നൊമ്പരങ്ങളിൽ നിന്ന് ഉയിർകൊണ്ട ഷമി മാജിക് .. അവിശ്വസിനീയമായൊരു ജീവിത കഥ Muhammed Shami

  Рет қаралды 134,908

Silver Screen

Silver Screen

8 ай бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Phone ☎️ : 6238594586
#kohli
#muhmmedshami
#shami
#indiancricket
#malayalam

Пікірлер: 192
@noufalekarool2607
@noufalekarool2607 8 ай бұрын
4 മത്സരം കുറച്ച് കളിച്ചിട്ടും ലോകകപ്പിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമൻ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരൻ 🔥🔥🔥
@Rajmohan-ye3tq
@Rajmohan-ye3tq 8 ай бұрын
ഷമിയുടെ സ്വന്തം പ്രയത്നം ആണ് ഇന്ന് ഇപ്പോൾ അദ്ദേഹം ഇവിടെ വരെ എത്തിയത്.. ആർക്കും ചവിട്ടി താത്താൻ പറ്റില്ല കാരണം ഷമി ഹീറോ ആണ് ഹീറോ 👍🏻👍🏻
@kunhikrishnanmv9279
@kunhikrishnanmv9279 8 ай бұрын
മുഹമ്മദ് ഷമി ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ പ്രാർത്ഥിക്കാം❤
@musthafakokkoor8372
@musthafakokkoor8372 8 ай бұрын
അറിയാത്ത ഒരു പാട് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്ന സഹോദരിക്ക് അഭിനന്ദനങ്ങൾ. 🌹
@hadhimedia9179
@hadhimedia9179 8 ай бұрын
തോളോട് തോളുരുമ്മി ഇന്ത്യ യെ വിജയിപ്പിച്ച പാരമ്പര്യം ഈ വേൾഡ് കപ്പി ഫൈനലി ലും നമ്മൾ നേടിയെടുക്കും.. ഇന്ഷാ അല്ലാഹ്. ജയ് ഹിന്ദ്
@funwithcomputer5279
@funwithcomputer5279 8 ай бұрын
Dada the real game changers shami
@shahudeenshahudeen7652
@shahudeenshahudeen7652 8 ай бұрын
@praseedlal.m7138
@praseedlal.m7138 8 ай бұрын
Shami hero ആണ്. Family problems cort-ല്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം അനുഭവിച്ചവര്‍ക്കേ മനസിലാകൂ.... 3 തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തി. ഇന്ന് ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ഓരോ ഇന്ത്യക്കാരന്‍റേയും Hero. Muhammed Shami.
@JuraijThaha
@JuraijThaha 8 ай бұрын
കണ്ണു നിറഞ്ഞു പോയി 😢😢ഷമി..... 🥰🥰🥰🥰
@narayanankutty6126
@narayanankutty6126 8 ай бұрын
True!!
@ratheeshgrratheeshgangadha5141
@ratheeshgrratheeshgangadha5141 8 ай бұрын
സത്യം 💔
@noufalnoufal8521
@noufalnoufal8521 8 ай бұрын
ദൈവം ഒരാളെ ഉയർത്താൻ ഉദ്ദേശിച്ചാൽ ആദ്യം അയാൾക് കൈപ്പേറിയ ഒരുപാട് കഷ്‌ടത കൊടുക്കും...ദൈവത്തിനു ആരെയും കഷ്‌ടപ്പെടുത്താണമെന്ന് ഒരു നിർബന്ധവും ഇല്ല.. എല്ലാം നമ്മുടെ എന്തോ നന്മക്ക് വേണ്ടിയാണ്.. നമുക്കറിയാത്ത പലതും നമ്മുടെ കാര്യത്തിൽ ദൈവത്തിനറിയാം.. ആയതിനാൽ കഷ്‌ടത വരുമ്പോ ആരും ദൈവത്തെ പ്രാകരുത്.. നമ്മുടെ വിജയത്തിന്റെ മുമ്പുള്ള ചെറിയൊരു കാലയളവിൽ മാത്രമേ ഒള്ളു നമ്മുടെ കഷ്‌ടത
@funwithcomputer5279
@funwithcomputer5279 8 ай бұрын
Aa Ella credit um daivathino😂
@noufalnoufal8521
@noufalnoufal8521 8 ай бұрын
@@funwithcomputer5279 നമ്മൾ തന്നെ മുഴുവനും ദൈവത്തിന്റെതാണ് .. നമ്മുടെ ഉറക്കത്തിൽ നിന്ന് എണീക്കണോ വേണ്ടേ എന്ന് വരെ ദൈവം വിചാരിച്ചിട്ട് വേണം... ഉറക്കത്തിൽ മരിച്ചു പോകുന്ന എത്രയോ ആളുകൾ ഉണ്ട് ..അവർക്ക് പറയത്തക്ക ഒരു രോഗവും ആരും കണ്ടിട്ടുണ്ടാവില്ല. എന്നിട്ടും അങ്ങനെ മരിച്ചു പോണോരില്ലേ?. 🤔 ജീവിതം നമ്മുടെ കയ്യിലല്ല .. ജീവിപ്പിക്കുന്നവന്റെ കയ്യിലാണ്
@user-lx1pl3yx6l
@user-lx1pl3yx6l 8 ай бұрын
Shami you are a precious pearl in India 's cricket. An inspiration ❤ for all. May God bless you to be instrumental in the world cup win for INDIA ❤❤❤❤❤
@lipusunder9332
@lipusunder9332 8 ай бұрын
ഹാർഥിക് പോയത് നന്നായി ഇല്ലേൽ ഇന്ത്യ ഇങ്ങനെ ജയിച്ചു കേറുമോ.. ഷമി hero 👍👍👍👍
@amaltp3732
@amaltp3732 8 ай бұрын
Hardhikinu pakaramalla shardhul thakkorinu pakarananu shami vannathu
@shine-im5mm
@shine-im5mm 8 ай бұрын
ഹാർദിക് വന്നാലും , സൂര്യകുമാർ പുറത്താകും....
@zaheerza7642
@zaheerza7642 8 ай бұрын
ഷമി ഹീറോയാടാ 💪🏼💪🏼💪🏼💪🏼
@niyamol2434
@niyamol2434 8 ай бұрын
അടിപൊളി അവതരണം മുഹമ്മദ് ഷെമി യെ കുറിച്ചു നല്ലത് പോലെ മനസ്സിലാക്കാൻ പറ്റി ♥️♥️
@jyothisjacob3704
@jyothisjacob3704 8 ай бұрын
വിവാദങ്ങൾക്ക് വിരാമമിട്ട് ചിന്തിക്കാം. ഒരു പിടി ചാരത്തിൽ നിന്നും ഉദിച്ചുയരുന്ന ഒരു ഫീനിക്സ് പക്ഷിെപ്പോലെ ആണ് മുഹമ്മദ് ഷമീം . ഇന്ത്യൻ ക്രിക്കറ്റിൻ്റെ തുറുപ്പ് ചീട്ട് . ഇന്ത്യൻ ടീമിൻ്റെ വിജയ ശില്പി ആയി തീരട്ടെ . വിജയാശംസകൾ .
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 8 ай бұрын
Shami the real hero ✨👌🙌🏻❤️
@emilvarghese1236
@emilvarghese1236 8 ай бұрын
Ganguly our dada has a vital role in his selection
@MaheshMurugan-so7fv
@MaheshMurugan-so7fv 8 ай бұрын
Real Indian hero you are great
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 8 ай бұрын
ഓരോ വ്യക്തികൾക്കും ഓരോ പരീക്ഷണമാണ് അവരുടെ വിജയം😍
@pramodchandran412
@pramodchandran412 8 ай бұрын
ആരുടെയും മനസ്സ് പതറിക്കരുത് .ഈ കഥകൾ എല്ലാം final ശേഷം മതിയായിരുന്നു. അദ്ദേഹം ഇന്ന് നമ്മുടെ ഹീറോ ആണ്. ജയിച്ച് നമ്മൾ ഓസ്ട്രേലിയ യോട് പകരം വീട്ടണം .
@abdulrasak2445
@abdulrasak2445 8 ай бұрын
Correct
@sreejishsreedhar1
@sreejishsreedhar1 8 ай бұрын
ganguly cheythathu kettapol santhosham kondu kannu niranju .. he helped many players in the same way
@safeeqrahman7180
@safeeqrahman7180 8 ай бұрын
നന്ദി മാഡം.... നല്ല അവതരണം
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 8 ай бұрын
വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമൻ , 🔥🔥🔥🔥
@harry-mw1im
@harry-mw1im 8 ай бұрын
ഷമി ഹീറോ ആട ഹീറോ 🎉
@user-go8fe3xr4b
@user-go8fe3xr4b 8 ай бұрын
മുഹമ്മദ്‌ ഷെമി ഇല്ലായിരുന്നു എങ്കിൽ ഇന്ന് ഇന്ത്യ ഫൈനൽ പോലും കാണില്ലായി രുന്നു അതാണ് മുഹമ്മദ്‌ ഷമി 👍👍👍
@SoumyaSivan-wz5rn
@SoumyaSivan-wz5rn 8 ай бұрын
Comfort is the enemy of growth that you've proved through ur tragic story❤❤❤ u keep going like🎉🎉🎉🎉this!
@elsajames1182
@elsajames1182 8 ай бұрын
All the best Shami..🙏🙏🙏🔥🔥 നല്ല അവതരണം ❤❤
@Suiiiiiiii33
@Suiiiiiiii33 8 ай бұрын
Cr7 and Muhammed shami ❤
@SRKIANSSS
@SRKIANSSS 8 ай бұрын
Mohammed Shami💗
@immohammedfasil
@immohammedfasil 8 ай бұрын
Mohammed Shami ❤️
@ShahidaSathar-xh1ni
@ShahidaSathar-xh1ni 8 ай бұрын
Last dilog polich hearts off u
@user-xn9im8gt8f
@user-xn9im8gt8f 8 ай бұрын
ഒരു പുരുഷ്യന്റെ വിജയത്തിന്റെ പിന്നിലും പരാജയത്തിന്റെ പിന്നിലും ഒരു സ്ത്രീയുണ്ടാകും അത് സത്യമാണ് ഷിക്കർധവാന്റെ കാര്യം നോക്കു
@arifvengara
@arifvengara 8 ай бұрын
എത്ര മനോഹരമായ അവതരണം. അഭിനന്ദനങ്ങൾ.
@manojk2408
@manojk2408 8 ай бұрын
Saurav gangly കഴിവുള്ളവരെ കണ്ടെത്താൻ മിടുക്കൻ
@khaderrazal1174
@khaderrazal1174 8 ай бұрын
ഷമി നീയാണ് യഥാർത്ഥ ഹീറോ 🥰🥰🥰🥰
@abdulfathah.t.mmuhammedabd5969
@abdulfathah.t.mmuhammedabd5969 8 ай бұрын
അതെ നാടിന്റെ മകൻ നാട്ടാരുടെ മകൻ.
@nebusebastian7519
@nebusebastian7519 8 ай бұрын
ദൈവം കുടയുണ്ട് ❤ ആർക്കും അവനെ തോൽപ്പിക്കാൻ. പറ്റത്തില്ല
@shameemali9046
@shameemali9046 8 ай бұрын
SHAMI 🔥🔥🔥
@sachidanandanr7026
@sachidanandanr7026 8 ай бұрын
Muhammad ഷമി great ..great
@enigmaticbloke1129
@enigmaticbloke1129 8 ай бұрын
Shami hero aada hero...❤
@teenavarughese29
@teenavarughese29 8 ай бұрын
Mohammed shami the real hero ❤❤
@monzym9511
@monzym9511 8 ай бұрын
ഷമിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@piousjoseph2135
@piousjoseph2135 8 ай бұрын
I am a Christian, but he will be the match winner. Love you M Shami… keep doing your best…
@HaleelTS
@HaleelTS 8 ай бұрын
Why saying religion?R u indian
@Devil13199
@Devil13199 8 ай бұрын
Nanamillalo thankalkk evide religion parayanda nthu aavasyam aanullath
@rejinsam9809
@rejinsam9809 8 ай бұрын
Ninnod arelum chodhicho
@mysteryworld5286
@mysteryworld5286 8 ай бұрын
Ayyee.. Myr😂 ninne pole vanagale athyam.. Indian inn paranj vidanam pakuthi preshnam theerum😒
@delphygeorge7319
@delphygeorge7319 8 ай бұрын
തലയ്ക്ക് വല്ല അസുഖവും ഉണ്ടോ, ക്രിസ്റ്റ്യൻ, ഹിന്ദു, മുസ്ലീം, 😡😡ക്രിസ്തുവിന്റെ മനോഭാവം ഉള്ളവനാണ് യഥാർത്ഥ ക്രിസ്ത്യാനി.
@aspte1065
@aspte1065 8 ай бұрын
Emotional... സിസ്റ്റർ വിവരണം നന്നായിട്ടുണ്ട്❤️👍 The real HERO💪 Team India 👌
@rahulchandran9866
@rahulchandran9866 8 ай бұрын
Hero of the tournament ❤
@yadhukrishna7669
@yadhukrishna7669 8 ай бұрын
Shami will give us world cup❤
@jabbarrahman-fw5ge
@jabbarrahman-fw5ge 8 ай бұрын
❤❤❤ big salute Mohd shami
@manojmadhavan2217
@manojmadhavan2217 8 ай бұрын
Md. Shami. Great Indian
@samtk6181
@samtk6181 8 ай бұрын
Wow. What a story.. ❤shami
@ranjithmp2257
@ranjithmp2257 27 күн бұрын
വിമർശനം, പരാജയം, കളിയാക്കൽ പിന്നെ ആണ് നിങ്ങളുടെ വിജയം ഗാന്ധിജി 😊
@aaff5719
@aaff5719 8 ай бұрын
Dada sami❤
@user-tt7pe2gy8i
@user-tt7pe2gy8i 8 ай бұрын
Ganguly changed team India ❤
@AkashzyAkashzy
@AkashzyAkashzy 8 ай бұрын
In your dreams
@TheRajansai
@TheRajansai 8 ай бұрын
What an inspiring story. May God bless him and family
@johnthekatil769
@johnthekatil769 8 ай бұрын
Very good Report. We are all proud of Mr Shami .
@sadi8073
@sadi8073 8 ай бұрын
Avatharanam …varthayile vakkukalude aa clarity …keep it up 👍
@VishnuvaVishnuva-oe6mt
@VishnuvaVishnuva-oe6mt 8 ай бұрын
Brilliant bowler❤❤❤❤
@zackgeorge7846
@zackgeorge7846 8 ай бұрын
This MUST be made a movie.
@mohamedrafi1108
@mohamedrafi1108 8 ай бұрын
Ee world cup india kku mathram❤❤ best of luck all players of Indian team 🇮🇳 ❤❤❤❤❤❤
@favaskalambrattil8151
@favaskalambrattil8151 8 ай бұрын
All the best shami
@anoopc7696
@anoopc7696 8 ай бұрын
Shami... love you daaaa
@kselvaraj2252
@kselvaraj2252 8 ай бұрын
ഷമി ❤🇮🇳
@nazeerahmed9389
@nazeerahmed9389 8 ай бұрын
കട്ടിനദ്വനിക് Big salute... ഇത്ര അല്ലേംകിലും കുരച്ചോക്കേ ജിവിത പ്രയാസങ്ങൾ അനുഭവിച്ച ഒരു ആളും ഷമിയേ ഒട്ടപ്പേടുതുകയില്ല
@mohammedfazil71
@mohammedfazil71 8 ай бұрын
Shamiyude sandhosha kannuneeer undavum final❤
@ABDULRAHIM-gx1kn
@ABDULRAHIM-gx1kn 8 ай бұрын
Shami is areal hero
@kpsunilkumar3357
@kpsunilkumar3357 8 ай бұрын
❤shami super ❤
@user-ci9tw1yc3b
@user-ci9tw1yc3b 8 ай бұрын
ILO you Shami ❤❤❤❤
@chandinisarath2859
@chandinisarath2859 8 ай бұрын
അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലായി........... ഷമി ഹീറോയാടാ 🔥
@muraligopalan6087
@muraligopalan6087 8 ай бұрын
❤shami...❤❤❤❤
@iammonster5026
@iammonster5026 8 ай бұрын
After the rejection he became devil ❤
@akhileshubhanu518
@akhileshubhanu518 8 ай бұрын
Mohammad Shami ❤❤❤ God bless you ❤❤❤
@pramod777mk3
@pramod777mk3 8 ай бұрын
ദാദ ❤
@kader783
@kader783 8 ай бұрын
ഒന്നും പറയാനില്ല.....😓💞
@pradeepkumar-ww2fn
@pradeepkumar-ww2fn 8 ай бұрын
Great Shami"
@luckystartoday8826
@luckystartoday8826 8 ай бұрын
Sami...samee
@shabeershabeer1498
@shabeershabeer1498 8 ай бұрын
Great story... keep going bro..all the best wishes..
@amanshack3826
@amanshack3826 8 ай бұрын
തീക്കൊള്ളി കളിക്കുന്ന പൂച്ചക്ക് മിന്നാമിനുങ്ങുകളെ പേടിയോ..... ❤ u ബ്രോ
@sujinetw
@sujinetw 8 ай бұрын
You are our Hero❤️
@tinshakrishna5350
@tinshakrishna5350 8 ай бұрын
Good one😍❤
@sajneersain7767
@sajneersain7767 8 ай бұрын
മകന്റെ ആഗ്രങ്ങൾക്ക് ചിറകു നൽകിയ പിതാവ് ❤️
@prajeeshpraji41
@prajeeshpraji41 8 ай бұрын
ഇനിയും പല കഥകളും പ്രതീക്ഷിക്കുന്നു.
@jestinej1871
@jestinej1871 8 ай бұрын
Mohammed shami ❤❤
@user-us8ew5sp5t
@user-us8ew5sp5t 8 ай бұрын
Shami❤️❤️
@narayanankutty6126
@narayanankutty6126 8 ай бұрын
My eyes are full! I stop hearing in the middle! But before that I bow before Sourav! One before i was praying for Indian team's win against Ausis tomorrow. I wanted india to win even if any player fails! Buty prayers change now: God! Let shami shine even if india faiks!!!!
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 8 ай бұрын
അടിപൊളി അവതരണം 👍👍👍
@philpabraham9496
@philpabraham9496 8 ай бұрын
Excellent message ❤
@sss.a3324
@sss.a3324 8 ай бұрын
അവതരണം ❤❤
@Moyideen123-me5vr
@Moyideen123-me5vr 8 ай бұрын
Shami superstar
@vijaysindhu-tkdm
@vijaysindhu-tkdm 8 ай бұрын
സ്ത്രീ പീഢനം മാത്രമല്ല.. അവസരം മുതലെടുത്ത് പുരുഷൻമാരെ പീഡിപ്പിക്കുന്ന സ്ത്രീകളും ഉണ്ട്. മുരളി വിജയ് & ദിനേശ് കാർത്തിക്ക് കഥ ഒന്നു പറയണേ ഒരു ഉഗ്രൻ സിനിമാക്കഥ പോലെയാണ്😊
@euginbruno6509
@euginbruno6509 8 ай бұрын
May Lord bless you...
@mohammedfazil71
@mohammedfazil71 8 ай бұрын
Muhammed shami❤❤
@mohandas9351
@mohandas9351 8 ай бұрын
Thank you for video about shami Nice presentation
@sajigoogsasidharan3128
@sajigoogsasidharan3128 8 ай бұрын
You are right❤❤❤❤
@jimmyjoseph7675
@jimmyjoseph7675 8 ай бұрын
ഷമി ഹി ഈസ്‌ റിയൽ ഹീറോ ഇൻ ദി നാഷണൽ ❤❤❤❤❤👍👍👍👍
@abdulhassanabdulhussain1243
@abdulhassanabdulhussain1243 8 ай бұрын
real HERO 🇮🇳 💙💙💙
@user-hk7pw2dv1p
@user-hk7pw2dv1p 8 ай бұрын
Good speech
@stanespimat
@stanespimat 8 ай бұрын
ജവഗൽ ശ്രീനാഥിന്റെ ക്രിക്കറ്റ് കരിയർ കഴിഞ്ഞപ്പോൾ ഇന്ത്യയെ ഫാസ്റ്റ് ബൗളിംഗിന്റെ കുന്തമുനയായി ലോകത്തിനു മുമ്പിൽ അഭിമാനത്തോടെ ഉയർത്തിയ ഇതിഹാസതാരമായിരുന്ന വീരപുത്രൻ എസ് ശ്രീശാന്തിന്റെ ശേഷം ഒരു ശൂന്യത നിഴലിട്ട കാലമായിരുന്നു കുറേകാലം. അതിനൊക്കെ വിരാമമിട്ട് ചില യുവവീരന്മാർ ഇതാ ചുരുക്കം ചില മാസങ്ങൾ കൊണ്ട് ഇവിടെ ഉയർന്നു വന്നു. ബുമ്ര; ബോളിൽ മന്ത്രം ചെയ്തിട്ടാണോ, കുതന്ത്രം ഒരുക്കിയാണോ എന്ന് അറിയുന്നില്ല, നേരിടുന്ന ഏതൊരു മിടുക്കൻ ബാറ്ററും കുഴഞ്ഞു കലങ്ങും അദ്ദേഹം ബോൾ ഡെലിവർ ചെയ്യുന്ന നിമിഷം. അതോടൊപ്പം മറ്റൊരു ഇതിഹാസമായി അതിന്റെ കൂടെ നിന്ന് ബാറ്റർമാരെ "ഇക്ഷാ," "ഇണ്ണാ" "സുല്ലേ" എന്ന് പറയിപ്പിക്കുന്ന സിറാജ്. ഒരു കാലത്ത് പേസ് ബൗളിംഗ് എന്ന് കേട്ടാൽ ആരും മുട്ടു വിറയ്ക്കുന്ന വിൻഡീസ് ടീമിന്റെ കഥയൊക്കെ കഴിഞ്ഞു. ഇന്ന് ആ വിറയൽ ഇന്ത്യൻ ടീമിനെ കാണുമ്പോൾ ആണ് എല്ലാ എതിരാളികൾക്കും. ഇപ്പോൾ ഒരു ഒത്ത ടീമായാണ് ഇന്ത്യ ബാറ്റർമാരെ ബൗളിംഗ് കൊണ്ട് നേരിടുന്നത്. അത്ര മികച്ച കൃത്യതയാർന്ന ബോളുകൾ. ഈ ബുമ്ര, സിറാജ് ദ്വയങ്ങൾ 2023 വേൾഡ് കപ്പിൽ തുടങ്ങിയ പ്രഹരം മതിയായ ബൗളിംഗ് പ്രകടനം നടത്തുന്ന വേളയിലാണ് ആരും അമ്പരന്നു പോയ, ആരും പ്രതീക്ഷിക്കാത്ത ഏറുകൾ കൊണ്ട് ലോകത്തെ ലോക കപ്പിൽ വിസ്മയം കൊള്ളിച്ച് മറഞ്ഞു കിടന്ന പവിഴമുത്തിനെ കിളച്ച് എടുത്തത്. അതേ മുഹമ്മദ് ഷമി എന്ന തീയിൽ കുരുത്ത രത്നം. ആ കരങ്ങളിൽനിന്ന് ഇനിയും പിറക്കാനുണ്ട് ഒരുപാട് വിസ്മയങ്ങൾ. കാത്തിരുന്നു കാണാം നമുക്ക്. വേണം നമുക്ക് ഇന്ത്യൻ ഫേസ് ബൗളിംഗിന്റെ വമ്പൻ കഥകൾ.
@Remy-sb7cd
@Remy-sb7cd 8 ай бұрын
ഷമി ❤❤❤❤❤❤
@newcoll8604
@newcoll8604 8 ай бұрын
Super star
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 8 ай бұрын
😢😢😢😢❤❤❤❤inshaallah shami teem India
@Jiril100
@Jiril100 8 ай бұрын
Nice explanation sis
@RizwanRizu-217
@RizwanRizu-217 8 ай бұрын
❤❤❤❤❤
@mfd6910
@mfd6910 8 ай бұрын
❤❤❤❤
@simisivan3264
@simisivan3264 6 ай бұрын
Good presentation ❤
@user-us7wf6jf9k
@user-us7wf6jf9k 8 ай бұрын
❤❤️🥰
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 171 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 455 М.
настоящий чемпион
0:59
QorabogTV
Рет қаралды 6 МЛН
ВОДА В СОЛО
0:20
⚡️КАН АНДРЕЙ⚡️
Рет қаралды 27 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН
Поймали акулу
0:51
Pavlov_family_
Рет қаралды 2 МЛН
Бушмен и бабуин. В поисках воды.
0:42
BERMUDA
Рет қаралды 11 МЛН