No video

ഫ്രഞ്ച്‌ മാരുതൻ || Biography French Multirole Fighter Dassault Rafale in Malayalam

  Рет қаралды 124,612

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
നിങ്ങൾക്ക്‌ വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത്‌ പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക്‌ കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത്‌ നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music : www.bensound.c...
Gist of the Story
The Dassault Rafale literally meaning "gust of wind", and "burst of fire" in a more military sense) is a French twin-engine, canard delta wing, multirole fighter aircraft designed and built by Dassault Aviation.
പറന്നിറങ്ങി റഫാൽ; അകമ്പടിയായി സുഖോയ് വിമാനങ്ങൾ|Rafale jet
Rafale Jet Two Times More Powerful Than Sukhoi Fighter Jets, Says Air Force| Mathrubhumi News
മോദിയെ തകര്‍ക്കാനിറങ്ങി സെല്‍ഫ് ഗോള്‍ അടിച്ചു | Rafale deal | Congress | NEWS INDIA MALAYALAM
All you need to know about Rafale fighter jets | Oneindia Malayalam
Dassault Rafale | MOST BRUTAL JET DISPLAY EVER
ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനം ആണോ ചൈനയുടെ j20 ആണോ മികച്ചത്?? എല്ലാം വെറും ഉടായിപ്പ്!|INDIAN DEFENCE
Film Delivery Rafale India - Dassault Aviation
High Power Action: RAFALE Fighter Jet in Full HD
Tejas MK2 - Better Than Rafale | Understanding Tejas Mark 2
Secrets of Rafale Jet in Malayalam | Comparison Rafale vs Pak F16 vs China J20 | India China Tension
റഫാല്‍ ഇന്ത്യന്‍ ആകാശത്ത്; പറന്നെത്തി പ്രതിരോധം | Rafale jets | India
Indian Rafale F3R | The most powerful Rafale ever made | Capability to detect stealth fighters
INDIAN RAFALE VS CHINESE S400|റാഫേൽ യുദ്ധവിമാനം ചൈനയുടെS400നെ മറികടക്കുമോ?|SANUF MOHAD| MALAYALAM
High Tension : China J-20 Vicious Dogfights Intercept Indian Rafale Fighter Amid Mission Against PLA
Indian Air Force Flaunts Scalp Missiles on Rafale Jets Amid Chinese Build-Up On LAC
More Rafales Arrive,How many Rafales India have currently, Indian Defence Updates, Defence Show
अब और ताकतवर हुई Indian Air Force, Rafale Fighter Jet की 5वीं खेप पहुंची India
Rafale Preflight And Takeoff
RAFALE IN ACTION | Indian Air Force
അടിച്ചു മക്കളെ 10 ലക്ഷം | One Million Subscribers Special | Alpha Male Aswin Madappally | Malayalam
Aswin Madappally, Aswin Madappally, Aswin Madappally Aswin Madappally, Aswin Madappally
വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion Coalitions of Masai Mara | Julius Manuel
Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News

Пікірлер: 381
@iam__vengeance886
@iam__vengeance886 2 жыл бұрын
ഫ്രഞ്ച് കിസ്സും ഫ്രഞ്ച് ബീമാനവും രണ്ടും ജിന്നാണ് 🥰 ബല്ലാത്ത ജിന്ന്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😄
@iam__vengeance886
@iam__vengeance886 2 жыл бұрын
@@SCIENTIFICMALAYALI 🥰🥰🥰
@iam__vengeance886
@iam__vengeance886 2 жыл бұрын
@@SCIENTIFICMALAYALI അതൊക്കെ പോട്ട് അനീഷ്‌ ഭായ് എവിടെയാണ് spice2000🤷‍♂️
@rajahindustanipravee
@rajahindustanipravee 2 жыл бұрын
Oru rakshayum illa polichu...... Nice coment
@iam__vengeance886
@iam__vengeance886 2 жыл бұрын
@@rajahindustanipravee 🥰🥰💗💗
@renjishcs
@renjishcs 2 жыл бұрын
“അരിപൊടിക്കുന്ന മില്ലായാലും ശരി... ആകാശത്ത് പറക്കുന്ന വിമാനമായാലും ശരി.....“ നല്ല സ്ക്രിപ്റ്റ്...... നല്ല വീഡിയോസ്...... നല്ല അവതരണം എന്ന്, ഒരു ആരാധകൻ
@teju1245
@teju1245 2 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന മലയാളം ചാനലുകളിൽ ഒന്ന് 👍
@user-uu7yy4ne4k
@user-uu7yy4ne4k 2 жыл бұрын
അണ്ണൻ week 2വീഡിയോ വച്ച് ഇട്ടാൽ Within one year,ചാനൽ 1m അടിച്ചിരിക്കും. കാരണം അണ്ണൻ ഉമ്മയപ്പായെ പോലെ തള്ളാറില്ല 😜 വ്യക്തമായ അവതരണം എല്ലാർക്കും മനസിലാകുന്ന തരത്തിൽ 😘😘😘😘😘
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Ummayappa undallo 2 min video aakendeth 10min undakkum😂😂
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഉമ്മയപ്പ " ഇനി ഇപ്പൊ എഡ്ഡുരിയപ്പയുടെ ആരെങ്കിലും ആണോ 🤔🤔ഉവ്വോ ഉവ്വോ 🤔
@archa1047
@archa1047 2 жыл бұрын
Le Umayappa :-Sangikale ithile ithile
@Thankan9876
@Thankan9876 Жыл бұрын
@@adilmuhammed2366 Umayappa Real Estate 🤭🤭🤭😁😁
@eforentertainment5646
@eforentertainment5646 2 жыл бұрын
പല റഫൽ റിവ്യൂ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര നല്ല രീതിയിൽ ടെക് റിവ്യൂ കാണുന്നത് ആദ്യം 😍
@maluzzz277
@maluzzz277 2 жыл бұрын
ഇന്ത്യയുടെ ഭാവി project ആയ AMCA പറ്റി ഒരു video ചെയ്യാമോ ❤️
@drzomboss4789
@drzomboss4789 2 жыл бұрын
Good topic 😍
@KiranKumar-KK
@KiranKumar-KK 2 жыл бұрын
ഒട്ടും biased അല്ലാതെ facts മാത്രം പറയുന്ന ചേട്ടൻ്റെ രീതി 👌👌
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@mukesh1486
@mukesh1486 2 жыл бұрын
എല്ലാ വീഡിയോകളും കാണാറുണ്ട് വളരെ നല്ല അവതരണം. വിലപ്പെട്ട അറിവുകൾ പങ്കുവെക്കുന്നതിന് നന്ദി
@Nithincr1
@Nithincr1 2 жыл бұрын
F-22 Raptor ❤️ A-12 Archangel ♥ MiG 31 Foxfound 🔥 MiG 25 Foxbat 🔥 F-14 Tomcat ❗ Rockwell B1- Lancer 👍🏻 MiG 29 👌🏻
@Pratheesh-Thekkeppat
@Pratheesh-Thekkeppat 2 жыл бұрын
എന്റെ മച്ചാനേ, ഫൈറ്റർ ജെറ്റുകളെ കുറിച്ച് ഇത്രക്ക് വ്യക്തമായി, ആധികാരികമായി, ടെക്ക്നിക്കൽ ആയി വിശദീകരിക്കുന്ന ഒരു വീഡിയോ ഇന്ത്യയിലെ മറ്റൊരു വ്ലോഗ്ഗറും ചെയ്തതായി ഞാൻ കണ്ടിട്ടില്ല. കാരണം ആയുധങ്ങളെക്കുറിച്ച് ഒരുവിധം ഇന്ത്യൻ ചാനലുകൾ ഞാൻ കാണാറുണ്ട്.
@classoppressorbourgeoisie8416
@classoppressorbourgeoisie8416 2 жыл бұрын
അനീഷേട്ടാ ആസ് യൂഷ്വൽ വീടിയോ കലക്കി 👏🏼👏🏼 ഇന്ത്യയുപയോഗിക്കുന്നടാങ്കുകളെ പറ്റി വീടിയോ ഇടാമോ? like അർജുൻ, T90 ദിഷ്മ etc.
@jintumjoy7194
@jintumjoy7194 2 жыл бұрын
ഇത്രയും വ്യക്തമായ ഒരു വീഡിയോ നിങ്ങൾ മുൻപേ ചെയ്തിരുന്നെങ്കിൽ. വേറെ യൂട്യൂബ് അനലിസ്റ്റുകൾ rafaline പറ്റി അധികം വീഡിയോ ചെയ്യില്ലായിരുന്നു. സമയം പോയത് അറിഞ്ഞില്ല👌👌
@npm751
@npm751 2 жыл бұрын
മലയാളത്തിലെ ഏറ്റവും under rated ചാനൽ. എല്ലാ വീഡിയോയും അടിപൊളി.....
@sivaprasadkmanu
@sivaprasadkmanu 2 жыл бұрын
Su30mki നെ കുറിച്ച് ഒരു detail വീഡിയോ പ്രതീക്ഷിക്കുന്നു❤️❤️
@anoopanoop3312
@anoopanoop3312 2 жыл бұрын
കാത്തിരുന്ന സ്വപ്നം.... 😍😍
@tejast4834
@tejast4834 2 жыл бұрын
ഉണ്ണ്യേട്ടൻ ഫസ്റ്റ് 😄
@Vijiltmsy
@Vijiltmsy 2 жыл бұрын
വളരെ നല്ല രീതിയിൽ വിഷയം അവതരിപ്പിച്ചു.. congrats..
@soldierboy66
@soldierboy66 2 жыл бұрын
Bro, നിങ്ങളുടെ ചാനലിൽ ഇതുവരെ ഒള്ള എല്ലാ വിഡിയോസും കണ്ടു... സൂപ്പർ ആണ് 👌🏻 ഇതുപോലത്തെ വീഡിയോസിനാണ് വ്യൂസ് കൂടുതൽ, എങ്കിലും ആദ്യം ചെയിത model വിഡിയോസും ഇടക്ക് വേണം... ഇത് പോലെ തന്നെ മറ്റൊരു കല അല്ലേ ഇതിലൊക്കെ ഉപയോഗിക്കുന്ന മിസൈൽ ടെക്നോളജി, ഇന്ത്യയും മറ്റു രാജ്യങ്ങളും ഒക്കെ ഡെവലപ്പ് ചെയിത മിസൈൽ, ammo ഇവയുടെ ഫെച്ചർസും പവറും ഒക്കെ ഒന്ന് explain ചെയ്യുമോ... ✌️
@suryanarayanan2977
@suryanarayanan2977 2 жыл бұрын
Bro EUROFIGHTER TYPHOON enna fighter jet ine kurich oru vedio chyamo 🎤🎤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
ചെയ്യാം ബ്രോ 👍👍👍❤️❤️❤️
@aravindhranganath5135
@aravindhranganath5135 2 жыл бұрын
Ellavareyum pole enikkum, ennum albhudham ulla oru field aanu AIR, So keep continue, full support und, power ⚡varatteee........
@arjunkrishna9486
@arjunkrishna9486 2 жыл бұрын
Stealth അല്ല fighter jets എല്ലാം aerodynamically unstable aayi design ചെയ്യാൻ കാരണം ... aerodynamically stable aaya oru airframe inu unstable aaya airframe inea കാളും manuverablity അഥവാ ചടുലത കുറവ് ആയിരിക്കും. ഇതാണ് unstable aayi design ചെയ്യുന്നതിൻ്റെ പ്രധാന കാരണം . ennal stealthy design elements varumpo kurachoke stability degrade aavunudu .. But athu oru tharathil neattavum aanu.
@userAVJ
@userAVJ 2 жыл бұрын
ലോകത്തിലെ ഏറ്റവും ഭീകരൻ വിമാനം എന്നറിയപ്പെടുന്നത് അമേരിക്ക യുടെ A10 wrathhog എന്ന വിമാനം ആണ് 1972ഇൽ ഉണ്ടാക്കിയ സാദനം
@believerofgod4236
@believerofgod4236 2 жыл бұрын
Athu oru fighter alla oru ground attack plane anu
@manojsreejith368
@manojsreejith368 2 жыл бұрын
great presentation പറ്റുമെങ്കിൽ വിങ്ങ് കമാണ്ടർ അഭിനന്ദൻ നടത്തിയ Dog fight ൻ്റെ അവതരണം വേണം, ഞാനും ഒരു Defence enthuciastic ആണ് താങ്കളെ ഞാൻ മികച്ച ഒരു guide ആയി കാണുന്നു,,, Thank you
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@ARJUNARJU01
@ARJUNARJU01 2 жыл бұрын
Njanum ethineyokke kalaruoam ayitt an kanunnath ❤ Yudham onnum ellathe erikkatte ജയ് ഹിന്ദ്
@sambuklgd9247
@sambuklgd9247 Жыл бұрын
Nammude...sukhoi.m30MKI...KING OFF INDIAN AIR FORCE❤❤❤❤❤❤❤❤
@sureshak4711
@sureshak4711 2 жыл бұрын
പുതിയ പുതിയ കലാരൂപങ്ങൾ ആ ഉപമ സൂപ്പറായി
@HariShankar-wz5gy
@HariShankar-wz5gy 2 жыл бұрын
Rafaline f 35 ine vechu compare cheythath enikishtapettu..... Veriety youtuber..❤
@user-ky7en3wp3n
@user-ky7en3wp3n 2 жыл бұрын
ഇന്ത്യ ലോകത്തിലെ വൻ പവർ ആവണമെങ്കിൽ... ഇന്ത്യയിൽ ഓരോ യൂണിവേഴ്സിറ്റിയുടെ കീഴിലും ഒരു റീസർച് വിങ്സ് ക്രീയേറ്റ് ചെയ്യണം അതിലേക് ഇന്ട്രെസ്ട്ടുള്ള ബിരുദധാരികളെ കണ്ടെത്തുവാനും നല്ല ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നവരെ കണ്ടെത്തുവാനും... ഇവരെയെല്ലാം... നമ്മുടെ പവർ ആയി യൂസ് ചെയ്യണം... അമേരിക്ക ച്യ്തപോലെ ഓരോ രഹസ്യ പദ്ധതികൾ വിഭവനം ചയ്തുകൊണ്ട്.. അതിലേക് കണ്ടുപിടിതങ്ങൾ നടത്താൻ നമ്മുടെ ശാസ്ത്രഞാരും നിർബന്ധിതരായി തീരാനവും... കൂടാതെ അതീവ രഹസ്യ മായി മറ്റേത് രാജ്യത്തെക്കാളും 100 വർഷം മുന്നിൽ സഞ്ചാരിക്കുന്നവരാക്കി മാറാ നാവും....ഇനി ജനിക്കാനിരിക്കുന്ന കുട്ടിയുടെ ഉള്ളിൽ പോലും ഉണ്ടാവും ഇന്ത്യയെ ലോകം പവർ ആകാനുള്ള... ഐഡിയ... അതുകൊണ്ട് ഇന്ത്യ ഇവരെ കണ്ടെത്തി അവരുടെ ഉള്ളിലെ ആശയത്തെ... പ്രവർത്തിമകനാണ് നോക്കേണ്ടത്.....
@bhaskardas6492
@bhaskardas6492 Жыл бұрын
Our motherland's best and wisest choice ❤️❤️❤️❤️
@sujithazad1612
@sujithazad1612 2 жыл бұрын
ചാനലിൽ പരസ്യം കാണുമ്പോ ആദ്യാമായിട്ടാണ് സന്തോഷം തോന്നുന്നത് വേഗം 1m അടിക്കട്ടെ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Love you bro Thanks a lot ❤️❤️❤️
@alenjose4252
@alenjose4252 2 жыл бұрын
Havuu, bedayeee illathaa oru malayalam defence channel keteee👍👍👍
@MCKannan1
@MCKannan1 2 жыл бұрын
റാഫേൽ കണ്ടപ്പോൾ എല്ലാം മറന്നുപോയി. ഭായി, നല്ല വീഡിയോ ആയിരുന്നു. ഇഷ്ടപ്പെട്ടു. അസാധ്യമാണ് ഈ റാഫേലിന്റെ കഴിവുകൾ. ഇനിയൊരു വീഡിയോയിൽ അത് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️👍
@keralamojo393
@keralamojo393 2 жыл бұрын
സുഖോയ് ഫാൻ ബോയ് 💜😌
@astha..825
@astha..825 2 жыл бұрын
ലാഗ് ആണു വീഡിയോ
@ssblack6449
@ssblack6449 Жыл бұрын
Art is an Explosion💥
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
നമുക്കും ഒരു പൊളി പൊളിക്കെണ്ടേ. വെറുതെ ഇങ്ങനെ വെച്ചാൽ മതിയോ. 💕💕
@user-uu7yy4ne4k
@user-uu7yy4ne4k 2 жыл бұрын
Amca,പ്രൊജക്റ്റ്‌ വീഡിയോ എവിടെ ചേട്ടൻ S400, S500, എന്ന്നിവയെ പറ്റി വിഡീയോ ചെയ്യണം എന്നാണ് എന്റെ ഒരു ഇതു 😜😜
@sanjusivaji
@sanjusivaji 2 жыл бұрын
റഫായേൽ മാലാഖ🥰👍🏻
@felixmatthew3562
@felixmatthew3562 2 жыл бұрын
Sir .. മികച്ച അവതരണം 🙏❤️
@neerajkabraham9173
@neerajkabraham9173 2 жыл бұрын
Hi you do videos of engineering marvels mostly. So one thing you must not miss is Russian Typhoon class submarines. Which is largest military submarine in world. And also one and only sub that has pool inside it.... Please make a video if possible... 👍🏼
@justinaugustine3993
@justinaugustine3993 2 жыл бұрын
Chanelil itta videos um kandu.. Nice👍👍
@manilkr4255
@manilkr4255 2 жыл бұрын
അനിഷ് bro Rafal Super അവതരണം. ആഗ്രഹിച്ച വിഡിയോ ! താങ്കൾക്ക് കഴിയും എങ്കിൽ indian Air force ന്റെ നട്ടൽ ആയ SU 30 MKI യുടെ ഒരു വിഡിയോ ചെയ്യാമോ? അല്ലങ്കിൽ ജപ്പന്റ ചൈനീസ് അധിനിവേശത്തെ കുറിച്ച് ഒരു vidio ചെയ്യാമോ?
@aswinsnair5871
@aswinsnair5871 2 жыл бұрын
Lockhead martain patty oru vedio chezhoo pls
@harikrishnans7913
@harikrishnans7913 2 жыл бұрын
Chetta Vietnam War time il ondayirunna Agent Orange Chemical weapon inae patti oru vedio Cheiyyamo
@ratheeshkumar9557
@ratheeshkumar9557 2 жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാനേ👍👍👍 Love you ❤️❤️❤️
@mallumovies-lr9iy
@mallumovies-lr9iy Ай бұрын
പുതിയ വിഡിയോ എന്നാണ് വരുന്നത് അളിയാ 😂ലാസ്റ്റ് വരെ കണ്ടു
@rahulg5365
@rahulg5365 2 жыл бұрын
Mirage ennu parayumbol kanikkunna fighter Jaguar aanu!!!
@arunkrishnak9724
@arunkrishnak9724 2 жыл бұрын
Super macha nalla avatharanam ❤️❤️
@nithincutz8890
@nithincutz8890 4 ай бұрын
2009 uae airshowil rafale f22 raptorine dictect chythatha footage youtubil und , ❤big fan❤ euro fighter medikkathirunnathu nannayi
@arunkk7359
@arunkk7359 2 жыл бұрын
Yes Maruthan Thanne
@differentthoughts1640
@differentthoughts1640 2 жыл бұрын
it's made unstable to make it more agile , not because of stealth design
@arjunkrishna9486
@arjunkrishna9486 2 жыл бұрын
You are right manoeuvrability is the prominent reason for an unstable airframe but for stealth, the aircraft needs a smaller radar cross-section. So the stealth design has also got something to do with the unstable behaviour of the airframe.
@mahesh736
@mahesh736 7 ай бұрын
Uncle good video 😮
@SCIENTIFICMALAYALI
@SCIENTIFICMALAYALI 7 ай бұрын
Thanks Mone ♥️♥️♥️👍
@alanp.jimukochi6912
@alanp.jimukochi6912 2 жыл бұрын
Good video
@user-ki2wk7qj5h
@user-ki2wk7qj5h Жыл бұрын
റാഫേൽ 36 എണ്ണം. മറ്റ് രാജ്യങ്ങളുടെ ചങ്കിടിപ്പ് കൂട്ടുന്ന ഇന്ത്യൻ പവർ 🤗
@aneetaaniyan9042
@aneetaaniyan9042 2 жыл бұрын
I love rafale because of the features and its design
@sambuklgd9247
@sambuklgd9247 Жыл бұрын
Miraginte. Aniyan. NnnasummavaaaaRAFFALE...INDYAYUDE KAYYILETTHUMBOL. VERE LEVAL...❤❤❤❤❤❤❤HAL...DRDO
@entertainingmedia1499
@entertainingmedia1499 2 жыл бұрын
F22 Vs Raffle comparison koode venam with AMCA 💥
@armgodon
@armgodon 2 жыл бұрын
The best one from u anish superp
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️🙂
@musthafakp4687
@musthafakp4687 2 жыл бұрын
പൊളിച്ചു മച്ചാൻ
@523thomsonbenny9
@523thomsonbenny9 2 жыл бұрын
Bro Electro magnetic launch system athine pati oru video chiyamo karanam 3rd Carrier nu cost kurakanayi navy nuclear engine, EMLS, advanced arestinng gears oyivakum ennu ketu
@robinclint7023
@robinclint7023 2 жыл бұрын
No india doesn't need Stealth fighter. Our strength is navy We have many strategically important maritime zones to be protected. Presently we are investing in modern submarine technologies
@alosciouspj7915
@alosciouspj7915 2 жыл бұрын
ബ്രോ സൂപ്പർ വീഡിയോ അറിയാൻ ആഗ്രഹിച്ച വീഡിയോ 👌👌🌹🌹❤❤
@smsujit
@smsujit 2 жыл бұрын
റാഫേൽ വാങ്ങാൻ അഞ്ചുപൈസ ഇല്ലന്ന് പറഞ്ഞ അന്തോണി എന്നൊരു ഡിഫെൻസ് മിനിസ്റ്റർ നമുക്കുണ്ടായിരുന്നു... ഇന്ന് എന്തെല്ലാം വന്നൂ എന്ന് അന്വേഷിച്ചാൽ മനസിലാകും
@bobbyrkrishna2822
@bobbyrkrishna2822 2 жыл бұрын
വളരെ മനോഹരവും, വ്യക്തവുമായ അവതരണം 👍
@Sanju-88323
@Sanju-88323 2 жыл бұрын
Chetta…., katta fan ayipoyi 😎😎🙏, kooduthal videos prethikshikkunnu.👏🏽
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@shiyaskhan6719
@shiyaskhan6719 2 жыл бұрын
കാത്തിരിക്കുകയായിരുന്നു
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
Super bro adipoli mass ❤❤❤❤❤❤❤❤
@yaduyadu2012
@yaduyadu2012 2 жыл бұрын
Bhramos Rafale use chayan patulaa sir . Because current Bhramos varient is too Long for Rafale . Bhramos NG which is small and under developement can bee used from this platform
@rosabgaming4901
@rosabgaming4901 7 ай бұрын
F35 Adir ഇസ്രായേൽ വേർഷൻ അടിപൊളിയാണ്
@jibinraj6058
@jibinraj6058 2 жыл бұрын
Very good video 👍. This video is very important as it can clear the air 😉. It was better with English Subtitles as many more can understand
@shyamrajt2684
@shyamrajt2684 2 жыл бұрын
Amca na kuricha orre video undakkumo. ee video super😍😍
@akhilbalan5963
@akhilbalan5963 2 жыл бұрын
Jet Engine നിർമിക്കാൻ ഉള്ള സാങ്കേതിക വിദ്യ ഉള്ള രാജ്യങ്ങൾ ഇതൊക്കെയാണ് ചേട്ടാ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@josinsabu4358
@josinsabu4358 2 жыл бұрын
Usa, russia, china (but athinte quality 😒) , france, uk
@prakashalakode8237
@prakashalakode8237 9 ай бұрын
നല്ല വിലയിരുത്തലാണ്...
@phantom7694
@phantom7694 Жыл бұрын
General Dynamics "F111 AARDVARK" E SuperSonic Aircraft Inte Oru Video Cheyamo Please........
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 жыл бұрын
ഇനിയും വീഡിയോകൾ പോരട്ടെ
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
Very good review 👍
@ARTANDCRAFTEASYTOMAKE
@ARTANDCRAFTEASYTOMAKE 2 жыл бұрын
ഞാൻ കുറച്ച് വൈകിപ്പോയി സോറി
@devadaskovilakath1572
@devadaskovilakath1572 2 жыл бұрын
Adipoli 👍👍👍👍
@sajinarayanankutty4360
@sajinarayanankutty4360 2 жыл бұрын
Great budy I also heard this bird has locked f-22 so many times in the training, also please let us know what is after burn technical term in aircrafts
@arjunkrishna9486
@arjunkrishna9486 2 жыл бұрын
Afterburning is injecting more fuel into the hot exhaust gasses of a jet engine, the fuel self ignites in the rear end of the engine n produces some extra thrust. You can see the afterburners clearly on a fighter jet taking off from a aircraft carrier. To put it simpler after burning is a method of increasing the thrust of a jet engine for short periods of time in order to improve the aircraft take-off, climb, or combat performance.
@Binan3
@Binan3 2 жыл бұрын
Expecting a video on Su-75 checkmate
@sajan7207
@sajan7207 2 жыл бұрын
ചേട്ടാ കാർഗിൽ വാർ detailed story പറഞ്ഞു തരുമോ. കുറച്ചൊക്കെ അറിയാം പക്ഷെ മുഴുവൻ ചേട്ടൻ പാർട്ട്‌ പാർട്ട്‌ ആയി പറയുന്നത് കേൾക്കാൻ ആണ്. It's a request 🙏🏻💙🇮🇳 എല്ലാ ഇന്ത്യക്കാരൻ അറിയണ്ട ഒരു past ആണ് അത്. So please 🙏🏻💙
@sreeharisunil392
@sreeharisunil392 2 жыл бұрын
video about INS Vikrant might be interesting
@FFC007
@FFC007 2 жыл бұрын
പൊളി 🇮🇳🇮🇳🇮🇳
@Binan3
@Binan3 2 жыл бұрын
Expecting a video on Legendary MiG 21 and operation Diamond
@hashirmuhd1125
@hashirmuhd1125 2 жыл бұрын
Mmrca 2.0 vedio cheyyo
@jebinjoseph3390
@jebinjoseph3390 2 жыл бұрын
Sprb ❤️
@acrplanet1718
@acrplanet1718 2 жыл бұрын
Amca vedio cheyyamo
@vishnuvishnu-ci6dc
@vishnuvishnu-ci6dc 2 жыл бұрын
Gripen review cheyyanam
@abyaugustine86
@abyaugustine86 2 жыл бұрын
Kiduuu❤️
@mahadeva7482
@mahadeva7482 2 жыл бұрын
സൂപ്പര്‍♥♥
@lenex1616
@lenex1616 2 жыл бұрын
chetayi adutha video ennu verum
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
3 more days
@Intelligentdiscovery
@Intelligentdiscovery 2 жыл бұрын
ലോകത്തിലെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച tank ഏതാണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@Bollywqueens
@Bollywqueens Жыл бұрын
1 leapord tank Germany
@harikrishnanps8938
@harikrishnanps8938 2 жыл бұрын
Appol typhoon fighters video cheyyumo
@midhuncr7157
@midhuncr7157 2 жыл бұрын
Solid propelltion റോക്കറ്റ് working video ചെയ്യാമൊ.
@sreeragsreerag9891
@sreeragsreerag9891 2 жыл бұрын
ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ കാവേരി എങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയാമോ ☺️☺️☺️
@sonujoseph9480
@sonujoseph9480 2 жыл бұрын
Bro AMCA and TEDBF ൻ്റെയും ഒരു biography ചെയ്യാമോ
@vineeshms8441
@vineeshms8441 2 жыл бұрын
Ninga vere level aannu machane
@anurudhjayakumar8560
@anurudhjayakumar8560 2 жыл бұрын
Hi sir najn oru big fan aaa ketto oru Hi tharamo ❣️❣️
@the_hellemperor
@the_hellemperor 2 жыл бұрын
Adipoli ayitind Broi
@joelabrahamjohn6126
@joelabrahamjohn6126 2 жыл бұрын
Need a video regarding Eurofighter typhoon and mirage 2000
ടൈഫൂൺ || Incredible Story of EUROFIGHTER TYPHOON  || in Malayalam
23:08
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 97 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
പ്രചണ്ഡ് || Incredible Story of HAL PRACHAND  || in Malayalam
24:32
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 97 МЛН