ഫോക്കസ്, മെഡിറ്റേഷൻ, ഉറക്കം... ഇവയുടെ ശാസ്ത്രം BRAIN WAVES SECRETS - LIFE CHANGING AFFIRMATIONS

  Рет қаралды 45,779

LIFE CHANGING IDEAS & AFFIRMATIONS

LIFE CHANGING IDEAS & AFFIRMATIONS

Жыл бұрын

ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
#motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
#motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
KZfaq :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
#mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Пікірлер: 99
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy KZfaq :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@gracesivadas139
@gracesivadas139 Жыл бұрын
😂
@Bachi666Basheer
@Bachi666Basheer 3 ай бұрын
😅😅
@dineshakkadirur7888
@dineshakkadirur7888 Жыл бұрын
വളാര മൂല്യമുളള അറിവുകൾ ഇനിയും ലോകത്തിനു പ്രകാശമാവട്ടെ നന്ദി അഭിനന്ദനം
@anaghaanu8606
@anaghaanu8606 Жыл бұрын
Hello, sir sir നോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല കഴിഞ്ഞ 4 മാസം ആയി ഞാൻ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുന്നു. ലൈഫിൽ success ഉണ്ടാവാൻ ഏതൊക്കെ affirmations practice ചെയ്യാം എന്നതിനെ കുറിച്ച് ഞാൻ യൂട്യൂബിൽ serch ചെയ്യുമ്പോൾ വളരെ യാദൃശ്ചികമായാണ് sir ന്റെ ഒരു vedio കാണാനിടയാകുന്നത്. അപ്പോൾ തന്നെ ഞാൻ sir ന്റെ ചാനൽ subscribe ചെയ്തു. പിന്നീട് വന്ന ഓരോ vedios ഉം മൊത്തം ആയി ഞാൻ കണ്ടില്ല എങ്കിലും 101 gratitude ന്റെ vedio ഞാൻ മൊത്തം ആയി കണ്ടു പിറ്റേ ദിവസം mng മുതൽ meditation കഴിഞ്ഞ് 101എണ്ണം ഓർമ്മയില്ലെങ്കിലും ഓർമ്മയിൽ ഉള്ളതും പിന്നെ എനിക്ക് ഓരോ ദിവസവും ലഭിച്ചു കൊണ്ടിരിക്കുന്നതും ആയിട്ടുള്ള 70 ഓളം കാര്യങ്ങൾക്ക് ഞാൻ നന്ദി പറഞ്ഞു കൊണ്ടാണ് അന്നത്തെ എന്റെ ദിവസം start ചെയ്യുന്നത്. ഇത് practice ചെയ്യാൻ തുടങ്ങിയിട്ട് 21 days പോലും ആയിട്ടില്ല എന്നിരുന്നാലും എന്റെ ലൈഫിൽ ഇപ്പൊ ഒരുപാട് മാറ്റങ്ങൾ വന്നു തുടങ്ങി. ചെറിയ തുകകൾ ആണെങ്കിലും 3 തവണ അടുപ്പിച്ച് എനിക്ക് ലോട്ടറി അടിക്കുകയും ചെയ്തു. അതും പണത്തിനു അത്രയും അത്യാവശ്യം ഉള്ള സമയങ്ങളിൽ. Sir നോട് എങ്ങനെ നന്ദി അറിയിക്കണം എന്നെനിക്കറിയില്ല. എന്റെ ലൈഫിൽ changes വരുത്താൻ സാധിച്ച sir ന്റെ vedio കൾക്കും. അത് ഞങ്ങളിലേക്ക് എത്തിച്ച sir നും അത് എന്നിലേക്ക് എത്തിച്ച പ്രപഞ്ചശക്തിക്കും ഒരുപാട് ഒരുപാട് നന്ദി...... നന്ദി..... നന്ദി..........
@dreamcatcher4571
@dreamcatcher4571 Жыл бұрын
Morning eppazhaan meditation cheyyunnath..
@anaghaanu8606
@anaghaanu8606 Жыл бұрын
@@dreamcatcher4571 ബ്രഹ്മമുഹൂർത്തം ആണ് meditation ചെയ്യാൻ ഏറ്റവും നല്ല ടൈം. മെഡിറ്റേഷൻ ചെയ്തതിന് ശേഷം പിന്നീട് ഉറങ്ങാതെ mng activities ലോട്ട് കടക്കണം. But 3:30 ക്ക് meditation ചെയ്തു തുടങ്ങിയാൽ അത് കഴിഞ്ഞ് mng activities തുടങ്ങാൻ പിന്നെയും ടൈം ബാക്കിയാണ്. അതുകൊണ്ട് ഞാൻ ഇപ്പൊ 4:45 നാണ് ചെയ്യാറുള്ളത്.
@dreamcatcher4571
@dreamcatcher4571 Жыл бұрын
@@anaghaanu8606 meditation cheyyandathu ithil ninnaano kittiye?
@anaghaanu8606
@anaghaanu8606 Жыл бұрын
@@dreamcatcher4571 No
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
എപ്പോഴും പുതിയ ആശയങ്ങൾ തന്നുകൊണ്ടിരിക്കുന്ന അനിൽജിക്ക് ഹൃദയ ഭാഷയിൽ ഏറെ നന്ദി ♥
@sailajasasimenon
@sailajasasimenon Жыл бұрын
രാവിലെ തന്നെ ഇത്ര നല്ല ഒരു അറിവ് കിട്ടിയതിൽ നന്ദി പറയുന്നു അനിൽ🙏🏻.
@yadhav5372
@yadhav5372 Жыл бұрын
You are truly divine. Thank you so much for sharing these life changing information for free. Much needed. May god bless you and your family.. 😊
@binducv4464
@binducv4464 Жыл бұрын
Thank U Anilji for sharing the wonderful knowledge, Thank U thank U thank U
@sheejameepugiri3549
@sheejameepugiri3549 Жыл бұрын
നന്ദി sir🙏🙏
@ranisatheesh7151
@ranisatheesh7151 Жыл бұрын
Thanku somuch sir Very important informations Thanku
@unnikrishnanhr
@unnikrishnanhr Жыл бұрын
Excellent ❤️❤️👍👍 Thank you! Thank you! Thank you! 💓💓💓
@Praveenkumar-tm6kh
@Praveenkumar-tm6kh Жыл бұрын
Thank you...3-4 books vayichathu polundu..
@yusufmc1173
@yusufmc1173 7 ай бұрын
വളരെ നല്ല ക്ലാസ്
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
വളരെ ഉപകാരപ്രധം
@valsalaa454
@valsalaa454 Жыл бұрын
നമസ്തേ സാർ സാറിന്റെ വാക്കുകൾ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യം മെഡിറ്റേഷൻ ഓരോന്നും മനസ്സിലേക്ക് ഒഴുകുകയാണ്
@softyloop3976
@softyloop3976 Жыл бұрын
ഈ അടുത്ത കാലത്തു ഇത്ര നല്ല ഒരു നിർദേശം കിട്ടിയിട്ടില്ല .. God bless you
@mnava3062
@mnava3062 Жыл бұрын
Great speech and knowledge
@nishahr3984
@nishahr3984 Жыл бұрын
Great Sir, Thank You...🙏🙏🙏
@kings6365
@kings6365 Жыл бұрын
Namaste🙏, explain super
@navadharahealing1642
@navadharahealing1642 Жыл бұрын
So greatful to you for this valuable information May God bless you abundantly
@archanarajeev84
@archanarajeev84 5 ай бұрын
Helpful video... Thank u Sir 🙏
@shivapramodh3023
@shivapramodh3023 Жыл бұрын
Tnks🌹
@sreelekhap4552
@sreelekhap4552 Жыл бұрын
Thank you sir for this valuable information.njn daily 2 times sir nte alpha meditation practice cheyyund.nalla relaxation kittumnund
@safoorasafu3101
@safoorasafu3101 Жыл бұрын
Good information God bless you
@lakshmika8131
@lakshmika8131 Ай бұрын
Thank you❤
@jayalekshmiamma308
@jayalekshmiamma308 Жыл бұрын
Thanks alot🙏🙏👍👍👏👏
@nishanishaaravind9956
@nishanishaaravind9956 Жыл бұрын
Thankyou sir... 🎊🎊🎊🙌🏻🙌🏻🙌🏻
@anaghaa6368
@anaghaa6368 Жыл бұрын
Thank you sir🙏🙏🙏
@sunithashaji6709
@sunithashaji6709 Жыл бұрын
Thank you sir 👏👏👏
@preethimb182
@preethimb182 Жыл бұрын
നന്ദി സർ
@remyaammu6882
@remyaammu6882 Жыл бұрын
Thankyou sir 🥰🙏🙏🙏
@sureshedathara9581
@sureshedathara9581 Жыл бұрын
Very nice information thanks 🙏🙏🙏
@sumithajpillai8956
@sumithajpillai8956 Жыл бұрын
Om shanti 🌹
@preetharamachandran4235
@preetharamachandran4235 Жыл бұрын
Thank you sir 🙏 thank you universe 🙏❤️
@smithasathyan7342
@smithasathyan7342 Жыл бұрын
Thank you Sir.. 💖🙏
@baburaj6508
@baburaj6508 Жыл бұрын
Thank you sir
@pinkladyboutique9685
@pinkladyboutique9685 Жыл бұрын
Superbbb🙏🏻🙏🏻🙏🏻
@ruchiyidampalayidam4939
@ruchiyidampalayidam4939 Жыл бұрын
Thank you
@rajeshputhezhathu303
@rajeshputhezhathu303 Жыл бұрын
Thank U
@SindhuM-si3lr
@SindhuM-si3lr Ай бұрын
Thankyou sir ❤
@ratheeshratheesh4410
@ratheeshratheesh4410 Жыл бұрын
Thanks ♥️👍
@bipinkarthika330
@bipinkarthika330 Жыл бұрын
Thank you sir😍
@angelsworld8465
@angelsworld8465 Жыл бұрын
👍 thankyou
@ethammajose4712
@ethammajose4712 Жыл бұрын
ശരിയാണ് 🙏
@sushamam4823
@sushamam4823 Жыл бұрын
Thanks sir
@sannigshjsks2762
@sannigshjsks2762 Жыл бұрын
🙏🙏🙏🙏🙏 Thanks sir god bless all❤️❤️👌👌👌👍👍👍
@arunrajarun4217
@arunrajarun4217 Жыл бұрын
താങ്ക്സ് സർ ♥️♥️🙏🙏
@shajithemmayath3526
@shajithemmayath3526 Жыл бұрын
സർ നിങ്ങൾ ഒരു സംഭവം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️👍👍👍
@secretmagic2745
@secretmagic2745 Жыл бұрын
Thank you for this scientific explanation sir.....
@sawminidevishankar6432
@sawminidevishankar6432 Жыл бұрын
Great sir
@sampvarghese8570
@sampvarghese8570 Жыл бұрын
വളരെ ശ്രദ്ധിച്ചു കേട്ടു .നന്ദി.
@alirm3344
@alirm3344 Жыл бұрын
ഒരു പാട് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു
@Rahulram214
@Rahulram214 Жыл бұрын
Nyzz......
@mudrabackups980
@mudrabackups980 Жыл бұрын
😊🙏
@Rahulram214
@Rahulram214 Жыл бұрын
Very nyzz
@sukeshsukesh9864
@sukeshsukesh9864 Жыл бұрын
🙏
@bindusuresh869
@bindusuresh869 Жыл бұрын
നന്ദി.... 🙏നന്ദി..... 🙏നന്ദി.... 🙏സാർ.... 🙏🙏🙏❣️❣️❣️ സാർ.... Meditation ഉണർന്ന ഉടനെ ചെയ്യാമോ.... അതോ എന്തെങ്കിലും physical excercise ചെയ്തിട്ടാണോ പാടുള്ളൂ.....
@sunithar1341
@sunithar1341 Жыл бұрын
👍
@secretmagic2745
@secretmagic2745 Жыл бұрын
Good morning sir.....
@sijojosephjoseph8902
@sijojosephjoseph8902 Жыл бұрын
വളരെ വളരെ നന്ദി സർ കുറെ കാലമായി ഓരോ ray's ന്റെയ്യും Function നെ കുറച്ചു അറിയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു മുൻപ് കിട്ടിയ അറിവ് അപൂർണമായിരുന്നു. ഇപ്പോൾ തൃപ്തി ആയി
@colonelff5311
@colonelff5311 Жыл бұрын
👍🏻
@soudhalatheef7763
@soudhalatheef7763 11 ай бұрын
👍👍👍
@AjayAjay-yq8gz
@AjayAjay-yq8gz Жыл бұрын
💯💯 correct
@indhuprince5145
@indhuprince5145 Жыл бұрын
Sir..lucid dream ne kurich explain cheyyumo
@damamkitchen840
@damamkitchen840 Жыл бұрын
🔥🔥🔥
@Shimilnaisides
@Shimilnaisides Жыл бұрын
@oshovlog3367
@oshovlog3367 Жыл бұрын
👍👍🙏🙏🙏💕💕
@rosilylazar4727
@rosilylazar4727 Жыл бұрын
Palpitation kurayan endhanu cheyendadhu, please reply 🙏
@moonchild2021
@moonchild2021 Жыл бұрын
Sir please make a video about god and what is he doing in humen life
@nnn9226
@nnn9226 Жыл бұрын
Alpha Gamma focus Beta focus Theta Creative Delta meditation
@vydehisvlog4932
@vydehisvlog4932 Жыл бұрын
sir njan positive ayi eppozhum swyam motivate ayi chinthinkunna alanu ...but ippo oru serious problem ente kazhivukondu njan risk eduthu solvu cheytu.pakshe eniku ippo night urakkam varunnilla .. ella karyangalum perfect aki cheyyunnundu job...ellam....happy anu. eppo kidannalum urakkam varan njan ethu reethiyanu...upayogikkendathu.sir ningalude reply undavumallo.
@aneeshkk6197
@aneeshkk6197 Жыл бұрын
Consious, unconscious ഇടയിൽ subconcious
@shameerabdulsalam3651
@shameerabdulsalam3651 Жыл бұрын
Sir...nammal prarthikumbozhum sambhavikkunnath sir paranjathanu... Repeated aayi nammal oru aagraham chodichukonde erikkunnu... within a periid ath real askunnu
@vysakhkj6998
@vysakhkj6998 Жыл бұрын
Hello sir
@EurekaSparks
@EurekaSparks 7 ай бұрын
What is theetta-Gamma sync?
@nikudashasthram
@nikudashasthram Жыл бұрын
Evideyo entho oru mistek ele
@Vandhanavandhu9539
@Vandhanavandhu9539 Жыл бұрын
ചിന്തകൾ സഞ്ചരിക്കും എന്ന് കേട്ടിട്ടുണ്ട് തങ്ങൾ പറയുന്നു ചിന്തകൾ സച്ചരിക്കുന്നില്ല അതിനെ കുറിച്ചെന്ന് വ്യക്തമാക്കാമോ
@dhanushb.m64
@dhanushb.m64 Жыл бұрын
Chinthakal sanjarikum
@ruchiyidampalayidam4939
@ruchiyidampalayidam4939 Жыл бұрын
👍👍👍👍🌹🌹🌹👏👏👏👏
@naturalvibes7578
@naturalvibes7578 Жыл бұрын
ചിന്ത തരംഗങ്ങൾ സഞ്ചരിക്കുന്നില്ലെങ്കിൽ ആകർഷണനിയമം എങ്ങനെ സാധ്യമാകുന്നു.....telipathi ഇതെല്ലാം തരംഗങ്ങളുടെ സഞ്ചാരം മൂലം ഉണ്ടാകുന്നതല്ലെ
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
അപ്രകാരം പറയുന്ന ടെലിപ്പതിയും ആകർഷണ നിയമവും ഊഹാപോഹം മാത്രമാണ് ശാസ്ത്രമല്ല
@nikudashasthram
@nikudashasthram Жыл бұрын
Edu shasthriyamano
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
Yes
@ramankutty6375
@ramankutty6375 Жыл бұрын
Now a days relationship have no value . Majority of the.peple are selfish .
@aneesckr123
@aneesckr123 Ай бұрын
പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്
@RumiBasak-pq6bt
@RumiBasak-pq6bt Жыл бұрын
Dear Sir where can we contact you for business inquiries?
@lifechangingideasaffirmations
@lifechangingideasaffirmations Жыл бұрын
Call or message 8714056448
@RumiBasak-pq6bt
@RumiBasak-pq6bt Жыл бұрын
@@lifechangingideasaffirmations Thank you for sharing the number with us. Our coordinator team will connect with you shortly.
@ruchiyidampalayidam4939
@ruchiyidampalayidam4939 Жыл бұрын
Thank you
@aneesckr123
@aneesckr123 Ай бұрын
പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്
@aneesckr123
@aneesckr123 Ай бұрын
പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്
@aneesckr123
@aneesckr123 Ай бұрын
പ്രപഞ്ച താത്വകളെ കുറിച്ചും മറ്റു എല്ലാത്തിനേം കുറിച്ചും പറയുന്ന നിങ്ങൾക് എങ്ങനെയാണ് ബ്രെയിൻ വാവ്സ് പുറത്ത് പോകില്ല അത് പിടിച്ചെടുക്കാൻ കഴിയില്ല അതിന് ഉപകരണം വേണം എന്നൊക്കെ പറയാൻ കഴിയുന്നത്.... എന്ത് ലോജിക് ആണ് ഇതിൽ ഉള്ളത്
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 22 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 36 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 24 МЛН