ഒരു പെണ്ണിനോടും ഒരാണ്‌ ചെയ്യാൻ പാടില്ലാത്ത തെറ്റാ ഞാൻ തന്നോട് ചെയ്തത്! | Asif Ali | Veena Nandakumar

  Рет қаралды 1,142,353

Saina Movies

Saina Movies

2 жыл бұрын

Kettyolaanu Ente Malakha (transl. Wife is my angel) is a 2019 Indian Malayalam-language romantic drama film directed by Nissam Basheer (in his directorial debut), written by Aji Peter Thankam and produced by Magic Frames. It stars Asif Ali and Veena Nandakumar, with Manohari Joy, Jaffar Idukki, and Basil Joseph in supporting roles.
#KettyolaanuEnteMalakha #StreamingonSainaPlayOtt
Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
Download #SainaPlay 👇
For Android ▶ bit.ly/SainaPlayApp
For Apple ▶ bit.ly/SainaPlayApp
For Browsers ▶ sainaplay.com
For Android TV ▶ bit.ly/SainaPlayTV
#StreamingonSainaPlay #MalayalamMovie #Comedymovie
#latestmalayalammovieupdate #Latestottupdate #latestmalayalamfullmovie #malayalammoviescene
♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 102
@shilpaparu9819
@shilpaparu9819 2 жыл бұрын
എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈ സിനിമയോട്
@irfansait2555
@irfansait2555 Жыл бұрын
Enikum
@lifeisveryshot4532
@lifeisveryshot4532 11 ай бұрын
@balaggopalan846
@balaggopalan846 2 жыл бұрын
ഇത് പോലെ എത്രയോ കേസുകൾ നമ്മുടെ നാട്ടിൽ നടക്കുന്നു ആരും പുറത്ത് പറയുന്നില്ല ..
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ആസിഫ് അലിക്ക് എന്നാ ഇനി ഇങ്ങനെ ഒരു പടം കിട്ടുക 😇😇😇😇😇😇😇*
@razimadappally1152
@razimadappally1152 2 жыл бұрын
കുറ്റവും ശിക്ഷയും. മഹാവാര്യർ. കൊത്. ഇതൊക്കെ ഉഷാർ ആവാൻ ചാൻസ് ഉണ്ട്
@ashrafcA313
@ashrafcA313 Жыл бұрын
കൂമൻ
@ganga585
@ganga585 2 жыл бұрын
Valare cheriya oru matter vechu ithra nalla oru padam, athum anavasya adipidi, fighting, onnumillathe edutha ellavarkkum aasamsakal. Asif Aliyudeyum veenayudeyum Abhinayam orupadishtappettu, ithilum thanmayathode engine cheyyanavum? All the Best.
@fazalforever3721
@fazalforever3721 2 жыл бұрын
Ee bgm n vallaaathoru feel und Id kelkaanaay maathram 3 praavashyam padam kandadhaa
@MadexTrolls
@MadexTrolls 2 жыл бұрын
ആസിഫ്ക്കാന്റെ ഏറ്റവും നല്ല മൂവി 🤩
@naifnappu1069
@naifnappu1069 2 жыл бұрын
💯
@muhammedarshad458
@muhammedarshad458 2 жыл бұрын
Honey bee❤️
@parvathiunnimol9641
@parvathiunnimol9641 2 жыл бұрын
Yes
@krishnaprasadkannan7589
@krishnaprasadkannan7589 2 жыл бұрын
Yes
@truthwillprevail007
@truthwillprevail007 Жыл бұрын
One of the best scenes in the movie
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
ഇതൊക്കെ കല്യാണം കഴിഞ്ഞ ഉടനെ മിക്ക ആണുങ്ങൾക്കും ഉള്ള ടെൻഷൻ ആണ്.. കല്യാണത്തിന് മുൻപ് കൂട്ടുകാരോടൊക്കെ വലിയ ഡയലോഗ് ഒക്കെ അടിക്കുമെങ്കിലും, ജീവിതത്തിലേക്ക് കടക്കുമ്പോൾ ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഒരു ടെൻഷൻ 95% ആൾക്കാർക്കും(ചെക്കന്മാർക്കും)ഉണ്ടാവും. ഒന്നും പേടിക്കേണ്ട.. സ്നേഹത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ഇടപഴകിയാൽ അത് ശരിയാവുകയും ചെയ്യും.പരസ്പരം കുറ്റപെടുത്താതെ ക്ഷമിക്കുക.നമ്മൾ പോലും അറിയാതെ എല്ലാം ശരിയാവും..അതാണ് കുടുംബ ജീവിതം❤️ എനിക്കും ഇങ്ങനെ ആയിരുന്നു.. പിന്നെ എന്റെ സാഹചര്യം മനസ്സിലാക്കി എന്റെ എല്ലാം എല്ലാമായ wife എന്റെ കൂടെ കട്ടക്ക് നിന്നു.അതാണ് നമ്മുടെ ആത്മവിശ്വാസം❤️🙂. പരസ്പരം അറിയാത്ത കാര്യങ്ങൾ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും മനസ്സിലാക്കി.ഇപ്പോൾ Happy ആണ് 😍❤️.എല്ലാ ഒക്കെ ആയി ഞങ്ങൾക്കൊരു മോൻ കൂടി വന്നതോടെ Happy ആയി 😍❤️Masha allah.
@rajitharavi6047
@rajitharavi6047 2 жыл бұрын
🥰🥰🥰🥰
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
But aarum wife ne eemovelepole rape chwyalle.. Adh avark shock aavum.. Nallonam snehikuga.. Adhukazhinj angotim ingotum vigaaram tonnhm.. Anneram aavuga.. Vevunnnavare kaathal aarunavare kakamallo..
@PSCTIPS47
@PSCTIPS47 2 жыл бұрын
❤️🥰
@fathimahanna1992
@fathimahanna1992 2 жыл бұрын
Ee filim nte name enthaa??
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
@@fathimahanna1992 കെട്ട്യോളാണ് എന്റെ മാലാഖ
@saadibrahim459
@saadibrahim459 2 жыл бұрын
കുറെ കാലത്തിനു ശേഷം മനസ് നിറഞ്ഞ സിനിമ
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Mm
@faslanoufal2272
@faslanoufal2272 2 жыл бұрын
One of my favourite movie🥰🥰🥰
@SAM-vv1fq
@SAM-vv1fq 2 жыл бұрын
Sisterin Eth pole life experience undayikananm
@fathimahanna1992
@fathimahanna1992 2 жыл бұрын
Ee filim nte name enthaa
@SAM-vv1fq
@SAM-vv1fq 2 жыл бұрын
@@fathimahanna1992 kettiole Anente malagha
@amruthamavily
@amruthamavily 2 жыл бұрын
*സ്ലീവാച്ഛൻ 🔥🔥*
@mjd5367
@mjd5367 2 жыл бұрын
1:26 uyireee uyiree paatinde bgm pole thonni
@shanusha5049
@shanusha5049 2 жыл бұрын
ഇതിന്റെ ടെലഗ്രാം link കിട്ടുമോ??
@aswin496
@aswin496 Жыл бұрын
Good filim, saif ali and veena made excellent performance
@Ancyprajeesh
@Ancyprajeesh 2 жыл бұрын
Full movie undo??
@rajeshachuthan9734
@rajeshachuthan9734 2 жыл бұрын
ആസിഫ് അലി സൂപ്പർ അഭിനയം
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Athe .breder
@arya-ch3os
@arya-ch3os 5 ай бұрын
Ellavarum nallathayrunulo
@neethaharimohan657
@neethaharimohan657 Жыл бұрын
Bgm aanu entamoooo❤️❤️❤️❤️film pine parayandaloooo😍😍😍😍😍
@vishnuunnikrishnanunnithan6906
@vishnuunnikrishnanunnithan6906 2 жыл бұрын
Claasss moviee👍🏻👌🏻
@rashirashi375
@rashirashi375 2 жыл бұрын
Deffenetly all right i like itt
@preethyjoseph9812
@preethyjoseph9812 2 жыл бұрын
Good moovi
@hashimpt864
@hashimpt864 Жыл бұрын
Ee movie ethra vattam kandennu ariyilla my all time favorite asif ali veena nandhakumar combo
@sawadsha
@sawadsha 2 жыл бұрын
സ്ലീവാച്ചൻ 😍
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Poliya .breder
@madanpadwalkar5724
@madanpadwalkar5724 Жыл бұрын
Veena nadakumar you are beautiful
@nycilah7050
@nycilah7050 2 жыл бұрын
ആസിഫ് അലി ❤️
@abhimanyujereev6816
@abhimanyujereev6816 2 жыл бұрын
Sunday holiday best movie of asif ali
@manzoormr7741
@manzoormr7741 2 жыл бұрын
അനുരാഗ കരിക്കിൻ വെള്ളം
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Salt and paper
@dr.anandhu
@dr.anandhu 2 жыл бұрын
Uyareeee...
@reneettaantony9447
@reneettaantony9447 Жыл бұрын
എനിക്കിതിൽ ആകെ ഇഷ്ടപ്പെടാതെ വന്ന... സീൻ ഈ പിള്ളേരോട് കുടുംബജീവിതത്തിലെ കാര്യങ്ങൾ തുറന്നു പറഞ്ഞതും മറ്റുമാണ്..
@ibnu3426
@ibnu3426 Жыл бұрын
അത് സ്ലീവാചന്റ് ലെവൽ കാണിച്ചു തന്നതാണ് അതായത് കുട്ടികളുടെ ബുദ്ധിയാണ്.. ഡയറക്ടർ ബ്രില്ലിയൻസ് എന്ന് തന്നെ പറയാം..
@sumeshchandran705
@sumeshchandran705 Жыл бұрын
അത് സ്ലീവാച്ചൻ്റെ മാനസിക പക്വത എത്രമാത്രം ഉണ്ടെന്ന് പ്രേക്ഷകരെ മനസ്സിലാക്കുവാൻ വേണ്ടിയുള്ള സംവിധായകൻ്റെ അല്ലെങ്കിൽ സ്ക്രിപ്റ്റ് ചെയ്ത ആളുടെ നല്ല ഒരു പരിശ്രമം ആണ്. പക്ഷേ ഇപ്പൊൾ 30 വയസ്സിനു താഴെ ഉള്ള എല്ലാ ആളുകളും ഈ പറഞ്ഞതുമായി കണക്ട് ആവണമെന്നില്ല, അതിനു കാരണം സാമൂഹിക ക്രമങ്ങൾ, നാട്ടിൻപുറത്തെ രീതികളിലും കാലാനുഗതമായി വന്നിട്ടുള്ള മാറ്റങ്ങൾ ആണ്. ഞാൻ ഇത് ആരെയും കുറ്റം പറയുന്നതല്ല.
@MuhammadAfnanCh
@MuhammadAfnanCh 11 ай бұрын
Hi
@Jp-341
@Jp-341 8 ай бұрын
Adaanu ശരി 💋
@praveenktna8607
@praveenktna8607 Ай бұрын
Aysheri😅
@Arjunmanjunadhan_28
@Arjunmanjunadhan_28 2 жыл бұрын
3:00 Idhupolulla situation il inganeyoru vaaku paranjhaal ivide iniyum "VISMAYA"maar indaavilla....
@ashiksajan4738
@ashiksajan4738 2 жыл бұрын
True
@Spinko7128
@Spinko7128 2 жыл бұрын
💔💔💔💔💔💞
@birdwingvibezzz634
@birdwingvibezzz634 2 жыл бұрын
💯
@lookayt6614
@lookayt6614 2 жыл бұрын
But Ellavarum Ingne Avanamenila✅
@Arjunmanjunadhan_28
@Arjunmanjunadhan_28 Жыл бұрын
@@lookayt6614 shariyaanu... Adha jhaan paranjhadh... Angane paranjhaal VISMAYA maarde ennam kuranjhene
@abcdefg-xs6ud
@abcdefg-xs6ud 2 жыл бұрын
Ammachi Enna rasa❤️
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Veena chechi Malayala cinimayil cript noki othiri nalla cinima cheyyan avasaram kittette Enn Ashamsikkunnu .
@anoopag1071
@anoopag1071 2 жыл бұрын
❤❤❤
@beautifullife1164
@beautifullife1164 2 жыл бұрын
Grandpa can name this movie🙂🙂🙂
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Njangal preshagarude malaka Koch .malayal cinima vitt pogaruth .
@brilliantbcrrth4198
@brilliantbcrrth4198 2 жыл бұрын
Ennalum arranged marriage oru seen thanne aanu
@bhamaunno598
@bhamaunno598 Жыл бұрын
Sariyanu
@shahincp4532
@shahincp4532 2 жыл бұрын
എനിക്കും ആദ്യമൊക്കെ ഒരു ഭയമായിരുന്നു. സ്ത്രീ എന്തോ സംഭവമാണെന്നും, അവരുടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ ഇടപഴകിയാൽ എന്തോ പ്രശ്നമാവുമെന്നും ഒരു തോന്നൽ. ഇപ്പോൾ പുല്ലാണ്.
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
Al Ain Hospital reception പോലെ ആണല്ലോ കാണിച്ചത്
@shemishan5857
@shemishan5857 2 жыл бұрын
Ano
@saleemselly
@saleemselly 2 жыл бұрын
S
@joshypj21
@joshypj21 2 жыл бұрын
ആസിഫിന്റെ കൊള്ളാവുന്ന ഒരു മൂവി
@rashid4547
@rashid4547 2 жыл бұрын
കോഹിനൂർ ബൈസിക്കിൾ തീവസ്,വിജയ് സൂപ്പർ 🔥
@genuine_meteen9169
@genuine_meteen9169 2 жыл бұрын
True, his acting is good in this but not in all movies.
@rasiyajabbar7159
@rasiyajabbar7159 2 жыл бұрын
കഥ tudarunu
@siyad3457
@siyad3457 Жыл бұрын
Sunday holiday
@kosmos4425
@kosmos4425 2 жыл бұрын
ലവ് മാരിയേജ് ആകുമ്പോൾ ഈ പ്രശ്നം കുറവാകും. അറേഞ്ജ്ഡ് ആകുമ്പോ സ്റ്റാർട്ടിങ് ട്രെബിൾ എല്ലാർക്കും കാണും. കാരണം നേരെ കയ്യിൽ ചാവി അങ്ങോട്ട് കിട്ടുകയല്ലേ എന്ത് ചെയ്യണം എന്നറിയില്ലല്ലോ. ലവ് ആകുമ്പോൾ കുറെ കാലം അടുത്ത സീറ്റിൽ ഇരുന്നു എങ്കിലും പരിചയം ഉണ്ടാകും. അപ്പൊ കുറെ ഒക്കെ ഒരു ഐഡിയ ഉണ്ടാകും എങ്ങനെ മയത്തിൽ ഗീർ ഇടണം എന്നൊക്കെ. പേടിയും കുറയും. പക്ഷെ അറേഞ്ഡ് ആകുമ്പോൾ നല്ല പേടി ആകും. ഇനി പേടി ഇല്ലാത്തവർ ആണെങ്കിൽ കേറി സ്റ്റാർട്ട്‌ ചെയ്തു എവിടേലും കൊണ്ട് ഇടിക്കുകയും ചെയ്യും. പേടി ഉള്ളവർ സ്റ്റാർട്ട്‌ ചെയ്യാതെ ഇരുന്ന് സമയം കളയും. അത് ഇങ്ങനെയും ആകും.
@dyno7618
@dyno7618 2 жыл бұрын
yedaa kosmseeee..comment kannan ithiri vyki poyii....Bhudhimaaneeee 😅😛
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Marry cheydu kazhij udane aa ann tanne ellam nadakanm enn vijarikunnakondane ee problem.. Oru week allel koodipoyal oru month okke idaazhagigal angotum ingotum oru aagraham tonnum anneram soft aayite karyangal konduponam.. Appp idhonnum undakilla
@kosmos4425
@kosmos4425 2 жыл бұрын
@@jobupdatesmalayalam3295 പണ്ടൊക്കെ മണിയറ കെട്ടി അന്ന് തന്നെ ഇത് നടക്കണം. ഇല്ലെങ്കിൽ കുടുംബക്കാർ വന്നു നോക്കും. കഴിവില്ലാത്തവർ ആണോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നൊക്കെ. ഇന്ന് കഥയൊക്കെ മാറി. സൗകര്യം പോലെ മതി. അന്ന് പെണ്ണിനും ആണിനും ഈ ഒരു സംശയം ഉണ്ടാകും. രണ്ടാൾക്കും എങ്ങനെ എന്ത് എന്നറിയില്ല
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
@@kosmos4425 adh pandalle.. Pande angane pala pragridha aajarangalum undarnnu...
@iamanindian.9878
@iamanindian.9878 Жыл бұрын
ശരിയാ പ്രേമകല്യാണത്തിൽ ഡിങ്കോൽഫി പല വട്ടം നടക്കും പിന്നെ കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ ഒന്നും ഉണ്ടാവില്ല അടികൂടാനേ നേരം കാണു പിന്നെ ഡിവോഴ്സ് അപ്പൊ എല്ലാം ok 😂😂
@anoopachu8194
@anoopachu8194 2 жыл бұрын
💕
@asima9300
@asima9300 2 жыл бұрын
@fasalotp8518
@fasalotp8518 Жыл бұрын
Sv
@thalhathpk5437
@thalhathpk5437 Жыл бұрын
Ithupoolaya entejeevidham
@anjukunju
@anjukunju Жыл бұрын
Maritial rape?
Женская драка в Кызылорде
00:53
AIRAN
Рет қаралды 481 М.
СОБАКИ ГОЛОДАЮТ ИЗ-ЗА ЛЕРЫ 🥲
1:00
HOOOTDOGS
Рет қаралды 3,7 МЛН