Oru Sanchariyude Diary Kurippukal | EPI 384 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 519,225

Safari

Safari

3 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_384
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 384 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 989
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@mithunv1888
@mithunv1888 3 жыл бұрын
Santhos sir nte peril face book page und athil sabyamallatha reethiyil postkal kanunnund daiv cheith athinu oru pariharam undakkanam
@thomasvaliplakal2224
@thomasvaliplakal2224 3 жыл бұрын
@@mithunv1888 aaaaaà
@mohdhashir5931
@mohdhashir5931 3 жыл бұрын
Sir ninghale number kittumo please
@mohdhashir5931
@mohdhashir5931 3 жыл бұрын
Please sir
@ludovicpathickal2095
@ludovicpathickal2095 3 жыл бұрын
@@mithunv1888 o
@kannanks1131
@kannanks1131 3 жыл бұрын
ഈ ചാനലിന്റെ ഒരു നിലവാരം 100 വർഷം കഴിഞ്ഞാലും മലയാളത്തിലെ മറ്റ് ചാനലുകളിൽ ഉണ്ടാവില്ല
@rajeshshaghil5146
@rajeshshaghil5146 3 жыл бұрын
👍👍👍👍❤️
@muhammedriyas4514
@muhammedriyas4514 3 жыл бұрын
Janam tv
@kannanks1131
@kannanks1131 3 жыл бұрын
@@muhammedriyas4514 sorry bro,janam tv ude karyam orthilaaa😎
@nasofficial7200
@nasofficial7200 3 жыл бұрын
@@muhammedriyas4514 media onum poliyanu bro 😎😎😎🥰😘
@aneeshlakshmanan297
@aneeshlakshmanan297 3 жыл бұрын
Eee channel innathe thalamurakkullathalla adutha thalamurakal kullathanu
@easypsc
@easypsc 3 жыл бұрын
ചെയ്യുന്ന ജോലി എത്ര മനോഹരമായി ചെയ്യാം എന്നും അത് എങ്ങനെ മറ്റുള്ളവർ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമാക്കാം എന്നും ചിന്തിക്കാൻ പഠിപ്പിച്ച മനുഷ്യൻ
@smrithinair4410
@smrithinair4410 3 жыл бұрын
Sir✌️
@ashrafpc5327
@ashrafpc5327 3 жыл бұрын
ഡെമോക്രസി. ഒരു വളർച്ച പ്രാപിച്ച മനസുള്ള ജനസമൂഹത്തിനിടയിൽ വിജയമാണ് . അതില്ലാത്തിടത്ത് ഒരു പരാജയവുമാണ്. Great word 👍👍
@riyasabbas4919
@riyasabbas4919 3 жыл бұрын
സത്യം
@bindubiju5691
@bindubiju5691 3 жыл бұрын
Exactly
@Indiaworldpower436
@Indiaworldpower436 3 жыл бұрын
👍
@naveenbenny5
@naveenbenny5 3 жыл бұрын
👌👌👌👌
@aneesapollo
@aneesapollo 3 жыл бұрын
ചെറിയ കുട്ടികളെ വീടിൻ്റെ ഭരണം ഏൽപ്പിച്ചാൽ എങ്ങനെയിരിക്കും. അതാണ് അപക്വമായ പൗരന്മാർ ഉള്ള രാജ്യങ്ങളിൽ ജനാധിപത്യം വന്നാലുള്ള അവസ്ഥ. ഇന്ത്യ , പാകിസ്ഥാൻ ഒക്കെ ഉദാഹരണം
@gokulsn9262
@gokulsn9262 3 жыл бұрын
എന്തോ.. ഇഷ്ടം ആണ് എല്ലാവർക്കും താങ്കളെ 🥰😍
@soul9058
@soul9058 3 жыл бұрын
❤️
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
സംഘി അല്ലാത്തതു കൊണ്ട് മാത്രം
@pachupachu9302
@pachupachu9302 3 жыл бұрын
Sathym
@jibinthomas131
@jibinthomas131 3 жыл бұрын
@@rajeshpannicode6978 എന്തുവാടെ.. സംഘി, സുടാപ്പി, കൊങ്ങി.. ഇത്തരം വിളികൾ കാണാത്ത ചുരുക്കം ചില ചാനലുകളുടെ കമന്റ് സെക്ഷനിൽ ഒന്നാണ് ഇത്.. ചുമ്മാ വെറുപ്പിക്കാതെ 🤐
@smitpitch5619
@smitpitch5619 3 жыл бұрын
@@rajeshpannicode6978 ഇദ്ദേഹത്തിന്റെ പരിപാടി കണ്ടിട്ടും നിനക്കൊന്നും ബോധം ഇല്ലാല്ലോടെ ഇവിടെ ഇത് പറയേണ്ട Relevence എന്താണ്......
@pramodkumar-ki9cg
@pramodkumar-ki9cg 3 жыл бұрын
പാവപ്പെട്ട കുട്ടികൾക്ക് ലേബർ ഇന്ത്യ സൗജന്യമായി കൊടുക്കാൻ തീരുമാനിച്ച നല്ല മനസ്സിന് പ്രാർത്ഥനകളും ആശംസകളും നേരുന്നു ....❣️❣️
@muhammadeasa913
@muhammadeasa913 3 жыл бұрын
ആഫ്രിക്കയിലെ ആ സ്ത്രീ ക്ക് ഇരിക്കട്ടെ കുതിര പവൻ.
@aneefsalim7065
@aneefsalim7065 3 жыл бұрын
ഒരു മനുഷ്യന് തന്റെ കർമത്തോട് എത്രത്തോളം ആത്മാർത്ഥമാവാൻ കഴിയും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിൽ ഒന്ന്.... SGK sir❤❤
@shameer004
@shameer004 3 жыл бұрын
Crrct... Ingeru oru sambavamaanu
@BrightKeralite
@BrightKeralite 3 жыл бұрын
Every Sunday 12 Pm is happiness
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Asinant News vallathoru kadha babu Ramdhandharan kanu bro super program anu🤩🤩🤩🤩
@BrightKeralite
@BrightKeralite 3 жыл бұрын
@@kaleshksekhar2304 , സ്ഥിരം പ്രേക്ഷകനാ ❤️
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
@@BrightKeralite 🤩🤩🤩
@habeebrahman8218
@habeebrahman8218 3 жыл бұрын
❤️
@bibinantony5423
@bibinantony5423 3 жыл бұрын
😍
@Adv.AnanthaPadmanabhan
@Adv.AnanthaPadmanabhan 3 жыл бұрын
പുച്ഛവും പരിഹാസവും ഇല്ലാതെ പോസിറ്റീവ് ആയ comments വായിക്കാൻ സാധിക്കുന്ന ഒരേഒരു youtube channel
@mamedia3594
@mamedia3594 3 жыл бұрын
സത്യം
@sulthanmuhammed8318
@sulthanmuhammed8318 3 жыл бұрын
അത് മാത്രം അല്ല "വർഗീയ വിഷം ആരും എറിയുന്നില്ല "
@justinchacko4205
@justinchacko4205 3 жыл бұрын
എന്നാലും ഇങ്ങനെ പൈസ ചിലവാകാതെ പാവപ്പെട്ടവരെ sahaikan പാടിലെ പുള്ളിക്.. 😜😜
@midhunmidhunraju4732
@midhunmidhunraju4732 3 жыл бұрын
😁 വളരെ വളരെ ശരിയാണ് ✔️
@ashiksaleem360
@ashiksaleem360 3 жыл бұрын
Lmao..
@ScientificGreenInfo
@ScientificGreenInfo 3 жыл бұрын
നാട്ടിലെ പാവപ്പെട്ട 8 കുട്ടികൾക്ക് ലേബർ ഇന്ത്യയുടെ സൗജന്യ സേവനം ലഭ്യമാക്കി കൊടുത്തിട്ടുണ്ട് 🥰. താങ്കൾക്ക് ഒരുപാട് നന്ദി
@aravindthampi4767
@aravindthampi4767 3 жыл бұрын
👍👍👍
@sureshkpsuresh5239
@sureshkpsuresh5239 3 жыл бұрын
Enganeya athu cheyyuka bro
@ScientificGreenInfo
@ScientificGreenInfo 3 жыл бұрын
@@sureshkpsuresh5239 ഇതിന് മുമ്പുള്ള vdo നോക്കൂ
@sidheekabdulla543
@sidheekabdulla543 3 жыл бұрын
Great
@antonygeorge5003
@antonygeorge5003 3 жыл бұрын
great job bro
@shibilrehman
@shibilrehman 3 жыл бұрын
ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഏക ചാനൽ സഫാരി ♥️♥️♥️ ...
@sadanandanns3610
@sadanandanns3610 3 жыл бұрын
വേറിട്ട ചാനൽ . വേറിട്ട ശബ്ദം , സാമൂഹ്യ ബോധവും ശാസ്ത്രബോധവും മുറികെ പിടിച്ചു മുന്നേറുക
@findinglikes935
@findinglikes935 3 жыл бұрын
Labour india വാങ്ങൻ ക്യാഷ് ഇല്ലാതെ പഴയതു വച്ചു പഠിച്ചിട്ടുണ്ട് എന്ത് ഉപകാരമാണ് കുട്ടികൾക്ക് 😍❤
@fanbase_fc
@fanbase_fc 3 жыл бұрын
SGK യുടെ തന്നെ ശൈലി കടമെടുത്ത് പറഞ്ഞാൽ... ഈ 30 മിനുട്ട് ജീവിതത്തിൽ നിങ്ങൾക് ഒരിക്കലും ഒരു നഷ്ടമായി തോന്നില്ല.. സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ 💙💙
@Muneer_Shaz
@Muneer_Shaz 3 жыл бұрын
ഒരു ലോകസഞ്ചാരി എന്ന നിലയ്ക്ക് സന്തോഷ് ചേട്ടനിൽ നിന്നും ഞാൻ അറിയാൻ ആഗ്രഹിച്ച ഒന്നായിരുന്നു എൻറെ ചോദ്യത്തിനുള്ള മറുപടി" 'എൻറെ ആ ചെറിയൊരു ചോദ്യത്തിന് സന്തോഷ് ചേട്ടനിൽ നിന്നും മറുപടി ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്..❤😍
@pradeepc2811
@pradeepc2811 Жыл бұрын
Yes time 14:03
@HS-bj7cs
@HS-bj7cs 3 жыл бұрын
*Social media, Google, fb, you tube ഒക്കെ വരും മുൻപ് ഉള്ള തലമുറയെ വരെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച വ്യക്തി ആണ് സന്തോഷ്‌ സർ.. അതിന് ഒക്കെ ഒരു range വേണം* 🔥🔥
@jayachandran.vambily1192
@jayachandran.vambily1192 3 жыл бұрын
Sir, I am 50yrs old. Kadantha 18 varudangalukku Melaga naan sanjaram Rasigar ungalukku nanti.God bless you.
@adhil8195
@adhil8195 3 жыл бұрын
കേരളത്തിന്റെ 21ആം നൂറ്റാണ്ടിലെ ആധുനിക നവോഥാന നായകൻ തന്നെയാണ് താങ്കൾ. ലോകത്തിന്റെ അത്ഭുതങ്ങൾ കാണിച്ചുകൊണ്ട് കേരള ജനതയെ പുതിയ ജനങ്ങളെയും വസ്തുവിധ്യകളെയും സാങ്കേതിക വിദ്യാകളെയും കാണിച്ചു തന്ന താങ്കൾ തന്നെയാണ് കേരളത്തിന്റെ വളർച്ചയ്ക്കുള്ള അറിവുകൾ നൽകിയത്.❤️❤️❤️
@vishnups5849
@vishnups5849 3 жыл бұрын
ഏറ്റവും അവസാനം യുട്യൂബിൽ upload ചെയ്ത സഞ്ചാരത്തിന്റെ New York episode , 1 million views ആയി . വെറും 4 ദിവസം കൊണ്ട് . ആദ്യമായാണ് ഇത്ര വേഗം സഫാരിയുടെ ഒരു വീഡിയോ ഈ നേട്ടം കൈവരിക്കുന്നത്.
@shivettan
@shivettan 3 жыл бұрын
athinu karanam aa videoyude thumbnail anennu karuthunnu....sthiram sancharam prekshkar allathavar orupadu ath kandittund....mattu episodes 1 lakh views avg il nilkkumbol aanu aa video mathram 11 lakhs mele aayath...
@vishnups5849
@vishnups5849 3 жыл бұрын
@@shivettan correct
@akhilgeorge3401
@akhilgeorge3401 3 жыл бұрын
സത്യം ചമ്പൂര്ണ സാചരതക്കാരുടെ തനി നിറം പുറത്തു വന്നതാണ്
@ithalsquotes1676
@ithalsquotes1676 3 жыл бұрын
യൂ ടൂ ബ് ചാനലിനു വേണ്ടി സന്തോഷേട്ടൻ ഫ്രീ ആയിട്ട് രണ്ടു മൂന്നു ഇൻ്റർവ്യൂ കൊടുത്തപ്പോൾ ബൈജു ചേട്ടൻ ഇത്രേം പ്രതീക്ഷിച്ചില്ല. ഇനി സഫാരിക്കു വേണ്ടി അതൊക്കെ മുതലാക്കീട്ടേ സന്തോഷേട്ടൻ വിടൂ. സന്തോഷേട്ടൻ ആരാ മോൻ...😄😄
@HS-bj7cs
@HS-bj7cs 3 жыл бұрын
*ആർക്കും മാതൃക ആക്കാൻ പറ്റിയ എല്ലാവരെയും സ്വാധീനിക്കാൻ കഴിവുള്ള ഒരു മനുഷ്യൻ ആണ് സന്തോഷ്‌ ജോർജ് കുളങ്ങര...no hate spreading,no toxic comments,no ജാഡ , always positive vibe* 🔥🔥
@lukosemathew2914
@lukosemathew2914 2 жыл бұрын
Very good
@deepakthomas4370
@deepakthomas4370 3 жыл бұрын
ആദ്യത്തെ ക്യാമറ വിൽക്കേണ്ടി വന്നു എന്ന് പറഞ്ഞപ്പോൾ സന്തോഷ്‌ സർ ന്റെ ശബ്ദം ഇടറിയതു പോലെ തോന്നി...
@princebenchamin1847
@princebenchamin1847 3 жыл бұрын
ഇടറിയില്ല
@ajithbhaskar729
@ajithbhaskar729 3 жыл бұрын
അത് വെറും തോന്നൽ മാത്രം..
@arunkumarkh1091
@arunkumarkh1091 3 жыл бұрын
ഇദ്ദേഹമാണ് യഥാർഥ ഇതിഹാസം❤️❤️
@mamedia3594
@mamedia3594 3 жыл бұрын
ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കുന്ന ഒരേ ഒരു ചാനൽ
@induprakash01
@induprakash01 3 жыл бұрын
ആയുരാരോഗ്യസൗഖ്യം നൽകട്ടെ ഈശ്വരൻ 💖💖
@saju_919
@saju_919 3 жыл бұрын
Pinarayi
@neethumk5414
@neethumk5414 3 жыл бұрын
Vadakkumbad he he ..
@dabbystar1011
@dabbystar1011 3 жыл бұрын
Amen
@shaminmanoharan
@shaminmanoharan 3 жыл бұрын
@@saju_919 hi bro..from thana 😀
@shaminmanoharan
@shaminmanoharan 3 жыл бұрын
@@neethumk5414 😀 njan thana
@user-manjerikkaran
@user-manjerikkaran 3 жыл бұрын
Swentham രാജ്യത്തോട് പ്രതിബദ്ധത ഉള്ള ഒരു മഹാൻ നിങൾ, വിശാല മായ കാഴ്ച പ്പാട് ആണ് മറ്റുള്ളവരിൽ നിന്നും നിങ്ങളെ വിത്യസ്ത ആകുന്നതും , all the best
@nidhin1935
@nidhin1935 3 жыл бұрын
മലയാളിയെ ബഹിരാകാശവും ചന്ദ്രനും ചൊവ്വയും കാണിക്കുന്ന സഞ്ചാരി ❤️ ആയി മാറട്ടെ 👍👍
@pabloescobar1485
@pabloescobar1485 3 жыл бұрын
ഇത് കുറഞ്ഞത് ഒരു 100 episode എങ്കിലും വേണം 🙏🙏🔥
@mohamedameen2265
@mohamedameen2265 3 жыл бұрын
Ith 384amathe episode anallo
@pabloescobar1485
@pabloescobar1485 3 жыл бұрын
@@mohamedameen2265 ഈ Q&A oru 100 episodes എങ്കിലും വേണം എന്നാണ് ഞാൻ ഉദേശിച്ചത്‌
@savinarajeesh8726
@savinarajeesh8726 3 жыл бұрын
പ്രേക്ഷകരെ ഉൾപ്പെടുത്തി ടൂർ പരിപാടി ഭാവിയിൽ നടത്താൻ ശ്രമിക്കണം എന്ന് സർ പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി...
@mohamedirshad758
@mohamedirshad758 3 жыл бұрын
സത്യം... We are all waiting for that moment, and pray to god for ease all of it
@rahmannaduvilothi9560
@rahmannaduvilothi9560 3 жыл бұрын
പ്രതീക്ഷയോടെ
@sobhaashok4574
@sobhaashok4574 3 жыл бұрын
ഞങ്ങളും ഉണ്ടേ❤️
@rajajichiramel8156
@rajajichiramel8156 2 жыл бұрын
സഫാരിയിലൂടെ യാത്ര പോകാൻ കാത്തിരിക്കുന്നൂ.
@thetruth829
@thetruth829 3 жыл бұрын
ഇന്നത്തെ ലൈക്‌ സൗത്ത് ആഫ്രിക്കയിലെ ആ രക്ഷകയായ സ്ത്രീക്ക് ഇരിക്കട്ടെ 👍👍👍👍👍👍
@Mediainspiration_
@Mediainspiration_ 3 жыл бұрын
ലേബർ ഇന്ത്യ ഇല്ലാതെ എന്ത് കുട്ടികാലം.. അന്ന് ടീച്ചർമാർ പോലും അതിൽ നിന്ന നോട്ട് തന്നിരുന്നത്.. ❤️❤️
@nasofficial7200
@nasofficial7200 3 жыл бұрын
ath ipporum agane thanne
@adithyalal8197
@adithyalal8197 3 жыл бұрын
❤️
@lijolavarangious1448
@lijolavarangious1448 3 жыл бұрын
എക്‌സാമിന്‌ കോപ്പി അടിക്കാൻ തുണ്ടു വെട്ടിയിരുന്നതും ലേബർ ഇന്ത്യയിൽ നിന്നാരുന്നു
@fayas6385
@fayas6385 3 жыл бұрын
@@lijolavarangious1448 aaaan
@navamim1268
@navamim1268 3 жыл бұрын
@@lijolavarangious1448 satyam😂❤️
@Linsonmathews
@Linsonmathews 3 жыл бұрын
സന്തോഷ്‌ ഏട്ടൻ വരുമ്പോൾ ഒരു ഹാപ്പി vibe ആണ് ഇവിടെ 👍❣️
@Euromallus
@Euromallus 3 жыл бұрын
😃
@moideenmi5158
@moideenmi5158 3 жыл бұрын
സാറിൻ്റെ നിബന്ധനകൾ അനുസരിക്കാൻ തയ്യാറുള്ളവർ മാത്രം കൊണ്ടുപോയി കൂടെ
@tbcnews3592
@tbcnews3592 3 жыл бұрын
സന്തോഷ് സഞ്ചാരം സഫാരി.. സഹോദര്യം സസ്നേഹം സ്വപ്നം... സഹിസ്ണുത ഇവയുടെയെക്കെ പര്യായം സന്തോഷ് ജോർജ് കുളങ്ങര .
@venugopalank8551
@venugopalank8551 3 жыл бұрын
Santhosji, Your observations about democracy are absolutely correct. When our country people get maturity !
@rvbroscom9894
@rvbroscom9894 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടുപേർ,, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ,,
@arjund4980
@arjund4980 3 жыл бұрын
ആദ്യ ചോദ്യം ആയ് എന്റെ ചോദ്യം പരിഗണിച്ചതിൽ ഒരുപാട് സന്തോഷം !!
@reshmadilip11
@reshmadilip11 3 жыл бұрын
Congrats 👏
@abdhulrahman1603
@abdhulrahman1603 3 жыл бұрын
Congratulations 💥🌷
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
നിങ്ങൾക്ക് ഭാഗ്യമുണ്ട് 😁
@arjund4980
@arjund4980 3 жыл бұрын
@@user-dn2yd5xh7o 😇
@Swiftpassager
@Swiftpassager 3 жыл бұрын
Mail ayakkuvalle cheyyane bro
@mhdsuhail99
@mhdsuhail99 3 жыл бұрын
കേരളത്തിൽ haters ഇല്ലാത്ത ഒരാള്.........❤️
@jaisilbenny3695
@jaisilbenny3695 3 жыл бұрын
Christ the Redemmer statue is situated in Rio de Janerio on the top of Corcovado Mountain.
@magnumop1999
@magnumop1999 3 жыл бұрын
Aah ...athanne.. corcovado❤️❤️
@mhd630
@mhd630 3 жыл бұрын
80k രൂപയുടെ രസകരമായ കഥ എന്തായാലും പറയണം 😊😊😊
@ShamnadSham-so5ro
@ShamnadSham-so5ro 3 жыл бұрын
നമ്മുടെ കൊച്ചു പൊട്ടകിണറ്റിൽ താമസിച്ചുകൊണ്ട് നമ്മുടെ അയൽക്കാരനെ ശത്രുവായി പ്രേക്കാപിച്ചുകൊണ്ട്. ഇടുങ്ങിയ മനസും ഇടുങ്ങിയ ചിന്തക്കെതിയുമായി ചുരുങ്ങിയ ഒരു സ്വാപ്നലോകത്തു ജീവിച്ചുകൊണ്ട് നമ്മൾ പരസ്പരം വെർക്കാൻ പഠിക്കുന്നതിനു പകരം നിങ്ങൾ ലോകത്തിലേക്കു ഇറങ്ങുക ലോകത്തിന്റെ വിശാലത കാണാകുക ആഹ്ലാദത്തിന്റെ മുഹൂർത്തങ്ങളിൽ പങ്കാളികൾ ആവുക... തീർച്ചയായും ഒരു പോസറ്റീവ് എനർജി നിങ്ങൾക്ക് കിട്ടും . സന്ദോഷ് സാറിന്റെ ഈ വാക്കുകൾ അപാരം... ✌️👍🙏🙏🙏🙏
@siyadshanu6628
@siyadshanu6628 3 жыл бұрын
കോമഡി വേണോ സീരിയസ് വേണോ സസ്പെൻസ് വേണോ എല്ലാം എല്ലാം നമ്മുടെ സ്വന്തം സഫാരിയിൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@9594033725
@9594033725 3 жыл бұрын
19:53 Santhosh: Name of the Mountain Baiju: Christ the Redeemer 😅 Correct Answer: Corcovado
@jasminihusssain4003
@jasminihusssain4003 3 жыл бұрын
വിശ്വസിക്കാൻ പറ്റുന്ന ആൾ എന്ന രീതിയിൽ, യാത്രയുടെ ആത്മാവ് അറിയുന്ന ആൾ എന്ന രീതിയിൽ sir നോടൊപ്പം യാത്ര ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട്
@ARUN.SAFARI
@ARUN.SAFARI 3 жыл бұрын
പാസ്പോർട്ട്നെപ്പറ്റി പറഞ്ഞത് വളരെ ശരിയാണ്. ഞാനും എല്ലായ്പ്പോഴും ഇതുപോലെ തന്നെ ഒരു കവറിലിട്ട് സീൽ ചെയ്ത് അത് എപ്പോഴും ഇന്നർ പോക്കറ്റിൽ വെക്കും. രാത്രി കിടന്നുറങ്ങുമ്പോഴും എല്ലാം കുളിക്കുമ്പോഴൊഴികെ എനിക്കൊപ്പം ഒരു വർഷം മുഴുവൻ ശരീരത്തിൻ്റെ ഭാഗമായി അതുണ്ടായിരുന്നു. കുളിക്കുമ്പോൾ മാത്രം അടുത്ത ഡ്രസ്ലേക്ക് മാറ്റി അപ്പൊ തന്നെ ഒപ്പം വയ്ക്കും. അങ്ങനെ എന്നോടൊപ്പം ഉണ്ടായിരുന്ന അത് ഇപ്പോൾ ഏതാണ്ട് ആറുമാസത്തോളം ആയിട്ട് വെറുതെ ഇരിക്കുന്നു. ഇനി എന്നാണോ വീണ്ടും അതിൻറെ ശരീരത്തോടൊപ്പം ഒട്ടി യാത്രാ കമ്പനി ആയി വീണ്ടും ചേരുന്നത് .
@Ameencpthazhekode
@Ameencpthazhekode 3 жыл бұрын
അഹങ്കാരം എന്തെന്നറിയാത്ത ഒരു മനുഷ്യൻ 🙏👍❤️
@adhilkk4883
@adhilkk4883 3 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട ചാനലും അതിന്റെ ഓണറും
@fellassworld
@fellassworld 3 жыл бұрын
ആദ്യ ക്യാമറ വിൽക്കേണ്ടി വന്നു ... നേട്ടങ്ങൾക്ക് മുൻപുള്ള ചെറിയ നഷ്ടങ്ങൾ 😔😍👌❤️❤️
@akbarmuhammedvalathel8852
@akbarmuhammedvalathel8852 3 жыл бұрын
ഒരു ജനാധിപത്യ രാജ്യത്തിൽ സമാധാനത്തോടെ വസിച്ചുപോരുന്ന ജനങ്ങൾക്ക് അസമാധാനവും, ജീവിതത്തിന്റെ സ്വൈര്യമില്ലായ്‌മയും, ആശങ്കകളും നിറഞ്ഞ ഇന്നത്തെ ലക്ഷ്ദ്വീപിന്റെ അവസ്ഥകാണുമ്പോൾ, ഒരുപാട് ലോകരാജ്യങ്ങളുടെ ഹൃദയമിടിപ്പ് അനുഭവിച്ചറിഞ്ഞ ഇന്ത്യ കണ്ട ഏറ്റവും നല്ല ഒരു സഞ്ചാരിയായ താങ്കളുടെ ഒരു വലിയ ഇടപെടൽ അനിവാര്യമാണെന്ന് തോന്നിപോകുന്നു. അതിമനോഹരമായ പ്രകൃതി കനിഞ്ഞരുളിയ നമ്മുടെ ലക്ഷദീപിനെ ഏറ്റവും സുന്ദരമായ രീതിയിൽ അവിടത്തെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധം എങ്ങിനെ ലോക സഞ്ചാരികളുടെ മുന്നിൽ ഒരുക്കി വെക്കാം എന്ന് താങ്കളെ പോലെ മറ്റൊരാൾക്കും ഈ ഇന്ത്യയിൽ വിവരിക്കാൻ കഴിയില്ല സാർ. മാലി ദ്വീപിലെ ടൂറിസം എങ്ങിനെയാണ് എന്നത് താങ്കളുടെ വിവരണങ്ങളിലൂടെ അറിഞ്ഞതാണ്. അവിടെ ജനവാസമില്ലാത്ത ഒത്തിരി ദ്വീപുകൾ ഇന്ന് വമ്പൻ റിസോർട്ടുകളും വിനോദ കേന്ദ്രങ്ങളുമാണ് അത്‌ ആ നാടിന്റെ ടൂറിസത്തെ എങ്ങിനെ പുരോഗതിയിൽ എത്തിച്ചുവോ അതുപോലെ എന്ത്‌ കൊണ്ട് നമ്മുടെ ഭരണാധികാരികൾക്കും മാതൃകയാക്കിക്കൂടാ... എന്നുള്ളത് ഒരു ചോദ്യചിഹ്നമായി മനസ്സിൽ നിലനിൽക്കുന്നു. എല്ലാം എത്രയും വേഗം ആ നാട്ടിലെ നല്ലവരായ മനുഷ്യർക്ക് സന്തോഷമാകും വിധം പരിസമാപ്തിയിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jishnus1548
@jishnus1548 3 жыл бұрын
"കുടുങ്ങി ഇത്‌ എടുത്ത് തരാമോ എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി സമ്മതിച്ചില്ല"😂😂😂😂😂😂😂
@rasheedthechikkodan6371
@rasheedthechikkodan6371 3 жыл бұрын
മറ്റേ ആശാന്മാർ കള്ളക്കടത്തിൽ കൊണ്ട് വന്നതാവും ബ്രോ 😀😀😀
@nafasm
@nafasm 3 жыл бұрын
Thanks Safari, SGK and Byju Nair
@sobhavijayan3531
@sobhavijayan3531 3 жыл бұрын
ഈ ശ്രദ്ധ തന്നെയാണ് താങ്കളുടെ വിജയവും
@aswanthk7428
@aswanthk7428 3 жыл бұрын
ബൈജുച്ചേട്ടന്റെ പൊട്ടിച്ചിരി ഇഷ്ട്ടപ്പെടുന്നവർ ഒന്നു ലൈക്ക്‌ അടിച്ചേ 😁
@godsoncountry9202
@godsoncountry9202 3 жыл бұрын
സന്തോഷിൻ്റെ,വിവരണം,കണ്ടാൽ,കേട്ടാൽ, അ,സ്ഥലം,നേരിൽ,കണ്ട,പ്രതീതി, സൃഷ്ടിക്കാൻ കഴിയും
@Chaos96_
@Chaos96_ 3 жыл бұрын
വൈകിട്ട് ആവുമ്പോ ഒരു ഹെഡ്സെറ്റ് ഒക്കെ വെച്ച, നല്ല മഴയത്, കൈയിൽ ഒരു കട്ടൻ ചായ ഒക്കെ ആയിട്ട് വീടിന്റെ ഫ്രംൻഡിൽ ഇരുന്നു ഡയറി കുറിപ്പുകൾ കാണുന്നാ ഞാൻ , ആഹാ അതൊരു ഫീലിംഗ് ആണേ 😘👌
@sreedevis4585
@sreedevis4585 3 жыл бұрын
സന്തോഷ് ജോർജ്ജ് മനുഷ്യത്വമുള്ള ഒരു മനുഷ്യൻ ഈശ്വരൻ സർവ്വ ഐശ്വര്യങ്ങളും പ്രദാനം ചെയ്യട്ടെ എന്നു പ്രാർത്ഥിക്കുന്നു.
@samadkka820
@samadkka820 3 жыл бұрын
സാറിനും കുടുംബത്തിനും നല്ല ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് പടച്ചവൻ നൽകട്ടെ ,എപ്പോഴും പ്രാർത്ഥിക്കുന്നു.
@nitheeshvava5631
@nitheeshvava5631 3 жыл бұрын
Thanks sir... അങ്ങയോടെ നല്ലെ മനസിന് ❤️❤️❤️
@internazionalemilano8951
@internazionalemilano8951 3 жыл бұрын
“സൗത്ത് ആഫ്രിക്കയിൽ വെച്ച് ഒരു വനിത എന്നെ രക്ഷപ്പെടുത്തിയ കഥ” ഇതാണ് സഫാരിക്ക് ചേരുന്ന ടൈറ്റിൽ
@abdhulrahman1603
@abdhulrahman1603 3 жыл бұрын
Crct👍
@zubairppthurkikal7938
@zubairppthurkikal7938 3 жыл бұрын
Always Muslims eduthu parayappedunnu parayendathu enginayanu oru manushyasnehammulla oru vanitha pinneedu parayuka athoru muslimaayirunnu
@mohamedshafi6401
@mohamedshafi6401 3 жыл бұрын
മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. ശ്രീനാരായണ ഗുരു
@aromalkalathil5125
@aromalkalathil5125 3 жыл бұрын
Enthinanu sancharam inganoru title koduthathu ennu manassilavunnilla...
@radhakrishnang6830
@radhakrishnang6830 3 жыл бұрын
മതം എന്ന വിഷം നമ്മുടെ സമൂഹത്തിൽ നിന്നും പൂർണ്ണമായും ഒഴിഞ്ഞു Norway, Finland, switzerland, sweden, Holland, Austria ഒക്കെ പോലെ വികസിച്ച ഹാപ്പിസ്റ് സമൂഹം ആയിട്ടില്ലല്ലോ, *മതം എന്ന കൊടിയ വിഷം* ഇവിടെ ഉള്ളിടത്തോളം ഇത്തരം captions തന്നെ ഒരു curiosity ബിസിനസ്‌ trick എല്ലാരും ഫോളോ ചെയ്യും
@ebullgetlovers3186
@ebullgetlovers3186 3 жыл бұрын
തള്ളി മറിക്കാതെ അനുഭവം കൊണ്ട് വഴി കാട്ടുന്ന ഇന്നേ വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല ചാനൽ ❤️
@sajandaniel9033
@sajandaniel9033 3 жыл бұрын
എത്രയോ നാളുകൾ മുൻപേ ഞാൻ ഇഷ്ടപ്പെടുന്ന ഒരു അറിവിൻ്റെ നിറകുടം. നമ്മുടെ ജീവിതയാത്രയിൽ ഇത് കാണുമ്പോൾ ഒരുപാട് ഉപകാരങ്ങൾ വന്നു കിട്ടും.❤️
@athulsasidharan4539
@athulsasidharan4539 3 жыл бұрын
സർ ഇതൊരു request ആണ്. സർ 90's ലാണ് യാത്ര തുടങ്ങിയതെന്നും അന്ന് ഒരു വലിയ (പേര് അറിയില്ല) കൊണ്ട് നടക്കുവാനും, ഉപയോഗിക്കാനും വളരെ ബുദ്ധിമുട്ടുള്ള ഒരു ക്യാമറ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ കാലത്തിന്റെ മാറ്റത്തിൽ പുതിയ ടെക്നോളജി വന്നതിന്റെ ഭാഗമായി ചെറുതും ഒരുപാട് മേന്മയുള്ളതും, ഇന്നോവേറ്റിവ് ആയ ക്യാമറകളും ഉപകരണങ്ങളും ഇറങ്ങിയിട്ടുണ്ട്. സ്വാഭാവികമായും സർ ഉം അത്തരം മാറ്റങ്ങളിലേക്ക് മറിയിട്ടുണ്ടാകും. ചിലപ്പോ ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞുള്ള യാത്രയിൽ മുൻപ് ഉപയോഗിച്ചിരുന്ന ക്യാമറ ആയിരിക്കില്ല ഉപയോഗിച്ചിട്ടുണ്ടാവുക. പിന്നീടുള്ള കൊല്ലങ്ങളിലും അങ്ങനെ ആവാം. അങ്ങനെ എങ്കിൽ 'അത് ഏത് കാമറ ആണെന്നും അതിന്റെ സവിശേഷതയും അന്ന് നേരിട്ട പോരായ്മകൾ എന്തൊക്കെ ആണെന്നും കൂടി സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ പങ്കുവെക്കാമോ'? പിന്നെ ഇപ്പോൾ നടത്തുന്ന യാത്രകളിൽ ഉപയോഗിക്കുന്ന ലേറ്റസ്റ്റ് ക്യാമറ ഏതാണെന്നും??
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 3 жыл бұрын
വൈവിധ്യമാർന്ന ആഫ്രിക്കൻ കഥകൾ കേൾക്കാൻ ഇഷ്ട്ടമാണ് ❤️❤️❤️
@VimalKumar-cp9xm
@VimalKumar-cp9xm 3 жыл бұрын
I haven’t seen such a committed Malayali whose thinking’s about future should be made mandatory. What a vision, salute u sir🙏🏼. Benchmark in every sense. Don’t know how u could convey a matter without spreading hatred to anyone.
@muhammedsinankp90751
@muhammedsinankp90751 3 жыл бұрын
Democracy യെ താങ്കൾ വിലയിരുത്തിയത് ഒരുപാടിഷ്ടമായി,100%സത്യമാണത് 🌹🌹👍👍❤
@sajusimon834
@sajusimon834 3 жыл бұрын
Liked that.. " kaikal polki ninnu"..👍
@rjvernesto.
@rjvernesto. 3 жыл бұрын
സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ഐതിഹാസികമായ യാത്രകളുടെ തുടക്കത്തിന് മമ്മൂട്ടി ഒരു നിമിത്തമായി എന്നുള്ളതാണ് രസകരമായ കാര്യം.
@Rihanputalath
@Rihanputalath 3 жыл бұрын
എത്രത്തോളം ബുദ്ധിമുട്ടിയാണ് ഓരോരു ഷൂട്ട് നടക്കുന്നത് അതാണ് നമ്മൾക്ക് ഇതിൽനിന്ന് മനസ്സിലാവുന്നത് സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@mbtraders7256
@mbtraders7256 3 жыл бұрын
എല്ലായിടത്തും പ്രശ്നക്കാരുണ്ട് പ്രശ്നക്കാരിൽനിന്ന് നമ്മേ സംരക്ഷിക്കുന്നവരുമുണ്ട് 👌👍
@achushams
@achushams 3 жыл бұрын
ഹേറ്റേഴ്‌സ് ഇല്ലാത്ത മലയാളി ❤️❤️❤️❤️❤️..... നല്ലൊരു മനുഷ്യൻ..... ഇഷ്ടം... ഒത്തിരി
@pratapvarmaraja1694
@pratapvarmaraja1694 3 жыл бұрын
ഡെമോക്രസിയെ പറ്റിയുള്ള അഭിപ്രായം സൂപ്പർ സൂപ്പർ സൂപ്പർ. 👍
@arrsmedia2108
@arrsmedia2108 3 жыл бұрын
പോകാൻ പറ്റിയില്ലെങ്കിലും ഒരുപാടു സ്ഥലങ്ങൾക്കാണാൻസാധിച്ചു
@chekkeram97chillayil44
@chekkeram97chillayil44 3 жыл бұрын
ഒരുപാട് നല്ല പാഠങ്ങൾ നിറഞ്ഞ എപ്പിസോഡ്, Thank you Sir.....
@sujeethkeekan
@sujeethkeekan 3 жыл бұрын
We reached Lima at 1:00 am in morning with my wife. We took taxi to miraflores Lima city. We didn’t have any issues 😊
@asaruredz6776
@asaruredz6776 3 жыл бұрын
സഞ്ചാരം ❤️ & SGK 💝 Nothing like it 🔥
@Vengeance12355
@Vengeance12355 3 жыл бұрын
ഇതൊരു മനുഷ്യനാണ് ഇദ്യേഹ ത്തിൽ നിന്ന് ഒരുപാട് പടിക്കാൻ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@manzoorrafeek3131
@manzoorrafeek3131 3 жыл бұрын
സന്തോഷ് സാർ ❤️❤️
@user-rg8ks9sk5r
@user-rg8ks9sk5r 3 жыл бұрын
❤❤❤❤സന്തോഷേട്ടാ
@ckrishnan5958
@ckrishnan5958 3 жыл бұрын
👍 ആഫ്രിക്കയിലെ പിടിച്ചുപറിക്കു എന്റെ അയൽവാസിയും പെട്ടു.2019ൽ Johannesburg ഹോട്ടലിന്റെ മുന്നിൽ നിന്നും മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതും സെക്കന്റിനുള്ളിൽ ഫോൺ തട്ടി കൊണ്ടുപോയി.
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 3 жыл бұрын
സാറെ നിങ്ങൾ ഒറ്റക്ക് ഇരുന്നു സഞ്ചാര അനുഭവങ്ങൾ പറയുന്നതാണ് എനിക്ക് ഇഷ്ടം. ഇസ്രേൽ പോയതും അങ്ങനെ പലയാത്രയുടെ അനുഭവങ്ങൾ ഒറ്റക്ക് പറയുമ്പോൾ ആണ് ഞാനും നിങ്ങളുടെ കൂടെ ആ യാത്രയിൽ ഉണ്ടായിരുന്നത് പോലെ തോന്നുന്നത്.
@sdart1098
@sdart1098 3 жыл бұрын
കുടുംബമൊത്ത് കാണാനും അറിവുകൾ കിട്ടുന്നതുമായ പരിപാടി. OSDK❤️SGK❤️❤️❤️
@manojjoseph6288
@manojjoseph6288 3 жыл бұрын
We love you Chettayi, God bless you & your family
@aparna_RM
@aparna_RM 3 жыл бұрын
20:30... 😂🤗ഇന്നലെ night ഈ episode safari യിൽ കണ്ടു ഇന്ന് ഉച്ചയ്ക്കും കണ്ടു.... ഇപ്പൊ ഇതാ youtub ഇൽ നിന്നും കാണുന്നു.... എന്തോ ഇഷ്ട്ടം 💓🤗
@sushamadeepamsushamadeepam7148
@sushamadeepamsushamadeepam7148 3 жыл бұрын
Enthu rasamayitulla avatharanamanu....
@ambareeshtr7316
@ambareeshtr7316 3 жыл бұрын
Thakalde ella videosil oru information epozhum quotes pole hidden aay undu athu eniku valare special aay thoni ❤️.
@mohammedthaha9341
@mohammedthaha9341 3 жыл бұрын
santhosh etta santhosham....❤❤❤❤❤
@jexythomas3723
@jexythomas3723 3 жыл бұрын
മമ്മൂക പലരുടേയും ഉയർച്ചയ്ക്ക് പല വിധത്തിൽ നിമിത്തം ആയിട്ടുണ്ട് 🙂
@yasirv5855
@yasirv5855 3 жыл бұрын
😀
@ksp5148
@ksp5148 3 жыл бұрын
അതെ പലരെയും പാരവെച്ചു അവസരം നഷ്ടപെടുത്തിയിട്ടുമുണ്ട് . 80sറഹ്‌മാൻ രതീഷ് . 90സ് മുരളി സുരേഷ്‌ഗോപി അങ്ങനെ പലരെയും .
@jexythomas3723
@jexythomas3723 3 жыл бұрын
@@ksp5148 എന്ന് തന്നോട് ആരെങ്കിലും പറഞ്ഞോ മറുതെ
@augustinejoseph1219
@augustinejoseph1219 3 жыл бұрын
Sir,Please continue this,This is very informative and same time entertaining too.Baiju Sir also doing great.🥰
@mohammedshibu8665
@mohammedshibu8665 3 жыл бұрын
ബ്രസീലിലെ ടാക്സികാരനോട് christ redeemer statue ലേക്ക് പോകുവാൻ പറയുന്നു സന്നർഭം വളരെ രസകരമായ തോന്നി ഭാഷ അറിയാഞ്ഞിട്ടു ആംഗ്യത്തിലൂടെ ആ സ്ഥലം അഭിനയിച്ചു കാണിച്ച സന്തോഷ സർന് 👌👌👌
@pravinpravinak5943
@pravinpravinak5943 3 жыл бұрын
താങ്കളുടെ വലിയ മനസിന് നന്ദി 😍
@saifudheenpp
@saifudheenpp 3 жыл бұрын
20:48 superb
@christbhavan6757
@christbhavan6757 3 жыл бұрын
മനസ്സിന് സന്തോഷവും സംതൃപ്തിയും അറിവും തരുന്ന ഒരേ ഒരു ചാനൽ.
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ക്യാമറ താഴേ വച്ച് നിന്ന ആ സീൻ കലക്കി !!🌹🌹
@sreejadpk5716
@sreejadpk5716 3 жыл бұрын
What u mean by happiness :- traveling ❤️❤️❤️🥰
@VIVEK-gi1ik
@VIVEK-gi1ik 3 жыл бұрын
Enale thanne ee episode kandu, eppo like kodukan vannu, koduthu, pokkunnu 😊
@harikrishnanps152
@harikrishnanps152 3 жыл бұрын
Njanum❤️❤️😁
@Explorer5133
@Explorer5133 2 жыл бұрын
Santhosh george parayuna oro wordsum quality maintain cheyunu ...legend
@glvclicks2483
@glvclicks2483 3 жыл бұрын
അൽഭുതങ്ങൾ സൃഷ്ടിക്കുകയും .വീണ്ടും വീണ്ടും.ഞങ്ങൾക്ക് വേണ്ടി..സൃഷ്ടിച്ചു കൊണ്ടിരിക്കുകയും ചെയ്യുകയാണ് സർ 💞💞💞❤️❤️❤️🙏🙏🙏
@smrithinair4410
@smrithinair4410 3 жыл бұрын
Poor studentsnu labour india free aayi kodukkunath👍✌️sgk sir 😍
@user-dn2yd5xh7o
@user-dn2yd5xh7o 3 жыл бұрын
ആഫ്രിക്കൻ കഥ ഞാൻ സഞ്ചാരത്തിൽ കണ്ടിട്ടുണ്ട്.. അന്ന് സ്ഥലങ്ങൾ കാണാൻ പോയപ്പോ Ak47 പിടിച്ച സെക്യൂരിറ്റിയെയും കൊണ്ടാണ് പോയത് എന്ന് പറഞ്ഞതോർക്കുന്നു
@muhammedhashim4143
@muhammedhashim4143 3 жыл бұрын
ലോകം മൊത്തം അറിയപ്പെടുന്ന ഒരു നല്ല മനുശ്യനായി മാറട്ടെ എന്നു പ്രാർത്ഥിക്കുന്നു
@ajayakumarn7714
@ajayakumarn7714 3 жыл бұрын
Genetically a diffrent one......Salute you with every respect....💐💐💐💐
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 89 МЛН