ഒരു രാജ്യം ഒരു ഭരണം | Nilapadu | Nishad Rawther

  Рет қаралды 97,286

MediaoneTV Live

MediaoneTV Live

4 ай бұрын

ഒരു രാജ്യം ഒരു ഭരണം | Nilapadu | Nishad Rawther#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 275
@AbdulazizSm-cb1rv
@AbdulazizSm-cb1rv 4 ай бұрын
നിഷാദ് റാവുത്തർ അഭിനന്ദനങ്ങൾ സത്യം തുറന്നു അടിച്ചു എല്ലാം ജനങ്ങൾ ഇക്കാര്യവും ഓർമ വേണം ഇലക്ഷൻ സമയം
@RAVAN-sv3yk
@RAVAN-sv3yk 4 ай бұрын
മുസ്ലിം ലോകത്തിന്റെ ശാപം 👍👍👍
@RaShid653
@RaShid653 4 ай бұрын
​@@RAVAN-sv3yk aar ninde achhano
@kareemkk5553
@kareemkk5553 4 ай бұрын
​@@RAVAN-sv3ykninakkokke vendath Maru marakkadeyum kalyanam kayikkanudheshikkunna puthu pennu ninte pennayalum shery namboori mark aadya rathri irikkunna kalam varanam alle adutha 5 varsham modi baranam varigayanengil adokke vidooramalla ippol thanne mile kuttigalokke devalayangal aayi marugayanu
@najipo8229
@najipo8229 3 ай бұрын
Rq11qq😂😂​@@RAVAN-sv3yk
@shobhanakr7216
@shobhanakr7216 3 ай бұрын
:
@fithraglobal-df7yi
@fithraglobal-df7yi 4 ай бұрын
ഇന്ത്യ നിലനിൽക്കണം.... ഒപ്പം ഇവിടുത്തെ ജനാതിപത്യവും , രാജ്യത്ത് മുഴുവൻ മനുഷ്യരും സാഹോദര്യത്തോടെയും സന്തോഷത്തോടെയും കഴിയുന്നത് കാണാൻ കൊതിയാവുന്നു 😞
@josesamuel136
@josesamuel136 4 ай бұрын
ആ കാലം ഇനിയും സ്വെപ്നങ്ങളിൽ
@RAVAN-sv3yk
@RAVAN-sv3yk 4 ай бұрын
അതിന് തടസം മുസ്ലിം 👍👍👍
@sabeenasabre8909
@sabeenasabre8909 4 ай бұрын
@@RAVAN-sv3yk 🤣🤣🤣🤣🤣നിന്റെ പൂതി കൊള്ളാം
@MuniMuniei-xm7if
@MuniMuniei-xm7if 4 ай бұрын
CTBy seeg see all see seeQ ft ft at ft/A​@@RAVAN-sv3yk
@sheejabeegam2310
@sheejabeegam2310 4 ай бұрын
....അല്പൻ... മോദി... ഭരണത്തിൽ.. ഒരിക്കൽ. കൂടി. വന്നാൽ.. ഇന്ത്യാ.. മഹാരാജ്യം.... ക്ഷേത്രങ്ങൾ.. കൊണ്ടു. നിറയും. .. ദൈവങ്ങൾ ഭ്രാന്ത് എടുത്ത് എടുത്തു. ചാടി. ഓടും 😂😂..... നല്ലവരായ.. ജനങ്ങളേ... ചിന്തിക്കൂ... ഉണരൂ.....👍👍👍👍
@ashrafkalathil4172
@ashrafkalathil4172 4 ай бұрын
നിലപാട് ഇല്ലാത്ത ഭരണാധികരികളെ ഓർമ്മപ്പെടുത്തുന്ന നിലപാട് നിഷാദ് സല്യൂട്ട്❤
@sukumarannair4416
@sukumarannair4416 4 ай бұрын
നിലപാട് ഇല്ലാത്തതു കാരണം അവിലും മലരും കുണ്തിരിക്കാവും കൊണ്ടു 2047 ൽ namukku ചക്ര വർത്തി ആകാം പോരെ..
@Media07-qd1uu
@Media07-qd1uu 4 ай бұрын
​@@sukumarannair4416😊g😂
@SURESANM-xn2xl
@SURESANM-xn2xl 4 ай бұрын
,/​@@sukumarannair4416
@aikikkaklusman4870
@aikikkaklusman4870 4 ай бұрын
ഇവിടെ കാര്യം വിളിച്ചു പറയാൻ മിഡിയ ഓൺ മാത്രമേ യൊള്ളു ഉറച്ച നിലപാട് നിഷാദ് റാവുത്തർ അഭിനന്ദനങ്ങൾ ❤️🌹
@prajeethakuriakose6127
@prajeethakuriakose6127 4 ай бұрын
വിശ്വാസികൾക്ക് പ്രാർത്ഥിക്കാൻ അമ്പലവും പള്ളിയും മോസ്‌കും എല്ലാം വേണം.. അതിന് കീഴെ ഇരുന്നു പിച്ചയെടുക്കുന്ന മനുഷ്യരെ സൃഷ്ടിക്കരുത്..മനുഷ്യന് ജീവിക്കാനുള്ള അവകാശം.. എല്ലാവർക്കും വിദ്യാഭ്യാസം തൊഴിൽ വസ്ത്രം പാർപ്പിടവും ആശുപത്രികളും വേണം..ജനാതിപത്യം നിലനിൽക്കണം..
@ameervaliyakath7434
@ameervaliyakath7434 4 ай бұрын
@sajidhvt238
@sajidhvt238 4 ай бұрын
Yesss
@shajahand2276
@shajahand2276 4 ай бұрын
ഈ ഉറച്ച ശബ്ദം കേരളത്തിൽ ഉള്ള മുഴുവൻ ചാനലുകളും പിന്തുടർന്നാൽ ഒരു പരിധിവരെ വൻ മാറ്റങ്ങൾ ഉണ്ടാകും 👍👍👍അഭിനന്ദനങ്ങൾ 👍
@user-ub3wb3jl8n
@user-ub3wb3jl8n 4 ай бұрын
നിഷാദ് റാവുത്തർ , താങ്കളുടെ നില പാട് ടെന്ന് പറഞ്ഞു ചുരുക്കരുത്,ഇത് രാജ്യത്തെ 92 %ജന ങ്ങളു ടെയും നിലപാട്, താങ്കൾക്ക് ബിഗ് സല്യൂട്ട്
@openline123
@openline123 4 ай бұрын
എന്റെ നാട്ടിൽ നിന്നും പിരിച്ചെടുക്കുന്ന നികുതിയിൽ അവകാശമുള്ളത് മാത്രമേ ചോദിക്കുന്നുള്ളൂ.. അത് നിങ്ങൾ തരാൻ തയ്യാറല്ലങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങും... ഓർക്കുക അടിച്ചേല്പിക്കാൻ നമ്മളാരും ആകാശത്തു നിന്ന് പൊട്ടി മുളച്ചു വന്നതല്ല ന്നോർക്കുക.. രാജാക്കന്മാരെ നിങ്ങൾ മൂഢ സ്വർഗത്തിൽ ആണെന്ന് ഓർക്കുക.. 💪💪
@-Blue_Spark-
@-Blue_Spark- 4 ай бұрын
@@sankar3961ethiyallo theettam😂
@shaburam-gu9iu
@shaburam-gu9iu 4 ай бұрын
Theetaam അല്ല ചാണകം​@@-Blue_Spark-
@Salampk08
@Salampk08 4 ай бұрын
@@-Blue_Spark- പോയി കഴുകീട്ട് വാടോ. നാറുന്നു. ഇതൊക്കെ നാട്ടുകാരോട് പറയാൻ കോളാവോ !
@-Blue_Spark-
@-Blue_Spark- 4 ай бұрын
@@Salampk08 Achoda theettathinu kondu
@ShajimShaji-ub3dl
@ShajimShaji-ub3dl 4 ай бұрын
നിലപാട് പൊളിച്ചു നിഷാദ് സർ 👌👌👌
@MH-mv1ez
@MH-mv1ez 4 ай бұрын
ഒരു ദുഷ്ടനും അധികം വാഴില്ല
@BasiGamingMalayalam
@BasiGamingMalayalam 4 ай бұрын
ജനങ്ങളുടെ പ്രശ്നങ്ങൾ പറയുമ്പോൾ സംഘികൾ ശ്രദ്ധ തിരിക്കാൻ ശ്രമിക്കും.അത് സോഷ്യൽ മീഡിയയിൽ ആയാലും.ഇതിനു താഴെയുള്ള comment കാണുമ്പോൾ തന്നെ നമുക്കത് മനസ്സിലാക്കാൻ പറ്റും
@priyankak4460
@priyankak4460 4 ай бұрын
Excellent presentation👍❤..Its a nice work,Nishad Rawther...which helps the common people to think again ....Nilapadu 🔥included whole essence of Hidden Truth, which usually not visible to common people...... 🔥
@abdul_vahab
@abdul_vahab 4 ай бұрын
മീഡിയാ വൺ നിലപാട് നിഷാദ് റാവുത്തർ❤❤
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
❤❤
@user-pc4mr9mb5q
@user-pc4mr9mb5q 4 ай бұрын
അതെയതെ ഒരു വിഭാഗത്തിനു മാത്രം ഉള്ള നിലപാട്
@haneefam627
@haneefam627 4 ай бұрын
താങ്ക്സ് നിഷാദ്
@whiteevil691
@whiteevil691 4 ай бұрын
Nishad Sir your explanation is excellent. For this wonderful effort of yours big salutes sir keep it up❤🙏🙏🙏🤝🏼🤝🏼🤝🏼👍👍👍🔥🔥🔥🎉😘 from Coorg ಕರ್ನಾಟಕ..
@spider492
@spider492 4 ай бұрын
ഇനി ഞാൻ മാത്രം മതി എന്ന അഹങ്കാരം
@prajeethakuriakose6127
@prajeethakuriakose6127 4 ай бұрын
നിലപാട്.. 👌👏
@aneeshktk4448
@aneeshktk4448 4 ай бұрын
പോടാ....
@ncsakkeernc4322
@ncsakkeernc4322 4 ай бұрын
നിലപാട് 💪💪😍❤
@abdulcalicut5262
@abdulcalicut5262 4 ай бұрын
നിലപാട് നിഷാദ് സൂപ്പർ 💪💪💪
@dilshaddbabu2458
@dilshaddbabu2458 4 ай бұрын
ബ്രിട്ടീഷുകാർക്കെതിരെ പൊരുതിയ പോലെ ഇനി BJP , RSS’ക്കാർക്കെതിരെ നമ്മൾ പൊരുതേണ്ടി വരും .. no doubt
@user-sn1tq4st5l
@user-sn1tq4st5l 4 ай бұрын
ഉറപ്പ്
@sasikv4255
@sasikv4255 3 ай бұрын
മൂവായിരത്തോളം വർഷങ്ങൾ ബ്രാഹമണമേധാവിത്വത്തിൽ അടിമകളായി കിടന്ന വരെ അടിമത്വത്തിൽ നിന്നും ബ്രിട്ടീഷ്കാർ വിടുവിച്ചു ഒരു ഡെമോക്രാറ്റിക് രാജ്യത്തിനു യോജ്യമായ രീതിയിൽ പുതിയ ഭരണഘടന ഉണ്ടാക്കി അതിനെ ഹിന്ദു ഐക്യവേദി കാരും മഹാത്മാഗാന്ധി പോലും എതിർത്തിട്ടും ബ്രിട്ടീഷുകാരോടുള്ള ഭയം മൂലം അവർ മനസ്സില്ലാ മനസ്സോടെ ഭരണഘടനയെ അംഗീകാരിച്ചു. എല്ലാ ജനങ്ങൾക്കും (ചണ്ഡാളനും,ചമാറിനും,അധക്രിതനും ഒക്കെ ഉന്നത ജാതിയോടൊപ്പം ഒരുമിച്ചു ഇരിക്കാനും ഭരിക്കാനും അനുവദിച്ച ഭരണഘടനയെ മാറ്റുവാനുള്ള യജ്ഞം RSS അന്നേ തുടങ്ങിയതാണു. വെറും എഴുപത്തിയഞ്ച് വർഷങ്ങൾ മാത്രമേ ഇവിടുത്തെ ദളിതനും, ചണ്ഡാളനും,ഒക്കെ നേരെ ചൊവ്വേ ശ്വാസം കഴിക്കാൻ കഴിഞ്ഞു.ഇനിയും മുന്നോട്ടു പഴയ അടിമത്വത്തിൽ ലേക്കു പോയാൽ ആരു വരും ഇനി ജനത്തെ സഹായിക്കാൻ. അന്നു ഭൂരിപക്ഷം ജനങ്ങളും വിദൃഹീനരായിരുന്നു.ലോക പരിചയം ഇല്ലായിരുന്നു. പക്ഷെ ഇന്നത്തെ മനുഷ്യർവിദൃഭ്യാസം,അറിവു,ലോകപരിയത്തിലെക്കെ തികഞ്ഞവരാണു.അവരെ അടിമസമ്പ്റദായത്തിലേക്കു തിരിച്ചു കൊണ്ടു പോകാമെന്നുള്ളതു മോദിയുടെയും RSS ൻ്റെയും വ്യാമോഹം മാത്രം. എന്നാൽ ഒരുകാര്യംവ്യക്തമാണ് അനേകർക്കു ജീവൻമറുവിലയായി കൊടുക്കേണ്ടി വരും. 24-ലെ തിരഞ്ഞെടുപ്പിൽ വീണ്ടും മോദിഭരണം വന്നാൽഭയങ്കരമായ കലാപംഉറപ്പാണു.കലാപത്തിൽഉന്നതനും ചെറിവനും എന്നുവൃത്യാസമില്ലാതെ ചത്തൊടുങ്ങും. അതൊഴിവാക്കാൻ ഒരു മാർഗംബിജെപി യെതോൽപ്പിക്കുക.evmത്തെബഹിഷ്കരിച്ചു തിരഞ്ഞെടുപ്പു നടത്തുക.
@KL-AASLNN
@KL-AASLNN 3 ай бұрын
Mmmm😂
@AbdulGafoor-xy5xv
@AbdulGafoor-xy5xv 4 ай бұрын
നിഷാദ് ബിഗ് സല്യൂട്ട് 👍🌹
@aswathyachu4194
@aswathyachu4194 2 ай бұрын
നിലപാട് ❤️👍 big salute ❤
@jafarparambil6464
@jafarparambil6464 4 ай бұрын
Excellent 👍
@soulCRUS
@soulCRUS 4 ай бұрын
നോർത്ത് ഇന്ത്യ യെ ഭാരതം എന്നും സൗത്ത് ഇന്ത്യ യെ ഇന്ത്യ എന്നും പറഞ്ഞു ഒന്ന് വിഭാവനം ചെയ്തൂടെ ❤
@saji9241
@saji9241 2 ай бұрын
നിലപാട് 👌🏻🔥🔥🔥തുറന്നു പറയാൻ കാണിച്ച ചങ്കൂറ്റം 🔥🔥🔥big salute
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
നിഷാദ് നിലപാട് 🙏🙏🙏👍🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍👍🙏🙏👍🙏medea one 🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏👍👍🙏🙏🙏🙏
@AlibhayAlibhay-vf8dw
@AlibhayAlibhay-vf8dw 4 ай бұрын
Nishaadkka.❤❤❤❤❤
@cmuneer1597
@cmuneer1597 4 ай бұрын
ഇങ്ങനെ തുറന്ന് പറഞ്ഞ് കൊണ്ടിരിക്കണം❤💯
@thajudheenpunathil
@thajudheenpunathil 4 ай бұрын
നിലപാട് 🔥
@marykuttydas1734
@marykuttydas1734 4 ай бұрын
Good talk 👏👏👏👍
@zayan.ahammedthachampatta2039
@zayan.ahammedthachampatta2039 4 ай бұрын
Good presentation
@adventurelyfe1482
@adventurelyfe1482 4 ай бұрын
Perfect nishad ❤nilapad
@SaidSaid-xw5gf
@SaidSaid-xw5gf 4 ай бұрын
👍സൂപ്പർ 👍
@mahaneesh111-qx9iq
@mahaneesh111-qx9iq 4 ай бұрын
Well explained nishad
@mohammednaseefp9062
@mohammednaseefp9062 4 ай бұрын
👍
@KoyamonKv-dk4wb
@KoyamonKv-dk4wb 4 ай бұрын
സ്വാദണ്ഡ്രൈ.. സമരം. ജയിക്കട്ടെ. ജെയ്. M. One.
@unneenkutty1947
@unneenkutty1947 4 ай бұрын
👍👍
@sunirkhan9504
@sunirkhan9504 4 ай бұрын
നിലപാട് തന്നെ 👍❤️
@ashrafmohammadkunhi4544
@ashrafmohammadkunhi4544 3 ай бұрын
Abinandanaghal 🌷🌷
@Shafeeq-yz4jv
@Shafeeq-yz4jv 4 ай бұрын
❤❤❤
@sudhinam3506
@sudhinam3506 3 ай бұрын
ഏകാധിപതികളുടെ മുദ്രാവാകൃമാണ് ഒരു രാജൃം ഒരു ഭരണം എന്നത്. ജനാധിപതൃ ഭരണത്തിൽ തെരഞ്ഞെടുപ്പും ഭരണ മാറ്റവും സാധാരണമാണ്. നമുക്കു വേണ്ടതു ജനാധിപൃ ഭരണമാണ്.
@haleemabeevi5335
@haleemabeevi5335 3 ай бұрын
💪👏
@muhammedhafz3899
@muhammedhafz3899 4 ай бұрын
💯
@noufelvvellamkulam
@noufelvvellamkulam 4 ай бұрын
❤🎉
@shameerthottungal5219
@shameerthottungal5219 3 ай бұрын
100%👍🏻👍🏻👍🏻👍🏻👍🏻
@shahulhameedhameed9308
@shahulhameedhameed9308 4 ай бұрын
👍👍👍♥️♥️♥️
@amma-xq6tx
@amma-xq6tx 3 ай бұрын
🥰👍👍👍👍
@shansalim4631
@shansalim4631 4 ай бұрын
👍👌👍👌
@abdulmajeeda600
@abdulmajeeda600 4 ай бұрын
100%0k👌🇮🇳🔥🔥🔥🔥💪✊🙏
@ajmalpeas
@ajmalpeas 4 ай бұрын
കാലം ഒരു ദ്രോഹിയെപോലും വെറുത വിട്ടിട്ടില്ല 🤔
@bsnair6487
@bsnair6487 4 ай бұрын
സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്യാനുള്ളതല്ല എന്നു കൂടി അറിയുന്നത് നല്ലത്.
@raghunathankr941
@raghunathankr941 3 ай бұрын
എന്തും എല്ലായിപ്പോഴും നേടിക്കൊണ്ടിരിക്കുന്നവർ ശരിയായി അളന്ന് കൃത്യതയോടെ ഭരിക്കുന്നവർ നിരാശപ്പെടേണ്ടി വരികയില്ലാ. ആവശ്യപെടുമ്പോഴെല്ലാം പണം വരുമെന്നുണ്ടെങ്കിൽ ദൂരത്തിന് കുറവുണ്ടാവുകയില്ലാ. അഴിമതിയുള്ളവർ കരഞ്ഞുകൊണ്ടേയിരിക്കും. മേൽ ഭരണക്കാർ കീഴ് ഭരണക്കാരുടെ അശ്രദ്ധയെ മനസിലാക്കിക്കഴിഞ്ഞാൽ കുടുംബം ഒന്നാണെങ്കിലും കണക്കുകൾ എപ്പോഴും കള്ളങ്ങളാണെങ്കിൽ ചിലവാക്കുന്നതിൽ ഒരു പരിധി വക്കുന്നത് ഭരിക്കുവാൻ അറിയാവുന്ന കേന്ദ്രത്തെ പോലെയുള്ളവരെ പഴി ചാരിയിട്ട് സംസ്ഥാനങ്ങൾ നന്നാകില്ലാ. കാലം മാറുന്തോറും കോലവും മാറാതിരിക്കുവാൻ ചിലവുകൾ ചുരുക്കിയാൽ വീട്ടിലായാലും നാട്ടിലായാലും രാജ്യത്തായാലും നാടിന് നല്ലതാണ് RAGHUNATHAN
@subairsubair4751
@subairsubair4751 4 ай бұрын
ഈ നിലയിൽ രാജ്യം തുടരണമെങ്കിൽ ഭരണകൂടം ഉണർന്നു പ്രവർത്തിക്കണം ഇല്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും
@josesamuel136
@josesamuel136 4 ай бұрын
രാജ്യം വിഭാജിക്കപ്പെടും
@sankar3961
@sankar3961 4 ай бұрын
😂😂😂
@josesamuel136
@josesamuel136 4 ай бұрын
@@SureshKumar-ym5cl അതിനുള്ള പുറപ്പാട് ആണ്
@rasputin7880
@rasputin7880 4 ай бұрын
​@@josesamuel136ഇനി ഒരു വിഭജനവും ഇല്ല. ഇവിടെ പറ്റാത്തവർ പുറത്തു പോകും. വിഭജനം അല്ല പലായനം ആണ് വരാൻ പോകുന്നത്.
@Marketwatchmalayalam
@Marketwatchmalayalam 4 ай бұрын
ഇങ്ങോട്ട് വാ വിഭജിക്കാൻ കാണിച്ചു തരാം
@mubashirtmmubu4951
@mubashirtmmubu4951 4 ай бұрын
വോടിംഗ് മിഷീൻ മാറ്റാതെ ഒന്നും മാറില്ല
@lepetitprince2188
@lepetitprince2188 4 ай бұрын
😂😂😂
@vkvk300
@vkvk300 4 ай бұрын
എല്ലാവർക്കും തുല്യ അവകാശം അപ്പോൾ സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശം ലഭിക്കേണ്ടേ
@moidheenkuttych3897
@moidheenkuttych3897 4 ай бұрын
കേരളത്തിന്റെ അവകാശ വിഹിതങ്ങൾക്കെതിരെ നിൽക്കു ന്ന നരേന്ദ്രമോദി സർക്കാറിന്റെ നിഗൂഡതക്കെതിരെ ---> പ്രവർത്തനങ്ങൾക്കെതിരെ കേരള ജനത ഒന്നടങ്കം കൂട്ടായ സമരത്തിലൂടെ -> പ്രതികരിക്കുക മാനവിക സ്നേഹ സൗഹൃദബന്ധത്തിലൂടെ --> CM, ALINCHU VAD
@jalikaithakodan2495
@jalikaithakodan2495 4 ай бұрын
പക്ഷെ.... രായാവ് നഗ്നനാണ്
@peterparathara6743
@peterparathara6743 4 ай бұрын
Oru rajavu
@sameerhanil3430
@sameerhanil3430 4 ай бұрын
ഭരണം
@sanafathima7837
@sanafathima7837 4 ай бұрын
അധികാരം ഒരു ലഹരി ആണ് ആലഹരിക് അടിമ ആണ് ജീ
@AnwarAli-qz7wi
@AnwarAli-qz7wi 4 ай бұрын
രാജാവ് ചെങ്കോലും താങ്ങിപ്പിടിച് വരട്ടെ. അപ്പൊ അറിയാം സ്റ്റേറ്റ് എന്താണെന്ന്
@sabeenasabre8909
@sabeenasabre8909 4 ай бұрын
ഹിറ്റ്ലറിന്റെ ചാക്കാല എങ്ങനെയായിരുന്നുന്ന് അറിയാല്ലോ. അതുപോലെ ആയിരിക്കും ഈ ഫാസിസ്റ്റു നേതാവിനും.ഒരാൾ ചത്തൊഴിയാൻ പ്രാർത്ഥിക്കേണ്ട ഗതികേട്
@Marketwatchmalayalam
@Marketwatchmalayalam 4 ай бұрын
എത്ര നാളായി നീയൊക്കെ അതിന് വേണ്ടി പ്രാർത്ഥിക്കുന്നു 😂😂😂😂 എന്നിട്ടും നിന്റെ തള്ളാക്കു അതിനും മാത്രം മൂത്തിട്ടില്ല എന്ന് മനസ്സിലായില്ലേ 😂😂😂😂
@deepakm.n7625
@deepakm.n7625 4 ай бұрын
എടീ മേത്തച്ചി, നിന്റെ PFI എന്നേ ചത്തൊടുങ്ങി... തീർന്നിട്ടില്ല...
@KoyamonKv-dk4wb
@KoyamonKv-dk4wb 4 ай бұрын
എന്റെ. സ്കൂട്ടി. ക്കു. Daily.70.₹.. രൂപയുടെ. പെട്രോൾ. അടിക്കണം.. അപ്പോൾ.. കേന്ദ്രത്തിനു.. നികുതി.. ഡയറക്റ്റ്. കൊടുക്കുന്നു. എന്തല്ലേ
@imhakkim
@imhakkim 4 ай бұрын
ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് എതിരെ സമരം ചെയ്തപോലെ നോർത്ത് ഭാരത കമ്പനിക്ക് എതിരെ സമരം തുടങ്ങേണ്ടി വരും. കർണാടകവും കേരളവും തുടങ്ങി കഴിഞ്ഞു ...
@user-sj2vz2uy7p
@user-sj2vz2uy7p 3 ай бұрын
ഒരു. രാജ്യിം. ഒരു ഭരണാ. ഘടന. അത് എന്നെ ഉള്ളത്
@karyadathaboobacker-tr3sb
@karyadathaboobacker-tr3sb 3 ай бұрын
Oru tajiam.oru.bharanam.ore oru bharanathipan.
@user-sc8ny5sl4j
@user-sc8ny5sl4j 4 ай бұрын
Yellathinum oru avasanam und aa thivasam varuka thanne cheyyum
@naushadph2189
@naushadph2189 4 ай бұрын
ഏതേലുംഒരുസംസ്ഥാനത്ത്ഇപ്പറഞ്ഞനിയമങ്ങൾഉണ്ടാക്കിഅവിടെഅവർഭരണംനടത്തട്ടെഏകഭരണം😅😅😅
@DavoodK-jw2zi
@DavoodK-jw2zi 4 ай бұрын
ഉറച്ച നിലപാടെടുത്ത് ആ നിലപാട് വിളിച്ചു പറയുന്ന നിഷാദിന്റെ സപ്പോർട് ചെയ്യലാ നെന്റെ നിലപാട്
@josecg148
@josecg148 4 ай бұрын
ഏതു കോടതിയാണ് ഇതെല്ലാം തിരിചറിയാത്തതു്......???
@muhammedsalimmsl4322
@muhammedsalimmsl4322 3 ай бұрын
ഈ നിയമങ്ങൾ ഓരോന്നായി ചുട്ടെടുത്തപ്പോൾ ഈ പ്രതിപക്ഷ സംസ്ഥാനങ്ങൾ ഭരിച്ചവർ ഉറങ്ങിയോ ?
@charaparathings
@charaparathings 4 ай бұрын
krithyamaaya nilapaad
@mahaneesh111-qx9iq
@mahaneesh111-qx9iq 4 ай бұрын
ഇതിലേതെങ്കിലും ഒരെണ്ണം മുൻ നിർത്തി രാഹുൽ ഗാന്ധി സമരം ചെയ്യുമോ. തെരഞ്ഞെടുപ്പിൽ ഈ വിഷയങ്ങൾ ചർച്ചയാവുമോ
@trueroutescafe547
@trueroutescafe547 4 ай бұрын
2014 വരെ മാവേലി നാട് പോലെ ജനങ്ങൾ സന്തുഷ്ടരായി സമ്പൽ സമൃദ്ധിയിൽ കഴിഞ്ഞിരുന്ന ഒരു സ്വർഗമായിരുന്നല്ലോ ഇന്ത്യ ആല്ലെ?
@MediaFactos
@MediaFactos 4 ай бұрын
കേരളത്തിലെ കോണ്ഗ്രഎസ്സിന് ഇതൊന്ന് മനസ്സിലാക്കി കൊടുക്കാൻ ആരുമില്ലേ
@hassantk2017
@hassantk2017 4 ай бұрын
വളരെ നല്ല വിശദീകരണം. എന്നാൽ ആരെയും വെറുപ്പിക്കാതിരിക്കാനുള്ള ഞാണിന്മേൽക്കളി അപാരം. കാശ് മുടക്കുന്നവരെ വെറുപ്പിക്കരുതല്ലോ.... തോമസ് ഐസക്കിനൊരു കുത്ത്, രാഹുൽ ഗാന്ധിക്കൊരു തലോടൽ..... എന്നാലോ കേരള പ്രതിപക്ഷത്തിൻ്റെ ഇരട്ടത്താപ്പിനെക്കുറിച്ച് മൗനം😂
@moidheenkuttych3897
@moidheenkuttych3897 4 ай бұрын
MeDIA ONeന്റെ നിലപാടുകൾക്ക് -->മാനുഷിക സ്നേഹ സൗഹൃദ ബന്ധത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകളർപ്പിക്കട്ടേ --> CM.ALI N CHUVAD
@HshsDhdh-kg7or
@HshsDhdh-kg7or 4 ай бұрын
ഗോമാതാക്കി ജയ്റ്റ
@NooruchaqNooruchaq
@NooruchaqNooruchaq 4 ай бұрын
എന്താ റാവുത്തർ ഇത് ഡൽഹിയിൽ നിന്നല്ല ഈ തീരുമാനങ്ങൾ വരുന്നത് സത്യ ത്തിൽ ഇതിന്റെ എല്ലാ ആസൂത്രണവും നാഗ്പുരിൽ നിന്നാണ്
@savadleo
@savadleo 4 ай бұрын
Dheergakalam undavula
@rasheedpv6585
@rasheedpv6585 4 ай бұрын
നിഷാദെ നിങ്ങളുടെ ചാനലിലുള്ള നിലപാട് എന്ന ഒരു പരിപാടി കൊണ്ടൊന്നും ഈ രാജ്യത്തിൻ്റെ ദുരവസ്ഥയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല...എല്ലാം കെെപ്പിടിയിൽ ഒതുക്കിയിരിക്കുന്ന ഒരു ഭരണസംവിധാനത്തിൻ്റെ തീർപ്പായിരിക്കും എല്ലാത്തിൻ്റെയും അവസാന വാക്കെന്നാണ് എൻ്റെ ഉറച്ച വിശ്വാസം.. ജൃുഡീഷറി പോലും ഇന്ന് സംഘപരിവാരത്തിൻ്റെ ചൊൽടിയിലാണെന്ന് നമ്മുടെ കോടതി വിധികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും
@Zubairvk939
@Zubairvk939 4 ай бұрын
ഭരണ സംവിധാനം എങ്ങിനെയാണ് വരുന്നത്, വരേണ്ടത്. ജനാധിപത്യ പ്രക്രിയയിലെ വോട്ടെടുപ്പ് വഴി. ജനാധിപത്യം നിലനിൽക്കേണ്ടതിന്റെ പ്രാധാന്യമാണ് ജനകീയ വിമർശനങ്ങൾ. ഏകധിപത്യം ഏത് കാലത്തും എവിടെയും അധികം നിലനിന്നിട്ടില്ല. ഇന്ത്യയെ പുത്തൻ സാമ്രാജ്യത്വ ശക്തികളുടെ കോളനി ആക്കി മാറ്റുകയാണ് BJP ചെയ്യുന്നത്.
@sameercalicut4104
@sameercalicut4104 4 ай бұрын
Rajyathe moorchayeriya media aayathu kondaanu ivar mathram rajyathe nirodhikapettathu . Athu kondu thanne ivar endhu paranjaalum hindiyilekku tharjama cheythu ethendidathethun
@rasheedpv6585
@rasheedpv6585 4 ай бұрын
ഇന്ത്യാ മഹാരാജ്യത്ത് ഇനി മോദിയും പരിവാരങ്ങളും നടത്തൂന്നത് തന്നെയാണ് അവസാന വാക്ക് അതിനവർ EVM തിരിമറിയിലൂടെ തന്നെ കാണിച്ചം തരും...you should be follow that
@babusankar2865
@babusankar2865 4 ай бұрын
Ethu kelkkunnavanmaru ellarum pottanmaralla😊😊😊😊😊
@Navomi
@Navomi 4 ай бұрын
Ban Modi
@user-eo3ko9iz2d
@user-eo3ko9iz2d 4 ай бұрын
നിങൾ പറാ എല്ലാവരോടും suth ഇന്ത്യയെ വിഭജികാൻ ഇനിയും ഒരു സ്വാതന്ത്ര്യ സമര വേണം എന്ന് ജനങ്ങളെ ബോദ വൽകരിക്കൂ
@user-dn4lb8gm6j
@user-dn4lb8gm6j 4 ай бұрын
റ്ർസ്നേ ഇടർ യൂദ്ദം ചെയുക
@k.a.nmenon8213
@k.a.nmenon8213 4 ай бұрын
HE AND HIS FOLLOWERS MUST FACE REPERCUSSIONS.
@messi9291
@messi9291 4 ай бұрын
പുതിയ ഭരണഖടന്ന നിയമങ്ങൾ എടുത്ത് കളയണം
@user-dn4lb8gm6j
@user-dn4lb8gm6j 4 ай бұрын
വ്ബജനം വോബാജനം 😮😮
@nazarta-fy5fu
@nazarta-fy5fu 4 ай бұрын
ഇന്ത്യയിലുള്ള എല്ലാ സ്റ്റേറ്റൊന്നും എംപിമാർ വേണം. ഭൂരിപക്ഷം കിട്ടുന്നവർ ഭരിക്കും
@mahaneesh111-qx9iq
@mahaneesh111-qx9iq 4 ай бұрын
10:25 കോൺഗ്രസുകാർ കേൾക്കൂ
@sayyidmuhammed1345
@sayyidmuhammed1345 4 ай бұрын
19:03 മങ്കി ബാത്ത് എല്ലാവർക്കും മനസ്സിലാവാനും അതുവഴി പുതിയൊരിന്ത്യ സൃഷ്ട്ടിച്ചെടുക്കാനും വേണ്ടിയായിരിക്കാം ഒരുരാജ്യം ഒരു ഭാഷ..... ......... 🫣
@Krishnannair373
@Krishnannair373 4 ай бұрын
ബിജെപി മുന്നോട്ടു വെയ്ക്കുന്ന ഒരു പുതിയ വാദം ഇപ്പോൾ ഞാൻ ഒരുപാട് comment box ൽ കണ്ടു വരുന്നു! അവർ പറയുന്നത് ഇതാണ് " മുസ്ലീങ്ങൾ ഭൂരിപക്ഷം ഉള്ള എല്ലാ രാജ്യങ്ങളും ഏകധിപത്യ രാജ്യങ്ങൾ ആണ്. അങ്ങനെയുള്ള ഒരു രാജ്യത്തും ജനാധിപത്യം ഇല്ല. അപ്പോൾ ഹിന്ദുക്കൾ ഭൂരിപക്ഷം ഉള്ള ഈ രാജ്യം ജനാധിപത്യം ആയിരിക്കണം എന്ന് അവർ എന്താണ് ഇത്ര വാശി പിടിക്കുന്നത് ". ഇതിനു കൊടുക്കേണ്ട ഒരു വ്യക്തമായ മറുപടി ആരെങ്കിലും ഒന്ന് പറയുമോ?
@user-ck7yg2fi2c
@user-ck7yg2fi2c 4 ай бұрын
ORU HITLERJI, ORU EVM ADJUSTMENT.
@muthalib9916
@muthalib9916 4 ай бұрын
നിലപാട് വെക്ദം
@user-dn4lb8gm6j
@user-dn4lb8gm6j 4 ай бұрын
വ്ബജനെവടേം ബീകേറെ വടേം വരും
@sarathbaalasubramanian6978
@sarathbaalasubramanian6978 4 ай бұрын
നിലപാട് 😀😀.. ഇവന്മാരുടെ കയ്യിൽ എത്തിയാൽ കാണാം മൗദുധി ആശയം
@aneeshktk4448
@aneeshktk4448 4 ай бұрын
ജയ് ശ്രീ റാം 💕💕💕💕💕👈👈👈
@abeeshpazeez2506
@abeeshpazeez2506 4 ай бұрын
ജയ് ആർഎസ്എസ് റാം 🔥🔥👈👈
@sayyidmuhammed1345
@sayyidmuhammed1345 4 ай бұрын
ഡൌൺ . ഡൌൺ പള്ളിപ്പറമ്പിൽ റാം..... 💩
@sayyidmuhammed1345
@sayyidmuhammed1345 4 ай бұрын
ഡൌൺ . ഡൌൺ പള്ളിപ്പറമ്പിൽ റാം..... 💩
@sameercalicut4104
@sameercalicut4104 4 ай бұрын
Athimohamanu dinesha...po mone Dinesha...omkv
@fahadvk608
@fahadvk608 4 ай бұрын
SHERIYANE sir INDIYEIL NADAKILLA
Can you beat this impossible game?
00:13
LOL
Рет қаралды 68 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 14 МЛН