We entered in Malaysia without Passport !! കപ്പൽ മലേഷ്യയിൽ എത്തി, Royal Caribbean Cruise Trip EP #05

  Рет қаралды 665,826

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

4 жыл бұрын

സിങ്കപ്പൂരിൽ നിന്നും രണ്ടാം ദിവസം ഞങ്ങളുടെ കപ്പൽ മലേഷ്യയിൽ എത്തി. പാസ്‌പോർട്ടും വിസയും ഇല്ലാതെ ഞങ്ങൾ കപ്പലിൽ നിന്നും ഒന്ന് പുറത്തിറങ്ങി. മധു ഭാസ്കരൻ സാറിന്റെ ക്ലാസും കപ്പലിന്റെ മുകളിലത്തെ ഡെക്കിൽ നിന്നുള്ള കിടിലൻ കാഴ്ചകളുമായി മറ്റൊരു വീഡിയോ. #techtraveleat
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 000
@reneeshrh397
@reneeshrh397 4 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഫാമിലിയുമായി ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിച്ചവർ like 🙂
@TravelTrendByJunu
@TravelTrendByJunu 4 жыл бұрын
സുജിത്തേട്ടന്റെ ഈ ട്രിപ്പ് കാണുമ്പോൾ, കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് .. അത്രക്കും അഡിക്ട് ആയിട്ടുണ്ട് 😁😁
@delightkitchen7618
@delightkitchen7618 4 жыл бұрын
Travel Trend By Junu sathyam
@meedia1235
@meedia1235 4 жыл бұрын
Yes എനിക്കും അതെ ഫീൽ ആണ്
@Akashoz
@Akashoz 4 жыл бұрын
എസ്
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
എപ്പോഴും അങ്ങനെ ആണ്‌
@nonamenoname1729
@nonamenoname1729 4 жыл бұрын
Ya man🤩🦋🦋
@MR-nw8bh
@MR-nw8bh 4 жыл бұрын
മാനുക്ക ship നു light weight (unloaded ) draft line ( water line) ,loaded draft line അങ്ങനെ രണ്ട് draft line mark ചെയ്തിട്ടുണ്ടാവും. അത് മാർക്ക് ചെയ്ന്നത് ship nte shape (design particulars) buoyancy, speed എല്ലാം വച്ച് calculate ചെയ്യാം .സാധാ boat നു വരെ ഇതാണ് use ചെയ്യുന്നത് .ആ line cross ചെയ്താൽ മാത്രമാണ് ship ന്റെ stability നഷ്ടപ്പെടുകയൊള്ളു (മറിയതൊള്ളു). പിന്നെ wave motion test വേറെ ഉണ്ട് .Sea level conditions ie, wave height, wave speed അതൊല്ലൊം test ചെയ്താണ് ship വെള്ളതിലെറെക്കാൻ അനുമതി ഒള്ളു. അതിലുള്ള ഒരോ ചെറിയ material ന്റെ വരെ weight recorded ആണ് . ഒന്നും പേടിക്കണ്ടാ good weather conditions ആണെങ്കിൽ എല്ലാ ship ഉം 500% safe ആണ് enjoy By Unemployed engineer.😎
@Heisenberg2K
@Heisenberg2K 4 жыл бұрын
Fluid Mechanics 😁
@joeldominic555
@joeldominic555 4 жыл бұрын
Great info
@anoobkm9674
@anoobkm9674 4 жыл бұрын
Fluid mechanics.. 😂 Metacentre,Buoyancy....etc
@abdulbasitubaid9658
@abdulbasitubaid9658 4 жыл бұрын
joli vegam kittate🙌🏻❤️
@favasrahman9008
@favasrahman9008 4 жыл бұрын
thanks
@mediatoday7258
@mediatoday7258 3 жыл бұрын
പ്രപചത്തിന്റെ സൃഷ്ടവായ അള്ളാഹു എത്ര സുന്ദരമായാണ് ഈ കാണുന്ന ലോകത്തെ സൃഷ്ഠിച്ചിരിക്കുന്നത്.. അതിൽ മനുഷ്യന് വേണ്ടതെല്ലാം ഒരുക്കി വല്ലാത്തൊരു അത്ഭുതം....... മാഷാഅല്ലാഹ്
@vascofenboy7041
@vascofenboy7041 Жыл бұрын
Evide poyalum kanum ninnepole orutha 🥴🤦‍♂️
@akshayshabu4108
@akshayshabu4108 12 күн бұрын
Onn podey😂
@nickponnus9622
@nickponnus9622 4 жыл бұрын
*സുജിത്തേട്ടന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവരുണ്ടോ* 💖💖💖
@mohammedashmil9088
@mohammedashmil9088 4 жыл бұрын
Und
@redx4767
@redx4767 4 жыл бұрын
ഉണ്ട്
@Anandhaonlinemalayalam
@Anandhaonlinemalayalam 4 жыл бұрын
പിന്നില്ലേ💚💛🥰
@diljithts5614
@diljithts5614 4 жыл бұрын
Und
@Arifkhan-zv9xu
@Arifkhan-zv9xu 4 жыл бұрын
Illlaa Angane nirbandham undo
@user-kw3zx2pq7k
@user-kw3zx2pq7k 4 жыл бұрын
ജീവിതത്തിൽ ഇത് പോലെ ഒരു യാത്ര സാധ്യമാവുമോ അറിയില്ല. എന്നാലും എന്നെങ്കിലും നടക്കും എന്ന പ്രതീക്ഷയിൽ നമ്മുടെ ജീവിത വള്ളം ഞാൻ തുഴഞ്ഞു കൊണ്ടേ ഇരിക്കും 😍
@bindukoduvally2948
@bindukoduvally2948 3 жыл бұрын
Super
@Sundaysarkeet
@Sundaysarkeet 4 жыл бұрын
മാനു ക്കാ ഫാൻ ഇവിടെ കമ്മോൺ
@mubashirmachus4104
@mubashirmachus4104 4 жыл бұрын
മാനുക്കയുടെ നാട് എവിടെ
@fyukoT
@fyukoT 3 жыл бұрын
@@mubashirmachus4104 ariyula
@akhilpvm
@akhilpvm 4 жыл бұрын
*അല്ലേലും ആരും പോകാത്ത വഴികളിലൂടെ പോവുക എന്നത് സുജിത് ഭായുടെ ഒരു ഹോബിയാണ്.. ഈ കപ്പൽ യാത്ര പൊളി ആയിരുന്നു* 😃👍
@shahmohd3473
@shahmohd3473 4 жыл бұрын
*സ്വന്തം പേരിന്റെ കൂടെ ഷോപ്പിന്റെ പ്രൊമോഷൻ കൊടുത്ത മലപ്പുറത്തുകാരൻ വേറെ ലെവൽ... എജ്ജാതി ടീം*
@Ashiqueog301
@Ashiqueog301 4 жыл бұрын
Athum manjeri🔥
@aswinms
@aswinms 4 жыл бұрын
*ദേ കപ്പലിലും മലയാളി ഇന്നത്തെ ലൈക് രമേശേട്ടന്* 😍😍😍😍
@damodaranunnimakandilmaned5745
@damodaranunnimakandilmaned5745 4 жыл бұрын
Factsabout Royal Caribbean/Quantum of the seas World's 5th biggest cruise ship Average capacity - 4,200 people Weight - 168.666 ton Length - 1141.73 feet Total Cost - $ 938 million Assembled in Germany
@muhammadameen7785
@muhammadameen7785 2 жыл бұрын
Coast of one person....plz
@matrix_canin9657
@matrix_canin9657 2 жыл бұрын
@@muhammadameen7785 50k
@askarmonek9852
@askarmonek9852 4 жыл бұрын
ഇന്നത്തെ ലൈക്ക് മധു ഭാസ്കർ സാറിന് സൂപ്പർ 👍👍
@ameen496
@ameen496 4 жыл бұрын
*ഈ seriesinte ആദ്യത്തെ എപ്പിസോഡുകൾ miss ആയി അതുകൊണ്ട് രാവിലെമുതൽ ഒറ്റയിരിപ്പിന്നു എല്ലാം കണ്ടു തീർത്തു തീർന്നപ്പോൾ അതാ അടുത്തത് 😍😍😍*
@aswinmppvm6713
@aswinmppvm6713 4 жыл бұрын
Apozhekm net m therrnu 😂
@ameen496
@ameen496 4 жыл бұрын
@@aswinmppvm6713 wifi 😉😉
@aswinmppvm6713
@aswinmppvm6713 4 жыл бұрын
@@ameen496 😂🤣
@athulentertainments
@athulentertainments 4 жыл бұрын
കിടു കിടു കിടു 😊😊😊😊😊😊 ക്യാമറ ഫോക്കസ് ഇഷ്യു തോന്നുന്നു.. ആ പഴയ ക്യാമറ തന്നെ മതി..INB യിൽ ഉപയോഗിച്ചത് 🤗
@donydevasia9647
@donydevasia9647 4 жыл бұрын
INBYILSAMAUNG S10 UPAYOGICHATH
@ALEXANJANAVLOGS
@ALEXANJANAVLOGS 4 жыл бұрын
Yes, when it starts it's not that clear, after sometime ok
@silubyjus8635
@silubyjus8635 4 жыл бұрын
ee yathrayil suku annanum undayenkl polichenee
@mohamedashiques2562
@mohamedashiques2562 4 жыл бұрын
Ath s10 plus vechan shoot chythath bro , ath sale chythanu i phone 11 pro edthath
@sskkvatakara5828
@sskkvatakara5828 4 жыл бұрын
Atu vittu iphonvangi
@SHIBINSHIBZZZ
@SHIBINSHIBZZZ 4 жыл бұрын
മാനുക്ക യുടെ സത്യസന്ധമായ ചോദ്യം ഇഷ്ടമായി ഈ കപ്പൽ മുങ്ങി പോകില്ലേ
@prasobhap
@prasobhap 4 жыл бұрын
മധു സർ ഒരു വലിയ inspiration ആണ്. പോസിറ്റീവ് എനർജി യുടെ നിറകുടം.. ആളുകൾ പലതും പറയും അത് mind ചെയ്യാതെ ജീവിക്കുക..
@amal_krishna_.
@amal_krishna_. 4 жыл бұрын
*ഇത്രേം* *ഭക്ഷണം* *ഉണ്ടായിട്ടും* *keto* *വിടാതെ* *കൊണ്ടുപോവണമെങ്കിൽ* *സുജിത്തേട്ടാ* *നിങ്ങ* *വേറെയാണ്* *വേറെ* 😍😍😍
@ashharkv3814
@ashharkv3814 4 жыл бұрын
@visakhcvijayan
@visakhcvijayan 4 жыл бұрын
*ലോകത്തിലെ ഏത് മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടാക്കും*
@rejikumar6296
@rejikumar6296 4 жыл бұрын
ആദ്യമായി ആണ് ഒരു ship ന് കുറിച്ച് ഇത്ര detailed ആയി public ന് (Those who are not yet traveled by Ship) മനസ്സില്‍ ആക്കാന്‍ സാധിച്ചത് എന്ന് തോന്നുന്നു. Many many thanks.
@aneesh.13
@aneesh.13 4 жыл бұрын
ലക്ഷം ദ്വീപ് പോണം എന്നൊരാഗ്രഹം ഇന്ന് മുതൽ തോന്നുന്നു സുജിത് ഭായ് അന്യായ കൊതിപ്പിക്കൽ 😊
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
വായനയിലൂടെ യാത്രയ്ക്ക് പുതു മാനങ്ങൾ നൽകിയ പൊറ്റക്കാട് സാർ , ടീവി യാത്രാ വിവരണങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ സന്തോഷ് സാർ ഇപ്പോൾ യൂട്യൂബിലൂടെ സുജിത് ഏട്ടനും .....😍😍😍
@GAMETHERAPISTYT
@GAMETHERAPISTYT 4 жыл бұрын
Avadathe കാഴ്ച കാണാന്‍ കാത്തിരിക്കുകയാണ് 🤩
@empire_leo
@empire_leo 9 ай бұрын
Hlo vro😊
@aswinms
@aswinms 4 жыл бұрын
*എന്തൊക്കെ ഉണ്ടായിട്ടെന്താ മാസലസലദോശ ഉണ്ടോ സുജിത്തേട്ടൻ ഇഷ്ടം*
@Anandhaonlinemalayalam
@Anandhaonlinemalayalam 4 жыл бұрын
😁😁
@aslamkuttur
@aslamkuttur 4 жыл бұрын
22:25 ഹാരിസ്കയുടെ കൂടെയുള്ള യാത്ര വേറെ ലെവലാ....
@shahinshad9662
@shahinshad9662 4 жыл бұрын
Yes
@tinusthomas6378
@tinusthomas6378 4 жыл бұрын
ഇ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🤩🥰sujith ettan uyir💝
@ashharkv3814
@ashharkv3814 4 жыл бұрын
😘
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
എന്നും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ സുജിത്ത് ഭായിയുടെ ചാനൽ കാണണം സൂപ്പർ
@muhammedpp1490
@muhammedpp1490 4 жыл бұрын
ഇനി കീറ്റോ എന്ന് മിണ്ടരുത് , കീറ്റോ ഒരു മാതിരി വെറുപ്പിക്കൽ ആണ് .
@shefeenapm2731
@shefeenapm2731 4 жыл бұрын
What is keeto
@nithinvn9080
@nithinvn9080 4 жыл бұрын
Athe....Chumma keetto ketto paranju veruppikkunnu
@anwarms2894
@anwarms2894 4 жыл бұрын
@@shefeenapm2731 wait kurakkan ulla oru diet plan aane fat food kayiche carbohydrates ulla food kurakkum
@kareemmadanilakshadweep5582
@kareemmadanilakshadweep5582 4 жыл бұрын
Iam from Lakshadweep Iam working on foreign ship 🚢
@mohammedjabircc8606
@mohammedjabircc8606 4 жыл бұрын
From androth??
@jithinmohan1882
@jithinmohan1882 3 жыл бұрын
👍from പാലക്കാട്‌. 👍
@Luv4FoodNTravel
@Luv4FoodNTravel 4 жыл бұрын
We really like your videos and wait for the new videos to be posted. This cruise trip is interesting and will continue to watch all the episodes. Keep posting such good videos.....
@loki_odinson
@loki_odinson 4 жыл бұрын
*സന്തോഷ് ജോർജ് സാറിന്റെ വീഡിയോ ഓർമ്മവരുന്നു*
@swaroopkrishnanskp4860
@swaroopkrishnanskp4860 4 жыл бұрын
24:40... മഞ്ചേരി. . Da.. മലപ്പുറം
@mohamedirshada
@mohamedirshada 4 жыл бұрын
20:20😀 മാനിക്കയുടെ നിഷ്കളങ്കമായ ചോദ്യം.. 👍😀
@muhammedmusthafa8092
@muhammedmusthafa8092 4 жыл бұрын
Sujith bhaai.. ningale kanumbothanne oru happiness feel cheyyunnu.. ethra vishamathil nilkanenkilum ningade video kanda thanne relaxation aanu. 😍
@ncmphotography
@ncmphotography 4 жыл бұрын
90 കപ്പൽ യാത്ര അടിപൊളി 👍 മലയാളി ഇല്ലാത്ത ഏതേലും സ്ഥലം ഇൗ ഭൂമിയിൽ ഉണ്ടോ,🤔🤔
@aneesh.13
@aneesh.13 4 жыл бұрын
ഒരു സാധ്യതയും ഇല്ല ബ്രോ 😂
@sportsvarthaoff
@sportsvarthaoff 4 жыл бұрын
Malayali daa
@ncmphotography
@ncmphotography 4 жыл бұрын
@@aneesh.13 😜
@kannanzenith
@kannanzenith 4 жыл бұрын
Moon
@salib16
@salib16 4 жыл бұрын
@@kannanzenith avide pinne aarum illalo malare😌
@mishrulhafi4114
@mishrulhafi4114 3 жыл бұрын
മാനുക്ക ഒരു സിംപ്പിലും നിഷ്കളങ്കനുമായ ഒരു മനുഷ്യൻ ആണ് I like him❤️
@5vineeth
@5vineeth 4 жыл бұрын
Shipന്റെ engine compartment ഒന്ന് കാണിക്കാൻ പറ്റുമോ. അതേ പോലെ captainന്റെ deckഉം കൂടെ
@ajayfrancis7754
@ajayfrancis7754 4 жыл бұрын
ഞാനും singapore വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് സുജിത് ചേട്ടാ! ❤️❤️(ചാനലില്‍) Keep vlogging! നിങ്ങൾ ശെരിക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഞാനും കൂടുതൽ കോൺടെന്റ് എന്റെ ചാനലില്‍ കൊണ്ടുവരും. സപ്പോർട്ടും പ്രാര്‍ത്ഥനയും വേണം 😘💞
@coolgamer-cg4928
@coolgamer-cg4928 4 жыл бұрын
വീഡിയോ തീരുന്നത് പോലും അറിയുന്നില്ല... really enjoyable 😍😍😍
@koshysamuel5701
@koshysamuel5701 4 жыл бұрын
Thank you,കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല വളരെ മനോഹരം
@joevlogger
@joevlogger 4 жыл бұрын
Sujith's energy level at its best in this episode. Waiting for the next episode ❤️. Love to Manikka also💓
@umeshcristiano7986
@umeshcristiano7986 4 жыл бұрын
7:15 palakkadanz 🔥🔥🔥
@jithinmohan1882
@jithinmohan1882 3 жыл бұрын
👍
@rinto945
@rinto945 4 жыл бұрын
Polichu Sujithettaa ❤️🥳🥳🥳🥳🥳🤩🥰🥰😍
@Sailor_Sachin
@Sailor_Sachin 4 жыл бұрын
മുങ്ങില്ല ചേട്ടാ മുങ്ങില്ല...അതാണ് Buoyancy, Upthrust force act on the ship 🚢 structure.
@Mummusvlog
@Mummusvlog 4 жыл бұрын
1)Manu ekka looks elegant in black suit 2)that class was awesome 3) food counter 🤩🤩🤩
@sreekantkanthan7070
@sreekantkanthan7070 4 жыл бұрын
ആ മഞ്ചേരി കാരൻ ഒരു ലൈക്
@sreekuttanks531
@sreekuttanks531 4 жыл бұрын
Sujitheatta ingalu verea leavalanu bhaeeee 😘😘😘😘😘❤️❤️❤️❤️❤️
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 4 жыл бұрын
Cruse ship vlog INB ട്രിപ്പിനെകാളും Addictionനായി👌👌😍
@hassanmammu9418
@hassanmammu9418 4 жыл бұрын
excellent video courage !!! thanks bro
@dineshrs8013
@dineshrs8013 4 жыл бұрын
Love from TN 😍😍😍
@ACP212
@ACP212 4 жыл бұрын
11:00 motivation super
@mashoode4319
@mashoode4319 3 жыл бұрын
സഞ്ചാരത്തിന് ശേഷം എനിക്ക് ഇഷ്ടപെട്ട അടിപൊളി ട്രാവൽ വീഡിയോ
@TravelStoriesByNP
@TravelStoriesByNP 4 жыл бұрын
ഈ വീഡിയോ ഒരുപാട് കാര്യങ്ങൾ കാണിച്ചു തന്നു. 1 ആഡംബരം. 2 ഉല്ലാസകരമായ യാത്ര. 3 പരസ്പരം സൗഹൃദം പങ്കുവെക്കൽ. 4 അതിലൊക്കെ അപ്പുറം വലിയ ഒരു മോട്ടിവേഷൻ. പൊളിച്ചു സുജിത്തേട്ടാ.
@senkj562
@senkj562 4 жыл бұрын
Sujith chetta ❤️❤️❤️
@firoz5826
@firoz5826 4 жыл бұрын
അടിപൊളി super super ❤️♥️❤️♥️❤️♥️❤️ നിങ്ങളുടെ കൂടെ യാത്ര ചെയ്യണം ഒരു ദിവസം...😍♥️😍♥️😍
@ambikavisakhan1163
@ambikavisakhan1163 3 жыл бұрын
സത്യം പറയാമല്ലോ സുഹൃത്തേ, ഈ ജന്മം ഇങ്ങനെയൊരു യാത്ര ചെയ്യുവാൻ ഭാഗ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഈ വീഡിയോയുടെ മൂല്യം കണക്കാക്കാൻ പറ്റുന്നില്ല. കൂടെയുള്ള കറുത്ത കോട്ടിട്ട ചേട്ടൻ എത്ര ഹാപ്പിയാണ്. അതുപോലെ ഒരു ഭാഗ്യവാനും എൻ്റെ സന്തോഷം എത്രയെന്ന് പറയാൻ കഴിയുന്നില്ല. കാരണം കപ്പലിൻ്റെ ഉൾഭാഗം കാണാനുള്ള ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു പാട് ഒരുപാട് നൻമകൾ നേർന്നു കൊള്ളുന്നു.
@sreeragpk406
@sreeragpk406 4 жыл бұрын
Ningalude ettavum mikacha travelogue 👌👌👌👌❤️❤️💜😊
@muhammedsahal3518
@muhammedsahal3518 4 жыл бұрын
Poli... 🔥🔥
@rino1131
@rino1131 4 жыл бұрын
Conference polichulo 💗🔴
@georgejose4643
@georgejose4643 4 жыл бұрын
Super video machaneyyyy
@im_proper4030
@im_proper4030 4 жыл бұрын
Love you sujithettaaaaa. Manukka pwoliiii
@jayeshvijayan8821
@jayeshvijayan8821 4 жыл бұрын
സുജിത് ബ്രോ..😍
@balumohanan4356
@balumohanan4356 4 жыл бұрын
6:31 ബാക്കിൽ വിജയ് മല്യ ആണോ 😄😄😄
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 4 жыл бұрын
😂😂😂
@ashiqkoyoli4590
@ashiqkoyoli4590 4 жыл бұрын
Aganeyaane apprtha sideil modi yum undaakum....india katt mudikaan janmam konda shavagal
@starlet7144
@starlet7144 4 жыл бұрын
@@ashiqkoyoli4590 ibrahim kunjo.. Namale paraivattam paalam mooniipicha alle... Oke kanakka.. Orale eduth parayanilla.. Athre ullu
@rafeekk7133
@rafeekk7133 4 жыл бұрын
😁😁😁We are waiting for hariskka Sujith Bai manukka Pattaya trip😁😁😁😍
@noushadkhd4381
@noushadkhd4381 4 жыл бұрын
Motivation class കുറച്ചു സമയം കേട്ടപ്പോൾ തന്നെ, വല്ലാത്തൊരു പോസിറ്റീവ് എനർജി 👍👍
@Sanju-tk5em
@Sanju-tk5em 4 жыл бұрын
Sujith etaaa🥰😍
@maheenkpm3894
@maheenkpm3894 4 жыл бұрын
Super aayittund 👍 🔔
@anz_ny
@anz_ny 4 жыл бұрын
video kanumbo vallatha oru feel 😍
@RoshinisVlogs
@RoshinisVlogs 4 жыл бұрын
സുജിത് ചേട്ടൻ ഓരോ വിഡിയോയും എന്ത് എഫേർട് എടുത്താണ് ചെയുന്നത് റിയലി അപ്പ്രീസിയേറ്റഡ്‌ വർക്ക്. നമ്മുടെ ചാനലിൽ ഒരു അടിപൊളി ഗിവ് എവേ കോണ്ടെസ്ട് നടക്കുന്നുണ്ട് എല്ലാര്ക്കും സ്വാഗതം
@sportsvarthaoff
@sportsvarthaoff 4 жыл бұрын
*Sujith ettan uyir*
@abhijitharonz8026
@abhijitharonz8026 4 жыл бұрын
Sujitheta nalla videos aahnu. Oru verita anubhavam kitunund 😍😍
@suhails.r1090
@suhails.r1090 4 жыл бұрын
You video super ADHIL
@bibinthomas5170
@bibinthomas5170 4 жыл бұрын
5:11 ആ ചേച്ചി പറഞ്ഞത് എന്തിനാ cut ചെയ്തത്🤣🤣🤣
@manuvishnu2192
@manuvishnu2192 4 жыл бұрын
Meeting amazing man
@bcm4850
@bcm4850 3 жыл бұрын
A very good video episodes I have seen recently. I will recommend my friends to see these episodes.
@mnubskr
@mnubskr 4 жыл бұрын
ഞാനൊക്കെ ഇമ്മാതിരി ഫുഡ് കണ്ടാൽ, തുടങ്ങിയ കീറ്റോയൊക്കെ അടുത്ത വർഷമേ കണ്ടിന്യൂ ചെയ്യുള്ളൂ....😎😎😎
@jamshidakz7427
@jamshidakz7427 4 жыл бұрын
*12 മണിക്ക് Notification വന്നാല്‍ പിന്നെ അര മണിക്കൂര്‍ വേറെ ഒരു ചിന്തയും ഇല്ല... Addicted tech travel Eat*
@mansoonvlogs4866
@mansoonvlogs4866 4 жыл бұрын
ഇന്നത്തെ വിശേഷങ്ങളും soooper
@muhammedhisham6150
@muhammedhisham6150 4 жыл бұрын
Adipoli Sujith and Manuka
@sreemundethu
@sreemundethu 4 жыл бұрын
what about the medical facilities in a cruise pls explore
@LOGAN-et1cx
@LOGAN-et1cx 4 жыл бұрын
Enik ningala koode varanam oru yathrayil😍
@airlineloverairlinelover7301
@airlineloverairlinelover7301 3 жыл бұрын
Chettan masala doosha kurich oru blog cheyyo.... 😍
@jijishaiju5543
@jijishaiju5543 4 жыл бұрын
ഇതുപോലെ വേറിട്ട കാഴ്ചകൾ സുജിത് ഏട്ടൻ ഞങ്ങൾക്ക് കാണിച്ച തരുന്നതിനു ഒരുപാട് താങ്ക്‌സ്. സുജിത്തേട്ടന്റെ വീഡിയോസ് കാണാൻ ഇപ്പോൾ കാത്തിരിക്കുവാന്. ഞങ്ങളും കപ്പലിൽ കൂടെ ഉള്ളത് പോലെയാ ഇത് കാണുമ്പോൾ ഫീൽ ചെയ്യുന്നത്. നല്ല ഡീറ്റൈൽ ആയി കാര്യങ്ങൾ ഒക്കെ പറയുന്നു.ഇത്രയൊക്കെ ഫുഡ്‌ ഐറ്റംസ് ഉണ്ടായിട്ടും diet വിടാത്തത് സൂപ്പർ thought. വെയിറ്റ് കുറക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് അതിനായി നല്ലോണം ശ്രമിക്കുന്നു good.
@akazvlogs
@akazvlogs 4 жыл бұрын
TECHTRAVELEAT ❤️❤️❤️🤓🤓🤓
@vineethpv9167
@vineethpv9167 4 жыл бұрын
മാനിക്ക , ഹരിസ്ക്കാ , സുജിത്ത് ബ്രോ ട്രിപ്പ് വേണം ....പൊളിക്കും..👍 ഷിപ്പിലെ ഫുഡ് കണ്ട് തല കറങ്ങുന്നു..☺️
@muhammedebrahim4725
@muhammedebrahim4725 4 жыл бұрын
Manukka full on aan 🔥🔥💪🏻
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
കാഴ്ച്ചകളും പ്രസന്റേഷനും കിടിലോൽ കിടിലം സുജിത് ബ്രോ.. 😍👌👌👌
@shafeekmohammed8581
@shafeekmohammed8581 4 жыл бұрын
മുങ്ങാത്തതിനു കാരണം പ്ലവക്ഷമ ബലം എന്ന തത്വം കാരണം... കണ്ടു പിടിച്ചത് ആർക്കിമിഡീസ്
@Lets693
@Lets693 4 жыл бұрын
No man, its introduced by prof. Nooh
@srikarthikasteels3630
@srikarthikasteels3630 4 жыл бұрын
Ee kappalili povan price ethrayanennu parayamo
@travelwithsamuel2310
@travelwithsamuel2310 4 жыл бұрын
All your video is great to watch 👌👌👌 I'm your fan
@aashvp9562
@aashvp9562 4 жыл бұрын
Suji അടിപൊളി മോനെ ആഡംബര കപ്പൽ ഒരു സംഭവം തന്നെ
@nisamvlogs3855
@nisamvlogs3855 4 жыл бұрын
E oru tripin എത്ര ചിലവ് വരും .pls replay
@tcwilliam5422
@tcwilliam5422 4 жыл бұрын
Ellavaarum karagaan povaan paisa undakunnu nammued sujith ettan paise undakaan karagunuu. WHAT A LIFE😄
@parambilmohan
@parambilmohan 4 жыл бұрын
Very nice presentation. Thanks
@rekhavinod1519
@rekhavinod1519 4 жыл бұрын
Very informative video about cruise.. We are also planning for a trip. Enjoy Sujith & Manukka... Swetha.. really miss you dear.. Sujith... Please beware of korona virus..
@alanabraham3
@alanabraham3 4 жыл бұрын
Cheta how do we get tickets for this and what is the rate ?
@AKSSKA2
@AKSSKA2 3 жыл бұрын
മാനുക്ക❤️😊👌
@thanoossoul
@thanoossoul 4 жыл бұрын
It's amazing,,, last year I'm travelling, Malaysia to Thailand...
@vishnu10000
@vishnu10000 4 жыл бұрын
Super bro , thanks for your videos...
@speakerpp345
@speakerpp345 4 жыл бұрын
*_"ഞങ്ങളെ കൊതിപ്പിച്ചു കൊല്ലാൻ പ്രതീജ്ഞ എടുത്തത് പോലെ ഉണ്ടല്ലോ സുജിത്തേട്ടാ"_*
@Vinukm88
@Vinukm88 4 жыл бұрын
"Archimedes principle " വച്ചാണ് ഷിപ്പ് വർക് ചെയുന്നത്, മുങ്ങില്ല.
@starlet7144
@starlet7144 4 жыл бұрын
Ore otta ittal mungum
Cruise Ship Kitchen Tour & Experiencing the World's Tallest Ship Ride - North Star, EP #09
30:28
Tech Travel Eat by Sujith Bhakthan
Рет қаралды 807 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 51 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 51 МЛН
Which Look should I go for? | Diya Krishna | Ozy Talkies
21:46
Ozy Talkies
Рет қаралды 19 М.
Sancharam Florida| Safari TV | Santhosh George Kulangara
21:02
We took our Jet Ski near to the Ship in Patong Beach, Phuket !! Adventure in Thailand, EP #08
26:48
Tech Travel Eat by Sujith Bhakthan
Рет қаралды 480 М.
We met Captain of the Ship!! Entertainment, Sports and Relaxation on board the Cruise Ship
29:44
Tech Travel Eat by Sujith Bhakthan
Рет қаралды 836 М.
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН