നല്ല ഫോട്ടോയെടുക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | The science of Photography | Vaisakhan Thampi

  Рет қаралды 84,837

Vaisakhan Thampi

Vaisakhan Thampi

2 жыл бұрын

നമ്മൾ കാണുമ്പോൾ ഭംഗിയുണ്ടെന്ന് തോന്നുന്ന കാര്യങ്ങൾ ഫോട്ടോയിൽ പതിയുമ്പോൾ തൃപ്തി വരാത്തത് എന്തുകൊണ്ടാകും? ഫോട്ടോഗ്രഫിയും കാഴ്ചയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ അതും മനസിലാവും. ഫോട്ടോയെടുക്കുമ്പോൾ, ചിത്രത്തിന് മേലെ കൺട്രോൾ ഉണ്ടാവാൻ അറിഞ്ഞിരിക്കേണ്ട ലളിതമായ ശാസ്ത്രതത്വങ്ങൾ.

Пікірлер: 262
@surampark
@surampark 2 жыл бұрын
ചുരുക്കത്തിൽ ഫോട്ടം പിടിക്കണോങ്കിൽ സെൻസർ വേണം, സെൻസിറ്റിവിറ്റി വേണം, സെൻസിബിലിറ്റി വേണം
@zubairmuttoonabdulkhader9197
@zubairmuttoonabdulkhader9197 2 жыл бұрын
ഫോട്ടോഗ്രഫിയുടെ അടിസ്ഥാന തത്വങ്ങൾ ഇത്രയും ലളിതമായും, സരസമായും മറ്റെവിടേയും ആരും പറഞ്ഞു കേട്ടിട്ടില്ല. Thnx bro...👍
@shaheerudeen6121
@shaheerudeen6121 2 жыл бұрын
ഒരു 6 മാസത്തെ ഫോട്ടോഗ്രഫി പഠനം കഴിഞ്ഞു ഇറങ്ങിയതുപോലെ...താങ്ക്യൂ sir
@jinsthomas1414
@jinsthomas1414 2 жыл бұрын
ഇത്രയും നാൾ എവിടെയായിരുന്നു... ഇപ്പോഴാ സംഭവം കത്തിയത് 😍👍👍👍
@maneshpta
@maneshpta Жыл бұрын
സഗതിയുടെ ഒരു ഇരിപ്പുവശം ഇപ്പോഴാണ് മനസ്സിലായത്... Thank you
@sibikanai4151
@sibikanai4151 2 жыл бұрын
Dslr ൽ ഫോട്ടോ എടുക്കാൻ പഠിക്കുവാൻ കുറെ tutorial കണ്ടിരുന്നു, പക്ഷെ ഇത്രയും വ്യക്തമായി കാര്യങ്ങൾ ഇപ്പോഴാണ് മനസിലായത്
@antokannan
@antokannan 2 жыл бұрын
തമ്പി മാഷ് ഒരു പ്രാഫഷണൽ ടച്ച്
@monuttieechuttan210
@monuttieechuttan210 2 жыл бұрын
വളരെ മനോഹരമായി തന്നെ ഒരു ഫോട്ടൊ എടുക്കുന്നതിനു വേണ്ടുന്ന പ്രധാനകാര്യങ്ങൾ വിവരിച്ചിട്ടുണ്ട്.
@vishnumarassery6527
@vishnumarassery6527 2 жыл бұрын
മനോഹരമായ അവതരണം സർ
@jenusworld-t2c
@jenusworld-t2c
Excellent. ഇപ്പഴാ എനിക്ക് ക്യാമറയുടെ രഹസ്യങ്ങൾ മനസിലായത്...ഇനി ഞാൻ ഇത് പ്രകാരമേ ഫോട്ടോഗ്രാഫി ചെയ്യൂ...
@fasalkuva
@fasalkuva 2 жыл бұрын
ഇതിലും മികച്ച ഫോട്ടോഗ്രാഫി പഠനം വേറെയില്ല..👍👍
@muraleedharani4590
@muraleedharani4590 Жыл бұрын
അതി മനോഹരമായി അവതരപ്പിച്ചതിന്ന് നന്ദി ശാസ്ത്രത്തേയും ആനന്ദാനുഭവത്തേയും ചേർത്ത് വെച്ച് ചിന്തിക്കുമ്പോഴാണല്ലോ ആനന്ദാനുഭൂതിയുണ്ടാവുന്നത്.
@steps9662
@steps9662 Жыл бұрын
The interesting part is ...not the photography lecture...it is the importance of the knowledge we acquire or not from our studies....Mr.Thampi is a genious in telling facts. All the best...
@infozone787
@infozone787 2 жыл бұрын
Ufff... പൊളി....കുറെ കാര്യങ്ങൾ മനസിലായി... തമ്പി സർ വേറെ ലെവൽ ആണ്...
@nithinjoseph8363
@nithinjoseph8363 2 жыл бұрын
Nice, കൂടുതൽ അറിവുകൾ expect ചെയ്യുന്നു
@lexis_photography_kerala
@lexis_photography_kerala
ഫോട്ടോഗ്രാഫിയോട് കുറച്ച് താല്പര്യം വച്ച് ഈ വീഡിയോ കാണാൻ വന്നവർ മിക്കവാറും ഇറങ്ങിയോടിയിട്ടുണ്ടാകും 🤣🤣🤣........ നല്ല പ്രസന്റേഷൻ..... 👌🏻👌🏻👌🏻👌🏻
@akhi4514
@akhi4514 2 жыл бұрын
ഇത് ഇത്ര സിംമ്പിൾ ആണോ എന്ന് തോന്നുന്ന വിധം ലളിതമായി അവതരിപ്പിച്ചു..സൂപ്പർ..
@bhargavaniv1359
@bhargavaniv1359 2 жыл бұрын
Superb video. All aspects explained well for quick assimilation. 👏
@SAHAPADI
@SAHAPADI 2 жыл бұрын
Really helpful for those who are passionate about Photography
@sujeshps5095
@sujeshps5095 2 жыл бұрын
യൂട്യൂബ് ലെ sir ന്റെ എല്ലാവീഡിയോയും കുത്തിയിരുന്നു കണ്ട് കിളിപ്പോയ ഞാൻ നോട്ടിഫിക്കേഷൻ കണ്ടപ്പോ "ഇതൊക്കെ എന്ത് "
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 27 МЛН