No video

Narcissistic Personality Disorder 7 ലക്ഷണങ്ങൾ | Personality Disorder Malayalam

  Рет қаралды 65,829

Mind Matters by JAISON

Mind Matters by JAISON

Күн бұрын

Narcissistic Personality Disorder ഇന്റെ 7 ലക്ഷണങ്ങൾ | Personality Disorder Malayalam
Narcissistic personality disorder is a Cluster B personality disorder. there are symptoms to diagnose the disorder and they are like superior thoughts, need of recognition, attention seeking, quarrel nature, manipulating nature, aggression and arrogance etc. this video is dealing with that.
#narcissisticpersonalitydisorder #narcissist #personalitydisorder #mindmattersbyjaison #jaisonaugustine #healthvideo #psychology #psychologicalfacts #psychiatry #mentalhealth #malayalaminspiration

Пікірлер: 309
@a-z7039
@a-z7039 Жыл бұрын
സഹതാപം , ദയ ഇതൊക്കെ അഭിനയിച്ചു കാണിക്കും അവര് നല്ലവർ ആണ് എന്ന് കാണിക്കാൻ - full show off ആണ്
@jessyjoseph3190
@jessyjoseph3190 11 ай бұрын
Correct
@sabeenaa6802
@sabeenaa6802 3 ай бұрын
Sathym.ente hus aghaneya.
@RafeekSakariya-jx4lw
@RafeekSakariya-jx4lw Ай бұрын
കറക്റ്റ്
@BeautifulSignatureByRaji23
@BeautifulSignatureByRaji23 24 күн бұрын
എന്റെ ഹുസ്ബൻഡ് ആക്ടിങ് ആണ്
@vishaloc8092
@vishaloc8092 6 ай бұрын
ഇവർക്ക് ഈ സ്വഭാവം parents il ( may be authoritarian parents) നിന്നോ അവരെ വളർത്തിയവരിൽ നിന്നോ കിട്ടുന്നു...കൂടാതെ സമൂഹത്തിലെ കുറച്ചു ചേരുവകളും കൂടി ചേരുമ്പോൾ പൂർണമായി 1) അവർ എപ്പോഴും സ്വന്തം നേട്ടങ്ങളെ കുറിച്ച് മാത്രം സംസാരിച്ചു കൊണ്ടിരിക്കും 📌 അമിതമായ സ്വയം സ്നേഹം അമിതമായ സ്വയം ബഹുമാനം. അത്കൊണ്ട് എപ്പൊഴും ഞാൻ എന്ന വിചാരം മാത്രമേ ഉണ്ടാവൂ... ഞാൻ കാരണമാണ് ഇതൊക്കെ ഉണ്ടായത് എൻ്റെ അധ്വാനം കൊണ്ടാണ് നീ എല്ലാം നേടിയത്, അവരുടെ സ്വഭാവ സവിശേഷതകൾ എപ്പൊഴും എടുത്തു പറഞ്ഞു കൊണ്ടിരിക്കും 2) മറ്റുള്ളവരെ manipulate ചെയ്യാൻ ലോകത്ത് ആർക്കും ഇല്ലാത്ത സാമർത്ഥ്യം ഇവരെ psychologist നെ കാണിക്കാൻ കൊണ്ടുപോയാൽ അവരെ വരെ പറഞ്ഞു സ്വന്തം വരുതിയിൽ ആക്കാൻ ഉള്ള അ ത്രയും സാമർത്ഥ്യം 3) സ്വന്തം കാര്യം നേടാൻ വേണ്ടി മറ്റുള്ളവരെ എത് വിധേനയും ഉപയോഗിക്കുക 📌 Empathy ഇല്ല. അത്കൊണ്ട് സ്വന്തം കാര്യം നേടാൻ ഏത് അറ്റം വരെയും അവർ പോവും അവിടെ മക്കൾ ആണോ ഭാര്യ ആണോ എന്ന പരിഗണന ഒന്നും ഉണ്ടാവില്ല..... എനിക്ക് എൻ്റെ കാര്യം കൃത്യ സമയത്ത് നടക്കണം... 4) വിമർശനം ഒരിക്കലും സ്വീകരിക്കില്ല 📌 വിമർശിക്കാനോ ഇവരോട് തർകിക്കാ നോ പോയാൽ തീർന്നു കാര്യം.... എല്ലാം കഴിഞ്ഞാൽ അവസാനം നമ്മളാണ് തെറ്റ് ചെയ്തത് എന്ന് നമ്മളെ വിശ്വസിപ്പിക്കാൻ മാത്രമുള്ള കഴിവും വാക്ചാതുരിയും ഉണ്ടാവും ഇവർക്ക്. 5) ഈഗോയുടെ അങ്ങേ അറ്റം 📌 ഇവരുടെ ഈഗോ പാൽപ്പാട പോലെ വളരെ നേർത്ത ഒന്നാണ്. ഒന്നും അങ്ങോട്ട് പറയാൻ പറ്റില്ല എല്ലാം ഇങ്ങോട്ട് കെട്ടോണം ( like a radio ) 6) സ്വന്തം തെറ്റുകൾ പോലും മറ്റുള്ളവരുടെ മേലെ ചാർത്താനുള്ള അപാരമായ കഴിവ് 📌 ഒരു കാരണവും ഇല്ലാതെ, ചിലപ്പോൾ അവരുടെ സ്വന്തം തെറ്റിന് പോലും കൂടെ ഉള്ളവരെ വഴക്ക് പറയും ഉപദ്രവിക്കും 7) ഇവർക്ക് empathy ഒരിക്കലും ഉണ്ടാവില്ല മറ്റുള്ളവരുടെ കണ്ണിലൂടെ കാണുക അവരുടെ വികാരങ്ങൾ മനസ്സിലാക്കുക എന്നത് ഇവർക്ക് എന്നും ഒരു വിദൂര സ്വപ്നം മാത്രം ആണ് 8) പുറമെ ഉള്ള പെരുമാറ്റം കണ്ട് ഇവരെ മനസ്സിലാക്കാ ൻ പറ്റില്ല പുറമെ പൊതുവേ നല്ല വ്യക്തിത്വം കാണിക്കുന്നവർ ആയിരിക്കും ഇവർ എന്നാല് കൂടെ നിൽക്കുനവരോട് ചോദിച്ചാൽ മാത്രമേ ശരിക്കും മനസ്സിലാവൂ അവർ എങ്ങനെയാണ് എന്ന്.... Praise in public, criticism in private. 9) സ്വയം ബോധം ഉണ്ടാവില്ല അവർ സംസാരിക്കുന്ന/ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അവർക്ക് ബോധം ഉണ്ടാവില്ല... അത് മറ്റുള്ളവരെ എങ്ങനെ ബാധിക്കുന്നു എന്നും അവർക്ക് മനസ്സിലാവില്ല കാരണം empathy എന്ന കാര്യം അവരുടെ തലച്ചോറിൽ പ്രവർത്തിക്കുന്നില്ല 10) സ്വയം ഒരു മാറ്റത്തിന് ഒരിക്കലും തയ്യാറാവില്ല വേണമെങ്കിൽ നിനക്ക് മാറാം എന്നാലും ഞാൻ എൻ്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും മാറില്ല.... അവർ ഏതെങ്കിലും തരത്തിൽ മാറണമെങ്കിൽ അത് അവരുടെ ജീവൻ്റെ നിലനില്പിൻ്റെ ബാധിക്കുന്ന കാര്യം ആയിരിക്കണം 10) ഇവരുടെ കൂടെ ഉള്ളവർക്ക് ഇവരെ തിരിച്ചറിയാൻ പൊതുവേ വൈകിയേ പറ്റുള്ളൂ.. അപ്പോഴേക്കും ലൈഫ് പകുതിയും കഴിഞ്ഞു കാണും. ശാരീരികമായ ഉപദ്രവം ആണെങ്കിൽ പെട്ടെന്ന് മനസ്സിലാവും പക്ഷേ മാനസികമായ ഉപദ്രവം ആണെങ്കിൽ വളരെക്കാലം കഴിയേണ്ടിവരും. 11) കൂടെ ഉള്ളവരെ ഇവർ എപ്പൊഴും ഒരു അടിമ ആക്കി വയ്ക്കാൻ താല്പര്യപ്പെടുന്നു.... ഇവരെ കടന്നു വച്ച് വേറൊരാൾ ഒന്നും ചെയ്യുന്നത് ഇവർക്ക് ഇഷ്ടം അല്ല/ ചെയ്യാൻ സമ്മതിക്കില്ല 12) ഇവർ മരിച്ചാലും ഇവരുടെ ചെയ്തികളുടെ ഫലങ്ങൾ നില നിൽക്കും. കാരണം ഇവരുടെ കൂടെ ജീവിച്ചവരുടെ ഉള്ളിൽ ഇവരുടെ സ്വഭാവം കടന്നു കയറാൻ സാധ്യത വളരെ കൂടുതലാണ്. കൂടെ ഉള്ളവർക്ക് ആത്മ വിശ്വാസം, തീരുമാനം എടുക്കാനുള്ള കഴിവ്, സ്വയം ബഹുമാനം എന്നിവ തീരെ ഉണ്ടാവില്ല. എപ്പൊഴും കുറ്റബോധം, ടെൻഷൻ എന്നിവ ഇവരെ വേ ട്ടയാടിക്കൊണ്ടിരിക്കും കാരണം അവർ എന്നും പഴി കേട്ടുകൊണ്ടിരുന്നു സ്വന്തം തെറ്റിന് പോലും അല്ലാതെ (affects their subconscious thinking) Remedies 👇 ഒന്നുകിൽ ഇവരക്ക് ചികിത്സ നൽകുക അല്ലെങ്കിൽ ഇവരുടെ കൂടെ ഉള്ളവർ എത്രയും പെട്ടെന്ന് വളരെ ദൂരെ മാറി താമസിക്കുക. ഇവരുടെ കൂടെ ജീവിക്കുക എന്നത് വളരെ ദുഷ്കരമാണ്.... നമ്മുടെ ആത്മാവിൻ്റെ ജീവനോടെ വലിചു പറിചു കൊണ്ടപോകുന്നപോലെ തോന്നും.
@jemiljmathew9090
@jemiljmathew9090 6 ай бұрын
Brother, I have sins of PRIDE (Bad PRIDE) in its extreme version It means I only care about myself no others. It may sound like I narcissist but I think its much worse
@vishaloc8092
@vishaloc8092 6 ай бұрын
@@jemiljmathew9090 you have to be self aware bro
@aradhikav.s5710
@aradhikav.s5710 6 ай бұрын
Corect... Ithil paranjathu ellam correct anu..
@ramyaramz-xt9ik
@ramyaramz-xt9ik 4 ай бұрын
E comment engane copy akkan pattum
@jemiljmathew9090
@jemiljmathew9090 4 ай бұрын
@@ramyaramz-xt9ik Please try in PC
@jijueditor6420
@jijueditor6420 Жыл бұрын
പറഞ്ഞ കാര്യങ്ങൾ ഒക്കെ 100% ശെരിയാണ്‌. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാനും അത് ചുണ്ടിക്കാണിക്കാനും. മനസ് മടുപ്പിക്കുന്ന പോലെ പെരുമാറാനും ഇവർക്ക് മാത്രമേ കഴിയു. പിന്നെ നമ്മുടെ ഒരു നല്ല ഗുണവും കാണില്ല, നമ്മൾ ഒന്നിന്നും കൊള്ളാത്തവർ ആണെന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും. കൂടെ ഉള്ളവരുടെ മുഴുവൻ കോൺഫിഡൻസും കളയും. കൂടെ ഉള്ളവർ എന്തെങ്കിലും ചെയ്യാൻ തുടങ്ങുപോൾ അത് എന്തെങ്കിലും കാര്യങ്ങൾ പറഞ്ഞു മാറ്റിവയ്‌പിക്കും (അത് നമുക്ക് വളരെ convicing ആയി തോന്നുന്ന രീതിയിൽ ) എന്നിട്ട് അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യിപ്പിക്കും. (Manupulating Nature). ഇതിനെക്കാളും സുഖം ഇവരുടെ കൂടെ ജീവിക്കുന്നതാണ്. അതും ലോക്കഡൗണിൽ വേറെ ജോലിയും ഇല്ലാതെ 2 വര്ഷം . വീടിനു പുറത്തു പോലും പോകാൻ പറ്റാതെ ... സ്വർഗം മാമാ
@Evolvingstardust
@Evolvingstardust Жыл бұрын
True
@nisha.cshibu1811
@nisha.cshibu1811 Жыл бұрын
Correct...
@sjk....
@sjk.... Жыл бұрын
Yes ഞാൻ അനുഭവസ്ഥൻ
@minhabees3163
@minhabees3163 Жыл бұрын
Metoo
@anithaks6690
@anithaks6690 Жыл бұрын
True
@user-hp7xn5vi2b
@user-hp7xn5vi2b 6 ай бұрын
ഞാൻ ഒരു victim ആണ്. പക്ഷെ മറ്റാരും അതു വിശ്വസിക്കില്ല. എന്റെ പാർട്ണർ മറ്റുള്ളവരുടെ മുന്നിൽ ഡീസന്റ് ആണ്. എന്നാൽ എന്നെ മറ്റുള്ളവരുടെ presencil വളരെ hurt ചെയ്യുന്നു. എന്നെ always blame ചെയ്യും. Life മടുത്തു
@Sreepadmasree
@Sreepadmasree 4 ай бұрын
Avarude aduthu ninnu maarinilku avarumayi no contact vaiku and Divorce....
@abitha9119
@abitha9119 4 ай бұрын
My mother also ... But she was bold and brave . She started ignoring it and look into herself , established startup project .... You can
@rubsanabeegum166
@rubsanabeegum166 3 ай бұрын
Same here
@remeshabhijith7300
@remeshabhijith7300 3 ай бұрын
Same here..Now, I am not able to trust anyone
@saisudheesh
@saisudheesh 14 күн бұрын
കണ്ടുപിടിച്ചാൽ സ്പോട്ടിൽ ഓടി രക്ഷപ്പെടുക, നമ്മുടെ ലൈഫ് ആണ് ഏറ്റവും വലുത്, നമ്മളെ നമ്മൾ തന്നെ രക്ഷിക്കണം, അതിൽ ഒരു തെറ്റില്ല ❤
@aradhikav.s5710
@aradhikav.s5710 6 ай бұрын
Correct ആണ്.... എന്റെ life ഇങ്ങനെ ഒരാളുടെ കൈയിൽ പെട്ടു പോയി... 😢😢 രക്ഷപെടാൻ പറ്റുന്നില്ല... ഭാഗ്യം എനിക്ക് mrge ചെയ്യണ്ടി വന്നിട്ടില്ല.. But, എന്റെ ജീവിതം പകുതി പോയി.... ഇത് വരെ ഉണ്ടാക്കിയതെല്ലാം അയാളുടെ കൈയിൽ ആണ് അതു തിരിച്ചെടുക്കാതെ പോകാനും പറ്റില്ല
@koopck8939
@koopck8939 5 ай бұрын
verutha vidaruth , എല്ലാം തിരിച്ച് പിടിക്കണം
@aradhikav.s5710
@aradhikav.s5710 5 ай бұрын
@@koopck8939 പറ്റുന്നില്ലടോ... Empothyt allatha avarodu endhu parayana..
@lekhamadhavan3089
@lekhamadhavan3089 2 ай бұрын
ഞാനും ഇതേ പോലെ അകപ്പെട്ട് പോയി 😔
@Malayalikada
@Malayalikada Ай бұрын
Atleast Paisa ala poyullu....oru golden rule undu...Go no contact....Paisa arogyamundengil thirichu.pidikam... Rakshapedu....
@rajeshr1544
@rajeshr1544 Жыл бұрын
കുറച്ച് നാൾ മുമ്പ് ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നെ ഇങ്ങനെയൊക്കെയാ ഇട്ട് പുഴുങ്ങിയത്😢😢😢
@geethak1529
@geethak1529 Жыл бұрын
എന്റെ ഒരു സുഹൃത്ത് ഇങ്ങനെയാണ്. ഇത്രയും കാലം കൂടെ നടന്നപ്പോ കുറേ സഹിച്ചു. പക്ഷെ ഇപ്പൊ നമ്മെ പാടെ തള്ളിക്കളഞ്ഞു. പറഞ്ഞത് പൂർണ്ണമായും ഉണ്ടായിരുന്ന വ്യക്തി.
@smithak9550
@smithak9550 Жыл бұрын
Ante husband eganeyanue antha chaya 25 year's ayii Anne varupp anue mundula
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
​@@smithak9550please dear arudeyenkilum sahayam thedi divorce cheyyu reason narcissist anennu parayanda arkkum manasilavilla verbal mental abuse ennu parayuka Narcisst nammude maranam anu agrahikkunnathu avar adichu kollilla but mentally torture cheythu onnukil suicide allenkil terminal illness pidichu marikkum ..he doesn't love you at all ....deivam rakshikkatte but cheyyanullathu cheyyuma sahichu kidakkanda ..dushtanodu kshamikkunnathum sahikkunnathum papamanu ..sorry for your distress dear ithrayum manasilakkuka you are a victim you are a beautiful gem of a person please maari jeevichu self love cheyyu ...see Dr Susan koruthu and Dr ramani videos ..😊😊😊pedikkanda ..othiri perundu bhoomiyil victims ayi ..ketto
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
​@@smithak9550ayal verukkunnathu smithaye alla ayale thanne anu .. narcissist don't love themselves so they project it on others atha 😅😅
@Vishnuk-fe9iv
@Vishnuk-fe9iv 2 ай бұрын
​@@സത്യഭാമകൃഷ്ണൻ108oru comment kand ang jump cheyalla. Oro alkarkum oro preshnam aan. Ippo alkar onn kanicha narcissm enn paranj judge cheyunnu. Bad aan.
@user-rg1yh5ts5w
@user-rg1yh5ts5w 17 күн бұрын
Njanum 5year Ayit anubhavikkunnu. Mole orthu kshamikkunnu
@taibalison1983
@taibalison1983 2 ай бұрын
Monthly എന്തെങ്കിലും പറഞ്ഞു തെറ്റും എന്നിട്ട് മാറി കിടക്കും അങ്ങനെ 2 weak കഴിച്ചു കൂട്ടും, എന്നിട്ട് പിന്നെ സ്നേഹം നടിച്ചു വരും, ഒരു തരം drug addict ആയ പോലെ ആയി ഞാനിപ്പോൾ, രക്ഷ പെടാൻ പറ്റാത്ത അവസ്ഥ എന്നെ ആര് വിളിച്ചാലും കാൾ പോലും എടുക്കാൻ പറ്റാതെ ആയി, ഞാൻ ആകെ ചുരുങ്ങി ഒതുങ്ങി, ഒന്നിനും തോന്നുന്നില്ല, ഞാൻ ഇപ്പോൾ treatment എടുക്കണ്ട അവസ്ഥയാണ് 😰😨
@roshniklal229
@roshniklal229 9 күн бұрын
Change yourself.... It's very important for you. You can💯✨✨💗
@RavijiRome
@RavijiRome 2 ай бұрын
🤔🙏.... ഇവരെ ജയിക്കാൻ ഒരു ഒറ്റമൂലിയേ ഉള്ളു! ഇവർ ഒരു മനോരോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാൾ ആണെന്ന ബോധത്തോടെ ഒരു രോഗിയോടു കാണിക്കേണ്ട ദയയോടെ പെരുമാറുക. നമുക്കും ചെയ്യാൻ പറ്റാത്ത കാര്യം, സ്നേഹം അഭിനയിച്ച് കഴിയില്ല എന്ന് പറഞ്ഞു ബോധ്യപ്പെടുത്തുക. 👍😄
@ultramaxpro8537
@ultramaxpro8537 Жыл бұрын
Narcissists also apologise to get the control back. They do this personally without anyone seeing them. If they apologise within a few days, its for getting back control. But after a year of negligence, you'll see how they truly are because they will be mad and angry at you.
@coffeewithsakhi
@coffeewithsakhi 8 ай бұрын
I strongly agree
@mymoviechoices
@mymoviechoices Ай бұрын
My husband says I dont give importance to him, i dont have concern for him I try my best to give concern but he cannot receive that Any miss from my end will be escalated..For eg if i do not sit for dinner with him due to job commitments he will start complaining that i dont care for him even though i have sat with him many times i have financed trips with him,bought birthday gifts etc.But he says i have no concern for him at all Cannot start a conversation on sensitive topics , he becomes angry.. He doesnt want a child on my honeymoon i asked for his phone for taking a selfie..He rudely refused to give..i got insulted his grandfather committed suicide for no reason..had health and wealth and good children..i feel my husband may go to the same path He is very moody most of the times and does not initiate conversation.I initiated..But complains to his parents that i do not talk to him instead i am from a vilage..He grew up in various cities. Possibly i feel i cannot grow to the grand scale he expects There are lots more to tell ARE THESE traits of a narcissict?
@roshniklal229
@roshniklal229 9 күн бұрын
No matter how much we give to such people, it is not enough. Respect and attention will be demanded more and more. They always want a slave to blame
@shameelasalam9744
@shameelasalam9744 Жыл бұрын
എന്റെ ജീവിതം പാതിയും പോയി എനിക്ക് രക്ഷപെടാൻ കഴിയുന്നില്ല
@AswathiMidhun-md5bd
@AswathiMidhun-md5bd Жыл бұрын
Ente lifum
@shameelasalam9744
@shameelasalam9744 Жыл бұрын
@@AswathiMidhun-md5bd 😥😥നമ്മൾ ഇനി എന്ത് ചെയ്യും ഒരു പിടുത്തവും കിട്ടുന്നില്ല 😥
@Iamtherealhero747
@Iamtherealhero747 Жыл бұрын
​@@shameelasalam9744എന്റെയും 😞
@user-ey7bz8xl7i
@user-ey7bz8xl7i Жыл бұрын
Strong n bold ആവുക നിയമപരമായി നേരിടുക(divorce), Feminist mentality നിങ്ങളിൽ വളർത്തി എടുത്താൽ narcissist കളുടെ കയ്യിൽ ന്ന് രക്ഷപെടാം
@shameelasalam9744
@shameelasalam9744 Жыл бұрын
@@user-ey7bz8xl7i ഇപ്പൊ ആ ഒരു mentalty തന്നെ
@himamohan1322
@himamohan1322 Жыл бұрын
Enikku ariyavunna oru family full narcissistic personalitys ulla aalkkar aanu
@user-qo2ws3qo5r
@user-qo2ws3qo5r Жыл бұрын
100%ശരിയാണ് പറഞ്ഞത്.
@skybirds3892
@skybirds3892 Жыл бұрын
Ente husband oru narsisst aanu...atal enne totally control cheyuva...enik ethil ninnu rakshapedanam ennund but enik ariyilla endu cheyanam ennu ..he is such a devil....fed up with this life
@ananthadarshan3403
@ananthadarshan3403 10 ай бұрын
Come with mee
@PLUMS0515
@PLUMS0515 10 ай бұрын
Consult a psychologist
@mekhasamuel
@mekhasamuel 3 ай бұрын
ഒരു ജോലി കണ്ടുപിടിച്ചു രക്ഷപെടു....
@perfectmanbinoy6348
@perfectmanbinoy6348 Жыл бұрын
സർ നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ഈ അവസ്ഥ ഉള്ളവരാണ്
@athiravinillal9361
@athiravinillal9361 Жыл бұрын
Oru familyil oralkenkilum kanam chilappo
@vinodjoseph6955
@vinodjoseph6955 9 ай бұрын
You Are Correct
@SJ-yg1bh
@SJ-yg1bh 8 ай бұрын
പ്രത്യേകിച്ച് successful ആയ ഇന്നത്തെ രാഷ്ട്രീയക്കാർ
@dmcfury9229
@dmcfury9229 Жыл бұрын
6:03 ithu paranjath nannayi allel njan enne thanne doubt adi chene Ashvasam ayyi
@CosmicNightmares123
@CosmicNightmares123 4 ай бұрын
Bro BPD ayalum ithupolethe symptoms varille appo ithengene thirichu ariyam
@saheelv8403
@saheelv8403 2 жыл бұрын
Avar sahadapam ellavarodum kanikilla avark ishtamullavarod mathram (sahdapam)
@vishnnuvijay9096
@vishnnuvijay9096 Жыл бұрын
സഹതാപം fake ആണെന്ന് മാത്രം, അവരുടെ കൺട്രോൾ ആവാൻ.
@reginathomas609
@reginathomas609 Жыл бұрын
Very very informative.thank you so much for thus topic
@story_teller_1987
@story_teller_1987 10 ай бұрын
My husband is like this. Always blames my family saying always that they are not giving respect to him. I am now trying hard for avoiding him meeting my family. Now I am pretty relaxed…. But still he use to blame me for very very small things. But now I learned how to deal with him
@hasnanishad741
@hasnanishad741 9 ай бұрын
How to deal??
@elz123
@elz123 7 ай бұрын
How to deal maam. I am also facing same. എന്റെ വീട്ടീന്ന് ചെയ്യാൻ പറ്റുന്ന്റെ maximum ചെയ്തു എന്നിട്ടും കുറ്റം തീർന്ന ടൈം ഇല്ല അമ്മയെയും അനിയത്തിയെയും മോശം പോലും പറയും.
@completeenglishsolutions2023
@completeenglishsolutions2023 6 ай бұрын
​@@elz123oodi rekshapetto......njn atha chyan pokunne.....ith treat chythalonnum maran pokunnilla....better get divorce soon.
@joyaljose2930
@joyaljose2930 5 ай бұрын
Maybe you're not respecting him enough.
@Vishnuk-fe9iv
@Vishnuk-fe9iv 2 ай бұрын
That's not narcissm. Your Husband openly saying He doesn't get respect is your familys problem. Nothing wrong with it.
@AnuKoshyTalks4
@AnuKoshyTalks4 2 жыл бұрын
Good video. Nice presentation
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thank you sir
@rohin.trohin4572
@rohin.trohin4572 Жыл бұрын
My parents show every characters of a narcissist
@jyothi5563
@jyothi5563 Жыл бұрын
One of my parents... OMG... It's like hell living with them.. but as my parent...still I love
@aanamikaaami
@aanamikaaami Жыл бұрын
Alsoo here ur not the only one orupaad kuttykal ind toxic parents nte idayil jeevich narcissistic ayaavarum.. ind 💯🙂 and that's me
@vishaloc8092
@vishaloc8092 Жыл бұрын
Escape as soon as possibile
@bibingeorge4448
@bibingeorge4448 11 ай бұрын
Hi, if you are sure escape as soon as possible, without sentiments. My mother has this disorder. ജീവിതം പുകഞ്ഞു തീരും
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 ай бұрын
​@@vishaloc8092ചെറിയ കുട്ടി ആണെങ്കിലോ
@Divyabijith121
@Divyabijith121 11 ай бұрын
Njan seperated aayi ente narsisst husband il ninnu..othiri sangadam und but etha better
@mathewvarghese4387
@mathewvarghese4387 10 ай бұрын
Dr. Robin, akhil marar, prof rajith kumar, suresh gopi, mm mani, pinarayi, sudhakaran അങ്ങനെ അവരെ ഇഷ്ടപ്പെടുന്നവരും
@SJ-yg1bh
@SJ-yg1bh 9 ай бұрын
അങ്ങ് വടക്കും ഉണ്ട്‌ ഒരു ഉഗ്രൻ npd👌🏼
@N2006-oc6zt
@N2006-oc6zt 2 ай бұрын
Dileep
@Vishnuk-fe9iv
@Vishnuk-fe9iv 2 ай бұрын
Vendathath parayallade. Avaronnum narcissist alla.
@Malayalikada
@Malayalikada Ай бұрын
​@@SJ-yg1bh yes....absolutely 💯
@Malayalikada
@Malayalikada Ай бұрын
Akhil and robin .But Sg is very emotional person.Seems like eupd
@Hangover121
@Hangover121 8 ай бұрын
ഞാനല്ലാത്ത എല്ലാവരും ഇങ്ങനെയാണ്😂😂😂
@lechu529
@lechu529 Жыл бұрын
Bro ente achan eth anu... Viitl ente ammyod cheyunath kandal arkum sahikila..purath ollavrode valare pavam... But vitl ... Oru mole enu nilayil sahikunathinum appuram ayi .nagal parayunath arum vishosikunila.. mentally and physically nagale achan torcher cheyum 😢😢enth cheyuva enu enik ariyila
@binoybabu9167
@binoybabu9167 Жыл бұрын
😢
@chaplin1669
@chaplin1669 Жыл бұрын
Treatment kodukoooo.....
@bibingeorge4448
@bibingeorge4448 11 ай бұрын
പറ്റുമെങ്കിൽ ചികിൽസ കൊടുക്കുക, ഇല്ലെങ്കിൽ ഓടി rakshapettoloo
@hasnashabeer8809
@hasnashabeer8809 2 ай бұрын
Ente uppayum idhupoleyaanu. Duel personality aanu. Arum vishvasikkilla.. Oru thari polum sneham aa manushyanodu thonunnilla athrayum veruppichu.
@Userjoel23824
@Userjoel23824 Ай бұрын
Chechi ente achanum ethupole anu full time vazhakk anu ammene thallalm bhalavm therivilyim maduth😢
@rajuvinayak614
@rajuvinayak614 Жыл бұрын
റോബിൻ എന്നെ ഈ വീഡിയോ കാണാൻ സഹായിച്ചത്
@Renjima-ec8sb
@Renjima-ec8sb Жыл бұрын
Me too..
@fighter3108
@fighter3108 Жыл бұрын
Athara
@Kvparvathydeviparvathyde-mf1lk
@Kvparvathydeviparvathyde-mf1lk 3 ай бұрын
ചില ഭർത്താക്കന്മാരും ബുദ്ധിമുട്ടുന്നുണ്ട്... ഭാര്യയെ സഹിച്ച്...ബന്ധുക്കളും.
@swapnaraj3939
@swapnaraj3939 10 ай бұрын
ഇവരുടെ ഒപ്പം ജീവിക്കുന്ന അവസ്ഥ....
@deepusathya7722
@deepusathya7722 10 ай бұрын
ഗോവിന്ദ 🥵
@priyankamohan7680
@priyankamohan7680 8 ай бұрын
@@deepusathya7722100 percent.my sister facing this...17 years
@jumailathoniyil2895
@jumailathoniyil2895 Жыл бұрын
Narcissist ആയ ആൾ divorce ചെയ്താൽ തിരിച്ചു അയാളിലേക്കു തന്നെ തിരിച്ചു വരുന്ന tendency ഉണ്ടോ? ഇവർ ഇവരുടെ തെറ്റ് ഏറ്റു പറയുമോ?
@sjk....
@sjk.... Жыл бұрын
99% സാദ്ധ്യത കുറവാണ്
@rinshidamushfiq8929
@rinshidamushfiq8929 Жыл бұрын
Avrkk athreyum sandhoshm aavum
@rinshidamushfiq8929
@rinshidamushfiq8929 Жыл бұрын
Ivar ivarude thett orikkalum eett paryukayilla
@rafganat4985
@rafganat4985 Жыл бұрын
ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല പക്ഷേ എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ്, അവളോട് ഞാൻ പൊറുത്തു കൊടുക്കാൻ തയ്യാറാണ് എന്ന് പലരോടും പറഞ്ഞ് നടക്കും. Victim തിരിച്ച് വരണം എന്ന് ഒരു നിർബന്ധവും അവർക്കില്ല അവർക്ക് വേണ്ടത് അവരെ ആരും തെറ്റിദ്ധരി്കരുത് അവർ ആണു വിക്ടിം എന്ന് വരുത്തി തീർക്കാൻ മിടുക്കരാണ്.
@kunjiparu80kunjiparu87
@kunjiparu80kunjiparu87 Жыл бұрын
Njanum ippol otheaa issues karanam divorce vare eathiyirikkukayaanu, courtil aanu, anghoreku Oru problem illaa.. Nammal vishamikkunnu
@aryamolvakavayalil4545
@aryamolvakavayalil4545 Жыл бұрын
How to avoid this disorder ?
@sambhud.n3259
@sambhud.n3259 28 күн бұрын
This is incurable -( തിലകൻ )😅 ഇരകൾക്ക് തെറാപ്പി വേണ്ടിവരും ചിലപ്പോൾ
@sumi9149
@sumi9149 Жыл бұрын
Sir,ente oru frnd inu ith pole undo ennu doubt anu ,eppozhum swantham karyathinu important kodukunnu than own child.but child nu valare ishtama angere,enthelum help chodicha simply thadi oorum,but oppam undel care cheyyum valare adhikam,oru party kku idayil angeru varunund wait cheyyanam nnu paranjirunnu,wait cheythu ethanjitt njan poyi pakuthi vazhi ayappol angeru vannu,njan thirichu chennu,but bayangara deshyam ,pinne watsap il samsarichappo samsarichal block cheyyum nnu paranju,mind cheyyathe block cheythonnu paranjappo block cheythu poyi..
@khadeejaashik9398
@khadeejaashik9398 Жыл бұрын
Impulse compulsive disorder ennathine patti oru video cheyyaamo
@sheejam2723
@sheejam2723 6 ай бұрын
Mariykkan Padilla manorogavidhgdhane kandu ethinu medicine illa anthenkilum medicine kittum evanmarkku
@user-rg1yh5ts5w
@user-rg1yh5ts5w 17 күн бұрын
Husnte ammayum mental patient snu,achan yathoru arivum illatha alanu so hus high level of narcist anu
@ushasadasivan6775
@ushasadasivan6775 Жыл бұрын
എന്റെ husband എങ്ങനെയാണ്, ഞാൻ പെട്ടു പോയപോലെ, മരിക്കണോ എന്നു ഞാൻ വിചാരിച്ചു പോകുവാ 😒
@varghesechacko7309
@varghesechacko7309 Жыл бұрын
Kuttikal ondo?
@ushasadasivan6775
@ushasadasivan6775 Жыл бұрын
@@varghesechacko7309ഇല്ല
@greenheavenplanet2983
@greenheavenplanet2983 11 ай бұрын
Good
@varghesechacko7309
@varghesechacko7309 11 ай бұрын
@@greenheavenplanet2983 enth good🤔
@bibingeorge4448
@bibingeorge4448 11 ай бұрын
Better to stay away
@riyadesignerstudio842
@riyadesignerstudio842 8 ай бұрын
Paranjathu muzhuvan correct aanu
@Anjali-kk2wp
@Anjali-kk2wp Жыл бұрын
ഇത് എങ്ങനെ മാറ്റി എടുക്കാം
@chaplin1669
@chaplin1669 Жыл бұрын
Treatment allathe..no way
@ciniclicks4593
@ciniclicks4593 Жыл бұрын
Etrayo sathyam oru snehamo nammude jeevithathile oru karyavum avar ettedukkilla pakshe oru karyam ondu oru sariyaya pathayil sangarikkunna manushyan evare kanduthilla 😮😮😮😮😮
@sreenathijk2952
@sreenathijk2952 Жыл бұрын
Ithinte nere opposite Anne njan....😞
@vishnnuvijay9096
@vishnnuvijay9096 Жыл бұрын
Narcissist victim
@vinipriya9874
@vinipriya9874 11 ай бұрын
Njnum😒
@remeshabhijith7300
@remeshabhijith7300 2 ай бұрын
Njanum. Enik ippo vere entho branth ayath pole unf
@binojp4030
@binojp4030 Жыл бұрын
Narssisit aaya person(female) oru karyathinu vendi sremich(munkootti plan cheytha karyam) enthelum kaarangal kond athu needupoyal late aayi poyi eni udheshichathu nadakkilla ennu vijarichu madagipokunnavarano atho veendum thirichu varan sadhya tha undo?
@aij6
@aij6 Жыл бұрын
Never… they gonna get you. Don’t fall in their trap.
@sajitha789
@sajitha789 Жыл бұрын
Anubavikunnavarke manassilavu
@risalathmk4956
@risalathmk4956 2 ай бұрын
Ithinentha oru pomvazhi, avarilninnum engane safe aakum?
@prettyjohnson6495
@prettyjohnson6495 Жыл бұрын
True information
@RooSter-pt2mq
@RooSter-pt2mq 3 ай бұрын
Ee psychiatry treatment kondu engane oru aale 100% Vila iruthan pattumo ?? Chila aalukan psychiatry treatment eduthathinu shesham koodutha psychics disorder il poyittulla aalukal ille ??
@RooSter-pt2mq
@RooSter-pt2mq 3 ай бұрын
Ithu ellarilum undelloo..
@Shemi-y1g
@Shemi-y1g Жыл бұрын
ഈ വീഡിയോ അവർക്ക് അയച്ചു കൊടുത്താൽ... എന്തായിരിക്കും അവരുടെ പ്രതികരണം.
@elizabeththomas4956
@elizabeththomas4956 Жыл бұрын
അയച്ചു കൊടുക്കുന്നവർക്ക് കുഴപ്പം ഉണ്ടന്നു സ്‌ഥാപിക്കും
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
Avar than oru narcissist anu thante victim anu avar ennu mattullavarodu paranju nadakkum
@SJ-yg1bh
@SJ-yg1bh Ай бұрын
@@Shemi-y1g മുഴുവനും കാണുകയില്ല. നമ്മെ പുച്ഛിക്കും
@akhilamani7270
@akhilamani7270 9 ай бұрын
അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത് ഞാനൊരു half NPD ആയി എന്നാ അല്ലെ 😮😢
@babupj5800
@babupj5800 7 ай бұрын
101% correct
@ashokkumarrama7393
@ashokkumarrama7393 Жыл бұрын
100% correct
@krishnajak8296
@krishnajak8296 Жыл бұрын
Watching now
@SussyKechoozz
@SussyKechoozz Жыл бұрын
Is there any treatment for this disorder... is it is curable...
@sajitha789
@sajitha789 Жыл бұрын
No, they never change, no treatment
@benherpalstow3503
@benherpalstow3503 Жыл бұрын
I think its curable, if its from the birth may be it cannot be changed, bt if it came later then may b there is a chance
@benherpalstow3503
@benherpalstow3503 Жыл бұрын
I know someone who is the same for some time, pakshe idayku aalu social aakum, when their feelings and emotions overrule them they becomes a bit narsistic, me too want to change my buddy back
@Malayalikada
@Malayalikada Ай бұрын
​@@benherpalstow3503 later onnum varile.Once personality is formed ,that's it.change in Npd can only come if they are self aware...Once in a blue moon...
@meharban1681
@meharban1681 Жыл бұрын
Ethinu parathivithi anthanu
@amalamathewsilvester3350
@amalamathewsilvester3350 5 ай бұрын
Can you provide notes
@snehamariyam2129
@snehamariyam2129 2 жыл бұрын
Good video 🤗
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thank you
@lashmiyamp8083
@lashmiyamp8083 3 ай бұрын
O ru narcissistic personality ulla alu nammude life il ninu poyal what does it mean
@Malayalikada
@Malayalikada Ай бұрын
Discard phase Anu...Ningal rakshapetta ennu vicharicholu.Avarku vere supply kit...Ini avide enthengilum.presnam vannale ningalude adutheke thirichu varu...Veendum adipichal ....valare problem ayirikum
@baijucherian9625
@baijucherian9625 9 ай бұрын
My wife is 100% as doctor said
@tubescan2471
@tubescan2471 2 ай бұрын
My wife also ജീവിതം പോയി
@user-vb2dx6gv8i
@user-vb2dx6gv8i 8 ай бұрын
💯 correct 👍
@muhammedhaneefa4137
@muhammedhaneefa4137 Жыл бұрын
Good സാർ good
@rosammajohny5426
@rosammajohny5426 2 ай бұрын
Ithinte treatment enthaanu
@jemiljmathew9090
@jemiljmathew9090 6 ай бұрын
I don't know if its a mental issue. Its being a cruel person. I have sins of PRIDE in its extreme version I think its much worse than being narcissist
@abhijithk5615
@abhijithk5615 Жыл бұрын
What is the real reason for this 😢?
@im12342
@im12342 Жыл бұрын
Childhood el മനസ്സിൽ ഏൽക്കുന്ന മുറിവുകൾ.
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 Жыл бұрын
​@@im12342onnumalla ..trauma ulla othiri per undu avar arum ingane akarilla ithu by choice anu they are cruel period
@Vishnuk-fe9iv
@Vishnuk-fe9iv 2 ай бұрын
​@@സത്യഭാമകൃഷ്ണൻ108trauma chilappo oru Karanam akam.
@Varshanandhan1
@Varshanandhan1 7 ай бұрын
Dr robinem, dr ranjithkumarneyoke ormavann 😅
@meharban1681
@meharban1681 Жыл бұрын
Ee reathiyil perumarunnava kondu oru padua budhimuttunu
@jansahashim
@jansahashim 9 ай бұрын
Ente ummachiyanu egane😢😢😢,
@ayshaashraf9699
@ayshaashraf9699 3 ай бұрын
nte husband nte family narcissistic aanu .. Husband nm cheruthayittu undu but ennod maathram! life theernu ini marichal maty enna avastha aanu... Ndu chynmennu ariyilla😔
@DrRahul4044
@DrRahul4044 Ай бұрын
Divorce cheyth rakshapedu. Mental health a great thing. Ningal aarudeyum adima alla. Jeevitham aarkkum vandiyum nashippikkaruth..
@shahafakpba1532
@shahafakpba1532 Жыл бұрын
ഈ ഒരു charecter ആളുകളിൽ ഉണ്ടാവാനുള്ള reason എന്താണ്
@sjk....
@sjk.... Жыл бұрын
ചെറുപ്രായത്തിൽ ശരിയും തെറ്റും വേർതിരിച്ച് മനസ്സിലാക്കി കൊടുക്കാൻ മുതിർന്നവർ തയ്യാറാകാതെ ഇരിക്കുന്നതും. എല്ലാ ദുശാഠ്യങ്ങൾക്കും വളം വെച്ച് കൊടുക്കുന്നതും പിന്നെ കുട്ടികളെ അവഗണിച്ച് ഇട്ടേക്കുന്നതും ഒക്കെ ഈ സ്വഭാവത്തിന് കാരണമായിത്തീരുന്നു ....
@rinshidamushfiq8929
@rinshidamushfiq8929 Жыл бұрын
Maybe cheruppathilo allel family lo inghnethe aalukale nirandharam kaanunnundaavum
@fahadsha9852
@fahadsha9852 Жыл бұрын
@@rinshidamushfiq8929 i think your point is valid.
@sajitha789
@sajitha789 Жыл бұрын
Genetic aayitum undavum
@elz123
@elz123 7 ай бұрын
അപ്പൻ അമ്മ അവർ വേണ്ടവിധം വളർത്തണം... ഇല്ലേൽ പാരമ്പര്യമായും കിട്ടും. വിവാഹം നോക്കുമ്പോ ഫാമിലി ബാക്ക്ഗ്രൗണ്ട് നോക്കണം എന്ന് ഇതൊക്കെയാ പറയുന്നേ
@Powerdizeio
@Powerdizeio 3 ай бұрын
Enikku ithennannu vallya pidutham illa bpd kurichariyam njn chodikkanond onnu vicharikkallu Ithinu treatment alle vendath vittupovukayano good option ithu oru medical condition alle Love, care okk cheyth medicine eduppichu eee rogathil ninn recover akan sadhikkille/?
@CenanCena
@CenanCena 3 ай бұрын
E swabhavam engne mataan kazhiyum. Ennu parayumooo?
@Malayalikada
@Malayalikada Ай бұрын
Try valare bhudhimuttanu...Avar swayam aware anganam.Difficult Anu...
@manumanumanu12
@manumanumanu12 Ай бұрын
അവസ്ഥ അനുഭവിക്കുന്നു 😢
@sandrasuryaharsh
@sandrasuryaharsh 2 жыл бұрын
good video
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Thank you
@devikaslittleplanet1047
@devikaslittleplanet1047 Жыл бұрын
​@@MindMattersbyJAISONഎന്റെ❤ ആദ്യമൊക്കെ നല്ല ദേഷ്യം ആയിരുന്നു, എന്നെ സംശയവും, പറയുന്നതിനെല്ലാ൦ കുറ്റം പറച്ചിലും, ഇഷ്ടപ്പെടാത്ത സ്വഭാവവും ആയിരുന്നു. എന്നാൽ ഇത് തുട൪ന്നാൽ ഞാൻ നിൽക്കില്ല എന്നു പറഞ്ഞപ്പോൾ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞ് എനിക്കു വാക്കു തന്നു. അത് കഴിഞ്ഞ് ഇന്നേവരെ എന്നെ വേദനപ്പിച്ചിട്ടില്ല. ആദ്യം മുതലേ ആൾക്ക് നല്ല സ്നേഹം, caring, understanding ഒക്കെ ആയിരുന്നു, വിഷമം വന്നാൽ അത് മനസിലാക്കി കൂടെ നിൽക്കുമായിരുന്നു. ഇതൊക്കെ കൊണ്ടാണ് relation ഞാൻ ok പറഞ്ഞത്. ഇതൊക്കെ ഇപ്പോഴും ഉണ്ട് താനും. ഇനി എന്നെ വേദനിപ്പിക്കില്ല എന്നു പറഞ്ഞ് തന്ന വാക്ക് പിന്നീട് തെറ്റിക്കുമോ എന്ന എന്റെ പേടി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔😔
@adhithyaathi9449
@adhithyaathi9449 6 ай бұрын
​@@devikaslittleplanet1047 Agne kure aayt nikne aalu narcissist aanenn aara paranje?
@devikaslittleplanet1047
@devikaslittleplanet1047 6 ай бұрын
@@adhithyaathi9449 എന്താ
@devikaslittleplanet1047
@devikaslittleplanet1047 6 ай бұрын
@@adhithyaathi9449 Narcissistic allengil aadyam oke aal angane behave cheyyumarunno? Samadhanam poyi njan chathu poyitund. Ippozha onnu adangiyath.
@dineshair6680
@dineshair6680 Жыл бұрын
100% right
@benherpalstow3503
@benherpalstow3503 Жыл бұрын
Kurachu naal aayi e behaviour birth ayal engine athu correct cheyyan sadhikkum
@achammathomas7319
@achammathomas7319 3 ай бұрын
Pettu poyi..paranjitum karyamila..
@rohin.trohin4572
@rohin.trohin4572 Жыл бұрын
My parents 😂😂
@vishnnuvijay9096
@vishnnuvijay9096 Жыл бұрын
😢😢
@christyissack6337
@christyissack6337 Жыл бұрын
ഞാനും ഉണ്ട് ബ്രോ പേരെന്റ്സ് ഉള്ള കോൺഫിഡന്റ് നഷ്ടം ആക്കി. എല്ലാം നഷ്ട്ടപെട്ടു ഫ്രണ്ട്‌സ് ഫാമിലി ഫ്രിണ്ട്സ് ഇപ്പോൾ ഇൻട്രോവേർഡ്. ആയി വീട്ടിൽ അടിഞ്ഞു
@jyothi5563
@jyothi5563 Жыл бұрын
​@@christyissack6337 ഞാനും. എൻ്റെ sibling വീടിന് പുറത്ത് നിന്ന കൊണ്ട് രക്ഷപെട്ടു.. ആൾ ഉള്ളകൊണ്ടു കുറെ എന്നെ പോസിറ്റീവ് ആയി uplift ചെയ്യുവാൻ ശ്രമിക്കുന്നു
@Anups123
@Anups123 Жыл бұрын
Entem....😢
@plutochithelabrador2586
@plutochithelabrador2586 Жыл бұрын
​@@christyissack6337 same എനിക്കും my father
@saranyap8478
@saranyap8478 Жыл бұрын
Ende frnd inde husband ingane annu .avalu kure sahichu ellam sariyavum num karuthi.but illa .avalde veetil paranjapo avar athu kekkano manasilakano nokkiyila.avalod ellum mindathe sahikananu parayunath Husband inde veetil avale anu kuttam parayunath.Aval aghe dwn anu .entha vendenu ariyila.njngal frnds oke pediyanu aval vallathum cheyithu kalayumonu
@chaplin1669
@chaplin1669 Жыл бұрын
Frnds Ellam nalla pole background support kodukooo...kuttikal undo avark
@varghesechacko7309
@varghesechacko7309 Жыл бұрын
Ithum konda parayunne swantham Kalil nilkan patiyale marriage okke cheyavu ennu
@deepusathya7722
@deepusathya7722 10 ай бұрын
ആ കുട്ടിയെ എങ്ങനെ എങ്കിലും രക്ഷിക്കാൻ നോക്ക് കൈവിടല്ലേ
@meh_henna
@meh_henna 3 ай бұрын
Help her
@amaljith9579
@amaljith9579 Жыл бұрын
Yes. Im. Narzist
@sneharemesh3485
@sneharemesh3485 3 ай бұрын
Ende achan
@shabna2368
@shabna2368 2 жыл бұрын
😔
@jaseelajasi1761
@jaseelajasi1761 Жыл бұрын
Idhinoru pariharam illlw
@aradhikav.s5710
@aradhikav.s5710 6 ай бұрын
ഇതിനു treatment undo
@sambhud.n3259
@sambhud.n3259 28 күн бұрын
No, only for their prey
@sheejam2723
@sheejam2723 6 ай бұрын
Kodukkan
@1000hours
@1000hours 3 ай бұрын
Most of narcissistic character come under Aquarius zodiac sign
@GangsterMalayali007
@GangsterMalayali007 Жыл бұрын
One of my friend 😮
@vijianoopnair2473
@vijianoopnair2473 5 ай бұрын
My husband 😭😭,..... Kuttikalund.... Endha cheyyuka..,. Jeevanayi snehichu poyi😭😭
@Xcxc-kf8wl
@Xcxc-kf8wl 4 ай бұрын
Escape ആകൂ. അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കരുത്
@vijianoopnair2473
@vijianoopnair2473 3 ай бұрын
@@Xcxc-kf8wl kunjungal avarde karyam ortha adjust cheythu cheythu pokunne..... But ippo.... Ente mental health ne nallapole bhadhichu..... Kunjungale polum enik sredhikkan pattatha avastha aanu..... Suicide cheyyan thonnunnu..... Sharikkum.... Ingane narakichu jeevikkan pattanilla...... Samadhanathode..... Kannunanayaathe onnurangan kothiyaakunnu... 😭😭
@Xcxc-kf8wl
@Xcxc-kf8wl 3 ай бұрын
@@vijianoopnair2473 കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തെയും ബാധിക്കും. മാറുന്നതാണ് നല്ലത്. ഒട്ടും നിവർത്തി ഇല്ലങ്കിൽ ഇവരുടെ അടുത്തു നിൽക്കാനുള്ള ചില വിദ്യകളുണ്ട് അവ പഠിച്ചു എടുക്കുക. മാനസികമായി തളർന്നാൽ കാര്യങ്ങൾ വഷളാകും. ധൈര്യത്തോടെ നേരിടുക.
@christoredskull7296
@christoredskull7296 3 ай бұрын
​@@vijianoopnair2473kuttikale kondu sontham vtl kke poko athane better
@Malayalikada
@Malayalikada Ай бұрын
​@@vijianoopnair2473 thangalku eppo break down Anu..Eniku manasilakam,njan kadannu poyitundu....Ningal nallanoru psychologist Kanu...jeevithathileku thirichu varan pattum...
@retheeshretheeshkg7053
@retheeshretheeshkg7053 Жыл бұрын
Sir. Place. Condact. Number
@krishnair4642
@krishnair4642 5 ай бұрын
Contact no തരുമോ
@joyaljose2930
@joyaljose2930 5 ай бұрын
ഇതിപ്പോ ഞാനല്ലേ 💀😢
@rinureji1907
@rinureji1907 Жыл бұрын
Is there any treatment for this disorder??...
@rosaliaaaaaa
@rosaliaaaaaa 7 ай бұрын
Sadly no. They're are sick in the mind, soul and brain. Only their flesh is not rotten. Everything else is beyond repair. Treatment is actually not for them. Treatment is for their victims/target. 100% their victims need a treatment.
@elz123
@elz123 7 ай бұрын
ഇല്ല അവർ തന്നെ വിചാരിക്കണം അവരുടെ സ്വഭാവം മാറ്റണം എന്നു
@devikaruvally5374
@devikaruvally5374 Ай бұрын
സാധാരണ മാനസിക രോഗത്തിന് treatment ഉണ്ട്. പക്ഷേ ഇതിന് മരുന്നില്ല. അതാണല്ലോ പ്രശ്നം. സ്ത്രീകൾ victim ആയാൽ ജീവിതം പകുതിയും കഴിഞ്ഞതിനു ശേഷം പോകാനും പറ്റില്ല. നാർസിസ്റ്റുകൾ ഏറ്റവും നല്ലവരാണെന്നാണ് മറ്റുള്ളവർ അറിയുക.😢
Understanding OCD| എന്താണ് OCD | mindit | Epi 03
21:02
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Narcissistic personality disorder | Love Bombing | Toxic Relationship malayalam
10:11
NPD Series: The Narcissistic Sexiopaths
16:40
Dr. Susan Koruthu
Рет қаралды 16 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН