ഒടുവിൻ ഉണ്ണിയേട്ടന്റെ സ്മാരകം | oduvil unnikrishanan house |

  Рет қаралды 191,940

BIBIN VENNUR

BIBIN VENNUR

2 жыл бұрын

#oduvilunnikrishnan
#oduvilunnikrishnanmovies
#oldactors
Download shotcut app video editer Link = play.google.com/store/apps/de...
ShotCut is a video editor app on Android. It is free to use, with many cool editing features and trendy effects to choose from - glitch, VHS, retro and more. Add transitions, effects and access all editing tools on ShotCut app....
Oduvil Unnikrishanan biography
Oduvil Unnikrishnan was an Indian actor. He was known for his versatile acting skills, shown in his portrayal of classical ancient aristocratic personalities in Malayalam cinema with his unique provincial linguistic style, expressions and dialect. He was noted as a serious as well as comic actor

Пікірлер: 109
@saajansajithomas1623
@saajansajithomas1623 Жыл бұрын
കഥാപാത്രമായി ജീവിച്ച അതുല്യ കലാകാരൻ... മറക്കില്ല ഒരിക്കലും ....മറക്കാൻ കഴിയില്ല.... ഈ അഭിനയ പ്രതിഭയെ... ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടനെ... അത്രയ്ക്ക് ഒരുപാട് ഇഷ്ട്ടം ആയിരുന്നു....ഒരുപാട് സ്നേഹം ആയിരുന്നു...
@br-yr7lx
@br-yr7lx 2 ай бұрын
Dddddddërd
@kannurchandrasekhar522
@kannurchandrasekhar522 2 ай бұрын
🙏 അനശ്വരനായ മഹാ നടൻ...... ഏറെ ഇഷ്ടം..... അഭിനയമാണെന്ന് പറയില്ല.... അത്ര പെർഫെക്ട് ആക്ടർ ആയിരുന്നു.... ഓർമകൾക്ക് മുന്നിൽ "🌹 പ്രണാമം "🌹
@anaschokli3383
@anaschokli3383 2 жыл бұрын
തിലകൻ, നെടുമുടി വേണു, മുരളി പോലെ ഒരു അസാധാരണ നടൻ
@ashif369
@ashif369 2 жыл бұрын
മറക്കാത്ത ഓർമ്മകൾ 💔
@hyderali1172
@hyderali1172 2 жыл бұрын
ഒടുവിൽ സാറിനെകുറിച്ച് എത്ര ഭംഗിയായാണ് അദ്ദേഹം സംസാരിച്ചത്... നല്ലത് മാത്രം വരട്ടെ...❤❤
@bibinvennur
@bibinvennur 2 жыл бұрын
👍❤
@RajithRajan-dx7jd
@RajithRajan-dx7jd Жыл бұрын
+*****&
@rabiak549
@rabiak549 2 ай бұрын
പകരം പറയാൻ വേറൊരാൾ ഇല്ല. അഭിനയിക്കുക അല്ലായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ ' കഥാപാത്രമായി ജീവിച്ച് കാണിക്കുകയായിരുന്നു. ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു❤❤❤
@meharoofch746
@meharoofch746 Жыл бұрын
Oduvil unnikrishnan❤️... Most talented actor ever in malayalam industry..
@beenac2841
@beenac2841 Жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണന്റെ അഭിനയം അടിപൊളി
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
അയാൾ അഭിനയിക്കുക അല്ല കഥാപാത്രവുമായി ജീവിക്കുക ആയിരുന്നു സിനിമയ്ക്കും പ്രേക്ഷകര്‍കും വളരെ നഷ്ടമാണ്
@bibinvennur
@bibinvennur 2 жыл бұрын
❤👍
@balanpk.4639
@balanpk.4639 Жыл бұрын
സൗമ്യമായ അവതരണം. വിവരണം ചെയ്ത വ്യക്തിക്ക് അഭിനന്ദനങ്ങൾ!
@bibinvennur
@bibinvennur Жыл бұрын
താങ്ക്സ് ❤
@aswathyshyju7331
@aswathyshyju7331 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള മഹാനാടൻ... 😔😔😔😔😔😔🌹🌹🌹🌹🌹🌹🌹🌹🌹
@rabiak549
@rabiak549 2 ай бұрын
എനിക്കും🌹❤️🌹
@user-or7ok9ds4q
@user-or7ok9ds4q Ай бұрын
ഒടുവിൽ സിനിമയിൽ ജീവിക്കുകയായിരുന്നു ❤❤
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഇവിടെ എന്ന് പറഞ്ഞാൽ പോര തുടക്കത്തിൽ = ഇവിടെ ത്തെ സ്ഥലപ്പേരും ( ആ ഇവിടെ ) ഏത് ജില്ലയിൽ ആണെന്നും വ്യക്തമാക്കാമായിരുന്നു അപ്പോഴല്ലേ പരിചയപെടുത്തൽ കൃത്യമാകുക സ്ഥാലപ്പേര് പിന്നീട് പറയുന്നുണ്ടെങ്കിലും തീരെ കേൾക്കാത്ത പേരാണ് അത് കൊണ്ടാണ് ജില്ല പരിചയപെടുത്തേണ്ടത് നിർബന്ധമാകുന്നത്
@arunkr3800
@arunkr3800 2 жыл бұрын
വീടും പരിസരവും കാണിച്ചതിന് നന്ദി kakkan kayarananu☠️
@nabasheer2039
@nabasheer2039 Жыл бұрын
പകരം വെക്കാൻ പറ്റാത്ത നടൻ. കഥാപാത്രമായി ജീവിക്കും
@sreekumarpk1148
@sreekumarpk1148 2 ай бұрын
ഇഷ്ട നടൻ
@user-uz7mw5kq5t
@user-uz7mw5kq5t 8 ай бұрын
അദ്ദേഹത്തിന്റെ ഓർമ്മയിൽ അഭിവാദ്യങ്ങൾ
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
ഓർമ്മയിൽ എന്നും ഒടുവിൽ
@makkarmm165
@makkarmm165 Жыл бұрын
ഇഷ്ട്ടപെടുന്ന നടൻ........
@GangadharanMK-cd4vy
@GangadharanMK-cd4vy 2 ай бұрын
ഒടുവിൽ ആദ്യം വന്നു!
@hasnamk6197
@hasnamk6197 7 ай бұрын
നമ്മുടെ നാട്ടിൽ ❤❤
@muralivr8060
@muralivr8060 Жыл бұрын
തനിക്ക് തരാൻ തന്നോട് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ല ടോ . നാവാമുകുന്ദന നിവേദിച്ച അല്പം നിവേദ്യം ബാക്കിയുണ്ട്. അത് ഇതാ എന്റെ പ്രാർത്ഥന മാത്രം.
@user-uz7mw5kq5t
@user-uz7mw5kq5t 8 ай бұрын
വടക്കാഞ്ചേരി കൊണ്ടന്നൂരിൽ 13 വർഷം ഞാൻ ഉണ്ടായിരുന്നു പക്ഷേ മൂപ്പരെ കാണാൻ പറ്റിയില്ല കണ്ടിരുന്നെങ്കിൽ കാര്യമുണ്ടായിരുന്നു ഞാൻ ഒരു ഗായകനാണ്
@Unnis828
@Unnis828 Жыл бұрын
Valare eshttam Ulla nadan🥰🥰🥰❤
@sathyanair5439
@sathyanair5439 Жыл бұрын
Great oduvil🌹 Ratheesh house Iv sasi house ❤️
@bibinvennur
@bibinvennur Жыл бұрын
കാണിക്കാം
@jacobandco2319
@jacobandco2319 2 ай бұрын
Naman to that great Actor ......what an actor ....RIP
@user-uz7mw5kq5t
@user-uz7mw5kq5t 8 ай бұрын
എത്ര എത്ര ഒറിജിനൽ അഭിനേതാക്കൾ ഏത് കാലഘട്ടങ്ങളിലും അഭിനയം ഒറിജിനൽ ആവണം
@midhunrag3161
@midhunrag3161 2 жыл бұрын
Supar 👍
@lennyidiculai3496
@lennyidiculai3496 Жыл бұрын
🙏🙏❤️
@user-lq7hj3hy2t
@user-lq7hj3hy2t 2 жыл бұрын
😘❤
@charandas123
@charandas123 2 ай бұрын
❤️❤️❤️
@shamnas8417
@shamnas8417 2 жыл бұрын
❤👍🏻
@geethadevivasan2850
@geethadevivasan2850 2 ай бұрын
👍👍👍👍👍👍♥️♥️♥️
@user-uy7ev6jm2f
@user-uy7ev6jm2f Жыл бұрын
❤️🙏
@alexcleetus6771
@alexcleetus6771 Жыл бұрын
Very very good actor r i p 🙏🌹
@renjith8204
@renjith8204 2 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അദ്ദേഹത്തിനെ 😒
@bibinvennur
@bibinvennur 2 жыл бұрын
👍🙏❤
@prasadblack4852
@prasadblack4852 3 күн бұрын
❤❤
@pachupachu2390
@pachupachu2390 Жыл бұрын
😍♥️♥️♥️♥️♥️
@jeevashilpiartist3449
@jeevashilpiartist3449 Жыл бұрын
❤️🤝👍
@kannanff9038
@kannanff9038 2 жыл бұрын
Respitge❤️
@jithendra7993
@jithendra7993 2 жыл бұрын
@bibinvennur
@bibinvennur 2 жыл бұрын
🙏
@biniltb6562
@biniltb6562 Жыл бұрын
🙏🙏🙏🙏🙏🙏
@shajika6361
@shajika6361 Жыл бұрын
👍👍👍
@saifudheen4584
@saifudheen4584 Жыл бұрын
😘😘😘
@malluvideos77
@malluvideos77 2 жыл бұрын
🖤
@Jalusworld2825
@Jalusworld2825 Жыл бұрын
അത് നന്നായി..... ഒടുവിൽ സാറിന് ഒരു സ്മാരകം പണിയാൻ തോന്നിയല്ലോ.......
@Abdulaziz-gi6ci
@Abdulaziz-gi6ci 2 жыл бұрын
Bro yellaa video super support
@bibinvennur
@bibinvennur 2 жыл бұрын
താങ്ക്സ് മുത്തേ ❤❤🙏
@amaresh.b3453
@amaresh.b3453 2 жыл бұрын
❤❤❤🥰🥰🥰😍😍😍
@anianiarnd8325
@anianiarnd8325 Жыл бұрын
🧡💛💛💛❤️🙏🙏🙏🙏🙏🙏🙏
@user-gx3df1jo2r
@user-gx3df1jo2r 18 күн бұрын
മഹാനായ നടനായിരുന്നു. ഉടുവിൽ ' അദ്ദേഹം സിനിമയിൽ അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു.
@remingtonmarcis
@remingtonmarcis Жыл бұрын
great actor
@bibinvennur
@bibinvennur Жыл бұрын
❤️👍
@SnacksVillage
@SnacksVillage 2 жыл бұрын
മച്ചാനെ ഞാൻ ആണ് വിട്ടിൽ സ്ക്രാപ്പ് എടുക്കാൻ വന്നിട്ടുണ്ടായിരുന്നു വീഡിയോ പൊളി
@bibinvennur
@bibinvennur 2 жыл бұрын
R😂❤പൊളി 👍മച്ചാ ❤
@user-yg4ng6bv4z
@user-yg4ng6bv4z 21 күн бұрын
ഒരു സ്മാരകത്തിൽ കൊടുത്ത ചിത്രം പെയിന്റ് വളരെ മോശം ഇത്രയും നല്ല ഒരു ആര്ടിസ്റ്റിന്റെ പടം വികൃതമാക്കിയതിൽ പുച്ഛം തോനുന്നു
@anandhakriahnan9858
@anandhakriahnan9858 2 жыл бұрын
Chetta adhyam kanichadh cheerakuzhy palam allee pazhayannur
@bibinvennur
@bibinvennur 2 жыл бұрын
Yes ബ്രോ
@user-uz7mw5kq5t
@user-uz7mw5kq5t 8 ай бұрын
ജീവനുള്ള അഭിനയം
@navyasnair3333
@navyasnair3333 2 жыл бұрын
Chetta serial artist ajoobsha ( now thoovalsparsham serial dr arun)aalude veedu kottayam erattupettta ithu pole avdek k onnu pona vedio edakkk.. Ethryaum pettennn
@bibinvennur
@bibinvennur 2 жыл бұрын
@sudhisudhisushisudhi750
@sudhisudhisushisudhi750 2 жыл бұрын
Nthinu kalyanam alojikano
@AnilKumar-ju6nu
@AnilKumar-ju6nu 3 ай бұрын
കേരളശ്ശേരി എവിടെയാണ്. ബ്രോ
@LittileQueen-g2y
@LittileQueen-g2y Ай бұрын
പാലക്കാട്‌
@abhiram5997
@abhiram5997 2 жыл бұрын
Chetta kuthiravattam pappuvinte veetil pokumo
@bibinvennur
@bibinvennur 2 жыл бұрын
🙏❤
@sravanrajeev6776
@sravanrajeev6776 Жыл бұрын
respect 🙏🫀🪔
@binupt249
@binupt249 Жыл бұрын
🙏🙏🌹🌹
@AbdulAzeez-oy3lq
@AbdulAzeez-oy3lq Жыл бұрын
23rd
@vidyadharanmg6932
@vidyadharanmg6932 2 ай бұрын
ഇന്ന് ജീവിച്ചിരുന്നെങ്കിൽ കമ്മ്യൂണിസം ഉപേക്ഷിച്ചാനെ
@faisalkuniyil162
@faisalkuniyil162 Жыл бұрын
എവിടെ യാണ്‌ സ്ഥാലം ബ്രോ
@bibinvennur
@bibinvennur Жыл бұрын
പാലക്കാട്‌ കേരളശ്ശേരി
@Citizen435
@Citizen435 Жыл бұрын
Marakana kazhiyilla chettene. Maha prathibha yanu.
@user-xw9lq8iz9p
@user-xw9lq8iz9p 2 ай бұрын
കേരളശ്ശേരി എവിടെയാണെന്ന് പറയാമൊ?
@AbdulSalam-fy8ci
@AbdulSalam-fy8ci 2 ай бұрын
Palakad jillayile pathiripalayude aduth
@whydowefoot
@whydowefoot Ай бұрын
L lm
@blackcats192
@blackcats192 2 жыл бұрын
Addehathinte baryaye Meet cheyyan sramichilley
@bibinvennur
@bibinvennur 2 жыл бұрын
ഇല്ല പറ്റില്ല
@narayananm4947
@narayananm4947 Жыл бұрын
Nalloru Nadan
@user-uz7mw5kq5t
@user-uz7mw5kq5t 8 ай бұрын
മഹാനടൻ തിലകൻ രാജ്യം ഭീതി ദേവ് രാജൻ പി ദേവ് ഒടുവിൽ ഉണ്ണികൃഷ്ണൻ ചങ്കരാടി ചേട്ടൻ ബാവ അനിയൻ ബാവ അഭിനയം അഭിനയം അല്ല ജീവിതം പോലെ ആണ്
@UdayanGlobalGlobal
@UdayanGlobalGlobal Ай бұрын
😄😄😄😄,::😆🙃
@satheeshmayanad7297
@satheeshmayanad7297 2 ай бұрын
ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ വിജയന്റെ ഭരണം കണ്ടാൽ മാർക്കിസം എടുത്തു ഇയാൾ ദൂരെ കളഞ്ഞേനെ 😆😆
@user-uz7mw5kq5t
@user-uz7mw5kq5t 8 ай бұрын
അഭിനയത്തിൽ അഭിനയമല്ല ജീവിതമായിരുന്നു അദ്ദേഹത്തിന്റെ
@orurasathinu5064
@orurasathinu5064 Жыл бұрын
LDF എല്ലാം കുളമാക്കി മോനെ
@Axif-10
@Axif-10 Жыл бұрын
അവരൊക്കെ ഈ നാടിനുവേണ്ടി എന്ത് ചെയ്തു ഇങ്ങനെ കൊണ്ട് നടക്കുന്നു വന്നു സിനിമയിൽ കയറി കുറച്ച് കാശ് തമ്പാച്ചു സുഖിച്ചു ജീവിച്ചു അങ്ങ് പോയി അല്ലാതെ രാജ്യത്തിനുവേണ്ടി ഇവരാരും യുദ്ധം ചെയ്തിട്ടില്ലല്ലോ വല്ലാത്ത കഷ്ടം
@bibinvennur
@bibinvennur Жыл бұрын
🎁🙄
@musiclover-zw2mw
@musiclover-zw2mw Жыл бұрын
എടോ താൻ എന്താ പറയണെ വല്യ മഹാനായിട്ടല്ല ഒരു കലാകാരന് യിട്ടാണ് േസനഹിക്കുന്നത് കലാകാരൻ എന്താണന്ന് തനിക്ക് അറിയാമോ അത് അറിയണമെങ്കിൽ ഒരു കലാകാരനാകണം
@bibinvennur
@bibinvennur Жыл бұрын
@@musiclover-zw2mw ❤️✨️✨️✨️✨️🙏🙏
@marvelavengersfans5605
@marvelavengersfans5605 2 жыл бұрын
നിനക്ക് ഈ ജോലി മാത്രമേയുള്ളൂ ഓരോരുത്തരുടെ വീട് തെണ്ടാൻ നടക്കുന്നു. വീഡിയോ നടത്തുന്നു തു കുഴപ്പമൊന്നുമില്ല പക്ഷേ ഒറ്റ നടന്മാരെ കാണിക്കാൻ നിനക്ക് ഇതുവരെ സാധിച്ചില്ല ??
@SnacksVillage
@SnacksVillage 2 жыл бұрын
മരിച്ചു പോയവരെയൊക്കെ എങ്ങനെ കാണിക്കാനാണ് ബ്രോ
@xteamezio7096
@xteamezio7096 Жыл бұрын
@@SnacksVillage 😅😂😂😂
@awaitsmiracle8529
@awaitsmiracle8529 Жыл бұрын
Ninkoke saadhikkunnath ivide kaanichallo 😂😂
@LittileQueen-g2y
@LittileQueen-g2y Ай бұрын
നീ എന്ത്‌ മൈരിനാ ഇത് കാണാൻ വന്നത്
@SudheerKumar-hv3mr
@SudheerKumar-hv3mr Ай бұрын
അദ്ദേഹം പെരിന്തൽമണ്ണയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
@bijuts4135
@bijuts4135 3 ай бұрын
അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൂടി കാണിക്കണം
@Shihabshihabudheen-md5og
@Shihabshihabudheen-md5og 2 ай бұрын
❤️‍🩹❤️‍🩹❤️‍🩹
@user-my5rn6hh3l
@user-my5rn6hh3l 2 ай бұрын
കോടികൾ വാങ്ങുന്നവന്മാർ കൊടുത്തത് നക്കാപിച്ച. ഇതിലൂടെ തങ്ങൾ പരസ്യം ആകുമെങ്കിൽ ഇവന്മാർ പത്തും, പതിനഞ്ചു ലക്ഷം വച്ചു കൊടുത്തേനെ. എല്ലാറ്റിനും മാനദണ്ഡം പൈസ ആണ്. എത്ര സോഷ്യലിസം പറയുന്നവരും പൈസ ആണ് ലക്ഷ്യം. ഞാൻ പോലും.
@joyjoypaul2771
@joyjoypaul2771 2 ай бұрын
സുഹൃത്ത് വീഡിയോ പിടിക്കുന്നുണ്ട് പക്ഷേ നിങ്ങടെ കയ്യിൽ തെറ്റുകളുണ്ട് കാരണം ആളെ നിങ്ങൾ ഒരു കാരണവശാലും ഡിസ്റ്റിക് സംസാരിക്കുന്നില്ല ഓട്ടുപാറ എന്ന് പറയുന്ന സ്ഥലം തൃശൂരുള്ള ജനങ്ങൾക്ക് അറിയാത്ത തൃശൂരാണ് കൊല്ലത്ത് തിരുവനന്തപുരത്ത് ആലപ്പുഴ ഉള്ള മറ്റുള്ള അറിയണമെന്നില്ല അതുകൊണ്ട് നിങ്ങൾ സംസാരിക്കുമ്പോൾ ഡിസ്റ്റിക് പറയണം സ്ഥലം എവിടെയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല എൻറെ സ്ഥലം പാലക്കുന്ന് ആണ് ആരെങ്കിലും കേട്ടിട്ടുണ്ടോ നിങ്ങൾക്കറിയാമോ അപ്പോ ഡിസ്റ്റിക് സംസാരിക്കുക അതിനുശേഷം പഞ്ചായത്ത് പറയാം അതിനുശേഷം സ്ഥലം പറഞ്ഞവർ
@karthikaanil4044
@karthikaanil4044 Жыл бұрын
❤️❤️❤️❤️
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 28 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 187 МЛН
January 15, 2022 interview with Oduvil unnikrishan
3:20
KL20 Vlogs
Рет қаралды 94 М.
malayalam old actor sreehari | thanmatra movie Location | House
7:43
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
0:26
CRAZY GREAPA
Рет қаралды 21 МЛН