നമുക്കൊരു LiFePO4 വെച്ച് 12.8V , 30A Battery ഉണ്ടാക്കിയാലോ - DIY Make LiFePO4 Battery

  Рет қаралды 14,409

Gaganoid

Gaganoid

2 ай бұрын

#lifepo4battery #12.8Vbattery #makebatterypack #32700 #32650 #upsbattery
നമുക്കൊരു LiFePO4 വെച്ച് 12.8V , 30A Battery ഉണ്ടാക്കിയാലോ - DIY Make LiFePO4 Battery
Buying Links:-
3.2V, 6000mAh LiFePO4 Battery :- amzn.to/4d6o3He
12.8V / 4S 30A BMS -amzn.to/4d6amIg
32700/32650 Battery holder:- amzn.to/4aFKtNQ
Barley Paper :- amzn.to/4cX9uWF
Heat Resistant Tape :- amzn.to/3U1kwBv
Equipments
---------------
👉 Soldering Iron :- amzn.to/3N6hOZ6
👉 Soldering Station :- amzn.to/3OOUIY9
amzn.to/3OPJin5
👉 Multimeter :- amzn.to/3C7Nreo
👉 Glue Gun :- amzn.to/42ZCg2G
Gears I am using for making video
------------------------------------
👉 Camera :- amzn.to/43fZou6
👉 Microphone:- amzn.to/3IAZSD4
👉 Gimbal for my mobile :- amzn.to/3MOfOEL
👉 Tripod for mobile and camera : -amzn.to/3ICHXw6
👉 Tripod Mobile Holder:- amzn.to/45jLzwJ
👉 Planning to buy (Tripod for DSLR):- amzn.to/4267554
👉 Lights :- amzn.to/3pZneMh
നമുക്കൊരു LiFePO4 വെച്ച് 12.8V , 30A Battery ഉണ്ടാക്കിയാലോ - DIY Make LiFePO4 Battery
#electronicsproject #scienceproject #schoolprojects #sciencefairproject #sciencefairprojects #electronic #electronics #circuit #circuitdiagram #techinsert #gaganoid #academic #tutorial #tutorials #engineeringstudent #engineeringstudents

Пікірлер: 79
@sajupklc
@sajupklc Ай бұрын
ഒരു battery pack എങ്ങനെ ഉണ്ടാക്കാൻ പാടില്ല എന്നതിന് ഉദാഹരണം. Lithium battery യിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ മുൻപുള്ള കമൻ്റുകളിൽ തന്നെയുണ്ട്. Lithium battery കൾക്ക് ഉയർന്ന കറണ്ട് സൃഷ്ടിക്കാനും കഴിയും അതിനാൽ പുറമേ നിന്നുള്ള ആഘാതം സമ്മർദ്ദം ഉയർന്ന താപം എന്നിവ internal short circuit ഉണ്ടാക്കുകയും തീപിടിക്കാനും സാധ്യതയുണ്ട്. അക്കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചു വേണം battery pack ഉണ്ടാക്കാൻ. തെറ്റുകൾ തിരുത്തി വിഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോഴാണ് താങ്കളുടെ വീഡിയോ മറ്റുള്ളവർക്ക് ഉപകാരപ്രദമാവുക
@Gaganoid
@Gaganoid Ай бұрын
Purake video varunnundu
@BritOne643
@BritOne643 Ай бұрын
ഒരിക്കലും ഇങ്ങിനെ ബാറ്ററിപാക്ക് ഉണ്ടാക്കരുത്, ബാറ്ററികൾ തമ്മിൽ ചേർത്ത് വച്ച് ടൈറ്റാക്കിയാൽ വർക്കിങ്ങിൽ ബാറ്ററി ചുടാവുകയും പ്ലാസിക്ക് കവർ ഉരുകി ബാറ്ററി തമ്മിൽ sച്ചായി ഷോർട്ട് സർക്യൂട്ട് ആവുകയും വലിയ അപകടങ്ങൾക്ക് കാരണമാകും, ബാറ്ററി പാക്കിങ്ങിന് വേണ്ടിയുള്ള പാക്കിങ്ങ് Accessories ഉപയോഗിക്കുക.
@Gaganoid
@Gaganoid Ай бұрын
It is a valid point
@jaisonkthomas1956
@jaisonkthomas1956 Ай бұрын
why not using spot welder its quiet simple to make yourself its give more rigid and safe as well
@Gaganoid
@Gaganoid Ай бұрын
I dont have a spotwelder with me. Need to make one from micro oven transformer
@pvsudheer
@pvsudheer 22 күн бұрын
Kedu vanna lifepo4 cell sheriyaakki edukkamo?
@Gaganoid
@Gaganoid 21 күн бұрын
പാടാണ്, ഒന്നു trickle charge ചെയ്തു നോക്കാം. ഒരു സെല്ലിൽ 10v കൊടുകുക. Oru 10-15 sec. Then multimeter വെച്ച് നോക്കുമ്പോൾ വോൾട്ടേജ് കാണിക്കുകയാണെങ്കിൽ അത് ചാർജിംഗിൽ കൊടുത്താൽ ചിലപ്പോൾ ശരിയാവും.
@sanjithnair3266
@sanjithnair3266 Ай бұрын
Soldering is not a good way to build a battery. You must use spot welding. Use nickel strip instead of cheap wair
@Gaganoid
@Gaganoid Ай бұрын
When using spot welding the nickel strip is melting , there also temperature will be high. While soldering, still temperature will be high. The difference is that the spot welding time period will be less. When soldering batteries make the time period less and also immediately reduce the temperature by applying a small heatsink to the soldered area.
@sbmalayalamcreations
@sbmalayalamcreations Ай бұрын
Ithinte charger koodi kaanikkumo
@Gaganoid
@Gaganoid Ай бұрын
24ah battery undakumbol athum koode yidame
@EagerBowling-bk9gj
@EagerBowling-bk9gj 2 ай бұрын
Bms Li ion ആണ് ഉപയോഗിച്ചത് spotweld ചെയ്യണം
@Gaganoid
@Gaganoid 2 ай бұрын
I do not have a spot welder. Also the difference between spot welding and soldering is the area of heat in spot welding is less compared to soldering.
@vanisrik1071
@vanisrik1071 2 ай бұрын
​@@Gaganoido
@IndShabal
@IndShabal 2 ай бұрын
Good work... Info... Keep it up. 👍🙏
@Gaganoid
@Gaganoid 2 ай бұрын
Thank u
@IndShabal
@IndShabal 2 ай бұрын
@@Gaganoid Can I call u?
@Gaganoid
@Gaganoid Ай бұрын
@@IndShabal enikku kurachu chammal undu atha face polum kanikkathathu. payye marumayirikkum. Thalkalam pls google drive yititu share cheyyo pls. Ente arivu vechu answer taram
@muhammedadil4463
@muhammedadil4463 2 ай бұрын
Solder cheythal battery damage aaville
@Gaganoid
@Gaganoid 2 ай бұрын
Low area with immediate aayi cheythal kuzhappom yilla. Don't keep soldering iron for a long time.
@Faris-nl8ez
@Faris-nl8ez 2 ай бұрын
എത്ര time എടുക്കും full charge ആവാൻ. എത്രെ volt എത്രെ ampere ആണ് nalkendath
@Gaganoid
@Gaganoid 2 ай бұрын
14.6v, 10a will take around 3-4 hrs
@Faris-nl8ez
@Faris-nl8ez 2 ай бұрын
@@Gaganoid phone number mention cheyyan patto
@krishnaraj3637
@krishnaraj3637 2 ай бұрын
Total eathra cost ayi
@Gaganoid
@Gaganoid 2 ай бұрын
Less than 5000
@shajit9015
@shajit9015 2 ай бұрын
Good
@Gaganoid
@Gaganoid 2 ай бұрын
Thanks
@sanjeevkumarmp1752
@sanjeevkumarmp1752 2 ай бұрын
Yethra year kitti life
@Gaganoid
@Gaganoid 2 ай бұрын
Original one 4.5 yrs. Maximum utilization. Daily discharging and charging
@anishpk6180
@anishpk6180 2 ай бұрын
Lirhiyam feero 1 rate ?
@tabm7644
@tabm7644 2 ай бұрын
247 rs
@Gaganoid
@Gaganoid 2 ай бұрын
230-260
@bineshm7626
@bineshm7626 2 ай бұрын
Wiring not good , may heat lose
@Gaganoid
@Gaganoid 2 ай бұрын
Before packing I tested by connecting to my ups and no issues in heating. The wires r not even warming after 1.5 hrs of working
@dilnivasd-kl9qi
@dilnivasd-kl9qi 2 ай бұрын
30ah12volt battery available aano amazonil allenkil purathu electronic kadakalil kitumo ethra vilayund ithinu♥️♥️🙏
@Gaganoid
@Gaganoid 2 ай бұрын
Undakki yedukanam . Lifepo4 vechu cheyyan max 5500- 6000 avum . Quartzcomponents.com is a good site
@pvsudheer
@pvsudheer 22 күн бұрын
Ee site vishwasikkamo?
@Gaganoid
@Gaganoid 22 күн бұрын
@@pvsudheer Yithonnu kandu nokoo kzfaq.info/get/bejne/hJppgLmTytyclok.htmlsi=I93OlrJaY3T2bhBu
@pvsudheer
@pvsudheer 22 күн бұрын
@@Gaganoid thanks dear njaan ethu poole oru chanel search cheythu nadakkukayaayirunnu.ninkal sorarineyum.vedios cheyyanam
@Gaganoid
@Gaganoid 21 күн бұрын
@@pvsudheer Theerchayayitum cheyyam
@tdtd7967
@tdtd7967 2 ай бұрын
Cell balance cheyyu
@Gaganoid
@Gaganoid 2 ай бұрын
Yes I need to use the same type of battery
@basheermunna1947
@basheermunna1947 2 ай бұрын
❤️❤️👍
@Gaganoid
@Gaganoid 2 ай бұрын
Thanks
@anasalhasha
@anasalhasha 2 ай бұрын
Pulstron okke quality illatga product anu
@Gaganoid
@Gaganoid 2 ай бұрын
Pulstron is good , only problem is they have been mentioned as 15ah but it was 12ah
@anishpk6180
@anishpk6180 8 күн бұрын
ചേട്ടാ പറയുന്ന 6000 mah എങ്ങിനെ കുട്ടിയാണ് AH പറയുന്നത് . അതു പോലെ 3.2 x4=12.8 . എനിക്ക് വേണ്ടത് 120 കിട്ടുന്ന കണക്കാണ് എങ്ങിനെ സിരിയൻ പാരൽ. 6 ps, 8 p S എത്ര അബിയർ കിട്ടും പറയാമോ? അതുപോലെ BMS പറ്റി 4, 6, 8 ഇങ്ങിനെ Battery ആണെങ്കിൽ എത മോഡൽ വേണം.
@Gaganoid
@Gaganoid 8 күн бұрын
Exact ayitu 12V kittilla. Lithium ferro anengil standard voltage aanu 3.2v ennathu full charge avumbol 3.65V avum . athayathu 3.65 * 4 = 14.6V. Load kodukumbol yithu pathuke 12.6v avum ennitu athil stable ayi nikkum. 1S = 1 Battery, 2S ennu paranjal 2 battery in series, 3S ennu paranjal 3 battery in series and so on. Yithonnu kandu nokku, super ayittu manassilakum. kzfaq.info/get/bejne/h9d4eMie2rO9dY0.htmlsi=-bHZr6IYcAa82m-6
@anishpk6180
@anishpk6180 2 күн бұрын
ചേട്ടാ ഞാൻ ഉദേശിച്ചത് BATTERY ൽ എഴുതിയ ( 32700 -6000mah) എ ത്രാ എങ്ങിനെ ചേർക്കുമ്പോൾ AH ആകുന്നത്. BMS എഴുതുന്നത് 10AH , 20 AH 'എത്രാ BATTERY ക്കാണ് ' എങ്ങിനെ വെച്ചാൽ എത് BmS ചേരു എന്ന് മനസ്സിലാക്കുന്നത്. I S, 2 S, 3 S ഇതിനെ പറ്റി അല്ല ചോദിച്ചത്
@Gaganoid
@Gaganoid 2 күн бұрын
@@anishpk6180 ഒരു Example ഞാൻ പറയാം :- എനിക്ക് ഒരു ഫാൻ കറന്റ് പോകുമ്പോൾ വർക്ക് ചെയ്യിക്കണം . എന്റെ കയ്യിൽ ഒന്നു ഡിസി ഫാൻ ഉണ്ട് 12v 2A draw ചെയ്യുന്നത് . 12V, 2A ബാറ്ററി നമ്മൾ use ചെയ്താൽ 1hr back up കിട്ടും . 12V 10A ഉസ് ചെയ്താൽ 5hr back up കിട്ടും. അപ്പൊ അവിടെ നമ്മുക്ക് സേഫ് ആയിട്ടു ഉസ് ചെയ്യാൻ ഒരു 3A ബാറ്ററി മതി. 3A ബാറ്ററിക്ക് 3A BMS മതി. ഇനി എത്ര S വേണം എന്ന് നോക്കാം . 3.7V Li-ion ബാറ്ററി ആണെങ്കിൽ 3 ബാറ്ററി സീരീസ് ആയിട്ടു കണക്ട് ചെയ്യണം.അപ്പൊ 3S എന്ന് പറയും. ബാറ്ററി Ampere എത്ര കൂടിയാലും കുഴപൂം ഇല്ല. So നമുക്ക് 3.7വി 2000mAh 3 എണ്ണം സീരീസ് ആയി കണക്ട് ചെയ്യാം . അത് പോലത്തെ 2 എണ്ണം പാരലൽ ആയി കണക്ട് ചെയ്താൽ 4Ah ആവും . 4 എണ്ണം പാരലൽ ആയി കണക്ട് ചെയ്താൽ 8Ah ആവും. അത് നമ്മുടെ ഇഷ്ട്ടം ആണ് . but BMS 3S , 3A വേണം
@user-qt9dn6ql8k
@user-qt9dn6ql8k 2 ай бұрын
Normal invertoril connect cheyyan pattumoo
@Gaganoid
@Gaganoid 2 ай бұрын
Charging section maattanam
@user-qt9dn6ql8k
@user-qt9dn6ql8k 2 ай бұрын
@@Gaganoid pattumenkil oru video
@Gaganoid
@Gaganoid 2 ай бұрын
@@user-qt9dn6ql8k Nokette .solar charge controller vechu sramikkam
@user-qt9dn6ql8k
@user-qt9dn6ql8k 2 ай бұрын
@@Gaganoid thanks
@pvsudheer
@pvsudheer 21 күн бұрын
അപ്പോൾ 48 വോട്ട് 30 എച്ച് ബാറ്ററി നിർമ്മിക്കാൻ ഏകദേശം 25000 രൂപ ചെലവ് വരുംlfp.ത്രീസി സെല്ല് വെച്ചിട്ടാണ് ഇങ്ങനെ ഒരു ബാറ്ററി നിർമ്മിക്കുന്നതെങ്കിൽ.ഇതിൻറെ ചാർജിങ് എത്ര ആമ്പിയർ നടക്കും അതേപോലെതന്നെ ഡിസ്ചാർജിങ് എത്ര ആമ്പിയറിൽ നടത്താൻ സാധിക്കും
@Gaganoid
@Gaganoid 21 күн бұрын
3 cell വെച്ചാൽ 9.6v kittolu. 12.6 v kittan 4 cell വെയ്‌കണം. Lif 75 battery വേണം. 15 cels സീരിയൽ with 5 parallel.Theorically 30a vare use cheyyam charge cheyyam but for safe practical 20a use cheyyam. Bms will decide that
@jayansidea
@jayansidea Ай бұрын
LITHIUM BATTERY IS DUPLICATE IN THE MARKET. COMPANYS BATTERY PURCHASE. NOW. I HAVE AN EXPERIENCE.
@Gaganoid
@Gaganoid Ай бұрын
Where did u buy branded one. Kindly share the link
@bijodavid91
@bijodavid91 2 ай бұрын
ഒരു ബാറ്ററിക് എന്തു വിലയാകും അവിടെ കിട്ടും
@Gaganoid
@Gaganoid 2 ай бұрын
200-259--quartzcomponents.com
@java1184
@java1184 2 ай бұрын
7​@@Gaganoid
@Gaganoid
@Gaganoid 2 ай бұрын
@@java1184 200-259
@ideaokl6031
@ideaokl6031 2 ай бұрын
👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻
@Gaganoid
@Gaganoid 2 ай бұрын
Thanks
@Vlogs.vlogger.Parameswaran
@Vlogs.vlogger.Parameswaran 2 ай бұрын
😀
@Gaganoid
@Gaganoid 2 ай бұрын
Thanks
@jayansidea
@jayansidea Ай бұрын
PANASONIC IS GOOD
@Gaganoid
@Gaganoid Ай бұрын
But where can I buy that
@josepha.a2961
@josepha.a2961 27 күн бұрын
ഇത് 12.8 v 12ah ബാറ്ററി ആണ്
@Gaganoid
@Gaganoid 27 күн бұрын
nope 30Ah, 6000mAh *5 battery in parallel. so total 30Ah
@josepha.a2961
@josepha.a2961 27 күн бұрын
@@Gaganoid പൊളിച്ച ബാറ്ററിയുടെ കാര്യം!
@Gaganoid
@Gaganoid 26 күн бұрын
@@josepha.a2961 Time kuravayondu ane. Marannitilla , battery okke vangeetundu assemble cheythal matram mathi
@winchester2481
@winchester2481 Ай бұрын
ഒരു റിവേറ്റ് പൊളിക്കാൻ അറിയാത്ത ചേട്ടനോട് ഞങ്ങൾ എന്ത് സംശയം ചോദിക്കാനാ
@Gaganoid
@Gaganoid Ай бұрын
ഞാൻ ആദ്യമായിട്ടാണ് revite ഓപ്പൺ ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഞാൻ പഠിച്ചു . എന്തെങ്കിലും ഇലെകട്രോണിക്സ്‌പരമായി doub t undengil ചോദിക്കൂ , അറിയാമെങ്കിൽ പറഞ്ഞു തരാം.
@muralimuraleedharan7324
@muralimuraleedharan7324 27 күн бұрын
Podo...
@abbacommunication8305
@abbacommunication8305 Ай бұрын
ഈ ബാറ്ററി ഞാൻ വാങ്ങി പണികിട്ടിയത്, customer care support worst
@Gaganoid
@Gaganoid Ай бұрын
Ayyo athariyilla, njan vangiyathu still working. Ente friends paranjathu 100 nos vangikkumbol 2-3 nos complaint kanum. So additional 5-10 nos avar kooduthal vangikkum
One moment can change your life ✨🔄
00:32
A4
Рет қаралды 32 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 38 МЛН
How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt
33:47
Easy Art with AR Drawing App - Step by step for Beginners
0:27
Melli Art School
Рет қаралды 15 МЛН
СТРАШНЫЙ ВИРУС НА МАКБУК
0:39
Кринжовый чел
Рет қаралды 1,5 МЛН
Красиво, но телефон жаль
0:32
Бесполезные Новости
Рет қаралды 1,4 МЛН
Здесь упор в процессор
18:02
Рома, Просто Рома
Рет қаралды 380 М.
Cheapest gaming phone? 🤭 #miniphone #smartphone #iphone #fy
0:19
Pockify™
Рет қаралды 4,2 МЛН
Как удвоить напряжение? #электроника #умножитель
1:00
Hi Dev! – Электроника
Рет қаралды 922 М.