💗
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 50 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 20 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,4 МЛН
Pidiyum Kozhiyum | പിടിയും കോഴിയും
20:56
Mahimas Cooking Class
Рет қаралды 99 М.
3 Easy & Healthy Recipes | Pearle Maaney
39:14
Pearle Maaney
Рет қаралды 1,1 МЛН
Пресс Боксера Тяжеловеса и Твоего Тренера
0:20
Голову Сломал
Рет қаралды 2,7 МЛН
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32
Popping green grap jelly!- got these in Japan
0:16
Priya kumari
Рет қаралды 29 МЛН
Порезал бассейн, краш тест
0:32
ЗВЕРЬЕ
Рет қаралды 3,7 МЛН
ОН МСТИТ ПРОДАВЦУ МОРОЖЕНОГО
0:32
Рыбаки в шоке. Рыбалка. #рыбалка  #shorts
0:20
Жизнь Рыбака
Рет қаралды 9 МЛН