പൂച്ച മാന്തിയാലും പേ വരുമോ? | Will Cat Scratch Cause Rabies? - Dr. Muhammed Yasir.

  Рет қаралды 173,557

Healthy TV

Healthy TV

4 жыл бұрын

മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും.. പല ജീവനുകളും രക്ഷിക്കാനും പ്രതീക്ഷകൾ നഷ്ട്ടപെട്ട് ഇരുട്ടിൽ കഴിയുന്നവരുടെ സ്വപ്നങ്ങൾക്ക് നിറമേകാനും നമുക്ക് ഒരുപക്ഷെ കേവലം ഈ വീഡിയോയോ ഒന്ന് ഷെയർ ചെയ്യുന്നതിലൂടെ സാധിച്ചേക്കാം ...!! നിങ്ങളുടെ സംശയങ്ങൾ വീഡിയോക്ക് താഴെ comment ചെയ്യുകയോ മൊബൈൽ നമ്പറിൽ whatsssap ചെയ്യുകയോ ചെയുക .ആരോഗ്യ സംബന്ധമായ പുതിയ അറിവുകൾക്കായി www.healthytv.in സന്ദർശിക്കുക
DR. MUHAMMED YASIR
LECTURER IN COMMUNITY MEDICINE
GOVT MEDICAL COLLEGE MANJERI
#rabies_vaccine ##rabies #rabiesvaccine #healthinfo#Rabies #Cat #Dog#rabiesvaccinefordogs #rabiesvaccineforcats#rabies_vaccine_malayalam #malayalam_rabies_vaccine #cat_bite_malayalam #when_take_an_rabies_vaaccine #rabies_vaccine_dog #anti_rabies_vaccine_malayalam #Dog_bite_malayalam #പേ_വിഷബാധ #Will_Cat_Scratch_Cause_Rabies #pe_visha_badha_malayalam#next#trendingshorts #trending #trendingvideo#viral #viralvideos #viralreels #viralvideo #viralpost #viralpage#healthytv #healthtips #healthtipsoftheday #healthproblemsolutions #healthy #healthcare #healthylifestyle#healthytv#healthtips#newmalayalamhealthtips
ആരോഗ്യ രംഗത്തെ ആധികാരികമായ അറിവുകളും ഡോക്ടർമാരുടെ നിർദ്ദേശങ്ങൾക്കുമായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യുക.
WhatsApp Group
Group 1
chat.whatsapp.....
Group 2
chat.whatsapp.....
Telegram
ഗ്രൂപ്പിൽ ഒഴിവില്ലെങ്കിൽ താഴെയുള്ള ലിങ്ക് വഴി അഡ്മിനെ അറിയിച്ചു പുതിയ ലിങ്ക് നേടാം
wa.me/+91974691...
Telegram t.me/healthy_tv
Facebook - bit.ly/healthy-fb
Instagram -
Twitter - bit.ly/healthy-twt
Read our Articles - healthytv.in/
About Us - corporate.heal...

Пікірлер: 1 000
@prijojoseph518
@prijojoseph518 Жыл бұрын
പൂച്ച മാന്തിയവർ ലൈക്‌ adii 😜
@dragonfruit5234
@dragonfruit5234 10 ай бұрын
Ipa manthi 😢
@geethu.rgeethu.r3798
@geethu.rgeethu.r3798 10 ай бұрын
Ennu😢😢😢
@user-dk6xs1sm5r
@user-dk6xs1sm5r 9 ай бұрын
​@@dragonfruit5234ennem...mandhiyathanonn ariyilla kalil oaka odi vann pidikm..idkk nokyapo oru needle kuthyapole blood podiyunnundarnn...
@kevinadams7827
@kevinadams7827 7 ай бұрын
Sir i have alredy taken 4 doses of vaccine 7 momths back and a cat mildly scratched my leg with no visible marks, should i take vaccine again
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 ай бұрын
എന്നെ ഇപ്പോൾ 😮 2:40am കുറച്ചു സ്നേഹിക്കാൻ ചെന്നതാ ഒരു മാന്തു കിട്ടി 😕
@SafRil67
@SafRil67 3 жыл бұрын
പൂച്ച മാന്തിയപ്പോ നോക്കാൻ വന്ന ഞാൻ 😊
@user-zn3qv4gq5u
@user-zn3qv4gq5u 3 жыл бұрын
Yenne ipo manthiyollu athaanu vannu nokkiyath
@sujajayan4334
@sujajayan4334 3 жыл бұрын
Njanum
@jabbarabduljabbar5176
@jabbarabduljabbar5176 3 жыл бұрын
Nanum😾😾😾😾🐈
@CREW-ez7ns
@CREW-ez7ns 3 жыл бұрын
Njanum
@minsugagenius6125
@minsugagenius6125 3 жыл бұрын
Enne ippo manthiii... Njn nokkn vnntha😆
@sani.e.thomas5731
@sani.e.thomas5731 2 ай бұрын
പൂച്ച സർ കാരണം ഉറക്കം പോയവർ ഇവിടെ കമോൺ..
@shafeek1673
@shafeek1673 Жыл бұрын
Pucha maanthiyappo video thappi vannar aroke😂😂
@muhammadnadheer2259
@muhammadnadheer2259 Ай бұрын
ഞാൻ 😂ഇപ്പൊ മാന്തി എന്തങ്കിലും varumo അറിയില്ല
@blindgaming2500
@blindgaming2500 3 жыл бұрын
കുത്തിവെപ്പ് എടുക്കാൻ പേടി ഉള്ളവർ ലൈക്‌ അടി
@nizar224
@nizar224 2 жыл бұрын
പൊക്കിളിൽ പേടിയാ
@3kuttiesfamily763
@3kuttiesfamily763 3 жыл бұрын
പൂച്ച മാന്തിയപ്പോൾ സെർച്ച്‌ ചെയ്തപ്പോ കിട്ടിയതാ നല്ലൊരു msg ആയിരുന്നു
@parvathys1120
@parvathys1120 2 жыл бұрын
Ente ammede കാലിൽ oru poochakunj മാന്തി ഇന്നലെ. ചെറിയ oru ഇതേ ഒള്ളു. Oru ചെറിയ വര പോലെ അത്രേയൊള്ളൂ ചോര ഒന്നും ഒത്തിരി വന്നില്ല. ചെറിയ ഒരു പോറല് മാത്രേ ഒള്ളു. Ath scne undooo😑. ആരേലും റിപ്ലൈ theramoo പ്ലീസ്. എന്തേലു കൊഴപ്പം ഉണ്ടോ. വേദന ഒന്നുവില്ല. പ്ലീസ് ആരേലും parsyuo😑
@Noor123-ek9bz
@Noor123-ek9bz 7 ай бұрын
Ann vaccine eduthirunno?
@creator-lz6id
@creator-lz6id 2 ай бұрын
​@@parvathys1120വാക്‌സിൻ എടുത്തിരുന്നോ
@faizytrack2960
@faizytrack2960 3 жыл бұрын
ഇതിൽ പലരും പൂച്ച മതിയരാക്കും 😄
@dayanamathewmathew3858
@dayanamathewmathew3858 3 жыл бұрын
Athe😭
@faizytrack2960
@faizytrack2960 3 жыл бұрын
@@dayanamathewmathew3858 സാരല്ല കുട്ടി 2 day മുന്നേ എന്നെയും ഒന്ന് പൂച്ച സ്‌നേഹിച്ചു 😄
@luxx1172
@luxx1172 2 жыл бұрын
Me😁😅
@nasmiya7869
@nasmiya7869 2 жыл бұрын
അതെ
@Weeeeeeeeeeeeee66666
@Weeeeeeeeeeeeee66666 2 жыл бұрын
yes pakeshe 2 years ayi annitu enakku pe vannila njan kuthivappum eduthilla
@Asz689
@Asz689 3 жыл бұрын
എന്നെ ചെറുപ്പത്തിൽ പൂച്ച മാന്തിയിട്ടുണ്ട്, പിന്നെ ഇപ്പോഴും കുറെ മാന്തിയിട്ടുണ്ട്... ഞാൻ enjection എടുക്കണോ..??
@sudhakaran8847
@sudhakaran8847 3 жыл бұрын
പേയുള്ള മൃഗങ്ങൾ 10 ദിവസ ത്തിനുള്ളിൽ മരണപ്പെടും.
@Remyakl
@Remyakl 3 жыл бұрын
Haiyooo ... Now my cat Scratched my Legs .... Pls tell Any Tips ....
@NGY2023
@NGY2023 3 жыл бұрын
പേ ഉള്ള പൂച്ച 10ദിവസങ്ങൾക്കുള്ളിൽ ചാവുമോ?
@adithyan6127
@adithyan6127 2 жыл бұрын
എന്നെ ഒരു 3 തവണയെങ്കിലും പൂച്ച മാന്തിയിട്ടുണ്ട് വാക്‌സിൻ പേടിയായത് കൊണ്ട് വീട്ടിൽ പറഞ്ഞില്ല പിന്നീട് എന്തെങ്കിലും പ്രശ്നം വരുമോ പൂച്ച മാന്തിയത് കൊണ്ട് please replay
@efootball2390
@efootball2390 Жыл бұрын
Ella! poocha mathitt Kure kaalam aayille athukond pedikkanda
@Kee_talkz
@Kee_talkz Ай бұрын
@@efootball2390 hlooo nne poocha onnu mandhiyirunnu ann tt adicharnnu vere onnum adichillaa ippo 2yr kazhinjuu nthelum prblm ndoo
@divyabrintow2822
@divyabrintow2822 2 жыл бұрын
Booster dose ethra nal und kalavadhi
@gayathrisb318
@gayathrisb318 3 ай бұрын
Ariyavo
@dreamsofasif2101
@dreamsofasif2101 3 жыл бұрын
പൂച്ച മാന്തിയിരുന്നു. ചെറിയ scrach ഉം നീലപ്പും ഉണ്ടായിരുന്നു. ഒരു മാസം കഴിഞ്ഞു. കുത്തിവെപ്പ് എടുത്തിട്ടില്ല. ഇത്തരം അറിവ് ഇല്ലായിരുന്നു. ആ പൂച്ച എപ്പോഴും ഇതിലെ തന്നെ ഉണ്ട് ഡോക്ടർ. ഇത് കേട്ടിട്ട് പേടിയാകുന്നു. ഇനി കുത്തിവെപ്പ് എടുക്കാൻ പറ്റുമോ ?Help
@kukkukukku9060
@kukkukukku9060 3 жыл бұрын
Enikum 1 masam aayi.... Kuthivepp edukkamo eni?
@aswathiarjun2158
@aswathiarjun2158 9 ай бұрын
​@@kukkukukku9060oru maasam kazhinju kuthi veppu cheythino... nthelum kazhappam undayino
@lubimubu4088
@lubimubu4088 4 ай бұрын
Edukkam
@Sairasameera
@Sairasameera 12 күн бұрын
Ningaledutarunno​@@kukkukukku9060
@sabishaman4602
@sabishaman4602 4 жыл бұрын
നല്ല അവതരണം ❣️യൂട്യൂബിൽ കണ്ട നല്ലൊരു ഡോക്ടർ ❣️❣️😘
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
🥰
@localboy4901
@localboy4901 2 жыл бұрын
@@drmuhammedyasir5954 Dr.Nan innale 3dose.vacsin.eduthu.eni.valathum.edukkano
@AlexS-vo1vx
@AlexS-vo1vx 2 жыл бұрын
@@drmuhammedyasir5954 ella dose eduthillel kozhappvundo
@rafi3276
@rafi3276 3 жыл бұрын
എനിക്ക് ഒന്നേ വെച്ചുള്ളൂ എന്നെ പൂച്ച കുട്ടി മാന്തിയതാണ് doctor പറഞ്ഞു അത് മതിയെന്ന് 🥰🥰😇
@shivasniyashivasniya5861
@shivasniyashivasniya5861 2 жыл бұрын
Atheyo ,njn rand vattam vechu ennittum oru pedi athan youtubil vann search okke cheyth nokiyath
@rafi3276
@rafi3276 2 жыл бұрын
@@shivasniyashivasniya5861 ഒരു കുഴപ്പവും ഉണ്ടാവില്ല എന്നെ കുറെ മാന്തിയതും കടിച്ചതും ആണ് 😁😁 ആ പൂച്ച നിങ്ങളുടെ വീടിന്റെ പരിസരത്തു കൂടി ഒകെ നടക്കുന്നതാണെങ്കിൽ കുഴപ്പമില്ലാട്ടോ എവിടെന്നോ വന്നതാണെങ്കിൽ ആണ് scene അതിന് റാബിസ് ഉണ്ടെങ്കിൽ അത് നിന്നെ മാന്തി യതിനു ശേഷം ഒരാഴ്ചക്കുള്ളിൽ ചാവും nokiko 👍🏻
@shivasniyashivasniya5861
@shivasniyashivasniya5861 2 жыл бұрын
☺️ paranju thannathin thanks
@Niffyniffy123
@Niffyniffy123 2 жыл бұрын
@@rafi3276 ooh...anganeyano....appo vaccine eduthillenkilum kuzhapam illalle
@rafi3276
@rafi3276 2 жыл бұрын
@@Niffyniffy123 hey angane njan പറഞ്ഞില്ല dr onn കാണിച്ചേക്കു എന്തെങ്കിലും കുഴപ്പം ഉണ്ടായാലോ പുറത്ത് നിന്ന് വന്ന പൂച്ച യാണോ imean അറിയാത്ത പൂച്ചയാണോ അങ്ങനെ ആണെങ്കിൽ സൂക്ഷിക്കണം vaccine edukkanam വീട്ടിൽ വളർത്തുന്ന പൂച്ച എവിടേക്കും അങ്ങനെ പോവാത്തത് ഒകെ ആണേൽ കുഴപ്പം ഉണ്ടാവില്ല ന്ന് തോനുന്നു consult a doctor 💫👍
@santhigopan9596
@santhigopan9596 3 жыл бұрын
30 വർഷമായി ഞാൻ പൂച്ചകളെ വളർത്തുന്നു അവർ കടിക്കുകയും വാന്തുകയും ചെയ്യാറുണ്ടു എനിക്ക് ഇത് വരെ പേവന്നില്ല
@reshmark4933
@reshmark4933 3 жыл бұрын
Ith kettappo oru aashvasayi
@sindhukg3250
@sindhukg3250 3 жыл бұрын
അങ്ങിനെ പറയരുത്, ഇവിടെ അടുത്തുള്ള ഒരു കുട്ടി പൂച്ച കടിച്ചു പേ വന്നു മരിച്ചിട്ടുണ്ട്. ആ മോള് വീട്ടിൽ പറഞ്ഞില്ലായിരുന്നു പൂച്ച കടിച്ച കാര്യം. അതു കൊണ്ടു വാക്സിനും എടുത്തില്ല. അതാണ് പറ്റിയത്.
@Abdul-qw8ox
@Abdul-qw8ox 3 жыл бұрын
@@sindhukg3250 which place?
@trailwayt9H337
@trailwayt9H337 2 жыл бұрын
പേ ഉണ്ടോ ഇല്ലയോ എന്നതല്ല.. വാക്‌സിനേഷൻ എടുക്കുക എന്നതാണ് പ്രധാനം 👍
@lubis_channal_8221
@lubis_channal_8221 Жыл бұрын
ഞാനും
@siyad6330
@siyad6330 3 жыл бұрын
ഇന്ന് പൂച്ച നൈസ് ആയി ഒന്ന് മന്തി ഇപ്പൊ ഈ വീഡിയോ കണ്ടിട്ട് ഉറക്കം വരുന്നില്ല 😔😷😳😳😳
@clangster7397
@clangster7397 3 жыл бұрын
Bro വാക്‌സിൻ എടുത്തോ ?? ഇന്ന് എന്നെയും മാന്തി
@siyad6330
@siyad6330 3 жыл бұрын
@@clangster7397 ഞാൻ പിറ്റേ ദിവസം തന്നെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി വാക്സിൻ എടുത്തു... ഇന്ന് രണ്ടാമത്തെ വാക്സിനും എടുത്തു ഇനി രണ്ടെണ്ണം കൂടെ ഉണ്ട്... വെയ്റ്റിംഗ് 🐱🐈🐱
@siyad6330
@siyad6330 3 жыл бұрын
@@clangster7397 നാളെ തന്നെ അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ പൊക്കോ... റിസ്ക്ക് എടുക്കണ്ടാ... വാക്സിൻ free ആണ്
@Hushpuppy7249
@Hushpuppy7249 3 жыл бұрын
@@siyad6330 eee anti rabies full eduth 3 weeks kayinje covid vaccine edukkawu allengil side effect undaakumenn dr ennod paranju ...angne nthelum paranjo dr????
@siyad6330
@siyad6330 3 жыл бұрын
@@Hushpuppy7249 🐱കുത്തിവെപ്പ് എടുത്തിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ ഞാൻ കോവിഡ് വാക്സിൻ ഫസ്റ്റ് ടോസ് എടുത്തു.. ഡോക്ടറോഡ് ചോദിച്ചു ചെയ്യൂ....
@shanashirinshanashirin4746
@shanashirinshanashirin4746 2 жыл бұрын
എന്റെ നാടൻ പൂച്ചയാണ്. അതിന്റെ മുതുകിൽ ഒരു ബൗൾ വീണു. പൂച്ചക്ക് പരിക്ക് പറ്റി... മുതുകിൽ ഒരു പോറൽ.. കുറച്ചു ബ്ലേഡ്ഡ് വന്നു... But അതിന്റെ പിറ്റേ ദിവസം അത് എന്റെ മടിയിൽ ഇരിക്കുമ്പോൾ അപ്പുറത്തേക്ക് ചാടിയതാ അതിന്റെ നഖം തട്ടി... എന്റെ കാലിൽ ബ്ലേഡ്ഡ് വന്നു... But ഞാൻ കാര്യമാക്കിയില്ല... പിന്നെ രണ്ടു ദിവസം കഴിഞ്ഞതും എനിക്ക് കൊറോണ വാക്സിൻ എടുത്തു... ഇനി... പൂച്ചയുടെ നഖം പോറിയതിനും ഇൻജെക്ഷൻ എടുക്കണോ.... പൂച്ച കുട്ടിയാണ് 4 മാസംആയിട്ടുള്ളൂ..അതിനു മുൻപ് വേറൊരു പൂച്ചയുടെ നഖം മുറിക്കുമ്പോൾ എനിക്ക് ചെറിയതായി കൈയിൽ തട്ടി അന്ന് ഞാൻ ഒരു ഇൻജെക്ഷൻ എടുത്തു പിന്നെ എടുത്തിട്ടില്ല.. അതിന് ശേഷമാണ് ഇപ്പൊ മാന്തിയതും അതിനു ശേഷമാണ് വാക്സിൻ എടുത്തതും.....
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
kzfaq.info/get/bejne/eN56g8SX36mqh4E.html
@santhoshjanardhanan6661
@santhoshjanardhanan6661 4 жыл бұрын
ഒരു ബാട് സംശയങ്ങൾകുള്ള ഉത്തരം .നന്നി. യാസിർ ഡോ
@Anjanack3844
@Anjanack3844 2 жыл бұрын
ഞൻ ARS IDRV എടുത്തു 🥺സഹിക്കാൻ പറ്റുന്നില്ല ഭയങ്കര വേദന നീര് വെച്ച് 😪🥺🥺
@rahulpalakkunnummal884
@rahulpalakkunnummal884 3 жыл бұрын
2 വയസ്സ് ഉള്ള കുട്ടിക്ക് എത്ര vaccin എടുക്കേണ്ടിവരും
@muhammedriyas545
@muhammedriyas545 3 жыл бұрын
എത്ര മണിക്കൂറിനുള്ളിൽ വാക്സിൻ എടുക്കണം
@top10factsinmalayalam34
@top10factsinmalayalam34 3 жыл бұрын
24 hours
@Unstarted
@Unstarted 3 жыл бұрын
Poocha alliyathanonn engane ariyam 🥴 oru doupt und appolo
@arshaqmuhammed1665
@arshaqmuhammed1665 3 ай бұрын
പൂച്ച മാന്തിയാൽ സൂചി കുത്തും എന്ന് പേടിച്ച് മിണ്ടാതെ ഇരിക്കുന്ന കുട്ടികൾക്ക് വീഡിയോ കാണിച്ചുകൊടുക്കുക. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക
@ziluadam7207
@ziluadam7207 2 жыл бұрын
സർ.. ഞങ്ങളുടെ വീട്ടിൽ 3 month പ്രായമുളള ഒരു പൂച്ചയെ വളർത്തുന്നുണ്ട്.. 2വയസ്സായ എന്റെ കുട്ടിയെ മാന്തി ബട്ട്‌ appo ശ്രദ്ധിച്ചില്ല..3,4 dayz കഴിഞ്ഞാണ് കണ്ടത് ചെറിയ ഒരു വർഗ്ഗൽ.. അത് കുഴപ്പമുണ്ടോപ്പോ... പൂച്ച പുറത്തൊന്നും പോകാറില്ലായ്... മോന്ക് ഇതുവരെ ഇൻജെക്ഷൻ വെച്ചില്ലായ്.. Eppo kure dayz aayi
@sumisiddique9997
@sumisiddique9997 Жыл бұрын
Hi injection edutharunno
@bnhashtag2995
@bnhashtag2995 4 жыл бұрын
ഡോക്ടർ മൂന്നാമത്തെ ഡോസ് എടുക്കാൻ പറ്റിയില്ല. അപ്പോൾ ആദ്യം മുതൽ വീണ്ടും എടുക്കണോ
@rishurasin7314
@rishurasin7314 2 жыл бұрын
കുഴപ്പം ഒന്നും ഇല്ലല്ലോ
@ashiqrc2030
@ashiqrc2030 3 жыл бұрын
ഇങ്ങന ആണെകിൽ ഞൻ എന്നോ മരിക്കണ്ടത് ആണ്. എന്നെ ഡെയിലി മാന്തും. പൂച്ച ഞൻ ഒരു ഡോക്ടരേം കാണാറില്ല
@snehaaviswam6462
@snehaaviswam6462 3 жыл бұрын
Same
@minsugagenius6125
@minsugagenius6125 3 жыл бұрын
Ith vare koyponnulleee.....setta
@ashiqrc2030
@ashiqrc2030 3 жыл бұрын
@@minsugagenius6125 illaloo settaa
@minsugagenius6125
@minsugagenius6125 3 жыл бұрын
@@ashiqrc2030 havuuu😌😌
@shafeeqshafeeq938
@shafeeqshafeeq938 3 жыл бұрын
Blood vanneno. Inn nagam thatti. Blood onnum illa
@IG.DFX.DEMON_DD
@IG.DFX.DEMON_DD Жыл бұрын
ഡോക്ടർ ഞാൻ ജൂലൈ പൂച്ച കടിച്ചപ്പോൾ വാക്‌സിനേഷൻ എടുത്തു കഴിഞ്ഞു Pinne 4 ദിവസം മുന്നേ പൂച്ച മന്തി അപ്പൊ ഡോക്റ്ററിനെ കണ്ടു apool എടുക്കണ്ട എന്ന് പറഞ്ഞു നീ alredy വാക്‌സിനേറ്റഡ് ആണ് എന്ന് പറഞ്ഞു
@richu8490
@richu8490 5 ай бұрын
Etra time ullil vaxin adiknam
@remyavijayan4551
@remyavijayan4551 2 жыл бұрын
Sir Enne innale poocha manthi kurachu blood vannu vaccine eduthilla, poocha manthiyal 14divasathinullil vaccine edutha mathiyo
@vidhyavijish5565
@vidhyavijish5565 2 жыл бұрын
Vaccine edtho??
@muhammedhanan4484
@muhammedhanan4484 2 жыл бұрын
Enne pooch maantheet .cheriya oru scratch undaayi..kaalil..one month aayi...eni enthegilm injection edukano..Dr...apo thanne soap upayogichu nallonm wash cheythirunnu... please reply
@sakkariyamanikkoth8089
@sakkariyamanikkoth8089 2 жыл бұрын
ipol engane ind nhan dubailan ende 5 vayasaye mone inn kalin poocha mandhi ivide hospital poyapol paranhu poocha mandhiyal tt ivide edkillenn monk 5 vayasinde vaccinum edthittilla nhan baaki oke edthitnd endhengilum problem indavo
@suhrackm8877
@suhrackm8877 3 жыл бұрын
ഞാൻ ഒരു പ്രാവശ്യം പൂച്ച കടിച്ചപ്പോൾ ഇഞ്ചക്ഷൻ ചെയ്തിട്ടുണ്ട്. അത് 1, 3,7 day എടുത്തു. പിന്നെ പൂച്ചക്ക് കുഴപ്പം ഒന്നും കാണാത്തതിനാൽ 27 day എടുത്തില്ല. Sir പറഞ്ഞത് പോലെ എനിക്ക് 15 വർഷത്തിനുളളിൽ ഇനി ഇഞ്ചക്ഷ ൻ വേണ്ടി വരുമോ ...? (First day മുറവിന് ചുറ്റും വലിയ Injuction ചെയ്തിട്ടുണ്ട് )
@shamlasalamshamla9029
@shamlasalamshamla9029 3 жыл бұрын
പ്ലീസ് റിപ്ലൈ സർ
@anagha6764
@anagha6764 2 жыл бұрын
4 dose Vaccine urappayum edukkanm skip cheyyaruth
@Zainthommankadan
@Zainthommankadan 2 жыл бұрын
താങ്കൾ മരിച്ചിട്ടില്ലെങ്കിൽ ലൈക്ക് തരൂ
@thesiblife2854
@thesiblife2854 2 жыл бұрын
@@Zainthommankadan 😆
@crazyfazi8021
@crazyfazi8021 2 жыл бұрын
@@anagha6764 3 എണ്ണം എടുത്തിട്ട് 4 മത്തെ ഇടത്തില്ലെങ്കിൽ koyappamundo
@Sivanjana645
@Sivanjana645 8 ай бұрын
ഇന്നലെ രാത്രി ബാത്‌റൂമിന്റെ പടിയിൽ പൂച്ച കിടക്കുന്നുണ്ടായിരുന്നു. ഞാൻ അറിയാതെ ചവിട്ടി അത് പെട്ടന്ന് ചാടി ഓടി പോയി. എന്റെ പാദത്തിന്റെ അടിവശത്തു എന്തോ കൊണ്ടത് പോലെ തോന്നി. പക്ഷെ മുറിവ് ഒന്നും ഇല്ല.. ഇപ്പോ പേടി ആയിട്ടു വയ്യ പ്രോബ്ലം ഉണ്ടോ
@pinkiadhi4133
@pinkiadhi4133 10 күн бұрын
നിങ്ങൾ ജീവനോടെ ഉണ്ടോ 😅
@Sivanjana645
@Sivanjana645 10 күн бұрын
@@pinkiadhi4133 ജീവനോടെ തന്നെ ഉണ്ട്... എന്താ കാര്യം
@Indunambiar-ct3nq
@Indunambiar-ct3nq 3 жыл бұрын
Innu poocha kadichapo nokkan vannatha...vere arenkilum undo.
@vyshuvyshuuu3527
@vyshuvyshuuu3527 3 жыл бұрын
ഞാനും 😑😑
@mohdswali219
@mohdswali219 3 жыл бұрын
മാന്തിയിട്ട് 5 വർഷം ആയി ... Bleed ചെയ്തിരുന്നു ഇനി scene ഉണ്ടോ?? Pls reply🙏
@anagha6764
@anagha6764 2 жыл бұрын
1 വർഷം കഴിഞ്ഞാലും ചില ആൾക്കാർക്ക് പേവിഷബാധ വരാം so റിസ്ക് എടുക്കണ്ട ആവിശ്യം ഇല്ല vaccine എടുക്കുന്നത നല്ലത് പേടിക്കണ്ട ആവിശ്യം ഇല്ലല്ലോ കടിച്ച പൂച്ചയോ പട്ടിയോ ജീവിച്ചിരിപ്പുണ്ടോ എന്നും നിരീക്ഷിക്കണം
@beautifulviewsofthecats
@beautifulviewsofthecats 2 жыл бұрын
പേ പിടിച്ചതാണെങ്കിൽ മൃഗങ്ങൾ എത്ര ദിവസം വരെ ജീവിക്കും
@arunvs1871
@arunvs1871 2 жыл бұрын
@@beautifulviewsofthecats 10 അത് കഴിഞ്ഞു മൃഗം ജീവിച്ചാൽ വേറെ കുഴപ്പമില്ല
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
Scene ഇല്ല പുതിയ വീഡിയോ വരുന്നുണ്ട്‌ കാണുമല്ലോ
@Apostate94
@Apostate94 2 жыл бұрын
@@drmuhammedyasir5954 sir onnu contact cheyaan പറ്റുമോ it's lil urgent
@yachuskitchenvlogs9828
@yachuskitchenvlogs9828 2 жыл бұрын
Bled vanillengil kure day kayinal inject cheyan patumo
@manjucr6788
@manjucr6788 27 күн бұрын
എന്റെ 3വയസുള്ള മോൾ പൂച്ച ഓടിവന്നപ്പോൾ അവളുടെ കാലിൽ തട്ടി എന്ന് പറഞ്ഞു but മുറിവോ ഒന്നും കാണുന്നില്ല അവൾക്ക് വേദന ഓ നിറ്റലോ ഒന്നും ഇല്ല. എനിക്ക് ഒരുപേടി പോലെ docter kanikano plz reply
@casa-blanca3684
@casa-blanca3684 4 жыл бұрын
പൂച്ച മാന്തി എന്ന് എങ്ങിനെ അറിയും വേദന യോ കടച്ചിലോ ഉണ്ടാവുമോ
@seenasina8145
@seenasina8145 3 жыл бұрын
പ്ലീസ് റിപ്ലൈ
@susmikhader3895
@susmikhader3895 3 жыл бұрын
@JOKER paadum illa poralum illa ...nakham just kond ullu. Scene aavuo🙄
@unknownboy6359
@unknownboy6359 3 жыл бұрын
@@susmikhader3895 enikkum. But njan vaccine eduthilla
@susmikhader3895
@susmikhader3895 3 жыл бұрын
@@unknownboy6359 enik ith vare issue onnm illa
@unknownboy6359
@unknownboy6359 3 жыл бұрын
@@susmikhader3895 Same
@47smk
@47smk 3 жыл бұрын
Sir, What's is the Duration of Vaccine to wear off fully ? I did a full Vaccine during 2019 Dec, after getting Catagory 3 wound (scratch+blood from Cat). Taking a precaution, if I get scratch like that in future.
@NAJMUDHEENKBS
@NAJMUDHEENKBS 4 жыл бұрын
നാല് മാസം 2 വയസ്സുള്ള മകളെ പൂച്ച മാന്തി വാക്സിൻ എടുത്തിരുന്നു...ഇപ്പൊ വീണ്ടും മാന്തി ..ഇനി വാക്സിൻ എടുക്കേണ്ടത് ഉണ്ടോ...Pls replay
@coronaearth2839
@coronaearth2839 3 жыл бұрын
എടുക്കണോ
@reshmaaneesh9084
@reshmaaneesh9084 2 жыл бұрын
Dr: 4 vayasulla kunjinea veetile poocha room il kudungiyapol pidichathinu manthi innale ,any problem ?
@thanveervp9925
@thanveervp9925 2 жыл бұрын
Nthayi vaccine eduthino
@deepadeepzz9050
@deepadeepzz9050 2 жыл бұрын
Poochayude nagham kondu murinju blood vannu..vaccine edukano? Atho TT eduthal mathyoo
@sreelalkannur500
@sreelalkannur500 2 жыл бұрын
Njan innale eduthu.
@deepadeepzz9050
@deepadeepzz9050 2 жыл бұрын
@@sreelalkannur500 me too vaccine eduthu
@silpa_silukutty9969
@silpa_silukutty9969 3 жыл бұрын
Good information 🔥 but കുറച്ചൂടെ speed ആവാം
@mufii2544
@mufii2544 2 жыл бұрын
Speed kooti kandaal mathi
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
@@mufii2544 😍
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
Will try
@sabinasabina7965
@sabinasabina7965 Жыл бұрын
Enne pedippikallea enteyum 3 makkaleyum dialy 4 poochakuttikal kalichu kalichu maandhaatundd ndhaa cheyyaa pediyaavunnu
@nazalnazal9014
@nazalnazal9014 Жыл бұрын
വീട്ടിൽ വളർത്തുന്നത് അല്ലെ പേടിക്കേണ്ട പിന്നെ പൂച്ചക്കളെ ഒക്കെ വീടിനു പുറത്ത് ആക്കൽ ആണ് നല്ലേ പല അസുഖങ്ങളും വരും
@mcumallucinimaticuniverse1412
@mcumallucinimaticuniverse1412 Жыл бұрын
ഒരു ഒറ്റ ഇഞ്ചക്ഷൻ മാത്രം എടുത്താൽ ഓകെ ആകുമായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി
@healthytv123
@healthytv123 Жыл бұрын
No brother
@jesnasidheek6554
@jesnasidheek6554 Жыл бұрын
@@healthytv123 cat cheruthayittu mandhi 1st Dose injection eduthu enthenkilum side effect indakumo
@prajithunnikrishnan3636
@prajithunnikrishnan3636 4 жыл бұрын
എനിക്ക് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എടുത്തിരുന്നു അതിന് ശേഷം കഴിഞ്ഞ ഡിസംബറിൽ രണ്ടെണ്ണം കൂടെ എടുത്തു ഇന്നലെ വീണ്ടും മാന്തി !! ഇത്തവണ എടുക്കേണ്ടതുണ്ടോ
@Abi-rv3qk
@Abi-rv3qk 3 жыл бұрын
Veeno??
@coronaearth2839
@coronaearth2839 3 жыл бұрын
ഈ മൈരുകളെ വീട്ടിൽ വളർത്തായിരുന്നാൽ അത്രെയും നല്ലത്
@arshanshan7443
@arshanshan7443 3 жыл бұрын
Sir വീട്ടിൽ വളർത്തുന്ന ഇൻജെക്ഷൻ എടുത്ത പൂച്ച മാന്ദിയാൽ കുഴപ്പം ഉണ്ടോ? നമ്മൾ പിന്നെ ഇൻജെക്ഷൻ എടുക്കേണ്ടതുണ്ടോ ?
@anagha6764
@anagha6764 2 жыл бұрын
ഉറപ്പായും എടുക്കേണ്ടി വരും പൂച്ചയെ 10 ദിവസം നിരീക്ഷിക്കണം
@shihabmuhammad9055
@shihabmuhammad9055 2 жыл бұрын
Sir yanny poocthamathi. Nan vakcin yaduthu. Bakshanam yathakilum ozhuvakanudo
@shihabmuhammad9055
@shihabmuhammad9055 2 жыл бұрын
Please reply
@parvathyparuz8274
@parvathyparuz8274 2 жыл бұрын
Ath enthina agane pucha mathiyal injection adukan ayirune enthina pine puchak injection adukune
@ckdtechvlogs
@ckdtechvlogs 2 жыл бұрын
Undo
@Hridya93
@Hridya93 2 жыл бұрын
Hello dr, enik 20 days munp cat scratch ndaayi. Blood vannu. Cat nu vayyathe aayappo 4 days nu shesham poyi vaccine edthu. But ath pre exposure vaccine aayirunnu. 0,3,7 aayit. 10 days nu ullil cat marichu. Njn ini additional valla vaccinationum edkendathundo? 🙁
@sonafathima439
@sonafathima439 Жыл бұрын
Ippol enganeyund
@trendy_tamil_song_07
@trendy_tamil_song_07 Жыл бұрын
​@@sonafathima439 Allah eniku poocha mathi 21 day kazhinu vaccine yeduthuttila enthu Avan povunu 😤
@ashidaes1312
@ashidaes1312 9 ай бұрын
ipo enganundu??
@jayanthygovindan29
@jayanthygovindan29 4 ай бұрын
Enikku 6 months munne poocha onnu snehicharunnu😅murivinu chuttum plus oru full course vaccine eduthu njn 48 hrs nullil ahnu vaccine eduthethu better pettenn thanne nearby govt hospital il chellunnethaavum nallethu . Ettavum important exposure ondaayi odane thanne soap use cheyth nallonam oru 15 min enkilum wash cheyyuka. And get vaccinated risk vendello pediyum😌
@izahbi5807
@izahbi5807 3 жыл бұрын
Ingne Ulla poochaye engine thirichariyam athe Patti oru video cheyyamo
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
Thanks for your suggestion . New video will come soon
@kabanirenjith
@kabanirenjith 3 жыл бұрын
Blood vanna kozhappam indo😭😰
@aathisvlog9990
@aathisvlog9990 2 жыл бұрын
ഞാൻ 2മാസം മുന്ന പേ വിഷത്തിന് എതിരെ വാക്സിൻ എടുത്തിരുന്നു ഇപ്പോൾ എന്നെ വീട്ടിൽ വളർത്തുന്ന പൂച്ച യുടെ നഖം തട്ടി ചെറിയ മുറിവ് ഉണ്ട് ഇനി വാക്സിൻ വെക്കണോ????
@arunvs1871
@arunvs1871 2 жыл бұрын
ഇനി എടുക്കണ്ട
@vtsheaven013
@vtsheaven013 3 жыл бұрын
Thanku doctor🙏 നന്നായി പറഞ്ഞു തന്നു.
@vipulsaini1200
@vipulsaini1200 3 жыл бұрын
Hlo brother I Don't understand the language so can you plz tell me cat scratch is dangerous do i need to take vaccine
@vtsheaven013
@vtsheaven013 3 жыл бұрын
@@vipulsaini1200 Yes, not too dangerous. But need to take vaccine. There are 3 categories 1st one just licking. That's not a problem. 2nd one scratching, but no bleeding. But, we need to take vaccine. Because if there is a scratch on the skin, then virus has a chance to enter the body. 3rd one bleeding after a cat bite or scratch. That is danger.
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
😍
@roshnamansoor7597
@roshnamansoor7597 3 жыл бұрын
എന്നെ പൂച്ച മാന്തി ഞാൻ ഇപ്പോയും vaccine ചെയ്തില്ല 2 month kazhinju
@user-ym6rz4sb1g
@user-ym6rz4sb1g 3 жыл бұрын
പെട്ടെന്ന് എടുക്കണം
@IPMbrotherschannel
@IPMbrotherschannel 3 жыл бұрын
Inn enneyum
@adhi_xx
@adhi_xx 3 жыл бұрын
Enne oru 12 yrs u munb cat maanthi ini scene ondo
@adhi_xx
@adhi_xx 3 жыл бұрын
@MH VISHNU enitt injunction edutto
@adhi_xx
@adhi_xx 3 жыл бұрын
@MH VISHNU dr consult cheytoo ntengilum scene ondo
@meghanadeleepkumar8040
@meghanadeleepkumar8040 3 жыл бұрын
Sir.. Poochek rabies injection iduthu.. after 3 days adh enne mandhi..so skin cherdhayit murinju.. blood cherdhayi kandu.... So nammak injection vekkano?
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
kzfaq.info/get/bejne/eN56g8SX36mqh4E.html
@newhope1947
@newhope1947 3 ай бұрын
Injection edutho
@sajeeshec6495
@sajeeshec6495 2 жыл бұрын
എന്നെ ഇന്നലെ പൂച്ച മാന്തിയിരുന്നു. വാക്‌സിൻ എടുക്കാൻ പോയപ്പോൾ dr മുറിഞ്ഞ സ്ഥലം സോപ്പ് ഉപയോഗിച്ച് കഴുകിയിരുന്നോ എന്ന് ചോദിച്ചു.. ഞാൻ സോപ്പ് ഉപയോഗിച്ച് കഴുകിയില്ലായിരുന്നു..അത് പ്രശ്നം ആണോ..Dr ടെൻഷൻ ആയ പോലെ തോന്നി. വാക്‌സിൻ എടുത്തു
@simidenny1063
@simidenny1063 11 ай бұрын
DR. P00chs mandi ijan vaccine 4 dose eduthu Last dose august 7th 2023nayirunnu First edutha vaccine tholipurame ayirunnu ennal tody pooches mandi blood vannu injan soap upsyogichu nannying wash cheythu eniku Eni vaccine edukendathundo
@assasin2010
@assasin2010 2 жыл бұрын
Sir ente molku 7age aanu poocha maandi blood vannu.persian cat aanu purathonnum vidaatha cat aanu vaccin vekkendathundo pls🙏🏻🙏🏻reply
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
ഇവനൊന്നും റിപ്ലൈ തരില്ല.... ഒരു യൂട്യൂബർ ആയ ആദ്യം കാണിക്കേണ്ട സാമാന്യ മര്യാദ ആണ് subscribers ന് സംശയം ഉണ്ടാക്കുമ്പോൾ റിപ്ലൈ kodukkuka എന്നത്, അതിനു പറ്റാത്ത ഇവനെപോലെ കുറെ useless ആയ കുറെ എണ്ണങ്ങൾ ഉണ്ട് 😑
@ashikhamarjanamabdulla
@ashikhamarjanamabdulla 2 жыл бұрын
Persian cat onn maanthii..vaccine edukkano??plz reply one week aayi matheet
@___sneha__
@___sneha__ Жыл бұрын
Enneyum maanthi kuzhapam indoo
@rinuminnu2169
@rinuminnu2169 4 ай бұрын
Doctor poocha maanthiyode nalla vrithiyil kazhikilayal maathiyile
@sreekumarpsvayathur7696
@sreekumarpsvayathur7696 Жыл бұрын
3 മാസം വരെയെ ഇതിൻ്റെ പ്രൊട്ടക്ഷൻ ഉള്ളു എന്ന് പറയുന്നു ശരി ആണോ
@sweetheart2895
@sweetheart2895 4 жыл бұрын
സർ എന്റെ വീട്ടിൽ ദിവസവും ഒരു പൂച്ച വരും ഇഷ്ടം കൊണ്ട് അതിനെ ഒന്ന് തൊട്ടു, പെട്ടന്ന് അത് വലത്തേ മോതിരവിരലിന്റെ അറ്റത് അത് മാന്തി ചോരവന്നു അപ്പോൾ തന്നെ പൈപ്പിൽ കുറേ നേരം കഴുകി സെപിറ്റിക് ലോഷൻ പുരട്ടി, പിന്നെ ഒരു ടി, ടി എടുത്തു ഇന്ന് രാവിലെയാണ് ഉണ്ടായതു. പിന്നെയാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ പേടിതോന്നുന്നു ഇനി എന്തുചെയ്യും
@TrikaripurPeople
@TrikaripurPeople 2 жыл бұрын
Vere enthenkilum cheytho
@TrikaripurPeople
@TrikaripurPeople 2 жыл бұрын
Tt mathiyo
@azhar6333
@azhar6333 3 жыл бұрын
കുെറെ വർഷം മുമ്പ്‌ പൂച്ച മാന്തി അപ്പോൾ injenction എടുത്തില്ല ഭാവിയിൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമൊ ? ഇനി Rabbies vaccination എടുക്കണൊ ? | Kindly Replay
@binithakrishnakumar9592
@binithakrishnakumar9592 3 жыл бұрын
Bro oru puchayo allengil patti mandaiyalum kadichalum appol thanne nammukk orukkalum rabies varulla it ranges from 1 week to 1 year, 90% people get rabies before 1 year after exposure.. But 1 year kazhinnalum risk und ningale kadicha puchakk rabies aaa samayath rabies undayirunnu ennubdengil 98% you will get rabies before 1 year The time between exposure and symptoms occur is called incubation period. Ones after the symptom occur death is sure So its better to go and get vaccinated.. Its you choise
@Highhperr
@Highhperr 3 жыл бұрын
@@binithakrishnakumar9592 pedippikkathe enne ippam small cat manthi oru 1cm aanu murivu njan sanitizer okke thechu , ippo finger ketti vechekkuva , vello pattumo ?
@gameplay-nv2gs
@gameplay-nv2gs 3 жыл бұрын
@@Highhperr bro. Vaccine adutho. Eanthina risk. Vaccine okea free allea.
@Highhperr
@Highhperr 3 жыл бұрын
@@gameplay-nv2gs free Aan pakshe pedi Aan
@vtsheaven013
@vtsheaven013 3 жыл бұрын
@@Highhperr enthinu? Njan 2 times eduthitund. Oru thavana eduthal Pinne kadikanel just boost cheythal mathi.
@fathimafaizal9031
@fathimafaizal9031 3 жыл бұрын
Ente cat shoulderill erunu kond eragiyapol lipill athinte nakam kond. Murinju blood Vannu. Njan first karyam akkilla. 2 day kazhinjanu nokkunath pine hosptl kondu poi TT eduthu. Idrv eduthond erikuva. Verea Ndhegilum health issue varumo plz reply.
@rosnathomas8390
@rosnathomas8390 4 ай бұрын
Pinne enthelum prashanm undayo
@Varnan-w3q
@Varnan-w3q Күн бұрын
Is tt only required after a mitten small scratch
@muhammedajshal9773
@muhammedajshal9773 2 жыл бұрын
Ente kayyil oru ചെറിയ മുറിവ് ഉണ്ട്, വളരെ നേരിയത് but അതിൽ നിന്ന് ലേശം രക്തം വന്നു ഇത് പ്രശ്നമാണോ please rply
@vyshnavk9032
@vyshnavk9032 2 жыл бұрын
Tt eduthino
@afsu5792
@afsu5792 2 жыл бұрын
Tt edutho ?
@varovaro7746
@varovaro7746 2 жыл бұрын
sir poochakku anti rabies vaccine eduthathanu...appol nammal edukkano incase manthiyalo kadichalo
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
kzfaq.info/get/bejne/eN56g8SX36mqh4E.html
@unnikrishnang6367
@unnikrishnang6367 Ай бұрын
വീട്ടിൽ വളർത്തുന്ന പൂച്ച! ആന്റി rabbies വാക്‌സിനേഷൻ എടുത്തതാണ്. എപ്പോഴും സ്നേഹത്തോടെ കടിക്കുന്ന സ്വഭാവം ഉണ്ട്. വാക്‌സിനേഷൻ എടുത്ത കൊണ്ട് വേറെ റിസ്ക് ഇല്ല എന്ന് വിചാരിക്കുന്നു
@llll507
@llll507 8 ай бұрын
കാലിൽ kude പൂച്ച കെയറി ഓടിയപ്പോൾ ഒരു nagam കൊണ്ട് ചെറിയ പാട് വന്നു 🙂 വിട്ടിൽ വർത്തുന്ന പൂച്ച ആണ് ആസുഖം ഒന്നും ഇല്ല 🥲 but തോളി പൊട്ടിട്ട് ond🙂
@Bhargavi-iq1vu
@Bhargavi-iq1vu 5 ай бұрын
Vaccine edutho?
@llll507
@llll507 5 ай бұрын
@@Bhargavi-iq1vu പൂച്ച കടിച്ചല്ലേ 😂. Vaccine എടുത്ത് ഇല്ല bro വലിയ മുറിവ് അല്ലായിരുന്നു 🫠 ഞാനും ജീവനോടെ ഒണ്ട് പൂച്ചയും ഒണ്ട്
@fathisiya9697
@fathisiya9697 4 жыл бұрын
Kazinja september idrv 4time edthu..cat 3injection edthirunnu...innippol kadichu...ini vaxine edkano...plls reply
@aliyanesrin6895
@aliyanesrin6895 4 жыл бұрын
എന്റെ മോനെ രണ്ടാഴ്ച ആയി,, പൂച്ച മാന്തി,, ഇവിടെ പറഞ്ഞില്ല,,, ഇപ്പോഴപറയുന്നതു,,, ബ്ലഡ് വന്നിരുന്നു എന്ന് പറയുന്നു,,, ഇനി ഇൻജക്ഷൻ എടുത്താലും മതിയൊ,,, പ്ളീസ് reply
@vishnukvasu6667
@vishnukvasu6667 4 жыл бұрын
പൂച്ച ക്കു വേറെ അസുഖം ഒന്നും ഇല്ലേ ഗിൽ കുഴപ്പമില്ല
@fathima.s7624
@fathima.s7624 3 жыл бұрын
ചെറിയ പൂച്ച കടിച്ചാൽ കൊഴാപ്പം ഉണ്ടോ
@rickson5820
@rickson5820 3 жыл бұрын
@@fathima.s7624 never
@vbpillai2660
@vbpillai2660 3 жыл бұрын
എന്നെ പൂച്ച മാന്തി . ഞാൻ 4 dose vaccine എടുത്തു ( Day 0,3,7,27) .അതിനു ശേഷം രണ്ടു മാസം കഴിഞ്ഞു വീണ്ടും പൂച്ച മാന്തി ചോര വന്നു.ഇനിയും ഞാൻ injection എടുക്കണോ ??
@nivedyaniv1217
@nivedyaniv1217 3 жыл бұрын
Eduthino veendum??njn already eduthirunnu..3 months kazhinj veendum maanthi...edukkano vendayo confusion..onn parayamo ningal edutho illyo enn
@aiswaryarajan5013
@aiswaryarajan5013 Жыл бұрын
Same enikum
@sarathsmk218
@sarathsmk218 4 ай бұрын
ഇന്നലെ പൂച്ച മാന്തി. ഇന്ന് വീഡിയോ കാണുന്ന njan🤑
@petrishiaaverave4891
@petrishiaaverave4891 2 жыл бұрын
Thank u doctor for this information 🙏
@Soumya-rr4wp
@Soumya-rr4wp 4 жыл бұрын
ente mone ennu ravile manthi age 4 anu injection vekkano. 10yrs thazhe ulla kuttikalku ee injection vekkamo.
@sharunichu4376
@sharunichu4376 3 жыл бұрын
Agnnea anoo 18 vayyasulla kuttykk kuzhaponnum indavilallea
@arshanshan7443
@arshanshan7443 3 жыл бұрын
Vecho injection
@kpbuddies202
@kpbuddies202 3 жыл бұрын
എന്നെ പൂച്ച കടിച്ചു കുറെ ദിവസമായി എന്ത ചെയ്യുക
@muhamedshareef8256
@muhamedshareef8256 2 жыл бұрын
എന്നെ പെരിച്ചാഴി കടിച്ചപ്പോൾ ഇൻജക്ഷൻ കോഴ്സ് പൂർത്തികരിച്ചിരുന്നു ഇപ്പോൾ പൂച്ച മാന്തി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമൊ
@sahals8564
@sahals8564 3 жыл бұрын
Poocha kalinmel koodi nadannu poyi scratch indonn doubt But onnum kanan pattunnillaa Ath prasnam aano??
@unknownboy6359
@unknownboy6359 3 жыл бұрын
Same avasta
@aswathiarjun2158
@aswathiarjun2158 9 ай бұрын
​@@unknownboy6359same avastha..poocha kalinte adiyilude poyitta ulllu maanthiyittonnuiilla nnalum oru pedi... nthelum kuzhappm undayinoo
@neethurajeev5952
@neethurajeev5952 2 жыл бұрын
2 മാസം പ്രായം ആയ പൂച്ചാക്കുഞ്ഞു മാന്തി ചെറിയ മുറുവ് ഉണ്ടായി ബ്ലഡ്‌ വന്നു, ഞാൻ വാക്‌സിനേഷൻ ഒന്നും എടുത്തിട്ടില്ല 5 ദിവസം ആയി ഇനി വാക്‌സിനേഷൻ എടുത്താൽ കുഴപ്പം ഉണ്ടാകുവോ
@Sumi-Vlogs535
@Sumi-Vlogs535 Жыл бұрын
ഇപ്പോൾ എടുത്തോ?
@neethurajeev5952
@neethurajeev5952 Жыл бұрын
@@Sumi-Vlogs535 yes
@mahirmahirr6426
@mahirmahirr6426 9 ай бұрын
Poocha mandhiyit vaccine eduthkond irikuaan doubt ithan poochak pey illankilm vaccine edukunnakond kuzhapamundo poocha veetil valathunayan .
@ShamnadN-gv4os
@ShamnadN-gv4os 24 күн бұрын
Sir enta kaal viralil poocha ooni ninnappol athinte nakham konde kuthi ninnu.enikke athe alpam vedanichu paksha scratch onnummilla .nammal treatment edukano?
@shajipaulmammuttath9321
@shajipaulmammuttath9321 3 жыл бұрын
Poochakk pe pidichaal engane manasilakum
@cakevlog4255
@cakevlog4255 2 жыл бұрын
ഇന്നലെ വാക്സിൻ എടുത്തു ഇന്ന് പൂച്ച കടിച്ചിട്ട് ബ്ലഡ്‌ വന്നു എന്താ ചെയ്യാ ഇൻജെക്ഷൻ വെക്കാൻ pattumo
@albrightsaji8128
@albrightsaji8128 2 жыл бұрын
ഞാൻ പണ്ട് 5 വർഷം മുന്നേ വീട്ടില് പട്ടി കടിച്ചപോ 4 കുത്തിവയ്പ് എടുത്തതാണ് .ഇന്ന് എന്നെ പൂച്ച മാന്തി ചോര വന്നൊണ്ടിരികുവർണ് . അപ്പോൾ തന്നെ കഴുകി santitizer കൊരി ഒഴിച്ച്.ഇനി കുത്തിവയ്പ് എഡ്കണ്ട ആവശ്യമുണ്ടോ അതോ ആദ്യം എടത്ത ഇൻജക്ഷൻ ഗുണം chytholumo?
@sarathkrishnan9315
@sarathkrishnan9315 4 жыл бұрын
സർ എന്നെ ഇപ്പോൾ പൂച്ച മാന്തി പൂച്ച ചെറിയ കുട്ടിയാണ് ചെറുതായി നഖം കൊണ്ടു മുറിവ് എന്നു പറയാനായിട്ടൊന്നും ഇല്ല പക്ഷെ ബ്ലഡ് വന്നു അപ്പോൾ തന്നെ ഞാൻ അവിടെ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകി, ഞാൻ 2019 ജൂലൈ മാസം വാക്സിൻ എടുക്കുകയും തുടർന്ന് 2020 ജനുവരിയിൽ പൂച്ച മാന്തിയപ്പോൾ 2 ഡോസ് വാക്‌സിൻ എടുത്തതുമാണ് ഇനി ഇപ്പോൾ എടുക്കേണ്ടതുണ്ടോ
@fathimashefeek786
@fathimashefeek786 3 жыл бұрын
വല്ല കുഴപ്പവും ഉണ്ടോ. എനിക്കു ഇന്ന് ഇതേ പോലെ സംഭവിച്ചു. വാക്‌സിൻ എടുക്കാൻ ഒരു നിർവാഹവും ഇല്ല
@rahulramachandran7710
@rahulramachandran7710 2 жыл бұрын
@@fathimashefeek786 prblm onnum illallo alle bro? Ennem ipo മാന്തി
@fathimashefeek786
@fathimashefeek786 2 жыл бұрын
@@rahulramachandran7710 നാട്ടിലാണോ എങ്കിൽ പോയ്‌ ഇൻജെക്ഷൻ എടുക്കണം. അവിടെ ഗെവണ്മെന്റിൽ കിട്ടുമല്ലോ. ഞാൻ ഇവിടെ TT മാത്രം ആണ് എടുത്തത്. അൽഹംദുലില്ലാഹ് കുഴപ്പം ഇല്ല
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
dont worry See my new video
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 ай бұрын
@@fathimashefeek786gcc യിൽ ആണോ ബ്രോ 😇
@jojivarghese3494
@jojivarghese3494 Жыл бұрын
Thank you doctor
@aryars5287
@aryars5287 4 жыл бұрын
Chetta njan last yr 2019 January IL vaccine edutharunn poocha kadichpo.. ipo veendum poocha manthi cheruthayit chora vanitund .Vtl prnjitila ituvare. So nerathe vaccine eduthond ini kozhpm indakaand irikuo?
@Animal_Love_3
@Animal_Love_3 3 жыл бұрын
1 year aanu വാറന്റി
@greamgirl6496
@greamgirl6496 5 күн бұрын
Poocha mathiyitt.. Tt adikkathavar undo🤔
@Keethuzkiya
@Keethuzkiya 2 жыл бұрын
Enik 2 varsham munne injectn eduthirunnu . 2 days munne poocha manthi veetil valarthunnathanu enthenkilum problem indo ini injectn edukano
@rosnathomas8390
@rosnathomas8390 4 ай бұрын
Injection eduthirunno
@amalali4466
@amalali4466 3 жыл бұрын
Sir enne poocha (pet) bite aakiyorunnu but nan tt or any vaccine eduthitilla.but eppam almost 1month and 1 week aayi Eni eppam vaccine eduthaal prayojanm undo .plse reply sir .its urgent
@sudhakaran8847
@sudhakaran8847 3 жыл бұрын
നിങ്ങളുടെ പൂച്ചക്ക് വിഷമുണ്ടായിരുന്നെങ്കിൽ അതിപ്പോൾ മരിച്ചിട്ടുണ്ടാവും. ഒരു ഡോക്ടരിൽ നിന്നും ശരിയായ ഉപദേശം കിട്ടും.
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
ഈ പൂച്ച ജീവിച്ചിരിക്കുന്നെങ്കിൽ അതിനു പേ ഇല്ല എന്നർത്ഥം ; കുഴപ്പമില്ല പുതിയ വീഡിയോ വരുന്നുണ്ട്‌ Please Watch
@Roshan_99
@Roshan_99 2 жыл бұрын
@@drmuhammedyasir5954 sir enne innu poocha mandhi nthelum scn ondo
@icgjacob5516
@icgjacob5516 Жыл бұрын
​@@drmuhammedyasir5954Hello doctor njan dec 2021 il full course vaccine eduthirunnu , recently april 2023 eniku veedum cat scratch undayi so annu njan booster dose eduthu,IRDV in day 0 and day 3.ippol innale eniku cat scratch kitty kayil njan ini vaccine edukkano
@icgjacob5516
@icgjacob5516 Жыл бұрын
​@@drmuhammedyasir5954sir please reply
@fousizdreamworld
@fousizdreamworld 2 жыл бұрын
നല്ലോരു arivayirunnu
@subairponnu3163
@subairponnu3163 4 жыл бұрын
എന്നെ ഇപ്പൊ ഒരു പൂച്ച കടിച്ചു അത് റൂമിന്റെ അടുത്ത് എപ്പോഴും വരാറുണ്ട് ഞങ്ങൾ ഫുഡ്‌ ഒക്കെ കൊടുക്കാറുണ്ട് അത് ചുമ്മാ കാലിനു കടിച്ചു ഞാൻ മീൻ വെട്ടി കൊണ്ടിരിക്കുമ്പോ നല്ല മുറിവ് ഉണ്ട് ബ്ലഡ്‌ വരുന്നുണ്ട് ഞാൻ എന്ത്‌ ചെയ്യണം ഒന്ന് പറഞ്ഞു തരാമോ
@subairponnu3163
@subairponnu3163 3 жыл бұрын
ഇപ്പൊ പ്രശ്നം ഒന്നും ഇല്ല കൊയപ്പമില്ല അൽഹംദുലില്ലാഹ്
@samadtk
@samadtk 3 жыл бұрын
@@subairponnu3163 injection eduthino
@subairponnu3163
@subairponnu3163 3 жыл бұрын
@@samadtk ഇല്ല മുത്തേ
@ladsim111
@ladsim111 3 жыл бұрын
@@subairponnu3163 You are playing with your life. Vaccine edukathirunathu mandatharam aanu. Category 3 bite il immunoglobulin um venam. Pinne ee rabies asugham poochayo pattiyo kadichu ithra divasthinullil varum ennilla. 7 varsham kazhinju rabies vanna cases um und.
@subairponnu3163
@subairponnu3163 3 жыл бұрын
@@ladsim111 എന്നെ കടിച്ചിട്ട് 8month കയിഞ്ഞു ഇനി യും വല്ല പ്രശ്നം വും വരുമോ 😔
@samiazharmotivationchannel
@samiazharmotivationchannel 3 жыл бұрын
നല്ല മെസ്സേജ് 👌
@Animal_Love_3
@Animal_Love_3 3 жыл бұрын
ഞാൻ 2 പ്രാവശ്യം പൂച്ച മാന്തിയതിനു ഇൻജെക്ഷൻ എടിത്തിട്ടുണ്ട്.. അപ്പോൾ എന്റെ ശരീരം ആ വിഷം ആയി പൊരുത്തപ്പെടില്ലേ?? 🤔🤔🤔
@Freefire3-s2k
@Freefire3-s2k Жыл бұрын
Cat manthi oru divasam kazhinjanu injection eduthal kuzhappamundo
@nafreenafabi4190
@nafreenafabi4190 Жыл бұрын
Screch onnum kaanunilla
@Anoopkallarackal
@Anoopkallarackal 3 жыл бұрын
ഗർഭിണികളിൽ ഈ വാക്‌സിൻ എടുക്കാൻ പറ്റുമോ?
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
yes പറ്റും
@aneesha.v.sahalya.v.s2335
@aneesha.v.sahalya.v.s2335 4 жыл бұрын
എന്റെ മകളെ ഇന്നലെ രാത്രിയിൽ പൂച്ച മാന്തി ഇന്നാണ് പറയുന്നത്. രണ്ടു മൂന്ന് പോറൽ ഉണ്ട്. ബ്ലഡ്‌ വന്നില്ല. മോൾക്ക് 6വയസുണ്ട് ഇനി വാക്സിൻ എടുത്താൽ മതിയോ plz riplay sir
@itsm3dud39
@itsm3dud39 3 жыл бұрын
Kuthivep edutho?
@aishu8710
@aishu8710 3 жыл бұрын
Molk injection edutho
@aneesha.v.sahalya.v.s2335
@aneesha.v.sahalya.v.s2335 3 жыл бұрын
ഇല്ല
@Anu-vm5tg
@Anu-vm5tg 2 жыл бұрын
enth sambhavikkum ennu nokkan vannatha iyal pedippichu innu thanne kollumo
@aleenalatheef4870
@aleenalatheef4870 2 жыл бұрын
Yes... Parayunnath kettitt pediyavunnu... Marichpovu ennoru pedi😔
@godwinpr5500
@godwinpr5500 Жыл бұрын
Sir oru doubt undayirunu Anne oru patti scratch cheythattu njan vaccine eduthirunu (category 2) full eduthu, ,,, athu kazhinu enalle anne oru cat manthi blood vannu njan enne vindhum vaccine edukano
@worldofhappiness9229
@worldofhappiness9229 Жыл бұрын
Iyal eduthirunno??
@nivedyaniv1217
@nivedyaniv1217 3 жыл бұрын
4 months munp enne squirrel maanthiii..so tt nd idrv full term eduthu...inn poocha maanthiii.. doctor ne kandappol paranjath idrv last term eduth 3 months in ullil aahn veendum enthenkilum maanthiyathenkil prblm illla..onnum edukkenda enn..bt last term idrv eduth 3 months kazhinjal booster edukkkanam ennn..ente 3 months kazhiyaan eniyum 10 days und...bt oru samadhanathin njn booster eduthu🤪
@drmuhammedyasir5954
@drmuhammedyasir5954 2 жыл бұрын
kzfaq.info/get/bejne/eN56g8SX36mqh4E.html
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 60 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 27 МЛН