കാർ പൊളിച്ച് രാജവെമ്പാലയെ പിടികൂടുന്ന ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങൾ | Snakemaster EP 922

  Рет қаралды 514,160

Kaumudy

Kaumudy

7 ай бұрын

വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര കൊല്ലം ജില്ലയിലെ ആനയടി എന്ന സ്ഥലത്തുള്ള ഒരു വീട്ടിലേക്കാണ്, അതിന് ഒരു കാരണമുണ്ട് , ഗവി യാത്രക്കിടെ കാറിന്റെ ബോണറ്റില്‍ കയറിയ രാജവെമ്പാലയുമായി കുടുംബം സഞ്ചരിച്ചത് 200 കിലോമീറ്റര്‍. ഗവിയിലെ വനമേഖലയിലൂടെയുള്ള യാത്രക്കിടെയാണ് ആറടി വലിപ്പമുള്ള രാജവെമ്പാല ആനയടി തീര്‍ഥത്തില്‍ മനുരാജും കുടുംബവും സഞ്ചരിച്ച കാറിൽ കയറിയത്.
ഗവി യാത്രക്കിടെ ആങ്ങാമൂഴി ചെക്‌പോസ്റ്റ് കഴിഞ്ഞ് നാലു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റോഡരികില്‍ പാമ്പിനെ കണ്ട ഇവർ മൊബൈലില്‍ ചിത്രം പകര്‍ത്തി. വാഹനം നിര്‍ത്തിയെങ്കിലും പാമ്പിനെ കണ്ടില്ല . ഭക്ഷണം കഴിക്കാനായി വാഹനം നിര്‍ത്തിയപ്പോള്‍ ഒരു നായ കാറിന്റെ ബോണറ്റിനുമുന്നില്‍ മണംപിടിച്ചു നില്‍ക്കുന്നതും ഭയന്നതുപോലെ പെരുമാറുന്നതും മനുരാജിന്റെയും കുടുംബത്തിന്റെയും ശ്രദ്ധയില്‍പ്പെട്ടു.
യാത്രയ്ക്കിടെ പെരിയാര്‍ കടുവാ സങ്കേതത്തിലെ ചെക്‌പോസ്റ്റില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് കുടുംബം സംശയം പങ്കിട്ടു. അവര്‍ വാഹനം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
വീട്ടിലെത്തി വാഹനം മുറ്റത്ത നിർത്തിയിട്ട് രാത്രി മുഴുവൻ സിസിടിവിയില്‍ കാര്‍ നിരീക്ഷിച്ചു. . രാവിലെ വളര്‍ത്തുനായ കാറിന്റെ ബോണറ്റിന്റെ വശത്ത് അസ്വാഭാവികമായി മണത്തുകൊണ്ടുനിന്നു കുരയ്ക്കാന്‍ തുടങ്ങി. അങ്ങനെ വാവാ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ വാവസുരേഷ് എത്തി. ബോണറ്റ് തുറന്ന് ഏറെനേരം തിരഞ്ഞു പാമ്പിനെ കാണാതെവന്നതോടെ നായയെ കൊണ്ടുവന്നു. നായ മണത്തിടത്ത് പരിശോധിച്ചപ്പോള്‍ രാജവെമ്പാലയെ കണ്ടെത്തി. പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളോളം നീണ്ടു. വാഹനഭാഗങ്ങള്‍ ശരിയായി ഇളക്കാന്‍ ആളില്ലാതെ വന്നപ്പോൾ വാവ സുരേഷ് തെന്നെയാണ് വാഹനം പൊളിച്ചത് . ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നാല് വയസ് പ്രായവും ,എട്ടടി നീളവുമുള്ള രാജവെമ്പാലയെ സ്നേക്ക് മാസ്റ്റർ വാവാ സുരേഷ് പിടികൂടി , തുടർന്ന് വനംവകുപ്പിന് കൈമാറി.രാജവെമ്പാലയെ പിടികൂടുന്ന ത്രില്ലടിപ്പിക്കുന്ന മുഴുവൻ ദൃശ്യവും ആദ്യമായി പ്രേക്ഷകരിലേക്ക് ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്
For advertising enquiries contact : 0471-7117000
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#snakemaster #vavasuresh #kaumudy

Пікірлер: 387
@raviramanraviramanravirama3283
@raviramanraviramanravirama3283 7 ай бұрын
നായ്ക്കൾ എന്നും മനുഷ്യൻ്റെ സ്നേഹിതർ ആണ്.❤
@Aneesh725
@Aneesh725 7 ай бұрын
ഭരണധികാരികളെ കണ്ണ് തുറക്കൂ നമ്മുടെ വാവാച്ചേട്ടന് ഒരു പത്മശ്രീ പുരസ്‌കാരം കൊടുക്കാൻ...... 🙏🙏🙏🙏
@abhilashabhilashabhilashab8198
@abhilashabhilashabhilashab8198 6 ай бұрын
ഈശ്വരൻ രക്ഷിക്കട്ടെ
@user-od4pi4zh3q
@user-od4pi4zh3q 6 ай бұрын
വാവ സുരേഷ് ദേശീയപുരസ്‌കാരം ലഭിക്കാൻ chance ഉള്ള വ്യക്തി തന്നെയാണ് 🙏🏼
@bijirajesh1033
@bijirajesh1033 6 ай бұрын
True, original heroes like Vava Suresh are getting neglected for their life saving efforts.
@ShylajaO-fp2pc
@ShylajaO-fp2pc 4 ай бұрын
അധികാരികളെ ഒരു പത്മശ്രീ നമ്മുടെ വാവയ്ക്കു കൊടുക്കാൻ കനിയണെ 🙏
@jainibrm1
@jainibrm1 3 ай бұрын
@@ShylajaO-fp2pc അതിനു കാറല്ല പള്ളി പൊളിച്ചു പാമ്പിനെ പിടിക്കണം
@gopick6375
@gopick6375 7 ай бұрын
ആ കുടുമ്പത്തേ രക്ഷിച്ച സുരേഷ്ജിക്ക്‌ എന്റെ ബിഗ് സല്യൂട്ട് 🙏
@jaiskthomas119
@jaiskthomas119 7 ай бұрын
ആദ്യത്തെ മുന്നറിയിപ്പ് തന്ന ആ നാടൻ പട്ടിയെ മറക്കരുത്... അതിന് പെട്ടെന്ന് കാര്യം മനസ്സിലായത് കൊണ്ടാണ് എല്ലാവരും കൂടുതൽ ശ്രദ്ധിക്കാൻ ഇടയായത്... ബാബറും വളരെ കൃത്യമായി തന്നെ സഹായിച്ചു... രണ്ട് നായകൾക്കും എന്റെ അനുമോദനങ്ങൾ...ഒപ്പം കഷ്ടപ്പെട്ട് പാമ്പിനെ പിടികൂടിയ വാവച്ചേട്ടനും മറ്റ് അംഗങ്ങള്‍ക്കും അഭിനന്ദനങ്ങൾ...❤
@binduraghavan2624
@binduraghavan2624 7 ай бұрын
😊yes
@DhilipNair-mw2wn
@DhilipNair-mw2wn 7 ай бұрын
Ath naadan alla bhai
@user-lj5zm2kc1i
@user-lj5zm2kc1i 6 ай бұрын
😂😂😂m egene erikkanu ...ath nadan patty anannu parayan thonniya settante mansu. Ath nadan onnum allade
@sujinbabu5659
@sujinbabu5659 6 ай бұрын
​@@user-lj5zm2kc1iആദ്യത്തെ മുന്നറിയിപ്പ് കൊടുത്തത് ഒരു നാടൻ പട്ടി ആണ്... ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറിയപ്പോൾ. എന്തെ അത് കെട്ടിലെ
@17favno
@17favno 6 ай бұрын
@@user-lj5zm2kc1i sradichu kekku manda
@sivanr4760
@sivanr4760 7 ай бұрын
ഭഗവാൻ തുണക്കട്ടെ എപ്പോഴും വാവ യേ❤ എത്രയോ പേരുടെ ജീവൻ രക്ഷിക്കുന്ന ജീവാത്മാവ്
@user-pd1ej3on2f
@user-pd1ej3on2f 5 ай бұрын
ജീവൻ രക്ഷിക്കുന്നവൻ അല്ലെ ഈശ്വരൻ
@jobilbabu4626
@jobilbabu4626 7 ай бұрын
സുരേഷ് അണ്ണാ... ഒരു കുടുംബത്തിന്റെ സ്നേഹം കൂടി നേടി ജൈത്രയാത്ര തുടരട്ടെ....🎉
@AnanandhAnandh
@AnanandhAnandh Ай бұрын
@prpkurup2599
@prpkurup2599 7 ай бұрын
അതാണ് സുരേഷ്‌ജി സ്വന്തം ജീവൻ പണയപെടുത്തിയും മറ്റുള്ളവരുടെയും മിണ്ട പ്രാണികളുടെയും ജീവൻ രക്ഷിക്കുന്ന ലോകത്തിലെ ഒരേ ഒരാൾ ആണ് സുരേഷ് ജി അതേഹത്തെ പറ്റി എത്ര പുകഴ്ത്തിയാലും അതു മതി ആകുക ഇല്ല ഇതാണ് കരുതൽ ഇതാണ് അന്യ സഹാജീവകളോടുള്ള സ്നേഹം ഇതാണ് ആത്മാർത്ഥത 🙏🌹🙏welldone സുരേഷ് ജി welldone and bigsalute 🙏🙏🙏
@UNNI100
@UNNI100 7 ай бұрын
എന്റ ഹീറോ ആ പറ്റിക്കുട്ടൻ ആണ് ❤️♥️😍
@user-uv3qv1st9r
@user-uv3qv1st9r 7 ай бұрын
Big salute nanghal tharunnu aakudumbathine rakshichathil vandi eniyum radiyakki edukkam arkum onnum sambavichillallo
@atozreals731
@atozreals731 7 ай бұрын
Modi jiyum anghaneyalle
@surendrankk8363
@surendrankk8363 7 ай бұрын
​@@atozreals731എന്ത്?
@Shymalarajan
@Shymalarajan 7 ай бұрын
😊
@nibudevasia8722
@nibudevasia8722 7 ай бұрын
സ്വന്തം ജീവൻ പണയം വെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാണിക്കുന്ന നന്മ പ്രവർത്തനത്തിനു വാവ ചേട്ടന് ബിഗ് സല്യൂട്ട് ഗോഡ് പ്ലീസ് യു 🥰🔥❤️🙌
@ShylajaO-fp2pc
@ShylajaO-fp2pc 7 ай бұрын
വാവേ Big Salute 🙏🙏🙏🙏🙏🥰 ആ തെരുവ് നായയും അഭിനന്ദനം അർഹിക്കുന്നു
@shareenashameer2108
@shareenashameer2108 7 ай бұрын
ടോർച് വായിൽ കടിച്ചു പിടിച്ചോണ്ട് ആ ദൗത്യം ഏറ്റെടുത്തു ചെയ്യുമ്പോ... നെഞ്ചിടിച്ചു പോയി.... വാവ ചേട്ടൻ എക്സ്പ്പിരിയൻസ് ഉണ്ട്... എന്നാൽ ആ മെക്കാനിക് ചേട്ടന്മാർ ധൈര്യത്തോടെ കട്ടക്ക് നിന്നുകൊണ്ട് ഒപ്പം ആ നായകുട്ടനും...
@simiamalu3095
@simiamalu3095 7 ай бұрын
തിരുവനന്തപുരത്തു കാരുടെ അഹങ്കാരം വാവച്ചേട്ടൻ
@mhdhussain7329
@mhdhussain7329 7 ай бұрын
മണ്ണെണ്ണ സ്പ്രേ ചെയ്താൽ പാമ്പ് പുറത്ത് ചാടില്ലേ
@thakkuduvava1_
@thakkuduvava1_ 7 ай бұрын
Athinte bodyl ayal attacking tentancy koodum
@RavindranV-ve9gg
@RavindranV-ve9gg Ай бұрын
മണ്ണെണ്ണ സ്പ്രേ ചെയ്ത് തീപ്പെട്ടി കൊള്ളി ഉരച്ചു ഇട്ടാൽ സംഗതി ക്‌ളീൻ.
@ROLLENDMORERA
@ROLLENDMORERA 7 ай бұрын
വാവ ചേട്ടനെ സഹയിച്ച ബാബറിന് ബിഗ്ഗ് സെലൂട്ട് അവന് വാവ ചേട്ടനെ ദയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ട് അവന്റെ കുടുബത്തെ സഹായിക്കാൻ വന്ന ആളാണെ ന്ന് മനസ്സിലായി😂❤❤❤😂😂😂
@AboothwahirCp-xi9hs
@AboothwahirCp-xi9hs 6 ай бұрын
വാവ ചേട്ടൻ ഒരു അപൂർവ ജന്മം ദൈവം ആയുസും ആരോഗ്യം ഒരുപാട് നീട്ടി കൊടുക്കട്ടെ
@krishnachandran7780
@krishnachandran7780 7 ай бұрын
വാവച്ചേട്ടനും ബാബറും ആ കുടുംബത്തിന്റെയും നാട്ടുക്കാരുടെയും ജീവൻ രക്ഷിച്ചു❤ ബിഗ് സല്യൂട്ട്
@shibinleo
@shibinleo 4 ай бұрын
Athu theruvu naya alla pitbull anu bro
@VASU-
@VASU- 7 ай бұрын
നമ്മളെക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കാൻ നായകൾക്ക് മാത്രമേ കഴിയൂ ❤
@ambilireghuambilireghu2120
@ambilireghuambilireghu2120 7 ай бұрын
യെതാർത്ഥ സ്നേഹം തെരുവുനായകൾക്കാണ് അവനൊരു ബിഗ് സലൗറ്റ്
@ayyappanpr445
@ayyappanpr445 7 ай бұрын
ആ നടൻ നായിക്ക് ബിഗ് സല്യൂട്ട്
@ajscrnr
@ajscrnr 7 ай бұрын
ആയുസ്സിൻ്റെ ബലം ആർക്കോ ഉണ്ട്, നായകൾ ആണ് സൂചന തന്നത്.വളരെ കഷ്ടപ്പെട്ടാണ് വാവ അതിനെ പുറത്ത് എടുത്തതും..hatss off, ബാബർ പുലി ആണ്.
@unnikrishanan925
@unnikrishanan925 7 ай бұрын
രാജവെമ്പാല :--ഞാൻ ആനയടി വരെ ഒന്നു വെറുതെ പോയതാ😂.. പക്ഷേ ആ പഹയൻ....അവിടേം വന്നു..😂😂😂😂😂😂😂😂
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 7 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 സാഹസികം ... എന്നു പറഞ്ഞാൽ പോരാ . അതുക്കും മേലെ ..... 👍 . നമ്മുടെ പട്ടിക്കുട്ടനോട് ഒത്തിരി സ്നേഹം .. പാവം എത്ര പേരുടെ ജീവൻ രക്ഷിച്ചു ❤️ . എത്രയോ പേരുടെ എത്ര മണിക്കൂറിലത്തെ അധ്വാനം ... 🥰 . കാണുന്ന ഞങ്ങൾക്ക് പത്തു മിനിറ്റ് .മെക്കാനിക്കുമാർക്കും ഒരു ബിഗ് ഹായ് .. ❤️ ❤️ കൗമുദി ചാനലിനും ഒരുപാട് നന്ദി ... ❤️ ❤️ . അതിലൊക്കെ ഉപരി എല്ലാവരുടെയും സ്വകാര്യ അഹങ്കാരമായ ചേട്ടായ്ക്കും നന്ദി മാത്രം ❤️ ❤️. എന്നും പ്രാർത്ഥന ഒപ്പം ഉണ്ടാകും .... ദൈവം അനുഗ്രഹിക്കട്ടെ .... 🙏 . അങ്ങനെ ഗവിയുടെ മനോഹര കാഴ്ചയും ... കിടുക്കാച്ചി അതിഥിയും 👍
@ajithauthaman8625
@ajithauthaman8625 7 ай бұрын
വാവ സുരേഷ് ❤❤❤ആ നായ കുട്ടി സൂപ്പർ
@AneeshRavi-pq6dg
@AneeshRavi-pq6dg 7 ай бұрын
വാവ സുരേഷ് മലയാളികളുടെ അഹങ്കാരം❤💪
@gopalanpradeep64
@gopalanpradeep64 7 ай бұрын
വാവക്ക് പകരം വെക്കാൻ വാവ മാത്രം ❤
@user-bz1zr8be3z
@user-bz1zr8be3z 7 ай бұрын
വാവ സുരേഷ് ഏട്ടന്റെ കൂടെ ദൈവം എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻
@dixonnm6327
@dixonnm6327 7 ай бұрын
ഇങ്ങനെയൊരാൾ ഉള്ളത് ആ നാടിൻ്റെ ഭാഗ്യം ഈ മേഖലയിൽ ഇത്രയും ആത്മാർത്ഥയുള്ള വേറൊരാളില്ല
@reshmiraju4280
@reshmiraju4280 7 ай бұрын
വണ്ടി ഓടിച്ചവരുടെ ധൈര്യം 👏 സുരേഷേട്ടൻ ❤
@suhail__buddy643
@suhail__buddy643 7 ай бұрын
ലെ അതിഥി: ഹാ കാറിലെ യാത്ര കൊള്ളാം...😂😂😂
@babupa7633
@babupa7633 7 ай бұрын
ഒരിക്കൽ എന്റെ കാറിൽ ഇതേ പോലെ ഒരു പൂച്ച കയറി ഇരുന്നു, ഞങ്ങൾ അറിഞ്ഞിരുന്നില്ല.150 km സഞ്ചരിച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഒരു call വന്നു. ണ നമ്മുടെ പൂച്ചയെ കാണുന്നില്ലന്ന്, കുറച്ച് ദൂരം കൂടി ഓടിയിട്ട് ഒരു പെട്രോൾ പമ്പിൽ കയറി കാർ നിർത്തി കഴിഞ്ഞപ്പോൾ എൻജിന്റെ ഇടയിൽ നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടു. അല്പം പ്രയാസപ്പെട്ട് അവനെ താഴെ ഇറക്കിയെങ്കിലും കൈയിൽ കിട്ടിയില്ല. ഇറങ്ങിയ ഉടൻ അടുത്തുണ്ടായിരുന്ന പുരയിടത്തിലേയ്ക്കു ഓടി മറഞ്ഞു. അത് സങ്കട പ്പെടുത്തുന്ന ഒരു ഓർമയാണ്. വാവ സുരേഷിന് നന്ദി. പ്രാർത്ഥനയോടെ ഓർക്കുന്നു 🙏 👍
@ibunizam279
@ibunizam279 7 ай бұрын
എന്നാലും സംശയം ഉണ്ടായിട്ടും വണ്ടി ഓടിച്ച് പോയ അവരുടെ ധൈര്യം എന്റമ്മോ .. സമ്മതിച്ചു
@ppa5636
@ppa5636 7 ай бұрын
ഇന്നത്തേത് കിടു എപ്പിസോഡ് ❤️🤩✌️
@runsgallery
@runsgallery 7 ай бұрын
ഇതാണ് ഞാൻ കാറ് വാങ്ങിക്കാത്തത് 😂
@jencymathews6447
@jencymathews6447 7 ай бұрын
😂
@frqblues
@frqblues 6 ай бұрын
പാമ്പ്: " ഇനി നിങ്ങൾ ഒളിക്ക്, ഞാൻ കണ്ടുപിടിക്കാം😂
@Rachusniper
@Rachusniper 5 ай бұрын
😂😂
@manishmanickyan1511
@manishmanickyan1511 7 ай бұрын
സുരേഷ് ഏട്ടാ സുഖം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@skymail1042
@skymail1042 7 ай бұрын
വാവയ്ക്ക് ഒരു ഹെഡ്ടോർച്ച് ഈ വീട്ടുകാരെങ്കിലും വാങ്ങിക്കൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു.
@shahudeenshahudeen7652
@shahudeenshahudeen7652 7 ай бұрын
❤❤👍
@jayaprabha9481
@jayaprabha9481 7 ай бұрын
സുരേഷേട്ടാ നമസ്തേ സുരേഷിന്റെ ജീവനും പണയം വെച്ച് നല്ല കാര്യം ശ്രദ്ധയോടെ അതിനെ ബിഗ് സല്യൂട്ട്. എല്ലാവർക്കും ഹായ് ഞാൻ നായ്ക്കുട്ടിക്ക് പ്രത്യേകിച്ച് ബിഗ് സല്യൂട്ട് 👍👍👍👍
@bindhuliju6280
@bindhuliju6280 7 ай бұрын
വാവാച്ചേട്ടൻ ♥️ബാർബർ ♥️
@suhailkt3424
@suhailkt3424 7 ай бұрын
ബാർബർ അല്ല ബാബർ എന്നാണ് നായയുടെ പേര് 😂
@Syamala_Nair
@Syamala_Nair 2 ай бұрын
ആരാ ബാർബർ 😂😂😂😂
@ambikakumari8677
@ambikakumari8677 7 ай бұрын
ബാബർ വാവയോടു നന്ദി പ്രകടിപ്പിക്കുന്നത് കണ്ടോ.
@ranjith-il8fx
@ranjith-il8fx 7 ай бұрын
🌿 അഭിനന്ദനം 🌿
@asgardfamily8997
@asgardfamily8997 7 ай бұрын
Vethyasthamaya episode❤❤❤
@FisHeYeQuEEn
@FisHeYeQuEEn 2 ай бұрын
Manushyareum mrigatheyum orupooole snehikunnu🥺❤️
@user-ip9jr6qj2s
@user-ip9jr6qj2s 9 сағат бұрын
ബാബർ... സല്യൂട്
@kishorkulangarakishorkulan1905
@kishorkulangarakishorkulan1905 7 ай бұрын
എത്ര നേരം കഷ്ടപ്പെട്ടു ആ പാമ്പിനെ വാലിൽ വലിച്ചിരുന്നേൽ അതിന്റെ ദേഹം മുറിഞ്ഞു ജീവൻ പോയേനെ
@yogaandtherapy4086
@yogaandtherapy4086 7 ай бұрын
🙏🫀👍🎉
@bharathantk328
@bharathantk328 7 ай бұрын
ഇതാണ് മനുഷ്യൻ അദ്ദേഹതെ അപമാനിച്ച് കാട് മുടിക്കുന്ന ചില ഫോറസ്റ്റ് കൂലികളെ പോലുള്ള ജന്മങ്ങൾ ഇനിയെങ്കിലും കണ്ട് പഠിക്കണം😩😩😩😩😩
@user-yg1so6xi8t
@user-yg1so6xi8t 7 ай бұрын
വാവ സൂപ്പർ 🙏🙏🙏👌👌👌
@jayalekshminair404
@jayalekshminair404 2 ай бұрын
എല്ലാവര്‍ക്കും ഒരു ബിഗ് സല്യൂട്ട്. ആദ്യം തന്നെ Car owner അതിനെ രക്ഷിക്കാന്‍ ശ്രമിച്ചു. അദേഹത്തിന് അതിനെ കണ്ടു കഴിഞ്ഞു വണ്ടി അപ്പോൾ എടുത്തിരുന്നെങ്കില്‍ അതിന്‌ ജീവന്‍ നഷ്ടപ്പെടുമായിരുന്നു. പിന്നെ ആ നാടൻ നായ്ക്കുട്ടിയെ മറക്കരുത്. Babar ആണ് ഈ റെസ്ക്യൂവിലെ താരം. വാവ സുരേഷ് സര്‍ പിന്നെ 24x7 താരം ആണല്ലൊ ❤😅
@SreejithCh-hj2zg
@SreejithCh-hj2zg 7 ай бұрын
വാവ സൂപ്പർ❤
@antoanto7130
@antoanto7130 7 ай бұрын
അതിഥിയുടെ. അ. തല പോകിയുള്ള.നോട്ടം.. ഓ. സൂപ്പർ.ഇവിടേം.വന്നോടെ. വാവേ.എന്ന്..
@bijoypillai8696
@bijoypillai8696 7 ай бұрын
സെട്ടിഫിക്കറ്റ് ഒക്കെ മേടിച്ച് വന്ന വാവയെ salute അടിച്ചു രാജൻ എന്നിട്ട് പിൻവലിഞ്ഞു..
@PrakashT-pg3td
@PrakashT-pg3td 7 ай бұрын
വാവ ചേട്ടൻ ഫാൻസ്‌ ❤️❤️❤️❤️❤️❤️❤️❤️👍👍👍👍
@pramodbhaskaran6344
@pramodbhaskaran6344 7 ай бұрын
Big salute to Suresh for his restless efforts and his commitment to his mission. Hatts off to the dog baber for displaying his level of intelligence and alertness
@MuhammedAnees-zx2jn
@MuhammedAnees-zx2jn 7 ай бұрын
♥️♥️♥️ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️
@sudhinunni1992
@sudhinunni1992 7 ай бұрын
GOD BLESS YOU VAVA CHETTA ♥️🙏
@dineshpr2126
@dineshpr2126 7 ай бұрын
Excellent. Good job hats off.
@jayaprabha9481
@jayaprabha9481 7 ай бұрын
.സുരേഷേട്ടൻ. 🙏 നമസ്കാരം ഇന്ന് നല്ല ഹാപ്പി ആണല്ലോ
@premat1045
@premat1045 6 ай бұрын
വാവക്ക് അവാർഡ് കൊടുക്കണം 🙏🏾
@jintumjoy7194
@jintumjoy7194 7 ай бұрын
Bgm കലക്കി 👌🏼
@mohanlalmohan6291
@mohanlalmohan6291 7 ай бұрын
😳 പാമ്പുമായി ഇത്രയും km യാത്ര..... ഇത്രയും ധൈര്യം ചാൾസ് ശോഫരാജിൽ മാത്രം
@jith118
@jith118 7 ай бұрын
God bless you vava chetta stay safe 🙏
@mohammedashrafachu1900
@mohammedashrafachu1900 7 ай бұрын
Nalla manase en big salute vava chetta
@user-hgf3g6h6hg
@user-hgf3g6h6hg 7 ай бұрын
ഇങ്ങനെ ഒക്കെ അറിയാതെ കയറി കൂടിയ പാമ്പുകൾ ഉള്ള വണ്ടി വല്ല വർക്ക് ഷോപ്പിലും പണിക്ക് കൊടുക്കുന്നെങ്കിൽ അവിടത്തെ പണിക്കാർ ഒന്നും അറിയാതെ അടിയിൽ കിടന്നൊക്കെ പണിയുമ്പോൾ ഉള്ള അവസ്ഥ 😭
@renjithpr7361
@renjithpr7361 3 ай бұрын
വാവാച്ചേട്ടൻ മുത്താണ് ❤️
@samanand1843
@samanand1843 7 ай бұрын
Daivam yennumennum ratchickatte nalla oru manusan anu vava Suresh bro. Congrats sir.
@akhileshnagatharayil6067
@akhileshnagatharayil6067 7 ай бұрын
ബാബർ 🥰
@remak8646
@remak8646 6 ай бұрын
താരം നായ 🙏🙏🙏🙏 ബാബാ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹
@sindhupgopalan9971
@sindhupgopalan9971 3 ай бұрын
കൊള്ളാമല്ലോ
@menuuu218
@menuuu218 3 ай бұрын
Ithrayum effort eduth king cobra ye pidicha vavachettanoru big salute🎉
@sasankans2414
@sasankans2414 7 ай бұрын
സുരേഷ് ഏട്ടൻ 💗💗😘
@manu7815
@manu7815 3 ай бұрын
MAY GOD BLESS VAVA SURESH JIE 🙏
@sidharthsidhu1477
@sidharthsidhu1477 7 ай бұрын
സുരേഷ് ഏട്ടൻ ❤
@sudheerponmili9440
@sudheerponmili9440 3 ай бұрын
വാവ സുരേഷിൻ്റെ ജീവിതം ഇനിയും നല്ല അനുഗ്രഹം
@user-zt4wb5sb9n
@user-zt4wb5sb9n 7 ай бұрын
Pavam nalla manushyan nannayirikkattey
@ashrafpurathur768
@ashrafpurathur768 7 ай бұрын
നായ യുടെ പേര് അടി പൊളി
@radhikasunil9280
@radhikasunil9280 7 ай бұрын
Photo യെടുത്ത ചേട്ടനേ രാജവെമ്പാല ക്ക് ഇഷ്ട പ്പെട്ടു അതാ ഓടി വണ്ടിയിൽ കയറി ഇരുന്നത്.
@rejanisajeev6754
@rejanisajeev6754 7 ай бұрын
Vavaykku thulyam vava matram god bless you bro
@AnilKumar-pi1iw
@AnilKumar-pi1iw 7 ай бұрын
God bless you brother
@pradeepmnair3
@pradeepmnair3 7 ай бұрын
Super sir
@krishadas9682
@krishadas9682 7 ай бұрын
എന്തിനാണ് ഇതിൽ ഇത്രയും അരോചകം ആയ മ്യൂസിക്???
@ananthukannan8026
@ananthukannan8026 6 ай бұрын
Nalepole kashtapett 😢vava chettan and teams.
@A.N.N.I.E.J.O.H.N
@A.N.N.I.E.J.O.H.N 7 ай бұрын
God bless you ❤
@jithinsai1021
@jithinsai1021 7 ай бұрын
Vava❤❤❤
@cyberpatrol3907
@cyberpatrol3907 7 ай бұрын
big salute to dear vava Suresh
@AnjuSam-nu5ie
@AnjuSam-nu5ie 3 ай бұрын
Trivandrum power vava chettan
@mjsmehfil3773
@mjsmehfil3773 7 ай бұрын
Dear Vava Suresh brother CONGRATULATIONS... I told you that you are a blessed person .. All are praying for you,for your NOBLE work.. You are a GREAT HUMANITARIAN.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@JijojijoJijojijo
@JijojijoJijojijo 3 ай бұрын
Vallatha anubhavam Patti kaanichu thannu sathyam sureash puliyaa paavam ❤❤❤
@annapeter5633
@annapeter5633 7 ай бұрын
വാവ സുരേഷ് 💪💪
@achulachu7713
@achulachu7713 7 ай бұрын
ബാബറെ 🙏🙏🙏🙏👍👍🥰
@brightthings3785
@brightthings3785 5 ай бұрын
Vava ❤
@idlebrain4073
@idlebrain4073 6 ай бұрын
17:15 അത് കേട്ടാ മതി😭
@manu.628
@manu.628 6 ай бұрын
Vava Chettan deserves Padma Shri 🫡
@udhayakumarkb1919
@udhayakumarkb1919 7 ай бұрын
Angne oru mechanic koode aayi vava chettan Babar❤️ Aa brave um experience um 🔥
@MaheshMM1985
@MaheshMM1985 7 ай бұрын
സുരേഷേട്ടനെ വല്ലാതെകഷ്ട്ടപെടുത്തി ആപാമ്പ്
@sanandhck
@sanandhck 7 ай бұрын
Wait cheytha episode
@user-vr4hg7pz8f
@user-vr4hg7pz8f 6 ай бұрын
Chettyiiii super 🥰🥰😘😘😘😘
@karankrishna200
@karankrishna200 5 ай бұрын
Hatsoff you man
@mohandascucu9631
@mohandascucu9631 7 ай бұрын
Dear, Dog🥰🥰, DearVava Suresh🙏🙏🙏
@trollingandcountering8648
@trollingandcountering8648 7 ай бұрын
Big salute 🙏🏻🙏
@0faizi
@0faizi 7 ай бұрын
Adipoli ❤❤😊❤😊❤😊❤😊❤😊❤🎉
@abdulrazackbusthani1129
@abdulrazackbusthani1129 7 ай бұрын
Super big saloot
@coorgsnakemasters
@coorgsnakemasters 7 ай бұрын
Ende inspired ❤❤❤❤❤
@muhammedajlas9712
@muhammedajlas9712 7 ай бұрын
വന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക വണ്ടി നിർത്തി ഇടുമ്പോൾ .നിലംബുരിൽ നിന്ന് തൃശൂർ വരെ ഇതുപോലെ ഒരു അതിഥി വന്നിരുന്നു
@nowfalak
@nowfalak 7 ай бұрын
ലെ രാജാവെമ്പല: photo എടുത്തതല്ലേ.എന്നെ ഇഷ്ടപ്പെട്ടു കാണും. കൂടെ പോയേക്കാം.
@Rachusniper
@Rachusniper 5 ай бұрын
😂😂
Be kind🤝
00:22
ISSEI / いっせい
Рет қаралды 23 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 62 МЛН
Vava Suresh Catching 170th Kingcobra at Thenmala
8:01
Vava Suresh
Рет қаралды 33 МЛН
Road safety class
0:48
Johngiri Vlogs
Рет қаралды 177
Леопард просит прощения🥺 #freekino
0:31
FreeKino
Рет қаралды 2,1 МЛН
#сосновыйберег #рыбалка #нутриеваяферма #нутрии
0:34
Нутриевая Ферма.Сосновый Берег.
Рет қаралды 2,7 МЛН
Nika was scared by the horse mask #cat #cats
0:18
Princess Nika cat
Рет қаралды 4,7 МЛН
monkey vs snake 🐍 fight #shorts #viral #trending #animals #snake
1:01
INTROVERT MEN'S FASHION
Рет қаралды 12 МЛН
Eat ice cubes. Beluga whale eats ice. Little fish in Hutan.
0:33
Maycon Douglas
Рет қаралды 50 МЛН