പാഷൻ ഫോളോ ചെയ്യാൻ 4 ചോദ്യം & 10 steps - LIFE CHANGING AFFIRMATIONS മലയാളം

  Рет қаралды 40,677

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 160
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ് . വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzfaq.info/get/bejne/sLiJdaqGvZ2ppmg.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzfaq.info/get/bejne/r9Ron8eZmdCplGw.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzfaq.info/get/bejne/l9Kmh9lyruCvqqM.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzfaq.info/get/bejne/Zp6XpqiKs5i6ZJ8.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzfaq.info/get/bejne/aMCSnLWb3rvVaZc.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzfaq.info/get/bejne/rMmPeqidlsyvqJc.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzfaq.info/get/bejne/ebNdha54mN_WfKs.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzfaq.info/get/bejne/rZdzlsyrlrfKln0.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzfaq.info/get/bejne/pJuPp5N3v9q4hXk.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzfaq.info/get/bejne/hMuhlLJ019fej3k.html kzfaq.info/get/bejne/pNJ8pJx8u5fGYIk.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzfaq.info/get/bejne/nLmPoal2qdLLh3k.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzfaq.info/get/bejne/d6l1l7aG2prSpac.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzfaq.info/get/bejne/fLCboMtqtbm1hps.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzfaq.info/get/bejne/n7aVrZqU18_MfHk.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzfaq.info/get/bejne/mLh8eql5urXaeWw.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzfaq.info/get/bejne/r917nJaqua-4YIE.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzfaq.info/get/bejne/gNejiJB4xr2pk5s.html Self Brain Wash Affirmations- kzfaq.info/get/bejne/ps-gf7J1qKfYaXk.html ആൽഫാ മെഡിറ്റേഷൻ kzfaq.info/get/bejne/fJuqZrB2l6-zaIE.html a Powerful Morning Affirmation - kzfaq.info/get/bejne/faiKZdeb0a7Fk3k.html Self Love Affirmations - kzfaq.info/get/bejne/j8iFq7iXvNaqiok.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzfaq.info/get/bejne/jqiigteVyKixcY0.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzfaq.info/get/bejne/rMycjM9nxrCldmQ.html "I AM RICH'' - Money Magnet Affirmations - kzfaq.info/get/bejne/mb6iiJh4q7GRfps.html Reprogram your Subconscious Mind - kzfaq.info/get/bejne/qrlgfrGgm9iblKc.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzfaq.info/get/bejne/Z52pZbeKkrXFgIk.html RELAX - Malayalam Affirmation for Complete Relaxation - kzfaq.info/get/bejne/d7SXiNKrs5O2gY0.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzfaq.info/get/bejne/obWAZNF42paznp8.html AFFIRMATION for PSC, School, College Students - kzfaq.info/get/bejne/p9innqaruM-uf58.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzfaq.info/get/bejne/r7OlerWV2a_ZeZs.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d7SXiNKrs5O2gY0.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/gcyGmNajt7WvnIE.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/d92do8VyybTOYJc.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/ptNndMyIyc7RnH0.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzfaq.info/get/bejne/jql-iLCo1b2oio0.html Gratitude Affirmations for abundance - kzfaq.info/get/bejne/Z6x6ds1eqdy1pX0.html
@malinisubramanian3829
@malinisubramanian3829 Жыл бұрын
I am interest...
@malinisubramanian3829
@malinisubramanian3829 Жыл бұрын
Hi
@rajeshragavan368
@rajeshragavan368 Жыл бұрын
Super. Sare🌹👏👏👌🙏👍👌😄
@Noufalwdr
@Noufalwdr Жыл бұрын
Excellent advice..👌, എനിക്ക് പാട്ട് പാടാനും , വരയ്ക്കാനും,കൃഷി ചെയ്യാനും, ട്രെഡിങ് ചെയ്യാനും, പുതിയ കാര്യങ്ങളും, ആശയങ്ങളും (സയൻസ് ഫിക്ഷൻസ് ) കണ്ട് പിടിക്കാനും, പല വിഷയങ്ങളെയും കുറിച്ച് വായിച്ചറിയുവാനും അതിലെ ഗുണങ്ങൾ ഒക്കെ കഴിയുന്ന രീതിയിൽ ജീവിതത്തിൽ കൊണ്ടുവരാനും അതൊക്കെ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും, പിന്നെ യാത്ര ചെയ്യാനും അങ്ങനെ അവിടത്തെ കാര്യങ്ങൾ മനസ്സിൽ ആക്കാനും, വിവിധ ഭക്ഷണങ്ങൾ പാചകം ചെയ്യാനും അതൊക്കെ കഴിക്കാനും ഇഷ്ടം ആണ്..., ഇതൊക്കെ സമയം ഉള്ളപ്പോൾ ചെറിയ രീതിയിൽ ചെയ്യാറുമുണ്ട്...😁
@dreamsworld2220
@dreamsworld2220 Жыл бұрын
Nee sharikkum eante exact copy annu 😍 keep it ❣️
@bornwanderer1
@bornwanderer1 Жыл бұрын
Ente Krishna ❤ same here bro
@citizen1115
@citizen1115 Жыл бұрын
എനിക്കും ഇത് പോലെ ഒരുപാട് കാര്യങ്ങൾ ഇഷ്ടം ആണ് 😄 പക്ഷേ ഒന്നിനോടും അമിതമായ ഇഷ്ടം ഇല്ല.. അപ്പൊ പിന്നെ പാഷൻ എങ്ങനെ തിരഞ്ഞെടുക്കും 🤔
@dhanyap1307
@dhanyap1307 Жыл бұрын
യോഗ, മെഡിറ്റേഷൻ. ഏറ്റവും നല്ല ട്രെയിനറായി മാറുക. മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിലൂടെ ഞാനും സന്തോഷവതിയായിരിക്കുക.
@bettypurayidam5645
@bettypurayidam5645 Жыл бұрын
What an exellent ideas Sir... സാറിനെ കണ്ടുമുട്ടിയത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു ഞാൻ. ഞങ്ങളെപ്പോലുള്ള ഒന്നുമറിയാത്തവർക്ക്, കാര്യങ്ങൾ step by Step ആയി പറഞ്ഞ് തന്ന് ഞങ്ങൾക്ക് ആത്മവിശ്വാസം പകർന്നു തരുവാൻ അങ്ങ് കാണിക്കുന്ന ക്ഷമ എത്രയോ വലുതാണ്. You are Great Sir, really very very Great...👏👏👏👏👏👏🤝
@girijamanikuttan8264
@girijamanikuttan8264 Жыл бұрын
സത്യം🙏🙏🙏
@adarshkgopidas6209
@adarshkgopidas6209 Жыл бұрын
Excellent Talk ❤️ 👏👏👏 Thank you Sir🙏 എനിക്ക് എൻ്റെ Passion തിരിച്ചറിയാനും അതിലേക്ക് പോകാനുള്ള ധൈര്യം തന്നതിന് നന്ദി 🙏🙏🙏🙏
@reshmak.g-lo8zl
@reshmak.g-lo8zl Жыл бұрын
Thank you sir. എന്റ പാഷൻ ഞാൻ കണ്ടെത്തി. അതിലേക്കുള്ള യാത്രയിൽ എന്റെ കോൺഫിഡൻസ് ലെവൽ ഉയർത്താൻ ഞാൻ സാറിന്റെ വീഡിയോ കാണുന്ന ശീലം ഉണ്ടാക്കി.. ഈ വീഡിയോ മാത്രമല്ല എല്ലാ വീഡിയോസും ഓരോ മനുഷ്യനും അത്രെയും ഉപകാരപ്പെടുന്നതാണ്.. എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏🙏
@hasnanishad741
@hasnanishad741 Жыл бұрын
Sir പറഞ്ഞ പോലെ എഴുതി നോക്കി. ആദ്യം എഴുതിയ കാര്യം ആണ് ഏറ്റവും സന്തോഷം നൽകുന്നതും പണം ഉണ്ടാകാൻ പറ്റിയതും. പാഷൻ ആക്കി മാറ്റാൻ പറ്റിയതും. ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഏത് തുടങ്ങണം എന്നറിയാതെ ആകെ വിഷമിച്ചിരിക്കുകയായിരുന്നു. കണ്ടെത്താൻ സഹായിച്ച സാറിന് നല്ലത് വരട്ടെ 🙏
@sulathapc5888
@sulathapc5888 Жыл бұрын
Oh great sir. By hearing the complete vedeo it is very informative in my life situation. Thank you sir. Now i ambgoing through this same situations. Thanks a lot
@sreedevimenon8264
@sreedevimenon8264 Жыл бұрын
Very inspiring message,Egane step by step guide cheiyyunna Veroru channel ethuvare kandittilla,Valare useful topic therenjeduthath ellavarumayi panguvachathinu valareyadhikam nandi.
@sanmayaartnlife9020
@sanmayaartnlife9020 Жыл бұрын
Very very useful video !! Thank you !!
@sailajasasimenon
@sailajasasimenon Жыл бұрын
വളരെ നല്ല explanation with examples👍നന്ദി അനിൽ🙏🏻.
@vijayalekshmi_pranic_healer
@vijayalekshmi_pranic_healer Жыл бұрын
Thanku.... Thanku... Thanku sir Thanku Universe🌌
@anuraghavan6140
@anuraghavan6140 Жыл бұрын
Thank you Anil Sir, Thank you universe 💖💖💖..
@latharajraj3353
@latharajraj3353 Жыл бұрын
Very encouraging message sir. Ready set go. 🙏👍
@akshayaharidas7538
@akshayaharidas7538 Жыл бұрын
Most awaited information.Thank you
@lisypa3713
@lisypa3713 Жыл бұрын
Thank you ,It's a deep and good class 👏
@arshadpanthrandil6391
@arshadpanthrandil6391 Жыл бұрын
most essential and effective information. A lot of thanks.
@lakshmika8131
@lakshmika8131 Ай бұрын
Thank you❤
@leenanair6667
@leenanair6667 Жыл бұрын
Thank u sir 🙏🏻🙏🏻🙏🏻
@mohadismayil3437
@mohadismayil3437 Жыл бұрын
Good information sir.... നന്ദി
@ambilysudheer4337
@ambilysudheer4337 Жыл бұрын
Super knowledge. Thank You very much.
@mariagrace235
@mariagrace235 Жыл бұрын
Thank you so much sir for the much understanding class.
@nishahr3984
@nishahr3984 Жыл бұрын
Thank You Sir...🙏🙏🙏
@ushakp9639
@ushakp9639 Жыл бұрын
നന്ദി ഗുരു you are great 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@kumari4024
@kumari4024 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👌. അങ്ങയുടെ നിസ്വാർത്ഥ സേവനത്തിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
@xenoninfocom8011
@xenoninfocom8011 10 ай бұрын
വളരെ മികച്ചത്
@sanjukannan
@sanjukannan Жыл бұрын
🙏🙏🙏🙏Thank you Sir എല്ലാം വ്യക്തമായി മനസ്സിലാക്കിത്തന്നു. Confusion നീക്കിത്തന്നു. God Bless You Sir🙏
@rahulraju9362
@rahulraju9362 Жыл бұрын
Thank you for the great video sir...thank you so much 💓 .
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you sir 🙏.My passion is to make a signature building construction company.Ys I follow these steps for the successful completion of my passion.
@nnn9226
@nnn9226 Жыл бұрын
Passin= 2നിങ്ങളെ തന്നെ മറന്നു പോകുന്നു 2സമയം പോകുന്നത് അറിയുന്നില്ല 3 more energetic 4 not boring Addiction 1Productive income 2 energy waste 3 physical and mental health waste 4 time wasting Fantasy 1 result❎️ effort☑️ 2 already ചെയ്യുന്നു( എന്നതിന്റെ വലിയ സ്വപ്നം) Hobby 1 passion ➡️career ➡️income
@rejoicepoyyail6999
@rejoicepoyyail6999 Жыл бұрын
Superbb explanation. God bless you dear brother
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി sir
@rhinefoundationismailkhan9495
@rhinefoundationismailkhan9495 Жыл бұрын
സാറിന്റെ ഈ ക്ലാസ് എനിക്ക് കൂടുതൽ ആത്മവിശ്വാസം തന്നു💐 കേരളത്തിൽ മഴവെള്ള സംഭരണം പ്രചാരത്തിൽ കൊണ്ടുവരിക 💐 അത് പ്രായോഗികമാക്കാൻ വേണ്ടിയാണ് എനിക്കുള്ള passion 🙏
@sujina1868
@sujina1868 Жыл бұрын
👌 Alternative medical feeld Like Acupuncture !!!
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you
@ahan007
@ahan007 Жыл бұрын
Valuable information ❤️🔥🔥
@jptradingcompany8289
@jptradingcompany8289 Жыл бұрын
My passion is serving food to people,so I am changing my job to catering services
@rajee66rajee4
@rajee66rajee4 Жыл бұрын
Good human being is my passion grate speach thank you sir
@manuons9972
@manuons9972 Жыл бұрын
Thank you so much sir ☺️☺️☺️
@bindusuresh869
@bindusuresh869 Жыл бұрын
Thankyou Sir.... 🙏❣️
@valsalamanoraj1770
@valsalamanoraj1770 11 ай бұрын
Thankyou❤️❤️❤️💕🥰🥰
@sarathsabaridasks4540
@sarathsabaridasks4540 Жыл бұрын
Thank you sir🥰
@saintjoe__
@saintjoe__ Жыл бұрын
Thankyou ❤️
@sunithark8305
@sunithark8305 Жыл бұрын
താങ്ക്യൂ സാർ..
@sobhanarooth3068
@sobhanarooth3068 Жыл бұрын
Very very good chanal thankyou
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@deepikadeepika5011
@deepikadeepika5011 Жыл бұрын
Sirde videos okke orupaadu helpful aavununde.Thks a lot sir.
@mathewzachariah4684
@mathewzachariah4684 Жыл бұрын
Thank you. Production of LED Bulbs
@Adhi586
@Adhi586 Жыл бұрын
Nice topic!!!
@ajmalmp6274
@ajmalmp6274 Жыл бұрын
God bless you ❤
@RoshanH-dk8vz
@RoshanH-dk8vz Жыл бұрын
Smart work.....
@shazasentertainment3515
@shazasentertainment3515 Жыл бұрын
Ende pashion ennilek vannukondirikukayann..,.thaks univers
@ushakumari5867
@ushakumari5867 Жыл бұрын
വളരെ നല്ല അഡ്വൈസ്. 😍
@wingsofdreams4128
@wingsofdreams4128 Жыл бұрын
സൂപ്പർ, സൂപ്പർ, സൂപ്പർ 👍👍👍👍👍
@aparnakb6753
@aparnakb6753 Жыл бұрын
Thank you sir
@sulathapc5888
@sulathapc5888 Жыл бұрын
Profession -TEACHER(pvt-unaided instituition), But started insurance, after school time works for it. Started getting partial income from it also. Thank you a lot. Hearing all your vedeos
@muhammed10g92
@muhammed10g92 Жыл бұрын
Tank you
@mubarakmm8332
@mubarakmm8332 Жыл бұрын
Great 👏👏👏
@ambilib4890
@ambilib4890 Жыл бұрын
Namasthe sr 🙏 I am aTrainer &Holistic wellness coach 🙏❤️🌹Thank you sr 🙏💐
@shylashyla8309
@shylashyla8309 Жыл бұрын
Excellent 👌
@sindhubabu7788
@sindhubabu7788 Жыл бұрын
My profession is my Passion...Thank U Sir
@hassanaplus373
@hassanaplus373 Жыл бұрын
ഈ ക്ലാസ് എനിക്ക് ഉപകാരപ്പെട്ടൂ .ഞാൻ അന്വേഷിച്ചിരുന്ന ക്ലാസ് ആണ് ഇത്
@nidhinraj7657
@nidhinraj7657 Жыл бұрын
Practical guidance for finding the passion... Really great topic Anil Ji
@balachandranbalachandran8169
@balachandranbalachandran8169 Жыл бұрын
I want to became a full time share trader thank you sir
@BabuBabu-sm5zi
@BabuBabu-sm5zi Жыл бұрын
🙏🙏🙏🙏THANK YOU
@futureco4713
@futureco4713 Жыл бұрын
Great💖
@sindhusneha2587
@sindhusneha2587 Жыл бұрын
Thank you sir thanks unierse
@malaikaamooz2994
@malaikaamooz2994 Жыл бұрын
Great 🔥
@blaa6257
@blaa6257 Жыл бұрын
Best trader🤩🦋
@Kitty-fx8ei
@Kitty-fx8ei Жыл бұрын
Nice video ❣️
@shefa7807
@shefa7807 Жыл бұрын
I am a guide to show or motivate those who are struggling in their life .I am a happiness spreader to help the needy and poor to live their life happily and peacefully.
@Epilepsycoachvijin
@Epilepsycoachvijin Жыл бұрын
Great
@ruksananavas5255
@ruksananavas5255 Жыл бұрын
Goooood Dear ✨️🤗
@cryptofuture8684
@cryptofuture8684 Жыл бұрын
പാഷൻ ഇപ്പോ ശെരിക്കും മനസ്സിലായി thank you sir
@drrkvar5659
@drrkvar5659 Жыл бұрын
Excellant that too with clarity.. enough has been communicated
@mostlyreviews5535
@mostlyreviews5535 Жыл бұрын
Thanks, Ellavarum angayepolulla manushyaralla. Chilar swarthar aanu avarude ishtam matram nadakkanam. Mattullavarude jeevitattinu yatoru vilaum kalpikkattavar. Manasakhiullavarkku jeevikkan pattatta kalam. Shambho mahadeva.
@muhammedali4768
@muhammedali4768 Жыл бұрын
എന്റെ ഇപ്പോഴത്തെ ശ്രമങ്ങൾ എന്റെ പാഷൻ ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരേ നന്നിയുണ്ട്
@saisankarmuthuvara8214
@saisankarmuthuvara8214 Жыл бұрын
Writing is my passion. Swamiji, bless me 🙏🙏🙏🙏
@miniatureworld2174
@miniatureworld2174 Жыл бұрын
ഒറ്റ നിൽപ്പിൽ ജീവിതാവസാനം വരെ പ്രതിഫലം പോലും ആഗ്രഹിക്കാതെ ഒരു കർമ്മത്തിൽ മുഴുകാൻ നിങ്ങൾക്കാവുന്നുണ്ടോ അതാണ് പാഷന്റെ ലക്ഷണം. എന്റെ പാഷൻ scale മോഡൽസ് ഉണ്ടാക്കുക എന്നതാണ് സമയം അല്ല ദിവസം പോകുന്നത് പോലും ഞാൻ അറിയാറില്ല. Bt എന്റെ പാഷൻ എന്റെ ജോലിയുമായി ഒരു ബന്ധം ഇല്ലാത്തതാണ് ഇതൊരു ജോലി ആണെങ്കിൽ കര കൗശല നിർമ്മാണത്തിൽ ഞാൻ വ്യക്തി മുദ്ര പതിപ്പിച്ചേനെ
@jayasaniyo2567
@jayasaniyo2567 Жыл бұрын
My passion is my profession......👌❤️✅💯
@valsalaa454
@valsalaa454 Жыл бұрын
🙏❤
@jr5966
@jr5966 Жыл бұрын
മാഷ് പറഞ്ഞപോലെ ഒരുപാട് പാഷൻ കൊണ്ടുനടന്ന ഒരു കലാകാരൻ ആയിരുന്നു ഞാൻ അതിൽ നിന്നെല്ലാം വരുമാനവും കണ്ടെത്തിയിരുന്നു അതിനൊപ്പം ഒരു വെൽഡിങ് തൊഴിലാളികൂടിയാണ് ഡാൻസ്, കോമഡി, നാടകം, എഴുത്തു, വരപ്പ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഒരിക്കൽ ചെയ്തിരുന്നു ഇപ്പോൾ ജോലിക്ക് ഇടയിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് എഴുതാൻ വേണ്ടിയാണ് അത് എന്റെ പാഷൻ ആക്കാൻ സാധിക്കില്ലേ
@vincentgomez9184
@vincentgomez9184 Жыл бұрын
Engane nannayi meditation practice cheyyam ennoru video cheyyamo. Munpathe videoil meditation doing alla practice cheyyanam ennu mathrame paranjullu. Engane practice improve cheyyam ennu ariyan athiyya aagraham mundu
@Sha-qq5qx
@Sha-qq5qx Жыл бұрын
My passion is to become a best dress designer...Thank you Sir
@Shimilnaisides
@Shimilnaisides Жыл бұрын
Can you contact me ❤
@haridasdeepa8047
@haridasdeepa8047 Жыл бұрын
Enteyum
@kings6365
@kings6365 Жыл бұрын
Phone scroll cheyya😄😄😄😄, passion nalla explain🙏🙏🙏👍
@shameerrose9570
@shameerrose9570 Жыл бұрын
More useful
@parvathybindhu2763
@parvathybindhu2763 Жыл бұрын
ഞാനൊരു ഫാഷൻ ഡിസൈനർ ആണ് എനിക്കതിൽ നിന്നും വരുമാനവും കിട്ടുന്നുണ്ട് എനിക്ക് അതുകൊണ്ട് സന്തോഷവും ലഭിക്കുന്നുണ്ട് Tnq🙏
@naseemavk170
@naseemavk170 Жыл бұрын
എനിക്കു വേണ്ടി ഒരു ജോബ് vaccancy ഉണ്ടാകുമോ ningalude adth
@lathikalathika3941
@lathikalathika3941 Жыл бұрын
🙏🙏🙏
@jasminns3632
@jasminns3632 Жыл бұрын
cooking varieties
@anilk1888
@anilk1888 Жыл бұрын
👍
@rekhadas1426
@rekhadas1426 Жыл бұрын
Sir..ee transcendental guided meditation not more than oru 15 mins cheyamo if possible
@dharamapalanva2993
@dharamapalanva2993 Жыл бұрын
Happy republic day
@smithama9853
@smithama9853 Жыл бұрын
👍🙏
@fousiyapk7981
@fousiyapk7981 Жыл бұрын
എൻ്റെ passion പാടുക എന്നതാണ് ... എന്നാല് അത് എനിക്കൊരു വരുമാന മാർഗവും അല്ല...
@drrkvar5659
@drrkvar5659 Жыл бұрын
but that can energise you.. the energy created can he channeled to proper direction to create money?
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
👍👍.. 🌹🌹🌹...
@meemmisbah996
@meemmisbah996 Жыл бұрын
👍👍
@maliksameer453
@maliksameer453 Жыл бұрын
ഞാനും അതാണ്, കുറെ നാൾ ക്യാഷ് ഉണ്ടാക്കിയിരുന്നു, ബട്ട് ഇപ്പൊ touch വിട്ടു.... ഇനി എന്ത് ചെയ്യും?😢
@anilpk7696
@anilpk7696 Жыл бұрын
👏👏👏👏👏
@murshidkt6351
@murshidkt6351 Жыл бұрын
ഞാൻ ലോകം അറിയപ്പെടുന്ന ഒരു NLP practitioner and Energy Healer ആകുന്നു...
@raj9067
@raj9067 Жыл бұрын
🙏❤🌹
@santhoshck9980
@santhoshck9980 Жыл бұрын
❤😊
@dipuek6517
@dipuek6517 Жыл бұрын
വളരെ late ആയി ആണ് വീഡിയോ കാണുന്നത് .....♥️♥️♥️♥️♥️♥️
@anlatheef
@anlatheef 10 күн бұрын
❤❤❤❤
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 39 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 10 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 39 МЛН