നവ്യയോടുള്ള ഇഷ്ട്ടം ഇല്ലാതാകാൻ കാരണം പൃഥ്വി രാജ് എന്ന് ധ്യാൻ | Dhyan Sreenivasan | Navya Nair

  Рет қаралды 3,091,426

Kairali TV

Kairali TV

2 жыл бұрын

#kairalitv #kairalinews
നവ്യയോടുള്ള ഇഷ്ട്ടം ഇല്ലാതാകാൻ കാരണം പൃഥ്വി രാജ് എന്ന് ധ്യാൻ :ചിരിയോടെ ശ്രീനിവാസനും വിനീതും | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 3 200
@akhilraj4049
@akhilraj4049 2 жыл бұрын
Open minded ആയിട്ട് രണ്ടുപേരെയും വളർത്തിയ ശ്രീനിയേട്ടൻ ❤️
@cheers_sharingandreceiving8309
@cheers_sharingandreceiving8309 2 жыл бұрын
Vimala chechiyum koodi aahn valarthiyath. Sreeniyettan cinema okke aytt busy ayrunnu
@yearof22
@yearof22 2 жыл бұрын
@@cheers_sharingandreceiving8309 ആണോ അറിഞ്ഞില്ലേ 😂
@ma11in73
@ma11in73 2 жыл бұрын
@@yearof22 ippa arinjille athin comment idunnath enthina
@sayaneshthencheri1668
@sayaneshthencheri1668 2 жыл бұрын
A🤔@@cheers_sharingandreceiving8309 qh1
@Amal-cb3rq
@Amal-cb3rq 2 жыл бұрын
@@cheers_sharingandreceiving8309 aysheri
@alfithankachan1505
@alfithankachan1505 2 жыл бұрын
അച്ഛന്റെ മുന്നിൽ പേടിയില്ലാതെ അഭിപ്രായം തുറന്നു പറയുന്ന മക്കൾ..... Very gud persons....
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Veenithineya enikku ishtam dyan athra pora
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Actor enna nilayil pora
@yehiyaalathiyur9262
@yehiyaalathiyur9262 2 жыл бұрын
Enthin pedikkanam
@yehiyaalathiyur9262
@yehiyaalathiyur9262 2 жыл бұрын
@@thomasdavisdavis6180 ano
@iamyourfriend5207
@iamyourfriend5207 2 жыл бұрын
മക്കൾക്ക് അഭിപ്രായ സ്വാതന്ത്യം കൊടുക്കുന്ന നല്ല ഒരു അച്ഛനാണ് ശ്രീനിവാസൻ. ഈ ഇന്റർവ്യൂ കാണുമ്പോൾ അത് നമുക്ക് മനസ്സിലാക്കാൻ പറ്റും.
@nylaland1
@nylaland1 2 жыл бұрын
ധ്യാനിന്റെ ആ ഇരിപ്പ് കണ്ടിട്ട് തന്നെ ചിരി വരുന്നു 😆
@Nazeem.Agatti
@Nazeem.Agatti 2 жыл бұрын
😂hathe
@snowwhite1621
@snowwhite1621 2 жыл бұрын
വിനീതോ 😂😂
@harshasaridharsha8100
@harshasaridharsha8100 2 жыл бұрын
🤣🤣
@thegadgetmaker2957
@thegadgetmaker2957 2 жыл бұрын
😆
@neethun708
@neethun708 2 жыл бұрын
Sathyam
@arunkattappana4913
@arunkattappana4913 2 жыл бұрын
നിഷ്കളങ്കത എന്നൊക്കെ പറഞ്ഞാൽ ഇതാണ് ...👍👌💕🙏👏.വ്യകതമായ നിലപാടുള്ള മക്കൾ. 💪💪💪
@shafikollamofficial2389
@shafikollamofficial2389 2 жыл бұрын
ഇങ്ങനെ മതിലുകളില്ലാത്ത മനസ്സുമായി ജീവിക്കാൻ ഒരു കുടുംബത്തിന് സാധ്യമായാൽ അവർ ജീവിതം ജയിച്ചു ❤️👍
@hyderp6679
@hyderp6679 2 жыл бұрын
😍
@user-xj3cx2lm6r
@user-xj3cx2lm6r 2 жыл бұрын
Hai ikka
@mumthazn7345
@mumthazn7345 2 жыл бұрын
👍👍👍
@govindh.s1510
@govindh.s1510 2 жыл бұрын
Shafikka❤️
@muhammedaslam5312
@muhammedaslam5312 2 жыл бұрын
❤❤
@nikhithasid258
@nikhithasid258 2 жыл бұрын
വിനീതേട്ടൻ അന്നും ഇന്നും മുത്താണ് !!!💃 ധ്യാൻ....കുഞ്ഞിരാമായണത്തിലെ ലാലു തന്നെ 😂
@mallutalks09
@mallutalks09 2 жыл бұрын
😅😅😅😅😅😅😅😅 crct observation
@vedsukumar1489
@vedsukumar1489 2 жыл бұрын
Ath thanne 🤣🤣🤣
@rimal647
@rimal647 2 жыл бұрын
😂mandatharam kaanikkanulla budhi polum avanilla😆
@sreeharim.k9003
@sreeharim.k9003 2 жыл бұрын
🦅🎈🎈🎈🎈🎈🎈🦅🦅🦅🎈🦅🦅🦅
@fighterjazz619
@fighterjazz619 2 жыл бұрын
Sathyam 😂
@bineshm6808
@bineshm6808 2 жыл бұрын
മകന്റെ അച്ഛനിലെ ആ chemistry അപ്പൊ ഒറിജിനൽ ആയിരുന്നല്ലേ..😍😍
@anjana9021
@anjana9021 2 жыл бұрын
Sathyam aa movielum ithupole thanne😂😂😂
@sumayyairfana5612
@sumayyairfana5612 2 жыл бұрын
Sathyam😂
@Anshiya246
@Anshiya246 2 жыл бұрын
😂😂😂
@fulltimefoodftf5679
@fulltimefoodftf5679 2 жыл бұрын
സത്യം 🤣🤣🤣
@Ps5progames
@Ps5progames 2 жыл бұрын
മക്കളെ valarttanengil ദേ ഇതുപോലെ വളർത്തണം... hats off to Sreenivasan and wife ✌️✌️✌️
@Anshiya246
@Anshiya246 2 жыл бұрын
💖
@jezaamrin4799
@jezaamrin4799 2 жыл бұрын
Yss
@anshadka5749
@anshadka5749 2 жыл бұрын
ധ്യാൻ എന്തൊരു നിഷ്കളങ്കനാണ് പണ്ട് 😄😄 വിനീത് ആ ചിരി ഇപ്പോളും 🔥
@vkcinema123
@vkcinema123 2 жыл бұрын
Like und reply illa
@mubashircp9045
@mubashircp9045 2 жыл бұрын
@@vkcinema123 😐ath serya🚶
@balumohanan9352
@balumohanan9352 2 жыл бұрын
ഇങ്ങനെ വേണം പിള്ളേരെ വളർത്താൻ... അല്ലാതെ പിള്ളേർ എന്തേലും അഭിപ്രായം പറഞ്ഞാൽ "തല ഇരിക്കുമ്പോൾ വാലാടണ്ട "!!! എന്ന വീട്ടുകാരുടെ മനോഭാവം മാറണം... 🙏🙏🙏🙏🙏🙏
@Sriji_Ser
@Sriji_Ser 2 жыл бұрын
Satyam💯
@taefangirl2749
@taefangirl2749 2 жыл бұрын
Congrats 💐 for 1k mahn... By 1k th liker
@sajithamarankavil6025
@sajithamarankavil6025 Жыл бұрын
Sathyam
@thusharadecruz8790
@thusharadecruz8790 2 жыл бұрын
ഇങ്ങനെ മക്കളെ വളർത്താൻ ശ്രീനിവാസനെപ്പോലെ ഒരു പ്രതിഭയ്ക്കുമാത്രമേ കഴിയൂ. ശ്രീനിയേട്ടന്റെ ഭാര്യ ഇത്ര സുന്ദരിയാണെന്ന് ഇപ്പോൾ ആണ് അറിയുന്നത് ❤️
@jasnazidhu8721
@jasnazidhu8721 2 жыл бұрын
Athentha0 sundari allarnel angeeka0rikkullarnnoo
@akshayts4429
@akshayts4429 2 жыл бұрын
എല്ലാ ഫ്രീഡംവും കൊടുത്ത് വളർത്തിട്ട് ഇപ്പോ എന്തായി....എന്തായി എന്നല്ല എന്തൊക്ക ആയി എന്നാണ് ... നടൻ ആയി പാട്ടുകാരൻ ആയി സംവിധായകൻ ആയി പ്രൊഡ്യൂസർ ആയി......
@arunravi4282
@arunravi4282 2 жыл бұрын
Sarvopary nalla manushyarumaayiii. Kudus to sreenieetan's family
@georgevadakkel9363
@georgevadakkel9363 2 жыл бұрын
Don't forget the influence of father as well.
@a2zmedium
@a2zmedium 2 жыл бұрын
മക്കളെ ഇത്രയും അഭിപ്രായ സ്വാതന്ത്ര്യമുള്ളവരായി വളർത്തിയാൽ അവർക്ക് നമ്മുടെ മുന്നിൽ മറച്ചു വെക്കാൻ ഒന്നും കാണില്ല. ഒരുപാടിഷ്ടമായി ഈ കുടുംബത്തെ.. Interview കലക്കി 👍
@ranjiththrippunithura1410
@ranjiththrippunithura1410 2 жыл бұрын
Ath sathyam...Ivide angane endelumundyt paranju kazhinjal pinne veedinte chuvaril ninnu valichu keerendi varum.Serikkum ivaru thanneyanu Makkal inganeyanu Makkal vendath...
@a2zmedium
@a2zmedium 2 жыл бұрын
@@ranjiththrippunithura1410 sathyam 😄
@lo8940
@lo8940 2 жыл бұрын
😇എന്റെ ചാനലിൽ ഞാൻ പാടിയ പാട്ട് 🎶 ചാനലിൽ കയറി കണ്ടാൽ ഒരു 🙂🍂RAP SONG
@iam_mk1
@iam_mk1 Жыл бұрын
ഈ comment എന്നെ കൂടുതൽ ചിന്തിപ്പിച്ചു ..ഇത് ഞാൻ ജീവിതത്തിൽ പകർത്താൻ പോവുകയാണ് ...✌️
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
ഇത് എവിടെ നിന്നോ കുത്തി പൊക്കി കൊണ്ട് വന്ന കൈരളി ടീവിക്ല് ഒരു *big thanks* 😂❤️ ചിരിക്കാൻ തന്നെ ഒരു കാരണം കിട്ടി..!!😂
@ar_leo18
@ar_leo18 2 жыл бұрын
കൈരളിക്ക് തനെന കൊടുത്ത പഴയ അഭിമുഖം ആണിത്..പണ്ട് ടി വിയിൽ സംപ്രേക്ഷണം ചെയ്തിട്ടുമുണ്ട്
@railfankerala
@railfankerala 2 жыл бұрын
@@ar_leo18 etra vayas ullapo means etra years munne ullata
@ar_leo18
@ar_leo18 2 жыл бұрын
@@railfankerala 2003 or something
@Anshiya246
@Anshiya246 2 жыл бұрын
😂😂😂
@harishmacbabuc.b1372
@harishmacbabuc.b1372 2 жыл бұрын
മക്കളെ നന്നായി വളർത്തി.. സ്വന്തം അഭിപ്രായം പറയാൻ ആരെയും പേടിക്കരുത് എന്ന ശ്രീനിവാസന്റെ പ്രിൻസിപിൾ.. അത് കുട്ടികളെ വളർത്തുന്നതിലും ഉണ്ട്.. തികച്ചും സാധരണ കുടുംബം.. നമ്മുടെ വീടുപോലെ തോന്നുന്നു...
@anjanavariyath
@anjanavariyath 2 жыл бұрын
ലെ ശ്രീനിവാസൻ : നിനക്ക് നവ്യ നായരെ കല്യാണം കഴിക്കാൻ തോന്നിയോ? ലെ ധ്യാൻ : ആ..തോന്നി😅😂
@_A_bhin_ktr
@_A_bhin_ktr 2 жыл бұрын
"എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം" അതാണ് സാറേ ഈ ഫാമിലിയുടെ main👌👌🤩🤩
@alanjb7593
@alanjb7593 2 жыл бұрын
Correct 👍👍
@priyatj3590
@priyatj3590 2 жыл бұрын
സത്യം 🥰
@_A_bhin_ktr
@_A_bhin_ktr 2 жыл бұрын
അതേ സമയം അങ് ദൂരെ ട്രോളന്മാരുടെ ലോകത്ത് : 🎶"ധും ധും ധും ധുംതുഭി നാദം, നാദം നാദം...."🎵🌧️🌧️😆
@aryaarya6016
@aryaarya6016 2 жыл бұрын
Correct😍😍👍
@roby232
@roby232 2 жыл бұрын
👌👌
@kunjusworld2770
@kunjusworld2770 2 жыл бұрын
ധ്യാൻ ന്റെ സംസാരം കരിക്കിലെ ലോലനേ പോലെ ഉണ്ട് ഇതിൽ കേൾക്കുമ്പോ 😄
@shrutisachin7689
@shrutisachin7689 2 жыл бұрын
True
@nvy2183
@nvy2183 2 жыл бұрын
അതെ 😁😁😁🤣🤣🤣
@kannanravi681
@kannanravi681 2 жыл бұрын
😂
@jasreenasidheeq5598
@jasreenasidheeq5598 2 жыл бұрын
@@shrutisachin7689 yes. Athe unarvillayma
@figh761
@figh761 2 жыл бұрын
Avan oru mandan anennu kalam theliyichu
@neethuneethu4318
@neethuneethu4318 2 жыл бұрын
മുൻപ് പല തവണ കണ്ടിട്ടുണ്ടെങ്കിലും ധ്യാൻ ഒരു അത്ഭുതം ആയി തോന്നിയത് ഈ വീഡിയോ കണ്ടപ്പോൾ ആണ് 😂😂😂
@user-nw4dd4ju9s
@user-nw4dd4ju9s 2 жыл бұрын
ഈ രണ്ട് ദിവസം കൊണ്ട് ഈ ഇന്റർവ്യൂ ഫേസ്ബുക്കിലും യൂട്യുബിലും എത്ര തവണ കണ്ടു എന്നറിയില്ല 😀😀😀
@anusreeanu6960
@anusreeanu6960 2 жыл бұрын
ഞാൻ കൊറേ തവണ കണ്ടു,,,, ഇപ്പോൾ വീണ്ടു കാണുന്നു,,,
@mankadakkaran
@mankadakkaran 2 жыл бұрын
Vineeth's melodious voice is the same then and now.💥..
@abhinavmr8910
@abhinavmr8910 2 жыл бұрын
True❤️❤️❤️
@sreekuty8452
@sreekuty8452 2 жыл бұрын
True
@pavinsvimal1342
@pavinsvimal1342 2 жыл бұрын
Brokk engana 1 video kond verification tick kittiye🤔
@bilaaaaaaaal
@bilaaaaaaaal 2 жыл бұрын
@@pavinsvimal1342 100k sub
@sreeuma
@sreeuma 2 жыл бұрын
Yes 😍
@amaldev2792
@amaldev2792 2 жыл бұрын
*വിനീത് & ധ്യാൻ അന്നും ഇന്നും ഒരു മാറ്റവുമില്ലാ.. അതേ നിഷ്കളങ്കത.. ക്യൂട്ട് ചേട്ടാനിയന്മാർ* 😅❤
@roby232
@roby232 2 жыл бұрын
👌👌👌
@srvforyou
@srvforyou 2 жыл бұрын
Kannoorkkar angeaneya
@mubashircp9045
@mubashircp9045 2 жыл бұрын
@@srvforyou ivar kannurkkarayrnno🤯🤯🚶
@stephinunni6892
@stephinunni6892 2 жыл бұрын
3:20 "അച്ഛൻ അഭിനയത്തിൽ പിന്നോട്ട് പോകുന്നതായിട്ട് തോന്നിയിട്ടുണ്ടോ"? ധ്യാൻ :"ആ തോന്നിയിട്ടുണ്ട് " 😂😂
@manshah631
@manshah631 2 жыл бұрын
അച്ഛൻ്റെ തെറ്റ് മുഖത്ത് നോക്കി തന്നെ പറഞ്ഞു ഇൻ്റർവ്യൂ കൊടുക്കുന്ന വിനീത് വേറെ ലെവൽ 👌 കുടുംബത്തിൽ മൂത്ത മക്കൾക്ക്ആണോ പെണ്ണോ ആവട്ടെ ഇങ്ങനെ ചോദ്യം ചെയ്യാൻ ഉള്ള ധൈര്യവും സാമർത്ഥ്യവും ഉണ്ടെങ്കിൽ ആ അച്ഛൻ കുടുംബം നോക്കി നല്ല വ്യക്തിക്ക് ഉടമ ആയി ജീവിക്കും... ഈ പ്രായത്തിലും വിനീതിൻ്റെ പക്വത പ്രശംസനീയം തന്നെ.
@nithin4683
@nithin4683 2 жыл бұрын
അപ്പൊ കുഞ്ഞുരാമായണത്തിൽ ധ്യാനിനെ cast ചെയ്യാൻ ഇതായിരുന്നു ലെ inspiration 🤣🤣🤣.
@anjalis3096
@anjalis3096 2 жыл бұрын
Enik athorma vanne 😁
@paulatreides6218
@paulatreides6218 2 жыл бұрын
@Gopikalakshmi Gopu 4:56 വിനീത് ആ ടൈമില്‍ എന്താ പറയുന്നത്..??
@akmtmedia1465
@akmtmedia1465 2 жыл бұрын
@@paulatreides6218" njan bhayankara decision making okke aanu" ennanu paranjath
@paulatreides6218
@paulatreides6218 2 жыл бұрын
@@akmtmedia1465 okay bro...എനിക്കത് എത്ര കേട്ടിട്ടും മനസ്സിലായില്ല..അതാ ചോദിച്ചത്...അതു കണ്ടപ്പോള്‍ ഈ മലവാണം കരുതി ഞാന്‍ യൂട്യൂബില്‍ പെണ്ണുങ്ങളെ മെന്‍ഷന്‍ ചെയ്ത് എന്തോ ഉണ്ടാക്കാന്‍ നില്‍ക്കുവാണെന്ന്...anyway thanks..
@nandhukeshnandhu352
@nandhukeshnandhu352 2 жыл бұрын
@@nithin4683 😂😂😂
@irshadtm9670
@irshadtm9670 2 жыл бұрын
ഉർവശി പറഞ്ഞത് എത്ര ശെരിയാണ് ശ്രീനിവാസൻ എന്തൊരു ഭംഗി
@ajilvlogs295
@ajilvlogs295 2 жыл бұрын
Le വിനീത് - ഏത് ഗുളികൻ കേറിയ നേരത്താണാവോ എനിക്ക് ഇവനോട് അത് പറയാൻ തോന്നിയെ 😂😂🤣🤣😍
@eddievampire07
@eddievampire07 2 жыл бұрын
🤣🤣🤣🤣
@durga6030
@durga6030 2 жыл бұрын
🤣🤣🤣
@railfankerala
@railfankerala 2 жыл бұрын
Enth 🙄🙄
@arjunp2561
@arjunp2561 2 жыл бұрын
😂
@ajilvlogs295
@ajilvlogs295 2 жыл бұрын
@@railfankerala vedio full kaan
@arunpsukumaran4740
@arunpsukumaran4740 2 жыл бұрын
ഭർത്താവിനോടു ഒപ്പം നിൽക്കണോ മക്കളോടൊപ്പം നിക്കണോ എന്നു ഓർത്തു കിളി പോയി ഇരിക്കുന്ന ചേച്ചി 😂😂
@paulatreides6218
@paulatreides6218 2 жыл бұрын
4:56 വിനീത് ആ ടൈമില്‍ എന്താ പറയുന്നത്..??
@arunpsukumaran4740
@arunpsukumaran4740 2 жыл бұрын
@@paulatreides6218 smiling
@paulatreides6218
@paulatreides6218 2 жыл бұрын
@@arunpsukumaran4740 Okay bro..veroral paranju thannu...Decision Making..
@muhlisnm4685
@muhlisnm4685 2 жыл бұрын
@@paulatreides6218 decition making enna parayunne ne nthina ippo thelivedukkunne alle ne thanne onnu shredichu Kettu nokku🙄
@paulatreides6218
@paulatreides6218 2 жыл бұрын
@@muhlisnm4685 Shradhichu kettittu manassilakathathukonda chodhichathu..entha chodhikkan padilla ennundo...Theliveduthu polum...Njan ivide idunna nirupadravakariyaya oru comment ninakku angu valiya vishayamakenda karyamonnum illeda .
@kavyasivan597
@kavyasivan597 2 жыл бұрын
ഏട്ടനും അനിയനും തമ്മിലുള്ള bond അന്നും ഇന്നും എന്നും വേറെ ലെവൽ 👍
@happysoul5895
@happysoul5895 2 жыл бұрын
kzfaq.infoT9NFDPB-95c?feature=share ith onu kandu nokutto
@worldhalfvlog8569
@worldhalfvlog8569 2 жыл бұрын
Ningade comentine 400 like adichathe njanane ♥️
@kavyasivan597
@kavyasivan597 2 жыл бұрын
@@worldhalfvlog8569 thnku mone... Ninte channel njn sub cheyyaatto😁
@indiaventures5331
@indiaventures5331 2 жыл бұрын
എട്ടത്തിമ്മ .....,😆😆
@sruview
@sruview 2 жыл бұрын
ഇങ്ങനെ വേണം കുട്ടികളെ വളർത്താൻ ♥🔥💯🙌
@Bose_bhaskar
@Bose_bhaskar 2 жыл бұрын
അതിന്റെ ഫലവും ഉണ്ടായിട്ടുണ്ട് 👍 👍 മിടുക്കരായില്ലേ രണ്ടു പേരും 🙏🙏
@viewerschoice8373
@viewerschoice8373 2 жыл бұрын
Athinu enthina karayune...Karayandatoo..
@akhilachu2896
@akhilachu2896 2 жыл бұрын
Ooo sheriii sireee 😀❤️
@robmatkrl1
@robmatkrl1 2 жыл бұрын
അതുല്യ പ്രതിഭയായ അച്ഛൻ നൽകിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ ഉയർന്നു വന്ന മിടുക്കന്മാർ. 👏👏👏
@sujith.p.s
@sujith.p.s 2 жыл бұрын
10,20 വർഷം മുൻമ്പത്തെ ഇന്റർവ്യൂ ഇപ്പോ കുത്തിപ്പൊക്കി വന്ന കൈരളി ടീവീക്കും ഇത് അപ്‌ലോഡ് ചെയ്ത ആൾക്കും എന്റെ പേരിലും ട്രോളന്മാരുടെ പേരിലും അഭിനന്ദനങ്ങൾ 😂❤️🤝
@arunt2516
@arunt2516 2 жыл бұрын
പണ്ട് സത്യൻ അന്തിക്കാട് പറഞ്ഞിട്ടുണ്ട് " ശ്രീനിവാസനോട് സംസാരിച് ജയിക്കാൻ കഴിയില്ല എന്ന് " ആ മനുഷ്യൻ വെല്ലുന്ന പിള്ളേര് കിടിലോൽ കിടിലങ്ങൾ 😃👍🏻
@shylaazeez4233
@shylaazeez4233 2 жыл бұрын
Vithugunam
@ambikakp6231
@ambikakp6231 2 жыл бұрын
മക്കൾ ജയിച്ചു കാണാൻ ആയിരിക്കും ഏതൊരാച്ഛനും ആഗ്രഹം ☺️
@voiceofislammalayalam1905
@voiceofislammalayalam1905 2 жыл бұрын
മക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യം വിമര്ശന സ്വാതന്ത്ര്യം ഒരുപോലെ വളർത്തിയെടുത്ത parents എത്രത്തോളം കുടുംബത്തിൽ അടുപ്പമുണ്ട് എന്നത് തെളിയിക്കുന്ന ഇന്റർവ്യൂ.... അച്ഛന്റെ അല്ലെ മക്കൾ മോശമാവില്ലല്ലോ 💞💞💞
@ashiquekb
@ashiquekb 2 жыл бұрын
അതെന്താ അമ്മയ്ക്ക് അവിടെ ഒരു റോളും ഇല്ലേ...
@TrueGritMen470
@TrueGritMen470 2 жыл бұрын
@@ashiquekb എന്തോന്നെടേ
@onyx506
@onyx506 2 жыл бұрын
@@TrueGritMen470 എന്ത്? അയാള് ചോദിച്ചത് ശെരിയല്ലെ 🙄
@brice9996
@brice9996 2 жыл бұрын
@@ashiquekb താണ്ട തുടങ്ങി...വന്നു...നന്മ മരം വന്നു...
@TrueGritMen470
@TrueGritMen470 2 жыл бұрын
@@onyx506 എന്ത് ശരി?
@THCV20
@THCV20 2 жыл бұрын
ശ്രീനിയേട്ടൻ ഇത്ര നല്ല ഒരു ക്യാരക്ടറും എല്ലാ ഫീൽഡിലും അത്യാവശ്യം നല്ല പെർഫോമൻസ് ഉള്ളവരും ആക്കി ഇവരെ മാറ്റിയില്ലേ.. അതാണ് എനിക്ക് ഇഷ്ടപ്പെട്ടത്.. 😍😍 ഞങ്ങടെ ഈ THC യിൽ ഒന്ന് വന്നു നോക്കണേ
@paulatreides6218
@paulatreides6218 2 жыл бұрын
4:56 വിനീത് ആ ടൈമില്‍ എന്താ പറയുന്നത്..??
@manjujoseph8455
@manjujoseph8455 2 жыл бұрын
Felt very respect towards Mr.Srinivasan because he has given the right kind of freedom for his children, that's shows the mutual respect in the family and felt Mr.Srinivasan is a righteous man .
@viveknm2003
@viveknm2003 2 жыл бұрын
ഇന്ന് ഇതു കേൾക്കുമ്പോൾ നമുക്ക് സിംപിൾ ആയി തോന്നുമെങ്കിലും അന്ന് ഇത് പോലെ വല്ലതും ആൾക്കാരുടെ മുന്നിൽ വെച്ച് പറഞ്ഞാൽ അച്ഛൻ അമ്മാവൻ തൊട്ട് എല്ലാരും എടുത്തു അലക്കുന്ന കാലമായിരുന്നു,, അച്ഛന്റെ അഭിനയം പോരാ എന്ന് ഓപ്പൺ ആയി പറയുമ്പോ ശ്രീനിവാസൻ അത് ചിരിച്ചു കൊണ്ട് അക്‌സെപ്റ് ചെയ്യുന്നു,, വേറെ വല്ല ആൾക്കാരും ആയിരുന്നേൽ അപ്പൊ മുഖം മാറിയേനെ
@Wordwarrior31
@Wordwarrior31 2 жыл бұрын
True
@jaseenahameed6862
@jaseenahameed6862 2 жыл бұрын
Crct
@jithingeorge1897
@jithingeorge1897 2 жыл бұрын
ഇപ്പോഴും മമ്മൂട്ടി ഒക്കെ അങ്ങനെ ആയർക്കും ദുൽക്റിനോട് 😂
@anjalic6081
@anjalic6081 2 жыл бұрын
ശരിയാ ഞാനും അത് ചിന്തിച്ചു 👍👍
@ambilirp7818
@ambilirp7818 2 жыл бұрын
Sathyam
@geethak5612
@geethak5612 2 жыл бұрын
വിനീതിന്റെ പാട്ടുകൾ ഒത്തിരി ഇഷ്ട്ടം, നല്ല മക്കൾ , നല്ല കുടുംബം , നില മറന്നു നടക്കാത്ത പക്വതയുള്ള പിള്ളേർ 👍🏻👍🏻👍🏻👍🏻
@lockkey9389
@lockkey9389 2 жыл бұрын
👍👍👍
@shinimolm4
@shinimolm4 2 жыл бұрын
Sreeniyettan makkalku kodutha swathanthryam prasamsaneeyam
@renjunimvlogs7784
@renjunimvlogs7784 2 жыл бұрын
പഴയ interviews കുത്തി പൊക്കി trending ആക്കാൻ kairalik ഒരു പ്രേത്യേക കഴിവാണ്
@AriesTheGreat369
@AriesTheGreat369 2 жыл бұрын
Lucky Vineeth and Dhyan, their parents were smiling through out the interview. Just like friends, Amazing parents👏, Commonly most of the parents tries to shush 🤫 their kids in front of strangers, but here they let them to open up without any sort of hesitation 👏
@modernambedkar87
@modernambedkar87 2 жыл бұрын
കുഞ്ഞി രാമായണത്തിലെ അതെ സ്വഭാവം തന്നെ Dhyan nu 🤣🤣🤣🤣 വിനീതിന് അന്നെ പക്വത ഉണ്ട് ...attitude and voice ..😊
@radhidevlukia8112
@radhidevlukia8112 2 жыл бұрын
😂😂
@Glitzwithme
@Glitzwithme 2 жыл бұрын
ചെറിയ കുട്ടി അല്ലേ....🥰
@Warmongor
@Warmongor 2 жыл бұрын
😂😂😂
@sravanthekkedath9148
@sravanthekkedath9148 2 жыл бұрын
.
@sravanthekkedath9148
@sravanthekkedath9148 2 жыл бұрын
.
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
Kairali Breaking news: ധ്യാൻ ശ്രീനിവാസൻ കൈരളി സ്റ്റുഡിയോ തല്ലി പൊളിച്ചു 😜😂😂
@fighterjazz619
@fighterjazz619 2 жыл бұрын
😂😂😹
@risneen__.8205
@risneen__.8205 2 жыл бұрын
😂😂
@athirapm2250
@athirapm2250 2 жыл бұрын
🤣🤣🤣🤣
@NadakkalTharavadu
@NadakkalTharavadu 2 жыл бұрын
ഓൾ കേരള യൂട്യൂബ് കമന്റ്‌ തൊഴിലാളി യൂണിയൻ കി ജയ് AKYCTU 💪💪💪
@jitheshkmohandas2859
@jitheshkmohandas2859 2 жыл бұрын
🤣🤣
@akhildhanurveda
@akhildhanurveda 2 жыл бұрын
അച്ഛൻ പറയുന്നത് വാസ്തവം ആണോ അല്ലയോ എന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?. അയാൾ ഒരു Geniuse ആണ്.. Nerd&cyberpunk person ❤️
@Kannan-hw6cc
@Kannan-hw6cc 2 жыл бұрын
വിനീത് ഏട്ടന്റെ സൗണ്ടിന് ഒരു മാറ്റവും ഇല്ല SAME VOICE💥😍...
@nitheeshjohns5055
@nitheeshjohns5055 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടത് അമ്മയുടെ ചിരിയാണ് . കൂടുതൽ ഒന്നും സംസാരിച്ചില്ലെങ്കിലും മക്കളെ നന്നായിട്ട് സപ്പോർട്ട് ചെയ്യുന്നു.
@mohammedsiyas4569
@mohammedsiyas4569 2 жыл бұрын
ഈ വീഡിയോ ഇപ്പോൾ കാണുന്ന ധ്യാനിന്റെയും വിനീതിന്റെയും അവസ്ഥ😂😂😂😂😂😂😂
@aleenasimon3592
@aleenasimon3592 2 жыл бұрын
😂😂
@priyaratheesh8002
@priyaratheesh8002 2 жыл бұрын
🤣🤣
@eshaworld6766
@eshaworld6766 2 жыл бұрын
😂😂
@farhaajmal5573
@farhaajmal5573 2 жыл бұрын
I was also thinking about that....
@jisemma2795
@jisemma2795 2 жыл бұрын
അവർ joke പറയുന്നതാണ്
@anishayyappan2052
@anishayyappan2052 2 жыл бұрын
ഇങ്ങനെ വേണം മക്കളെ വളർത്താൻ... സ്വതന്ത്രമായി അഭിപ്രായം പറയുന്ന യുവതലമുറകൾ
@beenajoseph.
@beenajoseph. 2 жыл бұрын
ഈ വിനീതും ധ്യാനും ഇപ്പോഴത്തെ അവരുടെ പൊസിഷനും 🤗 😍
@kedarsdiary
@kedarsdiary 2 жыл бұрын
വിനീതിന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല 🥰🥰🥰
@venusstellar1597
@venusstellar1597 2 жыл бұрын
മക്കളെ അഭിപ്രായ സ്വാതന്ത്ര്യമുള്ളവരാക്കി വളർത്തിയ ശ്രീനിവാസൻ സൂപ്പറാണ്. അവരുടെ അഭിപ്രായങ്ങൾക്ക് കുടുംബത്തിൽ വില കൊടുക്കുന്നതുകൊണ്ടാണ് പുറത്തും എന്തും വീട്ടിത്തുറന്ന് പറയാനുള്ള ധൈര്യം അവർക്ക് കിട്ടിയത്. പ്രതികരണശേഷിയുയില്ലാത്ത മരപ്പഴുകളായി മക്കളെ വളർത്തുന്ന, അവരെ പ്രോപ്പർട്ടി കളായി കാണുന്ന അച്ഛനമ്മമാർ കാണട്ടെ.
@vasanthynkutty2657
@vasanthynkutty2657 2 жыл бұрын
Du
@PRADEEPCK-ht4ge
@PRADEEPCK-ht4ge 2 жыл бұрын
👌
@deepthik6622
@deepthik6622 2 жыл бұрын
Satyam.
@althafms5372
@althafms5372 2 жыл бұрын
True. I'm one of that 'പ്രതികരണ ശേഷിയില്ലാത്ത മരപാഴ് 'because of my family. Now that I'm old enough to know things, I'm trying my best to break out...I'm trying..
@ftavibez59
@ftavibez59 2 жыл бұрын
@@althafms5372 all the best bro.. You should come out. Individuality is the best asset one can have
@Sarathsivan1234
@Sarathsivan1234 2 жыл бұрын
കൈയ്യടി ശ്രീനിവാസനും കൊടുക്കണം കാരണം കുട്ടികളുടെ പ്രതികരണത്തെ എത്ര sportive ആയാണ് എടുക്കുന്നത്.... 👍
@tobinthomas5697
@tobinthomas5697 2 жыл бұрын
Dhyan :- Vineeth ine Airil ketti Vineeth :- Srinivasan na airil ketti Airlines family 😂😂😂
@sugeshn8382
@sugeshn8382 2 жыл бұрын
😁😁
@theanonymousrider5634
@theanonymousrider5634 2 жыл бұрын
4:32 ശ്രീനി : അത് ശരി ഞാൻ നുണ പറയുന്ന ആളാണെന്ന് നീ വിചാരിക്കുന്നുണ്ടോ? വിനീത് : അച്ഛൻ നുണ പറയാറുണ്ടല്ലോ 😄😄 എജ്ജാതി ഫാമിലി ♥️
@roby232
@roby232 2 жыл бұрын
😀😀
@sreeshmapr8525
@sreeshmapr8525 2 жыл бұрын
😂😂
@shrnx.__
@shrnx.__ 2 жыл бұрын
😄😄😁
@varshakm2654
@varshakm2654 2 жыл бұрын
Vineeth paranja aa nadan aaraan?? Sreenivasan idakkide pani kodukkunnath arkkan?
@ShyamKumar-em2me
@ShyamKumar-em2me 2 жыл бұрын
@@varshakm2654 മോഹൻലാൽ ആവാനാണ് കൂടുതൽ chance.
@realbhavana4789
@realbhavana4789 2 жыл бұрын
ബേസിൽ അറിഞ്ഞു കൊടുത്തതാ കുഞ്ഞിരാമായണത്തിലെ രണ്ടു പേർക്ക് കിട്ടിയ റോൾ ✌️
@fighterjazz619
@fighterjazz619 2 жыл бұрын
Sathyam lalu extra ordinary aayi 😂
@arjunp2561
@arjunp2561 2 жыл бұрын
@@fighterjazz619 😂
@suryasunil168
@suryasunil168 2 жыл бұрын
ഇതിപ്പോ കുത്തിപ്പൊക്കിയ മുതലിനു ആണ് എന്റെ കുതിര പവൻ 👏🏻👏🏻👏🏻🤣🤣🤣❤️❤️❤️
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
ആ പ്രായത്തിലും വളരെ പക്വതയോടെ വിനീത് ഏട്ടൻ സംസാരിക്കുന്നു 🤗
@taramadhu6636
@taramadhu6636 2 жыл бұрын
"ദർശന " പാട്ട് ഒക്കെ ഹിറ്റ് ആയി നിൽക്കണ ടൈം ആണ് വിനീത്ഏട്ടന്റെ 🤣😂. പുള്ളിടെ അവസ്ഥ
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
🤣🤣
@sonasreedhar.1669
@sonasreedhar.1669 2 жыл бұрын
😄
@lalulalu8041
@lalulalu8041 2 жыл бұрын
Hit ഞാൻ പറയുന്നില്ല ഒന്നും 🤮
@paulatreides6218
@paulatreides6218 2 жыл бұрын
@@lalulalu8041 5.1 m views..KZfaq trending...പാട്ട് ഹിറ്റെന്ന് പറയാന്‍ വിറ്റ കാസറ്റിന്‍റെ എണ്ണമൊക്കെ നോക്കുന്ന കാലം കഴിഞ്ഞു..Hit എന്ന് പറഞ്ഞതില്‍ എന്താ തെറ്റ്..? തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നാണെങ്കില്‍ okay.. ഇഷ്ടപ്പെട്ടില്ലെങ്കിലും Hit എന്ന് പറഞ്ഞതില്‍ തെറ്റൊന്നുമില്ല..
@lalulalu8041
@lalulalu8041 2 жыл бұрын
@@paulatreides6218 business ആയി ഹിറ്റ്‌ ബാക്കി ഉള്ള കാര്യത്തിൽ ⭕️
@lintajoseph5267
@lintajoseph5267 2 жыл бұрын
എനിക്ക് പണ്ട് പ്രിത്വിരാജ് ഇഷ്ടമായിരുന്നു.. പുള്ളി കല്യാണം കഴിച്ചപ്പോൾ ആ ഇഷ്ടം പോയി.. 😂..
@Performance176
@Performance176 2 жыл бұрын
സാരമില്ല, എന്നെക്കാണാൻ പൃഥ്വിയുടെ അതേ ലുക്ക് ആണ്
@delnabenny4458
@delnabenny4458 2 жыл бұрын
@@Performance176 😂
@TonyStark-zc7pg
@TonyStark-zc7pg 2 жыл бұрын
@@Performance176 mwonnee...😅(oru gap kittiyappo...)
@lintajoseph5267
@lintajoseph5267 2 жыл бұрын
@@Performance176 🤣🤣🤣🤣
@aryaprakash8460
@aryaprakash8460 2 жыл бұрын
Enikum 😂
@GangaYamuna
@GangaYamuna 2 жыл бұрын
വിനീത് ശ്രീനിവാസൻ എന്ന മികച്ച ഒരു സംവിധായകനെ വളർത്തിയെടുക്കാൻ അച്ഛൻ ശ്രീനുവസനും കുടുംബവും വഹിച്ച പങ്ക് വളരെ വലുതാണെന്നു വ്യക്താമാക്കുന്ന ഒരു video ആണിത്... 😍🌈✨️
@sree9973
@sree9973 2 жыл бұрын
The Whole Family is Humble and down to earth.💖
@anirudhtrolls2082
@anirudhtrolls2082 2 жыл бұрын
കൈരളി ചേട്ടാ ഈ ഇന്റർവ്യൂടെ ഫുൾ ഉണ്ടോ .കുറെ ചിരിക്കായിരുന്നു 😁😂😂
@arshaharvin5106
@arshaharvin5106 2 жыл бұрын
അതെ 😑😆😆
@tastybuds7284
@tastybuds7284 2 жыл бұрын
നമ്മളെക്കാളും കൂടുതൽ ചിരിച്ചത് ഇന്റർവ്യൂ ഇരിക്കുന്ന അവർ തന്നെയാണ്.ധ്യാന്റെ ഓരോ മറുപടിയിലും ബാക്കി മൂന്നെണ്ണം ഫുൾ time ചിരിക്കുകയായിരുന്നു 😂😂😂. ക്യാമറാമാൻ ഓടി നടന്നത് കൊണ്ടാണ് അത് മുഴുവനായും നമുക്ക് framel കാണാൻ പറ്റാതിരുന്നത് 😜. Spr fam❤️
@happysoul5895
@happysoul5895 2 жыл бұрын
kzfaq.infoT9NFDPB-95c?feature=share ith onu kandu nokutto
@mallutalks09
@mallutalks09 2 жыл бұрын
😄😄😄😄
@ajilvlogs295
@ajilvlogs295 2 жыл бұрын
ബേസിൽ ഇത് അറിഞ്ഞിട്ടട്ടാണോ കുഞ്ഞിരാമായണം എടുത്തേ ലാലു crct തന്നെ 🤣😍
@delizabeth3242
@delizabeth3242 2 жыл бұрын
വിനീതിനെ കണ്ടിട്ട് ശെരിക്കും ചിരിവന്നു 😂😂😂😂
@anumtz2715
@anumtz2715 2 жыл бұрын
വിനീതേട്ടന്റെ ശബ്ദം അന്നും ഇന്നും ഒരേപോലെ 😘💖💖🔥
@ajayjoshks4814
@ajayjoshks4814 2 жыл бұрын
Le വിനീത് : ഞാനൊരു സത്യം പറയട്ടെ... എന്നാ എനിക്ക് അതൊന്നും ഓർമ ഇല്ല്യ.. 🤣❤️
@emmediamalayalam
@emmediamalayalam 2 жыл бұрын
🤪🤣🥳
@sreeshmapr8525
@sreeshmapr8525 2 жыл бұрын
😂😂
@sreelekhaak919
@sreelekhaak919 2 жыл бұрын
😂😂🤣
@alfinashabeer9703
@alfinashabeer9703 2 жыл бұрын
🤣🤣🤣🤣
@reemaramachandran9897
@reemaramachandran9897 2 жыл бұрын
🤣
@joseksteephan604
@joseksteephan604 2 жыл бұрын
"അദ്ദേഹം" എന്നത് ലാലേട്ടൻ ആണെന്നാണ് ലാലേട്ടൻ ഫാൻ ആയ എന്റെ ഒരിത്😍😍😄 ശ്രീനി Sir 👍😍
@paulatreides6218
@paulatreides6218 2 жыл бұрын
4:56 വിനീത് ആ ടൈമില്‍ എന്താ പറയുന്നത്..??
@duck.5080
@duck.5080 2 жыл бұрын
@@paulatreides6218 decision making enn entho anu . Enikum manasilayilla
@shibuv5116
@shibuv5116 2 жыл бұрын
@@paulatreides6218 Vision making.
@reshmaanish7248
@reshmaanish7248 2 жыл бұрын
@@paulatreides6218 ഞാൻ ഭയങ്കര decision making ഒക്കെ ആണ്.
@Rajesh-gw7di
@Rajesh-gw7di 2 жыл бұрын
Yes its mohanlal vineeth said in onnum onnum monnu his favourite actor is mohanlal
@apsara722
@apsara722 2 жыл бұрын
വിനിത് ശബ്ദത്തിന് ഒരു മാറ്റവും ഇല്ല 👌
@janakiram9169
@janakiram9169 2 жыл бұрын
വിനീതിന്റെ ശബ്ദം അന്നും ഇന്നും എന്തൊരു സെയിം 😍😍😍😍
@tessythomas2599
@tessythomas2599 2 жыл бұрын
ഇതുപോലെ സത്യസന്ധമായ ഒരു ഇന്റർവ്യൂ.. Preplanning ചെയ്തുവച്ചിട്ടേയില്ല
@techfacts424
@techfacts424 2 жыл бұрын
Yes
@tessythomas2599
@tessythomas2599 2 жыл бұрын
@Aromal Ashok അല്ല എന്ന്
@bobyj8214
@bobyj8214 2 жыл бұрын
Nice family. Parents and children are interacting freely. Parents have given freedom to express kids views. Good parenting.Both children didn’t misuse the freedom they have given. Now we like Dhyan and Vineeth even more. Both are talented.
@anunair7249
@anunair7249 2 жыл бұрын
ശ്രീനിവാസൻ നല്ലൊരു കലാകാരൻ മാത്രമല്ല ...നല്ലൊരു ഗൃഹനാഥൻ കൂടിയാണ് ...അതാണ്
@Role377
@Role377 2 жыл бұрын
ലേ ഈ വീഡിയോ കാണുന്ന വിനീതും , ധ്യാനും , : എന്തിന് ഇത് ഇപ്പോ കുത്തിപൊക്കി 😂 , ഒരു നീണ്ട ട്രോളിനുളള എല്ലാ ഗ്യാപ്പും ഉണ്ട് 🥴 😁
@saajithayouzz708
@saajithayouzz708 2 жыл бұрын
😂
@ashac3206
@ashac3206 2 жыл бұрын
😂😂
@ambilyponnu5953
@ambilyponnu5953 2 жыл бұрын
🤣🤣🤣🤣🤣
@kannanravi681
@kannanravi681 2 жыл бұрын
😂😂😂
@sagareliyasjacky6404
@sagareliyasjacky6404 2 жыл бұрын
@DileepFans007
@DileepFans007 2 жыл бұрын
സന്തുഷ്ട കുടുംബം വിനീത് ശ്രീനിവാസൻ അന്നും ഇന്നും പക്വതയുള്ള സംസാരം ധ്യാൻ ശ്രീനിവാസൻ ആണേ അന്നും ഇന്നും ഒരു മാറ്റം ഇല്ല കുട്ടിത്തം കലർന്ന സംസാരം അത് എങ്ങനെ അച്ഛന്റെ മക്കളല്ലേ രണ്ടുപേരും 😍
@krishnaraj782
@krishnaraj782 2 жыл бұрын
Children should be born and bought up like this... hats off
@vyshaka2861
@vyshaka2861 2 жыл бұрын
ആത്മാർത്ഥതയ്ക്കു ഒരു പര്യായം ഉണ്ടെങ്കിൽ അത് ധ്യാൻ ആണ് ❤❤❤❤
@DinuVargheseMSW
@DinuVargheseMSW 2 жыл бұрын
Proud of you all😍
@meenushaji8346
@meenushaji8346 2 жыл бұрын
Kreupasanamammae palliyil pokumochechi
@royalcircle9869
@royalcircle9869 2 жыл бұрын
@@meenushaji8346 ath chechi alla, chettana.
@meenushaji8346
@meenushaji8346 2 жыл бұрын
@@royalcircle9869 engane ariyam njan mathavinte profile kandathukond chodichatha njan vicharichu chechi arikkumenni
@royalcircle9869
@royalcircle9869 2 жыл бұрын
@@meenushaji8346 Dinu boysnte peralle. atha paranje. Kreupasanam njn poyatha.. kalavoor. 2019-2020
@haiifrnds941
@haiifrnds941 2 жыл бұрын
സത്യം
@vishnudev6657
@vishnudev6657 2 жыл бұрын
3:17 അച്ഛൻ അഭിനയത്തിൽ പിന്നോട്ട് പോകുന്നു എന്ന് ധ്യാൻ പറയുമ്പോൾ ഉള്ള വിനീതിന്റെ expression കണ്ടിട്ട് ചിരിച്ചു ചത്തു... 😆😆😆
@chinjujahan793
@chinjujahan793 2 жыл бұрын
Sathaym
@gloryphilip127
@gloryphilip127 2 жыл бұрын
🤣🤣
@nelvindani2224
@nelvindani2224 2 жыл бұрын
😄😄
@Ntj4263
@Ntj4263 Ай бұрын
Annu muthale interviewil Dyan chettan pwolliya....Varshangalku shesham actingilum pwoli anenu prove cheydu❤❤❤
@007prasobh
@007prasobh Ай бұрын
Srinvisan is a successful father
@romejoez8066
@romejoez8066 2 жыл бұрын
Hats off to Sreenivasan sir & wife.. They brought up their boys well... How free are they to express their views and opinions in front of their parents... Cant imagine saying we have or had a crush on someone at that age in front of my parents...
@antisocialiam82
@antisocialiam82 2 жыл бұрын
Yeah..angane ulla kuttikal mosam aakillan avar futurel prove m cheythu..vineeth is a role model for many..
@romejoez8066
@romejoez8066 2 жыл бұрын
@@antisocialiam82 so true.... Both boys came out really well
@AbcdEfgh-ec2tm
@AbcdEfgh-ec2tm 2 жыл бұрын
ധ്യാന്റെ സംസാരം and ലുക്ക്‌ നമ്മുടെ ലോലന്റെ പോലെത്തന്നെ 😂✌️❤️
@nehajacob8186
@nehajacob8186 2 жыл бұрын
അതെ....😍💯😅
@Annbabu
@Annbabu Ай бұрын
ധ്യാൻ ജനിച്ചപ്പോൾ തന്നെ ഈ വ്യക്തിത്വവും കൊണ്ടാണെന്ന് തോന്നുന്നു
@nepathyasreeharichakyar9902
@nepathyasreeharichakyar9902 Ай бұрын
After വർഷങ്ങൾക്ക് ശേഷം ❤️
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
വിനീതേട്ടന്റെ ശബ്ദം അന്നും ഇന്നും ഒരേ പോലെ തന്നെ അല്ലെ...🗣❤️
@tintu_mon_k.v
@tintu_mon_k.v 2 жыл бұрын
@@sh.amn.a ന്ത ല്ലേ 😌
@apsara722
@apsara722 2 жыл бұрын
@@sh.amn.a anallo
@sunnygeorge1787
@sunnygeorge1787 2 жыл бұрын
അക്കാലത്തു ഒരുപാടു ചേട്ടന്മാർ അനിയന്മാരോടും അനിയത്തിമാരോടും പറഞ്ഞ കാര്യം തന്നെയാണ് വിനീത് ധ്യാനിനോട് പറഞ്ഞത്
@happysoul5895
@happysoul5895 2 жыл бұрын
kzfaq.infoT9NFDPB-95c?feature=share ith onu kandu nokutto
@RajeshRaj-cs5jw
@RajeshRaj-cs5jw Ай бұрын
വർഷങ്ങൾക്കു ശേഷം 🤩🤩🤩
@kiranbaby5216
@kiranbaby5216 2 жыл бұрын
Sreenivasan sir all time favourite ❤️🥰 I think this interview was shot in 2003, അന്നത്തെ കാലത്ത് ഒക്കെ ഞാൻ കണ്ടിട്ടുള്ളത് parents ഒരു space ഇടും മക്കളുമായി .. അപ്പോളത്തെ parents concept എന്താണെന്നാൽ ഒരുപാട് friendly ആയി നിന്നാൽ മക്കൾക്ക് ഒരു അനുസരണ കാണില്ല , parentsne പേടി കാണില്ല എന്നൊക്കെ ആണ് including my parents .. പക്ഷെ ഇവരുടെ friendly conversation കണ്ടപ്പോൾ നല്ല ഒരു happiness ❤️ മക്കളെ അത്യാവശ്യം freedom കൊടുത്ത് അവരുടെ താല്പര്യത്തെ പരിഗണിക്കുന്ന parents .. vineetyinteyum ധ്യാനിന്റേം ഉയർച്ചക്ക്‌ പിന്നിൽ ശ്രീനിവാസൻ sir and wifente support ഉണ്ട് it's 💯👍🏼
@bazighaa
@bazighaa 2 жыл бұрын
ഒരു comedy movie കണ്ട feel ആയിരുന്നു. അത്രക്ക് ചിരിച്ചു.🤣. ആ കുടുംബത്തിൽ വന്നു കയറിയ പെൺകുട്ടികളുടെ ഭാഗ്യം .❤️🌹.ഈ സന്തോഷം എക്കാലവും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു.🙏
@MTalks123
@MTalks123 2 жыл бұрын
Troll video 👇 kzfaq.infocYK_mlV7ilw?feature=share F
@silentshadow7946
@silentshadow7946 2 жыл бұрын
പെൺകുട്ടികൾ എന്താ വന്നു കയറാനും പറഞ്ഞ് വിടാനും ഒക്കെ ഉള്ളതാണോ 🙄
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
@@silentshadow7946 annakkil
@bazighaa
@bazighaa 2 жыл бұрын
@@silentshadow7946uff ❤️എന്ത് പറഞ്ഞാലും അതിൽ negative മാത്രം കാണാനുള്ള ഈ മനസ്സുണ്ടല്ലോ 😘
@silentshadow7946
@silentshadow7946 2 жыл бұрын
@@bazighaa ചില വിവരക്കേട് കണ്ടാൽ പറയാതിരിക്കാൻ പറ്റില്ലല്ലോ..
@myopinion2204
@myopinion2204 2 жыл бұрын
Meanwhile vellithirayil Navyayey kanunna Dhyan “ രാജുവേട്ടൻ ആയി ജനിച്ചാൽ മതിയായിരുന്നു 🥺”
@martinsam8787
@martinsam8787 2 жыл бұрын
Vellithirayio entha itrem kanan irikuna athil Navya glamourous onnum alalo
@lukhman2.0
@lukhman2.0 2 жыл бұрын
കുഞ്ഞിരാമായണം മീം😂😂 പെര്ഫെക്ട്
@amarendrababubali
@amarendrababubali 2 жыл бұрын
🤣🤣
@anjanaa4617
@anjanaa4617 2 жыл бұрын
@@martinsam8787 songs😂 ni manimukilaadakal song
@martinsam8787
@martinsam8787 2 жыл бұрын
@@anjanaa4617 anno onnum kudi nokkate
@Hariarts
@Hariarts 2 жыл бұрын
This is how parents shud raise their children ...so that they can share anything with parents without any problem.
@vincentgomez7170
@vincentgomez7170 2 жыл бұрын
ഇപ്പോഴും അപ്പോഴും ഒരേ പോലെ ഇന്റർവ്യു ന് ഉത്തരം നൽകുന്നു 😍❤️ ധ്യാൻ 🔥❤️
@user-abcdefgh989
@user-abcdefgh989 Жыл бұрын
13 വയസ്സിലേ ചെക്കൻ തഗ്ഗ് ആണ് 🔥🔥😂
@PonnusePlanet
@PonnusePlanet 2 жыл бұрын
ഒതുപോലെ ഒരു ഇന്റർവ്യൂ ഫസ്റ്റ് കാണുന്നു ചേട്ടനും അനിയനും പൊളി ❤️❤️
@lulusworld926
@lulusworld926 2 жыл бұрын
*ഒരു സന്തുഷ്ട കുടുംബം* *ഇങ്ങനെയാവണം കുടുംബം* *എല്ലാം പരസ്പരം തുറന്നു* *പറഞ്ഞു സംസാരിക്കുന്നത്* *കണ്ടപ്പോ തന്നെ സന്തോഷമായി* 😍😍😂👍
@deepthimanikandan3586
@deepthimanikandan3586 2 жыл бұрын
സൂപ്പർ ഫാമിലി ഇതു പോലെ ആയിരിക്കണം ഓരോ കുടുംബവും,💖💖💖💖💖💖
@nipinkt9813
@nipinkt9813 7 ай бұрын
ക്യാമറമാൻ എന്താ കാണിക്കുന്നത്
@nayanasivadas2913
@nayanasivadas2913 2 жыл бұрын
മക്കൾക്ക് അഭിപ്രായ സ്വാതന്ത്ര്യം ആണ് സാറേ ഈ ഫാമിലിടെ മെയിൻ 😍🔥♥️♥️😌
@digingeorge5959
@digingeorge5959 2 жыл бұрын
പിള്ളേരെ വളര്ത്തുന്നെങ്കിൽ ഇങ്ങനെ വളർത്തണം. അവർക്ക് ഒരു നിലപാട് ഉണ്ട്, ശക്തമായ അഭിപ്രായം ഉണ്ട്. അടിപൊളി
@renikuruvila4660
@renikuruvila4660 Жыл бұрын
Ithupoloru family interview ippol onoodi nadanirunel enn aagrahikunu💕
@arancarnivora5087
@arancarnivora5087 2 жыл бұрын
ധ്യാൻ :ആ തോന്നി 😂 വിനീതിനു പണ്ടേ അതേ ശബ്ദം തന്നെ 😃
DHYAN SREENIVASAN SUPER FUNNY INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:43
Ginger Media Entertainments
Рет қаралды 944 М.
I PEELED OFF THE CARDBOARD WATERMELON!#asmr
00:56
HAYATAKU はやたく
Рет қаралды 31 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 54 МЛН
GADGETS VS HACKS || Random Useful Tools For your child #hacks #gadgets
00:35
"RAPID FIRE" with VINEETH SREENIVASAN | GINGER MEDIA
9:13
Ginger Media Entertainments
Рет қаралды 932 М.
Behind the scene 😁 and result 👆
0:17
Andrey Grechka
Рет қаралды 9 МЛН
Amazing Magic Trick Failed ❌😱 #shorts #magic #viral #funny  #trending
0:14
Shadab entertainment
Рет қаралды 16 МЛН
Брат НАУЧИЛ чистить зубы 😬 #shorts  #funny
0:29
Fast Family LIFE
Рет қаралды 2,6 МЛН