ഒരുവശത്ത് വിലാസമില്ലാത്തവൻ മറുവശനത്ത് ഉടയോനാകുന്നു.. 🔥| Ronaldo malayalam| Asi talks

  Рет қаралды 41,315

ASI TALKS

ASI TALKS

Жыл бұрын

Hope you are enjoy ❣️
🆂🆄🅱🆂🅲🆁🅸🅱🅴
🅻🅸🅺🅴
🆂🅷🅰🆁🅴
🅲🅾🅼🅼🅴🅽🆃
✏️Sandeep das profile.php?...
#football #ronaldo #portugal
promotion & collaboration:
asitalks1234@gmail.com

Пікірлер: 104
@shanukazrod7998
@shanukazrod7998 Жыл бұрын
CR 7..അതൊരു വ്യക്തി അല്ല ഒരു പ്രസ്ഥാനം ആണ് വികാരം ആണ്... ❤️ ക്രിസ്റ്റ്യാനോ റൊണാൾഡോ ❤️
@brotherhood9227
@brotherhood9227 Жыл бұрын
തോൽക്കാൻ മനസ്സില്ലാത്തവന് കാലം അറിഞ്ഞു നൽകിയ പേര്.. ക്രിസ്ത്യാനോ റൊണാൾഡോ 🔥🔥
@aromalm1463
@aromalm1463 Жыл бұрын
അടുത്ത വേൾഡ് കപിൽ കളിച്ചു ആ റെക്കോർഡ് കൂടി നേടാൻ സാധ്യത ഉണ്ട് 🇵🇹 CR7🔥
@MR-bi6tg
@MR-bi6tg Жыл бұрын
But appol 41 vayassee avuu
@binshadbinu1789
@binshadbinu1789 Жыл бұрын
Ee ലോകത്ത് ഇത്രെയും വിമർശനങ്ങളാൽ ക്രൂഷിക്കപ്പെട്ടവൻ വേറെ ഇല്ലാ ennu പറയുന്നില്ല but ഇത്രെയേറെ അയാൾക്കു മേലെ വിമര്ശങ്ങൾ ആഞ്ഞടിച്ചിട്ടും അയാൾ എന്തു കൊണ്ട് തല കുനിച്ചില്ല എന്നത് അയാളുടെ മെന്റാലിറ്റിയെ വല്ലാണ്ട് എടുത്തു kanikunnund, ഇത്രെയേറെ വിമര്ശങ്ങൾ നമ്മൾ ക്ക്‌ നേരെ വരുകയാണെങ്കിൽ നിങ്ങൾ അയാളുടെ വാക്കുകളെ ഒന്ന് ഓർക്കുക " നിങ്ങൾ എനിക്ക് നേരെ കല്ലുകൾ എറിഞ്ഞേക്കാം പക്ഷെ ഞാൻ ആ കല്ലുകൾ ഓക്കേ എന്റെ നാഴികക കല്ലുകൾ ആക്കി മറ്റും " ithreyere motivate akkapedunna vere vakkukal eathoru athlettilum innu kanunnila, such a Strong personality my idol CRISTIANO RONALDO😍😇💥
@MrArun1432
@MrArun1432 Жыл бұрын
Ok
@fewsecondsago5056
@fewsecondsago5056 Жыл бұрын
Neymar o ? 😂
@binshadbinu1789
@binshadbinu1789 Жыл бұрын
@@fewsecondsago5056 nee അത് ഫുൾ വഴിക് ബ്രോ അതിലെ first സെന്റെൻസ് vazhikkande 🤷‍♂️
@miniatureworld2174
@miniatureworld2174 Жыл бұрын
ലയൺ ആറ്റിട്യൂടിനു ഉദാഹരണം ആണ് CR7
@MrArun1432
@MrArun1432 Жыл бұрын
@@miniatureworld2174 😢
@binshadbinu1789
@binshadbinu1789 Жыл бұрын
അയാൾക് അസാധ്യം എന്നു തോന്നുന്നത് അയാൾ നേടിയെടുത്താണ് ശീലം , അയാളുടെ ടീമിന് വേണ്ടി അയാൾ എത് അറ്റം വരെ പോകും 💥😍 form is temporary but class is permanent 💥
@fewsecondsago5056
@fewsecondsago5056 Жыл бұрын
Defence shokam 3-2
@akhilkrishna7638
@akhilkrishna7638 Жыл бұрын
ഒരു പക്ഷെ ഫുട്ബോൾ ലോകം ഇനിയും ഒരു മിശിഹാക്ക് സാക്ഷി ആയേക്കാം.... പക്ഷെ 'cristianoye' പോലെ ഇത്രയേറെ 'dedicated' ആയിട്ടുള്ള വേറെ ഒരു player ഇനി ഉണ്ടായെന്നു വരില്ലാ...... ❤‍🩹
@vahid1036
@vahid1036 Жыл бұрын
മെസ്സിയെ പോലെ ഈ age ലും top ഫോമിൽ കളിക്കുന്ന ഒരു player ഉണ്ടാകും എന്ന് എങ്ങിനെ പറയാൻ പറ്റും 🥴 ഡെഡിക്കേഷൻ ഫിറ്റ്നസ് ഒക്കെ ഒരു പക്ഷേ ഒരു player വേണം എന്നു വെച്ചാൽ ചെയ്യാവുന്നതല്ലേ ഉള്ളൂ.(mbappe,haaland) ഇവർക്ക് ഒക്കെ കഴിയും പക്ഷേ Messi rono പോലെ ഇത്രയും കാലം നിലനിൽക്കാൻ ആണ് പാട് 💯 ഒരു മെസ്സിയോ റൊണാൾഡോയോ വേറെയൊരു മോൺഡ്രിചോ ഇനി ഉണ്ടാകില്ല 💯
@roshanahmmed1582
@roshanahmmed1582 Жыл бұрын
This kidos😂🤣
@unaisnazir9494
@unaisnazir9494 Жыл бұрын
@@vahid1036 😂😂😂
@kishorc9183
@kishorc9183 Жыл бұрын
Chummaa comedy parayalle🤣
@vahid1036
@vahid1036 Жыл бұрын
@@unaisnazir9494 ന്തേ ഞാൻ പറഞ്ഞതിൽ വല്ല കോമഡിയും?
@amalvasu621
@amalvasu621 Жыл бұрын
Cristiano Ronaldo ഇതിഹാസനായകൻ 💞💞😍😍🔥🔥
@suhailsuhail2882
@suhailsuhail2882 Жыл бұрын
CR7💚❤ഫാൻസ്‌ 💚❤🔥🔥🔥🔥
@user-jt2gu9bk1e
@user-jt2gu9bk1e Жыл бұрын
റെക്കോർഡുകളുടെ തമ്പുരാൻ 🎉cr7
@jobinbiju1991
@jobinbiju1991 Жыл бұрын
CR7
@gamingspy2042
@gamingspy2042 Жыл бұрын
Ronaldo 🤗🔮❤
@MUHAMMAD-gr4xo
@MUHAMMAD-gr4xo Жыл бұрын
അയാൾ ഒരു ഇതിഹാസമാണ് അയാളിൽ ഒരു ജനതക്ക് അടങ്ങാത്ത വിശ്വാസമുണ്ട് 37ന്റെ നിറവിലും ഫുട്ബോൾ ലോകത്ത് അയാൾ അജയ്യനാണ്
@SREEHARISREE1997
@SREEHARISREE1997 Жыл бұрын
വിമർശിക്കുന്നു അണ്ണക്കിൽ കിട്ടുന്നു repeat......അതാണ് റൊണാൾഡോ വർഷങ്ങൾ ആയി ചെയ്തു കൊണ്ടിരിക്കുന്നത്
@jebinjamesjebinjames4420
@jebinjamesjebinjames4420 Жыл бұрын
yes ...cr7ne ethegillum parajaale appthanne kodukum. cr7goale reality
@yasilyazz1993
@yasilyazz1993 Жыл бұрын
Thats why we love him more than anything... You well said 👏❤️❤️
@renjithachu6561
@renjithachu6561 Жыл бұрын
Cr7🔥❤️
@binshadbinu1789
@binshadbinu1789 Жыл бұрын
CR7😍💥
@sreenathk6318
@sreenathk6318 Жыл бұрын
അയാൾ ഒരു അമാനുഷിക മനുഷ്യനാണ് അയാൾഗ്രൗണ്ടിൽഉണ്ടെങ്കിൽ ഞങ്ങളൾക്ക് വളരെ വിശ്വാസം മാണ് ഉറച്ചവിശ്വാസം അയാൾ ആ ഗ്രൗണ്ടിൽ ഉണ്ടെങ്കിൽ തന്റെ ടീമിനെ ഏതുവിധേയനെയും വിജയിപ്പിച്ചിരിക്കും THE LEGENDARY CRISTIANO RONALDO 💟💥⚡️🌈💜💚💖❤️💓🤍✨️💞💫💙💕💗🧡💫💖💟💥🤍✨️💯💯🔥🔥
@sagarmenon3620
@sagarmenon3620 Жыл бұрын
രാജ്യത്തിനു വേണ്ടി കളിക്കുമ്പോൾ, അയാൾ തീയാകും 🔥🔥🔥
@Antony77162
@Antony77162 Жыл бұрын
🔥🔥
@Kplnaju
@Kplnaju Жыл бұрын
വിമർശനങ്ങളും ട്രോളുകളും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു . ഒരു ഇതിഹാസത്തിൻ്റെ അവസാന നിമിഷങ്ങൾ കണ്ടുതീർക്കാൻ ഇനി എത്ര മിനിറ്റുകൾ ആ പുൽ മൈതാനങ്ങൾ സാക്ഷ്യയാവും എന്നറിയില്ല. എങ്കിലും ഒരിക്കൽ കൂടെ ആ സെലിബ്രേഷൻ കാണണം എന്നുണ്ട് . എത്ര രാവുകളാണ് റോണോ നീ ഞങ്ങളെ ആനന്ദത്തിൻ്റെ കൊടുമുടിയിൽ എത്തിച്ചത്. നിനക്ക് മുൻപും. ആ നാട്ടിൽ ഇതിഹാസങ്ങൾ പിറവിയെടുതിട്ടുണ്ട്. എങ്കിലും നിനോളം അവരിലാരും തന്നെ ഇല്ല . തളർന്നു പോയ സമയങ്ങളെ അതിജീവിച്ച് നീ ഉയർത്തെഴുനേൽക്കാറുണ്ട് . ഇനി അതിനുള്ള സമയം ബാക്കിയുണ്ടായിരുന്നങ്കിൽ എന്നശിച്ച് പോകുകയാണ് ഖത്തറിൻ്റെ മണ്ണിൽ ഇന്ന് കണ്ണിമ വെട്ടാതെ ആ കളി കണ്ടുതീർക്കണം. പതിയെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം ഇനി റോണോ ഇല്ല ഇനി നൈലോൺ വലകളെ ചുംബിക്കാൻ ആ കാലിൽ നിന്ന് ഒരു വെടിയുണ്ടയും പിറവി എടുക്കില്ല എന്ന്. Thanks cr 7 എൻ്റെ ബാല്യവും കൗമാരവും യൗവ്വനവും ഇത്രയേറെ മനോഹരമാക്കിയതിന്.
@manumohanan23
@manumohanan23 Жыл бұрын
Cr7❤️😘😘❤️
@vahid1036
@vahid1036 Жыл бұрын
പെനാൽറ്റി എന്നത് ഒരു സിമ്പിളായകാര്യമല്ല.പക്ഷേ അത് സിമ്പിളായി ചെയ്യാൻ കഴിയുന്നയാൾ ആണ് CR7 💯. പക്ഷേ CR ന് 90 min കളിക്കുക എന്നത് ഇപ്പോൾ പ്രയാസകരമായ കാര്യമാണ് 💯😟
@fewsecondsago5056
@fewsecondsago5056 Жыл бұрын
Neymr alle angne simple aayi edkkaar?
@vahid1036
@vahid1036 Жыл бұрын
@@fewsecondsago5056 അവനും നല്ലൊരു പെനാൽറ്റി ടേക്കർ ആണ് 💯. പക്ഷേ ഒരു സമ്മർദ്ദവും ഇല്ലാണ്ട് ഏത് ഘട്ടത്തിലും പെനാൽറ്റി എടുക്കാൻ CR7, Ramos,Benzima ഒക്കെ വേറെ level ആണ്
@fewsecondsago5056
@fewsecondsago5056 Жыл бұрын
@@vahid1036 kaaakkakk than kunj pon kunj 🤣🤗
@vahid1036
@vahid1036 Жыл бұрын
@@fewsecondsago5056 🙄
@abyjoseph5332
@abyjoseph5332 Жыл бұрын
​@@fewsecondsago5056കുരു പൊട്ടി അല്ലെ 😂😂😂
@fayistla4036
@fayistla4036 Жыл бұрын
Cr7 ❤️❤️❤️❤️my hero ❤❤❤
@nissarvappu1525
@nissarvappu1525 Жыл бұрын
CR7 🥰🥰❤️
@jobinbiju1991
@jobinbiju1991 Жыл бұрын
Portugal🇵🇹🇵🇹
@aloshikuriyan
@aloshikuriyan Жыл бұрын
A complete man🤍
@pravipravi7110
@pravipravi7110 Жыл бұрын
Rono💕🌛
@mrpc3174
@mrpc3174 Жыл бұрын
Always cr7❤️
@vipergaming7777
@vipergaming7777 Жыл бұрын
Ronaldo it's simply osam
@sreeharipp7059
@sreeharipp7059 Жыл бұрын
“Roger Milla Record “ Zlatan : i’m just warming up 🏋🏻
@user-uc5ru4dq1h
@user-uc5ru4dq1h Жыл бұрын
💋
@sooryasoorya4103
@sooryasoorya4103 Жыл бұрын
❤️‍🔥💫Cr7💪
@whiteicegaming9178
@whiteicegaming9178 Жыл бұрын
Well said!! Your presentation level is so good😊🔥💗
@gamingwithrayappan5362
@gamingwithrayappan5362 Жыл бұрын
He is back bruh🥵💥💯
@njaansomanyt5969
@njaansomanyt5969 Жыл бұрын
I'm still believe for your comeback, idol🥺❤‍🩹
@brittasjose3380
@brittasjose3380 Жыл бұрын
#cristiano ❤💥
@shemeem_cr7
@shemeem_cr7 Жыл бұрын
He is my fooking goat😌🤌💥
@ershadvp8922
@ershadvp8922 Жыл бұрын
Vimarshikaan alkaar ullath kondanallo eay logath ettavum kooduthal janangal avane snehikkunath . worldile first human brand . Ronaldonte oru vaak mathi enthum thakarnn pokaan
@athulraveendran6775
@athulraveendran6775 Жыл бұрын
your hate maked me unstoppable
@igvenom2281
@igvenom2281 Жыл бұрын
🇵🇹🇵🇹🇵🇹🇵🇹🇵🇹💚❤️💚❤️
@shafasnsns465
@shafasnsns465 Жыл бұрын
വിമർശനങ്ങളെ ഊർജമാക്കിയവൻ CR ⚡
@vijayilayathalapathy
@vijayilayathalapathy Жыл бұрын
Correct, വിമർശിക്കുമ്പോഴാണ് അയാൾ കൂടുതൽ ഊർജ്ജം കൈവരിക്കുന്നത്.CR7❤️
@muhammedaiman3174
@muhammedaiman3174 Жыл бұрын
Idolo 😙
@cristiano5632
@cristiano5632 Жыл бұрын
Sandeep das😘❤
@exteamgamesyt8063
@exteamgamesyt8063 Жыл бұрын
അദ്ദേഹം എന്നും ഒരു mystery തന്നെ ആണ് ✨️
@kabeekabee5207
@kabeekabee5207 Жыл бұрын
Nammallude yudayon srishtav iswaran . Avanethu vilasam. Enitum e logathinde srishtav aru ena chothy thinu otta utharan. ishwaran . Athu poleyanu Oro janmavum. Cristiano ronaldo . Footboll logam adaki vazhuna oru Malaga .
@kaztroyt9851
@kaztroyt9851 Жыл бұрын
🥺❤️
@adithyanvsno6583
@adithyanvsno6583 Жыл бұрын
Goat🇵🇹❤️
@nahas9599
@nahas9599 Жыл бұрын
First 👋❤️
@CRAZY-rd2ig
@CRAZY-rd2ig Жыл бұрын
❤️
@REAPER-zj8mp
@REAPER-zj8mp Жыл бұрын
✊️❤️
@commantolimachan123
@commantolimachan123 Жыл бұрын
1st
@Abdulnizar11
@Abdulnizar11 Жыл бұрын
Pulli annu aa cococola matiyapole thanne football coprativekalude kannile karadayi maari ayyal
@emson1985
@emson1985 Жыл бұрын
💥💥
@ajx_fx
@ajx_fx Жыл бұрын
💙
@jithinrajk9506
@jithinrajk9506 Жыл бұрын
🔥🔥
@Nandakishor1234
@Nandakishor1234 Жыл бұрын
🔥
@indiancr7352
@indiancr7352 Жыл бұрын
♥️🔥
@rafeeqotot4142
@rafeeqotot4142 Жыл бұрын
🌹👍
@Cr-xm6iy
@Cr-xm6iy Жыл бұрын
👑🔥🔥
@rafi___cr
@rafi___cr Жыл бұрын
⚡⚡❤️❤️❤️❤️💝🤍🤍💝❤️🤍💝💝❤️💝🤍
@syamreels432
@syamreels432 Жыл бұрын
🇵🇹🇵🇹🇵🇹🇵🇹❤️
@IsmailIsmail-ul9km
@IsmailIsmail-ul9km Жыл бұрын
Vakkigalilla hi is legend
@pesmonster3360
@pesmonster3360 Жыл бұрын
Dear portugees Ninghal Ronaldoye adutha world cupillum kalipikku. Orikkalum kand madhi varatha kali yayirunnu ronaldo pand kalichirundh. Driblinghum skillilum long rangarum Ellam ullpade full packed ayirunnnu CR NDE kali. Kalmuttin parik pattiyadhode playing style matiyadhanu rono.oru 10 varsham kayinjalum rono eppoyula fisik nilanirtthum enn urapaan. Ronaldo teamil ulladh thanneyanu portugal enna sqadinte atmavishvaasavum.
@catser_
@catser_ Жыл бұрын
God please freez time🥺🙏
@arjneyy
@arjneyy Жыл бұрын
മറുവശത്ത് elbicho🔥
@sinansinu7777
@sinansinu7777 Жыл бұрын
FORÇA CRISTIANO🥺❤️
@ynotreaper3313
@ynotreaper3313 Жыл бұрын
Mission * Rojer millak andhiyam,
@renjithachu6561
@renjithachu6561 Жыл бұрын
Pin
@alfinthomas5113
@alfinthomas5113 Жыл бұрын
Spainte vdo chyvo🤌♥️🙂
@alfinthomas5113
@alfinthomas5113 Жыл бұрын
Bro ntha spainte nte cheyathee🙂
@jijinkk3571
@jijinkk3571 Жыл бұрын
makande maranam........how
@kishorc9183
@kishorc9183 Жыл бұрын
Andi ... Oru vashath vilaasamillaaathavan maruvashath Penalty eduthu vaazhunnnu .. Club & Countryil penalty Ronokk kodukkilla enn theerumaanichaaal pinne ippo Annan enthinaa teamil enna chodhyam varum 😂
@muhammedbilal2777
@muhammedbilal2777 Жыл бұрын
Rono 43 lum adikum
@GOKodes
@GOKodes Жыл бұрын
അതില് doubt onnum ഇല്ല but football കളിക്കുവോ എന്നാണ് ഒരു doubt🌝
@thariiif
@thariiif Жыл бұрын
😂😂
@thariiif
@thariiif Жыл бұрын
@@GOKodes 💯
@fewsecondsago5056
@fewsecondsago5056 Жыл бұрын
Athe.... Nannaayi adikkum 😂
@minhajkinathil6350
@minhajkinathil6350 Жыл бұрын
ഇയാൾ ശെരിക്കും കളി കണ്ടിട്ടില്ലാന്ന് തോന്നുന്നു 😂😂😂
@user-zz8xs6rp5f
@user-zz8xs6rp5f Жыл бұрын
ആദ്യം തന്നെ പറയാമല്ലോ ബ്രസീലും പോർച്ചുഗലും നല്ല കളിയായിരുന്നു അവർ വിജയിച്ചത് അംഗീകരിച്ചു തരുന്നു പക്ഷേ നിങ്ങൾ പറയുന്ന ചില കാര്യങ്ങൾ ഞാൻ വിയോജിക്കുന്നു...... യൂറോപ്പിൽ പോർച്ചുഗൽ ഇറ്റലിയുമായി തോറ്റപ്പോൾ ഇവരെ ഒന്നും കണ്ടില്ല എന്നിട്ട് ഇറ്റലി കപ്പും എടുത്തു അർജൻറീനയെ കളിക്കാൻ വന്നു. അർജൻറീനയുടെ ബലം എന്താണെന്ന് അവർ കണ്ടു അവർ പരാജയപ്പെട്ടു ✨ അർജൻറീന തോറ്റു അത് ഞാൻ അംഗീകരിച്ചത് ഞാൻ അംഗീകരിച്ചു തന്നിട്ടില്ലെങ്കിലും വേറൊന്നും ഉണ്ടാകില്ല കൂടുതൽ മിസ്റ്റേക്കുകൾ ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടായി പക്ഷേ ഞങ്ങൾക്ക് അയാളിൽ പ്രതീക്ഷയുണ്ട് അത് വെറും ലയണൽ മെസ്സി മാത്രമല്ല ആ കളിക്കുന്ന 11 പേരിലും പിന്നെ ഞങ്ങളുടെ ഒരേ ഒരു നായകനായി കോച്ച് കലോനിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് .. അർജൻറീന തോറ്റത് ഖത്തർ വേൾഡ് കപ്പിലെ യോഗ്യത മത്സരങ്ങൾ കളിച്ചു വിജയിച്ച് വന്ന സൗദി അറേബ്യയുമായിട്ടാണ് ലോകകപ്പിൽ യോഗ്യത നേടാത്ത ഇറ്റലിയുമായി കളിച്ചു തോറ്റവരെല്ലാം ..എന്നിട്ട് ഒരു നാണവുമില്ലാതെ അർജൻറീനയെ വന്ന് കളിയാക്കി പോകുന്നു .. കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ ചാടിയന്റെ സെൻറീമീറ്റർ കണക്കുകളും പറഞ്ഞു സ്റ്റാറ്റസുകൾ വച്ച് വെച്ച് നടക്കുന്ന അണ്ണൻ പോർച്ചുഗൽ ടീം അല്ല ഇത് 💛 ആ കളി കണ്ടവർക്ക് അറിയാം റൊണാൾഡോയുടെ പോസ്റ്റിൽ നിന്നും എത്രയോ അകലേക്കാണ് പോയത് എന്നിട്ടും അത് സ്റ്റാറ്റസ് വെക്കാനുള്ള കരുത്ത് അത് ഞങ്ങൾ സമ്മതിച്ചു തരുന്നു അത് നിങ്ങൾക്കും സവനപ്പ് നേടിയ ബ്രസീലിന് മാത്രമേ കഴിയുകയുള്ളൂ 💛💛💛 കാര്യം പറഞ്ഞപ്പോഴാണ് ഓർത്തത് സ്വന്തം നാട്ടിൽ നിന്നും വാങ്ങി അതൊരു ഉളുപ്പുമില്ലാതെ ഇപ്പോഴും 5 കഥ പറഞ്ഞാൽ 50 വർഷം നടക്കുന്ന ഒരു ടീം ഉണ്ടല്ലോ ഇവിടെ മുന്നിൽ കണ്ടാൽ അറബിക്കടലിലേക്ക് ഇടുമെന്നാണ് കേട്ടത് കോപ്പ അമേരിക്കയുടെ ഫൈനലിൽ അവരുടെ മുന്നിൽ അവരുടെ നെഞ്ചത്തേക്ക് അർജൻറീന ഗോൾ അടിച്ചിട്ടാണ് കോപ്പ അമേരിക്ക നേടിയത് എന്നിട്ട് അത് പറയുമ്പോൾ കോപ്പ അമേരിക്കയിലെ വേൾഡ് കപ്പ് കൊണ്ടുവരാൻ പറയുന്ന ടീമാണ് വേൾഡ് കപ്പിന്റെ രണ്ടിന്റെ കഥ പറഞ്ഞാൽ കയ്യിന്റെ കഥ പറഞ്ഞു കൊണ്ടുവരുന്ന ടീം അവരുടെ കഥ പറഞ്ഞാൽ അഞ്ചും കഥ പറഞ്ഞുകൊണ്ട് മറക്കാൻ നോക്കും ഈ അറബിക്കടലിലേക്ക് ഇടാൻ വന്നവരെ എന്തുകൊണ്ട് കോപ്പ അമേരിക്കയുടെ ഫൈനലിൽ കണ്ടില്ല അറബി കടലിലെ വെള്ളം വറ്റിയിട്ടുണ്ടായിരുന്നു കൃത്യമായ മറുപടികൾ പറയാതെ അർജൻറീനയുടെ പരാജയത്തിനായി കാത്തിരുന്നു എന്നിട്ട് തോൽക്കുമെന്ന് പരാ പേടിയായി കൊണ്ടായിരിക്കാം നെയ്മറിന്റെ ഫോട്ടോ കൊടുത്തു പരാജയം കാണാൻ ആളുകൾ ഉണ്ടെന്ന് പറഞ്ഞത് 🧚 നിങ്ങളുടെ റെക്കോർഡ് ആയ 35 എന്ന ഇനി അങ്ങ് അറബിക്കടലിലേക്ക് അർജൻറീന വലിച്ചെറിഞ്ഞിട്ടുണ്ട് പറ്റുമെങ്കിൽ തെരഞ്ഞു കണ്ടു പൊക്കി കൊണ്ടുവാ 🍼🍼🍼ഇനി ഞങ്ങൾക്കു മുമ്പിൽ ഇറ്റലി മാത്രമായിരുന്നു പക്ഷേ ഞങ്ങൾ പരാജയപ്പെട്ടുപോയി ഞങ്ങൾക്കതിൽ വിഷമമുണ്ട് പക്ഷേ ഞങ്ങൾ അയാളിലും ആ ടീമിൽ ഞങ്ങൾ പ്രതീക്ഷ കാണുന്നു. ഞങ്ങൾ തിരിച്ചു വരും എന്നത് ഉറപ്പാണ് 💙 കളിമത്സരത്തിനുശേഷം സൗദി അറേബ്യയുടെ കോച്ച് പറയുകയുണ്ടായി അർജൻറീന ഗ്രൂപ്പ് സ്റ്റേജ് കടക്കുകയും കപ്പ് നേടുകയും ചെയ്യുമെന്ന് എതിർ ടീമിനെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്കറിയാം എന്താണ് അർജൻറീന നെഞ്ചത്തേക്കുള്ള ഗോളും ഒരു പരാജയത്തിൽ അണ്ണൻറെ സെൻറീമീറ്റർ കണക്കുകൾ പറഞ്ഞു വരുന്നവരും മുട്ടായി പൂത്തി വെച്ചത് കളിയുടെ ഇടയിൽ തിന്നുന്ന റൊണാൾഡോ അല്ല 7 ബാലൻഡിയോ ലഭിച്ചപ്പോൾ ഒരു ബാലൻഡിയോർ പോലും ഇല്ലാത്ത നെയ്മർ ഫാൻസിനെ ഒരു നട്ടെല്ല് ഉപഹാരം ചെയ്യുന്നു. ഞങ്ങൾക്ക് പറയാൻ ഇനിയുമുണ്ട് അത് ഒരു കമൻറ് ഒരു പുസ്തകത്തിൽ ഓതുന്നതല്ല നിങ്ങളുടെ 50 വർഷങ്ങളുടെ കഥ പറയുന്നതല്ല ഞങ്ങൾ ഈ മൂന്നുവർഷം നിങ്ങൾക്ക് ട്രോളൻ വേണ്ടി മൂന്നു വർഷം എടുത്തില്ല നിങ്ങളെ ഞങ്ങൾ മാസങ്ങൾ മാത്രം കഴിയുന്നു അതുമാത്രം നിങ്ങളൊന്ന് ഓർക്കു എന്നിട്ട് ട്രോളിക്കോളൂ പക്ഷേ നിങ്ങൾക്കുള്ള ചാൻസ് ആണിത് ഇനി അടുത്തത് കിട്ടണമെങ്കിൽ കൊല്ലങ്ങൾ എടുക്കും അതുകൊണ്ട് നിങ്ങൾ ആഘോഷിക്കുകയും ഇത് നിങ്ങളുടെ ദിനങ്ങൾ ആണ് പക്ഷേ അതിനൊരു അവസാന ദിവസം വരുന്നുണ്ട് പിന്നെ നിങ്ങൾ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കേണ്ടി വരും ഇപ്പോൾ നിങ്ങൾ മൂന്നുവർഷം എടുത്തിട്ടുണ്ടെങ്കിൽ ഇനി എത്ര വർഷം എടുക്കുമെന്ന് ഈസ് കോഡും ഈ കോച്ചിനെയും പിന്നെ അതിലെസിനെയും വെച്ച് ഒന്ന് ഓർത്തു നോക്കൂ അതുകൊണ്ട് ഇനിയുള്ള ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പറയാനുള്ളതും സ്റ്റാറ്റസ് സ്റ്റോറിയും ഇടാനുള്ളതൊക്കെ എട്ടു പിന്നെ ഒരു സമയം കിട്ടിയില്ലെങ്കിൽ പേടിച്ചുപോയി എന്ന് വരും.
@althafn.s1850
@althafn.s1850 Жыл бұрын
Cr7 ❤❤❤
@renjithachu6561
@renjithachu6561 Жыл бұрын
🔥🔥
@nahrin8630
@nahrin8630 Жыл бұрын
❤️
@Achu____7767
@Achu____7767 Жыл бұрын
♥️
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 52 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 37 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 41 МЛН
CRISTIANO RONALDO KGF 2 MALAYALAM VERSION 2022
17:15
Football Cutz
Рет қаралды 86 М.
Real Madrid vs AC Milan 4-2 All Goals & Highlights 2024 HD
10:39
Tri Thuc 123
Рет қаралды 2,1 М.
Intense Balloon Popping & Basketball Challenge - Who Will Win ?
1:00
SS FOOD CHALLENGE
Рет қаралды 70 МЛН
Messi & Martinez 🤝🤩
0:18
Air Football
Рет қаралды 8 МЛН