No video

OOTY Toy Train First Class Journey | Nilgris Mountain Railway | Coonoor Vlog |5K UHD |Safnas Records

  Рет қаралды 21,003

Safnas Records

Safnas Records

2 жыл бұрын

Zouk is a 100% Vegan & Proudly Indian brand. It crafts bags, wallets & accessories inspired by the rich essence of the Indian culture. All the bags are handcrafted by expert artisans of India. As part of ‘Travel with Zouk’ Campaign on KZfaq, a special promotion is going on for the interested viewers.
Visit their website zouk.co.in & Use promo code 'YTSAFNA15' to avail 15% off if you choose to shop!
Happy shopping !!
ഒരിക്കലെങ്കിലും പോകേണ്ട മനോഹരമായ ഒരു ട്രെയിൻ യാത്ര || OOTY Toy Train || Nilgris Mountain Railways : • ഒരിക്കലെങ്കിലും പോകേണ്...
ഊട്ടിയിൽ പോയാൽ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലം| Avalanche Ooty | Safnas Records EPS - #52 | Ooty vlog : • ഊട്ടിയിൽ പോയാൽ ഒരിക്കല...
----------------------------------------------------------------------------------------------------------------------
Please do "SUBSCRIBE"!!!!
KZfaq Link: / safnasrecords
Follow Me On
facebook : / safnasrecords
Instagram : / safnas_records
My blog : safnascookbook....
-----------------------------------------------------------------------------------------------------------------------
Music Courtesy
Roopa Revathy : / @rooparevathimusic
Bineesh babu : / @rooparevathimusic
P.S: We don't have any rights to this music ! It is just to promote the music and movie !
All rights belong to respective owners,
Creating only for promoting the music of its Original Composers and our viewers to experience the Live Music.
Fair Use;
"Copyright Disclaimer Under Section 107 of the Copyright Act 1976,allowance is made for "fair use" for purposes such as criticism,
comment, news reporting, teaching, scholarship, and research.Fair use is a use permitted by copyright status that might otherwise be infringing."
We do not own all the material were posting on this channel .if you are a copyright owner and want your work to be removed from our channel
PLEASE contact us via email(safnamohamed@gmail.com) or leave us a personal message here and we will remove your material right away.
PLEASE do not opt for a KZfaq Strike.
NOTE that we do not benefit from posting this materials here.
Thank you for watching; Like and subscribe us for more videos. Leave your valuable feedback in the comments section.
#ootytoytrain#nilgrismountainrailway#coonoorvlog#safnasrecords#5kvideos#hdvideos#bestqualitytravelvideos#Malayalamtravelvlog#malayalamvlog#travelvlog#roadtrip#cartravel#travelduringlockdown#travelblog#Travelogue#Travel#Malayalam#recipes#malayalamrecipes#malayalamvlogs#travelvlogs#foodandeat#vlogs#Keralatravelvlogs#destinations#malayalamtravelvlogs#vlogger#mallu#malayalamvlogger#safnasrecords#safnamohamed#mallulife#malluvlogger#vlogs#hillstations#yathra#sanchaaram#yatra#traveller#mumbaikar#vlogger#travelvideos#HDvideos#

Пікірлер: 212
@roseben6293
@roseben6293 2 жыл бұрын
26 th nu ഞങൾ ഊട്ടി ട്രെയിൻ book ചെയ്തിട്ടുണ്ട്... സഫ്നയുടെ നേരെത്തെ ഉള്ള വ്ലോഗ് പ്രചോദനം 😀... ഊട്ടിയിൽ ഞങ്ങൾ റൂം book ചെയ്തിട്ടില്ല ട്ടോ...6പേര് ഉണ്ട്
@SafnasRecords
@SafnasRecords 2 жыл бұрын
Hi Rose എന്റെ ഒരു vlog കണ്ടിട്ട് അത് നേരിട്ട് experience ചെയ്യാൻ ഒരാൾ പോകുന്നു എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ് . Thank you very much . Ooty യിൽ season ആവുകയാണ് . hotel room ഓ home stay യോ മറ്റോ ഇപ്പഴേ book ചെയ്യുന്നതല്ലേ നല്ലത് . family ആയിട്ടാണോ പോകുന്നത് അതോ friends ?
@bpositivevlogsmubashirafas4144
@bpositivevlogsmubashirafas4144 2 жыл бұрын
Hello engne aan ooty train book cheyya
@SafnasRecords
@SafnasRecords 2 жыл бұрын
@@bpositivevlogsmubashirafas4144 irctc sitil ind
@SafnasRecords
@SafnasRecords 2 жыл бұрын
@@bpositivevlogsmubashirafas4144 irctc sitil ind
@Radstipsandthoughts
@Radstipsandthoughts 2 жыл бұрын
Muthee pwolichu....suuper suuuper ❤❤adutha trip nu Voice ready yaa tto.. Ittekkatte😂😂😂😂🙈🙈🙈🤭
@SafnasRecords
@SafnasRecords 2 жыл бұрын
chakkre..njan eppozhe backpack ready aaki vechitund...lets explore ❤️😍😘
@manasmadhu2872
@manasmadhu2872 2 жыл бұрын
ഉപാധികൾ ഇല്ലാത്ത സൗഹൃദം.. ❤ അതിരുകൾ ഇല്ലാത്ത ഗ്രഹാതുരത്വം ❤ അലസമായ തീവണ്ടി കാഴ്ചകൾ ❤ കൊതിപ്പിക്കുന്ന രുചിക്കൂട്ടുകൾ ❤ ലേശം railway engineering ❤ അങ്ങനെ പല മുഖങ്ങൾ ഉള്ള ഒരു beautiful vedio.. ❤
@SafnasRecords
@SafnasRecords 2 жыл бұрын
Manase..ഈ എഴുത്ത് വല്ലാത്തെ ഹൃദയത്തിലിടം പിടിച്ചു..ഇനി വരാനുള്ള videos നുള്ള ഊർജ്ജം തരുന്നവ..മനസ്സറിഞ്ഞ നന്ദി 🥰🥰
@MalabarFocus
@MalabarFocus Жыл бұрын
Nalla avatharanam😍 orupad uyaragallil ethaan saadikattey sister.....
@SafnasRecords
@SafnasRecords Жыл бұрын
Thank you so much for the wishes 😍please do support 🥰
@sanoojmabraham9556
@sanoojmabraham9556 2 жыл бұрын
Voice 👌👌👌👌👌 Modulation 👌👌👌👌👌 Background 👌👌👌👌👌 മൊത്തത്തിൽ ഫീൽ അടിപ്പിച്ചു കൊല്ലുമല്ലോ Safnaa... ആ ട്രെയിൻ കയറുന്ന രംഗം 👌👌👌👌👌 14:45 🤞😂😂😂 ശുഭ എൻട്രി പൊളിച്ചു 👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
sanooje ...ഫീൽ കിട്ടിയില്ലെങ്കിൽ പിന്നെ ഞാനീ പണി നിർത്തി പോവുന്നതല്ലെ നല്ലത്...ലെ 😀 detailed commentnu നന്ദി 🥰🥰
@sanoojmabraham9556
@sanoojmabraham9556 2 жыл бұрын
@@SafnasRecords ys ys പത്മരാജൻ... നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ... മഴ... ഹിൽസ്... ആകെ കൂടി ഒരു പുതിയകാല മാധവിക്കുട്ടിയോ മറ്റാരെങ്കിലുമോ ഒക്കെയാകുമോ പിന്നീട് ഈ സഫ്ന ?
@SafnasRecords
@SafnasRecords 2 жыл бұрын
@@sanoojmabraham9556 aww sanooje… അത്രക്ക് ഒന്നും സംഭവം അല്ലാട്ടോ മ്മള് 😅😀
@satharmanikoth9252
@satharmanikoth9252 2 жыл бұрын
എല്ലാവരെയും കണ്ടു സന്തോഷം ❤❤👍👍
@SafnasRecords
@SafnasRecords 2 жыл бұрын
ഇക്കാ.. 🥰🥰
@hamsadmm1196
@hamsadmm1196 2 жыл бұрын
ആയാസഫ്ന ഇത്താ റമദാൻ മുബാറക്ക്💚💚💚💚💚💚💚👍👌🌱🌱🌵🌵🌳ഈവേയ്സ്സ്ഇത്താക്ക്അള്ളാഹുതന്നവരതാനമാണ്കീപ്പിറ്റ് സുപ്പർ സുപ്പർ💚🌱🌱🌵🌵🌵🌳🌳🌲🌲🌲🌲🌲🌿🌿🌴🌴🌴🌿🌿🌿🙏🙏🙏🙏🙏🙏
@SafnasRecords
@SafnasRecords 2 жыл бұрын
Hamse…റമദാൻ മുബാറക്ക്😍 ഈ comment എന്റെ മനസ്സിന് തരുന്ന പച്ചപ്പ് ചെറുതല്ല ☺️☺️
@nowfalvn
@nowfalvn Жыл бұрын
7:17 അടിപൊളി 😍
@SafnasRecords
@SafnasRecords Жыл бұрын
🥰🥰
@noufi777
@noufi777 2 жыл бұрын
Added to my visit list, thanks Safna, as usual video 👌👌👌
@SafnasRecords
@SafnasRecords 2 жыл бұрын
As I said in my video, you all must travel once 🥰🥰
@faisalpaichi4947
@faisalpaichi4947 2 жыл бұрын
Ufff. Onnum parayanilla. Super vdo. 😍😍 nhammalum poyikkin ee trainil. Before 5 yrs. Only 15 Rs 😜😜😜
@SafnasRecords
@SafnasRecords 2 жыл бұрын
Great!! Adipoli alle ✌️
@rijink3856
@rijink3856 2 жыл бұрын
ചേച്ചി നമസ്കാരം . 🚆 കുറിച്ചു പറഞ്ഞു തന്നതിന് oru വലിയ thanks...
@SafnasRecords
@SafnasRecords 2 жыл бұрын
Rijin…സമയം എടുത്ത് എന്റെ എല്ലാ vlogsum കണ്ട് അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി 🥰🥰
@anoopkoshykuwait1669
@anoopkoshykuwait1669 2 жыл бұрын
എന്റെ മദാമ്മേ... സൂപ്പർ പൊളിച്ചു 3പേരും 👌👌👌
@SafnasRecords
@SafnasRecords 2 жыл бұрын
😂😂🤣🤟🏻
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 жыл бұрын
ഭയങ്കര കോമഡി ആണ് കേട്ടോ 👌👌👌👌🌹🌹🌹🌹
@SafnasRecords
@SafnasRecords Жыл бұрын
😃
@Akn7886mpm
@Akn7886mpm 2 жыл бұрын
Safusee,,,, 👍👍👍kidukachii yathra "metupalayam to coonore"🌷👍superrbbb
@SafnasRecords
@SafnasRecords 2 жыл бұрын
Thank you
@hariharan-bq8ql
@hariharan-bq8ql 2 жыл бұрын
കോയമ്പത്തൂർ to കുനൂർ ഒരായിരം തവണ ബസിലും കാറിലും പോയിട്ടുള്ളതാണ്, കാട്ടെറിയിൽ ഒരു horticulture ഫോം ഉണ്ട്, അതിൽ കുറെ കാലം ജോലി ചെയ്തുട്ടുമുണ്ട് അന്ന് ഒന്നും തോന്നാത്ത ഒരു ഭംഗി ആണ് വ്ലോഗ് കാണുമ്പോൾ തോന്നുന്നത് താങ്ക്സ്, മുംബൈ ജീവിതം എങ്ങിനെ പോകുന്നു, ആശംസകൾ ബൈ സഫ്ന 🌹🌹
@SafnasRecords
@SafnasRecords 2 жыл бұрын
നന്ദി ഹരീ..കഴിഞ്ഞ nilgris vlogil ആണെന്ന് തോന്നുന്നു sims park കാണാൻ പറഞ്ഞിരുന്നല്ലോ..അടുത്ത vlogil വരുന്നുണ്ട്! മുംബെ ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങി..മനസ്സ് കുറെയൊക്കെ set ആയി ☺️☺️
@yunasq8539
@yunasq8539 2 жыл бұрын
ആഗ്രഹങ്ങൾ ഒന്നും പിന്നേക് വെക്കാൻ പാടില്ല എന്തായാലും യാത്ര കുടുക്കി ബസ്സിലുള്ള യാത്ര കോടയിൽമുങ്ങിയ പുലരിയിൽ ചെറിയ ടി ഷോപ്പിൽ അടിച്ച ചായ ഇതൊക്കെ കേട്ടപ്പോളേ അങ്ങ് നാട്ടിൽ എത്തി എന്തായാലും ആ വോയിസ് ക്ലിപ്പ് നിങളെ പോലെ തന്നെ ഈ വീഡിയോ കണ്ടവരെയും അങ്ങനെ ഒരുയാത്രക് കൊതിപ്പിച്ചു അപ്പൊ ശെരി 3 സുന്ദരികളും കൂടെയുള്ള സുന്ദരമായ യാത്രയുടെ ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കാം 👏🏻👏🏻👍🏻
@SafnasRecords
@SafnasRecords 2 жыл бұрын
Yunase…ആ voice കേട്ട് കുറെ പേർ പറഞ്ഞു അത് തന്നെയാണല്ലോ ഈ trippinu ഞങ്ങളെ ചൊടിപ്പിച്ചതും..ആ voice picturise ചെയ്യുമ്പോ ഇപ്പൊ തന്നെ ഒരു bagum തൂക്കി ഇറങ്ങാൻ തോന്നും...ആഗ്രഹങ്ങള് 😅😅 ഇക്ക കേൾക്കണ്ട 🤭🤣🤣
@shihabshihab4114
@shihabshihab4114 Жыл бұрын
കൂട്ടുകാരുമൊത്ത് യാത്ര അത് വല്ലാത്ത അനുഭവം തന്നെയാണ്👍👍. മരുപച്ചയിലിരുന്ന് നിങ്ങളുടെ യാത്ര വീഡിയോ കാണുമ്പോ മനസ്സിൻ ഒരു സുഖം. തുടരട്ടെ യാത്ര കൂടെ ഞങ്ങളും കാണട്ടെ
@SafnasRecords
@SafnasRecords Жыл бұрын
ശിഹാബ് പറഞ്ഞത് വളരെ സത്യമാണ് . കൂട്ടുകാരൊത്തുള്ള യാത്രകളിൽ കിട്ടുന്ന രസം ഒന്ന് വേറെ തന്നെയാണ്
@Akn7886mpm
@Akn7886mpm 2 жыл бұрын
അടുത്ത voccation നു നാട്ടിൽ എത്തുമ്പോൾ എല്ലാവരുമായി ഒന്ന് toy train ൽ പോണം, ഊട്ടി വരെ,,, എന്തായാലും വേണ്ടില്ല 🌷safuseeeeee thanks ഈ വഴി പറഞ്ഞു തന്നതിന് 👍👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
അതെ ഒരിക്കൽ അനുഭവിച്ചറിയേണ്ട ഒന്നാണ് ooty toy train ലെ യാത്ര
@anoopkoshykuwait1669
@anoopkoshykuwait1669 2 жыл бұрын
ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ... 👌👌👌ഒളിച്ചോട്ടം 😄😄😄
@SafnasRecords
@SafnasRecords 2 жыл бұрын
Anoope… നന്ദി 🥰🥰
@rageshrao
@rageshrao 2 жыл бұрын
kodipichuuu....neelgiri express tickets reserve cheydite ullu eni endum, Beautiful Vlog as usual..
@SafnasRecords
@SafnasRecords 2 жыл бұрын
Rageshe…എന്തായാലും പോണം ട്ടോ! നന്ദി 🥰🥰
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 жыл бұрын
ഇത് പോലൊരു വ്ലോഗറെ ആദ്യം... മായി കണ്ടു മുട്ടുന്നു.. വളരെ ഇഷ്ടം മായി.. എല്ലാം ആശംസകളും ഗോഡ് ബ്ലെസ് you 🙏🏼🌹🌹🌹🌹👍🏻❤❤❤❤
@SafnasRecords
@SafnasRecords Жыл бұрын
🥰🥰
@faisalpaichi4947
@faisalpaichi4947 2 жыл бұрын
Aa voice msg ayacha aale samsaram super aayikkin👍😍
@SafnasRecords
@SafnasRecords 2 жыл бұрын
Hi paichi… Njan parayatta… travel aayond ee msg miss aayrnu 😀😀
@shemeerazubair8962
@shemeerazubair8962 2 жыл бұрын
Assalamu alaikkum...Safnaa..super..super..sherikkum kothippichuu....kazhchakal kanichitt..next video varatte
@SafnasRecords
@SafnasRecords 2 жыл бұрын
Valaikumussalam shemitha..Ayyo kothipicho Njan.. kshamichekku 🥰 Adutha vlogil kaanam 😍😍
@shemeerazubair8962
@shemeerazubair8962 2 жыл бұрын
Ooh...kshamichirikkunnu..in sha allah..kanam
@prajeeshp9144
@prajeeshp9144 2 жыл бұрын
ഒരേ പോലെ വട്ട് ഒള്ള ചങ്ക്കളുടെ കൂടെ ഒരുമിച്ച് ഒരു പ്ലാനും ഇല്ലാതെ കറങ്ങി നടക്കുന്നതിലും വല്യ സന്തോഷം വേറെ എന്താ ഒള്ളെ അല്ലെ ഇത്ത....
@SafnasRecords
@SafnasRecords 2 жыл бұрын
അതെ prajeeshe..എവിടെ ആണെലും ആ ഒത്തുകൂടൽ തന്നെ ധാരാളം 🥰🥰
@manzoormampadtravelog885
@manzoormampadtravelog885 2 жыл бұрын
Otty really a sensitive romantic place in my life safna... I ever never forget it.... When someone travel lonely we feel a fog past memmories of our life.. Anyhow... I enjoyed ur presentations... 👍🏻👍🏻👍🏻👌
@SafnasRecords
@SafnasRecords 2 жыл бұрын
Manzoor.. it’s a fact that ooty has a magical connection with everyone once you visit that place!! Happy to know that u enjoyed it well with your memories ☺️☺️
@manzoormampadtravelog885
@manzoormampadtravelog885 2 жыл бұрын
@@SafnasRecords thanks a lot.. Look further magnificent videos.. 👍🏻👍🏻🌈👌
@muneernaduvathn1341
@muneernaduvathn1341 2 жыл бұрын
വാളയാർ മുതൽ കോയമ്പത്തൂർ വരെ ഉള്ള മല നിരകൾ കാണാൻ വേണ്ടി മുൻപ് എത്രയോ തവണ ട്രെയിൻ യാത്ര പോയിട്ടുണ്ട് മലകളെ പുതച്ചു കിടക്കുന്ന കോട മഞ്ഞു അതൊരു വല്ലാത്ത വൈബ് തന്നെയാ .
@SafnasRecords
@SafnasRecords 2 жыл бұрын
അതെ മുനീറെ നല്ല ഭംഗിയുള്ള area യാണ് കോയമ്പത്തൂർ ലേക്കുള്ള train route . പ്രത്യേകിച്ച് വാളയാർ area . ആ റൂട്ടിലൂടെ പോകുമ്പോൾ ഇടക്ക് ആനകളെ കാണാമെന്നും പല തവണ ട്രെയിൻ ഇടിച്ച് ആനകൾക്ക് അപകടം പറ്റാറുണ്ടെന്നും കേട്ടിട്ടുണ്ട്
@muneernaduvathn1341
@muneernaduvathn1341 2 жыл бұрын
@@SafnasRecords അതെ മുൻപ് ഒരിക്കൽ ആന വന്നപ്പോൾ ഒരു അരമണിക്കൂർ ട്രെയിൻ പിടിച്ചു നിർത്തിയത് ഓർമ്മയിൽ വന്നു 🤩🤩 ആനകളെ കാണാൻ എന്നുണ്ടെങ്കിൽ തോൽപ്പെട്ടി കാട്ടിക്കുളം കുട്ട റൂട്ടിൽ പോയാൽ മതി 😀 മുൻപ് നിങ്ങൾ പോയിട്ടുള്ളത് ആണല്ലോ മുംബൈ വിശേഷം ഉൾക്കൊളിച്ചുള്ള വീഡിയോ എപ്പം വരും ????
@SafnasRecords
@SafnasRecords 2 жыл бұрын
@@muneernaduvathn1341 muneere..ഇനി വെറും mumbai വിശേഷങ്ങളാണല്ലോ 😅 കാട്ടിക്കുളം ഒക്കെ 3-4 തവണ round അടിച്ച് നട്ടപ്പാതിരാക്ക്....ആനെനീം കണ്ടീല്ല ഒരു ജ്യോതീനീം കണ്ടില്ല 🤣🤣
@muneernaduvathn1341
@muneernaduvathn1341 2 жыл бұрын
@@SafnasRecords അതിനു കുറച്ചു ഭാഗ്യം കൂടെ വേണം 😀😀😀😀
@SafnasRecords
@SafnasRecords 2 жыл бұрын
@@muneernaduvathn1341 ആ...അതാ തീരെ ഇല്ലാത്തത് 😅
@khilerbavabava1690
@khilerbavabava1690 2 жыл бұрын
Nice voice
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@Thrissur_gadi
@Thrissur_gadi Жыл бұрын
ഹലോ എന്തൊക്കെ പറയണേ സുഖമാണോ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ആണ്
@SafnasRecords
@SafnasRecords Жыл бұрын
Thanks Biju 🤗
@vijesha3831
@vijesha3831 2 жыл бұрын
Aaa trip planning voice polichu...
@SafnasRecords
@SafnasRecords 2 жыл бұрын
Avalodu parayatto 🥰
@DhanTubeOfficial
@DhanTubeOfficial 2 жыл бұрын
🟢🟢🌱👍ഫ്രണ്ട്സുമായുള്ള ആ ഒളിച്ചോട്ടം കലക്കി... കുറച്ചു നേരത്തേക്കെങ്കിലും പ്രാരാബ്ധങ്ങളിൽ നിന്ന് അല്ലെ 😉..Nice ..Enjoy ... പിന്നേയ് ഞങ്ങൾക്കും ഇണ്ട് ട്ടാ ഇതുപോലൊരു ബാഗ്...അത് Zouk അല്ല ആ പുറത്തു താങ്ങി നടക്കുന്ന ആ എമണ്ടൻ Trawoc ruck sack 😁 പക്ഷെ അതും pack ചെയ്ത് ഒരു trip പോകാൻ ഉള്ള പ്ലാൻ പ്ലാൻ മാത്രമായി ഒതുങ്ങിയിരിക്കുകയാ...നടത്തണം 👍🌱🟢🟢
@SafnasRecords
@SafnasRecords 2 жыл бұрын
Dinkar..അതെ..ഇടകൊക്കെ ഇങ്ങനത്തെ trip പോണം എല്ലാ responsibilities നിന്നും ഒരു ഒളിച്ചോട്ടം 🥰 പെട്ടെന്ന് തന്നെ ആ backpack തൂക്കി ഒരു trip പോകാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🥰🥰☺️
@DhanTubeOfficial
@DhanTubeOfficial 2 жыл бұрын
@@SafnasRecords 👍😊
@ashrafmkashrafmk470
@ashrafmkashrafmk470 Жыл бұрын
Masah allah നല്ല voice ആണ് 👌
@SafnasRecords
@SafnasRecords Жыл бұрын
Thanks Ashraf🥰
@zalmz5366
@zalmz5366 2 жыл бұрын
Your voice very addictive.😊
@SafnasRecords
@SafnasRecords 2 жыл бұрын
Thanks 🥰🥰
@kcashraf5389
@kcashraf5389 2 жыл бұрын
Kure kalathin shesham changayi mare kandappol sandoshayi😍
@SafnasRecords
@SafnasRecords 2 жыл бұрын
Ashrafe…ee comment kandappo enikkum 🥰🥰
@alukkalhussain6030
@alukkalhussain6030 2 жыл бұрын
സഫ്ന പോളിയാണ് ഈ. യാത്ര. ഞങ്ങൾ കഴിഞ്ഞ വർഷംപോയി.8പേര്.. അടിപൊളിയായിരുന്ത്‌..
@SafnasRecords
@SafnasRecords 2 жыл бұрын
Hi Hussain..ഒത്തുചേരലുകൾ തന്നെ അടിപൊളി vibe അല്ലെ പിന്നെ കൂനൂരും 🥰🥰
@emshihabudheenemshihabudhe4702
@emshihabudheenemshihabudhe4702 2 жыл бұрын
രണ്ട് എഞ്ചിൻ ഒന്ന് കറണ്ട് പോയാൽ ഉബോയോഗിക്കാൻ 😆
@asfaquearamkuni
@asfaquearamkuni 2 жыл бұрын
🤣
@SafnasRecords
@SafnasRecords 2 жыл бұрын
അനക്ക് ഞാൻ വെച്ച്ട്ടുണ്ട്ട്ടാ 🤣😅😀
@emshihabudheenemshihabudhe4702
@emshihabudheenemshihabudhe4702 2 жыл бұрын
@@SafnasRecords 😃😃🙋🏻‍♂️🤭
@mukeshmattavalappil4526
@mukeshmattavalappil4526 2 жыл бұрын
Bgm ഒരു രക്ഷയില്ല..... പൊളി ✌️✌️✌️
@SafnasRecords
@SafnasRecords 2 жыл бұрын
Thank you
@sakkeermanjeri4832
@sakkeermanjeri4832 2 жыл бұрын
Safna എന്തിനാ പേടിക്കുന്നു നമ്മുടെ നാട് അല്ലേ പേടിയുണ്ടോ വീഡിയോ നെ കുറിച്ച് ഒന്നും പറയുന്നില്ല സൂപ്പർ ആയതുകൊണ്ട് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
Thank you Sakkeer
@basheermpm6054
@basheermpm6054 2 жыл бұрын
വൈകിയാണ് ഇങ്ങളെ ചാനൽ കണ്ടദ് ഇങ്ങളെ അവതരണം ഞമ്മക് പെരുത്ത് ഇഷ്ടായി മുത്തുമണി സന്തോഷ്‌ സാറിനെ പോലെ കേട്ടോണ്ടും കണ്ടൊണ്ടും ഇരുന്നു 👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
ഇങ്ങനെ കേൾക്കുമ്പോ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് 🥰🥰
@ashiquevlogger8832
@ashiquevlogger8832 2 жыл бұрын
അടിപൊളി 👌
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@shabadsdz524
@shabadsdz524 2 жыл бұрын
Camera visual ❤️ Background music🥰 Voice 🔥🔥 Information ❤️‍🔥💜
@SafnasRecords
@SafnasRecords 2 жыл бұрын
Hi shabad..വീഡിയോ ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം ..കൂടെയുണ്ടാവണം എന്നും 🥰🥰
@shabadsdz524
@shabadsdz524 2 жыл бұрын
@@SafnasRecords 🥰✌🏼
@ummerali6696
@ummerali6696 2 жыл бұрын
ക്കുട്ടി പ്രകൃതി ഒരുക്കി വെച്ച സ്വർഗം🌹 ഇഷ്ടായി ട്ടോ👍
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@rashidkololamb
@rashidkololamb 2 жыл бұрын
ട്രെയിൻ യാത്ര തന്നെയായിരുന്നു വീഡിയോയുടെ highlight.. മഴക്കാലമായിരുന്നെങ്കിൽ ഒന്നൂടെ നന്നായിരുന്നു.. BGM ആയി ശുഭയുടെ പാട്ട് സെറ്റാക്കാമായിരുന്നു.. ☺️
@SafnasRecords
@SafnasRecords 2 жыл бұрын
Rashide..മഴക്കാലത്തുള്ള യാത്രയുടെ കാഴ്ചകൾ എന്റെ last nilgris toy train vlogil ഉണ്ട്.. അതിമനോഹരം ആ യാത്ര!! BGM പാട്ട് വന്നാൽ , സംസാരം clear ആവിലല്ലോ, അത് കൊണ്ടാണെ music only 😊
@rashidkololamb
@rashidkololamb 2 жыл бұрын
@@SafnasRecords ആ.. നോക്കാം.. സംസാരം എപ്പഴും ഇല്ലല്ലോ.. ഞാൻ പറഞ്ഞത്.. നമുക്ക് നല്ലൊരു വൈബ് തരുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നേരത്ത് നല്ല ശബ്ദത്തിലുള്ള മെലഡീ ശകലങ്ങൾ വരുമ്പോൾ ഒരു പ്രത്യേക ഫീൽ സമ്മാനിക്കും.. ഏതായാലും ശുഭയുടെ ആ ഹമ്മിങ് പൊളിച്ചു.. 👍🏻(സംഗീത ബോധമില്ലാത്തവർ ചെലപ്പോ കൂവൽ എന്ന് പറയുമായിരിക്കും, കാര്യമാക്കേണ്ട..😁😁) anyway, ഈദ് മുബാറക്.. 😍
@SafnasRecords
@SafnasRecords 2 жыл бұрын
@@rashidkololamb ok..സംസാരം ഇല്ലാത്തപ്പോ ഇടാൻ ശ്രമിക്കാം..അവൾ നല്ലൊരു പാട്ട്കാരിയാണ് സ്വരം അതിനേക്കാൾ മധുരം ❤️❤️ Eid Mubarak to you & family 🎉🎉
@merakiframez
@merakiframez Жыл бұрын
Beautiful video..first classil ethu seatil irunnal anu frontille visuals edukan pattunnathu.
@SafnasRecords
@SafnasRecords Жыл бұрын
Hi.. seat number orma illa, 6 okke aanenn thonunn…first class adyathe 2 compartment aanu..
@subhanair1954
@subhanair1954 2 жыл бұрын
It was an Awsome trip.. missed sheetu
@SafnasRecords
@SafnasRecords 2 жыл бұрын
True subha.. enjoyed but missed her 🥰🥰
@shilpamanunair
@shilpamanunair 2 жыл бұрын
I've got same mogra green backpack bag
@SafnasRecords
@SafnasRecords 2 жыл бұрын
Hi shilpa...loved my handbag too! I would say the signature prints ❤️😍
@ashrafmkashrafmk470
@ashrafmkashrafmk470 Жыл бұрын
Masah allah നല്ല voice ആണ് u
@SafnasRecords
@SafnasRecords Жыл бұрын
🥰🥰
@rafipallassana
@rafipallassana 2 жыл бұрын
എന്റെ വായിന്നു ചായ കുടിച്ചാ പുക പോകുന്നു 😜 ആ വോയ്‌സ് രാധുവിന് ♥ 🙏🏻 ഞങ്ങൾ ഊട്ടിക്ക് കോത്തഗിരിനിന്നും 26km ഊട്ടിക്ക് നടന്നു പോയി 2009ന്
@SafnasRecords
@SafnasRecords 2 жыл бұрын
Aha rafi കൊള്ളാലോ..അപ്പോ ഞങ്ങളേക്കാൾ adventure trip ആയല്ലോ 🥰🥰
@rafipallassana
@rafipallassana 2 жыл бұрын
@@SafnasRecords yes
@milimili5158
@milimili5158 Жыл бұрын
First class Lu windo open cheyyanm patuo?
@SafnasRecords
@SafnasRecords Жыл бұрын
Pattum tto
@shereenjanna2521
@shereenjanna2521 2 жыл бұрын
Eee train n yegane book cheyya ? Yethra days munne book cheyyannam?
@SafnasRecords
@SafnasRecords 2 жыл бұрын
Irctc website vazhi book cheyyam.. 2-3 months munne booking open aavumaayrikkum..
@rebel1403
@rebel1403 2 жыл бұрын
Njn poyathaanu... Nalla slow aanu.. Praanthaakum.. Lovers aanenkil. Pokam.. Frnds aayit poya praanth pidikkum😬
@SafnasRecords
@SafnasRecords 2 жыл бұрын
Rebel.. slow aanu athu sammathichu randamathu paranja kaaryam.. Athentha friends aayal vattavunne 😅😂
@santhoshtraveldiaries2753
@santhoshtraveldiaries2753 2 жыл бұрын
Super
@SafnasRecords
@SafnasRecords 2 жыл бұрын
Thanks santhosh
@NisarEt
@NisarEt 2 жыл бұрын
കൊള്ളാം. നിങ്ങളുടെ ടീം അടിപൊളി. മുംബൈക്ക് വണ്ടി കേറിയപ്പോ ഇനി ഈ ഭാഗത്തെ vdos ഒന്നും ഉണ്ടാവില്ലെന്നാണ് വിചാരിച്ചത്. ഇതിപ്പോ ബോണസ് അടിച്ചു...
@SafnasRecords
@SafnasRecords 2 жыл бұрын
Nisare…വണ്ടി കേറിയാലും എന്റെ മനസ്സ് നാട്ടിലാണ് ട്ടോ 😌 ഇനിയും ഉണ്ട് കുറച്ച് videos ! Maharashtrayile monsoon spots നമ്മടെ നാട് പോലെ സുന്ദരം..കാണാനായി കാത്തിരിക്കുന്നു 🥰
@NisarEt
@NisarEt 2 жыл бұрын
@@SafnasRecords yes. കേട്ടിട്ടുണ്ട്. കാണാൻ കാത്തിരിക്കുന്നു..
@SafnasRecords
@SafnasRecords 2 жыл бұрын
@@NisarEt 🥰🥰
@chandramohananchandramohan9287
@chandramohananchandramohan9287 2 жыл бұрын
Adipoli
@SafnasRecords
@SafnasRecords 2 жыл бұрын
Chadramohanan 🥰🥰
@monalisadutta91
@monalisadutta91 Жыл бұрын
Hii can you suggest what shall I select for berth preference. Options are: Lower, Middle, Upper, Cabin, Coupe.. TIA 🙏🤗
@milimili5158
@milimili5158 Жыл бұрын
Ningal thamasicha hotel details parayuo?njangalum pokunnundu😎
@SafnasRecords
@SafnasRecords Жыл бұрын
Hi Mili.. Ithinte thottaduthulla vlogil Njan detail aayi kaanichitund descriptionil detailsum ind.. HS Holiday homes, conoor
@spkvlogs7601
@spkvlogs7601 2 жыл бұрын
അങ്ങനെ നിങ്ങളും ചാടിപ്പോയി അല്ലേ പാവം 😆
@SafnasRecords
@SafnasRecords 2 жыл бұрын
ചാടിപ്പോയി പിന്നെ തിരിച്ചു വന്നു 😜
@sakkeermanjeri4832
@sakkeermanjeri4832 2 жыл бұрын
Safna ബോംബെയിൽ ആണോ ത സ്ഥിരം താമസം👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@SafnasRecords
@SafnasRecords 2 жыл бұрын
അതെ Husband മുംബൈ യിൽ ആണ് work ചെയ്യുന്നത്
@emshihabudheenemshihabudhe4702
@emshihabudheenemshihabudhe4702 2 жыл бұрын
സഫ്ന സുഖല്ലേ 🙋🏻‍♂️🙋🏻‍♂️
@SafnasRecords
@SafnasRecords 2 жыл бұрын
Shihabe..Alhamdullilah.. sugam
@basheermpm6054
@basheermpm6054 2 жыл бұрын
ഈ ട്രൈയിനിൽ ഒന്ന് പോകണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് പക്ഷെ എങ്ങനെ ടിക്കറ്റ് കിട്ടും
@SafnasRecords
@SafnasRecords 2 жыл бұрын
Hi Basheer..ticket online ബുക്ക് ചെയ്യാം . IRCTC website or Ixigo app ലൂടെ book ചെയ്യാം.. mettupalayam to ooty or ooty to coonoor ഒക്കെ..
@RajeshRajesh-kp5to
@RajeshRajesh-kp5to 2 жыл бұрын
sister ninga pesurathu nalla comedyaa irukku hahahahahaha aptiye pesunga god bless youuuuu
@SafnasRecords
@SafnasRecords 2 жыл бұрын
Rajesh.. romba nandri 🥰🥰
@subhashsukudevan6731
@subhashsukudevan6731 2 жыл бұрын
സഫ്ന വീഡിയോ 👌👌👌👌👌
@SafnasRecords
@SafnasRecords 2 жыл бұрын
Thanks Subhash 🥰
@riz561
@riz561 2 жыл бұрын
Hi ,Saaaf 😍😍😍😍😍
@SafnasRecords
@SafnasRecords 2 жыл бұрын
Hi Riz 🥰🥰
@SureshKumar-jo3nq
@SureshKumar-jo3nq 2 жыл бұрын
Super journey
@SafnasRecords
@SafnasRecords 2 жыл бұрын
Thank you Suresh . journey കൾ ഇനിയും തുടരാൻ കഴിയട്ടെ
@nationalelectrical1524
@nationalelectrical1524 2 жыл бұрын
👍Qatar
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@haridaschelakkara697
@haridaschelakkara697 2 жыл бұрын
Karand kazhinjal dheesal engine ubayogikamallo.
@SafnasRecords
@SafnasRecords 2 жыл бұрын
😀😀👍🏻
@apntraveller1974
@apntraveller1974 2 жыл бұрын
ഒന്നും പറയാനില്ല നല്ല അടിപൊളി വീടിയൊ
@SafnasRecords
@SafnasRecords 2 жыл бұрын
Niyase.. Thanks 🥰🥰
@sabujamaludeen2973
@sabujamaludeen2973 2 жыл бұрын
Great 👍
@SafnasRecords
@SafnasRecords 2 жыл бұрын
Thank you Sabu
@sakeerali4677
@sakeerali4677 2 жыл бұрын
ഒളിച്ചോട്ടം ☺☺☺
@SafnasRecords
@SafnasRecords 2 жыл бұрын
😆😆☺️
@rafipallassana
@rafipallassana 2 жыл бұрын
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@basheermpm6054
@basheermpm6054 2 жыл бұрын
സത്യത്തിൽ ഈ ട്രെയിൻ കമ്പാർട്ട് മെന്റ് ടിക്കറ്റ് നോക്കി എങ്ങനെ കണ്ടു പിടിക്കും അധോക്കെ ഒന്ന് ഉൾപെടുത്താമോ
@SafnasRecords
@SafnasRecords 2 жыл бұрын
Basheere..ഇനി vlog ചെയ്യാണേൽ ഉൾപ്പെടുത്താം..ഞങ്ങളുടെ first class ആയോണ്ട് F1 , ഒന്ന് ആദ്യത്തെ coach ആണെ ☺️
@shhh2726
@shhh2726 Жыл бұрын
​@@SafnasRecords Hi safna..we are also booked the train in F1 with seat no27/28/29..i think that's also like yours ..how was the view in that side ..out of those three two are window sides..like urs and subha ..(28/29)..
@SafnasRecords
@SafnasRecords Жыл бұрын
@@shhh2726 hi.. we get different view on both sides, like we can’t miss both 😀😀sometimes we get waterfalls on this side may be on the other end.. you can get up and go to the other side too😀😀🙌🏻
@user-wb7yw4ns8b
@user-wb7yw4ns8b Жыл бұрын
👍🏻👍🏻
@SafnasRecords
@SafnasRecords Жыл бұрын
🥰🥰
@faisalpaichi4947
@faisalpaichi4947 2 жыл бұрын
Enthayalum 😎 vecha madaamma 🤣🤣🤣🤣
@SafnasRecords
@SafnasRecords 2 жыл бұрын
😎😜😅🤣🤣
@b4u198
@b4u198 2 жыл бұрын
😍
@SafnasRecords
@SafnasRecords 2 жыл бұрын
✋🏼🥰
@rafeequeke9718
@rafeequeke9718 2 жыл бұрын
Hai👍
@SafnasRecords
@SafnasRecords 2 жыл бұрын
Hi 👋
@jafarsharif3161
@jafarsharif3161 2 жыл бұрын
👍👍👍 🌻🌻🌻
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@askkerkareeri7933
@askkerkareeri7933 2 жыл бұрын
ഹലോ ചങ്ങായി എവിടെ
@SafnasRecords
@SafnasRecords 2 жыл бұрын
ഇവിടെയൊക്കെ ഉണ്ട് 🤟🏻
@ramachandran8007
@ramachandran8007 2 жыл бұрын
Hii mol
@SafnasRecords
@SafnasRecords 2 жыл бұрын
Hi
@prasadpp416
@prasadpp416 2 жыл бұрын
😊👌👍
@SafnasRecords
@SafnasRecords 2 жыл бұрын
Prasad 🥰🥰
@adhillifevlog7940
@adhillifevlog7940 2 жыл бұрын
കുറ്റിപ്പുറം ആണ്‌ ലെ 😁
@SafnasRecords
@SafnasRecords 2 жыл бұрын
Adhil..exact കുറ്റിപ്പുറം അല്ല പൊന്നാനി അടുത്താണ് വീട് 🥰🥰
@adhillifevlog7940
@adhillifevlog7940 2 жыл бұрын
@@SafnasRecords ആ. Nice video.
@SafnasRecords
@SafnasRecords 2 жыл бұрын
thanks much
@adhillifevlog7940
@adhillifevlog7940 2 жыл бұрын
@@SafnasRecords welcome
@nobymathew8
@nobymathew8 Жыл бұрын
🥰🥰🥰
@SafnasRecords
@SafnasRecords Жыл бұрын
🥰🥰
@hameedshahala5937
@hameedshahala5937 2 жыл бұрын
👌👌😢
@SafnasRecords
@SafnasRecords 2 жыл бұрын
Hameed 🥰🥰
@shaneejali9296
@shaneejali9296 2 жыл бұрын
👍
@SafnasRecords
@SafnasRecords 2 жыл бұрын
Shaneej 🥰
@nijasperumkulam145
@nijasperumkulam145 2 жыл бұрын
🌹🌹🌹
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@rafeekmp4329
@rafeekmp4329 2 жыл бұрын
❤❤❤
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@unaismltr3830
@unaismltr3830 2 жыл бұрын
ഹലോ.....
@SafnasRecords
@SafnasRecords 2 жыл бұрын
Hi Unais 🥰
@unaismltr3830
@unaismltr3830 2 жыл бұрын
വീഡിയോ എല്ലാം കാണാറുണ്ട്'. മുബൈയിലേക്കുള്ള train യാത്രാ vidio വളരെ ഇഷ്ടായി. പുഴയും പാടവും മലകളും തുരങ്കങ്ങളും പിന്നെ വ്യത്യസ്ഥമായ ഗ്രാമീണ കാഴ്ചകളും പല ഭാഷാ സംസാരങ്ങളും കേൾക്കാനും ഒരു ജാലകത്തിലൂടെ അസ്വദിക്കാനും കഴിയുന്നത് ട്രെയിൻ യാത്രയല്ലാതെ മറ്റെന്തുണ്ട്ലെ congrats.
@saifunebu6140
@saifunebu6140 2 жыл бұрын
👌👌👌👌👌✌✌✌✌
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@faisalpaachipaachi4984
@faisalpaachipaachi4984 2 жыл бұрын
Ingal olichodiyo 🙄🙄🙄🤔🤔🤔😅😅😅
@SafnasRecords
@SafnasRecords 2 жыл бұрын
Paachi..ഒളിച്ചോടി പക്ഷെ 2 ദിവസം കഴിഞ്ഞപ്പോ തിരിച്ച് വരേണ്ടി വന്ന് 😜🤭😅🤣
@ASHIK_GT
@ASHIK_GT 2 жыл бұрын
🙄
@SafnasRecords
@SafnasRecords 2 жыл бұрын
🧐🧐
@santhoshnandhanam9212
@santhoshnandhanam9212 2 жыл бұрын
💕💞💞💞💞💞❤👍
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@majeedp.k9602
@majeedp.k9602 2 жыл бұрын
Super
@SafnasRecords
@SafnasRecords 2 жыл бұрын
Thanks Majeed ☺☺
@mohammedalikarakkal7204
@mohammedalikarakkal7204 2 жыл бұрын
Adipoli
@SafnasRecords
@SafnasRecords 2 жыл бұрын
Thanks Ali 🥰
@kcashraf5389
@kcashraf5389 2 жыл бұрын
😍
@SafnasRecords
@SafnasRecords 2 жыл бұрын
🥰🥰
@fahadworldkv7378
@fahadworldkv7378 2 жыл бұрын
Super
@SafnasRecords
@SafnasRecords 2 жыл бұрын
Thanks Fahad ☺️☺️
Stay on your way 🛤️✨
00:34
A4
Рет қаралды 31 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
എൻ്റെ Kerala to Kashmir യാത്ര(budget friendly)
6:23
Pathu's Travel Notes
Рет қаралды 29 М.
Top 10 Tourist Places to Visit in Ooty, Tamil Nadu
9:41
Walking Wanderer
Рет қаралды 345 М.