ഒരിക്കലും ഭര്‍ത്താവിനോട് ഭാര്യ പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍!

  Рет қаралды 44,840

THANZEEL Islamic Channel

THANZEEL Islamic Channel

29 күн бұрын

എത്ര സ്നേഹത്തിലാണെങ്കിലും ഭര്‍ത്താവിനോട് ഭാര്യ പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍
ഇത്തരം സ്ത്രീകളെ കല്ല്യാണം കഴിക്കാന്‍ പോലും പാടില്ല!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1305
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 459
@THANZEEL
@THANZEEL 27 күн бұрын
വാട്സാപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് FOLLOW അമര്‍ത്തുക👇 whatsapp.com/channel/0029Va942i5BFLgZyq0lsK3q വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/LaOSrwJ0F8RKywaBIcTB7R നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@ajnasajs9497
@ajnasajs9497 27 күн бұрын
❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤
@afnanafnan616
@afnanafnan616 27 күн бұрын
ഉസ്താദിൻ്റെ നമ്പർ ഒന്ന് കിട്ടുമോ
@afnanafnan616
@afnanafnan616 27 күн бұрын
ആരുടെങ്കിലും കയിലുണ്ടോ
@afnanafnan616
@afnanafnan616 27 күн бұрын
പ്ലീസ്
@sahadfidu4360
@sahadfidu4360 27 күн бұрын
ദുആയിൽ ഉൾപെടുത്തുക
@mumthazshajeer434
@mumthazshajeer434 27 күн бұрын
യാ അല്ലാഹ്... 🤲🏼... പ്രിയപ്പെട്ട ഭർത്താവിന്റെ ഇഷ്ടവും പൊരുത്തവും സ്നേഹവും വാത്സല്യവും കിട്ടുന്ന ഭാര്യമാരാകാനും ഭർത്താവിന്റെ ഇഷ്ടമനുസരിച്ചു ജീവിച്ചു മരിക്കാനും റബ്ബ് നമുക്കെല്ലാ ഭാര്യമാർക്കും തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲🏼
@hasnashifnacm4380
@hasnashifnacm4380 27 күн бұрын
Aameen
@nusaiba5716
@nusaiba5716 27 күн бұрын
آمين
@faisalbabu8621
@faisalbabu8621 27 күн бұрын
ആമീൻ
@husnabanu6053
@husnabanu6053 26 күн бұрын
ആമീൻ..
@minnath2070
@minnath2070 26 күн бұрын
Aameen
@juneethasalam7345
@juneethasalam7345 27 күн бұрын
🤲 ഭർത്താവിൻ്റെ പൊരുത്തം നേടി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ്'🤲
@FayizakaleelFayiza
@FayizakaleelFayiza 27 күн бұрын
🤲ആമീൻ ആമീൻ
@ajmalrashi7321
@ajmalrashi7321 24 күн бұрын
ameeen🤲🤲
@JamshiJamshi-pp5bb
@JamshiJamshi-pp5bb 13 күн бұрын
Ameen
@creed2b-hm4ko
@creed2b-hm4ko 6 күн бұрын
ശ്രമിക്കുന്നവർക്ക് എല്ലാം തൗഫീഖ് നൽകട്ടെ റബ്ബ്❤
@juneethasalam7345
@juneethasalam7345 27 күн бұрын
🤲 അല്ലാഹുവേ ഈവിജ്ഞാന ക്ലാസ്സ് ഉയർച്ചയിലെത്തിക്കണേ'ഉസ്താദിന് ആഫിയത്തും, ആരോഗ്യവും, ദീർഘായുസ്സും നൽകണേ അല്ലാഹ്'🤲
@a_m_a_n_0007
@a_m_a_n_0007 27 күн бұрын
ഭർത്താവിന്റെ സ്നേഹവും പൊരുത്തവും ലഭിച്ചു ജീവിച്ചു മരിക്കാൻ തൗഫീഖ് ചെയ്യണേ നാഥാ 🤲🤲ഞങ്ങൾക്ക് ഈ അറിവുകൾ എല്ലാം എന്നും എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും ബർക്കത്ത് ചെയ്യണേ അള്ളാ 🤲🤲
@nusaiba5716
@nusaiba5716 27 күн бұрын
آمين
@kadeejakareem2316
@kadeejakareem2316 26 күн бұрын
Ameen
@haseenashafeek-bd2bu
@haseenashafeek-bd2bu 26 күн бұрын
Aameen
@user-lq1jl8mh2y
@user-lq1jl8mh2y 26 күн бұрын
Aameen 🤲
@RamlaKongattil
@RamlaKongattil 26 күн бұрын
Aameen
@user-lq2oj9pr4v
@user-lq2oj9pr4v 27 күн бұрын
എന്റെ ഭർത്താവിന്റെ എല്ലാ അസുഖങ്ങളും ശിഫാ യാക്കാൻ എല്ലാവരും ദുആ ചെയ്യണേ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണേ
@sunithakoduvath4283
@sunithakoduvath4283 27 күн бұрын
🤲🕋അല്ലാഹുവേ ഭർത്താവിന്റെ ഇഷ്ടവും പൊരുത്തവും കിട്ടി ജീവിച്ച് മരിക്കാൻ ഞങ്ങൾക്ക് ഒക്കെ തൗഫീഖ് നൽകണേ ആമീൻ 🤲🤲🤲🕋
@zeenathvp1340
@zeenathvp1340 27 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@mumthazshajeer434
@mumthazshajeer434 27 күн бұрын
ആമീൻ ആമീൻ 🤲🏼
@haznahanas1373
@haznahanas1373 27 күн бұрын
ആമീൻ
@shailahakkim1468
@shailahakkim1468 27 күн бұрын
Ameen ya rabal aalameen
@najihaabdulakbar8118
@najihaabdulakbar8118 27 күн бұрын
ആമീൻ
@ansarsulu1995
@ansarsulu1995 27 күн бұрын
5 വയസ്സുള്ള മോൾക് കിക്‌നി സംബദ്ധമായ അസുഖം ആണ് ശിഫ ആകാൻ ദുഹാ ചെയ്യണേ ഉസ്താദേ 😥😥🤲🤲
@zeenathvp1340
@zeenathvp1340 27 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shamsudheenshamsudheen4638
@shamsudheenshamsudheen4638 27 күн бұрын
Shifa nalkane allah
@Laila-vo9qx
@Laila-vo9qx 27 күн бұрын
امين
@haznahanas1373
@haznahanas1373 27 күн бұрын
ആമീൻ
@user-xd1bz7xx1i
@user-xd1bz7xx1i 27 күн бұрын
Allahu shifa tharatte aameen ya rabbal aalameen
@husnabanu6053
@husnabanu6053 26 күн бұрын
ഉസ്താതെ... ഇതിലെ ആദ്യത്തെ 4 കാര്യങ്ങളും പ്രവർത്തിച്ചവളാണ് ഞാൻ.. 😢അതിനുതകുന്ന പ്രവർത്തി ചെയ്യുന്ന ആളാണ് എന്റെ ഭർത്താവ്... അസ്‌തഹ്ഫിറ്ല്ലാഹ്.. 😢ജീവിതത്തിൽ ഒത്തിരി പ്രയാസങ്ങൾ ഉണ്ട്... അള്ളാഹു ഈ പാപിയുടെ പാപങ്ങൾ പെറുത്തു ജീവിതം ഹൈർ ആക്കാൻ ഉസ്താദും എന്റെ കമന്റ്‌ വായിക്കുന്ന എല്ലാവരും ദുആ ചെയ്യണേ... 🤲🤲🤲😢😢
@noorjahanali8150
@noorjahanali8150 27 күн бұрын
😢 എന്റെ ഇക്ക ഇന്ന് ഖബറിലാണ് ഉസ്താദെ സ്നേഹത്തിന്റെ ഉറവിടമായിരുന്നു. അള്ളാ നീ ഖബർ ജീവിതം റാഹത്തിലും സന്തോഷത്തിലും ആക്കി കൊടുക്കണ അള്ളാ... ദുഅ ചെയ്യണെ ഉസ്താദെ..ആമീൻ യാ റബ്ബൽ ആലമീൻ....
@SafeerSafeeratk
@SafeerSafeeratk 27 күн бұрын
ആമീൻ
@nusaiba5716
@nusaiba5716 27 күн бұрын
آمين
@rajeenav8533
@rajeenav8533 27 күн бұрын
ആമീൻ 🤲
@mumthazshajeer434
@mumthazshajeer434 27 күн бұрын
ആമീൻ 🤲🏼🥺
@user-en4or2ny2f
@user-en4or2ny2f 27 күн бұрын
Ameen 🤲
@raheenaraheena618
@raheenaraheena618 27 күн бұрын
അൽഹംദുലില്ലാഹ് 🌹ഉസ്താത് പറഞ്ഞത് പോലെയുള്ള ഒരു സ്നേഹവും കാര്യവും ഭർത്താവിനെ അടുത്ത നിന്നും കിട്ടുന്നില്ല എത്രെ ക്ഷമിച്ചു കഴിയുന്നത് ഇങ്ങിനെയുള്ളവർ എന്റെ ചെയ്യണം അടുത്ത ക്ലാസ്സിൽ റീപ്ലേക് വേണ്ടി കാത്തിരിക്കുന്നു ഉസ്ഗത്തിന്റെ ദുഹയിൽ ഉൾപെടുത്തുക 🤲🏻സ്വർഗം നൽകട്ട 🤲🏻🤲🏻യാ റബൽ ആലമീൻ
@user-tq1pz6dp2y
@user-tq1pz6dp2y 27 күн бұрын
🕋🕋 ഉസ്താദേ ❤️❤️എന്നെയും ഫാമിലിയേയും ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്കും പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും ദുആയിൽ ചേർക്കണേ ഉസ്താദേ❤️❤️❤️🕋🕋 🤲🤲🤲
@shahanashebi2627
@shahanashebi2627 27 күн бұрын
ഇന്ന് എൻ്റെ ഉപ്പാൻ്റെ 3 മത്തെ ആണ്ട് ദിവസമാണ് എല്ലാവരുടെ ദുയിലും ഉൾപെടുത്തനെ...കയിയുനവർ ഫാതിഹ ഓതി ഹാദിയ ചെയ്യണേ നമ്മിൽ നിന്നും മരണപെട്ടുവരുടെ കബർ വിശലമാക്കണേ അല്ലാഹ്......🤲🤲🤲🤲😭😭
@fathimafathima9730
@fathimafathima9730 27 күн бұрын
എന്റെ മകനെ ഹിഫ്ള് പഠിക്കാൻ കൊണ്ടാക്കിയിരിക്കുന്നു. അവനു ഭയങ്കര മനപ്രയാസമുണ്ട് ഉസ്താദ് ദുആ ചെയ്യണം
@user-mu9nj6ps8s
@user-mu9nj6ps8s 27 күн бұрын
എവിടെയാ പഠിക്കുന്നത്
@mamukoya7947
@mamukoya7947 27 күн бұрын
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@zeenathvp1340
@zeenathvp1340 27 күн бұрын
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻അസുഖങ്ങളും വിഷമങ്ങളും മാറി റാഹത്തുള്ള ജീവിതം നൽകണേ റഹ്മാനെ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓
@abdulmanafvp7463
@abdulmanafvp7463 27 күн бұрын
ദുആയിൽ ഓർക്കണേ ഉസ്താദെ 'മോൻ്റെ ഹിഫ്ള് പഠനം റാഹത്തിലാവാനും പഠിച്ചത് മറക്കാതെ വേഗം പഠിക്കാനും വേണ്ടി ദുആ ചെയ്യണേ
@sainabaveeran7664
@sainabaveeran7664 27 күн бұрын
അൽഹംദുലില്ലാ കുടുംബത്തിൽ യോജിപ്പുണ്ടാവാൻ ഞങ്ങളെയും ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് ഉസ്താദിനും കുടുംബത്തിനും ഇതിന്റെ പ്രവർത്തകർക്കും ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@vaheedajamal9189
@vaheedajamal9189 27 күн бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന്റെ എല്ലാദുആയിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തേനേ ഉസ്താദ്
@fathimaalameen1251
@fathimaalameen1251 27 күн бұрын
നമ്മുടെ എല്ലാം കുടുംബ ജീവിതത്തിൽ ബർക്കത്ത് നൽകണെഅല്ലാഹ് പരസ്പരം സ്നേഹം വർദ്ദിപ്പിക്കണേ🤲
@AmsiShajahan
@AmsiShajahan 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ ലോകത്ത് നിന്നും വിട പറയുമ്പോൾ ഭർത്താവിന്റെയും മാതാപിതാക്കളെയും പൊരുത്തത്തോടുകൂടി വിട പറയാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകേണമേ നാഥാ മരിക്കുന്ന കാലം വരെ ഈ സ്നേഹം നിലനിർത്താനുള്ള ഭാഗ്യം ഞങ്ങൾക്കെല്ലാവർക്കും നൽകേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@ajnasajs9497
@ajnasajs9497 27 күн бұрын
അൽഹംദുലില്ലാഹ് ❤❤ദുആകളിൽ ഉൾപ്പെടുത്തണേ ഉസ്താദേ ❤❤❤
@simpledimple2675
@simpledimple2675 27 күн бұрын
🌺📌എല്ലാ കടങ്ങൾ വീടാനും ചെയ്യുന്ന ജോലികളിൽ ബറക്കത് ഉണ്ടാവാനും വീട് പണി പെട്ടന്ന് പൂർത്തിയവനും എല്ലാ അസുഖങ്ങൾക്കും ശിഫ ലഭിക്കാനും പരീക്ഷകളിൽ ഉന്നത വിജയം ലഭിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲📌🌺
@farshanaanas2799
@farshanaanas2799 27 күн бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം
@muthusvlog7046
@muthusvlog7046 27 күн бұрын
13 വയസ്സായ ഡിസപിലിറ്റി യായ ഒരു മോനുണ്ട്. അവൻക്ക് രാത്രി ഉറക്കം കുറവാണ്. തീരെ ഉറങ്ങാത്ത ദിവസങ്ങളിൽ സുബ്ഹി പോലും നഷ്ട്ടപെട്ട ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് ഉസ്താദേ. ഭയങ്കര ടെൻഷനാണ്. ഉറക്കം ക്രത്യമായി ഉണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യേണം
@KadeejaSulaiman-xz7uk
@KadeejaSulaiman-xz7uk 27 күн бұрын
Hajath niskariku luhadae timel enitu neyithu entae Magan uragnnam enum enik thajud niskarikajnum subahiku enelkajnum patannae enu dhua cheyu patumegil fath surh odhitu313thavanna ya fathahu ya Allahu enum adhijnu shesham Swalthum313thavanna cholu
@KadeejaSulaiman-xz7uk
@KadeejaSulaiman-xz7uk 27 күн бұрын
Vadhudhaya nadhaan thofeeq cheyatae Ameen ya rabel almeen Allahu Akbar 🌹
@ebraheemmattannur8428
@ebraheemmattannur8428 27 күн бұрын
Aameen duhayi ulpeduthane usthathe
@CR7RIDER96
@CR7RIDER96 27 күн бұрын
ആമീൻ അൽഹംദുലില്ലാഹ് ഭർത്താവിൻ്റെ പൊരുത്തം കിട്ടി മരിക്കാൻ ഞങ്ങൾക്ക് തൗഫീക്ക് നൽകണമേ റബ്ബേ ആമീൻ🤲🤲 'റബ്ബേ ഭർത്താവുമായുള്ള ജീവിതവും കൂടി മരണം വരെ ബറക്കത്തുള്ള താക്കി തരണമേ റബ്ബേ ആമീൻ🤲🤲🤲
@AaminaAami-xb1yp
@AaminaAami-xb1yp 27 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഭർത്താവിൻറെ പൊരുത്തത്തിൽ ആയി ജീവിച്ചു മരിക്കാൻ നീ തൗഫീഖ് ചെയ്യണേ അള്ളാ ഞങ്ങളിൽ നിന്ന് അങ്ങോട്ടുമിങ്ങോട്ടും വല്ലതും പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് നീ പൊറുത്തു തരണേ അള്ളാ
@user-wu9kq1kn9m
@user-wu9kq1kn9m 27 күн бұрын
ഭർത്താവിനെ ജോലി ഇല്ല. 2 വർഷം കഴിഞ്ഞു ജോലി ഉണ്ടായിട്ട്. സാമ്പത്തികമായി വളരെ പ്രയാസത്തിൽ ആണ്. സിഹ്ർ ബത്തിലാവാനും ജോലി ശെരിയാവനും എല്ലാം കൈർ ആവാനും ദുആ ചെയ്യണം
@SuniM-be3iv
@SuniM-be3iv 26 күн бұрын
11വയസുള്ള മോൻ മജ്ജ മാറ്റി vakal ആണ് ദുഹാ ചെയ്യണം 🤲🤲🤲
@shejeenasheji1870
@shejeenasheji1870 27 күн бұрын
അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻ഭർത്താവ് ആത്മാർഥമായി സ്നേഹിക്കാൻ😔 ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻
@AaminaAami-xb1yp
@AaminaAami-xb1yp 27 күн бұрын
ഭർത്താവിൻറെ രോഗങ്ങളെല്ലാം മാറാൻ ദുആ ചെയ്യണേ ഉസ്താദ്
@attabipandari1675
@attabipandari1675 27 күн бұрын
Alhamdulillahi❤allahu നമ്മുടെ എല്ലാം കുടുംബങ്ങളിൽ എല്ലാ ഹൈറും ബറക്കത്തും നൽക്കട്ടെ ആമിൻ🤲🏿🕋,🤲🏿❤😅
@rajlakader7514
@rajlakader7514 27 күн бұрын
അൽഹംദുലില്ലാഹ്' ഭർത്താവിൻ്റെ പൊരുത്തവും സ്നേഹവും കിട്ടി മരിക്കാനുള്ള ഭാഗ്യം നൽകണേ . ഞങ്ങൾക്ക് എന്നും ഒരേഅറിവുകൾ പറഞ്ഞുതരുന്ന ഉസ്താദിനും ഞമ്മൾക്കും മരണം വരെ ഈ ക്ലാസുകൾ നിലനിർത്തി തരണേ. അള്ളാ🤲🏻
@jameelahassan5408
@jameelahassan5408 27 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ.. ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും അള്ളാഹ് എല്ലാ നന്മകളും ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ
@zeenathsidhikh8972
@zeenathsidhikh8972 27 күн бұрын
അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് അല്ലാഹ് ദീർഘായുസ്സ് നൽകണേ വളരെ സ്നേഹം ഉള്ള വ്യക്തി അൽഹംദുലില്ലാഹ് 🤲jazakkallaah khaira 🤲
@NoufalaMusthafa
@NoufalaMusthafa 27 күн бұрын
Duayil ulpeduthanne monte asukham maran dua cheyane മോന്റെ കിഡ്നി transplant കഴിഞ്ഞ് 6 മാസം കഴിഞ്ഞു മോന്റെ ടെസ്റ് result Kal kuzhappamonnum ഇല്ലാ thirikkan പ്രത്യേകം duayil ulpeduthanne usdaade 🤲 🤲 🤲 🤲 🤲
@mohammedshajahan3184
@mohammedshajahan3184 27 күн бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
@shamsuddeenshamsuddeen5307
@shamsuddeenshamsuddeen5307 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മക്കളെ സാംലിഹീങ്ങളാക്കാൻ ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ
@jasminnizar6670
@jasminnizar6670 27 күн бұрын
🕋സുബ്ഹാനല്ലാഹ്🕋 അൽഹംദുലില്ലാഹ്👌🕋അല്ലാഹു അക്ബർ 🕋 പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲യാ അല്ലാഹ്🤲 ഞങ്ങളെ സ്വാലിഹീങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കേണമേ🤲ആമീൻ
@molurishu2234
@molurishu2234 26 күн бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻
@aminanooh3840
@aminanooh3840 27 күн бұрын
ദുആയിലുള്പെടുത്തണേ... ഉസ്താദേ... 🤲🤲🤲
@Ponnu_ponnuh
@Ponnu_ponnuh 26 күн бұрын
അൽഹംദുലില്ലാഹ് 🌹🌹🌹ദുആയിൽ മറക്കല്ലേ ഉസ്താദ് 🤲🤲
@haleemagafoor3936
@haleemagafoor3936 27 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@user-tq1pz6dp2y
@user-tq1pz6dp2y 27 күн бұрын
🕋🕋 യാ അള്ളാഹ് 🤲🤲 എന്റെ ഭ ർത്താവിനോട് അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ മാപ്പാക്കണേ റഹുമാനെ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋🕋
@alhammadullilla4915
@alhammadullilla4915 27 күн бұрын
ഭർത്താവിൻ്റെ ഇഷ്ടവും പൊരുത്തവും കിട്ടി സന്തോഷമുള്ള ജീവിതം ഉണ്ടാകാൻ ദുഹർക്കണം അറിയാതെ വല്ല തെറ്റു ചെയ്തുട്ടുണ്ടെങ്കിൽ പൊറുത്തു തരാനും
@khayerunnisabeevi9068
@khayerunnisabeevi9068 27 күн бұрын
Alhamdulillah 🤲🏻 Alhamdulillah Alhamdulillah 🤲🏻 duayil ulpeduthane usthade 🤲🏻 🕋
@Swabeeeeeeeeeeiii
@Swabeeeeeeeeeeiii 27 күн бұрын
Alhamdulillah duaayil ulpeduthane usthade
@busharalatheef3494
@busharalatheef3494 27 күн бұрын
❤അൽഹംദുലില്ലാഹ് ❤ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤
@rasheedap2011
@rasheedap2011 27 күн бұрын
Alhamdulillah alhamdulillah usthade nangale duayil ulppeduthane 🤲🤲🤲🤲
@ajsalaju5647
@ajsalaju5647 27 күн бұрын
ദുആയിൽ ഉൾപ്പെടുതണേ ഉസ്താദ് 🤲🤲
@user-uy4zr6np3m
@user-uy4zr6np3m 27 күн бұрын
8 ലക്ഷം കടമാണ് ഉസ്താദ് ഹസ്ബെൻ്റിൻ്റെ ജോലികളിൽ order കിട്ടുവാൻ ഹൈറായ സാമ്പത്തിക ഭദ്രതക്ക് മാതാ പിതാക്കൾക്കും dua Usdad
@fathimafathi2278
@fathimafathi2278 27 күн бұрын
Alhamdulillah Duayil ulpeduthanam Usthade
@fathima6926
@fathima6926 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲
@Three_boys360
@Three_boys360 27 күн бұрын
Alhamdulillah Aameen Duayil ulpeduthene usthafe
@naseemanaseema8603
@naseemanaseema8603 27 күн бұрын
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@s__s___s790
@s__s___s790 27 күн бұрын
Alhamdulillah dhuhail ulpaduthane usthade ameen aameen yarabbl aalameen 🤲
@ShahulShahul-um2rh
@ShahulShahul-um2rh 25 күн бұрын
Alhamdulillah duayil ulpeduthanee usthade
@sabeenasiraj7102
@sabeenasiraj7102 27 күн бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ പാവങ്ങൾ പൊറുത്തു മാപ്പാക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@msstore5558
@msstore5558 27 күн бұрын
ദുആയിൽ ഉത്പടുത്തണേ ഉസ്താദേ 🤲🤲
@fidha6131
@fidha6131 27 күн бұрын
Alhamdulillah Duhacheyyanam usthade
@riyusriyu123
@riyusriyu123 27 күн бұрын
Alhamdulillah duayil ulpeduthane usthade 🤲🤲🤲🤲
@aminarahiman1445
@aminarahiman1445 26 күн бұрын
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲
@Laila-vo9qx
@Laila-vo9qx 27 күн бұрын
الحمد لله 🤲 Dua yil ulpeduthanam
@shameemasajeer5130
@shameemasajeer5130 27 күн бұрын
Duayil ulpeduthane usthade
@aminarahiman1445
@aminarahiman1445 26 күн бұрын
Usthadite ella duayilum ulpeduthane usthade 🤲🤲🤲
@user-kb6pd6sg6g
@user-kb6pd6sg6g 26 күн бұрын
ഉസ്താതിനും ഞങ്ങൾക്കും റാഹത്തുള്ള കുംബജീവിതം നൽകണേ നാഥാ..
@afnanafnan3017
@afnanafnan3017 26 күн бұрын
അൽഹംദുലില്ലാഹ്,,, ഉസ്താദ് പ്രത്യകം 🤲ദുആചായണം ഉസ്താദ്,, 🤲
@user-rm6gw1me9p
@user-rm6gw1me9p 27 күн бұрын
Duayil ulpeduthane usthade 🤲🤲🤲😢
@hussainmuhammedhussain9624
@hussainmuhammedhussain9624 27 күн бұрын
ഭർത്താവിന് ജോലി എളുപ്പമാകാൻ ദുആയിൽ ഉൾപെടുത്തണേ usthade
@mohdkunjushahida620
@mohdkunjushahida620 26 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@zareenazari2064
@zareenazari2064 27 күн бұрын
Alhamdulillah Kaathu rakshikkane rabbe
@user-up4fj2uk4z
@user-up4fj2uk4z 27 күн бұрын
Duaail ulppeduttane usthae aameen aameen aameen ya rabball aalamee n
@jazafathi3813
@jazafathi3813 27 күн бұрын
ദുഹയിൽ ഉൾപെടുത്തനെ ഉസ്താദ്
@user-tq1pz6dp2y
@user-tq1pz6dp2y 27 күн бұрын
🕋🕋ജസാക്കുമുള്ളാഹു ഖൈറൻ ലക്കും ബാറക്കല്ലാഹു ഫീക്കും യാ ഉസ്താദുനാ ♥️♥️🕋🕋 ശുക്രൻ 💕💕
@Shaaaazvlogzz
@Shaaaazvlogzz 27 күн бұрын
Duayil ulpeduthanam usthada
@shifin777
@shifin777 27 күн бұрын
Duayil ulpeduthany usthad
@user-iu1iz4oo2p
@user-iu1iz4oo2p 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻മാഷാഅല്ലാഹ്‌ ദുഹയിൽ ഉൾപ്പെടുത്തനേ 🤲🏻🤲🏻
@RasiyaSulaiman-di2vp
@RasiyaSulaiman-di2vp 27 күн бұрын
Alhamedulilah duayel ulepeduthany usethathy🤲🤲
@jasminnoushad5142
@jasminnoushad5142 27 күн бұрын
Alhamdulillah alhamdulillah duayil ulpeduthane usthade 🤲🏻 halalaya murathukal hasilavanum 🤲🏻 aameen yarabbalalameen 🤲🏻
@fathimalena8406
@fathimalena8406 25 күн бұрын
Ameen alhmdulillha alhmdulillha alhmdulillha duhayil.olpeduthanee.usthadee
@kunjimonkunjimon4837
@kunjimonkunjimon4837 27 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@haseenaali9622
@haseenaali9622 26 күн бұрын
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
@shifin9093
@shifin9093 27 күн бұрын
അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ
@AZEEM512
@AZEEM512 26 күн бұрын
Alhamdulillah dua cheyyanam usthathe
@bavapanakkad8914
@bavapanakkad8914 27 күн бұрын
Alhamdulillah duayil ulpeduthane
@rifa8388
@rifa8388 27 күн бұрын
Duayill ulpedthana usthade 😢
@ajsalaju5647
@ajsalaju5647 27 күн бұрын
الحمد الله 🌹 الحمدالله 🌹 الحمدالله 🌹 جزاك الله خيرا 🌹 رب زدنا علما نافعا 🌹 اوصيكم با دعاء 🌹 إنشاء الله 🌹 أمين جريدة يا رب العالمين 🤲🤲
@user-ni9oh4nw7b
@user-ni9oh4nw7b 27 күн бұрын
Alhamdulillah... Alhamdulillah... Barthavinteyum.. Mathapithakkal udeyum. Porutham kitti muthaqeengalalil. Ulpedunna n as nalla hairaya maranam allahu yellavarkkum thaufeeqe nalkatte... Ammeen yarabbal halammeen... Prathegam Duhayil ulppeduthane usthade
@user-xv8vq1fg9l
@user-xv8vq1fg9l 27 күн бұрын
امين امين يارب العالمين 🤲 ماشاء الله الحمد لله വിഡിയേ കാണുന്നുണ്ട്.. കമൻററ്.. ഇട്ടില്ലക്കീലും ദുആയിൽ ഉൾപെടുത്തണേ ഉസ്ത്തദേ الحمد لله رب العالمين 🤲
@shameenaasadulla34
@shameenaasadulla34 27 күн бұрын
Ella muradum hasilagan duva cheyyanam usthad
@aminarahiman1445
@aminarahiman1445 26 күн бұрын
Ella muradukalum hasilakan duacheyyane usthade 🤲🤲🤲
@user-yi8xi8hf2x
@user-yi8xi8hf2x 27 күн бұрын
Duayil ulppeduthene usthade 🤲
@sameerasoth9720
@sameerasoth9720 27 күн бұрын
Alhamdulillah barthavinte sobavam nannayikitan duha cheyyane usthade
@mufeedamufi3227
@mufeedamufi3227 26 күн бұрын
Duayil ulpeduthane ❤
@MuhammedSafwan2014
@MuhammedSafwan2014 26 күн бұрын
Alhamdulillah mashallah duhayel ulpeduthanne inshallah
@shuhaibek847
@shuhaibek847 27 күн бұрын
എന്റെ ഇക്കാക് പെട്ടന്ന് ജയിൽ മോചനം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ
@asurasalim2617
@asurasalim2617 27 күн бұрын
Masha Allah Alhamdhulillah Aameen yarabal Aalameen
@SaleenaHamza-ui1ud
@SaleenaHamza-ui1ud 27 күн бұрын
ദുഹയിൽ ഉൾപെടുത്തണേ
@Muhammedsinan-le8ih
@Muhammedsinan-le8ih 27 күн бұрын
ഉസ്താ ദേ ദുആ യിൽ ഉൾപ്പെടുത്തണേ
@ramlach9116
@ramlach9116 26 күн бұрын
Duayil ulpeduthaneusthade
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН
🍟Best French Fries Homemade #cooking #shorts
00:42
BANKII
Рет қаралды 63 МЛН
2000000❤️⚽️#shorts #thankyou
00:20
あしざるFC
Рет қаралды 15 МЛН