ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയവൻ.. ❤️🔥| Ronaldo birthday special malayalam| Asi talks

  Рет қаралды 24,609

ASI TALKS

ASI TALKS

5 ай бұрын

Пікірлер: 111
@vishnuvishnu1062
@vishnuvishnu1062 5 ай бұрын
ഞാൻ ഒരു മെസ്സി ഫാൻ ആണ് ബട്ട്‌ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഈ മനുഷ്യനും ഒരിടം ഉണ്ട് ❤️
@midhun9265
@midhun9265 5 ай бұрын
🫶🫂
@bibinlukose2361
@bibinlukose2361 5 ай бұрын
@SaidhaliAmeer
@SaidhaliAmeer 5 ай бұрын
Thank you bro video chythathinu❤❤❤❤
@siirajmhd
@siirajmhd 5 ай бұрын
Happy birthday Cristiano Ronaldo💐🔥
@hishamnm95
@hishamnm95 5 ай бұрын
Once a king👑 🫶 Always king👑
@MUHAMMAD-gr4xo
@MUHAMMAD-gr4xo 5 ай бұрын
11വർഷക്കാലം അയാളെ അല്ലാതെ മറ്റൊരു താരത്തെ ഇത്ര മാത്രം ഇഷ്ടപ്പെട്ടിട്ടില്ല അയാളുടെ ഓരോ കളികൾക്കും വേണ്ടി കാത്തിരിന്നിട്ടുണ്ട് 2014 ലോക കപ്പിൽ ജർമ്മനി 4ഗോൾ അടിച്ചത് കണ്ട് സംഘടപ്പെട്ടിട്ടുണ്ട് അയാളിലെ നിരാശ ഞങ്ങളുടെ കൂടി നിരാശ ആയി മാറി അയാളുടെ ഗോളുകൾ ഞങ്ങൾക്ക് ആനന്ദകരമായിരുന്നു അയാളിലെ ഫുട്ബോളറെ മതിയാവോളം ആസ്വദിച്ചിരുന്നു അതിനുമപ്പുറം അഹങ്കാരത്തോടെ അയാളുടെ ആരാധകൻ ആണെന്ന് പറഞ്ഞു ഒറ്റക്ക് നിന്ന് കൂട്ടുക്കാരുമായി വാക്കിനാൽ പോരാടിയിട്ടുണ്ട് 2016 ഞങ്ങളെ സംബന്ധിച്ചിടത്തോളം സുവർണ സീസൺ ആയിരുന്നു ചാമ്പ്യൻസ് ലീഗും അതിനപ്പുറം അയാൾ ഏറെ ആശിച്ച കൈ അകലത്തിൽ അയാളിൽ നിന്നും വഴുതിപോയ ആ യൂറോ കിരീടവും പിന്നെ ഏറ്റവും മികച്ചവനുള്ള വ്യക്തിഗത പുരസ്കാരവും എല്ലാം കൊണ്ടും അഭിമാന വർഷം..... വർഷങ്ങൾ മാറി മറിയുമ്പോളും അയാളോടുള്ള ഇഷ്ട്ടം കൂടി കൊണ്ടേ ഇരുന്നു ഒടുവിൽ 2022എന്ന വർഷം ഞങ്ങൾ ഒരിക്കലും തിരിച്ചു കിട്ടാൻ ആഗ്രഹിക്കാത്ത ഒരു വർഷം കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളും എല്ലാം നിറഞ്ഞ അയാളുടെ സ്വപ്നം ചിറകടിച്ചു വീണ രാവുകൾ ഗോളുകൾ കൊണ്ട് ചരിത്രം തീർത്ത കാലുകൾക്ക് ഉന്നം പിഴച്ചപ്പോൾ നിരാശയോടെ അതിലേറെ പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരുന്നു അയാളുടെ തിരിച്ചു വരവിനായി എല്ലാത്തിനും അപ്പുറം അയാളിലെ പോരാളിയെ കൺകുളിർക്കേ കാണാൻ പ്രതീക്ഷയേകി പുതുവർഷം വന്നെത്തി പുതിയൊരു തീരവും അയാളുടെ ഉയിർത്തെയുനേൽപ്പിന് സജ്ജമായി കാത്തിരുന്നു ഗോളുകൾ നേടി കൊണ്ട് അയാൾ വീണ്ടും തിരിച്ചു വന്നു അത്രയും കാലം ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങൾ വന്നു തുടങ്ങി പഴയ പോലെ ഗോൾ അടിക്കുന്നത് അയാൾ ശീലമാക്കി മാറ്റി അയാളിലെ പോരാളി ഉയിർത്തേഴുനേറ്റിരിക്കുന്നു 39ന്റെ നിറവിൽ എത്തി നിൽക്കുമ്പോളും അയാൾ ഞങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട് ജർമ്മനിയിൽ കാത്തിരിക്കുന്ന യൂറോപ്യൻ സിംഹാസനം അയാളാൽ അലങ്കരിക്കുന്ന എല്ലാത്തിനും അപ്പുറം ഏറ്റവും വലിയ സ്വപ്നമായി അവശേഷിക്കുന്ന കനകകിരീടവും കാത്ത് പ്രതീക്ഷയോടെ ഞങ്ങളും.... 39ന്റെ പൂർണതയിലും അയാൾ ശോബിച്ചുകൊണ്ടേ ഇരിക്കുന്നു Happy birthday the greatest ever&the idol Cristiano Ronaldo......
@aseemm2803
@aseemm2803 5 ай бұрын
😘
@harishmadasphari8286
@harishmadasphari8286 2 ай бұрын
Sooper bro ❤ u rono
@United_Fans_Kerala
@United_Fans_Kerala 5 ай бұрын
പത്തും പതിനഞ്ച് കൊല്ലായി ഞങ്ങൾ ഈ ഫുട്ബോൾ കാണുന്നു ഓരോ നിമിഷവും തലതാഴ്ത്തുമ്പോൾ പിന്നീട് ഞങ്ങളുടെ തല ഉയർത്തുവാൻ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ആയിട്ടുണ്ട് 🐐🌍🤍
@abhixefx7232
@abhixefx7232 5 ай бұрын
Nta cristiano❤
@navjyothnavjyoth8380
@navjyothnavjyoth8380 5 ай бұрын
Cristianoooooooooo 🐐🫀😘😘😘😘
@safvannoushad5432
@safvannoushad5432 5 ай бұрын
Bro പണ്ട് ഒരു legend എനിക്ക് തോന്നുന്നു Beckham ആണെന്ന് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട് messi vs cristiano fans debate വന്നാൽ ഒരിക്കൽ പോലും messi fans ന്റെ മുന്നിൽ ronaldo fans തല കുനിക്കേണ്ടി വരില്ല കാരണം അയാൾ അത്രക്കും നേടി കഴിഞ്ഞിരിക്കുന്നു എന്ന്. ഏതോ sports magazine ഇൽ വായിച്ചതാണ് 2014 ഇൽ 😂😂
@favasfr7793
@favasfr7793 5 ай бұрын
ഈ ഒരു ജന്മദിനം ആഘോഷിക്കാൻ ആഗ്രഹിക്കുന്നില്ല 💔 അയാൾ 39 കഴിഞ്ഞിരിക്കുന്ന 😢 ഇനി എത്ര നാളുകൾ ……
@nivedyasantosh934
@nivedyasantosh934 5 ай бұрын
Let's watch his game don't be sad about the future
@milan_12345
@milan_12345 5 ай бұрын
Hated by millions Loved by billions ❤
@ashikjasi
@ashikjasi 5 ай бұрын
Happy birthday to king CR7 🐐
@haseebfareed2124
@haseebfareed2124 5 ай бұрын
One love ❤
@user-bp1wd7rp6w
@user-bp1wd7rp6w 5 ай бұрын
CR7❤️❤️❤️🥰🥰🥰🥰😘😘😘😘
@manu-dz4bl
@manu-dz4bl 5 ай бұрын
Cr7 ❤
@ashiksachu1681
@ashiksachu1681 5 ай бұрын
Neymarinte vindo kudii❤😊
@shafeequecrzaven2499
@shafeequecrzaven2499 5 ай бұрын
The voice the video 💓
@ameerk4976
@ameerk4976 5 ай бұрын
Happy B'day Rono🎉❤
@muhammedsafwanpp6171
@muhammedsafwanpp6171 5 ай бұрын
Cr7🔥🔥
@SarfasMk.
@SarfasMk. 5 ай бұрын
Happy birthday football goat cr7❤❤❤
@mhummadshannad2399
@mhummadshannad2399 5 ай бұрын
ഇനി എത്ര കാലം എന്ന് അറിയില്ല അയാൾ ഉള്ള കാലത്തോളം portugal ലും al നാസറും സെയ്ഫ് ആണ് 🥺
@anchelasok5838
@anchelasok5838 5 ай бұрын
Rono❤❤❤
@jishnuks9920
@jishnuks9920 5 ай бұрын
CR7 @39 💎🎂
@jobinbiju1991
@jobinbiju1991 5 ай бұрын
CR7❤
@minnalglacier007
@minnalglacier007 5 ай бұрын
CR7 ❤
@Liv4rpool
@Liv4rpool 5 ай бұрын
ഒരേ ഒരു രാജാവ് ❤️
@arshadashi7004
@arshadashi7004 5 ай бұрын
Cr7❤❤❤❤❤ thnkx bro
@SaidhaliAmeer
@SaidhaliAmeer 5 ай бұрын
Cr7 ❤ fist commnt
@Mr.Nobody691
@Mr.Nobody691 5 ай бұрын
Ee manushane Patti parayan ninal oru divasam kond pattila ottavakil parajal. Dear Cristiano as a football fan you inspire me a lot in football and in real life your motivation gives everyone that keep trying and keep hard work untill reach what you want....thank you legend love you rono❤❤❤❤❤
@sainu.cr7662
@sainu.cr7662 5 ай бұрын
പ്രായം കൂടുന്തോറും വീര്യം കൂടുന്ന ഐറ്റം CRISTIANO RONALDO 🔥
@sreenathk6318
@sreenathk6318 5 ай бұрын
Cr7 kadutta rasikan enna nilayile e ginnine enikku 70 vayassu vare kananam kananpattum cr7 shiyanayi njan urachu vishwasikunnu idu cr7 nte kadutta rasiknate orachvishwasam adu pazhavilla❤❤ ayal charitram thanne nishprabham akkum AGAYKKU bagwante anugraham ennum indavum❤❤❤❤
@nassirsha2331
@nassirsha2331 5 ай бұрын
❤❤❤
@asharpni347
@asharpni347 5 ай бұрын
വിമർശിക്കാം കുറ്റപ്പെടുത്താം പക്ഷെ ഉള്ളിൽ നിങ്ങൾ അയാളെ ആസ്വദിക്കണം കാരണം ഇനിയില്ല മറ്റൊരു CR7 😍🥺
@affnasafff7686
@affnasafff7686 5 ай бұрын
Happyy birthday ronaldo. ♥️ Iam neymar fan😊
@appu72
@appu72 5 ай бұрын
My🐐❤️
@nassirsha2331
@nassirsha2331 5 ай бұрын
Thank you ❤❤❤
@Pro.mkSportsFitness
@Pro.mkSportsFitness 5 ай бұрын
ക്രിസ്റ്റ്യാനോ റൊണാൾഡോ...😍
@CR-ss1hf
@CR-ss1hf 5 ай бұрын
My idiol❤
@althafn.s1850
@althafn.s1850 5 ай бұрын
Cr7 ❤❤❤❤❤
@seenajils417
@seenajils417 5 ай бұрын
⚽ASI⚽ Super❤🏆💥
@sheryz986
@sheryz986 5 ай бұрын
Started watching him from 2003 Still continuing ❤️
@fawasansari9753
@fawasansari9753 5 ай бұрын
CR❤❤
@maheshcr5147
@maheshcr5147 5 ай бұрын
The man The Myth The Goat 🔥
@anandchandran9568
@anandchandran9568 5 ай бұрын
@user-jf3bp5fr4c
@user-jf3bp5fr4c 5 ай бұрын
ഹാപ്പി ബർത്ത് ഡേ റോണോ ഫുട്ബോളിലെ ലെജൻഡ് നീയാണ് റോണോ ഇന്നലെകളിലെ ലെജന്റും നീയാണോ റോണോ വരാനിരിക്കുന്ന സെക്കന്റുകളിലെയും ലെജൻഡ് നീയാണ് റോണോ വരാനിരിക്കുന്ന മിനിറ്റുകളിലെയും ലെജൻഡ് നീയാണ് റോണോ വരാനിരിക്കുന്ന മണിക്കൂറുകളിലും ലെജൻഡ് നീയാണ് റോണോ വരാനിരിക്കുന്ന ദിവസങ്ങളുടെയും ലെജൻഡ് നീയാണ് റോണോ വരാനിരിക്കുന്ന ആഴ്ചകളിലേയും ലെജൻഡ് നീയാണ് റോണോ വരാനിരിക്കുന്ന മാസങ്ങളിലും ലെജൻഡ് നീയാണ് റോണോ വരാനിരിക്കുന്ന വർഷങ്ങളിലും ലെജൻഡ് നിയാണ് റോണോ ഇനി ഫുട്ബോളിലും ഞാൻ ഇവിടെ പറയുന്ന എല്ലാ സമയങ്ങളിലും നിന്നെപ്പോലെയുള്ള ഒരു ലെജൻഡ് നീ തന്നെയാണ് റോണോ 39th Happy Birthday റോണോ ഇനിയും ഒരുപാട് വർഷം ഫുട്ബോളിലും ജീവിതത്തിലും പൂർണ്ണ ആരോഗ്യത്തോടെ കളിക്കാനും ജീവിക്കാനും ആയുസ്സ് ദൈവം തരട്ടെ നിർത്തുന്നു റോണോ
@MuhammedshahimShahim414
@MuhammedshahimShahim414 5 ай бұрын
❤‍🔥
@Jyothishdk12345
@Jyothishdk12345 5 ай бұрын
Rajavu 🔥💯
@burhanck1464
@burhanck1464 5 ай бұрын
My goat ❤
@chunnimon74
@chunnimon74 5 ай бұрын
Thank you brother ❤ waiting for more Ronaldo videos
@shyamrajshyam4709
@shyamrajshyam4709 5 ай бұрын
🙌🏻🙌🏻🙌🏻
@nissarvappu1525
@nissarvappu1525 5 ай бұрын
CR7 🐐🥰
@otywet4814
@otywet4814 5 ай бұрын
The Unassailable Empuran of World Football.
@harishmadasphari8286
@harishmadasphari8286 2 ай бұрын
❤ u Rono
@alisonvlogs619
@alisonvlogs619 5 ай бұрын
Kgf bgm ayirunnu matching
@safwannn___
@safwannn___ 5 ай бұрын
Cheyulan vicharichu but kitti🔥🔥❤‍🔥
@ayishausman488
@ayishausman488 5 ай бұрын
❤❤
@salmanulfarisfaris8379
@salmanulfarisfaris8379 5 ай бұрын
The best player after leo ❤ Goat and man of steel ❤ leo and rono... Going to the end of an area😢
@sadikanu1206
@sadikanu1206 5 ай бұрын
🎉
@gamingwithsahal9340
@gamingwithsahal9340 5 ай бұрын
My football idol 😍❤️
@hashimmuhammed7472
@hashimmuhammed7472 5 ай бұрын
❤❤❤❤❤
@4dhnan.
@4dhnan. 5 ай бұрын
ഇനി എത്ര കാലം?💔
@messi8668
@messi8668 5 ай бұрын
C®️7❤️🔥
@shamillm1030
@shamillm1030 5 ай бұрын
Eyalle ishtamanuu but iyaldee fans 🤧😷
@muhammedaiman3174
@muhammedaiman3174 5 ай бұрын
My idol bday 🎂
@ajithvv2723
@ajithvv2723 5 ай бұрын
Ronaldooooooooo >
@jacksonbernad8810
@jacksonbernad8810 5 ай бұрын
Bro yashwasi jaiswaline patti video iduvo
@mohammedmisthah11
@mohammedmisthah11 5 ай бұрын
Neymar nte vdo koodi
@ccm4557
@ccm4557 5 ай бұрын
Messi 💕 cristiano ❤
@vijesh4344
@vijesh4344 5 ай бұрын
Neymarinte videoyum pratheekshikkunnu
@jayanpurushothaman
@jayanpurushothaman 2 ай бұрын
Suuuuuuuu
@muhammedfarhan1540
@muhammedfarhan1540 5 ай бұрын
Neymarinte video indoo
@krixhnajith
@krixhnajith 5 ай бұрын
A true football fan cry after this video 🥹❤️‍🩹
@adhithyan764
@adhithyan764 5 ай бұрын
1,Messi 2,neymar (parik illegal ) 3,ronaldo ^
@tradersblood6549
@tradersblood6549 5 ай бұрын
Njr❤😊
@lathalatha-xz9bn
@lathalatha-xz9bn 5 ай бұрын
ᶜʳⁱˢʳⁱᵃⁿᵒ ʳᵒⁿᵃˡᵈᵒᵒᵒ❤
@muzammilk2869
@muzammilk2869 5 ай бұрын
ini ethra nal😢😢😢
@Aswinz_vlogs
@Aswinz_vlogs 5 ай бұрын
NEYMAR JR video illee
@asafnattyamangalam3946
@asafnattyamangalam3946 5 ай бұрын
റൊണാൾഡോയെ കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളടിച്ചിട്ടുള്ള അസാധ്യ വേഗതയും മാരക ഷോട്ടുകളും മനോഹരമായ സ്‌കില്ലുകളും കൊണ്ട് ഫുട്ബോളിലിനെ തഴുകി തലോടുന്ന എക്കാലത്തെയും മികച്ച കളിക്കാരൻ. ഇനി മെസ്സിയെ കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? He is magic
@sivaprasadkunjumon305
@sivaprasadkunjumon305 5 ай бұрын
🤍🥹🙌🏻
@muhammedmidlaj8741
@muhammedmidlaj8741 5 ай бұрын
ഇത്രെയും കാലം KZfaq kandirinnittum sandoshavum sangadavum vanna video aathymaayittaa 🥹🤍 tnx @ASITALKS🫶🏼🥹🤍 HPY B'DAY Cristiano39🤍
@Keralatacazgaming_
@Keralatacazgaming_ 5 ай бұрын
I'm Messi fan but no hate him ❤️‍🔥
@shabeebshibu
@shabeebshibu 5 ай бұрын
ഉള്ളൊന്നു നീറി 😢😢😢
@IsjJsksj-ix3id
@IsjJsksj-ix3id 5 ай бұрын
39 vayasilum 18 karathe church churuk
@user-sv1vd7xr6d
@user-sv1vd7xr6d 5 ай бұрын
Keliyan mbappe video pratheekshikkunnu upcoming king
@mohammedshadhi5599
@mohammedshadhi5599 5 ай бұрын
Neymar nte video koodii iddooo 😊😊
@Musthafa745
@Musthafa745 5 ай бұрын
One and only CR7 Real 🐐 🐐 Goat
@latheefatkzahan552
@latheefatkzahan552 5 ай бұрын
പോർച്ചുഗൽ c7 വരുന്നതിന് മുൻപ് ഒന്നുമല്ലാത്ത ഒരു ടീമായിരുന്നു എന്ന് പറഞ്ഞത് ശെരിയല്ല ലുയ്‌സ് ഫിഗോയും റൂയ് costayum യൂസേ ബിയോയും ഒക്കെ ആ നാട്ടുകാർ തന്നെ യാണ്
@imbtmn
@imbtmn 5 ай бұрын
Kalikkar undayitt karyam illallo.... Trophym vende 🙂
@amalcr7ponnani812
@amalcr7ponnani812 4 ай бұрын
വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ നും യൂറോ ക്വാളിഫിക്കേഷൻ നും നോക്കുക ആദ്യം
@yolculuk10
@yolculuk10 5 ай бұрын
Cr7❤
@BharathGM417
@BharathGM417 12 күн бұрын
CR7❤️
@akhilbk7768
@akhilbk7768 5 ай бұрын
❤❤❤
@riyasthennaden.t
@riyasthennaden.t 5 ай бұрын
@haneefack472
@haneefack472 5 ай бұрын
Cr7 ❤
@cristilove1088
@cristilove1088 5 ай бұрын
❤❤
@ansabcp2072
@ansabcp2072 5 ай бұрын
🥹🥹
@hasanasharafu1634
@hasanasharafu1634 5 ай бұрын
CR7❤
@ansiz_
@ansiz_ 8 күн бұрын
Cr7❤
@jithendraac8424
@jithendraac8424 5 ай бұрын
@anas0076
@anas0076 5 ай бұрын
@sherithsheri282
@sherithsheri282 5 ай бұрын
@vanithaes968
@vanithaes968 5 ай бұрын
@sadikanu1206
@sadikanu1206 5 ай бұрын
@nabeelth5789
@nabeelth5789 5 ай бұрын
@naifnasarnaif9626
@naifnasarnaif9626 5 ай бұрын
❤️
@Hialiyaaa
@Hialiyaaa 5 ай бұрын
🥺🥺🥹🥹
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Вся правда о олимпиаде по карате 2024
1:00
ОРЛОВ СПОРТ
Рет қаралды 6 МЛН