No video

നിങ്ങളുടെ ഭൂമിക്ക് പട്ടയം എങ്ങനെ ഉണ്ടാക്കാം ||How to get Pattayam???

  Рет қаралды 74,084

Dhyanz Media

Dhyanz Media

Күн бұрын

നിങ്ങളുടെ ഭൂമിക്ക് പട്ടയം എങ്ങനെ ഉണ്ടാക്കാം
//ആവശ്യമായ ഡോക്യുമെൻ്റ്റ്//
*കുടിക്കടം
*Location map
*കൈവശാവകാശ സർട്ടിഫിക്കേറ്റ്
*അടിയാധാരങ്ങൾ (1| 1/ 1964 വരെ)
ഞങ്ങളുടെ മറ്റു വീഡിയോകളുടെ ലിങ്ക് ഇതിനു താഴെ കൊടുക്കുന്നു👇👇
||ജനന സർട്ടിഫിക്കറ്റിലെ തെറ്റുകൾ എങ്ങനെ എളുപ്പത്തിൽ തിരുത്താം?🤔||
• #birthcertificate #err...
||പാടശേഖരങ്ങളിൽ എങ്ങനെ വീടുവയ്ക്കാനുള്ള അനുമതി ലഭിക്കും ||
• #house #field #permit#...
||കര്ഷക പെന്ഷന് എങ്ങനെ അപേക്ഷിക്കാം??||
• #farmer#pension#pachay...
#birth certificate#certificate#panchayath#village
#pension#youtube beginner#support
🙏🙏Please subscribe 🙏🙏
Share
Comment
Thanks for watching
|||||||||||||||

Пікірлер: 747
@DhyanzMedia
@DhyanzMedia 3 жыл бұрын
ചില പ്രശ്നങ്ങൾ കാരണം ചില comments delete ആയിട്ടുണ്ട് , അതുകൊണ്ട് reply നൽകാൻ സാധിച്ചിട്ടില്ല ( വീണ്ടും comment ചെയ്യാവുന്നതാണ്) .
@dhankk4820
@dhankk4820 3 жыл бұрын
Encumbrance certificate ano pattayam
@DhyanzMedia
@DhyanzMedia 3 жыл бұрын
Alla, register office l ninnum bhoomikk bhadhyathayundo illayonn enn kaanikkunna certificate aanu encumbrance certificate ( കുടിക്കടം / ബാധ്യത)
@Anuzworld235
@Anuzworld235 3 жыл бұрын
@@DhyanzMedia sir Njan Oru plot vagaan povanu athinu pattayam kittila 1 hearing kazhinju registration pattayam kittuna mune cheythaal njan vere first muthal abheshikendi varo allakil athu kitti kazhinjal athu mathiyo .allenkil pattayam kittiyathinu sesham registration cheyunathano nallathu pls reply
@DhyanzMedia
@DhyanzMedia 3 жыл бұрын
Eattavum nallath pattayam utharavaayathinu shesham registration nadathunnathaanu..."bhoomi vaangumbol sredhikkenda kaaryangal Enna video kaanuka kzfaq.info/get/bejne/jreeaZmTrZbSmo0.html Ningal enthukondaanu reply vyakthamaayi nalkiyittum ningalude message delete aakkunnath.. ningalude questions mattullavarkk helpful aakukayeyullu
@happylife8138
@happylife8138 3 жыл бұрын
@@Anuzworld235 same ...njanum idhe confusion il anu
@shinyjacob7448
@shinyjacob7448 2 жыл бұрын
Sir. എനിക്കുള്ള സ്ഥലത്തിന് എന്റെ g father-ന് പട്ടയം ലഭിച്ചതായിരുന്നു എന്നാൽ എന്റെ ആധാരത്തിൽ . പട്ടയ നമ്പർ ഒന്നും ചേർത്തില്ല.കാരണം പട്ടയമില്ല എന്നായിരുന്നു പറഞ്ഞത് പിന്നീട് ഇപ്പോൾ പട്ടയ എടുക്കാൻ നോക്കമ്പോഴാണ് ഈ കാര്യം അറിയുന്നത്. ഇനി പുതിയതായി ആധാരം ചെയ്യേണമോ? അവരുടെ എല്ലാമക്കളും ഒപ്പിടേണമോ? അതോ എനിക്ക് തന്നവർ മാറ്റി എഴുതിയാൽ മതിയോ ? എന്ത് ചെയ്യാൻ പറ്റും?
@somank991
@somank991 Жыл бұрын
Land tribunalil നേരിട്ട് കൊടുക്കാൻ പറ്റുമോ... എങ്കിൽ എന്തൊക്കെ papers വേണം
@sheejasebastiansebastian4077
@sheejasebastiansebastian4077 2 жыл бұрын
സർ. എന്റെ ഭർത്താവിന് അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ലഭിച്ചത് 5 ഏക്കർ ഭൂമിയാണ്. ഇത് അദ്ദേഹത്തിന്ജൻമിയുടെ പക്കൽ നിന്നും കുഴിക്കാണമായി കിട്ടിയതാണ്. മിച്ചഭൂമി പ്രശ്നം വന്നപ്പോൾ പിതാവിന് അളവിൽ കൂടുതൽ സ്ഥലമുള്ളതിനാൽ ഈ 5 ഏക്കർ തോട്ടമായി നിലനിർത്തി കൈവശം വയ്ക്കാൻ അനുവാദം ലഭിച്ചു. ഇന്നോളം നികുതി അടയ്ക്കുന്നുണ്ട്. ഈ ഭൂമിക്ക് പട്ടയത്തിനപേക്ഷിച്ചു പക്ഷേ റിജക്ട് ആയി. ഞങ്ങൾക്ക് ആ സ്ഥലമേയുള്ളൂ അവിടെ വീടു വയ്ക്കാനോ മക്കൾക്ക് വീതമായി കൊടുക്കാനോ ഒക്കെ സാധിക്കണമെങ്കിൽ പട്ടയം വേണ്ടേ ....? കോടതിയിൽ കേസു കൊടുത്താൽ എന്തെങ്കിലും ഫലം കിട്ടുമോ
@vargiscv511
@vargiscv511 Жыл бұрын
സർ, ഞാൻ വാങ്ങാൻ ഉദ്ദേശിച്ചിട്ടുള്ള 20 സെന്റ് സ്‌ഥലത്തിൽ 2.83 (ആർ, 7 സെന്റ് ) ആധാരത്തിൽ പാട്ടം എന്നും ബാക്കിയുള്ളതിന് ജന്മം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആധാരത്തിൽ പാട്ടം ഭൂമി പട്ടയം ലാൻഡ് ട്രിബൂണൽ വഴി നേടുന്നതിനും ക്രയ വിക്രയം ചെയ്യുന്നതിന് പൂർണ അധികാരവും രേഖപ്പെടുത്തിയിട്ടുണ്ട്. 1963ന് മുൻപേ തൊട്ടുള്ള അടിയാധരങ്ങൾ ഉണ്ട് എന്ന് വിൽക്കുന്നയാൾ പറയുന്നു. ഈ സ്‌ഥലം കുന്നംകുളം ലാൻഡ് ട്രിബൂണൽ office പരിധിയിൽ ആണ്. ഇത് വാങ്ങിയാൽ പട്ടയം നേടുന്നതിനു വല്ല തടസങ്ങൾ, വലിയ ചിലവ് ഒക്കെ വരുമോ. sdhalam
@lindabyju5663
@lindabyju5663 9 ай бұрын
Settlement registeril puramvaka ennu kanichiroklumna sthalathinu pattayam veno
@emilchirakkalemil8964
@emilchirakkalemil8964 21 күн бұрын
Sir njangalkk 2 h r land ind athintea adharam ila 2010 varea karam adachittund ath kainiit adakkan pattittilla adhivassi boomi ayathintea peril aane karam adakkan pattathath enne parayunnu 1983 vangiya boomi aane udama marichu poii enthane cheyandath
@shahidanoushad4376
@shahidanoushad4376 21 күн бұрын
Sir ഞാൻ കുറെ പ്രാവശ്യം പട്ടയം കിട്ടാൻ താലൂക്കിൽ അപേക്ഷ കൊടുത്തു അവിടന്ന് വില്ലേജ് ഓഫീസിൽ പോവാൻ പറയുന്നു ഇത് വരെ കിട്ടില്ല നികുതി നടക്കുന്നുണ്ട് ഒരു വീട് വെക്കാൻ വേണ്ടിയാണ് ഇനി എന്ത് ചെയ്യും
@shamnasshamnu3516
@shamnasshamnu3516 2 жыл бұрын
Sir ഞാൻ ഒരു സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് ആ സ്ഥലത്തിന് പട്ടയം ഉണ്ട് പക്ഷേ അതിന്റെ പകർപ്പ് ഇല്ല പകർപ്പിന് അപേക്ഷ കൊടുത്തപ്പോൾ ഓഫീസിൽ ഇല്ല ഇനി പട്ടയം എടുക്കാൻ എന്ത് ചെയ്യണം ആ ലാൻഡ് എടുക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എടുത്തിട്ട് പട്ടയം എടുക്കാൻ പറ്റുമോ
@sadiqvk6405
@sadiqvk6405 2 жыл бұрын
എന്തോന്ന് പട്ടയം അപ്പോ ഇതുവരെ ജന്മിടെ കയ്യിന്ന് സ്വതന്ത്രo കിട്ടീട്ടില്ലേ ആധാരം അടിയാധാരം ഒക്കെ ഉണ്ടെങ്കിലും അത് പാട്ട ആധാരം ആയാലും നികുതി ഒടുക്കി, അനർഹമായ ഭൂമി കൈ വശം വെക്കുന്നില്ലെങ്കിലും ആ ഭൂമി അവർക്ക് അവകാശ പെട്ടത് തന്നെ അല്ലാതെ ജന്മിയെ തിരഞ്ഞു പൊക്കാൻ കൽപ്പിക്കരുത്. ഇനി പട്ടയം പതിച്ചു കൊടുത്താൽ ആ ഭൂമിക്ക് സർക്കാരിന് യാതൊരു അവകാശവും ഇല്ല എന്നാണോ? ഏതൊരു രാജ്യത്തും ഏതു ഭൂമിയും അവകാശം സർക്കാരിനോ ഭരണകൂടത്തിനോ തന്നെ യാണ് സർക്കാർ ഒഴിപ്പിക്കുബോ ഇറങ്ങേണ്ടി വരും അത് പ്രതിഫലം തന്നിട്ടാണെങ്കിൽ അങ്ങനെ. അല്ലാതെ ജന്മി കുടിയാൻ ജന്മി പട്ടയം എന്നെല്ലാം ഉച്ചരിക്കുന്നത് തന്നെ ഇന്ന് നിർത്തലക്കണം
@rasackvelladath6569
@rasackvelladath6569 Жыл бұрын
2023 ആയിട്ടും ഈ നിയമം സർക്കാർ മാറ്റേണ്ടതാണ്
@Shahirafi
@Shahirafi 11 ай бұрын
കുറച്ചു നാളുകൾ ആയിരുന്നു മുടങ്ങിയ നികുതി അടക്കാനും സ്ഥലം വിളിക്കാനും പട്ടയം ആവശ്യം ഉണ്ടോ
@ashrafashru6252
@ashrafashru6252 Жыл бұрын
Sir ഞങ്ങൾക്ക് 7cent സ്ഥലം ഇണ്ട് പട്ടയം &ആധാരം ഇല്ല പട്ടയത്തിന് അപേക്ഷിച്ചു കുറെ വർഷങ്ങൾക്ക് മുൻപ് അച്ഛന് സുഖമില്ലാത്ത കാരണം ഹിയറിങ്ങ് നു പോകാൻ കഴിഞ്ഞില്ല അച്ഛനും അമ്മയും മരിച്ചു ഞങ്ങളുടെ കയ്യിൽ ആകെ യുള്ള രേഖ s m നമ്പർ ആണ് ഇനി ന്താണ് പ്രതിവിധി
@ranjithsreerangam
@ranjithsreerangam 2 жыл бұрын
ആധാരത്തിൽ 3.50 ഏക്കർ ആണ് ഉള്ളത്. പക്ഷെ യഥാർത്ഥതിൽ 4.70 ഉണ്ട്. ബാക്കി ഉള്ള 1.20 ഏക്കറിനു എങ്ങനെ പട്ടയം ഉണ്ടാക്കാം ?
@jasirkm1217
@jasirkm1217 2 жыл бұрын
Sir. ഞങ്ങളുടെ കൈവശം നാൽപത്തഞ്ച് വർഷത്തോളമായി ഉള്ള ഭൂമിയുടെ നികുതി1995 ൽ വരെ അടച്ച രേഖയുണ്ട്,കൈവശ സർട്ടിഫിക്കറ്റ് ഉണ്ട്...മറ്റ് രേഖകൾ ഇല്ല പിതാവിന്റെ മാതാവിന്റെ പേരിലാണ് കൈവശസർട്ടിഫിക്കറ്റ്...ഈ ഭൂമി ഭാഗം വെക്കണമെങ്കിൽ പട്ടയമോ ആധാരമോ വേണം എന്ന് പറഞ്ഞു...പട്ടയത്തിന് ഈ രേഖകൾ വച്ച് അപേക്ഷിച്ചാൽ കിട്ടുമോ...
@komalavalliep4778
@komalavalliep4778 8 ай бұрын
എന്റെ കൈവശം ഉള്ള ഭൂമി kodadhi വഴി കിട്ടിയതാണ്. ഇതിന് കോടതി certified copy anu തന്നത്. കൂടാതെ കൈവശം സർട്ടിഫിക്കറ്റ് തന്നു. അച്ഛന്റ്റെ ഭൂമിയാണ്. പക്ഷെ ബാങ്ക്കാർ ലോൺ തരുന്നില്ല. ഹോസ്സിങ് ലോൺ തരുന്നില്ല. അവർക്ക് രജിത്രറ്റോഫീസ് ആധാരം വേണം. പ്രോപ്പർട്ടി ലോൺ തരാം എന്നു പറഞ്ഞു. എന്താണിത്തിന്നു കാരണം. 1947 മുതൽ നമ്മുടെ കൈവശം ഉള്ള ലാൻഡ് ആണ്. ഇതിനു മറുപടി പ്രദീക്ഷിക്കുന്നു.
@crazyviews8256
@crazyviews8256 2 жыл бұрын
എന്റെ കാണo ഭൂമിയിലെ ജന്മി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അദ്ദേഹം ഒപ്പിഡാണ്ടേ ആയാൽ പട്ടയം കിട്ടുമോ. വേറെ എന്തെങ്ങിലും പ്രശ്നം ഉണ്ടാകുമോ
@VijayasreevAmmu
@VijayasreevAmmu Жыл бұрын
Sir, ആധാരം ഉണ്ട് പക്ഷെ അതിൻ്റെ അടിയാധാരതിനായി എവിടെയാണ് പോവേണ്ടത്?
@nishatr8565
@nishatr8565 Ай бұрын
Sir njangal 50 varshatholamayi thamasikkunna sthalam kulampurapokkanennu paranju Pattayam kittunilla njangal enthu eheyyanam.
@thankaanjoor2278
@thankaanjoor2278 4 жыл бұрын
Simple aayit explain cheythu
@dhankk4820
@dhankk4820 3 жыл бұрын
Very very good information ..upload more vedeos
@DhyanzMedia
@DhyanzMedia 3 жыл бұрын
Thank you for your support
@muhammedali2659
@muhammedali2659 Ай бұрын
59 le Pattayam eggine unddakkam paraggi tharumo
@thejaskishnan
@thejaskishnan 2 жыл бұрын
സർ പട്ടയം കിട്ടുവാൻ എത്രെ കാലം എടുക്കും??
@leelammajohn8687
@leelammajohn8687 3 ай бұрын
45 varsham ente പേരിലുള്ള ഭൂമി ഇപ്പോൾ ente പേരിൽ ഇല്ല എന്ന് രണ്ടാമത് അളന്നു കഴിഞ്ഞപ്പോൾ പറയുന്നു adharavum ഉണ്ട് taxum അടക്കുന്നതാണ് സർ ഇതിനു enthu ചെയ്യണം ആരെ സമീപിക്കണം please
@abdulrahmanch505
@abdulrahmanch505 6 ай бұрын
Sir, kraya certificate application land tribunal submit cheydu? Pls explain next procedure? Villeger jammiyude name reportil mention cheydittundu, but we don’t know them
@joker2968
@joker2968 9 ай бұрын
എന്റെ പേരിൽ 10 സെന്റ് സ്ഥലം ഉണ്ട്.അതു നഞ്ച എന്നാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത്.അതു മാറ്റാൻ എത്രനാൾ എടുക്കുമെന്ന് പറയാമോ
@sunilchakalakal6486
@sunilchakalakal6486 2 жыл бұрын
എന്റെ പറമ്പിന്റെ ആദരത്തിൽ.... വെറുമ്പാട്ടം പറമ്പ് എന്നാണ് കാണുന്നത്... 1. ഇതിനു പട്ടയം ആവശ്യമാണോ? 2.ക്രയവിക്രയത്തിന് തടസമുണ്ടോ? 3. ട്രിബൂനലിൽ അപേക്ഷിച്ചു പിന്നെ sale ആയതിനുശേഷം വർഷങ്ങൾ ശേഷം hearingnum മറ്റും പുതിയ അവകാശി പോയാൽ മതിയോ? 4. വിറ്റത്തിനുശേഷം SUOMOTO നമ്പർ നൊപ്പം, അതോറിസഷൻ കൊടുക്കേണ്ടതുണ്ടോ? PLS Reply സർ.......
@myself069
@myself069 5 ай бұрын
Sir njan oru veedum sthalavum vedikan noki adinu pattayam illa avark bank loan unde .patayam illade ane loan eduthade.chodichapol avar paranjade er 6.5 cent land ottamuri anennum adi inu pattayam venda annum ane .. please advice
@hakeemkp2227
@hakeemkp2227 2 жыл бұрын
6 വർഷം മുൻപ് പട്ടയത്തിന് അഭേഷിച്ചു 6 മാസം മുബ് പാലകാട് പട്ടാബിയിൽ നിന്നും പേപ്പർ വന്നു എല്ലാം ശരിയാക്കി കൊടുത്തു എന്നിട്ടും മാസങ്ങൾ ആയി പട്ടയം കിട്ടിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത്
@assainar323
@assainar323 5 ай бұрын
പട്ടയത്തിന് ആവശ്യത്തിനായിരുന്നു .ഭൂമിയുടെ ജന്മി വിദേശിയാണ് ആ ഭൂമിക്ക് പട്ടയം കിട്ടുമോ
@foreverlivingproducts4753
@foreverlivingproducts4753 2 жыл бұрын
Pattayathin apekshichu athinte ellam thaluk il vannitt veetlod aykam enn avre prju oru varsham ayitt ithuvare ayachittila vilikumpole avre aykam enn pryune athin entha sir cheynde
@DhyanzMedia
@DhyanzMedia 2 жыл бұрын
Ningal അപേക്ഷ സമർപ്പിച്ച ട്രൈബ്യൂണൽ കോടതിയിൽ പോവുക .. അല്ലെങ്കിൽ പട്ടയത്തിന്‌ അപേക്ഷ നൽകിയ ഓഫീസിൽ പോവുക
@foreverlivingproducts4753
@foreverlivingproducts4753 2 жыл бұрын
@@DhyanzMedia thanks sir
@bijinck4775
@bijinck4775 3 жыл бұрын
എന്റ achanteyym അമ്മായി yudeyum, achammayudeyum perilulla 8.5 cent Boomi yil, അമ്മായി marikkunnathinu munpu അമ്മായി yude bagam ezhuthi തന്നു. Ennal achammma yude bagam അവർ marichathinal theerpakathe kidakkunnu. Ente chodyam ഇതാണ് ഈ otta adharathil നിന്ന് എന്റ achanteyym ammayiyudeyum bagam verpeduthi oru patram undakkan jhan എന്ത് cheyyanam Pls reply
@DhyanzMedia
@DhyanzMedia 3 жыл бұрын
Achammayude avakaashikal aarokkeyaano avaru oppittu nalkanam. Enthenkilum doubt undenkil comment cheyyuka
@bijinck4775
@bijinck4775 3 жыл бұрын
Avar achammma yude 4 makkal oppittu tharunnilla. Sthalathinu jhan nyaya vila പറഞ്ഞു. അല്ലെങ്കിൽ shtham നിങ്ങള്‍ edutho എന്ന് പറഞ്ഞു. Avarku munnil വേണം sthalam എന്ന് പറയുന്നു. എനിക്ക് ഇത് verthirichedukkan jhan എന്ത് cheyyanam Thanks in advance for your support
@bijinck4775
@bijinck4775 3 жыл бұрын
Reply ചെയ്തില്ല sir. Please give me your contact number at least
@DhyanzMedia
@DhyanzMedia 3 жыл бұрын
Sorry, message ipozhaanu kaanunnath.. oru advocate ne kand kodathiyil case kodukkuka..Mattu margham illa.. eattavum nallath compromise aanu
@ibrahimibrahi8535
@ibrahimibrahi8535 Жыл бұрын
Sir palkkad ninananu sir 2008 annu verealilninnum sthalam ammayude prileaku sthalam vagunnathu pinidu 2019 ete parilaki eni jagaku amyude atharam mathamea adiyatharamyi ullo ethuchayan kazhiyum jagalku sthalam vitalitea onuum reakal kayililla kittanu sathitha kanunilla ethucheayan kazhiyum sir
@AryaP-zp4fp
@AryaP-zp4fp 2 жыл бұрын
സർ ഭൂമി വിൽക്കാൻ പട്ടയം ആവശ്യം ആണോ...പട്ടയം ഇല്ലാത്ത ഭൂമി വാങ്ങിയാൽ അത് പിന്നീട്‌ vilikkan പറ്റുമോ
@DhyanzMedia
@DhyanzMedia 2 жыл бұрын
Pattayam illaatha bhoomi vaangunnath kond kozhappam illa ... Ennaal 1/1/1964 ulppede ulla adiyaadhaarangal , rekhagakal enniva vyakthamaayi parishodhichu ath vaangikkanam
@9746671835
@9746671835 3 жыл бұрын
Pattayathinte sm number enganeyanu kandupidikuka?land tribunalil pattayathinte pakarpinu apekshichitu sm number illathadu kondu kandu pidikan sadikilla ennanu marupadi vannadu.pattaya number mathramanu kaivasham ipol ulladu
@DhyanzMedia
@DhyanzMedia 3 жыл бұрын
1. Ningalude Pattaya number vach apeksh koduthaal ningalkk pattayathinte pakarpp labhikkum. Sm number nirbhandhamilla onnu koodi apeksha kodukku
@tipsywolf5466
@tipsywolf5466 2 жыл бұрын
Sir neritt samsarikkan pattumo??
@subis8131
@subis8131 7 ай бұрын
Sir pattayapakarpu educcan taluk officeil chennapol avideyilla annu paryunnu... Eny athu kittan mattu maragham undo sir plese reply
@sahilca6
@sahilca6 Жыл бұрын
2cent sthalam pattayam kittiyath vilkkanam aarelum undo
@Shiuz90
@Shiuz90 5 ай бұрын
ഈ പട്ടയത്തിന് അപേക്ഷിക്കുമ്പോ വില്ലേജിൽ നിന്ന് റെസിപ്പ്ത് തരേണ്ട ആവശ്യമുണ്ടോ
@takeabreakwithaminuzzz9125
@takeabreakwithaminuzzz9125 6 ай бұрын
SM/OA number missing aanu.Pattayam kittumo
@muhammeda2283
@muhammeda2283 Жыл бұрын
Oralude sthalathinte Mel vera alku pattaythinn. Apekshickan pattumo
@babysanthosh6795
@babysanthosh6795 11 ай бұрын
sir ennike29.5cente stalam achanu ammaya 2007 l register cheythu thannu 2023 vareyum taxem possitionum eduthu 2022 l Anu thandaper accounted kittiyathu 2023 le taxes adachapol athil ammaya name vannu Athens endhukondanne ennu villages chothichapol adharathil vastuvil anubhavangal edukan avakkasam vechittunde ammaya kalasesham ningalku matrame avakkasam ennum vechittunde ethil nikuthiyil entayum ammaya name vannathu kondu enthangilum baviyil buthumuttullathu varumo
@subinraj1111
@subinraj1111 2 жыл бұрын
Sir.. Pattayam boomi karam adavu mudangiyathu enthu cheyyan kazhiyum
@DhyanzMedia
@DhyanzMedia 2 жыл бұрын
5 വർഷത്തിൽ കൂടുതൽ ആണെങ്കിൽ കുടിക്കട certificate എടുക്കേണ്ടി വരും
@naveennair9590
@naveennair9590 Жыл бұрын
Enta plot nu kaivasa rekha und but njagal tax ith vara adachit illya adakanum patunilla.pakasha njagaluda veednu number electrical connection agana allm infld.njagal ivida thamasikan thudagiyit above 25years aayit ind.njagaluda land irrigation land aanu ath aanu problem annu parayunath.pattayam kitan enthakilum vazhi indo annu paraju tharumoo.
@ajithka9126
@ajithka9126 Жыл бұрын
Adaram register chaith kayinjal Patayathinu ethra divasam kayinjal apply cheyandath
@ajmalajju634
@ajmalajju634 Жыл бұрын
സർ എനിക്ക് ഇന്ന് ഹെൽത്ത് സർ വിളിച്ചു എന്നോട് ചോദിച്ചു നിങ്ങൾ പെൻഷൻ അപേക്ഷ കൊടുത്തിനൊന്ന് ആ കൊടുത്തിന് എന്ന് ഞാൻ പറഞ്ഞു അപ്പോ അവർ ഇന്ന് വീട്ടിൽ വരും എന്ന് പറഞ്ഞു എന്റെ brther ഗൾഫിൽ ആണ് അത് അവരോട് പറഞ്ഞാൽ പ്രശ്നം ഉണ്ടോ plz റിപ്ലൈ സർ
@SyamaPrasanth-oq3pf
@SyamaPrasanth-oq3pf Жыл бұрын
Sir njan vagiya boomiyude patayathinte front page miss aayi poy,enaam patayam aanu,talukil apply cheydhapol adh avideyum ilenu paranju,pine hearing poyi apol adhinte copy tharamenu paranju,alegil ente peril pudhiya patayam tharamenu parayunu,pazhaya patayam vechanu registration cheydhituladh,apo ini pudhiya patayam ente peril kitiyal seriyagumo
@jahferbukhari4650
@jahferbukhari4650 2 жыл бұрын
Ente adiyadaram sarve no 58/2 Ente adaram 59/5 pattayathilparayunnath 58/2 enkil ente ee sthalathin ee pattayam madiyo
@DhyanzMedia
@DhyanzMedia 2 жыл бұрын
നിങ്ങൾ വില്ലേജുമായി ബന്ധപ്പെട്ട് ഭൂമി ഒന്ന് കൂടെ പരിശോധിക്കുക
@babysanthosh6795
@babysanthosh6795 11 ай бұрын
sir 29.5cent vastu unde enikke 2007 rejistraki kittyathane butaxem possitionum ethuvaryum eduthitunde 2022 le thandaper eduthu adharathil anbavangal edukan matrame ammakku adikaram vachutunde 2023 le nikuthi adachapol ammaya pere vannu Athens endha ennu villages chothichapol ammaya Kala Dedham matrame ennu paranju athu pinned buthimuttakumo
@harshanv9563
@harshanv9563 Жыл бұрын
സർ, ഭർത്താവ് മരണപ്പെട്ടു. ആളുടെ പേരിലുള്ള ഭൂമി എന്റെ പേരിലാക്കാൻ എന്താണ് ചെയ്യേണ്ടത്.
@happyfamily4972
@happyfamily4972 3 жыл бұрын
Sir ente achante 20 cent property und.but pattayam illla...athinte mukalilum thazheyum ulla Ella properyukm pramanam und. 1925 thotte kaivasham irikunnathane..ith pattayam undakan padundo
@DhyanzMedia
@DhyanzMedia 3 жыл бұрын
Adhaaram vaayichu nokkyaale parayaan kazhiyu
@shafanashareef7717
@shafanashareef7717 2 жыл бұрын
sir, എന്റെ ഉപ്പ പട്ടയതിനു അപേക്ഷിച്ചിരുന്നു 10 വർഷം മുൻപ് 4തവണ അവർ വിളിച്ചപ്പോൾ ഒക്കെ അവിടെ പോയിരുന്നു ഉപ്പയുടെ മറന്നപെട്ടത്തോടെ പിന്നെ പോയില്ല ഇപ്പൊ 3വർഷമായി ഇനി പട്ടയതിനു ങ്ങങ്ങൾ എന്താണ് ചെയ്യേണ്ടത്
@akhiltomthomas67
@akhiltomthomas67 Жыл бұрын
എനിക്ക് 70cent സ്ഥലം ഉണ്ട് ആദ്യം പട്ടയത്തിന് അപേക്ഷിച്ചപ്പോൾ പുറമ്പോക്ക് ഭൂമി എന്ന് പറഞ്ഞു തള്ളിപ്പോയി 5വർഷം മുൻപ് പുതുതായി വന്ന എന്തേലും മാറ്റം അനുസരിച്ചു ini പട്ടയത്തിനു അപേക്ഷിച്ചാൽ കിട്ടുമോ?
@sanilaranattil2233
@sanilaranattil2233 Жыл бұрын
Sir, ഞങ്ങൾ കുട്ട് അവകാശം മായി വരുന്ന 33സെന്റ് സ്ഥലം ഉണ്ട് 3പേർക്ക parttition ചെയ്യണം ഇതിൽ പട്ടയം ത്തിൽ 20 സെന്റ് ഉള്ളു ലാൻഡ് ട്രൈ ബുണേൽ പോയി പട്ടയം ഓർഡിനറി പകർപ്പ് എടുത്തു അതിലും 20സെന്റ് ആണ് ഉള്ളത് 35 വർഷം ടാക്സ് അടുക്കുന്നുട് ഇനി എന്താണ് പട്ടയം 33സെന്റ ആക്കാൻ ചെയ്യണ്ടത് ഈ സ്ഥലം നഷ്ടപ്പെടുമോ pls help
@johneypunathil7810
@johneypunathil7810 Жыл бұрын
സർ . ഞാൻ 1984 ൽ വാങ്ങിയ 30 സെന്റ സ്ഥലത്തിന( വിലയാധാരം)മുന്നാധാരമായി ലഭിച്ചിട്ടുള്ളത് 1967 ൽ തഹസീൽദാർ അനുവദിച്ച് . മുദ്രപ്പത്രത്തിൽ എഴുതി തന്നിട്ടുള്ള തണ്ട പേരുകണക്കാണ്. ഇനി മുന്നാധാരമെന്ന നിലക്ക് ഒരു പട്ടയം ആവശ്യമുണ്ടോ?
@fabsfb8316
@fabsfb8316 Жыл бұрын
Sir njangal vaangaan udheshikkunna 15 cent bhoomikke pattayam illa. 1956 muthalulla keezhaadhaaram unde. Devaswam vaga verumpaatta bhoomi ennaane aadharathil . Pattayam apekshichaal pettannw kittilla theerine shesham nammal apekshichal mathi enne parayunnu. Ee deal aayi munnootte pokano ?atho pattayam kittiya shesham maathrem register cheythaal mathiyo? Please reply 🙏
@ashaullas2640
@ashaullas2640 2 жыл бұрын
Sir, എന്റെ അച്ഛൻ 30 വർഷങ്ങൾക്കു മുൻപ് ഒരാളിൽ നിന്നും 9 cent ഭൂമി വാങ്ങി . അന്ന് അദ്ദേഹത്തിന്റെ കയ്യിൽ ആധാരം ഇല്ലാത്തതിനാൽ രെജിസ്ട്രേഷൻ ചെയ്തില്ല . അവിടെ വീട് വച്ച് താമശിച്ചു. പിന്നീട് തറവാടിൽ നിന്നും വീതം കിട്ടിയപ്പോൾ അവിടെ വീട് പണിതു തമാശിക്കുന്നു. കുറെ വർഷങ്ങൾക്കു ശേഷം ആധാരം register ചെയ്തു തരാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ പറമ്പിന്റെ ആധാരം നഷ്ടപ്പെട്ടു എന്ന് പറയുന്നു. ഇപ്പോഴും ആ പറമ്പ് ഞങ്ങളുടെ സ്വന്തമായി use ചെയ്യുന്നു. അച്ഛന്റെ പേരിലേക്ക് ആധാരം മാറ്റുവാൻ എന്തെങ്കിലും വഴിയുണ്ടോ. Sir please reply
@DhyanzMedia
@DhyanzMedia 2 жыл бұрын
ആധാരം ഇല്ലെങ്കിൽ രജിസ്റ്റർ ഓഫീസിൽ നിന്ന് സർവ്വേ നമ്പർ വച്ച് ശരി പകർപ്പ് വാങ്ങി വില്ലേജ് ഓഫീസിൽ നിന്നും ROR vaangi ningalkk തീര് വാങ്ങാവുന്നതാണ്
@ashaullas2640
@ashaullas2640 2 жыл бұрын
@@DhyanzMedia thanks sir
@ashaullas2640
@ashaullas2640 2 жыл бұрын
@@DhyanzMedia register ഓഫീസിൽ അന്വഷിച്ചപ്പോൾ ഞങ്ങൾ വാങ്ങിയ ആളുടെ പേരിൽ ആ survey no. ൽ ഭൂമിയില്ല. പട്ടയത്തിന് അപേക്ഷിക്കാൻ പറ്റുമോ
@DhyanzMedia
@DhyanzMedia 2 жыл бұрын
വില്ലേജ് ഓഫീസിൽ പോയി വിവരങ്ങൾ പറയുക. അവർ suo moto form ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണൽ ഓഫീസിലേക്ക് നൽകാൻ എഴുതി തരുകയാണെങ്കിൽ നിങ്ങൾക്ക് പട്ടയത്തിന്‌ അപേക്ഷിക്കാൻ സാധിക്കും
@Minhaj_Cholayil
@Minhaj_Cholayil 2 жыл бұрын
പ്ലീസ്. റിപ്ലേ
@mashhooda6427
@mashhooda6427 7 ай бұрын
Pattayam kittan ethra month akum plzz rpy
@divyavinu8173
@divyavinu8173 2 жыл бұрын
8cent sthalam vangi.4cent adharam und.bakki sthalam 33varshamayi nikuthi onnum illathe ithinodu koodi use cheyyunnu APL card anu. michaboomiyanu.bakki 4centnu pattayam kittan enthu cheyyanam.plzz reply me sir urgently
@shinjithkp9338
@shinjithkp9338 Жыл бұрын
Sir, അടിയാധാരത്തിൽ പട്ടയത്തിൻ്റെ നമ്പർ മാത്രമേ ഉള്ളൂ, year ഇല്ല. അനുവദിച്ച office പേരും ഇല്ല - അടങ്കലിലും പട്ടയത്തിൻ്റെ നമ്പർ മാത്രം ഉണ്ട് - പുതിയ പട്ടയത്തിന് അപേക്ഷ കൊടുക്കാൻ കഴിയുമോ?
@ashaullas2640
@ashaullas2640 2 жыл бұрын
സുമോട്ടോ ഫോറം എവിടെ കിട്ടും
@DhyanzMedia
@DhyanzMedia 2 жыл бұрын
അപേക്ഷ ഫോം ലഭിക്കുന്ന സ്ഥലങ്ങളിൽ കിട്ടും
@jyothiamar5120
@jyothiamar5120 2 жыл бұрын
സർ, പട്ടയത്തിന് രേഖ ഉണ്ടാക്കിയാൽ മാത്രമേ ലോൺ കിട്ടുകയുള്ളൂ?
@cooklukk1460
@cooklukk1460 3 жыл бұрын
Sir ente oru sthalathinte pattaya pakarpinayi land tribunelil apekshichu.. avide ninn notice vannu document thiranjitt kandilla enn. janmam theeradharam aanu.. ini enth cheyyum...?
@DhyanzMedia
@DhyanzMedia 3 жыл бұрын
തിരഞ്ഞു നോക്കി കണ്ടില്ല എന്ന് പറയുന്നത് ഒരു കാരണമല്ല. ആയതിനാൻ നിങ്ങളുടെ ആധാരത്തിൽ പറയുന്ന പട്ടയ നമ്പർ വച്ച് വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ ബന്ധപ്പെട്ട land tribunal officer kk ( The right information officer) kodukkuka .
@nazarkabir6510
@nazarkabir6510 4 жыл бұрын
oru 1 1/5 cent stalathinte pattayam vera owner ahnu ah orginal pattayam yente kayil und avar ippol jeevichirippilla avarude makkal und....ah pattayam vechu yenik adhaaram undaakanam athinte rules and regulations yenthokkeyaannu...ah pattayathinte alude makkalude signature vaanghiyaal..yenik athil poorva avakasham verumo ath register cheythu therumo...yeghanje ath yente kayil akkum...
@DhyanzMedia
@DhyanzMedia 4 жыл бұрын
പട്ടയ ഉടമയുടെ മരണ certificate, legal heirship certificate or family membership certificate വാങ്ങിക്കുക. ഇൗ certificate l പറയുന്ന കക്ഷികൾ register office l വന്ന് ആധാരം തീരാക്കി പട്ടയപ്രകാരമുള്ള വസ്തു kaivashathil aakkaavunnathaanu
@jesheljames5983
@jesheljames5983 2 жыл бұрын
Inam pattayam ennathu എന്താണ്. Taluk officil ninnum ലഭിക്കുമോ പട്ടയം
@basilkolathur8751
@basilkolathur8751 2 жыл бұрын
ഞങ്ങളുടെ കയ്യിൽ 1954 ലെ ആധാരം ഉണ്ട് .എന്നാൽ പിന്നീട് 1989 ൽ ആധാരം പുതുക്കി എഴുതിയത് പട്ടയം അടിസ്ഥാനമാക്കിക്കൊണ്ടാണ് . ആധാരവും മറ്റു നമ്പറും കാര്യങ്ങളുമൊക്കെ വച്ച് നഷ്ടപ്പെട്ട പട്ടയത്തിൻ്റെ പകർപ്പ് എടുക്കുവാൻ വേണ്ടി ലാൻ്റ് ട്രിബൂണലിൽ ചെന്നപ്പോൾ അവിടെ അനുബന്ധ രേഖകൾ ഇല്ലാ എന്നാണ് പറഞ്ഞത് .ഇനി ഈ പട്ടയം കിട്ടുവാനായി എന്താണ് ചെയ്യാൻ കഴിയുക.
@prajithpanekkattu1924
@prajithpanekkattu1924 2 жыл бұрын
ആദ്യം tribunal നിന്നും അവിടെ അതിന്റെ രേഖകള്‍ ella എന്ന് സാക്ഷ്യപ്പെടുത്തുന്ന പേപ്പര്‍ tharuvan അപേക്ഷിക്കുക എന്നിട്ട് അതും കൊണ്ട് villege officere കണ്ടു കാര്യങ്ങള്‍ പറയുക അപ്പോൾ അവർ അതിനു വേണ്ട കാര്യങ്ങള്‍ പറഞ്ഞു തരും
@DhyanzMedia
@DhyanzMedia 2 жыл бұрын
നിങ്ങൾ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തു കഴിഞ്ഞല്ലോ .. അവിടെ ഇല്ലാത്ത സ്ഥിതിക്ക് പുതിയ അപേക്ഷ കൊടുക്കുക
@anupamas5584
@anupamas5584 2 жыл бұрын
Hi sir,pattayathinu apply cheytit IPO 7daysnulil haajarakaan paranju notice vanitund..but owner abroad aanu..ownerku pakaram ayit matoral pondi Vannal enthanu athinte procedure .?angane pokan pattumo ..
@DhyanzMedia
@DhyanzMedia 2 жыл бұрын
പോകാം, 100 രൂപ സ്റ്റാമ്പ് പേപ്പറിൽ authorization , നോട്ടറി വക്കീൽ മുഖേന ഒപ്പിട്ട് owner kk പകരം നിങ്ങൾക്ക് ആർക്ക് വേണമെങ്കിലും ഹാജർ ആകാം
@adammuhammed9146
@adammuhammed9146 3 жыл бұрын
ഞങ്ങൾ 5സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്. അതിനു പട്ടയം ഇല്ല. അപ്പോൾ വീട് വെക്കാൻ ലോൺ കിട്ടുമോ?. പട്ടയം ഇല്ലാതെ കിട്ടുന്ന ലോൺ പറഞ്ഞു തരുമോ
@DhyanzMedia
@DhyanzMedia 3 жыл бұрын
ലോൺ കിട്ടുന്നതിന് പട്ടയത്തിൻെറ ആവശ്യം ഇല്ല . Pattayathinu അപേക്ഷ കൊടുത്താൽ കിട്ടുന്ന sn number ഉപയോഗിച്ച് നിങ്ങൾക്ക് ലോൺ bank l നിന്ന് ലഭിക്കുന്നതാണ്. Video ഒന്നുകൂടെ കാണുക വ്യക്തമായി പറഞ്ഞിട്ടുണ്ട്.
@mousiya4268
@mousiya4268 3 жыл бұрын
Sir. Ente mother eniki veed vekkan 5 cent sthalam thannu.. Registration kazhinju.. Pokkuvaravinu koduthappol pattaya bhoomi anennu theliyikkan paranju.. 76 year munnulla adaram vare eduthu.. Authil onnum illa enna parayunne. Pandara vaka bhoomiyanu. Eniku veed vekkan anu. Avar parayunnu karam adachu tharam veed panitholu ennanu. Online karam adakkan pattilla ennum. Njanu veed vekkunnath kond problems undo. Vilkanum loan edukkanum patumo. Enthelum after effects undo
@DhyanzMedia
@DhyanzMedia 3 жыл бұрын
Karam adach veed vakkaam problem onnumilla.
@reshmarreshma5186
@reshmarreshma5186 Жыл бұрын
പുതിയ പട്ടയം കിട്ടുന്ന ഭൂമി വിൽക്കുവാൻ സാധിക്കുമോ
@harshanv9563
@harshanv9563 Жыл бұрын
Sir,ഭൂമിക്കു ആധാരം ഉണ്ട്. പട്ടയം ഇല്ല. ഭൂമി വിൽക്കാൻ സാധിക്കുമോ?
@aswathydevi6706
@aswathydevi6706 3 жыл бұрын
Sir oru samsayam oralde peril adharam register ayathinu Seaham mattoralde peril pattayam kittumo
@DhyanzMedia
@DhyanzMedia 3 жыл бұрын
Kittum adhaaram theeraakkiya kaivashakkaaran nilavil land tribunal office l nadannn kondirikkunna hearing l kakshi chernnaal mathi
@harisheriam1546
@harisheriam1546 3 жыл бұрын
Sir 26 Cent Jan ആധാരം anu pakshe land 43 cent undu 36 centinu nikuthi adaykunundu, nikuthi adaykunna sthalam adharam cheythu kittan anthu cheyyanam
@DhyanzMedia
@DhyanzMedia 3 жыл бұрын
46 centl 26 cent ozhike ulla bhaaki sthalathinu pattayathinu apeksha kodukkuka . Ath aadhyam cheyyunnathaanu nallath .. aadhaaram pinneed nokkaaam
@manoharankrishnan9646
@manoharankrishnan9646 2 жыл бұрын
Sir Government il ninnu pattayam kittan ethara thamasam varum
@sunilkureekat1935
@sunilkureekat1935 2 жыл бұрын
ഇടുക്കി വാഗമൺ ഇൽ എനിക്ക് 38 സെന്റ് സ്ഥലമുണ്ട്. സർക്കാർ റവന്യൂ ഭൂമി ആണ്..ഈ സ്ഥലത്തിന് പട്ടയം ലഭിക്കാൻ എന്ത് ചെയ്യണം സർ..
@nameisinfo5538
@nameisinfo5538 2 жыл бұрын
Sir de oru help vnm . Cheyyavo sir
@adammuhammed9146
@adammuhammed9146 3 жыл бұрын
Co opertive ബാങ്കിൽ ചോദിച്ചപ്പോൾ ലോണിന് പട്ടയവും, അടിയതാരം, എന്നിവ വേണം എന്ന് പറഞ്ഞു. ഇത് രണ്ടും ഇല്ലാതെ വീട് വെക്കാൻ വേറെ വല്ല മാർഗവും ഉണ്ടോ
@DhyanzMedia
@DhyanzMedia 3 жыл бұрын
ഏത് ധനകാര്യ സ്ഥാപനത്തിൽനിന്നും ലോൺ ലഭിക്കാൻ നിങ്ങളുടെ കൈവശ വസ്തുവിന്റെ പട്ടയവും അടിയാധാരം എല്ലാം ആവശ്യമാണ്. പട്ടയം ഇല്ലെങ്കിലും ലോൺ ലഭിക്കും അതിനു പട്ടയം ബുക്ക് ചെയ്ത suo moto number vach 100 ₹ മുദ്ര പത്രത്തിൽ affidavit vachaal mathi.
@mubeena967
@mubeena967 2 жыл бұрын
Sir nhangal kudumbaswathine vilakkeduthu.adharathil 1962 l darkkasayi kittiya sthalam ennan ullath.appol athinde pattayathin vendi nhangal thalukkil oru apeksha koduthu.avar paranhu pattayam 1962 le pattayamalle.athokke nashtta pettittundakum.ningal oru sakshya pathrathin apekshikku ennu paranhu.athin apekshichittakumbol paranhu ningalkk sakshya pathram tharan pattoola.recordil illa ennu .appol nhangal endh cheyyanam sir.munnilott budhimuttakumo
@DhyanzMedia
@DhyanzMedia 2 жыл бұрын
Record l illa Enna sakshya പത്രം വാങ്ങിയതിന് ശേഷം പുതിയ പട്ടയത്തിന് അപേക്ഷിക്കുക
@akhilpadavathil
@akhilpadavathil 2 жыл бұрын
Sir, njan ee aduth bhoomi vaangi .ath kaanatherradharam aayirunnu. Vaangumbol registrarod paranju pattayathinte apeksha vilkunna partykum apply cheyyan pattum ennu. But pinneed avar oru vakkelne bandhapettapol vaangicha partyk maathrame pattayathinu apply cheyyan pattumennu paranju. angineyaano?
@DhyanzMedia
@DhyanzMedia 2 жыл бұрын
വക്കീൽ പറഞ്ഞതാണ് ശരി
@nahasotp8711
@nahasotp8711 2 жыл бұрын
Sir ഞാൻ 2send സ്ഥലവും അതിൽ ഒരു ഓട് വീടും വാങ്ങി അതിൽ പറ്റായമില്ല ആധാരം ഉണ്ട് pinne ഒരു sm number ഉണ്ട് ഇനി പട്ടയം കിട്ടുമ്പോൾ എന്റെ പേരിലാണോ വരുക അതോ അവരുടെ പേരിലോ പട്ടയം pass ആയിട്ടു sm number കിട്ടിയത് അതുവെച്ചു ഞാൻ വാങ്ങി ഇനി അത് ആരുടെ പേരിലാണ് വരുന്നത് sir
@nahasotp8711
@nahasotp8711 2 жыл бұрын
പട്ടയം അവരുടെ പേരിൽ കിട്ടുമോ കിട്ടിയാൽ എന്റെ പേരിലേക്കു മാറ്റാണമോ
@DhyanzMedia
@DhyanzMedia 2 жыл бұрын
കക്ഷിച്ചേരാൻ ulla അപേക്ഷ ലാൻഡ് ട്രൈബ്യൂണലിൽ കൊടുക്കുക , ആധാരം , നികുതി ചീട്ട് എന്നിവ ഹാജരാക്കുകയും ചെയ്യുക. ചെയ്തതിനു ശേഷം സംശയം ഉണ്ടെങ്കിൽ ചോദിക്കുക
@praveenkannan6744
@praveenkannan6744 2 жыл бұрын
Sir njan oru sthalam vagan theerumanichu pakshe aa vasthuvinu pattayam illa kaivasa avakasam mathrame ullu.2.30 cent aanu ullath aa vasthuvinu pinned pattayam kittan vazhiyundo!
@DhyanzMedia
@DhyanzMedia 2 жыл бұрын
പട്ടയം ലഭിക്കാൻ വഴിയുണ്ട് വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്താൽ മതി
@vineesh1748
@vineesh1748 2 жыл бұрын
Sir njangalude aadharathinte munpulla aadharthil njangalude sthalam land tribunalil ninnum OA certificate vazhi thalukil ninnu kudiyadappu kittiyathannennu ezhuthiyattundu aa pattayathinu vendi njan tribunail apeksha koduthu pakshe pattayathil officer sign cheythattilla ennanu parayunnathu athinu karanam avar paranjathu kudiyadappu kittiya aalku instalment schem aayittanu pattayathinu cash adakan paranjathu athu ayal mudaki ini eniku aa pattayam kittunnathinu njan entha cheyendathu
@DhyanzMedia
@DhyanzMedia 2 жыл бұрын
പട്ടയത്തിന്റെ അവകാശി നിലവിൽ ഞാൻ ആണ് എന്നും മുടങ്ങി പോയ പണം പിഴയോട് കൂടി അടക്കാൻ ഞാൻ തയ്യാറാണ് എന്ന അപേക്ഷ കൊടുക്കുക...
@ibrahimedapal9023
@ibrahimedapal9023 2 жыл бұрын
SM no kittiyal pattayathinu thulyamakumo please reply
@pavansarath2978
@pavansarath2978 Жыл бұрын
Sir iam Idukki naan 20 centum veedum vankan nokknu but sthalam poram pokku annu any problems undo
@DhyanzMedia
@DhyanzMedia Жыл бұрын
Problem und ...purambokk sthalam edukkumbol bhandhapetta adhikaarikale kondu vann sthalam parishodhichathinu shesham maathram edukkuka
@meenaot9115
@meenaot9115 2 жыл бұрын
Sir, Njagalude bhoomiku pattayam kittan karyangal cheythathu vakeelu vazhiaayrnu. Athinte hearingnu vilichappo njagalu naatilindarnilla. Pinnedu athinepatty sredichumilla. Kurenaalu kazhinju vakeelu adharam thirike tharukayum cheythu. Aduthide njagal land tribunal officil poi anveshichapo athu nerathe cheytha vakeeluvazhimathrame reopen cheyyanpattukayullu ,etho number vechu pinnem reapply cheyyanamennanu avar paranjathu. Appo village officil ninnu vendunna reghakalum , adharavum Ellam vanghy vakeelinu kondupoi koduthu, eppo varsham 2 aayi ithuvare onnum sheriyayilla. Chodikumbol Adutha azcha ready aakum, sthalathilla enanu parayanathu. Njagalu eni endhanu cheyyendathu sir ? Vere aareyengilum sameepichal pattayathinepatty ariyan sadikumo?
@DhyanzMedia
@DhyanzMedia 2 жыл бұрын
Vakkeeeline ozhivaakki nerit puthiya apeksha video yil paranjathu pole land tribunal office l kodukkuka .. ningal pattayathinu apply cheyth kazhinju bhaakiyulla kaaryangalil enthenkilum samsashayam undenkil comment cheythal mathi..
@Btk.BTK143
@Btk.BTK143 11 ай бұрын
സ്ഥലം വേറെ ആളുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ പട്ടയം ആവശ്യമുണ്ടോ
@clayzone8187
@clayzone8187 3 жыл бұрын
Sir njangalude bhoomi btr nte pakarppil purampokku bhoomiyaayi aanu kidakkunnath. But ath vanabhoomi aanu. Vanabhoomi pattayathinu apekshichappozhanu ee bhoomi purampokkilanu kidakkunnath ennariyan sadhichath. 60 year nu mukalilaayi njangal avide veedu vachu thaamasikkunnath. Purampokku bhoomikk pattayam labhikkumo? Kaivasavakaasham theliyichal pattayam labhikkumo?
@DhyanzMedia
@DhyanzMedia 3 жыл бұрын
പുറമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കണമെങ്കിൽ നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ അപേക്ഷ കൊടുത്ത് , തദ്ദേശ ഭരണ ബോർഡ് തീരുമാനം എടുത്ത് ഈ ഭൂമി നിലകൊള്ളുന്ന സ്ഥലത്തെ thahsildar വില്ലേജ് ഓഫീസർ മുഖേന അന്വേഷണം നടത്തി നിങ്ങൾക്ക് മറ്റു വസ്തുവകകൾ ഇല്ല ബോധ്യപ്പെട്ടാൽ പട്ടയം ലഭിക്കാൻ സാധ്യത ഉണ്ട്
@sujeshmeengoth
@sujeshmeengoth 2 жыл бұрын
Sir enik 15 cnt bhoomi und original adharam nashtapettu duplicat und pattayam illa oru pariharam pqranj tharumo
@DhyanzMedia
@DhyanzMedia 2 жыл бұрын
Ningalude aadhaaram janmam theeraano, kaanam theeraano ennonnum ningal paranjittilla ath vyakthmaakkkuu
@user-rp7iq7qk5g
@user-rp7iq7qk5g 2 жыл бұрын
സർ 1964 ചട്ട പ്രകാരം പതിച്ചു കൊടുക്കാവുന്ന മാക്സിമം extent എത്രയാണ്? ഈ റൂൾ പ്രകാരം വിവാഹം കഴിഞ്ഞവർക്ക് ഭാര്യയുടെയും ഭർത്താ വിന്റെയും പേരിൽ തന്നെ പട്ടയം കൊടുക്കാവ്വൂ എന്നുണ്ടോ? ഒരാൾക്ക് ഒന്നിൽ കൂടുതൽ പട്ടയം കിട്ടാൻ അർഹതയുണ്ടോ?
@muhammedshafimp791
@muhammedshafimp791 Жыл бұрын
സർ എന്റെ ഉപ്പാക്ക് ഉപ്പയുടെ ഉമ്മയുടെ സ്വത്തു ലഭിച്ച ആദാരത്തിൽ കാണം തിരധാരം എന്നാ ഉള്ളത് ഉമ്മയുടെ മറ്റ് മക്കൾക്കും അങ്ങനെ തന്നെ ആണ് പക്ഷെ ഒരാളുടേതു മാത്രം ജന്മം തീരാധാരം ആണ്. ഇനി ഞങ്ങൾ എങ്ങനെ ജന്മം തീരാധാരം ആക്കും (സാറിന്റെ whats നമ്പർ ഒന്ന് തന്നാൽ ഞാൻ ഒരു വോയിസ്‌ എവിടായിരുന്നു )
@riyaskhan3869
@riyaskhan3869 4 жыл бұрын
Sir njan 40 kollamyi ente ammayude Vettel tamasikunnu but oru regayumilla pattayam edukanayi survey numbers ariyillaPuram pokayi ipol tamasikunnu pattayam kittanayi endu cheyyanam sir kure pravashyam talooku kayarierangi onnum nadannilla sir please reply
@DhyanzMedia
@DhyanzMedia 4 жыл бұрын
"Pattayam nashtapettaal " Enna Oru video njan ittittund ath kaanuka .. athil njan purambokk bhoomiye kurich parayunnund. Ningalude bhoomi nilkkunna sthalathe thadhesha swayabharana sthapanathil apeksha koduthal mathi. Ini enthelum doubt undenkil comment cheyyuka kzfaq.info/get/bejne/gcWinNZkm6zDpoU.html
@pushparajkannan06
@pushparajkannan06 3 жыл бұрын
@@DhyanzMedia pattayam boomi vilkan pattumo?
@vaisakhkv322
@vaisakhkv322 3 жыл бұрын
Sir njn oru sthalam vangan theerumanichu... Athinte aadharathil oti ennanu kaanikkunnath... Pattayam illa.... Kayyavakasam,nikuthi sheet thudangiyava und.... Avaru land tribunal request koduthitt und athinte acknowledgement mathiyavo??? Ini njn vangiyitt kittathirikko
@DhyanzMedia
@DhyanzMedia 3 жыл бұрын
Acknowledgement mathiyaavilla.. sheriyaaya rekhakhal thanne vaangikkuka
@mubarakebrahimkorattiyil1193
@mubarakebrahimkorattiyil1193 Жыл бұрын
കുടിയായ്മ റിപ്പോർട്ട് വേണം എന്ന് പട്ടയകമീഷൻ പറയുന്നു അത് എന്താണ്,മോഹനേട്ടാ
@moidup7082
@moidup7082 3 жыл бұрын
സാർ എന്റെ അച്ഛന് പട്ടയം കിട്ടിയ ഭൂമി അച്ഛനെ കലാശേഷം ഞങ്ങൾ പാർട്ടീഷൻ കഴിഞ്ഞു എനിക്ക് വിഹിതമായി 60സെന്റ് സ്ഥലം ലഭിച്ചു ഈ ഭൂമിയിൽ തന്നെ 30സെന്റ് റവന്യു ഭൂമി കൂടി ഉണ്ട് 60+30=90സെന്റ് ഈ അധിക ഭൂമിക്ക് എനിക്ക് പട്ടയം കിട്ടുമോ അതിനു എന്തൊക്ക്വ ചെയ്യണം
@DhyanzMedia
@DhyanzMedia 3 жыл бұрын
സർക്കാർ നീക്കെ ഭൂമിക്ക് പട്ടയം കിട്ടിയില്ല..
@unaiskp7211
@unaiskp7211 3 жыл бұрын
Property vangan udheshichu kanam theeradharam aanu .. nammude perilek register cheythitu pattayathinu apeskshichal mathiyo? Pattayam kittan ethra time edukum kittanjal bhumikk pinneed problem varumo ?
@DhyanzMedia
@DhyanzMedia 3 жыл бұрын
Theeraakiyathinu shesham pattayathinu apekshichaal mathi , Pattayathinu apekshichaal Oru varshamenkilum pidikkum pattayam utharavaayi kittaan. Pattayam edukkukayaanu eattavum nallath
@trialmedia9439
@trialmedia9439 3 жыл бұрын
Njanum aniyanum veedu vechu thamasikkunna bhooomikk pattayamilla.ee bhoomi vilkkano loan edukkano udheshikkunnilla.pattayam edukkal nirbandhamundo? edukkathirunnal bhaviyil enthenkilum prashnamundakumo??
@DhyanzMedia
@DhyanzMedia 3 жыл бұрын
പട്ടയം എടുക്കുന്നത് ആവശ്യമാണ്
@fathimakp7161
@fathimakp7161 Жыл бұрын
പുറംപോക്ക് ഭൂമിക്ക് പട്ടയം ഉണ്ടാക്കാൻ കഴിയുമോ
@sudhan123
@sudhan123 2 жыл бұрын
1964 muthal ulla aadharam mathiyo?? Ente kayyil janmi detail illa. Pakshe 1929 ullaaadharam und. Athinte adiyadharam 1906 aanu kanikkunnath. Apo enik pattayam apply cheyyan pattuo?
@DhyanzMedia
@DhyanzMedia 2 жыл бұрын
പട്ടയത്തിന് അപേക്ഷിക്കാൻ യാതൊരുവിധ തടസ്സവും ഇല്ല
@Ragesh724
@Ragesh724 3 жыл бұрын
Pattayam kayyilund. Nikuthi adakkarum und. Pattayathinte udamakal 3 per aanu. Avar marichu. Avarude makkalude perilekku aadhaaram aakkam enth cheyyanam?
@DhyanzMedia
@DhyanzMedia 2 жыл бұрын
മരിച്ച ആളുകളുടെ നിയമാനുസൃതമായ അവകാശികളുടെ legal heirship allenkil family membership certificate vaangikkuka ennit ആധാരം എഴുതുന്ന വ്യക്തിയെ സമീപിക്കുക
@madi800
@madi800 3 жыл бұрын
Sir, I got Government issued Pattaya land and I am the first owner searching for my lost Pattaya land records of 1 acre which I got during 1977-79 period and all the official procedures done at that time period. I doesn’t have the original records and forgot the survey numbers .Now the property is occupied by someone who doesn’t have any authority on this property and sold by other people without my knowledge and consent. I wanted to understand the whole transaction that happened to this property. It is sold illegally and I wanted to understand the procedures for getting this land to me by moving forward .Please let me know how to proceed. Thank You!
@DhyanzMedia
@DhyanzMedia 3 жыл бұрын
If you don't have any documents regarding this Pattaya land how can you prove that this land is yours If the land is yours, first go to the village office and get the survey number of the land then contact the register office where the sale of this land has registered and collect the certified copy of the registration and consult a lawyer.
@adarshrashmi4990
@adarshrashmi4990 2 жыл бұрын
16 cent stalam undu.athileku 6feet vazhi undu.but a vazhi adarathil illa.a vazhiyude kurachu part Matram nh eduthu. Cashum kitty.but vazhi njaghade anennu kanikunna oru evidensum njaghade aduthilla. Enthu cheyyum.
@Muhammedrafi455
@Muhammedrafi455 Жыл бұрын
Yes
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 36 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН