Night views of Israel|ഇസ്രായേലിലെ രാത്രി കാഴ്ചകൾ

  Рет қаралды 122,695

AMAZING ISRAEL WITH A&J

AMAZING ISRAEL WITH A&J

3 жыл бұрын

#loveworld#israelMalayalamvlogs

Пікірлер: 331
@jineeshjosephjineeshjoseph7496
@jineeshjosephjineeshjoseph7496 3 жыл бұрын
വിഡിയോ എഡിറ്റിംഗ് ഓരോ ദിവസവും വളരെ വളരെ നല്ലതായിക്കൊണ്ടിരിക്കുന്നു!കമെന്റ് വളരെ സ്റ്റഡി ചെയ്തു പഠിച്ചു ആലോചിച്ചു കൃത്യമായി പറയാൻ ശ്രമിക്കുന്നു മുൻ വീഡിയോകളിൽ ഉണ്ടായിരുന്ന ഇത്തരം ചെറിയ ചെറിയ പോരായ്മകൾ പരിഹരിച്ചു പ്രൊഫഷണൽ ആയി ചാനൽ മുന്നേറുന്നു!മുൻപത്തെ പോലെ ക്യാഷ്യൽ ആയി കാണാതെ സ്റ്റഡി ചെയ്തു വീഡിയോ ചെയ്യുന്നതിന്റെ ഗുണം നന്നായി കാണുന്നു!ഇന്നത്തെ സമീപ കാല വീഡിയോകൾ ഓരോ ദിവസവും ഇമ്പ്രൂവ്മെന്റ് ആകുന്നു!ഇന്നത്തെ വീഡിയോ ഏറ്റവും നന്നായി പ്രൊഫഷണൽ ടച്ചുള്ള വീഡിയോ ആയിരുന്നു!ഈ ചാനൽ ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് കുതിക്കട്ടെ!
@amazingisrael220
@amazingisrael220 3 жыл бұрын
Thank u so much dear friend
@piusjoseph396
@piusjoseph396 8 ай бұрын
ISREALE.people.wasgood.mind.good.brine.very.nice.love People.god.bless.y0u❤❤❤❤
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 7 ай бұрын
​@@amazingisrael220ഇസ്രായേൽ ഭീകര രാജ്യം നാറികൾ ഇസ്രായേൽ
@bhoomiputhra3810
@bhoomiputhra3810 8 ай бұрын
ഞങ്ങളുടെ നാട്ടിലെ പോത്തിൻ ക്കുട്ടങ്ങളും പാടത്തും കുളത്തിലും വസ്ത്രങ്ങൾ ഇല്ലാതെ ഇടകലർന്ന് പാടത്ത് തിന്നുകയും കുടിക്കുകയും ബോഗിക്കുകയും ചെയ്യുന്നു .
@nissarputhalath
@nissarputhalath 8 ай бұрын
2023ൽ കാണുന്നവരുണ്ടോ 😃
@kamparamvlogs
@kamparamvlogs 3 жыл бұрын
മലയാളികളുടെ എൻജോയ്മെന്റ് ബിവറേജസിൽ കേറി രണ്ട് പെഗ്ഗടിക്കുകയും പറ്റുമെങ്കിൽ വഴിയിലാരുടെയെങ്കിലും തോളിൽക്കയറുകയും അതു പറ്റിയില്ലെങ്കിൽ വീട്ടിൽ ഭാര്യയോട് മെക്കിട്ടു കയറൂകയുമാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കിക്കൊടുക്കുകയും ചെയ്യുന്നുണ്ട്. സർക്കാരിനതിന്റെ പ്രയോജനം കിട്ടുന്നുമുണ്ട്. സർക്കാർ തൊഴിലാളികളുടെ ശമ്പളം കൂട്ടിക്കൊടുക്കുന്നത് ബിവറേജസിൽ ചെലവഴിക്കനാണോയെന്നും തോന്നും.
@mohdmustafa9521
@mohdmustafa9521 2 жыл бұрын
Super 👍👍👍
@valsamma1415
@valsamma1415 Жыл бұрын
Yella edathum kallukdudum. Keralam supper അണ്. കള്ളിന് സർക്കാരിന്. Kolanu
@samsukaripody6406
@samsukaripody6406 8 ай бұрын
ഇത് 5വർഷം മുമ്പത്തെ വിഡിയോ ഇപ്പം ഇവറ്റകൾ മാളത്തിൽ ഒളിക്കലായ് ബാക്കിയുള്ളവർ വഴിയതാരമായ് ഡെന്റിൽ താമസിക്കുന്നു
@jafarsharif3161
@jafarsharif3161 3 жыл бұрын
ലോകം സന്തോഷത്തോടെ എങ്ങിനെ ഇരിക്കാം എന്ന് ആലോചിക്കുമ്പോൾ നമ്മൾ ദുഖത്തെയും വൈരാഗ്യത്തെയും പുണർന്നിരിക്കുന്നു 😊നല്ല വീഡിയോ 👌👍
@baburaj3985
@baburaj3985 8 ай бұрын
🙏,,,,,,, ഇസ്രായേലികളെപ്പോലെതന്നെഭവതിയുടെവിവരണവുംമനോഹരം,,, എത്രസന്തോഷതത്തോടെയാണ്അവരുടെജീവിതം,,,,
@user-jm1zx5jh6g
@user-jm1zx5jh6g 8 ай бұрын
വളരെ മോഷം ജീവിതം മൃഗതുല്യം ഇതിലേറെ മൃഗമായി ജീവിക്കലാണ് തല്ലത് എന്ന് തോന്നിപ്പോവും
@adarshpkd8988
@adarshpkd8988 3 жыл бұрын
Adipoli aayittund tto 👍🏻😀❤️
@shravansunil8016
@shravansunil8016 2 жыл бұрын
Woww beautiful place & visuals nice presentation..
@sajucdaniel8872
@sajucdaniel8872 3 жыл бұрын
ഇവിടെയും ഇതൊക്ക ചെയ്യാൻ സാധിക്കും. ആദ്യമായി ഇവിടെ എല്ലാം സൂപ്പർ ആണെന്ന വിചാരം മാറ്റണം
@iloveindia1076
@iloveindia1076 8 ай бұрын
ഇതൊക്കെ കാണുമ്പോൾ ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഇങ്ങനെ ഒരുനാട്ടിൽ ജനിക്കണേ
@johnyvalakkattu333
@johnyvalakkattu333 3 жыл бұрын
Cut'n sweet, നല്ലഅവതരണം . റീന അലക്‌സ് മറ്റൊരു തലം . അത് ദൈവത്തെ അറിയണമെന്നാഗ്രഹിക്കുന്നവർക്കു യെധാർത്ഥ ദൈവത്തെ മനസിലാക്കുന്നതിനും അതിലൂടെ രെക്ഷപ്രാവിക്കുന്നതിനുമുള്ള വീഡിയോകൾ . കുട്ടിയുടേത് ദൈവത്തിന്റെ വേർതിരിക്കപ്പെട്ട മനുഷ്യരുടെ ജീവിതരീതികൾ . Thanks to God . ദൈവം നിങ്ങളെ രണ്ടുപേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു --- ആശംസിക്കുന്നു .
@Indian-xk8pe
@Indian-xk8pe Жыл бұрын
വേർതിരിക്കപ്പെട്ട മനുഷ്യരോ? അദെന്താ അങ്ങനെ പറഞ്ഞത്
@chandranmp8549
@chandranmp8549 3 жыл бұрын
നമ്മൾ വൈഫ് നേയും കൂട്ടി രാത്രി ഇതുപോലെ പുറത്ത് പോയാൽ വിവരം അറിയും
@rajeshraj-nw9ml
@rajeshraj-nw9ml 2 жыл бұрын
മനോഹരം
@rojasmgeorge535
@rojasmgeorge535 3 жыл бұрын
വേറിട്ട കാഴ്ചകൾ ❤❤👍👍💞🌹🙏
@amazingisrael220
@amazingisrael220 3 жыл бұрын
👍
@malunair6714
@malunair6714 2 жыл бұрын
Wow informative and interesting video
@thomasmichael3318
@thomasmichael3318 2 жыл бұрын
Very Good congratulations 👍
@sihabpattel8386
@sihabpattel8386 2 жыл бұрын
നമുക്ക് ടെൻഷൻ നൽകുന്നത് നമ്മുടെ ഭരണ കർത്താകൾ തന്നെ ആണ്,
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Beautiful and interesting video. Style of presentation super
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@user-ud5qj1yc4t
@user-ud5qj1yc4t 2 жыл бұрын
Vedeos nannayittund 👍👍👍👍🌹🌹🌹🌹🌹. Avatharanan 👍👍👍👍👍
@amazingisrael220
@amazingisrael220 2 жыл бұрын
Thank u bro
@kishorkp9682
@kishorkp9682 9 ай бұрын
സൂപ്പർ 😍❤️
@ammuchinnu1408
@ammuchinnu1408 3 жыл бұрын
Interesting video... Enjoyed well
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@ashrafm5564
@ashrafm5564 2 жыл бұрын
എല്ലാ videyum ഞാൻ കാണും എല്ലാ വീഡിയോസ് ഇഷ്ടമാണ് ചേച്ചിയേ അതിലേറെ ഇഷ്ടം ♥️♥️♥️💪💪👍👌🙂
@amazingisrael220
@amazingisrael220 2 жыл бұрын
Thank u ashraf
@mohdmustafa9521
@mohdmustafa9521 2 жыл бұрын
Badlehm.videosupaer👍👍👍♥️♥️♥️nigalpadi.pattum.superitto
@user-lb7xw8sp4z
@user-lb7xw8sp4z 8 ай бұрын
Nalla . vivaranam. Thankyu. Molu
@jobmathewmathew2057
@jobmathewmathew2057 8 ай бұрын
❤Hi ഇന്നാണ് ഈ വീഡിയോ കാണുന്നത് nice
@dixonmarcel5985
@dixonmarcel5985 2 жыл бұрын
അടിപൊളി വീഡിയോ.
@amazingisrael220
@amazingisrael220 2 жыл бұрын
Thank u dixon
@sindhubabu4094
@sindhubabu4094 3 жыл бұрын
ബ്യൂട്ടിഫുൾ 👌👌👌❤️
@amazingisrael220
@amazingisrael220 3 жыл бұрын
Thanks dear
@jancy847
@jancy847 2 жыл бұрын
good visuals beautiful
@mavurusstephen4743
@mavurusstephen4743 3 жыл бұрын
എന്ത് അടിപൊളി ജീവിതം ആണ് അവിടെ. എൻറെ സ്ഥലം 8 pm complete കട എല്ലാം അടക്കും.
@amazingisrael220
@amazingisrael220 3 жыл бұрын
❤❤
@issacdorisrafi4157
@issacdorisrafi4157 3 жыл бұрын
അവിടത്തെ കല്യാണം, സ്ത്രീധനം, ഡിവോഴ്സ്, അടിപിടി, കളവു, കൊലപാതക കേസുകൾ എന്നിവയെക്കുറിച്ചുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
@amazingisrael220
@amazingisrael220 3 жыл бұрын
Sure
@sinashaff7915
@sinashaff7915 2 жыл бұрын
Intresting vedio❤️
@muhammadmusthafa6201
@muhammadmusthafa6201 3 жыл бұрын
Super videos. Super 👍👍👍
@amazingisrael220
@amazingisrael220 3 жыл бұрын
Thank u Muhammad
@minithankachan8651
@minithankachan8651 3 жыл бұрын
Good vedio. God bless you
@poojavijay3283
@poojavijay3283 2 жыл бұрын
beautiful view
@divakaranpranavam
@divakaranpranavam 3 жыл бұрын
Manoharam 🙏🙏🙏
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@mathewvarghesekoshi6763
@mathewvarghesekoshi6763 3 жыл бұрын
Super enjoyed life
@rahulkks9435
@rahulkks9435 2 жыл бұрын
ബ്യൂട്ടിഫുൾ ചേച്ചി 👍👍
@antonyleon9342
@antonyleon9342 3 жыл бұрын
Nalla Sandheasham 👍
@amazingisrael220
@amazingisrael220 3 жыл бұрын
Thank u antony
@santhiindiradevi3023
@santhiindiradevi3023 3 жыл бұрын
Adipoli👌👍
@amazingisrael220
@amazingisrael220 3 жыл бұрын
Thanks dear
@Joisysteelcare
@Joisysteelcare 2 жыл бұрын
സൂപ്പർ അവതരണം റീന.
@amazingisrael220
@amazingisrael220 2 жыл бұрын
Reena?
@mkkmkk599
@mkkmkk599 8 ай бұрын
ഇപ്പോ എങ്ങിനെ അടിപൊളി അല്ലേ ബങ്കർ ഇല്ലെ എല്ലാം ശരി യാകും
@abhijithabhi5571
@abhijithabhi5571 3 жыл бұрын
Hai dear veendum vannu le adipoli🥰🥰🥰
@amazingisrael220
@amazingisrael220 3 жыл бұрын
Thank u abhijith
@rajannarayanan2759
@rajannarayanan2759 3 жыл бұрын
Very good place thanks
@amazingisrael220
@amazingisrael220 3 жыл бұрын
Thank u rajan
@josephvarghese3599
@josephvarghese3599 3 жыл бұрын
Adipolli 👍😄
@johnchandy6374
@johnchandy6374 7 ай бұрын
Very good videos. Thank you. God bless.
@ourdream2447
@ourdream2447 2 жыл бұрын
Avatharannam super 👍
@amazingisrael220
@amazingisrael220 2 жыл бұрын
Thank u
@jinuunni7948
@jinuunni7948 3 жыл бұрын
really enjoyable..
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@gopalanpkgopalanpk9568
@gopalanpkgopalanpk9568 3 жыл бұрын
നല്ലൊരു അവതാരിക യാണ്
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@sajithomas8742
@sajithomas8742 3 жыл бұрын
Amazing 🌹
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@asgeorge2868
@asgeorge2868 2 ай бұрын
നല്ല അവതരണം
@artcrafts9656
@artcrafts9656 3 жыл бұрын
What a beautyful place
@amazingisrael220
@amazingisrael220 3 жыл бұрын
👍
@cheerwithchinmaya6733
@cheerwithchinmaya6733 2 жыл бұрын
❤👍🏻
@tyyg7431
@tyyg7431 3 жыл бұрын
👌 സൂപ്പർ 👌
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@manitj4741
@manitj4741 Жыл бұрын
Very nice talking .thanks sister
@freedomtruth5157
@freedomtruth5157 3 жыл бұрын
Very nice 👌
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@Silvy33
@Silvy33 3 жыл бұрын
Nice 💓💓
@amazingisrael220
@amazingisrael220 3 жыл бұрын
Thanks dear
@bijithomas8029
@bijithomas8029 3 жыл бұрын
👌👌
@fionantony6298
@fionantony6298 2 жыл бұрын
My Sister I love in your journey special thanks I give to you
@vijeeshviji52
@vijeeshviji52 3 жыл бұрын
കിടുക്കി ചേച്ചി ഇസ്രായേൽ അടിപൊളിയാണ് ഇന്ത്യയുടെ ഉറ്റ സുഹൃത് രാജ്യം
@noushadma6678
@noushadma6678 8 ай бұрын
മദ്യപിച്ച് കുത്തഴിഞ്ഞ ജീവിതം, സെക്സ് ഇവർക്ക് ജീവിതത്തിൽ സന്തോഷപ്രദം ആയിരിക്കില്ല. ചെറുപ്പം മുതൽ ഇത് കണ്ടാണ് വളരുന്നത്.😮
@shyjuphilip89
@shyjuphilip89 Жыл бұрын
Super ❤
@bennyjoseph8266
@bennyjoseph8266 3 жыл бұрын
nammude beachukal alle supr
@amazingisrael220
@amazingisrael220 3 жыл бұрын
👍 benny
@jollyphilip5801
@jollyphilip5801 3 жыл бұрын
Very good
@tessyjohn9362
@tessyjohn9362 3 жыл бұрын
എന്തു പറയാനാ .. ഒന്നും പറയാനില്ല.. എത്ര മനോഹരം ... ശരിക്കും ഒപ്പിയെടുത്തു. ആ.. ഗിറ്റാറിസ്റ്റിന്റെ ഒരു പാട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ.
@amazingisrael220
@amazingisrael220 3 жыл бұрын
Thanks dear
@tessyjohn9362
@tessyjohn9362 3 жыл бұрын
@@amazingisrael220 ഈ വീഡിയോ സന്തോഷ് കുളങ്ങര ആ സമയത്ത് എടുത്തിരുന്നെങ്കിൽ ഗിറ്റാറിസ്റ്റിനെ കൂടുതൽ ഫോക്കസ് ചെയ്തേനെ.അതാണ് അതിന്റെ ഹൈലൈറ്റ്.
@satheeshpriya8252
@satheeshpriya8252 3 жыл бұрын
Hi.... Gud video..... Very beautiful ഇസ്രായേൽ....... I LOVE ഇസ്രായേൽ....
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@georgevarghese8903
@georgevarghese8903 8 ай бұрын
ഇന്ത്യയിൽ പരസ്പരം തമ്മിൽ അടിക്കുന്നു എന്നാൽ വിത്തെശത്തു ജെനങ്ങൾ ഹാപ്പിയായി ജീവിക്കുന്നു
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Super video. Thanks for showing this types of videos. Now how is the current situation in Isreal. I think its safe. Take care
@amazingisrael220
@amazingisrael220 3 жыл бұрын
Going well🙏
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Take care
@princykp6123
@princykp6123 3 жыл бұрын
Super chechiii👌👌🥰🥰
@amazingisrael220
@amazingisrael220 3 жыл бұрын
Thanks dear
@manitj4741
@manitj4741 Жыл бұрын
Thank you sister
@KLTS243
@KLTS243 3 жыл бұрын
Super chachy
@amazingisrael220
@amazingisrael220 3 жыл бұрын
Thank u Johnson
@jamesedward5243
@jamesedward5243 8 ай бұрын
🎉
@mathewpanicker5673
@mathewpanicker5673 2 жыл бұрын
V Good dear
@lijusworld4028
@lijusworld4028 3 жыл бұрын
👌👌👌👌
@amazingisrael220
@amazingisrael220 3 жыл бұрын
Thank u liju
@sonyjosr2578
@sonyjosr2578 3 жыл бұрын
Very good.
@amazingisrael220
@amazingisrael220 3 жыл бұрын
Thank u sony
@glorismariam7721
@glorismariam7721 3 жыл бұрын
👌
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@raveendrant.n.3819
@raveendrant.n.3819 3 жыл бұрын
Adipoliyaaa ennepoleullavar eejanmam ethicheranpattathaa ethrayo ragyangal.64age ethupoleulla flog ishtam
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@shijimonkooveriyil2334
@shijimonkooveriyil2334 3 жыл бұрын
Super
@martindavid659
@martindavid659 3 жыл бұрын
👌👌👌🙏
@amazingisrael220
@amazingisrael220 3 жыл бұрын
Thank u martin
@Amminis310
@Amminis310 3 жыл бұрын
Hello Shalom manishma, shaama ahkkol basader , ani ryethi video shella ahkkol. .. l thof, athu kaama shanim Israel? thaasay video ahadu Netanya.
@amazingisrael220
@amazingisrael220 3 жыл бұрын
Shalom akkol besther, thotharaba, ani po 7 shanim, ❤😍
@assum7593
@assum7593 3 жыл бұрын
അതാണ് ജീവിതം
@jayeshsounds1499
@jayeshsounds1499 3 жыл бұрын
❤your videos
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@sebastianac1586
@sebastianac1586 3 жыл бұрын
Super 👌👌👌👌
@francisxavier5955
@francisxavier5955 Жыл бұрын
Supper
@Manu-ln5sn
@Manu-ln5sn 8 ай бұрын
Avide beverage shop undo
@josepius2083
@josepius2083 3 жыл бұрын
Good 👍
@amazingisrael220
@amazingisrael220 3 жыл бұрын
Thank u jose
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 жыл бұрын
👍👍👍👍👍👍
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@anilkuttan1920
@anilkuttan1920 3 жыл бұрын
Good 👍👍👍👍👍
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@najarbarkash9738
@najarbarkash9738 2 жыл бұрын
@berlingeorge5511
@berlingeorge5511 7 ай бұрын
Good
@bijuvinamcysabastian8303
@bijuvinamcysabastian8303 3 жыл бұрын
ഒരു ഫാമിലിയുടെ അവിടുത്തശമ്പളം മാസം അഞ്ചു ലക്ഷം വരും.. അവർ ദിവസവും പുറത്തു പോയ്‌ വരുമ്പോൾ 2000വച്ചു 60000രൂപ ചിലവാക്കും.. നാട്ടിൽ ഒരു കുടുംബവും ഇങ്ങനെ 30000രൂപ ചിലവാക്കേണ്ടിവരും. ഇവിടെ നമ്മൾ മലയാളികൾ കിട്ടുന്ന ശമ്പളം 20000., അത് വീട്ടുചിലവിനു പോലും തികയില്ല
@amazingisrael220
@amazingisrael220 3 жыл бұрын
👍
@ranjithranjithnc5354
@ranjithranjithnc5354 3 жыл бұрын
ഇപ്പോൾ അവിടെ കൊറോണ കുറഞ്ഞോ.mam what would do you.
@amazingisrael220
@amazingisrael220 3 жыл бұрын
Cases report chaiyunundu, ennl normal life anu
@majeedp.k9602
@majeedp.k9602 3 жыл бұрын
Nice vd....
@amazingisrael220
@amazingisrael220 3 жыл бұрын
Thank u majeed
@brunoi7285
@brunoi7285 3 жыл бұрын
Real god's on country
@johnyvalakkattu333
@johnyvalakkattu333 3 жыл бұрын
അതൊരു നഗ്നസത്യം. !!!അപ്പോഴും കേരളത്തിന്‌ ആ പേരെങ്ങനെവന്നു എന്ന് അറിയാൻ ആഗ്രഹമുണ്ട് . അറിയാമെങ്കിൽ replay ചെയ്യുക .
@georget.jgeorge6318
@georget.jgeorge6318 2 жыл бұрын
Good information kurachu pakuvtha ulla alu .nannayi samsarikkunnu Donayude chechiyano.I feel u have some similarity with her.
@amazingisrael220
@amazingisrael220 2 жыл бұрын
👍
@shajikj5508
@shajikj5508 7 ай бұрын
👍👍👍👍🙏
@ktjacobkanjirappallil2638
@ktjacobkanjirappallil2638 2 жыл бұрын
Supermolu
@amazingisrael220
@amazingisrael220 2 жыл бұрын
Thank u jacob sir
@landmarkindiapvt.ltd.6359
@landmarkindiapvt.ltd.6359 3 жыл бұрын
അവരെപ്പോഴും എൻജോയ്യാല്ലേ 😍ഫുൾ പൊളി 👍❤🔥
@amazingisrael220
@amazingisrael220 3 жыл бұрын
👍
@piusjoseph396
@piusjoseph396 8 ай бұрын
Very..good.isreal❤❤❤
@sindhusindhusindhu9065
@sindhusindhusindhu9065 2 жыл бұрын
Avide jolikku varan pattumo pathil jayichittilla 42 vayassund
@amazingisrael220
@amazingisrael220 2 жыл бұрын
Ella chechi, kittilla
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 53 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 30 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 53 МЛН