No video

Narcissistic personality disorder | Love Bombing | Toxic Relationship malayalam

  Рет қаралды 21,600

Mind Matters by JAISON

Mind Matters by JAISON

Күн бұрын

What is Narcissistic Personality Disorder | Love bombing | Toxic Relationship | Malayalam
Love bombing is done by the persons with narcissistic personality disorder.
they forced their partners to be in a type of toxic relationship with them.
they do many things to impress others like, expensive gifts and so much surprises to them.
they force others to stay away from all other relationships, they always want others to be with them 24x7.
This video is dealing with narcissistic personality disorder and love bombing and toxic relationships in malayalam
#narcissistic #narcissisticpersonalitydisorder #lovebombing #personalitydisorder #narcissism #mindmattersbyjaison #jaisonaugustine #mentalhealth #mentalhealthawareness #psychologyvideonarcissistic personality disorder malayalamlove bombing malayalamtoxic relationships malayalamtoxic relationship malqyalamborderline personality disorder malayalamfake peopletoxic peoplelove malayalamreal love malayalamgood relationship malayalam

Пікірлер: 103
@joemathew7197
@joemathew7197 Жыл бұрын
ഇവരിൽ നിന്ന് രക്ഷപെടാൻ പ്രയാസമാണ്. രക്ഷപെട്ടവർ ഭാഗ്യവാന്മാർ, അവർക്ക് സ്വർഗ്ഗരാജ്യം ലഭിക്കും. യാതൊരു സംശയവുമില്ല ❤️❤️❤️🙏🏻
@rakhiashok3249
@rakhiashok3249 Жыл бұрын
Satyam anubavich kond irikunnu
@beenabiju8242
@beenabiju8242 Жыл бұрын
Yes.promise
@sajitha789
@sajitha789 Жыл бұрын
Verytrue
@Sona-vm6zn
@Sona-vm6zn 10 ай бұрын
​@@rakhiashok3249ഞാനും maduthu
@chinmayanlekshmivlogs6963
@chinmayanlekshmivlogs6963 7 ай бұрын
ഞാൻ ഇതിൽ നിന്ന് രക്ഷപെട്ട ഒരു ഭാഗ്യവാനാണ് . പക്ഷെ പല കൗൺസിലർമാരും ഇങ്ങനെ ഒരു കാര്യത്തെ പറ്റി മനസിലാക്കാനുള്ള അറിവ് ഉള്ളവരല്ല പല കൗൺസിലർമാരും ഞാൻ കണ്ട ബഹുമാനപ്പെട്ട കോടതിയിലെ പ്രിൻസിപ്പൽ കൗൺസിലർ ഞാൻ പറയന്നതൊന്നും അവർക്ക് കേൾക്കുകയേ വേണ്ട, പരിപൂർണ്ണമായും എന്റെ പ്രശ്നം മാത്രമാണെന്ന് കണ്ടെത്തി. എന്താണ് എന്റെ പ്രശ്നം എന്നും അത് തിരുത്താൻ ഞാൻ തയ്യാറാണെന്നും ഞാൻ പറഞ്ഞപ്പോൾ എന്റെ കുഴപ്പം എന്താണെന്ന് അവർക്ക് പറയാൻ അറിയില്ല. ബഹു :കോടതിയിലെ കൗൺസിലിങ്ങിൽ ഇത്രയെ പറ്റു എന്നും ഇനി കൂടിയ കൗൺസിലിങ്ങിന് പോവുകയെ പറ്റു എന്ന് അവർ നിർദ്ദേശിച്ചതനുസരിച്ച് മറ്റൊരു കൗൺസിലറുടെ മുൻപിൽ പോയി. അവർ കണ്ടെത്തിയത് എന്റെ പ്രശ്നം അല്ല , മറിച്ച് എന്റെ മാതാപിതാക്കൾക്ക് എന്നോടുള്ള സമീപനം മൂലമാണ് ദാമ്പത്യ പ്രശ്നം ഉണ്ടായതെന്നാണ്. അതിന് കുറച്ച് പരിഹാരങ്ങളും അവർ നിർദ്ദേശിച്ചു. എന്റെ ഭാഗ്യത്തിന് എതിർ ഭാഗം ആ കൗൺസിലറുടെ അഭിപ്രായം അംഗീകരിക്കാൻ തയ്യാറായില്ല. അങ്ങനെ വീണ്ടും തിരിച്ച് ആദ്യം പറഞ്ഞ ബഹു : കോടതിയിലെ കൗൺസിലറുടെ അടുത്ത് എത്തിയപ്പോൾ അവർ അസുഖം ബാധിച്ച് നീണ്ട അവധിയിൽ പ്രവേശിച്ചു. അങ്ങനെ കേസ് കൗൺസിലിങ്ങിൽ തീരാതെ മീഡിയേഷനിൽ എത്തി. മീഡിയേറ്റർ കോട്ടയം ഏറ്റുമാനൂരിൽ മാന്നാനം KE കോളേജിലെ സൈക്കോളജി വിഭാഗം തലവനായിരുന്ന Dr .MK മാത്യു സാറിന്റെ അടുക്കൽ കൗൺസിലിങ്ങിനു അയച്ചു. അദ്ദേഹത്തിന്റെ മുൻപിൽ എത്തിയപ്പോഴാണ് യഥാർത്ഥത്തിൽ കൗൺസിലിങ്ങ് എന്നാൽ എന്താണെന്നും യഥാർത്ഥ പ്രശ്നം എന്താണെന്നും ഞാൻ മനസിലാക്കിയത്. ഇതിൽ നിന്ന് ഞാൻ മനസിലാക്കുന്നത് സൈക്കോളജി സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് തഴക്കവും പഴക്കവും ഇല്ലാത്ത കൗൺസിലർമാരുടെ മുന്നിൽ ചെന്നുപെട്ടാൽ എന്താണ് അവനവന്റെ യഥാർത്ഥ പ്രശ്നം എന്ന് മനസിലാക്കാതെ അവസാനം ആത്മഹത്യയുടെ വക്കിൽ എത്തും. ഇതേക്കുറിച്ച് കൂടുതൽ പഠിച്ചതിൽ നിന്ന് ഞാൻ മനസിലാക്കിയത് കുടുബ കോടതികളിലും മറ്റും കേസ്സ് നടത്തുന്ന ഇരുകക്ഷികളും അവനവന്റെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അവനവൻ അറിയുന്നില്ല. ഇത്തരത്തിലുള്ള സൈക്കോളജി സംബന്ധമായ വീഡിയോകൾ സാധാരണക്കാരന് പുതിയ പുതിയ അറിവുകൾ പകർന്നു നൽകാൻ ഉപകരിക്കും നന്ദി.
@vishaloc8092
@vishaloc8092 4 ай бұрын
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും 📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക 📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം... 4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല 📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം 📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio ) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് 📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ് 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies 👇 ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക. ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
@parvathybindhu2763
@parvathybindhu2763 4 ай бұрын
👍👍👍😒
@vishaloc8092
@vishaloc8092 3 ай бұрын
​@@parvathybindhu2763 How are you now
@preamcyjohn7704
@preamcyjohn7704 2 ай бұрын
താങ്കൾ പറഞ്ഞത് 100 % ശരിയാണ്.താങ്കൾ പറഞ്ഞ എല്ലാ കാര്യവും ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു. രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല. ശാരീരികമായി വളരെ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ തനിയെ ഒന്നും ചെയ്യാൻ കഴിവില്ല.
@hareeshrajpavan
@hareeshrajpavan 2 ай бұрын
💯✅💐
@VISHALOC
@VISHALOC Ай бұрын
ഇതിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഉള്ളവർ ഒന്ന് ഇൻസ്റ്റാഗ്രാമിൽ ഷേയർ ചെയ്യാമോ.... ഞാൻ ഇപ്പോള് ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു....
@indhu1926
@indhu1926 Жыл бұрын
പെട്ടതാ 😂.. പോസിറ്റീവ് person ആയ എനിക്ക് കിട്ടി പക്ക നെഗറ്റീവ് 😁
@vidyasuni-sv7ve
@vidyasuni-sv7ve Жыл бұрын
Me too😢
@nijiyanimmi9266
@nijiyanimmi9266 Жыл бұрын
Me tooo..exactly opposit charctr😥😥😥
@nijiyanimmi9266
@nijiyanimmi9266 Жыл бұрын
Dhaivyam ellatinum oru mojanam tharum enu pradheekshich jeevik
@skybirds3892
@skybirds3892 Жыл бұрын
Enikum
@hanaanennu-sk3ek
@hanaanennu-sk3ek 11 ай бұрын
😢 Many have same xperiece lyk that of mine
@Nandakumar_ck
@Nandakumar_ck 9 ай бұрын
ചുരുക്കു०പറഞ്ഞാൽ നന്ദിയില്ലാത്തവർ തന്നെ കാര്യ०കാണാൻ അവർകഴുതക്കാലു० പിടിക്കു०എന്ന് ചുരുക്കം ഏതായാലും ആരു०അവരുടെ വലയിൽപെട്ട്പോകാതിരിക്കട്ടെ
@shameelasalam9744
@shameelasalam9744 Жыл бұрын
ഒന്നും രണ്ടും വർഷം അല്ല 20 വർഷം 😥16 1/2 വയസ്സിൽ ഒന്നും അറിയാത്ത ഞാൻ കുടുങ്ങി പോയി ഇനിയും തുടരണോ എന്ന് അറിയില്ല 😥എന്റെ മക്കൾ 😢ഞാൻ എന്താ ചെയ്യാ എന്ന് അറിയില്ല 🥰
@shifamarriya7318
@shifamarriya7318 Жыл бұрын
Hloo are you okay?
@HariKrishnan-pf1ec
@HariKrishnan-pf1ec 11 ай бұрын
Hi
@20razim83
@20razim83 9 ай бұрын
Orupaad sthreekal anubhavikkunnu Onnum cheyyan kayiyunnilla
@dyuthiksudheer
@dyuthiksudheer 8 ай бұрын
എത്രയും പെട്ടെന്ന് രക്ഷപെട്ടോളുക.. നിങ്ങൾ മാത്രമാണെങ്കിലും കുഞ്ഞുങ്ങൾ നന്നായി വരും... നിങ്ങൾ അവിടെ നിന്നാൽ നിങ്ങളും ഇല്ലാതാകും.. അതോടെ കുഞ്ഞുങ്ങളും ഇല്ലാതാകും...
@nasla.p7f24
@nasla.p7f24 3 ай бұрын
Same🥹🥹
@Merl985
@Merl985 Жыл бұрын
പക്ഷെ, അവര് അവരുടെ ഇഷ്ടങ്ങൾ മാത്രം നോക്കി പാർട്ണർ നെ avoid ചെയുന്നവരാണ് എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്... അവർ ആദ്യം ഇഷ്ട്ടം ഉണ്ടാക്കി എടുക്കാൻ മറ്റേ ആളിനെ സ്നേഹിക്കുന്നു എന്ന് വരുത്തി അയാളെ കൊണ്ടു പണമോ അല്ലെങ്കിൽ അയാളുടെ സമയമോ സ്വന്തമായി പ്രയോജനത്തിന് ഉപയോഗിച്ചിട്ട് പിന്നീട് അവഗണിക്കുന്നവരെ എന്ത് വിളിക്കും... നിങ്ങൾ എന്നെ എത്രത്തോളം care ചെയുന്നു എന്നതാണ് ഞാൻ നോക്കുന്നത് എന്ന് പറഞ്ഞ് ഇതുപോലെ ഉപയോഗിക്കുന്നവർ ഉണ്ടല്ലോ?
@AriesTheGreat369
@AriesTheGreat369 Жыл бұрын
This is the exact Narcissistic traits . First they do love bombing, then starts to use , manipulate, abuse , isolate, silent treatments ....etc like a spider 🕷 waving its web 🕸 to catch its prey ⚠️
@smithas9248
@smithas9248 Жыл бұрын
Currect ante anubhavam anu
@nishavasudevan
@nishavasudevan 11 ай бұрын
They are emotionally closed people. They enjoy the chase not the kill. As long as you are not surrendering to their advances, they find a thrill in the challenge. But once you fall for them they lose the thrill. They don't know what to do next n they look for the next thrill. Run away from such people since they get bored in relationships too soon
@aswania96
@aswania96 2 ай бұрын
Ente husbandumayt njn snehichu mrg cheythathanu.. Mrg kazhinj 1 yr kuzhappamilla nalla support aarunnu. Pakshe ente relatives aayit sahakarikkan thudangi kazhinju pullide swabhavathil matam vannu.. Ennekkal kooduthal frndsinu importance kodukunnu. Enne avoid cheyum pole.. Enik vishamam undakkunna karyangal cheyum.. Endu cheyyaruthennu parayunno athu thanne cheyum.. Ipol njn ente vtl aanu.. Njngal thammilulla prblmsinoke ente veetukare kuttam parayunnu avar sahakaricha sesham aanu prblms enoke. Presnangal paranju theerkkan njn munkai eduth pala thavana vilichu.. Ellam vazhakkil aanu theerunnath.. Pulliku financial prblms und.. Njn orupad loans oke eduthu koduthu.. Ipol njn iny angane loans onum eduth kodukkan patilla varumanam arinju jeevikkanam ennu paranju.. Ipol ellarodum parayunnu njn financial mental support kodukunillenu.. Ella thettukalum ente mel chumathi😢.. Aake depressionil aanu njn... Aalu highly ego aanu..
@rocker1631
@rocker1631 Жыл бұрын
Not only in a relationship.. Ithut oru relative ind enik..gift tharum..namle makkale pole kanunn okke parayum..but in reality ..avr oru well wisher alaa..namk parichayam ulavarinn okke namle aktum,ella kaaryangalum avaru vazhi ariyanam enn nirbandha..naml ngne nkilum jeevichu poyaal matram mathi..allathe oru padi munnottu poyaal asuuyyaa..
@HariKrishnan-pf1ec
@HariKrishnan-pf1ec 11 ай бұрын
Love bombing എന്നു പറയുന്നത് പ്രണയത്തിൽ മാത്രം അല്ല.. ഈ ഡിസോഡ്ർ ഉള്ളവർ അവരിലെ ബന്ധുക്കളെ use ചെയ്യാനും ഇത് use ചെയ്യുന്നുണ്ട്..
@zaddy4449
@zaddy4449 9 ай бұрын
ath engana
@HariKrishnan-pf1ec
@HariKrishnan-pf1ec 9 ай бұрын
@@zaddy4449 അവരുടെ കാര്യം കാണാൻ ഇല്ലാത്ത സ്നേഹം കാണിക്കും... fake ആയി...
@Chair.dreamer
@Chair.dreamer Жыл бұрын
I saw your video about love bombing. Could you please make a detailed video on identifying NPD persons during dating... It will help a lot of guys and gals to lead a peaceful life...
@AriesTheGreat369
@AriesTheGreat369 Жыл бұрын
This words are 💯% correct 👌 beware of it ⚠️⚠️
@kingutheertha4845
@kingutheertha4845 2 жыл бұрын
ഇത് അറിയാൻ ഒത്തിരി വൈകി പോയി സർ
@goldhack193
@goldhack193 2 жыл бұрын
😔😔😔
@kingutheertha4845
@kingutheertha4845 2 жыл бұрын
@@goldhack193 😥
@SoniaAntony-pj9jg
@SoniaAntony-pj9jg 3 ай бұрын
കൃത്യം പറഞ്ഞാൽ 7 മാസമായേ ഉള്ളു. .അതും ചേട്ടന്റെ മകന്റെ ഭാര്യയാണ് ഇത് കണ്ടു പിടിച്ചത്....24 വർഷങ്ങൾ ആകാറായി കൂടെ പൊറുക്കാൻ തൊടങ്ങീട്ട്....പോവാൻ എങ്ങൂല്ല..എവിടേംല്ല. .ആത്മധൈര്യത്തോടെ ജീവിച്ചുതന്നെ തീർക്കും..🎉🎉🤩🤩✨✨
@preamcyjohn7704
@preamcyjohn7704 2 ай бұрын
​@@SoniaAntony-pj9jgഎന്റെ അവസ്ഥയും ഇതു തന്നെ. 24 കൊല്ലമായപ്പോഴാണ് ഇത് രോഗമാണെന്ന് മനസിലായത്, ശാരീരികമായി ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രക്ഷപ്പെടാൻ കഴിയുന്നില്ല
@Thunder.2009
@Thunder.2009 Жыл бұрын
100%correct👍👍
@dmcfury9229
@dmcfury9229 Жыл бұрын
Njan inganea ahni ennoru doubt chila karyangalil okke 😮
@humanbeing5115
@humanbeing5115 2 жыл бұрын
Rare content 💎🙏❤️
@shibajay7018
@shibajay7018 2 ай бұрын
Npd victim group start chyende time ayi
@aswathyb2004
@aswathyb2004 Ай бұрын
Yes❤
@jeena7132
@jeena7132 10 ай бұрын
10000 aaadhyam engottu tharum, ennittu lakshangal nammalil ninnu adichu mattum
@leenasreeragam2020
@leenasreeragam2020 11 ай бұрын
How to cure NPD ?Dr please reply🙏
@sarathmohan9969
@sarathmohan9969 10 ай бұрын
If a i identify himself as a narcissistic,how can he change, because his mental condition has been shaped without his knowledge, childhood trauma cause it
@lashcouplelife
@lashcouplelife 2 жыл бұрын
good video
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
thank uuuu
@completeenglishsolutions2023
@completeenglishsolutions2023 Жыл бұрын
Engane treatment chyum?
@jeena7132
@jeena7132 10 ай бұрын
Aaadyam kai vidadhe kondu nadakkum, verudhe verudhe sakarichu kondirikkum, nammal karudhum sneham kondanu ennu, asugathinte lakshanangal aanu.
@remyaramachandran8721
@remyaramachandran8721 2 жыл бұрын
Nice presentation 👍
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thanks a lot
@aradhikav.s5710
@aradhikav.s5710 6 ай бұрын
ഈശ്വര... എങ്ങനെ രക്ഷപെടും ഞാൻ.... 🥺🥺
@san34ht1
@san34ht1 4 ай бұрын
Nice ayitt ozhivaka. പെട്ടന്ന് ഒഴിവാക്കിയാൽ എന്ത് ചെയ്യാനും മടികില്ല. ഞാൻ ഒക്കെ രക്ഷപ്പെട്ടത് ദൈവത്തിൻ്റെ അനുഗ്രഹം
@vishaloc8092
@vishaloc8092 Ай бұрын
@@aradhikav.s5710 you can escape
@lashcouplelife
@lashcouplelife 2 жыл бұрын
👍
@user-sh2ty8xy5j
@user-sh2ty8xy5j 2 ай бұрын
Ente husbandinu e same charcter anu...but enikkariyillayrnu narcistic charcterne kurichu..so..njn divorce venamn paranjathinte peril pulli suicide cheyum athinte poorna utharavaditham ninakka ennokeya parayunne...narcistukal suicide cheyumo?
@vijianoopnair2473
@vijianoopnair2473 Ай бұрын
Ennodum ithu thanne paraunne.... Ippo marikkum ennum paranju video vare send cheythu tharum..... But onnum cheyyathilla.... Verum drama aanu emotional blackmail
@rahulrnair9748
@rahulrnair9748 3 ай бұрын
💯% ഒരു മാറ്റവുമില്ല കറക്റ്റ്....
@user-vb2dx6gv8i
@user-vb2dx6gv8i 8 ай бұрын
Sathyam 🙏
@user-mg9uv8nr5i
@user-mg9uv8nr5i 8 ай бұрын
Bgm vendayrnu
@dennychakravelil
@dennychakravelil 16 күн бұрын
Adipoli
@AbhijithAbhi-cb1hs
@AbhijithAbhi-cb1hs Жыл бұрын
Ente oru frnd ne oruthan igne peduthivechekuva..... Ethrayoke sremichitum pinthirippikan pattunnilla.... Enthelum solution paranju tharumo sir?
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
Ennu vechal? Ayal fake person aano? Frnd nu ath manasilavunnille. Paranj manasilak🤦‍♀️
@abhipc9531
@abhipc9531 2 жыл бұрын
നല്ല വീഡിയോ
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thank you
@RasheedaKT-pr6iy
@RasheedaKT-pr6iy 3 ай бұрын
100% sure
@rajmohanrajmohan-dw2nn
@rajmohanrajmohan-dw2nn Жыл бұрын
Jhan rekshapettu, pakshe makkal
@videos-zr3vc
@videos-zr3vc Жыл бұрын
Oru narcissist Karanam theppu kittiya njan
@joelsebu7574
@joelsebu7574 Жыл бұрын
Neee vallavanteyum koode poyi kaaanum athukond aayirkum avan ninne vittath.. 😂😂
@minnukrajan3955
@minnukrajan3955 Жыл бұрын
Njn cheyunath😈😭😭😭😭😭😭😭
@prettyjohnson6495
@prettyjohnson6495 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏100%correct 🙏🙏🙏🙏
@ashasunil1736
@ashasunil1736 Жыл бұрын
Ok
@jaseelajasi1761
@jaseelajasi1761 Жыл бұрын
Njan pettu
@premkumar415
@premkumar415 Жыл бұрын
👍👍👍👍👍
@shabna2368
@shabna2368 2 жыл бұрын
😔
@ayisham6380
@ayisham6380 2 жыл бұрын
Ithin namukk entha solution
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
be away from that sort of relationships n that is the only solution,
@Merl985
@Merl985 Жыл бұрын
But if the love is real?
@AriesTheGreat369
@AriesTheGreat369 Жыл бұрын
@@Merl985 no, its just a manipulation Narcs can't love their partners . They're just looking for their supplies ⚠️ no emotional attachments.
@joelsebu7574
@joelsebu7574 Жыл бұрын
Onnupodi.... Eraggi avalu solution kanaan vannirikku
@abhiramiasaami4937
@abhiramiasaami4937 Жыл бұрын
​@@joelsebu7574 🙄
@hannathomas5829
@hannathomas5829 2 жыл бұрын
👍
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,8 МЛН
Are you a narcissist? 8 common traits of narcissism
11:48
Kati Morton
Рет қаралды 1,4 МЛН
NPD Series: Narcissists Will Try This Before Defeat
13:43
Dr. Susan Koruthu
Рет қаралды 12 М.
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН