No video

Oru Pushpam Maathramen HD Malayalam Lyrics | Pareeksha (1967) | KJ Yesudas | MS Baburaj

  Рет қаралды 149,980

Music World

Music World

Күн бұрын

Movie - Pareeksha (1967)
Director: P. Bhaskaran
Produced by N. Vasu Menon
Screenplay: T. N. Gopinathan Nair
Cast : Prem Nazir, Sharada, Adoor Bhasi
Music director: MS Baburaj
Cinematography E. N. Balakrishnan
Edited by K. Narayanan, K. Sankunni
Production company - Rani Films
Distributed by Rani Films
--------------------------------------------------------------------------------
Song - Oru Pushpam Mathramen
Music Director - MS Baburaj
Lyricist - P Bhaskaran
Singer - KJ Yesudas
-------------------------------------------------------------------------
This Video is strictly for entertainment.
If there is any copyright issues, Please do message me , and i will take down the video :)
Please do like and subscribe the channel :)
/ @musicworld-ns4io

Пікірлер: 36
@varnamohan2629
@varnamohan2629 Ай бұрын
ഈ ശബ്ദം ഒരു മനുഷ്യനിൽ നിന്ന് തന്നെ ആണോ വരുന്നത് ദാസേട്ട ❤❤❤❤❤❤❤❤❤❤❤❤❤❤❤ എൻ്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച sabdom 😢😢❤❤❤❤❤
@nizara-xm1ff
@nizara-xm1ff 2 ай бұрын
നമ്മുടെ ഔദ്യോഗിക ശബ്ദം ദാസേട്ടൻ ഇഷ്ട്ടം🌹
@shareefkacheri7305
@shareefkacheri7305 2 ай бұрын
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മമസഖീ നീയെന്നു വന്നു ചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
@Arjun-ej7fj
@Arjun-ej7fj 3 жыл бұрын
ദാസേട്ടനെ കൊണ്ടേ പറ്റു ഇതൊക്കെ ❤... എനിക്ക് സിനിമയിൽ ഉള്ളത് ആണു ഒന്നുകൂടി ഇഷ്ടം ❤ ഭാസ്കരൻ മാഷ് - ബാബുക്ക ❤
@sajijoseph5152
@sajijoseph5152 3 жыл бұрын
Babukka poli
@Arjun-ej7fj
@Arjun-ej7fj 2 жыл бұрын
@@sajijoseph5152 തീർച്ചയായും.... ❤️ബാബുക്ക.. എന്തൊരു മനുഷ്യൻ ആണ്.. സിനിമയിൽ ഒരു മുറി മാത്രം എന്ന് ദാസേട്ടൻ പാടി തുടങ്ങുമ്പോൾ ❤️❤️ആ വരി വേറെ ആര് പാടിയാലും ആ ഫീൽ കിട്ടില്ല
@vijayankuttynair768
@vijayankuttynair768 11 ай бұрын
എത്ര കേട്ടാലും മതി വരാത്ത പഴയ ഗാനം
@thomasaquinas7684
@thomasaquinas7684 Жыл бұрын
Voice of God A big salute to Dasettan
@arunbhoomilifestories4898
@arunbhoomilifestories4898 7 ай бұрын
BABUKKA 💓
@mathewmathews5428
@mathewmathews5428 Жыл бұрын
Amazing song by Das sir.
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
Dasettan live ho. Super
@saseendradas3009
@saseendradas3009 Жыл бұрын
Voice of the godess of music cloned
@usha733
@usha733 3 жыл бұрын
Very nice
@reghudasantr7660
@reghudasantr7660 Жыл бұрын
ദാസേട്ട താങ്കൾ കേരള ജനതയ്ക്കു നാളികിയ """"സംഗീത വിരുന്നു ഒരിക്കലും മറസ്‌ക്കുവന് പറ്റുമോ """" ഇല്ല എന്ന് ഉറക്കെ പറയും.
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Haidasetta
@padmanabhan2472
@padmanabhan2472 7 ай бұрын
പാട്ട് പാടുന്ന തല്ലകാര്യംരാഗംബെയ്സ്എന്നുള്ളത്അതിപ്റാദ്യാന്യമാണ്
@mohanchandra9001
@mohanchandra9001 Жыл бұрын
Oru pushpam maathramen ❤
@damodarankappanakkal6953
@damodarankappanakkal6953 8 ай бұрын
ടuper Super
@jayeshpj
@jayeshpj Жыл бұрын
സൂപ്പർ 🎈
@ContinentalYogaReach
@ContinentalYogaReach 11 ай бұрын
ശബ്ദം മാത്രമല്ല അദ്ദേഹത്തിൻറെ പാട്ടിൻറെ കഴിവും മലയാളത്തിൽ മറ്റൊരു ഗായകനും കിട്ടിയിട്ടില്ല. ആവശ്യത്തിനുള്ള മോഡുലേഷൻ ഉണ്ട്, അനാവശ്യമായി ഇല്ല താനും.
@SaraSarayahu
@SaraSarayahu 3 ай бұрын
Eko
@prasadpk7490
@prasadpk7490 2 ай бұрын
👍
@saseendradas3009
@saseendradas3009 Жыл бұрын
2) Digital immorality of Dassettan
@Indiaworldpower436
@Indiaworldpower436 5 ай бұрын
❤️05-03-2024
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
😮
@girijakumarij8953
@girijakumarij8953 7 ай бұрын
Yethra sradhayode thayarakkiya pattanu annu yenno verum poogyam
@edv8159
@edv8159 Жыл бұрын
Babukka super super super 💓💓💓
@reghudasantr7660
@reghudasantr7660 28 күн бұрын
ഇതു ദാസ് സാറിനീ പറ്റു ❤❤❤❤❤😂
@user-le2fz3el6r
@user-le2fz3el6r 7 ай бұрын
മോഹുഎപ്പടി ഒന്നും പറയാൻ ഇല്ലെടോ
@basheermahamood7031
@basheermahamood7031 3 жыл бұрын
Maranam illaatha sangeetham....
@kareemkap
@kareemkap 11 ай бұрын
സ്വരം നല്ലതായിരിക്കുമ്പോൾ പാട്ട് നിർത്താത്തതിന്റെ ദുരന്തം. ഇത് തുറന്നു പറയുവാൻ പലർക്കും ആർജവമില്ല.
@manualkb6413
@manualkb6413 10 ай бұрын
nee Aaruvaa waste
@bbs3970
@bbs3970 4 ай бұрын
ശരിയാ തന്റെ കാര്യം ഇന്നലേ കൂടി ആരോ പറഞ്ഞു പോത്ത് അമറുന്നു എന്ന് നീർത്തിക്കോ ഇല്ലേൽ........
@bbs3970
@bbs3970 4 ай бұрын
കുശുമ്പു മുത്ത് അമറുന്നു
@pmpadikkal
@pmpadikkal 2 ай бұрын
80 വയസ്സിൽ ഓപ്പൺ ആയി കച്ചേരി അവതരിപ്പിച്ച ആളെയാണ് താങ്കൾ ആരോപിക്കുന്നത്
@JasonMomos
@JasonMomos 18 күн бұрын
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..) ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍ അതിഗൂഢമെന്നുടെ ആരാമത്തില്‍ സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ നിനക്കുറങ്ങീടുവാന്‍ പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍ മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ മമസഖീ നീയെന്നു വന്നു ചേരും മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ മമസഖീ നീയെന്നു വന്നുചേരും ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 14 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 10 МЛН
UMBAI  oru pushpam mathram
7:03
ORBIT COMMUNICATIONS TRIPRAYAR
Рет қаралды 645 М.
Flowers Top Singer 2 | Flowers Top Singer 2 | Orupushpam
15:41
Flowers Comedy
Рет қаралды 52 М.
Oru Pushpam | Cover Song | Sibychen Iritty
4:16
Sibychen Iritty
Рет қаралды 45 М.
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.....
4:55
Pradip Somasundaran (Official)
Рет қаралды 2,8 МЛН
oru pushpam matramen yesudas
4:23
Film Songs
Рет қаралды 2,2 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН