Oru Sanchariyude Diary Kurippukal | EPI 455 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 338,747

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_455
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 455 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 514
@hareespk
@hareespk Жыл бұрын
ആ മനുഷ്യന്റെ ഒരു വിഷ്വൽ കാണാൻ ഒരുപാട് ആഗ്രഹിച്ചു
@humblewiz4953
@humblewiz4953 Жыл бұрын
💯💯💯💯💯
@nihalshazaam7381
@nihalshazaam7381 Жыл бұрын
Adh disc ll undaavum cash kodukedivarum 😄
@Jigeesh_Nair
@Jigeesh_Nair Жыл бұрын
Yes... ഇപ്പ വരും ,വരും വിഷ്വൽ എന്ന് വിചാരിച്ചു
@mehanadan1165
@mehanadan1165 Жыл бұрын
@@nihalshazaam7381 visual poi kanum
@savadpalara8690
@savadpalara8690 Жыл бұрын
ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് അത് തോന്നിയതെന്ന്😊
@chirayinkeezhushaju4248
@chirayinkeezhushaju4248 Жыл бұрын
മുൻബൊക്കെ സമയം പോകാൻ കണ്ടിട്ടുള്ള പഴയ സിനിമകൾ കാണുന്ന പതിവ് ഉണ്ടായിരുന്നു. ഇന്ന് അത് മാറി സമയം പോകാൻ സഞ്ചരിയുടെ ഡയറി കുറിപ്പ് പഴയ എപ്പോസിഡുകൾ കണ്ടിട്ടുള്ളത് വീണ്ടും കാണുക എന്നുതായി ശീലം. ഒരു സിനിമ കണ്ടു ആസ്വദിക്കുന്നതിനേക്കാൾ രസം എല്ലാ എപ്പിസോഡുകൾക്കും കിട്ടുന്നുണ്ട്.
@ummertk1560
@ummertk1560 Жыл бұрын
ചിലരൊക്കെ ഈ കഥ മുമ്പ് കേട്ടിട്ടുണ്ടായിരിക്കും! പക്ഷേ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്! വീണ്ടും അവതരിപ്പിച്ചത് നന്നായി!
@omanakarunakaran9268
@omanakarunakaran9268 Жыл бұрын
Yes kettuttund
@arunsreekumar4327
@arunsreekumar4327 Жыл бұрын
Yes
@rashidrashid4919
@rashidrashid4919 Жыл бұрын
Yes
@Babumon.V.J
@Babumon.V.J Жыл бұрын
ആ റെയിൽവേ സ്റ്റേഷനും ആ പാവം മനഷ്യനോയും കാണാൻ കൊതിച്ചു.പണ്ടെങ്ങോ കേട്ട കഥയിൽ ഏതോ ഒരു സംഭവംപോലെ തോന്നി...
@Tony-Thomas.
@Tony-Thomas. Жыл бұрын
ശരിയാണല്ലോ....
@soorajvlog2.041
@soorajvlog2.041 Жыл бұрын
മലയാളിയുടെ അഭിമാനം SGK ചരിത്ര താളുകളിൽ ഇടം പിടിക്കട്ടെ ❤❤❤
@vishnups5849
@vishnups5849 Жыл бұрын
Already done 👍
@akshaya-arrorra
@akshaya-arrorra Жыл бұрын
അതങ്ങനെ ആണ്... ചില സമയത്ത് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നായിരിക്കും ഒരു സഹായം കിട്ടുന്നത്...
@LetsGowithpkp14
@LetsGowithpkp14 Жыл бұрын
ഇത്രയും വ്യത്യസ്തനായ ഒരു മനുഷ്യനെ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയിട്ടും നിങ്ങൾക്ക് അയാളുടെ ഫോട്ടോ എടുക്കാൻ സാധിച്ചില്ലേ
@jishnujith2632
@jishnujith2632 Жыл бұрын
ഈ ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ ഇതിനുമുമ്പും സാർ പറഞ്ഞതായി ഓർക്കുന്നു (ORU SANCHARIYUDE DIARY KURIPPUKAL EPI 232 ) റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ അപരിചിതനെ കുറിച്ച് സാർ മുമ്പ് പറഞ്ഞ വിവരണം ആയിരുന്നു മികച്ചത്.
@agangadharan9956
@agangadharan9956 Жыл бұрын
yes
@alphaflutes3109
@alphaflutes3109 Жыл бұрын
അതേ.. ഞാനും ഇത് ആലോചിച്ച് ഇരിക്കുവാരുന്ന്😀
@binduharikumar9813
@binduharikumar9813 Жыл бұрын
Yes❤
@shahidhes
@shahidhes Жыл бұрын
👍yes
@jyothilakshmi6878
@jyothilakshmi6878 Жыл бұрын
Athe,annu ente kannu niranju poyirunnu kadha kettu kazhinjapol
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
ചരിത്രങ്ങൾ ഒരുകാലത്തും അവസാനിക്കുന്നില്ല.... ആവർത്തന വിരസത ഇല്ലാത്ത ഒരു അവതരണം.. ❤❤
@vhhussainhussainvaduthala3146
@vhhussainhussainvaduthala3146 Жыл бұрын
?
@jojomj7240
@jojomj7240 Жыл бұрын
@@vhhussainhussainvaduthala3146 മലയാളം വായിക്കാൻ അറിയില്ല
@abidabeevi8224
@abidabeevi8224 Жыл бұрын
0abtttkal
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
@@abidabeevi8224 🤔
@nijin3ecbs563cn
@nijin3ecbs563cn Жыл бұрын
Njn work cheyunne ith keet kond anu.
@nasarnicholas1
@nasarnicholas1 Жыл бұрын
പോർച്ചുഗലിൽ നിന്നുകൊണ്ട് ഈ കഥകൾ കേൾക്കുമ്പോൾ ഇരട്ടി മധുരം 💕💕💕 Love from Portugal 🇵🇹
@human9438
@human9438 Жыл бұрын
Bro portugalil aano
@nasarnicholas1
@nasarnicholas1 Жыл бұрын
@@human9438 Yes
@human9438
@human9438 Жыл бұрын
@@nasarnicholas1 avida entha work
@human9438
@human9438 Жыл бұрын
@@nasarnicholas1 valla job kituo
@anandmvanand8022
@anandmvanand8022 Жыл бұрын
Nasar nilambur: നന്ദി സർ, അവിടെ സുഖം തന്നെയെന്ന് കരുതുന്നു.
@annievarghese6
@annievarghese6 Жыл бұрын
സ്പെയിനിലെ ഒരു റെയിൽവേ സേറ്റഷനിൽ പരസ്പരം ഭാഷ അറിയാത്ത രണ്ടുപേരും തമ്മിൽ സൗഹൃദ സംഭാഷണം സൗഹൃദത്തിനു ഭാഷ പ്രശ്നമല്ല സഞ്ചാരിക്കു ഒട്ടും പ്രശ്നമല്ല മാതൃഭാഷതന്നെ തട്ടിവിട്ടു
@benjaminbenny.
@benjaminbenny. Жыл бұрын
😎😎 SGK
@sabual6193
@sabual6193 Жыл бұрын
ഭാഷ തിന്നേണ്ട സാധനമോ തട്ടി വിടാൻ.
@pauloseem8859
@pauloseem8859 Жыл бұрын
@@benjaminbenny. song
@visakp5742
@visakp5742 Жыл бұрын
@@benjaminbenny. SAD😗
@abilashk.v7339
@abilashk.v7339 Жыл бұрын
Communicating the feelings are more important..
@gireeshg8525
@gireeshg8525 Жыл бұрын
സന്തോഷ് സാർ ഇങ്ങനെ ആയത് എങ്ങനെ എന്നുള്ള ഉത്തരം.. ജോർജ് കുളങ്ങര സാറിൻറെ ഇൻറർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത്.. ദീർഘവീക്ഷണമുള്ള അപ്പൻറെ അതിലും കൂടുതൽ ദൃഷ്ടിയുള്ള മകൻ..❤️❤️❤️
@d4media61
@d4media61 Жыл бұрын
Aa video yude link undo
@beemashameer4404
@beemashameer4404 Жыл бұрын
thanks
@ayishaayisha7974
@ayishaayisha7974 Жыл бұрын
യാത്രകൾ ഒരിക്കലും മടുക്കുകയില്ല. കാണാനും കേൾക്കാനും പഠിക്കാനും താല്പര്യം. ഇനിയും യാത്രകൾ തുടരട്ടെ
@naseefhasani3763
@naseefhasani3763 8 ай бұрын
വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ആ നല്ല മനസ്സുള്ള ആ മനുഷ്യന്റെ ആ അപൂർവ സുഹൃത്തിന്റെ ചില ചിത്രങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിക്കാമായിരുന്നു... അദ്ദേഹത്തെപ്പറ്റി നിങ്ങൾ ഇത്രയും പറഞ്ഞപ്പോൾ കാണാൻ ഒരു കൊതിയൊക്കെയായി.... 🥰🥰🥰
@Indiaworldpower436
@Indiaworldpower436 Жыл бұрын
ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകർക്ക് സ്നേഹപൂർവ്വം . ❤️🙏
@ashams196
@ashams196 Жыл бұрын
ഈ കഥ ഞാൻ ലേബർ ഇന്ത്യയിൽ വായിച്ചതായി ഓർക്കുന്നു 😊
@shihabvision8706
@shihabvision8706 Жыл бұрын
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചില ചെറുകഥകൾ പോലെയുണ്ട് സ്റ്റേഷനിൽ പരിചയപ്പെട്ട അപരിചിതനായ മനുഷ്യനോട് കൂടിയുള്ള moments..
@rajeshshaghil5146
@rajeshshaghil5146 Жыл бұрын
സന്തോഷ്‌ സാർ 🙏റേഡിയോയയുടെ ഉടമയെ കാണിക്കാൻ വിട്ടുപോയി.ഭാഷ മനസ്സിലാകാതെ രണ്ടു പേരും സംസാരിച്ചു. ഒരു പാട് കാര്യം മനസിലാക്കാൻ സാധിക്കുന്നുണ്ട് സാർ ❤️❤️❤️❤️❤️❤️
@anesshmmmmm4604
@anesshmmmmm4604 Жыл бұрын
Athey
@Linsonmathews
@Linsonmathews Жыл бұрын
ഓരോ ഞായറാഴ്ചയുടെ തുടക്കം... സന്തോഷ്‌ ഏട്ടന്റെ സഞ്ചാരം കൊണ്ട് മാത്രം 🤗❣️❣️❣️
@omkar8247
@omkar8247 Жыл бұрын
ഒരു മനുഷ്യസ്നേഹി എങ്ങനെ ആയിരിക്കണമെന്നും, സ്നേഹത്തിന് ഭാഷ ഒരു തടസ്സമല്ലെന്നും ആ മനുഷ്യൻ കാണിച്ചുതന്നു. ❤️❤️❤️
@ronaldweasely3692
@ronaldweasely3692 Жыл бұрын
ഇത്തരം സിറ്റി ടൂർ നമ്മുടെ നാട്ടിലും ആവിശ്യമാണ്. മാളുകളുടെ ഇൻഫർമേഷൻ ഡെസ്കിൽ വന്നു വിദേശികൾ ഇത്തരത്തിലുള്ള അന്യോഷങ്ങളും ടൂറിസ്റ്റ് സ്പോട്ടുകളുടെ അന്യോഷണങ്ങളും നടത്തുന്നത് കണ്ടിട്ടുണ്ട്
@sobhagopinath8563
@sobhagopinath8563 Жыл бұрын
ഒരുപാട് ആഗ്രഹങ്ങൾ (യാത്രകൾ) സാധിച്ചില്ലല്ലോ എന്നൊരു ദുഖമെന്നോ ഉണ്ടായിരുന്നു. ഈ channel കാണാൻ തുടങ്ങുന്നതുവരെ. ഇപ്പോൾ എല്ലാം കണ്ട ഒരു പ്രതീതി. അതേ... Mmmm
@dheereshmadhav
@dheereshmadhav Жыл бұрын
ലിസ്ബനിൽ ഇരുന്നു ഇത് കണ്ടുകൊണ്ടിരിക്കണത് ഒരു പ്രേത്യേക ഫീൽ ആണ് !😊
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz 5 ай бұрын
6:47 പണത്തിലും പുത്തൻ വസ്ത്രങ്ങളിലും ഒന്നും അല്ല ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് എന്ന് കാണിച്ച് തന്ന ആ വെക്തി ആണ് ഈ എപ്പിസോഡിലെ ഹീറോ ❤️❤️❤️❤️
@aaansi7976
@aaansi7976 Жыл бұрын
സ്പാനിഷ് സംസാരിക്കുന്ന ആ ചേട്ടന്റെ ഒരു ഫോട്ടോയെങ്കിലും ഒന്ന് കാണിക്കാമായിരുന്നു അവസാനം ട്രെയിൻ കയറ്റിവിട്ട് ആ കുപ്പി വെള്ളം തന്നത് പാവം നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ സ്നേഹമാണ് ആ കുപ്പിയിലെ വെള്ളം ♥️♥️ കുതിരാ വണ്ടി കണ്ടു അത്ഭുതപ്പെട്ടുപോയി കാണേണ്ട കാഴ്ച തന്നെ അടിപൊളി എപ്പിസോഡ് കേരളത്തോട് സാമ്യമുള്ള കാഴ്ച കാണാൻ വേണ്ടി കാത്തിരിക്കുന്നു 👍👌♥️♥️♥️🌷🌹🌹🌷🌹🌹🌷🌹🌹🌹🌹..
@sreeragstudio667
@sreeragstudio667 Жыл бұрын
പാസ്പോർട്ടും വിസയും ടിക്കറ്റുമൊന്നുമില്ലാതെ അങ്ങയോടൊപ്പം പോകുന്നിടത്തെല്ലാം എന്നെയും കൊണ്ടുപോയി എല്ലാ കാഴ്ചകളും അറിവുകളും പകർന്നു തന്നു ഒരായിരം നന്ദി❤❤❤❤❤❤
@wayfarer.007
@wayfarer.007 Жыл бұрын
സർ, ഈ റേഡിയോ കഥ ഇതിന് മുമ്പ് പറഞ്ഞതായി 😊, ഓർക്കുന്നു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ episode- 232. 16:50🙂 4 years back
@hareespk
@hareespk Жыл бұрын
Yes yes
@shebinkv2198
@shebinkv2198 Жыл бұрын
Ormmayund
@rajeshk3461
@rajeshk3461 Жыл бұрын
പറഞ്ഞതാണ്
@niyaju9510
@niyaju9510 Жыл бұрын
ആദ്യം ലൈക്ക് പിന്നെ കമന്റ്‌ വായിച്ചുകൊണ്ട് വീഡിയോ കാണൽ. അതാണ്‌ ഞാൻ 😎
@be_calm1972
@be_calm1972 Жыл бұрын
hie same i am doing
@sanjeevkp5872
@sanjeevkp5872 Жыл бұрын
he is the prophet of todays time no religion no caste no creed, the way he depicts conversation of two human beings, in the railway station of spain really heart touching, man made religion and man made rules. thank you sir
@daniel11111
@daniel11111 Жыл бұрын
പറ്റില്ല . നമുക്ക് മതം പറഞ്ഞു അടി ഉണ്ടാക്കണം. അത്‌ അല്ലെ ഒരു സുഖം .
@anoopraj9321
@anoopraj9321 Жыл бұрын
Religion is a cancer 🦀
@keralanaturelover196
@keralanaturelover196 Жыл бұрын
@@daniel11111 Europeans loving unlike indian desert etc
@mgsindhu7772
@mgsindhu7772 Жыл бұрын
Well said 👍
@lakshmicheppu187
@lakshmicheppu187 Жыл бұрын
ചില ഹൃദയ ബന്ധങ്ങൾക്കു ഭാഷ ആവശ്യം ആയി വരാറില്ല ❤️❤.
@user-zf2zc5bo1m
@user-zf2zc5bo1m Жыл бұрын
അദ്ദേഹത്തെ ഒന്ന് കാണാൻ കൊതിച്ചത് ഞാൻ മാത്രം ആണോ.? 🥰😍
@dineshprabha8398
@dineshprabha8398 Жыл бұрын
The back ground music at the end of the episode is awesome. Gives lot of energy..
@rejimonck363
@rejimonck363 Жыл бұрын
എത്ര രസകരമായി വിവരിക്കുന്നു?എത്ര തവണ കണ്ടാലും മടുക്കില്ല.. ഒത്തിരി ഇഷ്ടമാണ് S G K യെ.
@vinodkumar-xr6jm
@vinodkumar-xr6jm Жыл бұрын
അറിവിൻ്റെ ലോകം ആയിരുന്നു ഇന്നത്തെ episode. വളരെയധികം നന്ദിയുണ്ട് സന്തോഷ് sir.
@akbarmuhammedvalathel8852
@akbarmuhammedvalathel8852 Жыл бұрын
ഓരോ വിവരണവും ഹൃദ്യം.... സന്തോഷ് സാർ ❤
@tgprabha9901
@tgprabha9901 Жыл бұрын
സാർ ആ രാജ്യം കണ്ട ഒരു അനുഭവമായിരുന്നു ഈ വീഡിയോ... ഒരുപാട് നന്ദി... ഇങ്ങനെ ഒന്ന് സഞ്ചരിക്കാൻ ഒരു കൊതിതോന്നുന്നു... എന്റെ ഈ കുഞ്ഞു ജീവിതത്തിൽ അത് സാധ്യമാണോ...? എന്ന് എനിക്ക് തോന്നുന്നില്ല!! കാരണം തുച്ഛമായ വരുമാനത്തിൽ വാടയ്ക്ക് (Rent) തസിക്കുന്ന എനിക്ക് ഇത് പറ്റുമോ... ജീവിതത്തിൽ എന്നെങ്കിലും പറ്റുമെന്നു ഞാൻ കരുതുന്നു... സാറിന്റെ ഇതുപോലുള്ള ഒരുപാട് വിഡിയോകൾ കാണാനും കേൾക്കാനും ഞാൻ കാത്തിരിക്കുകയാണ്... നന്ദി... 🙏
@Indiaworldpower436
@Indiaworldpower436 Жыл бұрын
തീർച്ചയായും പറ്റും .👍
@lissyvj7974
@lissyvj7974 Жыл бұрын
Aha...stranger antha kaniqathirunnathu???
@sheejaannop9362
@sheejaannop9362 Жыл бұрын
Daivam agraham sadichu tharatte
@dibinsneha9008
@dibinsneha9008 23 күн бұрын
ആ മനുഷ്യനെ ഞാൻ മനസ്സിൽ കണ്ടു ഇത്രയും നല്ല വിവരണം ആ കഥാപാത്രം എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചെക്കം
@sobhagopinath8563
@sobhagopinath8563 Жыл бұрын
കണ്ണ് നിറയിച്ച കഥ
@karakkadaumanojhanmanojhan610
@karakkadaumanojhanmanojhan610 Жыл бұрын
💯☑️👌🙏🏻💐
@mayinthidil8653
@mayinthidil8653 Жыл бұрын
മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹിയ ജീവിയാണ് . കണ്ണ് നിറയാനും ഒരു നല്ല മനസ്സുള്ളവർക്കേ കഴിയൂ .
@keralanaturelover196
@keralanaturelover196 Жыл бұрын
@@mayinthidil8653 he is very poor and too a European.
@jinuleo2073
@jinuleo2073 Жыл бұрын
വല്ലാത്ത ഒരു ഫീലിങ്ങ്സ് .. ശരിക്കും ഹൃദയ സ്പർശി എന്നൊക്കെ പാറയ്യ്ന്നത് ഇതാണൊ ❤❤
@tomperumpally6750
@tomperumpally6750 Жыл бұрын
കൂടെ സഞ്ചരിക്കുന്ന പ്രതീതി സൃഷ്ടിക്കാൻ, താങ്കൾക്കുള്ള കഴിവ് അസാധാരണം..👍💕
@josecv7403
@josecv7403 Жыл бұрын
പ്രിയ സന്തോഷ്‌ സർ, അങ്ങയെ ഞങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ് 😍 വെറുമൊരു സഞ്ചാരമല്ല, മറിച്ച്, ലോകത്തെ ഞങ്ങളുടെ മുൻപിൽ കൊണ്ടു വന്നു തരുന്നു 🙏 കൂടാതെ, കയ്യൊപ്പ് ചാർത്തിയ ഒട്ടേറെ സംരംഭങ്ങളും! പുതുതലമുറ അങ്ങയുടെ ശിക്ഷണത്തിൽ ചിറകുകൾ വിരിച്ച് പറക്കും.... തീർച്ച 💪♥️💝
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
ഒരു ട്രെയിനിലെ സീറ്റ്‌ന് എത്ര ഭങ്ങി, SHK യുടെ ഹൃദയം പോലെ 🙏🙏🙏
@ambadipokkund2892
@ambadipokkund2892 Жыл бұрын
മുന്നേ ഈ കഥ പറഞ്ഞു കേട്ടിരുന്നു അന്നത്തെ ഫീലിംഗ് ഇന്ന് ഇല്ലാതെ പോയി
@vishnurajar8513
@vishnurajar8513 Жыл бұрын
ഇത് ഒരിക്കൽ ഒരു എപ്പിസോഡ് ഇൽ താങ്കൾ പറഞ്ഞതാണ് സന്തോഷ്‌ സർ.. ഇതിലും അടുപൊളിയായിരുന്നു ആ അവതരണം 😍😍😍😍
@ameer5800ponnu
@ameer5800ponnu Жыл бұрын
ലോക യാത്രയിൽ, കാൽ നൂറ്റാണ്ടിലേക്കടുക്കുന്ന സഞ്ചാരിക്കും,സഞ്ചാരത്തിനും എൻ്റേയും കുടുംബത്തിൻ്റേയും എല്ലാവിധ ആശംസകളും,,, 🙂🙂.. 24/10/1997----24/10/2022 🎉🎊 Happy Silver Jubilee Anniversary.. 🎊🎉
@jayachandran.a
@jayachandran.a Жыл бұрын
From Nepal with Love !!
@sreelathasugathan8898
@sreelathasugathan8898 Жыл бұрын
ആരും കേട്ടിരുന്നു പോകും സാറിന്റെ അവതരണം ❤️🌹❤️🌹
@narayanannk8969
@narayanannk8969 Жыл бұрын
സത്യം. ഇദ്ദേഹത്തിന് എങ്ങിനെ സാധിക്കുന്നു ഇതൊക്കെ?
@mathewkl9011
@mathewkl9011 Жыл бұрын
സന്തോഷ്‌ സാറിന്റെ സംസാരവും, വിവരണവും കേട്ടിരിക്കുമ്പോൾ സമയം കടന്നു പോകുന്നത് അറിയില്ല. സത്യത്തിൽ ഏകാന്തതയിൽ ഇതിലും ആസ്വാദ്യമായ ഒരു വിനോദം വേറെയില്ല. 🙏
@arjunsmadhu810
@arjunsmadhu810 Жыл бұрын
സ്റ്റേഷനിൽ വച്ചുകണ്ട ആ അപരിചിതനായ മനുഷ്യനെ വാക്കുകൾ കൊണ്ടു ഞങ്ങൾ പ്രേക്ഷകർക്കു കണ്മുന്നിൽ നടന്ന സംഭവം പോലെ ജീവൻ കൊടുത്തു അവതരിപ്പിക്കുന്ന SGK യെ ആണ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും പിന്തുടരാൻ ആഗ്രഹിക്കുന്നതെന്നും ഓർക്കുമ്പോൾ രോമാഞ്ചം മാത്രം 🤩
@merinjosey5857
@merinjosey5857 Жыл бұрын
സ്പാനിഷിൽ സംസാരിക്കുന്ന ചേട്ടനും മലയാളത്തിൽ സംസാരിക്കുന്ന സന്തോഷ്‌ സാറും😂
@naturelove690
@naturelove690 28 күн бұрын
English vinglish movie pole😂
@manojnm5694
@manojnm5694 Жыл бұрын
സന്തോഷ് : അയാളാളെ ദൈവം എന്നു വിളിക്കാനാണ് എനിക്കിഷ്ടം താങ്കളുടെ പല യാത്രകളിലും ഇതു പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പല രൂപത്തിലും ഇത്തരം മനുഷ്യർ കടന്നു വന്നു താങ്കളെ കാത്തു രക്ഷിച്ചിട്ടുണ്ട് എന്ന് താങ്കളുടെ തന്നെ വിവരണത്തിലൂടെ കേട്ടിട്ടുണ്ട് നിങ്ങളെ കേൾക്കാതിരിക്കാൻ ദൈവത്തിന് പറ്റില്ല കാരണം നിങ്ങളുടെ മനസ്സ് .. അത് സുതാര്യമാണ് . ചില ഭാഷകൾ ഹൃദയത്തിന്റേതാണ് ... അല്ലെങ്കിൽ ഈശ്വരന്റെതാണ് . അത് ഏത് സഹജീവിക്കും മനസ്സിലാവും. ആ ഭാഷ നന്നായി അറിയുന്ന നിങ്ങളെ എങ്ങനെയാണ് ആ രാത്രി തനിച്ചിരുത്താൻ കഴിയുക...
@mubashirkv
@mubashirkv Жыл бұрын
മലയാളികള്‍ കാണാനും അറിയാനും ആഗ്രഹിക്കുന്ന എന്നാല്‍ അത്ര പരിചിതമല്ലാത്ത രാജ്യങ്ങളാല്‍ അര്‍ജന്‍റീനയും ബ്രസീലുമെല്ലാം.. 🇦🇷🇧🇷 സ്പെയില്‍ - പോര്‍ച്ചുഗല്‍ സീരീസിന് ശേഷം അടുത്തതൊയി ലാറ്റിനമേരിക്കന്‍ കഥകള്‍ പറയാന്‍ ശ്രമിക്കുമല്ലോ...
@jithinunnyonline3452
@jithinunnyonline3452 Жыл бұрын
ആ മനുഷ്യന്റെ video കൂടി കാണിക്കാമായിരുന്നു.
@muhammedshereef1005
@muhammedshereef1005 11 ай бұрын
ആ, സ്പാനിയോട് മലയാളത്തിൽ സംസാരിച്ചത് കേട്ടപ്പോൾ ചട്ടനേം പൊട്ടനേം ഓർത്തു.
@smithasusank6350
@smithasusank6350 Жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ ആദ്യ കാല എപ്പിസോഡുകൾ അപ്ലോഡ് ചെയ്തിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു,
@footballloverlover6922
@footballloverlover6922 Жыл бұрын
ആ മുഷിഞ്ഞ കോട്ടിട്ട മനുഷ്യൻ ഇന്ന് എവിടെ ആവും? 🤔... ജീവിച്ചിരിപ്പുണ്ടാകുമോ? 😊.. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ പരിപാടി കണ്ടിരുന്നെങ്കിൽ എന്തായിരിക്കും അയാളുടെ റിയാക്ഷൻ
@user-nr5ud6or8y
@user-nr5ud6or8y Жыл бұрын
മനുഷ്യൻ എന്നത് എത്ര അത്ഭുതകരമായ പ്രതിഭാസമാണ്... എത്ര മഹത്തായ വാക്കുകൾ... SGK ഇഷ്ടം...
@vinodtp5184
@vinodtp5184 Жыл бұрын
ആയ്യോട സന്തോഷ് ചേട്ടനെ ഏതോ ഒരു രാജ്യതെ വിജനമായ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരിത്തിയിട്ട് ആണ് നമ്മളി ഒരാഴ്ച നടന്നത്..... കഷ്ട്ടം തന്നെ...
@Tony-Thomas.
@Tony-Thomas. Жыл бұрын
ഹ ഹ ഹ
@jaynair2942
@jaynair2942 Жыл бұрын
I always feel like following you throughout your journey..i can visualise the scenes from your descriptions. It's the skill you're born with. Chariots are so beautiful and amazing..!
@gopinathan9368
@gopinathan9368 Жыл бұрын
Thangalude episode കാണുമ്പോൾ ലോക സഞ്ചാരം നടത്തിയ പ്രതീതി great --Gopinathan -New Delhi
@fiyashab9494
@fiyashab9494 Жыл бұрын
അയാൾ പറഞ്ഞത് റെക്കോർഡ് ചെയ്തു translate ചെയ്തു നോക്കാമായിരുന്നു
@Shuhadtheexplorer
@Shuhadtheexplorer Жыл бұрын
ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാത്തവർ ഉണ്ടോ
@mjsmehfil3773
@mjsmehfil3773 Жыл бұрын
Santhosh George ji Mindblowing narration God bless you abundantly.. Sunny Sebastian Kochi,Kerala
@shinybinu3035
@shinybinu3035 Жыл бұрын
ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം അതാണ് സന്തോഷേട്ടൻ ഓരോ ഞായറാഴ്ച യും ആകാൻ വേണ്ടിയുള്ള കാത്തിരിപ്പ് അതൊരു വല്ലാത്ത അവസ്ഥയാണ് 💞💞💞💞💞💞💞💞💞💞💞💞💞
@ren22051987
@ren22051987 Жыл бұрын
Enthayalum valiya manasulla aa kochu manushyane kaanikkumennu pratheekshuchu..Saramilla..sgk aa manushayane patti detail aayi paranjappol oru roopam manasil kitty.. 👍❤️❤️
@bennyjohn847
@bennyjohn847 Жыл бұрын
ഹോട്ടൽ ബുക്ക്‌ ചെയുമ്പോൾ നഗരഹൃദയത്തിൽ ബുക്ക്‌ ചെയ്യുന്നതിന് പകരം metro access ഉള്ള സ്ഥലത്തു നഗരത്തിന്റെ പുറത്തു ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്
@neymarprasanth5044
@neymarprasanth5044 Жыл бұрын
ഇത് ഒരു തവണ കേട്ടതാണ് എന്നാലും 😘 ഇഷ്ടമാണ് ഒരുപാട് SGK
@AkPK369
@AkPK369 Жыл бұрын
സഫാരി ചാനലിന് പരസ്യം ആവശ്യമില്ല എന്നാൽ യൂട്യൂബിന് പരസ്യം വേണം
@ajmalbinhaneef390
@ajmalbinhaneef390 Жыл бұрын
You’re something special person sir!!! Appreciate you! Love from dubai 💖
@sajeevkumarkr1777
@sajeevkumarkr1777 Жыл бұрын
നമ്മൾ ഇപ്പോൾ സ്പെയിനിൽ ആണ്.. 👍
@funtime8334
@funtime8334 Жыл бұрын
ഇത് നേരത്തെ കേട്ടിട്ടുണ്ടല്ലോ !!!
@nayana6134
@nayana6134 Жыл бұрын
Ith pand paranjitullathalle... Old episode il... Njan ipozhum orkkunna ente favorite episode aarunnu
@shafikondotty1378
@shafikondotty1378 Жыл бұрын
ഞങ്ങളും കാത്തിരിക്കുകയാണ്, 🤝
@sumilsumil5430
@sumilsumil5430 Жыл бұрын
എല്ലാ ദിവസവും കാണുന്ന ചാനൽ ❤️
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
ഞാൻ കുറച്ചു ബുദ്ധിമുട്ടിയാണ് s. ഫ്രിക്കയിൽ നിന്നും എത്തിയത്.... But santhoshettan nte voice kelkumbol, videos kanumbol adutha യാത്രയ്ക്ക് മനസ് അറിയാതെ തയാറെടുക്കുകയാണ്...... സഞ്ചാരം തുടരട്ടെ 🙏🙏🙏❤️❤️❤️
@sharafu47
@sharafu47 Жыл бұрын
സന്തോഷ്ജി...ആ മനുഷ്യന്റെ ഫോട്ടോ ഒന്ന് കാണിക്കാമായിരുന്നു... നിങ്ങളുടെ വാക്കിലൂടെ ആ മനുഷ്യനെ കാണാൻ വല്ലാത്തൊരു ആഗ്രഹം തോന്നി
@sheejamathew4598
@sheejamathew4598 Жыл бұрын
Spanish and Malayalam... What a combination..
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
ഞാനും കാത്തിരിക്കുകയായിരുന്നു 🙏🙏🙏🙏
@johnybaby3904
@johnybaby3904 Жыл бұрын
Second time ahh e railway station story kelkunath sir.
@vipinns6273
@vipinns6273 Жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@fabbyaneeshkollam1333
@fabbyaneeshkollam1333 Жыл бұрын
Santhoshettane കാണാൻ അതിയായ agraham
@charlesbabbage3385
@charlesbabbage3385 Жыл бұрын
Episode 232 ..all time favourite episode in dairy kuripp..must watch 🙌🏻🙌🏻🙌🏻💕
@tonyjohn8020
@tonyjohn8020 Жыл бұрын
Thanks dear SGK and team safari tv. 🙏💐👍🌹🎊
@abhijithek837
@abhijithek837 Жыл бұрын
പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചത് ഓർമ വന്നു.. 👌🏼👌🏼👌🏼❤️❤️i😍
@bindhuraju7603
@bindhuraju7603 7 ай бұрын
ആ മനുഷ്യനെ onnu കാണിക്കാമായിരുന്നു.. മലയാളം സ്പാനിഷ് 🤣🤣ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു 👍
@rahulp1443
@rahulp1443 Жыл бұрын
സർ മുൻപൊരിക്കൽ കേട്ടത് പോലെ
@vijeshtvijesh390
@vijeshtvijesh390 Жыл бұрын
👍👍👍🥰🥰❤വാസ് ഗോഡ ഗാമയുടെ നാട്ടിൽ
@ms4848
@ms4848 Жыл бұрын
SGK യാത്രാ വിവരണം നടത്തുമ്പോൾ എങ്ങിനെ നമുക്കത് വിഷ്വലൈസ് ചെയ്യാൻ പറ്റും എന്നതിന് തെളിവാണ് നമുക്ക് ഓരോരുത്തർക്കും അനുഭവബേദ്യമായ വിജനമായ റെയിൽവേ സ്റ്റേഷനിലെ അർദ്ധരാത്രിയിൽ വന്ന് കയറിയ പ്രാകൃത രൂപക്കാരനും അയാളുടെ വെള്ളകുപ്പിയും sgk യും ആയാളും തമ്മിലുള്ള സംഭാഷണത്തിന്റെ ഫീലിങ്ങുമൊക്കെ.. Hatts offf👌🏼
@shaminpv9535
@shaminpv9535 Жыл бұрын
ഇത് മുന്നേ കേട്ടപോലെ തോന്നുന്നു
@sajijoseph2545
@sajijoseph2545 Жыл бұрын
Dear Santhish, no words are good enough to explain the gratitude for making our day worth..... Hat's off to you.
@PRDIBA
@PRDIBA 25 күн бұрын
സന്തോഷ് സാറെ , ആ മനുഷ്യൻ തന്ന വെള്ളം കുടിച്ചിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ Healthy ആയിട്ട് ഇരിക്കട്ടേനും🙏 ഏതോ ഒരു ശക്തി ... എത്ര തവണയാണ് ഞാൻ നിങ്ങളുടെ ഭാഷണം കേൾക്കുന്നു , കാണുന്നു.
@keralatour4296
@keralatour4296 Жыл бұрын
ആശംസകളോടെ.... 🙏
@shaheerp3929
@shaheerp3929 Жыл бұрын
Kathirikkayirunnu😍😍😍 vannallo
@sathyanm6660
@sathyanm6660 Жыл бұрын
Wonderful narration. Keeping us inquisitive for next episode.
@DriveThroughDreams
@DriveThroughDreams Жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്... വലിയ ആരാധകൻ ആണ്
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Жыл бұрын
നല്ല അനുഭവം,.. 🙏🏼❤അവതരണം സൂപ്പർ 🌹👍🏻
@ReshmaAmu
@ReshmaAmu Жыл бұрын
😂😂സ്പാനിഷ്കാരനോട് മലയാളത്തിൽ സംസാരിച്ച സന്തോഷ്‌ സർ
@mannilmedia
@mannilmedia Жыл бұрын
ഹൃദയ സ്പർശിയായ അവതരണം ❤❤❤
@vishnuvishnu5973
@vishnuvishnu5973 Жыл бұрын
പണ്ട് ലേബർ ഇന്ത്യയിൽ ഈ കഥ വായിച്ചത് ഓർക്കുന്നു 😍
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
കുതിരവണ്ടി കിടു .... ചീറി...🌹
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം❣️സന്തോഷ്‌ ജോർജ് കുളങ്ങര ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 14 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 6 МЛН