ഇന്നത്തെ പെൺകുട്ടികൾക്കു കൊടുക്കാൻ പറ്റിയ നല്ലൊരു msg
@Neethuzzz2 күн бұрын
❤❤❤thankyou da❤
@sandramariya143Күн бұрын
അതെന്താ ചേച്ചി... ഇന്നത്തെ പെൺകുട്ടികൾ.... പണ്ട് ഒളിച്ചോട്ടം ഒന്നും ഇല്ലായിരുന്നോ....
@div41Күн бұрын
@@sandramariya143pandum ഉണ്ടായിരുന്നു but innathe പിള്ളേരെ പോലെ eaduthuchadi ഒരുതന്റെ koode പോയി കുറച്ചുകാലം kazhinju onnukil chavum allengil ഒരു kochumayi thirichu വരും athum allengil വേറെ oralude koode പിന്നെയും pokum.ചുരുക്കി paranjal adichu piriyum. പണ്ട് ആരെ കെട്ടിയോ avarude koode തന്നെ jeevichu theerkkum life. സ്വയം thiranjedukkunnathalle cheruprayathil പലതും thonnum ഒരു age kazhinu ee പറയുന്ന kuttipolum onnude chinthikkum
@sree18155 сағат бұрын
Veendum nammude ammayi vanne enthalle 😂
@sandramariya1435 сағат бұрын
@@div41 പണ്ടും ഇതുപോലെ ഒക്കെ ഉണ്ടായിരുന്നു.... പക്ഷെ പുറത്ത് അറിഞ്ഞിരുന്നത് കുറവായിരുന്നു എന്ന് മാത്രം......🙂
@AKTHAYA-233 күн бұрын
പക വീട്ടിയതിനേക്കാൾ... ആ കൊച്ചിന്റെ lyf രക്ഷപെട്ടു... 😁😁😁
@Neethuzzz2 күн бұрын
അതെ അതെ 😅😅
@Dreams-jm7hl2 күн бұрын
പക വീട്ടിയത് നല്ല കാര്യത്തിന് 😀 ആ പെൺകുട്ടിക്ക് അത് ഒരു പ്രയോജനമായി 👍👍 ഈ ഒരവസരത്തിൽ ഉർവശിയെ ഓർത്തു പോയി 😀അച്ചുവിന്റെ അമ്മ.. ക്ലൈമാക്സ് കലക്കി 👏👏👏✨🎉🎉🥰🥰
@VijinaAnoop-tf2qt3 күн бұрын
സൂപ്പർ വീഡിയോ ഒളിച്ചോടി പോകുന്ന കുടികൾക്ക് കൊടുക്കാൻ പറ്റുന്ന നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോ ❤
@Neethuzzz2 күн бұрын
❤❤ thankyou❤❤❤
@appucookiessvlog3 күн бұрын
ചേട്ടനോടുള്ള പ്രതികാരമാണെങ്കിലും അമ്മായിയും രാധ ചേച്ചിയും കൂടി കാമുകൻ്റെ കൂടെ ജീവിക്കാൻ വന്ന പെണ്ണിൻ്റെ മനസ്സു മാറ്റിയില്ലേ❤ സൂപ്പർ. ആ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ😊
@Neethuzzz2 күн бұрын
അതാണ് ഈ അമ്മായി ❤❤❤❤❤❤❤
@meenakrishnan7093 күн бұрын
കാര്യങ്ങൾ പറഞ്ഞുകൊടുത്തത് നന്നായി.നല്ല അഭിനയം
@Brownyhome3 күн бұрын
Neethu suuuper aayitto oru big salute 😂
@Neethuzzz2 күн бұрын
❤❤❤❤❤❤❤
@Neethuzzz2 күн бұрын
@@Brownyhomethankyou ❤❤❤
@lathajayakumar18593 күн бұрын
Good message, climax കലക്കി, ഇതോരു വല്ലാത്ത പക ആയി പോയി 😂 Neethuvinte എല്ലാം വേഷവും അടിപൊളി ആണ് ❤
അതെ അതെ 😅😅 ഒളിച്ചോടി ജീവിതം ആരും തകർക്കാതെ ഇരിക്കട്ടെ 😊
@user-fn6vh9ln1k3 күн бұрын
അച്ചുവിൻ്റെ അമ്മ സിനിമ കണ്ടവരുണ്ടോ😅😊..😜
@rejinamajeed37693 күн бұрын
പൊന്ന് നീതു....😂😂😂 അടിപൊളി 👏👏 ഈ പക വീട്ടൽ എനിക്കങ്ങിഷ്ടപ്പെട്ടു... 😄😄
@Neethuzzz2 күн бұрын
എനിക്കും 😅😅😅😅
@user-leoreanКүн бұрын
Neethu cechi oru vedio polum miss akathe kanunna njan❤ Such a talented woman👑
@Flowers589s7 сағат бұрын
തുടക്കത്തിലേ എനിക്ക് തോന്നി ,അച്ചുവിന്റെ അമ്മ,തന്നെ ......😊😅
@omanaroy16353 күн бұрын
ഈ നീതു അസ്സൽ ഒരുനാട്ടുപ്പുറത്തു വീട്ടമ്മ തന്നെ... എന്തു കഴിവാണ് ഈ കുട്ടിക്ക്.ഗുരുദേവന്റെ അനുഗ്രഹം തന്നെ.
@Neethuzzz2 күн бұрын
🙏🥰 ❤❤
@akshaya6thanjana4th663 күн бұрын
ഈ കഥ ജയ് ജയ് തങ്കമ്മ മോഡൽ പോലെ ഇണ്ട് 😂
@LathaGMenonКүн бұрын
Mol aankutty aayi acting cheyyunnathu adipoly. Almost ella rokum adipoly. Love you mole😍🥰😘
@Lakshmi-rl5ff3 күн бұрын
Neethus aslayito ee soundiloke ipo samsarikunnath videos kand😂😂epolum oro videosum kanala full kandukazhinju adipoli❤❤❤❤❤
@Neethuzzz2 күн бұрын
Thankyou dear❤ Lots of love❤❤❤❤
@Lakshmi-rl5ffКүн бұрын
@@Neethuzzz ❤️❤️❤️🧡🧡🧡🧡🧡😃😃
@user-op7em9wq9q10 сағат бұрын
പക അത് വീട്ടാനുള്ളതാണ് 😅🤣😜😜ഇന്റെ ചേച്ചി ഇങ്ങളൊരു സംഭവം തന്നെ 😜😜
@harithajanu-pt1hy3 күн бұрын
അച്ചുവിന്റി അമ്മ film.... ഉർവശി ചേച്ചിയെ കടത്തിവെട്ടും നീതു 😍
@Brownyhome3 күн бұрын
Neethu suuuper aayitto oru big salute 😂
@aminaka43253 күн бұрын
സൂപ്പർ പൊളിച്ചല്ലൊനീതൂ 👍👍👍
@SiniGopalan3 күн бұрын
😆😆😆😆 എന്റമ്മായീ, വല്ലാത്ത ചെയ്ത്തായിപ്പോയി 😅😅😅😅
@Neethuzzz2 күн бұрын
ഇരിക്കട്ടെ 😂😂😂
@Anufebin65443 күн бұрын
😂 അച്ചുവിന്റെ അമ്മ മൂവി യിൽ നരേന്റെ ഫ്രണ്ട് ന്റെ lvr നെ ഇത് പോലെ വീട്ടിൽ ഒരു ഡേ നിർത്താൻ വന്നിട്ട് ഓളുടെ മനസ്സ് മാറ്റിയ ഉർവശി യെ ഓർമ വന്നു
@user-ot2tx9vu1n3 күн бұрын
Adipoli 🎉🎉🎉 enik achuvinte Amma cinema yile urvashiye orma vannu😂😂 nalla climax 🎉🎉 Nalla msg aanu. Ammayide kootukari vannillarunnelo 🎉🎉 friends plan chaithu ok aaki😂😂
@Neethuzzz2 күн бұрын
Ah puffs ചായക്കും set ആയി😂😂😂😂
@lathasathish38683 күн бұрын
Ente neethusse polichuuu...😂❤
@user-ck1nm3dg5h2 күн бұрын
ഇന്നത്തെ വീഡിയോ ഇന്നത്തെ തലമുറയ്ക്ക് നല്ല ഒരു മെസ്സേജ് നൽകുന്നു. ഒരാൾ തന്നെ ഇത്രയും ക്യാരക്ടർ ചെയ്യുക അത് ഇത്രയും മികച്ചത് ആക്കുക എന്നത് ചെറിയ കാര്യമല്ല. ഭാവിയിൽ സിനിമകളിൽ നല്ല റോളുകൾ കിട്ടട്ടെ എന്നാശംസിക്കുന്നു. ഇതുപോലെയുള്ള നല്ല നല്ല വീഡിയോസുകൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു..
❤❤ നല്ല mesege😂 ഒരു പപ്പ് സിൽ നിന്നോ സംഭവം😂😂❤❤ Super
@Neethuzzz2 күн бұрын
puffsil ഒതുക്കി 😂😂😂
@nakshathra72203 күн бұрын
എന്നാലും അമ്മായിയുടെ കൂട്ടുകാരി ഈ ചതി വേണ്ടായിരുന്നു 😂😂😂
@jyothimadhu39693 күн бұрын
Topic Adipoli 😂👌👌👌👌👌👌
@fbn18093 күн бұрын
Aa karachil polich😂
@haseenapc52993 күн бұрын
😂😂😂😂😂adipoli❤️❤️❤️❤️ammayi super❤️❤️❤️❤️
@jameelahussain48903 күн бұрын
Palrkum eth thamsha anubvikunvark ariya😢 good message 🎉🎉❤
@Neethuzzz2 күн бұрын
❤❤❤❤ thankyou dear❤❤❤
@SanthoshKumar-ti8qo3 күн бұрын
രാധയും കൊള്ളാം , അമ്മായിയും കൊള്ളാം ... 2 പേരുംപൊളിച്ചു. ഇത് കണ്ടപ്പോൾ അച്ചുവിന്റെ അമ്മയിലെ വനജ (ഉർവ്വശി ചേച്ചി) യെയാണ് ഓർമ്മ വന്നത്..👌👌👌
@Neethuzzz2 күн бұрын
❤❤❤❤
@SanthoshKumar-ti8qo2 күн бұрын
@@Neethuzzz hi നീതൂസ് . ഒരു മുസ്ലീം കഥാപാത്രം ചെയ്യുമോ പ്ലീസ് .🙏🙏🙏 വല്യുമ്മ വേണം
@fauziyanazeer82893 күн бұрын
Chechide acting adipoli
@veenanaadam62203 күн бұрын
Super message 👍
@Josna1234-n5z3 күн бұрын
ഗായു..... ഗായു പോയി. 😂😂😂
@user-th8mn4ix5o2 күн бұрын
Sooooper video..good message 👌👌👌👍👍👍👍❤️❤️❤️❤️ Radhayum ammayum koodi oro penkuttikalde kaaryangal example aayi parayunnath kettapozhe thonni ithil entho oru planning ille nnu 😄😄😄😄😂😂😂😂 Enthayalum Gaayu rethink cheythath nannayi...achantem Ammedem vishamangal manasilayallo 🤗🤗🤗🥰🥰🥰🥰🥰
@Neethuzzz2 күн бұрын
pinlatheeeeeee😂😂
@sandhyasahadevan21793 күн бұрын
Super 🥰🥰🥰 നീതു,,,,,,,, അടിപൊളി 🌹🌹🌹
@GeethaT95673 күн бұрын
ഇതു വല്ലാത്തൊരു പകയായിപ്പോയി........ നീതു.... ക്ലൈമാക്സ് സൂപ്പർ.... ❤️❤️
@Neethuzzz2 күн бұрын
❤❤❤❤❤❤❤❤❤ thankyou dear❤❤❤❤
@Neethuzzz2 күн бұрын
😂😂😂😂
@Neethuzzz2 күн бұрын
thankyou dear❤
@jaisamariamjacob88823 күн бұрын
Neethuvinte ellaa videos um kaanaarundenkilum ithaanu aadyamaayittu idunna comment. Socially important aayitulla oru message aanallo. Good job, Neethu! 🎉
എന്തൊക്കെ പറഞ്ഞാലും എത്ര ഉപദേശിച്ചാലും ഇന്നത്തെ പെൺകുട്ടികൾ നന്നാവില്ല.മക്കൾക്ക് നല്ലോരു ജീവിതം കിട്ടുക എന്നത് ഇന്നത്തെ കാലത്തു വളരെ വലിയൊരു ടാസ്ക് ആണ്
നീതുവിന്റെ കഴിഞ്ഞ വീഡിയോ യിൽ ഞാൻ ഇട്ട comment ആണ് ലാസ്റ്റ് dialogue 😊😊
@shanthisreedharan57963 күн бұрын
സൂപ്പർ ❤
@thanmayameghac28933 күн бұрын
Achunte ammayille urvasi chechiye ormavannuuu
@devasree57663 күн бұрын
സത്യം
@leelapaul35912 күн бұрын
Good message ❤
@rajeenarajeenasalam52033 күн бұрын
😂 super
@sudhagopi72723 күн бұрын
❤ Neethusss
@devasree57663 күн бұрын
Radha chechi paranjathokkayum correct 🥰
@Neethuzzz2 күн бұрын
അതെ ❤😂
@abhiramvdy99173 күн бұрын
Good message
@nirmalavinod27093 күн бұрын
നല്ല msg👍🏻
@bibishpb82413 күн бұрын
അടിപൊളി 👌👍
@vidyaraju39013 күн бұрын
Suuuuuuuper ❤️
@user-qp5dp4gn7l3 күн бұрын
😂😂😂 ഇതൊക്കെ എവിടുന്ന് കിട്ടുന്നു
@mayamohan95703 күн бұрын
Super message chechiye 🎉
@Neethuzzz2 күн бұрын
Thanks a lot
@geethasanthosh10823 күн бұрын
സൂപ്പറ് 👍👌👌👌
@gracevarghese17373 күн бұрын
Nalla Ammayi
@santhin.s65713 күн бұрын
നീതു സൂപ്പർ ❤❤❤
@sruthik1503 күн бұрын
Achuvinte Amma 😊
@sruthin5177Күн бұрын
Paga veetiyathu adipoli ayi
@dragonmangaming6993 күн бұрын
സൂപ്പർ ❤️
@ameennahla78643 күн бұрын
ജീവിതം മൊത്തം കരയാൻ ഉള്ളത് അല്ലെ 😂😂😂😂
@rinsarinzz15523 күн бұрын
ഗായു പോയി😂😂
@shantythomas16283 күн бұрын
Ingane oru end pratheekshichilla 😂😂
@Neethuzzz2 күн бұрын
അതാണ് 😂
@anjalips-og5th3 күн бұрын
നീതു ചേച്ചി ഇന്നത്തെ വീഡിയോ കലക്കി.....സൂപ്പർ..... 👌🏻 ഇന്നത്തെ കാലത്ത് ഒളിച്ചോടിപോണ കൊച്ചുകൾക്ക് കാണിച്ചുകൊടുക്കാൻ പറ്റിയ നല്ല ഉപകാരപ്രദമായ വിഡിയോ ആണ്..... ചേച്ചിടെ ബുദ്ധി വിമാനമല്ല... റോക്കറ്റ് ആണ്.... റോക്കറ്റ്