അത് തന്നെ അത്രെയും ഒള്ളു നമ്മുടെയൊക്കെ ആഗ്രഹം 😅😅😅😅
@Neethuzzz6 күн бұрын
Lol 😂😂😂😂
@reshmapnair64206 күн бұрын
Avanavante achanum amma kkum kodukkendathe avanavan thanne ane. Athine anungale pole pennungalum enthankilum panikke pokanam.
@azlan-zayd6 күн бұрын
🤣🤣🤣
@jlsgaming15815 күн бұрын
❤❤. Last dailog super ❤❤❤ neethuze aa first itta rose top evidunna vangiyath
@SalithaSalitha-iy8oy6 күн бұрын
Super. Chechee first itta rose top online aaano
@akshaya6thanjana4th666 күн бұрын
ചേച്ചി അടുത്ത പ്രാവിശ്യം അമ്മ ഭ്രാന്തൻ എന്ന ഒരു ടോപ്പിക്ക് ചെയ്യാൻ പറ്റോ ഞാൻ അനുഭവിച്ചു മരിച്ചു കൊണ്ടിരിക്കുന്നു അമ്മ എടുത്ത ഡ്രസ്സ് മാത്രം ഇടും ഭക്ഷണം അമ്മ ഉണ്ടാക്കിയത് മാത്രം കഴിക്കുള്ളു എന്തെങ്കിലും എനിക്ക് വാങ്ങി തരണം എങ്കിൽ അമ്മ സമ്മതിക്കണം ഒരു കാര്യം പോലും എന്നോട് പറയില്ല എല്ലാ ചർച്ചയും കഴിഞ്ഞു വീട്ടിൽ വരും ടീവി കാണും കഴിഞ്ഞു അങ്ങനെ 15 കൊല്ലം ആയി ഞാൻ അസുകാരിയും ആയി എന്തോ കൃഷ്ണന്റെ അനുഗ്രഹം കൊണ്ട് ഇങ്ങനെ ജീവിക്കുന്നു 🙏🙏🙏
@cherryblossomandbluejay85904 күн бұрын
Daivame🤔🤔🤔🤔pinne ee manushyan enthina pennu kettiye?
😂😂😂 ഞങ്ങളുടെ അനിയൻ അനിയത്തിയോട് പറയും പോലെ😂😂 നീ എൻ്റെ അമ്മായിയമ്മയെ എന്തു വേണേൽ പറഞ്ഞോ പക്ഷേ നിൻ്റെ അമ്മായിയമ്മയെ പറഞ്ഞാൽ ഞാൻ സഹിക്കില്ലാന്ന്😂😂😂
@user-zv8rq8ll2i6 күн бұрын
Pink Topil Chechi Cute Ayitund 🥰
@Neethuzzz6 күн бұрын
thankyou 😅🥰
@shereenasherin45436 күн бұрын
Neethu zzz 👌❤❤❤❤❤
@sureshnair23936 күн бұрын
Nice video with new topic as always. Really your caliber is always appreciated. Waiting for videos ❤❤❤
@Neethuzzz6 күн бұрын
Thank you so much 😀♥️♥️♥️♥️♥️
@utharasuchithra45806 күн бұрын
Super neethu
@azlan-zayd6 күн бұрын
Mmmooo ഇങ്ങനെ ഒക്കെ പറഞ്ഞാ പിന്നെ പറയാൻ എനിക് നാവ് indaavoolaa.... Husband arinj എടുക്കും😁😁😁
@Neethuzzz6 күн бұрын
😂😂😂
@priyas43986 күн бұрын
Athukonda parayathe allee😂😂😂
@salmasalu4535 күн бұрын
Athe😂
@vysakhvyshu25566 күн бұрын
❤
@divyavp96286 күн бұрын
Waiting chechi ❤❤❤❤❤❤❤
@MiniRajeevan-gf3zt6 күн бұрын
സൂപ്പർ
@lustrelife53585 күн бұрын
❤❤ Bloopers കാണിക്കാമോ
@Amritharaman996 күн бұрын
❤🎉
@anithacs69376 күн бұрын
Last kalakki.....
@Neethuzzz6 күн бұрын
❤❤❤❤❤❤❤❤
@Omana-nr7is6 күн бұрын
Super 👍👍👍
@user-zh3pn1mp6c5 күн бұрын
നീതു, ഒന്നും പറയാനില്ല you r very tallended
@user-mi1jb8rb2k6 күн бұрын
Waiting ആയിരുന്നു
@Neethuzzz6 күн бұрын
🙏🥰🥰🥰🥰
@moloosworld89726 күн бұрын
❤❤❤❤❤❤
@adhinadhinvava-ef3vj5 күн бұрын
നീതു, വീഡിയോ സൂപ്പർ, ഒരു സാധാരണ ഫാമിലി എങ്ങനെയാണോ അങ്ങനെ തന്നെ, തന്റെ സംസാരം ആക്ടിങ് ഒക്കെ ഇഷ്ടമാണ് ❤❤❤
@yamunakondalvstcr38375 күн бұрын
Epzhum mudiyil pidichukondula varthamanam nirthiyaal nannayirikum 😊mikka characterum mudiyilaanu pani
@safanoushad85136 күн бұрын
❤❤❤
@user-bd2cn4ny3q6 күн бұрын
Neethu super❤❤ oru hai tharumo
@Neethuzzz6 күн бұрын
haloooooo❤
@neethujerin46766 күн бұрын
👍👍👍❤
@user-mi8fh7wr1f6 күн бұрын
❤❤
@beenaknair46666 күн бұрын
ഞങ്ങളുടെ നാട്ടില് ഒരുപാട് സ്ത്രീകള് ഉണ്ട്,. ചേട്ടന്റെ പണം കണ്ടിട്ടാണ് സോപ്പിട്ട് നില്ക്കുന്നത് എന്ന് ഒരാള് പറഞ്ഞു, ഞാൻ തിരിച്ച് ചോദിച്ചു, ഈ ചേട്ടന് എന്ന് പറയുന്നത് അവരുടെ മോന് അല്ലെ എന്ന്, അന്നേരം ഒരു ചിരി ഉണ്ട്
@user-cr5ud9of3g5 күн бұрын
വളർത്തി എന്ന് വിചാരിച്ചു കറവ പശു ആണ് മക്കൾ എന്ന് കരുതരുത് 😁
@aswathyar90616 күн бұрын
😃👍
@aryaaneesh86856 күн бұрын
Super tops 😊
@sandhyasahadevan21796 күн бұрын
നൂറിൽ തൊണ്ണൂറ് ശതമാനം പെൺകുട്ടികളും ഇങ്ങനെയാണ് അവരുടെ അച്ഛനമ്മാരെ അവർക്ക് കെയർ ചെയ്യാം എന്നാൽ ഹസ്ബൻഡിന്റെ അമ്മയെയും അച്ഛനെയും അന്യരായിട്ടാണ് കാണുന്നത് 😪😪😪 നീതു,,,,, സൂപ്പർ 🥰🥰🥰🥰
@nuchunuchushahi85176 күн бұрын
Ath thirichum angane alle swantham penmakkale kaanunna pole marumakkale kaanunundo? Etra angott snehichalum
Hii chechi. ചേച്ചിടെ വീഡിയോക്ക് വേണ്ടി കട്ട waiting ആണ്. 🥰🥰🥰
@Neethuzzz6 күн бұрын
❤❤❤❤❤
@ShaniSreejesh-mb9ju6 күн бұрын
Hii dr ♥️
@Neethuzzz6 күн бұрын
halo
@jayajose73236 күн бұрын
Ahaa athu polichu kidukki thakarthu😂
@Neethuzzz6 күн бұрын
💖💖💖💖💖💖😀
@mayasreenath82696 күн бұрын
Sooper 😂
@RajiRamesh-ju3oh6 күн бұрын
❤😂
@nazamehrin28696 күн бұрын
Ith ആരുടെ വീട് ആണ് neethu
@premalathak39896 күн бұрын
😘😘😘😘
@vineethasreejith5283 күн бұрын
Neethu chechy kazhinja vedio kandu athinu comment cheyunbo ende amma undayirunu, enal ee vedio kaanumbo innende amma illa, poyi chechy😢😢😢
@vinithatv90Күн бұрын
Hair care tip
@musthafasaali10276 күн бұрын
😂😂😂😂❤❤❤❤
@anandarvin79884 күн бұрын
❤❤🙏💯
@thasleenaThachu-c2p6 күн бұрын
First ❤😂
@lustrelife53585 күн бұрын
സ്വന്തം മാതാ-പിതാ ക്കളെ സ്നേഹിക്കുന്ന മകൾ, അനിയനെ സ്നേഹിക്കുന്ന ചേച്ചി..❤❤ എന്തൊക്കെ പറഞ്ഞാലും അമ്മായിയമ്മ അമ്മായിയഛൻ ഇവരെ സ്വന്തം ആയി കാണാൻ ഭൂരിഭാഗം പേർക്കും പറ്റില്ല, സംസാരത്തിൽ പറയും സ്വന്തം അഛൻ - അമ്മ ആണെന്ന് പക്ഷേ മനസിൽ ഉണ്ടാവില്ല ഞാൻ ഉൾപ്പെടെ ..
@lakshmi88146 күн бұрын
എന്താണ് അങ്ങനെ ഒരു ടോക് ടോക്യേ 😂😂അതിനു മാത്രം ഞാനൊന്നും പറഞ്ഞില്ലലോ 😁😁ഇത്ര ഓക്കേ പറഞ്ഞ പോരെ നീതുവെ 😆ഇതിപ്പോ കിലുക്കത്തിലെ രേവതിടെ ഡയലോഗ് പോലെ ആയിപോയി ഞാൻ ഇത്രേം ചെയ്തുള്ളൂ അതിനാ ഇവന്മാർ ഇത്രയും ബഹളം വെക്കുന്നെ 🤣🤣
@shahnanoushad97666 күн бұрын
Mannunni barthKkanmara Ithu pole avunnath ennte ikka njan ariyaru polum illa avare sahahiyikkunnath
@appucookiessvlog6 күн бұрын
ഞാനും എൻ്റെ വീട്ടുകാരും മാത്രം മതി എന്ന ചിന്ത കുറച്ച് കടന്ന കൈ ആയിപ്പോയി നീതു😂
@mullaneppi51646 күн бұрын
Male voice ആരാണ്
@sreedeviram26676 күн бұрын
❤️❤️❤️❤️❤️❤️👍👍👌
@nikithaak33896 күн бұрын
ഇപ്പോൾ ചോദിക്കാമോ എന്ന് അറിയില്ല dress എവിടുന്നാ
@SalithaSalitha-iy8oy6 күн бұрын
എനിക്കും അത് അറിയണം എന്നുണ്ട് 😄
@nuchunuchushahi85176 күн бұрын
Oropravishyavum vere vere veedukal aanallo Ath endhayalum kalakki oru variety feel cheyyunund
@Neethuzzz6 күн бұрын
❤❤❤❤❤
@veenanaadam62206 күн бұрын
Good content😂
@minnalagru4 күн бұрын
Super
@Raji746 күн бұрын
നീതു അഭിനയംസൂപ്പർ❤❤❤❤❤❤
@asiyaasiya75216 күн бұрын
എനിക്ക് ണ്ടൊരു നാത്തൂൻ ഇതേപോലെ ആണ് ഒരേ ഒരു നാത്തൂൻ ഒരു ആങ്ങള 😢
@aadilaadil98056 күн бұрын
Cheachi ഒരു school ടീച്ചർ ചൂരൽ vlog cheyumoo
@devinaos7066 күн бұрын
😅😅😅
@jesnajesimol70875 күн бұрын
ചേച്ചി ഇടക്ക് ഇടക്ക് വീട് മാറുന്നുണ്ടോ
@umarchettithodi40096 күн бұрын
എന്താപ്പത് അങ്ങനൊരു ടോക് ടോക്യേ 🤣🤣👍🏻
@Smitha_pk6 күн бұрын
ഞാൻ ചിലപ്പോഴൊക്കെ ഇത് പോലത്തെ ഭാര്യ ആയിപ്പോവും.ഭർതൃ വീട്ടുകാരോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല അറിയാതെ അങ്ങനെ ആയിപ്പോവൂന്നതാ.മാറാൻ ആഗ്രഹമുണ്ട് പറ്റുന്നില്ല