പൂർണ്ണ വളർച്ചയെത്തിയ ഏറ്റവും നീളം കൂടിയ മൂർഖൻ പാമ്പ് |സ്നേക്ക് മാസ്റ്റർ

  Рет қаралды 1,777,594

Kaumudy

Kaumudy

6 жыл бұрын

പൂർണ്ണ വളർച്ചയെത്തിയ ഏറ്റവും നീളം കൂടിയ മൂർഖൻ പാമ്പ് | ഇത്രയും വലിയ മൂർഖനെ കാണുക അപൂർവ്വം

Пікірлер: 461
@adventuresofteen8074
@adventuresofteen8074 6 жыл бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു യഥാർത്ഥ ഹീറോയെ കണ്ടു നമ്മുടെ സ്വന്തം vava
@ashrafachu3970
@ashrafachu3970 5 жыл бұрын
adventures of teen f
@vishnusudhi7646
@vishnusudhi7646 4 жыл бұрын
sathyaam
@user-qu8mp4eh1v
@user-qu8mp4eh1v 4 жыл бұрын
പാമ്പിനെ കണ്ടുകഴിയുമ്പോൾ ഒരു ചിരിയുണ്ട് 🥰
@anakhasathosh6040
@anakhasathosh6040 4 жыл бұрын
@@user-qu8mp4eh1v carakate
@sooryasooryadeepu4710
@sooryasooryadeepu4710 4 жыл бұрын
Sathyam supper
@akashb6202
@akashb6202 4 жыл бұрын
സത്യത്തിൽ ഇദ്ദേഹം ഒന്ന് അറിഞ്ഞു വിചാരിചെങ്കിൽ ഈ മേഖലയിൽ നിന്ന് തന്നെ അദ്ദേഹം ലക്ഷപ്രഭു ആയേനെ. നല്ല മനുഷ്യൻ.....
@sureshgopi1543
@sureshgopi1543 3 жыл бұрын
സത്യം 👍
@rahulveetil3704
@rahulveetil3704 5 жыл бұрын
നാഗങ്ങളെ സ്നേഹിക്കുന്ന, വിഷമുള്ള ഇനങ്ങളെ പോലും അനായാസമായി കൈപിടിയിലാക്കുന്ന, അപാരമായ ധൈര്യത്തോടെ രാജവെമ്പാലകളെ ഉമ്മ വയ്ക്കുന്ന, ആയിരകണക്കിന് മനുഷ്യജീവനുകൾ രക്ഷിച്ച, നിസ്വാർത്ഥമായി ഈ സാമൂഹിക സേവനം ചെയ്തു കൊണ്ട് തന്നെ ആരെങ്കിലും മനസ്സാ കൊടുക്കുന്ന പ്രതിഫലം നിരാശ്രയരുടെ ചികിത്സാചെലവിനായി ദാനം ചെയ്യുന്ന, പദവികളോട് ആർത്തിയില്ലാത്ത, എളിമയുള്ള ഈ വലിയ മനുഷ്യന് എന്റെ ആത്മാർത്ഥമായ പ്രണാമം.
@shamnasochira220
@shamnasochira220 5 жыл бұрын
വാവ ചേട്ടൻ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന പച്ചയായ മനുഷ്യൻ
@18jo
@18jo 6 жыл бұрын
ചേട്ടന്റെ അച്ഛനുമമ്മയും ഭയങ്കര ഭാഗ്യം ചെയ്ത ആൾക്കാരാണ് ഇത്രയും നല്ല ഒരു മകനെ കിട്ടിയല്ലോ
@muhammedshamil9282
@muhammedshamil9282 6 жыл бұрын
Gg
@18jo
@18jo 6 жыл бұрын
Muhammed Shamil Gg????
@binuthomas4381
@binuthomas4381 6 жыл бұрын
sathyathil bhagyam aarkane,,,,,,,,,? snehathode
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
sijo c ശരി ഇത്രയും നല്ല ത്യാഗം ചെയ്തിട്ടും മ്മളെ ഗവണ്മെന്റ് ഒരു സഹായവും ചെയ്യുന്നില്ല ഇത് ക്കെ മറ്റു വിത്തേശ രാജ്യ ത്തേ മറ്റോ ആണെകിൽ മികച്ച സഹായവും അവാർഡും ലഭിച്ചനെ
@sukanyarajeesh5570
@sukanyarajeesh5570 5 жыл бұрын
sijo c
@sajjadcholayil4938
@sajjadcholayil4938 6 жыл бұрын
പത്മശ്രീ വാവ സുരേഷ് അങ്ങനെ ഭാവിയിൽ വിളിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു വാവ യുടെ ഈ അഡ്‌വെന്റർസെനിക്ക് ഒരുപാട് ഇഷ്ടമാണ്
@vickyaisf8574
@vickyaisf8574 5 жыл бұрын
Oo
@johnsonantony1487
@johnsonantony1487 4 жыл бұрын
Athonnum nadakkillaa chettaaa aaluu thannaaa jadikkaranallee
@GUHANGREEN
@GUHANGREEN 3 жыл бұрын
@@johnsonantony1487 yess.
@anasrckz2198
@anasrckz2198 4 жыл бұрын
1:10 ഫോൺ വിളിച്ചപ്പോൾ ആരോടും പറയരുത് എന്ന് ചേട്ടനോട് ഞാൻ പറഞ്ഞു ചേട്ടൻ ആരോടും പറഞ്ഞില്ല 100പേരോട് മാത്രം ആണ് പറഞ്ഞത് 1000പേര് വരാൻ ഉണ്ടെന്നും പറഞ്ഞു 😂😂😂😂😂😂 വാവ ചേട്ടൻ പൊളിയാ 💓
@greeshuttysunigreeshu2812
@greeshuttysunigreeshu2812 4 жыл бұрын
😂😂😂😂😂😂😂😂
@kmjayachandran4062
@kmjayachandran4062 4 жыл бұрын
Parijayam illathavar phone vilichal
@kmjayachandran4062
@kmjayachandran4062 4 жыл бұрын
Edukkumo?
@jackrotboys4437
@jackrotboys4437 4 жыл бұрын
ശരിക്കും മലയാളി തന്നേ😁😂
@rejanis9039
@rejanis9039 3 жыл бұрын
Yib
@jenijenni1694
@jenijenni1694 3 жыл бұрын
ഇതിലും നല്ല പേര് ഈ പ്രോഗ്രാം നു ഇടാൻ ഇല്ല snake master .The real hero 🐍🐍🐍🐍🐍
@abdulvahab6241
@abdulvahab6241 6 жыл бұрын
പാമ്പ്.പി ടു ത്തവും കൂടെ പ്ലാസ്റ്റിക്ക് നിരോധനവും -.. നല്ല കാര്യം:. ദൈവം അനുഗ്രഹിക്കട്ടെ -..... "!
@vishnubiju1875
@vishnubiju1875 6 жыл бұрын
good
@hemam6557
@hemam6557 5 жыл бұрын
Supers
@salahudheensalahu886
@salahudheensalahu886 4 жыл бұрын
എല്ലാവരും അമ്പരന്നു നോക്കുന്നത് കണ്ടില്ലേ ഇങേരെന്തു മനുഷ്യനാ😍😙
@jitheshcs3986
@jitheshcs3986 3 жыл бұрын
ഈ മനുഷ്യന്റെ കൈയിൽ വരുമ്പോ എത്ര വമ്പൻ ആയാലും അടങ്ങി ഇരുന്നോളും... ഇങ്ങള് പൊളിയാ...!!!സുരേഷേട്ടൻ 💓💓💓
@shifinshad6145
@shifinshad6145 5 жыл бұрын
ഹൊ എജ്ജാതി മനുഷ്യൻ .... രോമാഞ്ചിഫിക്കേഷൻ 😇😇
@thankammapk557
@thankammapk557 4 жыл бұрын
വാവ മോനെ ദൈവം കാക്കട്ടെ
@rightthinks7827
@rightthinks7827 5 жыл бұрын
ഒരു പാമ്പ് സ്‌നേഹി എന്നതിലുപരി. ഒരു പരിസ്ഥിതി സ്‌നേഹി എന്നും പറയാൻ കഴിയുന്നു..... ഫ്രീക്കന്മാരുടെ ഭാഷയിൽ.. കൊലമാസ്സ് എന്ന് പറയാം... സുരേഷ് എട്ടോ സൂപ്പർ
@jokuttanj9392
@jokuttanj9392 5 жыл бұрын
Bu
@jokuttanj9392
@jokuttanj9392 5 жыл бұрын
Vtv
@manyumonsspot4448
@manyumonsspot4448 5 жыл бұрын
പാമ്പ് പിടുത്തം മാത്രമല്ല ഹ്യൂമർ സെൻസും കൂടുതലാണ്
@MrSanju493
@MrSanju493 4 жыл бұрын
ശരിക്കും ഈ വീഡിയോ കണ്ടിട്ട് പേടിയായി.. അദ്ദേഹം പറയുംപോലെ പ്രിയ സുഹൃത്തുക്കളെ ആരും ഇതുപോലെ അനുകരിക്കരുത്..ഈ നന്മയുള്ള ഹൃദയത്തിനു ആയുസും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നു..
@nandurohit0076
@nandurohit0076 5 жыл бұрын
3:10!!!!!😱😱😱തലനാരിഴ വ്യത്യാസം കാലിൽ കടി കിട്ടിയേനെ!!!!!be careful Vavachetta😘
@sureshgold8078
@sureshgold8078 3 жыл бұрын
அருமை
@abhimanue5210
@abhimanue5210 4 жыл бұрын
പേടിച്ചു പേടിച്ചാ ഇ പുള്ളിടെ വീഡിയോ ഫുൾ കാണുന്നെ
@chinju273
@chinju273 4 жыл бұрын
He is a real hero fans from USA
@avanthikavijesh6627
@avanthikavijesh6627 4 жыл бұрын
3:10🙄🙄🙄🙄🙏🙏🙏brilliant attempt..... God bless you vava chettaaa❤️❤️
@futlover7678
@futlover7678 5 жыл бұрын
എന്നാ ഒരു ധൈര്യം സമ്മതിച്ചു. 👍👌
@arundasc5221
@arundasc5221 4 жыл бұрын
Daivam anugrahikkatte💖
@vishnuvarsha5099
@vishnuvarsha5099 5 жыл бұрын
സുരേഷേട്ടാ തങ്ങൾ ആണ് നാഗ രാജാവ് 😍 അല്ലാണ്ട് രാജവെമ്പാല അല്ല 😅😄
@machumachooz8365
@machumachooz8365 5 жыл бұрын
Ningal paranjadhan sheri
@mrshuhailmk362
@mrshuhailmk362 5 жыл бұрын
The real ഹീറോ സുരേഷ് ettan
@yadhukrishna7108
@yadhukrishna7108 3 жыл бұрын
ചേട്ടന്റെ കഷ്ടപ്പാടിന് അർഹിക്കുന്ന സമ്മാനമായിരുന്നു ഇന്നത്തെ എപ്പിസോഡില് കിട്ടിയ അതിഥികൾ 😍😍
@jishnupradeep9764
@jishnupradeep9764 4 жыл бұрын
ആർക്കു വേണം സിനിമ ...വാവ ആണ് ഞങ്ങളുടെ ഹീറോ
@harikrishnanvg
@harikrishnanvg 3 жыл бұрын
2020 novemberil kaanunnavar like👇
@ankith8095
@ankith8095 4 жыл бұрын
ഈ കേരളത്തിൽ ജനിച്ചു എന്നതുകൊണ്ട മാത്രമാണ്.. അല്ലെങ്കിൽ നിങ്ങളെ ഇന്ന് ലോകം അറിഞ്ഞേനെ.അത്ഭുതത്തോടെ നോക്കി കാണുവും പഠിക്കുവും ചെയ്യുമായിരുന്നു
@dindaacademy5669
@dindaacademy5669 4 жыл бұрын
south china post vava chettanekurich report cheythiyyund
@pottakkarandada
@pottakkarandada 4 жыл бұрын
Indiayil janichathu kondu. U can see tribes focuses on catching snakes for centuries. He is in Kerala , that's the only reason he is getting admired. Even though that admiration is very less considered to his work
@KKVLOGS-vt3wy
@KKVLOGS-vt3wy 3 жыл бұрын
@@dindaacademy5669 6
@sudeerth8246
@sudeerth8246 4 жыл бұрын
Vachetta big salutte keralahero
@sureshradhakirshnan7899
@sureshradhakirshnan7899 5 жыл бұрын
വാവ സുരേഷ് കി ജയ്
@GouthamKrishnaTech
@GouthamKrishnaTech 4 жыл бұрын
Eethaa polii camera man.. 🔥🔥🔥💪💪💪💪
@bindhuraman3591
@bindhuraman3591 3 жыл бұрын
സുരേഷേട്ടനു പകരം സുരേഷേട്ടൻ മാത്രം 😍😍😍❤❤❤😘😘😘
@bovassmj9781
@bovassmj9781 4 жыл бұрын
Onnum parayanilla Romajification...... The real hero
@rashidmaanu6936
@rashidmaanu6936 4 жыл бұрын
എത്ര വല്ല്യ പിടുത്തക്കാരൻ ആയാലും. മാളത്തിലേക്ക് തലയിട്ടൊന്നും പോവ്വല്ലേ ചേട്ടാ. പാമ്പിന് അറിയില്ലല്ലോ ചേട്ടനെ 😬. എന്തേലും പറ്റിയാലോ പേടിച്ചിട്ട് പറഞ്ഞതാ. Respect🙏🙏
@shamilpk2843
@shamilpk2843 6 жыл бұрын
ഡോ പത്മശ്രീ വാവ സുരേഷ് 😘
@sajisaju3414
@sajisaju3414 6 жыл бұрын
Shamil Pk എന്നാ പിന്നെ leftn cnl പദവി കൂടെ കൊടുക്ക്. !!
@meenups365
@meenups365 5 жыл бұрын
Kodutholum thettila
@justanotherpoet125
@justanotherpoet125 5 жыл бұрын
@@sajisaju3414 Mohanlal ne kalum yogyatha endayalum unde. Atleast he is doing all this in real life .....
@suhail7q
@suhail7q 5 жыл бұрын
ധീരദക്കുള്ള അവാർഡ് നൽകണം വാവേട്ടന്
@rahulkrishnan6787
@rahulkrishnan6787 5 жыл бұрын
@@justanotherpoet125 randuperudeyum profession Vere alle... So oraale thaathi kettenda kaaryam illa...
@arunjayan3706
@arunjayan3706 27 күн бұрын
വാവ ചേട്ടന്റെ ഹാൻഡ്‌ലിംഗ് 🔥 പൊളിയാണ്
@rafeequekuwait3035
@rafeequekuwait3035 6 жыл бұрын
ഞമ്മക്ക് മലബാർകാർക്കും മാണം ഒരു വാവ നിലവിലെ വാവ തിരുവനതപുരം... കൊല്ലം ..... ഭാഗത്തു ആണ് വിലസൽ
@salimichu6613
@salimichu6613 5 жыл бұрын
Athe crrct
@mmmok4689
@mmmok4689 5 жыл бұрын
Njammada bhaagyam!! 😆😆😆
@roshanz1204
@roshanz1204 5 жыл бұрын
Mmade ivade varalund
@radhamaniammap1590
@radhamaniammap1590 4 жыл бұрын
Please give me vavasuresh phonenumber
@radhamaniammap1590
@radhamaniammap1590 4 жыл бұрын
Please Baba Suresh phone number give me
@nightbull6915
@nightbull6915 6 жыл бұрын
Vava chetanu padmasree kodukanam.....see his work....how many lives might hv been saved by this comendable job....we respect u brother....l9v u...all prayers to keep u safe always
@hemam6557
@hemam6557 5 жыл бұрын
Samsons
@rafidafathi6615
@rafidafathi6615 4 жыл бұрын
ഇത്രയും വലിയ ഹീറോ മറ്റാരാ
@ranju.iranju.i4615
@ranju.iranju.i4615 Жыл бұрын
എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും സുരേഷേട്ടാ
@eddythoughts5221
@eddythoughts5221 4 жыл бұрын
വാവ സുരേഷിന്റെ പ്രോഗ്രാം കണ്ടിട്ട് ആരും അനുകരിക്കരുത്, എന്നല്ല പറയേണ്ടത്, കൗമുദി tv യുടെ, ഈ പ്രോഗ്രാം എന്ന് പറയണം, സുരേഷ് ചേട്ടനെ വച്ച് ഈ പ്രോഗ്രാം ചെയ്ത്, ഇത്രേം വ്യൂവേഴ്സ് നെ ഉണ്ടാക്കിയിട്ടും.. എന്തേലും പണി വന്നാൽ അത് പുള്ളിക്കാരന്റെ മാത്രം തലയിൽ വച്ച് കെട്ടാനുള്ള.. ഐഡിയ കൊള്ളാം 👏👏👏. കഷ്ട്ടം തന്നെ 😏
@jinushamveel
@jinushamveel 3 жыл бұрын
അഭിനയിച്ചുകൊണ്ടല്ല ജീവിതം കൊണ്ട് ഹീറോ ആയ ചുരുക്കം ചിലരിൽ ചിലപ്പോൾ അങ്ങയെ വെല്ലാൻ ആളുണ്ടായിക്കൊള്ളണം എന്നില്ല ഏട്ടാ 😍😍we all love u😍
@athmayeshudas
@athmayeshudas 4 жыл бұрын
2:55 എന്ത് മനുഷ്യൻ ആണ് ചേട്ടാ നിങ്ങള്
@rajeshraash2548
@rajeshraash2548 6 жыл бұрын
അടിപൊളി
@baranisam
@baranisam 4 жыл бұрын
I have never seen anyone handling snakes like this he is the real king of cobras
@yadhukrishna7108
@yadhukrishna7108 3 жыл бұрын
വാവ ചേട്ടന്റെ തമാശ 😜👌.
@haseebjjj123haseeb8
@haseebjjj123haseeb8 5 жыл бұрын
vava chettan super💖
@cryptovlogger9142
@cryptovlogger9142 6 жыл бұрын
Chatti pokkiyappo, paambu kaalil kuthan sremichappo ozhinju mariyath vere level aarunnu
@vijikrishnan7340
@vijikrishnan7340 5 жыл бұрын
സുരേഷ് (വാവ )real hero
@varnamohan2629
@varnamohan2629 4 жыл бұрын
Look ayirunuu😍
@adarshsathya9793
@adarshsathya9793 6 жыл бұрын
Chettan superaa
@rahulrk4601
@rahulrk4601 4 жыл бұрын
God bless u vava cheta
@sunithaks7236
@sunithaks7236 4 жыл бұрын
Vavede edaykedayk ulla comedi kollaam enikishttamayi 😀😀😀
@soorajkk6091
@soorajkk6091 6 жыл бұрын
Suresheeta polichuu...
@reoscary457
@reoscary457 6 жыл бұрын
vava chettan superrrrr
@mayamm4782
@mayamm4782 6 жыл бұрын
ചേട്ടൻ സൂപ്പറാ
@saleempallisseri2470
@saleempallisseri2470 5 жыл бұрын
Maya M M
@canonlover6617
@canonlover6617 6 жыл бұрын
Great work! Look at his ease of handling deadly snake. God Bless you bro and keep you safe.
@rinshadpainingal
@rinshadpainingal 3 жыл бұрын
സുരേഷേട്ടാ ബിഗ് സല്യൂട്ട്
@sreejithalivekrow6521
@sreejithalivekrow6521 6 жыл бұрын
nice aan. chettan super aaan
@sudhinunni1992
@sudhinunni1992 3 жыл бұрын
God bless you vava chetta❤
@subinsaji7571
@subinsaji7571 4 жыл бұрын
മണിചേട്ടന് കഴിഞ്ഞാൽ നമ്മളോട് മാന്യമായി പെരുമാറുന്ന ഒരാളും കൂടിയാണ് വാവ ചേട്ടൻ
@babithasaid6521
@babithasaid6521 4 жыл бұрын
Bgm poli
@anjalichacko250
@anjalichacko250 4 жыл бұрын
Sir we respect you
@rajeshnuchikkatpattarath9407
@rajeshnuchikkatpattarath9407 6 жыл бұрын
Vava suresh great work
@sheebapm4475
@sheebapm4475 6 жыл бұрын
god bless you,
@manjuprasanth7321
@manjuprasanth7321 5 жыл бұрын
സൂക്ഷിക്കണം ഏട്ടാ
@Nambiar12
@Nambiar12 5 жыл бұрын
Keerikal kooduthal ulla sthalagalil pambu undavumo?
@sadiqwayn1286
@sadiqwayn1286 6 жыл бұрын
Background music 🎶 Adipoli 3:00
@kaleel777
@kaleel777 6 жыл бұрын
Enthu manushyana vave nee big salute
@kombanyodhavu4020
@kombanyodhavu4020 4 жыл бұрын
vava chettan mass anu marana,
@theerthasree5819
@theerthasree5819 5 жыл бұрын
Mattullavarude jeevan rakshikan vendi swantham jeevan kalaju joli cheyunanna ningalanu real star
@nikithaniki2937
@nikithaniki2937 6 жыл бұрын
God bless u
@hydershaik3501
@hydershaik3501 5 жыл бұрын
You r great sir
@nandureveendran9455
@nandureveendran9455 4 жыл бұрын
Paambukolodulla pedi kuranju behumaanam thonnunnathu ippozhaanu.. sureshettaa ningal muthaanu....
@maneeshmaneesh9205
@maneeshmaneesh9205 6 жыл бұрын
Sureshyetta super.
@raheemvattaparamb597
@raheemvattaparamb597 6 жыл бұрын
ഏട്ടാ നിങ്ങൾക് സുരക്ഷ ക് വേണ്ടി ഗിലും കയ്യിൽ ഒരു ഗ്ലൗ ധരിച്ചു ടാ
@Blessinggaming7777
@Blessinggaming7777 6 жыл бұрын
Great man in the world
@vikramsaisree
@vikramsaisree 5 жыл бұрын
Super Star vava suresh. The living legend
@hemam6557
@hemam6557 5 жыл бұрын
Www.do.com.samsons
@mathewvkadavan7303
@mathewvkadavan7303 2 жыл бұрын
Vava suresh 💖💖
@jishnujishnu3903
@jishnujishnu3903 5 жыл бұрын
A big salute for u 'sir'
@ajayanedl1456
@ajayanedl1456 5 жыл бұрын
vava.annan superrrrrr
@sandeepm.k3208
@sandeepm.k3208 5 жыл бұрын
supper.... nigal oru puliyane
@shajeerahamedabubacker883
@shajeerahamedabubacker883 5 жыл бұрын
God bless you
@naveenms8016
@naveenms8016 5 жыл бұрын
Good person....the real Hero..
@cheenusamdream3714
@cheenusamdream3714 5 жыл бұрын
എന്തൊരു ഭംഗി യാണ്...
@sakkeersakkeer1732
@sakkeersakkeer1732 6 жыл бұрын
masha alla soooppper is
@senoy.lcanapprve.alleverge6499
@senoy.lcanapprve.alleverge6499 6 жыл бұрын
Vava,1000000/1,One person
@safnanishad297
@safnanishad297 5 жыл бұрын
Sakkeer Sakkeer
@sheethusreeny9407
@sheethusreeny9407 5 жыл бұрын
kandal njan nokki nilkkum chilappol avarodu samsarikkum. entho oru viswasam avar enne upadhravikkilla ennu, enikku ennum Ivar oru kouthukamanu. thanks for snake master. koumudy t v especially vava chettan
@vijayalakshmivijayakumar5326
@vijayalakshmivijayakumar5326 5 жыл бұрын
Polichu uu suresh chettaaaa
@AppuAppu-uo7vj
@AppuAppu-uo7vj 5 жыл бұрын
sherikum hero thanne anu adheham
@tkkochukrishnapillai4534
@tkkochukrishnapillai4534 4 жыл бұрын
This is very beneficial tosnakes and at the. Same time to mankind Very many thanks to Vava Suresh.
@susammak5005
@susammak5005 3 жыл бұрын
Moorkkan pambinum analikkum.... ntenkilum manam indo..vaaya thurakkumbol....eg..cheeni veviqnna manamo pappadam varakkunna manamo okke......ariyavunnavr reply akkane velya dt anuu
@sheethusreeny9407
@sheethusreeny9407 5 жыл бұрын
njan anukarikkarilla vava chettaaa, but enikku ivareyokke valiya ishttam aanu
@josephcherian1558
@josephcherian1558 5 жыл бұрын
Great person
@SureshKumar-lw4eb
@SureshKumar-lw4eb 6 жыл бұрын
Congrats for his family
@reguregu6295
@reguregu6295 6 жыл бұрын
nadanpattukel
@shibithapradeep1232
@shibithapradeep1232 4 жыл бұрын
Sureshettan . Sooperaaaa👌
@gouthamvinod6054
@gouthamvinod6054 4 жыл бұрын
nte ponno..ingal vere levelaa..🥶🥶
@sarath7554
@sarath7554 3 жыл бұрын
Bro ur program is so inspirational,manushayrk mathram alla jeevan ulla allarkum oru sthanam e logathe unde enu ellarum manasilakanam ithe thanne aane athine atavum nalla class
@ig.psychic
@ig.psychic 6 жыл бұрын
Adipoli
@ibnu5620
@ibnu5620 5 жыл бұрын
Pambinte kayoutthil pidikkaan pattumo
@sebinsunil1245
@sebinsunil1245 6 жыл бұрын
Mind blown
@varghesemichael6813
@varghesemichael6813 6 жыл бұрын
God bless you vaava chettaa
@manjaricherian7292
@manjaricherian7292 6 жыл бұрын
sureshetta super all the best
@anjujohn6906
@anjujohn6906 5 жыл бұрын
Nte ponne namichu 😘🙏
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 99 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Malyali Darbar|Amrita TV | Vava Suresh Part 2
24:31
Amrita Television
Рет қаралды 3,1 МЛН
Vava Suresh Catching 170th Kingcobra at Thenmala
8:01
Vava Suresh
Рет қаралды 33 МЛН
Marimayam | Episode 401 - How to earn without working...? | Mazhavil Manorama
27:22
7 singa liar vs 2 buaya
0:10
Dunia sikecil
Рет қаралды 7 МЛН
СТАНОК ДЛЯ ЖИВОТНЫХ (@vet_argentum - Instagram)
0:16
В ТРЕНДЕ
Рет қаралды 2,9 МЛН
ЗАБЕРЕМЕНИЛА ОТ ЛОШАДИ?!
0:55
рофлотюб
Рет қаралды 2,6 МЛН