Onboard the biggest cruise ship in India-Cordelia Cruise |Travelling from Mumbai to Kochi with Boche

  Рет қаралды 582,615

Baiju N Nair

Baiju N Nair

2 жыл бұрын

ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ഷിപ്പായ കൊർഡേലിയയിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര.11 നിലകളും നിരവധി ബാറുകളും റെസ്റ്റോറന്റുകളും കാസിനോയുമുള്ള കൊർഡേലിയയിലെ യാത്രയിൽ ബോബി ചെമ്മണ്ണൂരും സംഘവും കൂട്ടിനുണ്ട്..
കൊർഡേലിയയിൽ യാത്ര ബുക്ക് ചെയ്യണമെങ്കിൽ വിളിക്കുക:Bobby Tours and Travels Contact:8157023456
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#CordeliaCruise#BaijuNNair #MumbaiPort#CruiseShip#BobyChemmannur#MalayalamAutoVlog#Boche

Пікірлер: 758
@baijunnairofficial
@baijunnairofficial 2 жыл бұрын
വീഡിയോ എല്ലാവര്ക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.പലരും ക്രൂയിസിന്റെ റേറ്റ് ചോദിക്കുന്നുണ്ട്.ഓരോ റൂട്ടിലും ഓരോ റേറ്റ് ആണ്.എല്ലാ റേറ്റും ഫുഡും താമസവും അടക്കമുള്ളതാണ്. ഞാൻ കൊർഡേലിയ ക്രൂയിസിന്റെ അതിഥിയായി പോയതിനാൽ ക്യാഷ് ഒന്നും കൊടുത്തില്ല അതു കൊണ്ട്,പാക്കേജുകളെക്കുറിച്ച് അറിയാൻ ഈ നമ്പറിൽ വിളിക്കുക...8157023456
@baijunnairofficial
@baijunnairofficial 2 жыл бұрын
That varies from Travel agent to travel agent..That is the problem
@maneeshteamspace3348
@maneeshteamspace3348 2 жыл бұрын
Allam isttapettu pakshe kalam paryaruthae kudiekulla ennu chinail oru restaurantil oru valiya tumbler nirayae beer 🍺 adichu setaya biju m nairae njangalku ariyam😅😅🤚
@baijunnairofficial
@baijunnairofficial 2 жыл бұрын
@@nevadalasvegas6119 beer adichonnum njan set aakilla..Minimum 3 large venam😉😉
@naaztn1392
@naaztn1392 2 жыл бұрын
ഫ്രീ ആണല്ലോ പതിവ്
@baijunnairofficial
@baijunnairofficial 2 жыл бұрын
@@naaztn1392 aaru paranju?
@TheVipulg
@TheVipulg 2 жыл бұрын
Khan ന്റെ മകനെ പൊക്കിയ വാർത്ത കണ്ട്, അവര്‍ പോയ കപ്പല്‍ ഇതാണ് എന്ന് ഓര്‍ത്തു വീഡിയോ കാണാന്‍ വന്നതാണ് ഞാന്‍ മാത്രം ആണോ??
@rejigopuran3928
@rejigopuran3928 2 жыл бұрын
ഞാനും
@oliviajinson698
@oliviajinson698 2 жыл бұрын
OHF kandu vannavarundoooo❤️❤️❤️❤️
@sikhabagavathsingh
@sikhabagavathsingh 2 жыл бұрын
His reviews are diff, ohf told food was bad, and here in restaurant not very crowd at all
@devanarayan7226
@devanarayan7226 2 жыл бұрын
@@sikhabagavathsingh OHF is in kochi to mumbai ship, this ship is from mumbai to kochi
@devanarayan7226
@devanarayan7226 2 жыл бұрын
@@sikhabagavathsingh its 2 differnt ship route
@sikhabagavathsingh
@sikhabagavathsingh 2 жыл бұрын
@@devanarayan7226 ys, also heard aryan khan news
@babithamp1598
@babithamp1598 2 жыл бұрын
Ys
@ionlav7152
@ionlav7152 2 жыл бұрын
Oru happy family dey vlogil eth kandavarundo
@anazzbinasharaf7389
@anazzbinasharaf7389 2 жыл бұрын
ജമേഷ് കോട്ടക്കൽ❤️..... പണ്ട് സിനിമ വാരികകൾ വായിച്ചു തുടങ്ങിയ കാലം മുതൽ ഇഷ്ടപെട്ട ഫോട്ടോഗ്രാഫർ 😍
@jayannair37
@jayannair37 2 жыл бұрын
ആ പഷ്ട് ഈ കപ്പൽ അല്ലേ ആര്യൻ ഖാൻ ന്റെ ആഘോഷം.... അണ്ണോ
@jafarkhans
@jafarkhans 2 жыл бұрын
😆😆news ketu ship onnude kaanan vanna njn
@higherbeingX
@higherbeingX 2 жыл бұрын
Annan scene set cheyyan poyathano..kochu gallan..
@mgr9023
@mgr9023 2 жыл бұрын
Doubt undu
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Atheyo
@muneera802
@muneera802 2 жыл бұрын
Yes
@sreekumarpillai5123
@sreekumarpillai5123 2 жыл бұрын
ഈ കപ്പൽ ഇപ്പോ മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ ആണ്,
@VijuBalakrishnan
@VijuBalakrishnan 2 жыл бұрын
Not in police custody... Avanmaare arrest cheiyth ship vittu
@ak-cr7197
@ak-cr7197 2 жыл бұрын
ഈ ഷിപ്പിൽ ഷാറുക്കാന്റെ മകൻ ഉണ്ടായിരുന്നോ??😂😂
@4s_sheik
@4s_sheik 2 жыл бұрын
I was told that the ship is too congested and all the services are poor and delayed? How was ur experience? Also how’s the food and restaurant area?
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 жыл бұрын
Very Good Video ...ഒരു യാത്ര ചെയ്ത ഫീൽ Thankyu Baiju ചേട്ടാ ...
@njanbranthan5259
@njanbranthan5259 2 жыл бұрын
ഷാറൂഖാൻ റെ മോനെ പിടിച്ച് കപ്പൽ അല്ലേ ഇത്
@mhmd2284
@mhmd2284 2 жыл бұрын
Njanum ath nokki വന്നതാ
@nasofficial7200
@nasofficial7200 2 жыл бұрын
തന്നെ മോനെ
@keziajacob158
@keziajacob158 2 жыл бұрын
OHF vlog il kanduu…. But kurachu negative annelloo cruise ne
@anilkblr
@anilkblr 2 жыл бұрын
എന്തായാലും പവനാഴി പിണമായി. ഇന്നത്തെ പത്രം കണ്ടിട്ടുണ്ടാവുമല്ലോ. ഡ്രഗ്സ് പാർട്ടി നടത്തിയത്തിന് പോലീസ് കേസ് എടിട്ടിട്ടുണ്ട്. മിക്കവാറും ഭാവി ട്രിപ്പ്സ് തുലാസ്സിൽ ànu
@ananthakrishnank1075
@ananthakrishnank1075 2 жыл бұрын
ആ ബോണറ്റ് തുറന്ന് എൻജിൻ കാണിക്ക് ബൈജു ചേട്ടാ....🙂🙂🙂
@maktools9271
@maktools9271 2 жыл бұрын
😁😁
@dr_tk
@dr_tk 2 жыл бұрын
Ennitt onn kaal kodth nokk😅
@ananthakrishnank1075
@ananthakrishnank1075 2 жыл бұрын
@@dr_tk 😂😂
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@somarajanms2308
@somarajanms2308 2 жыл бұрын
@@ananthakrishnank1075,
@jithin3624
@jithin3624 2 жыл бұрын
മദ്യപിക്കാത്ത ലെ ബൈജു ചേട്ടൻ ബാറിന്റെ മുന്നിൽ കിടന്നു കറങ്ങുന്നു 😉😉
@prashobhraveendran
@prashobhraveendran 2 жыл бұрын
എനിക്കും തോന്നി സംസാരിക്കുമ്പോൾ എവിടെയോ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ തോന്നി എൻറെ തോന്നലാണോ എന്തോ
@theuntoldstoriesbyjamsheer7583
@theuntoldstoriesbyjamsheer7583 2 жыл бұрын
എനികും ,bar kazhinjathinu shesham ulla vedyoyil 😃😃
@sampath.7773
@sampath.7773 2 жыл бұрын
😁😁
@techchat1170
@techchat1170 2 жыл бұрын
"ഞാൻ മദ്യപിക്കറില്ല " വിശ്വസിച്ചു ...
@jibujibu1
@jibujibu1 2 жыл бұрын
India Gate Delhi യില്‍ ആണ്‌. മുംബൈ യിലെ Gate way of India അണ് Baiju N Nair. 😊
@hymachangarath9530
@hymachangarath9530 2 жыл бұрын
Slip of tongue aayirikkum....kshamikkuka😊
@mohammedrafeek8452
@mohammedrafeek8452 2 жыл бұрын
ഏതായാലും ഗേറ്റ് തന്നെയല്ലേ
@sreejisreenivasan8041
@sreejisreenivasan8041 2 жыл бұрын
അടിച്ചു ഫിറ്റ് ആയിപ്പോയി ക്ഷെമിച്ചേക് !
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@faizalnoushad6278
@faizalnoushad6278 2 жыл бұрын
ബൈജു ചേട്ടാ കപ്പൽ ഒന്ന് review ചെയ്തു മാതൃക അകേണ്ടതാണ്😍😍
@sureshkumar-nz9px
@sureshkumar-nz9px 2 жыл бұрын
പഴയ ഷിപ്പ് ആണ് എന്ന് ആദ്യമേ പറഞ്ഞില്ലേ... പുതിയത് ആയിരുന്നെങ്കിൽ റീവ്യൂ ചെയ്തേനെ.. എൻജിൻ കാപ്പാസിറ്റിയും.. driving comfort... പിന്നെ impeller size.... ഗ്രൗണ്ട് clearance എല്ലാം പറഞ്ഞു തന്നെനെ....☺️☺️☺️
@premjiedakkulayan9111
@premjiedakkulayan9111 2 жыл бұрын
Baiju, one of your best and beautiful video, congrats, all the best, God bless you
@idukkistraveller7070
@idukkistraveller7070 2 жыл бұрын
Baiju chetta . cruise rate ? Food rate? Room rate anno per head anno .full rates porratte
@adwaithcd6259
@adwaithcd6259 2 жыл бұрын
Sir in which port Cordelia ship arrive at Mumbai...I think there are 3 or 4 ports in Mumbai ...and can you suggest the railway station near this Mumbai port..sir our trip is on Oct 20 th so please give an immediate reply
@jismip4084
@jismip4084 2 жыл бұрын
OHF family cheyyunnath ithile trip alle
@abhishekalathur
@abhishekalathur 2 жыл бұрын
നല്ല വീഡിയോ കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.. അടുത്ത വീഡിയോ വേഗം പോരട്ടെ ബൈജു ചേട്ടൻ
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@sudevgopinath3318
@sudevgopinath3318 2 жыл бұрын
Hi, ഇതിന്റെ ചാർജ് എങ്ങിനെ ആണ്?
@vishnuparthan007
@vishnuparthan007 2 жыл бұрын
Chetta shipil floors dock ennalla parayunnath. each floor in the ship called as DECK...
@emiratestravelschemmad9546
@emiratestravelschemmad9546 2 жыл бұрын
വീഡിയോ തകർപ്പൻ. പക്ഷേ BGM അരോചകം 😘
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@sreenathsasidharan5577
@sreenathsasidharan5577 2 жыл бұрын
എന്റെ കൂട്ടുകാരൻ പോയിരുന്നു... എപ്പോൾ status ഇട്ടു വെറുപ്പിക്കുന്നു
@jibinjoy2113
@jibinjoy2113 2 жыл бұрын
Sharukh khante mon Arya Khan unda e yatrayil
@praseedpg
@praseedpg 2 жыл бұрын
very good cruise...how about safety standards? is it a aged and discarded ship due to international safety standards?
@seena1657
@seena1657 2 жыл бұрын
Biju.Bhai..... pls tell us the rate of cruise journey and travel booking details.
@rajeshbabu5790
@rajeshbabu5790 2 жыл бұрын
Bar menu കാണിക്കാൻ ഉള്ള ബൈജുചേട്ടന്റെ ആ മനസ്സ് 😍
@matthachireth4976
@matthachireth4976 2 жыл бұрын
In cruize there are 1000s of drinks could be arranged. Wine, Red, White, House wine, Drinks, Lowest to High Premium, Cocktail, Champine, Martinees, etc. Tap bears. I used program menus for Cash Register systems in hospitality
@sajusajid7781
@sajusajid7781 2 жыл бұрын
👍നൈസ് ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നത് 👌.....
@haneeshab8342
@haneeshab8342 Жыл бұрын
Chetta internation water nnu paranju ith ariyatha aalkkare confusion aakkalle. 12 nautical miles (19 Km) kazhinjal pinne international water aanu. Njan work cheyyunnath ithram kappalil aanu Costa cruise. Ith Ship company avarde aadambarathinum paisakkum veruthe slow aakki late aakkunnathaanu. Allel avarkk Casino okke muthalaaavande?
@ritwikpadmanabhan7523
@ritwikpadmanabhan7523 2 жыл бұрын
Hello Mr. Baiju! Love your work.. Have always been an admirer of your shows since i was young. Love, From KSD
@padmak10
@padmak10 2 жыл бұрын
How to book this cruise, please share link. Would be helpful
@sreejithmanghat6202
@sreejithmanghat6202 2 жыл бұрын
Superb.always supports the channel❤️
@lambooji2011
@lambooji2011 2 жыл бұрын
Wow!!! Awesome interiors@codelia...enjoy Baiju n co
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@matthachireth4976
@matthachireth4976 2 жыл бұрын
Any cruising entertainment is the major segments. Average package level you must provide for the travelers.
@challenger3888
@challenger3888 2 жыл бұрын
കപ്പലിന്റെ റിവ്യൂ കൂടി ചെയ്യുമോ ബൈജു ചേട്ടാ വില, മോഡൽ, ഗ്രൗണ്ട് ക്ലിയർൻസ്, ടോർക്ക്, etc😍
@babayaga1489
@babayaga1489 2 жыл бұрын
Mileagum marakkanda
@jkvsos
@jkvsos 2 жыл бұрын
😀😀😃🌞
@ajayvloges4639
@ajayvloges4639 2 жыл бұрын
Gear shift paddile shift
@reshma.p7890
@reshma.p7890 2 жыл бұрын
Oru happy family cheyititunde
@deepadileepdeepa8724
@deepadileepdeepa8724 2 жыл бұрын
Watch ohf channel for this
@nielsbohr4299
@nielsbohr4299 2 жыл бұрын
Is water payable at all times??
@Vaishak-no1gp
@Vaishak-no1gp 2 жыл бұрын
Cruise shipille aduthe videok ayi wait cheyunnu....😍
@crmathayi6650
@crmathayi6650 2 жыл бұрын
best vlog kzfaq.info/get/bejne/jZhogbmovdSldHU.html
@rahulmuraliofficial
@rahulmuraliofficial 2 жыл бұрын
Al ncb mumbai......pokki ...
@safamariam5444
@safamariam5444 2 жыл бұрын
Aryan news kandit ee kappal santharshikan vannavarundo😀
@pvgopunairgopunair8910
@pvgopunairgopunair8910 2 жыл бұрын
Mr. ബൈജു നായർ വളരെ നന്ദി
@muhsinmohammad951
@muhsinmohammad951 2 жыл бұрын
PLEASE MENTION ABOUT WHEELCHAIR ACCESSIBILITY IN YOUR VIDEOS
@vipinns6273
@vipinns6273 2 жыл бұрын
ബോച്ചേ കപ്പൽ ഇറങ്ങി വരുമ്പോൾ ചാനലുകാർ യാത്രയെ പറ്റി ചോദിക്കുന്നത് കേട്ടിരുന്നു, കൂടെ ബൈജു ഏട്ടനെ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരുന്നു.
@vyshahannv122
@vyshahannv122 2 жыл бұрын
Byju chettan appazhathekum bocheyodu pinangikanum.... Ennit Kure nal kazhinj status idum... ,Mattoru premughanum enne irayakki enn.... 🤣🤣🤣🤣
@gokulkrishnan7553
@gokulkrishnan7553 2 жыл бұрын
@@vyshahannv122 sujith bro orginal idyil vaa
@abijithabi4442
@abijithabi4442 2 жыл бұрын
@@vyshahannv122 hi Sujith 😹
@sarathjayasingh3492
@sarathjayasingh3492 2 жыл бұрын
.
@vyshahannv122
@vyshahannv122 2 жыл бұрын
@Meledath Sukumarakurupp Ipo njan Sujith ayo.... 🤣🤣🤣🤣🤣
@irinvrghs551
@irinvrghs551 2 жыл бұрын
What is the cost for one person full tour.from Mumbai to Kochi
@mohammedyasir6534
@mohammedyasir6534 2 жыл бұрын
Baiju, you should make more traveling ❤️
@ambikakoormal
@ambikakoormal 2 жыл бұрын
Ee cruise il aano OHF dilu chetan and Priya chechi kochi il ninnu kayariyath,?? they were showing it in their Vlog..
@saneeshmampedath9360
@saneeshmampedath9360 2 жыл бұрын
Yes
@krishnendukrishna86
@krishnendukrishna86 2 жыл бұрын
Oru happy family is also in the ship and there is vlogs in their channel also .
@remyasree2103
@remyasree2103 2 жыл бұрын
They board from kochi to Goa...I think.....
@deepadileepdeepa8724
@deepadileepdeepa8724 2 жыл бұрын
👍
@maruthiyat
@maruthiyat 2 жыл бұрын
യാത്രയുംടെ ചിലവ് എങ്ങണ യാത്രയിൽ പങ്കെടുക്കാം എന്തല്ലാമാണ് ചെയ്യേണ്ടത്
@jenisijo851
@jenisijo851 2 жыл бұрын
Mumbai to cochin ticket fair etrayanu parayamo
@rssarath
@rssarath 2 жыл бұрын
Shipinde C piller evide anu sir.. :) Nice video ...
@ajayrdsharma5229
@ajayrdsharma5229 2 жыл бұрын
7:51 Aarko vendi thelakunna sambar😎
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@mithunsiva5840
@mithunsiva5840 2 жыл бұрын
Byju chettaaa... Ship cruise yatra Rate etra aanu?
@leo_the_leeman1387
@leo_the_leeman1387 2 жыл бұрын
Atirikatteee. Enth kittum . mileage?
@user-hm3sc8fg4n
@user-hm3sc8fg4n 2 жыл бұрын
സെൽഫ് എടുക്കാതിരുന്ന കപ്പൽ വഴിക്ക് നിന്നപ്പോൾ തള്ളി സ്റ്റാർട്ട്‌ അക്കിയവൻ.. ബോ. ചെ... Uyir😘
@mallubro112
@mallubro112 2 жыл бұрын
Bo che യുടെ വിനയം അനുകരണീയം
@sajildevadas6837
@sajildevadas6837 2 жыл бұрын
👍 അടിപൊളി ഷിപ്പും അടിപൊളി coverage
@abrahamedicula9971
@abrahamedicula9971 2 жыл бұрын
The sea cruising was interesting. Fine, waiting for tomorrow.
@sikhabagavathsingh
@sikhabagavathsingh 2 жыл бұрын
But for this same, ohf family told the food and maintannance was very bad
@Rightforrightright
@Rightforrightright 2 жыл бұрын
It is normal when starting something, especially this ship was not running long so many things will be non functional. Hope they will fix one by one. The reason not choose first few trips, but bnn was in inaugural trip so they might have got vip treat and people were few
@anoopakumar1419
@anoopakumar1419 2 жыл бұрын
Santhosh Sir orikkal paranjath njan orkkunnu,oru cruise shipinn nammude naattile saadhyathakale kurich.. Adhehathinte aa asayam nammude naattil nadappayathil valare santhosham..
@suresh.v6360
@suresh.v6360 2 жыл бұрын
Baijuetta..Bombay to cochin charge എത്രയാണ്....
@nicknick5410
@nicknick5410 2 жыл бұрын
No mask 😷..... No social distancing.... Trip must have been a really nice experience.
@bibinkrishnan4483
@bibinkrishnan4483 2 жыл бұрын
അന്ന് ഞാൻ പോയപ്പോൾ കപ്പലിന്റെ ഉൾവശം ഇങ്ങനെ ആയിരുന്നില്ല... ഇപ്പോ ഒരുപാടങ്ങു മാറി... 😉😉😉🤗
@paulson_varghese
@paulson_varghese 2 жыл бұрын
Baijuvetta taj nte aduth kanunnath gate way of india allea
@pushpavallypalakkat9188
@pushpavallypalakkat9188 2 жыл бұрын
Mayaku marunnu collect cheyyan vannathayirunno
@jishnutp3418
@jishnutp3418 2 жыл бұрын
ബോംബെയുടെ ഒരു സൈഡിൽ റോക്കി ബായ് മറ്റേ സൈഡിൽ ബോച്ചേ.....
@Linsonmathews
@Linsonmathews 2 жыл бұрын
കൊച്ചിയിൽ വന്ന ആഡംബര കപ്പലിലെ നിമിഷങ്ങൾ 😍❣️
@srikeshpillai
@srikeshpillai 2 жыл бұрын
എല്ലാ വണ്ടിയും ഓടിക്കുന്ന ബിജുചേട്ടാ ആ ക്യാപ്റ്റന്റെ കയ്യിൽ നിന്ന് സ്റ്റിയറിംഗ് മേടിച്ച് ഒരു റൌണ്ട് അടിക്ക്....
@ananthakrishnanp3673
@ananthakrishnanp3673 2 жыл бұрын
All the best Baiju sir
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@cosmicinfinity8628
@cosmicinfinity8628 2 жыл бұрын
Milage etra kitttum ??
@vipinr642
@vipinr642 2 жыл бұрын
Baiju etta Next video il Room onnu kanichal nannyirunnu😃👍
@najeebeloor1442
@najeebeloor1442 2 жыл бұрын
Dock ennalla deck ennanu parayunnathu.
@sreekumarampanattu4431
@sreekumarampanattu4431 2 жыл бұрын
Good Job... Thank you
@maniov4520
@maniov4520 2 жыл бұрын
ബൈജു ചേട്ടാ സൂപ്പർ വീഡിയോ😍😍
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@sanjaysuresh3076
@sanjaysuresh3076 2 жыл бұрын
Waiting for next episode😃
@sabucheriyil1
@sabucheriyil1 2 жыл бұрын
2 peg adichaal vellam vettithilakkum 😀😀...interesting episode...
@johnyma5572
@johnyma5572 2 жыл бұрын
ഹായ് ബൈജു!!! ആടബര കപ്പൽ യാത്ര ഇഷ്ടപ്പെട്ടു.!!!👍😊
@sebastianmathew156
@sebastianmathew156 2 жыл бұрын
Thanks for the excellent vedio
@rvrahul18
@rvrahul18 2 жыл бұрын
Irctc and Cordelia tie up alle idhu..
@jayachandranmc7790
@jayachandranmc7790 2 жыл бұрын
വീഡിയോ വളരെ ഇഷ്ടപ്പെട്ടു 👍
@varunnarayanan6301
@varunnarayanan6301 2 жыл бұрын
Udtyil എങ്ങനെയാണു ട്രാൻസക്ഷൻ നടത്തുക?
@jojo-qr4xj
@jojo-qr4xj 2 жыл бұрын
Very informative
@TouchMyTripByAjesh
@TouchMyTripByAjesh 2 жыл бұрын
Poliyeee👍
@appichaappi3535
@appichaappi3535 2 жыл бұрын
Internet facilitie?
@shalusalam5595
@shalusalam5595 2 жыл бұрын
Baiju chetta ernakulath evda vanna chettane kaanaan pattum.. Last vannappzhum thirakyarnu...
@pauloseputhenpurackal3135
@pauloseputhenpurackal3135 2 жыл бұрын
Meanwhile Boche kindi ayi kidapaano ?
@shijojose6082
@shijojose6082 2 жыл бұрын
Shipinte engine capacity, mileage, performance paranjillalo :D
@omanarajendran759
@omanarajendran759 2 жыл бұрын
5:00 who all spoted dhilu dady and pirya #ohf
@stech7531
@stech7531 2 жыл бұрын
Minaralwater nu 140 rupa.... ingana aanel adivasthram poolum oorikodukendi varumallooo
@joffinjoy555
@joffinjoy555 2 жыл бұрын
Shipinte egine eathu model ahnu athu diesal engine ahno? Evideyan ship nirmichath
@vishnudas4130
@vishnudas4130 2 жыл бұрын
89 il francil nirmichu. 90 il ആദ്യമായി യാത്ര തുടങ്ങി. 2 diesel engines ചേർന്ന് 16200 kw combined power produce ചെയ്യുന്നു. 🙂 2020 decemberil 30 വർഷത്തെ സർവിസിന് ശേഷം റോയൽ കരീബിയൻ ഗ്രൂപ്പ്‌ scrap ചെയ്യാൻ വെച്ചിരുന്നതായിരുന്നു. But sell ചെയ്യുക ആണ് ഉണ്ടായത്.#
@sajikn9605
@sajikn9605 2 жыл бұрын
Baiju aa ship onnu review cheyyamo
@melbinfs
@melbinfs 2 жыл бұрын
Sujith bhaktan nd baiju nair🙌💪
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളിച്ചു ✌️😍👍💝♥️
@stech7531
@stech7531 2 жыл бұрын
Ship travel expencive ethraya
@sujith25in
@sujith25in 2 жыл бұрын
Cruise IRCTC collaboration aanu..Engum mention cheythu kandilla..IRCTC sitil booking cheyyaam..
@mervinva
@mervinva 2 жыл бұрын
Ok
@vineethavshet5658
@vineethavshet5658 2 жыл бұрын
Ee shippil nammude ohf um und
@naveencherian127
@naveencherian127 2 жыл бұрын
16:21 aa nishkalagamaya chiri..
@dennypeter1
@dennypeter1 2 жыл бұрын
What’s the cost ? Mumbai to Kochi
@tk_com
@tk_com 2 жыл бұрын
Brilliant coverage👍
@mala1185
@mala1185 2 жыл бұрын
kzfaq.info/get/bejne/Y5uSqregvdO9pYE.html🤣🤣
@tk_com
@tk_com 2 жыл бұрын
Dj was awesome, Good music👍
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Tour of Container Ship in Malayalam with English Subtitles I Ep#70
21:45
Josemon's Clicks
Рет қаралды 128 М.
CAR HITS 5 BIKERS THEN RUNS 😳 | @MotoWodzu
1:01
R6Goon
Рет қаралды 19 МЛН
😱 Велосипед-лимузин?!
0:20
Тот самый Денчик
Рет қаралды 717 М.
The Sidi Rex Boots🔥 #motorcycle #racing #shorts
0:14
Goedhart Motoren
Рет қаралды 21 МЛН
Внутренняя часть бензовозов 😯
0:50
ОМЕГА шортс
Рет қаралды 2,1 МЛН