Out Of Focus Live | 27 April 2024

  Рет қаралды 66,328

MediaoneTV Live

MediaoneTV Live

Ай бұрын

#outoffocus
Out Of Focus Live | 27 April 2024
1. പോളിംഗിലെ കുറവ് ആർക്ക് ഗുണം?
2. ഇ.പിയുടെ 'പവർ' ബ്രോക്കേഴ്സ്
3. പടിഞ്ഞാറ് പടരുന്ന വിദ്യാർഥി പ്രക്ഷോഭം
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 140
@shihabedappal9133
@shihabedappal9133 Ай бұрын
പറയുന്നതിൽ ക്ഷമിക്കണം ഈ മിസ്റ്റർ നാസറിന്റെ അവതരണം ആറുബോറാണ് സംസാരത്തിലുടനീളം ഒരു അമ്മാവൻ ചുവ വരുന്നു എപ്പോഴും.. വിവരമുള്ള ആളായിരിക്കാം പക്ഷെ ക്യാമറക് മുന്നിലിരിക്കാൻ പറ്റിയ ആളായി തോന്നുന്നില്ല.. സ്ഥിരം പ്രേക്ഷകനായ ഒരാളുടെ അഭിപ്രായമാണ്.. മീഡിയവൺ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@navaskayalam2786
@navaskayalam2786 Ай бұрын
അമ്മാവന്റെ പ്രായം ഉള്ള ആൾ ആ കായ്ചപ്പാടിൽ ആണ് സംസാരിക്കുക തനിക്ക്പറ്റില്ലെങ്കിൽ സ്കിപ്അടിച്ചുപോ
@wahababdul4452
@wahababdul4452 Ай бұрын
ലക്ഷകണക്കിന് കുടുംബ്ബങ്ങൾ വിസിറ്റിങ് വിസയിൽ ഗൾഫ് രാജ്ങ്ങളിലുണ്ട്. വിദ്യലയങ്ങൾ അടച്ച സമയമാണല്ലോ. യുഡിഫ് വോട്ടുകളാണ് ഇതിൽ അധികവും.
@mayanaku
@mayanaku Ай бұрын
മോദി 400++🎉
@fareeda5014
@fareeda5014 Ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@skworld7422
@skworld7422 Ай бұрын
ദാവൂദ് സാഹിബ്‌ കൊള്ളാം അജിസും കൊള്ളാം
@nasar74
@nasar74 Ай бұрын
ഔട്ട് ഓഫ് ഫോക്കസ് , രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന വലിയൊരു വിഭാഗം കാണുന്ന പ്രോഗ്രാം ആണ് , അതിനാൽ അതിൽ വരുന്നവർ അതിനു പറ്റിയവരാവാൻ ശ്രദ്ധിക്കുക ദവൂദ്‌ , അജിംസ് , നിഷാദ് ഓക്കേ ❤
@hafilcp692
@hafilcp692 Ай бұрын
OUT OF FOCUS പതിവായി കാണാറുണ്ട് നല്ല പരിപാടിയാണ്, നിഷാദിനെ ഇഷ്ടമാണ് 'പക്ഷെ .... ചാനൽ ജീവനക്കാർ പറയുന്നതിൽ വെക്തത വേണം, വിമർശിക്കാം പക്ഷെ പരിഹസികരുത്, എല്ലാതിനും ഉപരി മണ്ടത്തരം പറയരുത്. OUT OF FOCUS -ൽ നാസർ സാഹിബിനെ പങ്കെടുപ്പിക്കാതിരുന്നാൽ വളരെ വളരെ നന്നായിരിക്കും💯
@abhiramSpadmanabhan563
@abhiramSpadmanabhan563 Ай бұрын
നാസർ പറയുന്നത് പലപ്പോഴും പൊട്ടത്തരം ആണ്😂
@sujithpillai1554
@sujithpillai1554 Ай бұрын
നാസർ, ദാവുഡ് രണ്ടും 😃😃​@@abhiramSpadmanabhan563
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
സത്യം.. 👏
@user-bm4sc3nh4x
@user-bm4sc3nh4x Ай бұрын
ഒരു സാംസ്‌കാരിക ജാഡ ഉള്ള മൂരാച്ചി
@AshifAliT
@AshifAliT Ай бұрын
Ethra pravashyam nammal ingane comments ittalum monthly 4 or 5 times ee naserine kond vann iruthum😂😂 Naser ullath kond thanne pala episodesum kanarilla njan... Nishad, Ajims or Dawood venam karyangal sharikum explain cheyth tharan👍
@muhammedrafi9885
@muhammedrafi9885 Ай бұрын
ഏപ്രിൽ മെയി മാസങ്ങളിലാണ് ഒട്ടുമിക്ക ഫാമിലിയും വിസിറ്റിംഗ് വിസയിൽ ഗൾഫിലേക്ക് പോകുന്നത് വോട്ടു കുറയാൻഅതും ഒരു പ്രധാന കാരണമാണ്
@_Aachi
@_Aachi Ай бұрын
school vacation ആയത് കാരണം 1000 കണക്കിന് .മലയാളി families gulf രാജ്യങ്ങളില്‍ visit പോയത് കൊണ്ട്‌ കൊറേ vote നഷ്ടമായി
@abdulmajeedkv941
@abdulmajeedkv941 Ай бұрын
മലപ്പുറം പൊന്നാനി വയനാട് എറണാകുളം എന്നീ മണ്ഡലങ്ങളിൽ ആര് ജയിക്കുമെന്ന് ഉറപ്പിച്ച് പറയാമല്ലോ മത്സരം ബാക്കി 16 സ്ഥലത്തേയുള്ളൂ😊
@user-tq2ch8fj7f
@user-tq2ch8fj7f Ай бұрын
എന്റെ വാർഡിൽ 1200വോട്ടുണ്ട് അതിൽ 700യുഡിഫ് ഉറച്ച വോട്ടാണ് സ്ഥിരം നാട്ടിലുള്ളവർ ഇപ്പോൾ സ്കൂൾ അവധിയായതിനാൽ പലരും ഗൾഫിലാണ്
@minhashyder
@minhashyder Ай бұрын
The Best and Well Articulated Anchor of Out Of Focus! ❤
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Loving from aluva
@nasar74
@nasar74 Ай бұрын
@Ali-rk9nm
@Ali-rk9nm Ай бұрын
😂😂😂ഈചർച്ചക്ക് ചരിത്രപരമായി വിശദീകരിച്ചു മനസിലാക്കിതരാൻ ദാവൂദ് സാഹിബ് തന്നെ😂😂😂 പിന്നെ ഈവരുന്ന ജൂൺ 4ന് ബിജെപി യുടെ ശവദാഹത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നാണ് എൻ്റെ ഒരു ഇത്😂😂😂😂😂😂😂😂
@mohammedsherief9377
@mohammedsherief9377 Ай бұрын
3.5 millions peoples are outside. Also kerala school vacations. Lakhs of family came to middle east during kerala school vacation in kerala
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
2019 മായിട്ട് താരതമ്യം ചെയ്യണ്ട എന്ന് ട്രെൻഡ് ഉണ്ടായിരുന്നു എന്നൽ ഇപ്രാവശ്യം ബരണവിരുദ വികാരം ഇല്ല അത് കൊണ്ട് തന്നെ ട്രെൻഡും ഇല്ല ഇത് വിലയിരുത്താൻ നിങ്ങൾക്ക് അറിയാഞ്ഞിട്ടല്ല പക്ഷെ നിങ്ങൾ യുഡിഎഫ് n കുത്തിയതിനാൽ അത് സമ്മതിക്കാൻ വയ്യ അത്രയേ ഉള്ളു
@soudabimannarakkal4547
@soudabimannarakkal4547 Ай бұрын
Daavood sir evide
@musthafaputta9437
@musthafaputta9437 Ай бұрын
രണ്ടാളുടെയും നല്ല വിശകലനം ❤❤❤❤💪🏻
@omerfarooq6902
@omerfarooq6902 Ай бұрын
വിലയ്ക്ക് വാങ്ങുന്ന ജനാധിപത്യം അപകടകരം.
@FirozFiroz-sp3om
@FirozFiroz-sp3om Ай бұрын
Out of focus❤
@user-zu8qj4xe1k
@user-zu8qj4xe1k Ай бұрын
Njanum kathirunnath 5 manikkoor ann
@manzoorpp7895
@manzoorpp7895 Ай бұрын
ഇന്നത്തെ എപ്പിസോഡ് ന്റെ അവസ്ഥ കണ്ടിട്ട് 😂😂😂. കാര്യം മനസിലായികാണുമെന്നു തോനുന്നു
@shereefmtm
@shereefmtm Ай бұрын
ഇന്നത്തെ വിഷയങ്ങൾ പോര
@nazirayathu1637
@nazirayathu1637 Ай бұрын
Enthai udheshikumnadh
@salmuneer1034
@salmuneer1034 Ай бұрын
അതും ചിലപ്പോൾ തെറ്റായേക്കാം✌️
@russalgafoor4961
@russalgafoor4961 Ай бұрын
I think you guys are having content scarcity because second topic is already discussed before, it's quite boring, please find new contents because I like this program.
@aboobackerpk8406
@aboobackerpk8406 Ай бұрын
Nazerka ajims jilzena 3 perkum Abinhdanam nhalla avhlohganam Very correct 👍🤲🤝🏻💞🧡💚❤️‍🩹👏🏻
@mnrgt81mnr2
@mnrgt81mnr2 Ай бұрын
എങ്ങനെ കുറയാതിരിക്കും ജനങ്ങൾ നാട് വിടുകയാണ്😊
@SHABEERSHAH100
@SHABEERSHAH100 Ай бұрын
Evm തട്ടിപ് കാണിച്ചിട്ടാണെങ്കിലും bjp തന്നെ വരും പിന്നെന്തിനു സമയം കളഞ്ഞു, ഈ ചൂടത്തു പോയി വോട്ട് ചെയ്യണം എന്ന് ചിന്തിച്ചു ഒരു പാട് ആൾക്കാർ ഉണ്ട്
@abduljaleel9279
@abduljaleel9279 Ай бұрын
വോട്ടിംഗ് മെഷീൻ്റെയും വിവിപാറ്റിൻ്റേയും കേസിൽ കോടതിയുടെ സുതാര്യത വോട്ടർമാർക്ക് മനസ്സിലായ സ്ഥിതിക്ക്... ഗാംബ്ലിംഗിൽ കൃത്രിമം മനസ്സിലാക്കിയവർ കാസിനോകളിൽ നിന്ന് തിരിഞ്ഞു നടക്കുന്നത് സ്വാഭാവികം....
@fitnessbug288
@fitnessbug288 Ай бұрын
ഇതൊക്കെ കേരളത്തിൽ ബാധകമാണോ? പിന്നെ എങ്ങനെ BJP സമ്പൂജ്യരായി തുടരുന്നു?
@prakash.b2307
@prakash.b2307 Ай бұрын
വോട്ടിംഗ് ശതമാനം കുറഞ്ഞതിന്റെ നിരീക്ഷണം സൂപ്പർ ഒന്നു ചോദിച്ചോട്ടെ സുഹൃത്തേ വോട്ട് ചെയ്യാൻ വന്ന ആൾക്കാരുടെ ശതമാനം നോക്കിയാൽ 80% ത്തിന്റെ അടുത്തുവരും എന്നാൽ വന്നവരെല്ലാം വോട്ട് ചെയ്തു ഇല്ല എല്ലാം തിരിച്ചു പോയി എന്തുകൊണ്ട് മൂന്ന് നാല് തവണ വന്ന് വോട്ട് ചെയ്യാതെ തിരിച്ചു പോയ ആൾക്കാർ ഏറെയാണ് വലിയ മാധ്യമക്കാർ ചോദിക്കുന്നില്ല അത് വേറൊരു അജണ്ട ആണ് വെറും സാധാരണക്കാരനായ ഞാൻ അത് ചിന്തിച്ചെങ്കിൽ നിങ്ങൾക്ക് അത് തോന്നുന്നില്ല എന്ന് വിചാരിക്കാൻ എന്നെപ്പോലെ ചിന്തിക്കുന്ന ആൾക്കാർ വേറെയും ഉണ്ടാവും ചരിത്രത്തിൽ ആദ്യമായി 12 മണി വരെ ഓടി രേഖപ്പെടുത്തിയ ഒരേ ഒരു സംസ്ഥാനം കേരളമായി
@ismailaboobacker
@ismailaboobacker Ай бұрын
ചുരുക്കിപ്പറഞ്ഞാൽ സി. പി. എം ഉം കേരളം കുളമാക്കി.
@roshu5622
@roshu5622 Ай бұрын
സത്യമാണ് അജിംസ് പറഞ്ഞത്. എന്റെ അറിവിൽ ഒരു വോട്ടറെ യുഡിഫ് കാര് കൊണ്ടുപോയി ചെയ്യിപ്പിച്ചു. പക്ഷെ അവർ പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ ആ വ്യക്തി ldf നു കുത്തി😅 എന്ന് എന്റെ ഒരു ഫ്രണ്ട് പറഞ്ഞു ചിരിച്ചു.😂 സ്ഥലവും സ്ഥാനാർത്ഥിയും ഏതാണ്എന്ന് പറയുന്നില്ല. ഇതൊരു ഉദാഹരണം മാത്രം അജിംസ് പറഞ്ഞത് ഒരു യാഥാർഥ്യമാണ്.
@moosamct8169
@moosamct8169 Ай бұрын
നാസർ സാഹിബ് ഉഷാറാണ് ഇടക്കിടക്ക് പോസിറ്റീവ് പറയാൻ നാസർക്കായും വരട്ടെ. യുഡിഫ് 20/20. ഫലസ്തീൻ വിഷയം രാഷ്‌ടീയമായും സാമൂഹികമായും ലോകത്തെ മാറ്റിമറിക്കും. സി. എച് പണ്ട് പറഞ്ഞു വെച്ചിട്ടുണ്ട്. E M S നമ്പൂതിപ്പാദിന്റെ പൂണൂൽ പുറത്തല്ല അകത്താണ്. അത്പോലെ ഇപ്പോഴത്തെ മാർകിസ്റ്റ് പാർട്ടി ചുകപ്പ് തോലണിഞ്ഞ കാവിപ്പാർട്ടിയായി മാറിക്കൊണ്ടിരിക്കുന്നു.
@babupeethambaran5628
@babupeethambaran5628 Ай бұрын
Heat wave is the main reason for low polling.
@Gayathri-qt1bn
@Gayathri-qt1bn Ай бұрын
Talk about WhatsApp quitting India next time
@nishadn20
@nishadn20 Ай бұрын
ഈ പ്രാവിശ്യം വോടിംഗ് ലിസ്റ്റിൽ നിന്നും ഒരു കാരണവും കൂടാതെ പുറത്തായ എത്ര കുടുംബങ്ങൾ ഉണ്ടെന്ന് അന്യോഷിച്ചു നോക്കിയാൽ മനസിലാകും പോളിംഗ് % കുറയാനുള്ള കാര്യങ്ങളിലെ മറ്റൊരു പ്രധാന വസ്തുത. ഞാൻ എല്ലാ election പോലെ തന്നെ ഇപ്രാവശ്യവും ഞങ്ങൾക്ക് വോട്ടർലിസ്റ്റിൽ (5 പേരുടെ ) ഉണ്ടാകുമെന്ന് കരുതി. But അവസാന നിമിഷമാണ് പേര് ഇല്ലന്നുള്ള കാര്യം മനസിലായത്. 1950 യിൽ വിളിച്ചു corfim ചെയ്തപ്പോഴാണ് ഇതെപ്പോലുള്ള ഒരുപാട് കംപ്ലയിന്റ് അവർക്ക് കിട്ടിയിട്ടുണ്ട് എന്ന കാര്യം അവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് കേരളത്തിൽ voters listil നിന്നും 2019 ലെക്കാൾ പുറത്തായവരുടെ എണ്ണം എത്ര % അധികാണെന്ന് അന്യോഷിക്കണം. Video 👆 6:50 to 7:22 100% fact 👆
@pma7394
@pma7394 Ай бұрын
ഞങ്ങളുടെ ബൂത്തിലും വോട്ടിംഗ് മിഷ്യൻ വലിയ താമസം ആയിരുന്നു,,,, സാധാരണ 7 മുതൽ 10 സെക്കന്റ് കഴിഞ്ഞാണ് ബീപ് ശബ്ദം കേൾക്കുന്നത്. ഒരാൾ വോട്ട് ചെയ്തപ്പോൾ ഏകദേശം 4 മിനിറ്റ് കഴിഞ്ഞാണ് ശബ്ദം കേട്ടത്.
@5gafoor
@5gafoor Ай бұрын
Ajims ❤🎉
@noormuhammed866
@noormuhammed866 Ай бұрын
മിക്ക അറബ് രാജ്യങ്ങളിലും ബിസിനസുകളിലും ldf, udf, bjp നേതാക്കൾ ഒരുമിചാണ് ഇൻവെസ്റ്റ്‌ ചെയുന്നത്. 😅
@mohamedmusliyarakath822
@mohamedmusliyarakath822 Ай бұрын
സത്യം
@user-bi1mi5vd2r
@user-bi1mi5vd2r Ай бұрын
Njan vote cheythittilla. Kannur mandalathil aayirunnu ente vote. Vote cheyyanulla slip adakkam veetil kittiyirunnu. Ennal njaum ente sisterum indiayku purathanu joli nokunnathu. Electionodu anubandichu nattil ethan pala karanangalalum njangalk kazhinjilla. Veetil prayamaya njangalde parents mathrame epol ullu. Prayadhikyathalum choodu kondum avarum vote cheyyan poyittilla. Naattil undayirunnenkil ee naalu votum poll cheyyapedumayirunnu.
@AbdulGafoor-hn3gy
@AbdulGafoor-hn3gy Ай бұрын
ദാവൂദ് സാഹിബ് ഇല്ലെങ്കിൽ ഔട്ട് ഓഫ് ഫോക്കസ് ന്ഒരു ആധികാരികത കിട്ടുന്നില്ല
@abdurahimanarp6038
@abdurahimanarp6038 Ай бұрын
പ്രവാസികൾക്ക് മിക്കവർക്കും ഇപ്പോൾ വോട്ട് ഉണ്ട് മുബ് പ്രവാസിയുടെ പേര് വോട്ടേസ് ലീസ്റ്റിൽ കണ്ടാൽ രാഷ്ട്രീയ പാർട്ടിക്കാർ മത്സരിച്ച് കുത്തിക്കലായിരിന്നു നാസർക്ക പറഞ്ഞ മാതിരി പിരിവ് കിട്ടില്ല എന്ന് കരുതി അത്ചെയ്യുന്നില്ല
@kannursafari2652
@kannursafari2652 Ай бұрын
കഴിഞ്ഞ തവണ സംഭവിച്ചത് രാഹുൽ പ്രധാന മന്ത്രി ആകുമെന്ന് വിചാരിച്ച് മുസ്ലിങ്ങളും കൃസ്ത്യാനികളും, ശബരിമല പ്രശ്നത്തിൽ സിപിഎമ്മിന്റെ ഉറച്ച സ്ത്രീ വോട്ടുകളും യുഡിഎഫിന് പോയി ഒരു തരംഗമായി.മാറി. പക്ഷേ ഇത്തവണ ബിജെപി അധികാരത്തിൽ വരുമെന്ന് എല്ലാവർക്കും മനസ്സിലായി. പണ്ട് ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണി മാത്രം നേരിട്ടിരുന്ന പ്രശ്നം ഇപ്പോൾ യുഡിഎഫും നേരിടുന്നു ആർക്ക് വോട്ട് ചെയ്താലും അധികാരത്തിൽ ബിജെപി. പിന്നെ ആകെ ഒരു ഒരു ആശ്വാസം നിപ്പയുടെ സമയത്ത് പേടിച്ചു വിറച്ച പേരാമ്പ്രയിലെ ജനത്തെ ചേർത്തു പിടിച്ച ശൈലജ ടീച്ചറെ തോൽപ്പിക്കാൻ ബീമാനം പിടിച്ചു വന്നു എന്നു അഭിമാനത്തോടെ പറയാം
@mujeebrahman-vc7yo
@mujeebrahman-vc7yo Ай бұрын
Pollinh കുറഞ്ഞതുകൊണ്ട് എൽഡിഎഫിന് സാധ്യത ഉണ്ട് എന്ന് പറയാൻ നിങ്ങൾക്കുള്ള വിഷമം ഞാൻ മനസ്സിലാക്കുന്നു 😊 ഔട്ട് ഓഫ് ഫോക്കസിനകത്ത് ഒരു ഫോക്കസ് ഉണ്ട് ഇലക്ഷൻ സമയത്ത് ഞങ്ങൾ നിരീക്ഷിക്കാതെ അല്ല ഇത്
@ashilmuhammed497
@ashilmuhammed497 Ай бұрын
Ldf varila 😂 nee athra kodichittum karyam ila😂
@advjafarkp4911
@advjafarkp4911 Ай бұрын
നാസർക്കക്ക് തിരെഞ്ഞെടുപ്പ് സംവിധാനത്തെ കുറിച് ബേസിക് അറിവില്ല.. മാക്സിമം ഒരു വോട്ടർക്ക് ഒരു മിനിറ്റ് വെച്ചാൽ തന്നെ 1000 വോട്ട് പോൾ ചെയ്യുന്ന ബൂത്തിൽ 16 മണിക്കൂർ വേണം.. 11 മണിക്കൂർ ആണ് ആകെ പോളിംഗ് time അപ്പോൾ ഒരു മിനിറ്റ് പോലും ഒരു വോട്ടർക്ക് എടുക്കാൻ പറ്റില്ല... രാത്രി വരെ പോളിംഗ് നീണ്ട ബൂത്തുകളിൻ ഒരു വോട്ടർക്ക് കൂടുതൽ time എടുക്കേണ്ടി വന്നു.. അങ്ങനെ എല്ലാ സമയത്തും ബൂത്തിൽ 100- 200 പേർ ക്യു വിൽ ഉണ്ടായിരുന്നു.. പലരും തിരക്കായതിനാൽ ബൂത്തിലേക്ക് വന്നില്ല ചിലർ വന്നു തിരിച്ചു പോയി.. രാത്രി 9 മണി വരെ പോൾ നടന്നത് കൊണ്ട് പോളിംഗ് ശതമാനം കൂടുമെന്ന് കണക്കാക്കാൻ ആവില്ല.... നാസർകയെക്കാൾ out of ഫോക്കസ് ൽ better ajims നിഷാദ് ആണ്
@fasilwandoor532
@fasilwandoor532 Ай бұрын
Nishad ennum undavanam ennoru apiprayam und
@mkalatheef
@mkalatheef Ай бұрын
ഈ ഇലക്ഷനിൽ ഒരു പ്രത്യേകതയുണ്ട് ബിജെപിക്കാരെ വോട്ട് വളരെ കുറവാണ് ചെയ്തത് ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലത്ത് അവര് ചെയ്തു മറ്റുള്ളിടത്ത് അവര് വോട്ട് ചെയ്യാൻ പോയില്ല കാണിച്ച് യഥാർത്ഥ ശതമാനക്കുറവ്
@ajuaju8486
@ajuaju8486 Ай бұрын
പോളിംഗ് കുറയാൻ കാരണം ഒരുപാട് പേര് വിദേശത്ത് ആണ്
@shibin766
@shibin766 Ай бұрын
Oru news kandathanu sheriyano ariyilla 88 lakh alkar vote chetila kerala
@beingimaginoz407
@beingimaginoz407 Ай бұрын
ഇരട്ട വോട്ട് correct out of India ഇല്‍ education പോയത് correct
@mhtm6506
@mhtm6506 Ай бұрын
പാർട്ടി അണികളുടെ ഒരു കാര്യം ..🤣🤣 ദാ..കോൺഗ്രസ് ബീജേപീ പോകുന്നേ ...കോൺഗ്രസ് ബീജേപീ പോകുന്നേന്ന് വിളിച്ചു കൂവി നടന്നിട്ട്...നേതാക്കന്മാർ നല്ലോണം പണിയുന്നുണ്ട്...🤣🤣
@Yoosufkochi
@Yoosufkochi Ай бұрын
കുറേ പേരുടെ പേര് വെട്ടി വോട്ടർ പട്ടികയിൽ നിന്ന് എൻ്റെ പേര് ഉണ്ടായിരുന്നില്ല
@manafsillabada8507
@manafsillabada8507 Ай бұрын
ചേർക്കാനുള്ള ടൈം ഉണ്ടർന്നില്ലേ ചേർത്തില്ലേ
@anvaralsherifanvar871
@anvaralsherifanvar871 Ай бұрын
Divyakku onnum manassilayilla chumma thala aattuvaa😂😂😂😂😅
@mohammednooh60
@mohammednooh60 Ай бұрын
EVM machine issues in several areas , it’s reach to a negative impact to the election 🗳️ as well as polling .
@ShanSha-gd1hl
@ShanSha-gd1hl Ай бұрын
Where is Davood? Nasar cannot know the political climate
@rasheedrzfjj7412
@rasheedrzfjj7412 Ай бұрын
അജിംസ് ഇടക്കിടെ നിഷാദിനെ പരിഹസിക്കുന്നുണ്ട്. അത് ഒഴിവാക്കുന്നത് നന്നായിരിക്കും...
@unnipillai9598
@unnipillai9598 Ай бұрын
All are jokers, so make fun of each other 😂😂
@markinterchannel6638
@markinterchannel6638 Ай бұрын
EVM mechine ഒഴിവാക്കിയാൽ മാത്രേ ഇനി വോട്ട് ചെയ്യൂ
@rajeevpaleri6427
@rajeevpaleri6427 Ай бұрын
മീഡിയവൺ കാണുന്നത് നിർത്തി. വേട്ടെടുപ്പിന് തലേന്ന് എല്ലാവരും നിരന്നിരുന്ന് UDF ന് വേണ്ടി കുഴലൂത്ത് നടത്തി
@aravindakshannarangayil4069
@aravindakshannarangayil4069 Ай бұрын
സുഡു ചാനൽ പിന്നെ ആർക്ക് വേണ്ടി ഊതണം
@mohamedmusliyarakath822
@mohamedmusliyarakath822 Ай бұрын
ഉള്ള കാര്യം പറയാതെ കാവിസഖാക്കളെ വെള്ളപൂശാൻ കൈരളി ഉണ്ട്.
@Sk-pf1kr
@Sk-pf1kr Ай бұрын
കേന്ദ്രത്തിൽ കോൺഗ്രസ് വരില്ല എന്ന് മനസ്സിലായത് കൊണ്ട് തന്നെ യാണ് പോളിങ്ങ് ശതമാനം കുറഞ്ഞത്
@kannanka7502
@kannanka7502 Ай бұрын
Divasa jolikkar 20% alikal vote cheythittilla
@bittboy1604
@bittboy1604 Ай бұрын
Uchakk arum vannukanila veyil karanam
@shafilamars8876
@shafilamars8876 Ай бұрын
ഇ വി എം,ഫുൾ ഫേം ഇവിടെയും മുൻജികൽ
@muhammedmusthafa259
@muhammedmusthafa259 Ай бұрын
നസർക്ക ക്ക് സ്റ്റാറ്റിസ്റ്റിക്സ് നെ പറ്റി വല്യ ധാരണ ഇല്ല എന്ന് തോനുന്നു.
@Yoosufkochi
@Yoosufkochi Ай бұрын
പിണറായി വിജയൻ അറിയാതെ ജയരാജൻ ആരേയും കാണില്ല അടുത്ത അസംബ്ലി ഇലക്ഷൻ കഴിയുമ്പോൾ പിണറായി വിജയൻ bjp പോകാൻ സാധ്യത ഉണ്ട്
@azeer999
@azeer999 Ай бұрын
2003 or 2023😊😊😊
@mazharadr8830
@mazharadr8830 Ай бұрын
E P T P ആകുമോ
@sanojvamadevan9825
@sanojvamadevan9825 Ай бұрын
ഇതിനേക്കാൾ ജയ്‌ഹിന്ദ്‌ ചാനൽ കണ്ടാൽ മതിയല്ലോ ... സിപിഎം വിരുദ്ധതയിൽ ആനന്ദം കണ്ടെത്തുന്ന ഒരു കൂട്ടമായി മീഡിയ വൺ ടീം അധഃപതിക്കരുത്.
@muhammadshafi8177
@muhammadshafi8177 Ай бұрын
ജയരാജൻ പിണറായിയുടെ ദല്ലാൾ ആണ്😂
@IndianNational1
@IndianNational1 Ай бұрын
UDF 11 & LDF 9
@user-ji3dj4lg6r
@user-ji3dj4lg6r Ай бұрын
ഒരു സർപ്രൈസും ഇല്ല. മലബാർ മൊത്തം യുഡിഫ് എടുക്കും.
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
പോളിംഗ് ശതമാനം കുറഞ്ഞത് ഭരണ വിരുദ്ധ തരംഗം ഇല്ല എന്നതാണ്
@muhammedasharaf3108
@muhammedasharaf3108 Ай бұрын
കന്നി വോട്ടർമാർ നാട്ടിൽ ഇല്ല എന്ന് പറയുന്നത് ശെരിയാണെന്ന് തോന്നുന്നില്ല അവർ അങ്ങനെ ആണെങ്കിൽ വോട്ടർ ലിസ്റ്റിലും ഉണ്ടാകില്ല
@habeebrahman1249
@habeebrahman1249 Ай бұрын
ഞങ്ങളുടെ കുടുമ്പത്തിൽ കന്നിവോട്ടർ മാർ 6പേര് ഉണ്ടായിരുന്നു അവരൊക്കെ പഠിക്കുന്നത് പുറത്താണ്. അവരാരും എത്തിയിട്ടില്ല
@MymediaARE
@MymediaARE Ай бұрын
പൊന്നു കക്കാ മൊത്തം വോട്ട് പിന്നെ പോൾ ചെയ്ത വോട്ട് അതല്ലേ പോളിംഗ് ശതമാനം കണക്കാക്കുന്നത് പിന്നെ നിങ്ങൽ എന്തു തേങ്ങ ആണ് പറയുന്നത് ....എൻ്റെ അമ്മോ!!!
@fitnessbug288
@fitnessbug288 Ай бұрын
അയാൾ ഉദ്ദേശിച്ചത് അങ്ങനെ അല്ല. Percentage എന്നു പറഞ്ഞാൽ ആകെ available ആയ വോട്ടും poll ചെയ്ത വോട്ടും compare ചെയ്തിട്ടാണല്ലോ. അതിനു പകരം total poll ചെയ്ത വോട്ട് മാത്രം ഒരു factor ആയി കണ്ടാൽ പോരെ എന്നാണ്. 😃 അതിന്റെ കൊഴപ്പം ജനസംഖ്യ കൂടുമ്പോൾ total votes ഉം കൂടും :)
@sasidharanm7089
@sasidharanm7089 Ай бұрын
മീഡിയാ ഫണ്ണിന്റെ അടുപ്പ് കൂട്ടി ചർച്ച കൊണ്ട് എന്ത് നേട്ട०
@mohamedmusliyarakath822
@mohamedmusliyarakath822 Ай бұрын
നിന്നെപ്പോലുള്ളവരുടെ മൂത്ത് നിൽക്കുന്ന മൂലക്കുരുക്കൾ പൊട്ടി ആശ്വാസം കിട്ടും
@azharchathiyara007
@azharchathiyara007 Ай бұрын
നിങ്ങൾക്ക് നേട്ടമുണ്ടാകില്ല..കാരണം ഇവിടെ സത്യം, facts ഇതൊക്കെ യേ ഉള്ളൂ…ചാണകം, Hate, വർഗീയത, മണ്ടത്തരം ഇതൊക്കെ നേട്ടമായി കാണുന്ന താങ്കൾക്ക് മലം ജനം ടിവി തന്നെ ശരണം😂😂
@vishnusomanath6994
@vishnusomanath6994 Ай бұрын
Enganenkilum udf ne jeyoikamnam nadakula😂😂
@MrKhalidn
@MrKhalidn Ай бұрын
നാസർ ഭായ് താങ്കൾ പറയുന്ന സംഭവവും.. വർഷവും തമ്മിൽ മാച്ചാവുന്നില്ലല്ലോ?
@Policies2040
@Policies2040 Ай бұрын
Yuvakkal kure naatilil illa,
@aboobakkersiddiqe9203
@aboobakkersiddiqe9203 Ай бұрын
Nasser doesn't know what he is talking about.
@Rain_line_dreams
@Rain_line_dreams Ай бұрын
നിങ്ങള് മാധ്യമങ്ങളുടെ സർവേകളും അത് പോലെ തന്നെ. 😅. Predict ചെയ്ത ഫലം അല്ലല്ലോ 2021 ൽ ഉണ്ടായത്
@hafsalniyas8183
@hafsalniyas8183 Ай бұрын
ipp aaarkkum ithilonnum viswasam illa
@muhammadchekkiad
@muhammadchekkiad Ай бұрын
Americayim oru moonnam munnanikku saadhyatha undallo😮
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
നിഷാദ് ഇല്ലെങ്കിൽ ഔട്ട്‌ ഓഫ് ഫോക്കസ്.. 👎👎👎
@ashrafkavvayi3497
@ashrafkavvayi3497 Ай бұрын
നിങ്ങള് പണ്ട് രാജീവേട്ടനെ പറ്റി പറഞ്ഞ അഭിപ്രായം😂😊
@prajeethakuriakose6127
@prajeethakuriakose6127 Ай бұрын
@@ashrafkavvayi3497 രാജീവേട്ടനെ ഔട്ട്‌ ഓഫ് ഫോക്കസിൽ ഇപ്പഴും മിസ്സ് ചെയ്യാറുണ്ട്.. ❤
@muhsinpv2862
@muhsinpv2862 Ай бұрын
നാസർക്കയുടെ നിഗമനം ശരിയാണ്. പോളിംഗ്‌ ഏജൻ്റായി ഇന്നലെ ബൂത്തിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വീട് മാറിയവരും വിവാഹത്തിന് ശേഷം സ്ഥലം മാറിയവരുമൊക്കെ ലിസ്റ്റിൽ ഉണ്ട്. അവരൊന്നും വോട്ട് ചെയ്യാനും വന്നിട്ടില്ല. ന്യൂ ജനറേഷനിൽ ഉള്ള ധാരാളം ആളുകൾ സ്ഥലത്തില്ലാത്തതിനാലും വോട്ട് ചെയ്യാൻ വന്നിട്ടില്ല.
@harikc7584
@harikc7584 Ай бұрын
Lack of knowledge and common sense is not a crime.😅😅😅😅😅😅😅😅
@HilalHMuhammed
@HilalHMuhammed Ай бұрын
ഇങ്ങൊരു ഇതെന്തു ഭോഷ്കാണ് വിളിച്ചു കൂവുന്നത് mr പ്രമോദ്. നല്ല ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി പ്രവാസിയായ ഇടവക അംഗത്തോട് നിങ്ങളുടെ വോട്ട് പോകും, ഞങ്ങൾ നിങ്ങളെ ഇവിടെ പിടിച്ചു നിർത്താൻ ശ്രമിക്കണം എന്നൊക്കെ പറയാൻ പറ്റുമോ. പള്ളി പെരുനാൾ കൊഴുക്കുന്നത് അതിന്റെ ഒരു side effect മാത്രമാണ്, അല്ലാതെ പെരുന്നാളിന് വേണ്ടി മിണ്ടാതെ ഇരിക്കുകയാണ് എന്നൊക്കെ പറയാൻ... എന്തോന്നടെ 😂
@HilalHMuhammed
@HilalHMuhammed Ай бұрын
*ദാവൂദ്
@abhiramSpadmanabhan563
@abhiramSpadmanabhan563 Ай бұрын
MEDIA FUN എന്ന് പറയുന്നത് വെറുതേ അല്ലേ... എന്ത് വ്യക്തമായ മണ്ടത്തരം ആണ് പറയുന്നത്😂😂
@user-qb7vt8cr6v
@user-qb7vt8cr6v Ай бұрын
Ithil nishanth davood ajims ee trio venam allenki rand perenkilum venam enaale gumm ollu
@ashrafkavvayi3497
@ashrafkavvayi3497 Ай бұрын
അങ്ങിനെ പരിഹസിക്കാന്‍ മാത്രമുണ്ടോ.. നമുക്ക് അനുയാൊജ്യമായ തരത്തില്‍ മാത്രം പറയണമെന്ന വാശി ശരിയല്ലല്ലൊ നാസര്‍‌ മികച്ച രാഷ്ട്രീയ നിരിക്ഷകനാണ്.ചില ആളുകള്‍ക്ക് എഴുതും പോലെ പറയാനാവില്ല എന്നത് ഒരു ദൗര്‍ബല്യമാണ്.
@mohamedmusliyarakath822
@mohamedmusliyarakath822 Ай бұрын
​@@ashrafkavvayi3497സഖാക്കൾക്കും സംഘികൾക്കും ലീഗുകാർക്കും ഈ ചാനൽ അവരുടെ പാർട്ടിക്ക് വേണ്ടി സത്യങ്ങൾ മൂടിവെകണം, വളച്ചൊടിക്കണം. അതിന് വിപരീതം എപ്പോൾ സംഭവിച്ചാലും കുരുക്കൾ പൊട്ടും
@samadhydros6093
@samadhydros6093 Ай бұрын
Ravi deibathe Namukku Onnu padinjarottu vittalooo Alu parayum 1948 nu munp Avide palastine enna Oru rajyam undayirunnillaaa Ennu...
@Rigvedkishna
@Rigvedkishna Ай бұрын
ഒടുവിൽ കേരളത്തിൽ വോട്ടിംഗ് വൈകാനുള്ള പ്രത്യേക കാരണം കണ്ടുപിടിച്ചു...☝🏻 ഓരോ സഖാക്കളും അവസാനമായി സ്വന്തം പാർട്ടി ചിഹ്നം മിനിറ്റുകളോളം ആണ് നോക്കിനിന്നത്😰😰 ഇതിന്റെ ഇടയിൽ ചിലയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും കാണാമായിരുന്നു..🥲🥲 വികാരഭരിതമായി അവരവരുടെ ചിഹ്നത്തിലേക്കുള്ള നോട്ടം.🥺🥺 അതുകൊണ്ടാണ് ചരിത്രത്തിൽ ആദ്യമായിട്ട് തെരഞ്ഞെടുപ്പ് ഇത്ര വൈകാൻ കാരണം അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രപരമായ ചിഹ്നം ഓർമ്മകളെയൊക്കെ മാഞ്ഞു പോവുകയാണ്👋🏻 ആ സത്യം സഖാക്കൾ തിരിച്ചറിഞ്ഞു😔😔🥲
@synergyacademy8388
@synergyacademy8388 Ай бұрын
നാസർ നെ പുറത്താക്കൂ out of focus നേ രക്ഷിക്കൂ
@prakash.b2307
@prakash.b2307 Ай бұрын
കോടികൾ മുടക്കി വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രചരണം നടത്തിയിട്ട് എന്തായി വോട്ട് ചെയ്യാൻ വന്നവർക്ക് എല്ലാം വോട്ട് ചെയ്യാൻ പറ്റിയോ എന്റെ അറിവിൽ നൂറുകണക്കിന് ആൾക്കാർ ഈ എറണാകുളം ഇടപ്പള്ളിയിൽ ചെയ്യാതെ പോയി അതിന് കാരണക്കാർ ഇലക്ഷൻ കമ്മീഷൻ ഉൾപ്പെടെ എല്ലാ ആൾക്കാരും ആണ് ഇനിയെങ്കിലും ഇതിന്റെ പേരിൽ നിങ്ങളുടെ ധൂർത്ത് അവസാനിപ്പിക്കുക അല്ലെങ്കിൽ മര്യാദയ്ക്ക് ഇലക്ഷൻ നടത്തുക
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30
The most impenetrable game in the world🐶?
00:13
LOL
Рет қаралды 38 МЛН
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 85 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 118 #shorts
00:30